ഇത് നമ്മുടെ വിജയം...! | ഡിപ്ലോമാറ്റിക് ഓണം പൊളിഞ്ഞു....! | ONAM | SPECIAL | Arif Hussain Theruvath

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #Dilpomatic #onam
    എന്റെ മത നിരാസം തുറന്നു പറയാൻ ഇടയാക്കിയത് സിംസാറുൽ ഹഖിന്റെ ഡിപ്ലോമാറ്റിക് ഓണാഘോഷം എന്ന അശ്ലീലം ആയിരുന്നു...
    ഒരു വിശ്വാസിയായിരിക്കെ, അതൊരിക്കലും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായിരുന്നില്ല...
    അപരവൽക്കരിക്കുന്നേ എന്ന് നിലവിളിക്കുകയും, എന്നാൽ സമൂഹത്തിൽ ഒരുമിച്ചു കൂടേണ്ട എല്ലാ അവസരങ്ങളിലും തങ്ങൾ വ്യത്യസ്തരാണ് എന്ന് കാണിക്കാൻ വേണ്ടി മതം കുത്തി തീരുകയും ചെയുന്ന തുരപ്പൻ പരിപാടി ഇസ്ലാമിന്റെ മുഖമുദ്രയാണ് എന്ന് തിരിച്ചറിഞ്ഞ സമയം ആയിരുന്നു അത്...
    എന്തിലും ഏതിലും മതത്തെ കൊണ്ടുവന്നു, അവസരത്തിലും അനവസരത്തിലും മത കഥകൾ പറയാൻ മറ്റു മതസ്ഥരെ പോലും ഓർമ്മിപ്പിക്കുന്ന ആ കോപ്രായം അന്ന് മുതൽ ഇന്ന് വരേക്കും തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്...
    അന്ന് ഒരു ഹുദവി മാത്രമാണ് ഉണ്ടായിരുന്നത് എങ്കിൽ, ഇന്ന് പല ഹുദവികളും ഹുദവിനികളും അതേ മത അശ്ലീലം സമൂഹത്തിൽ പടർത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്...
    എന്നാൽ, അതിനെ എല്ലാം തള്ളി പറഞ്ഞുകൊണ്ട്, ഉസ്താദുമാരുടെ തീട്ടൂരങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് മലയാളികളായ മുസ്ലിങ്ങൾ മനസ്സറിഞ്ഞു തന്നെ ഇത്തവണ ഓണം ആഘോഷിക്കുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്...
    അതൊരു വലിയ ആശ്വാസം ആണ്...
    ഒരു ശുഭ പ്രതീക്ഷയും....
    വീഡിയോയിലേക്ക് സ്വാഗതം...
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 1,3 тыс.

  • @user-po7cf7xe6c
    @user-po7cf7xe6c 2 года назад +494

    ഓണാഘോഷങ്ങളിൽ പങ്കെടുത്തത് കൊണ്ടും ഓണസദ്യ കഴിച്ചത് കൊണ്ടും ഓണാശംസ നേർന്നത് കൊണ്ടും ഇസ്ലാം വിശ്വാസിയായ ഞാൻ കാഫിറാകുമെങ്കിൽ ആ കാഫിറാകാനാണ് എനിക്കിഷ്ടം

    • @gopeshcalicut4359
      @gopeshcalicut4359 2 года назад +26

      ഓണാശംസകൾ നേരുന്നു

    • @asukesh4209
      @asukesh4209 2 года назад +3

      നിങ്ങൾ അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്. നീതിക്കും അധർമത്തിനും തമ്മിൽ എന്തൊരു ചേർച്ച? (ബൈബിൾ)

    • @jksenglish5115
      @jksenglish5115 2 года назад +2

      Rebel

    • @lifeisbeautiful643
      @lifeisbeautiful643 2 года назад +16

      ദേ ഈമാൻ പോയൊരാൾ 😭😭😭
      എന്തിനാ നീ 72 ഹൂരികളെ കളഞ്ഞു കുളിച്ചത് 😭😭

    • @ajmalajuap3338
      @ajmalajuap3338 2 года назад +5

      മോങ്ങിജി: എള്ളാര്‍ക്കും ഓണം സമൂസകള്‍

  • @salimpm2684
    @salimpm2684 2 года назад +672

    ഇത്രയും ജനകീയമായ ഒരാഘോഷം ലോകത്തു തന്നെ ഉണ്ടാവുമോ എന്ന് സംശയമാണ് ഓരോ വർഷം കഴിയുമ്പോഴും അതിന്റെ പാകിട്ട് കൂടുകയല്ലാതെ കുറയുകയില്ല. എല്ലാവർക്കും എന്റെ ഓണാ ശംസകൾ.

    • @bennykvbennykv6441
      @bennykvbennykv6441 2 года назад

      ലോകം മുഴുവൻ പോയിട്ടു ലോകത്തിന്റെ കാൽ ഭാഗം പോലുമില്ല ബ്രോ 🍅🍅🍅ഇത് ഒർജിനൽ അല്ല. പിന്നെ ലോകത്തിൽ നിന്ന് കുറെ മനുഷ്യർ പോസിറ്റീവാകുന്നു 👍👍👍ഇദ്ദേഹം പറയുന്ന രീതിയിലാണ് ആരും അതിന്റെ അർത്ഥം നോക്കിയല്ല 🍅🍅🍅🍅🍅🍅

    • @vijeeshmusic3384
      @vijeeshmusic3384 2 года назад +39

      തിരിച്ചും ഹൃദയം നിറഞ്ഞ ഓണാശംസകൾ ബ്രോ ❤️

    • @joshybenedict5370
      @joshybenedict5370 2 года назад +30

      Correct bro എല്ലാ മലയാളി സഹോദരങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

    • @vishnuprakash2688
      @vishnuprakash2688 2 года назад +27

      ആഘോഷങ്ങൾ ഇല്ലെങ്കിൽ മലയാളിയെ എന്തിനു പറ്റും

    • @lifeisbeautiful643
      @lifeisbeautiful643 2 года назад +16

      ഓണംഎല്ലാ മലയാളികളുടെ ആഘോഷം ആണ് 💪

  • @jayakrishnanck7758
    @jayakrishnanck7758 2 года назад +371

    പെണ്ണുങ്ങളുടെ ഓണക്കളി അനിസ്ലാമികം.അവർ പുരുഷന്റെ നാലു ഭാര്യമാരിൽ ഒരുവളായി ജീവിതം തുലപ്പിച്ചാൽ ഇസ്ലാമികം.അടിപൊളി. Happy onam to all. 🌹

    • @haneefa.khaneefa4483
      @haneefa.khaneefa4483 2 года назад

      സ്ത്രീ കളെ വെറും ലൈംഗിക ഉപകരണം മായി മാത്രം ആണ് ഇസ്ലാമിക പൗരോഹിത്യം പാവം അതിലെ ജനത്തെ ഇവർ പഠിപ്പിച്ചു വെച്ചിരിക്കുന്നത്, കാരണം സ്ത്രീ ശരീരത്തിന്റെ ഒരു ചലനം കണ്ടാൽ പോലും ഇവർക്ക് വികാരം വരും പിന്നെ ഇവർക്ക് സ്വയം നിയന്ദ്രിക്കാൻ കഴിയാത്ത മൃകം മാണ് ഇവർ എന്ന് ഇവർ തന്നെ സ്വയം പറയുന്നതിന് തുല്യമാണ്

    • @jijymolbaby1398
      @jijymolbaby1398 2 года назад +4

      👌

    • @Km-cm8zx
      @Km-cm8zx 2 года назад

      തനിക് എത്ര പേരെ അറിയാം നാലു ഭാര്യമാരുള്ള പുരുഷനെ

    • @vysakhpallathery8580
      @vysakhpallathery8580 2 года назад +1

      Athu kalaki. Athonum aarum parayilla😆😆

    • @roshinisatheesan562
      @roshinisatheesan562 2 года назад +1

      😂😂😂🤝👍

  • @0diyan
    @0diyan 2 года назад +403

    പാട്ട് പാടി തുടക്കമിട്ടത് വളരെ സന്തോഷമുണ്ടാക്കി
    ഓണാശംസകൾ

    • @lifeisbeautiful643
      @lifeisbeautiful643 2 года назад +1

      ഒള്ള ഈമാൻ കൂടി പോയി ആരിഫ് പാടിയപ്പോൾ 😜

    • @0diyan
      @0diyan 2 года назад +1

      @@lifeisbeautiful643 സ്പൈഡർമാൻ വരും

    • @shivanigarments5709
      @shivanigarments5709 Год назад

      ആരിഫ് ഹുസൈൻ സർ നമസ്കാരം വളരെ വെക്തമായി അവതരിപ്പിച്ചു പൊളിച്ചു ഒന്നുമില്ല പറയാൻ ഓണാംശസകൾ ❤

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 2 года назад +167

    എന്റെ വീടിന്റെ അടുത്ത് തണ്ടേക്കാട് ജുമാ മസ്ജിദ് ഇമാം ഇടവക ആളുകളെ ഓണം വിലക്കി കഴിഞ്ഞ ആഴ്ച ഫാത്തുവ ഇറക്കി ഇന്ന് തിരുവോന ദിനത്തിൽ പിള്ളേർ പള്ളിയുടെ മുമ്പിൽ തന്നെ അങ്ങാടിയിൽ ഗംഭീര ഓണ ആഘോഷം നടത്തി.

  • @safnasappooz4893
    @safnasappooz4893 2 года назад +576

    ഓണസദ്യയും കഴിച്ച് രണ്ട് ഗ്ലാസ്‌ അടപ്രഥമനും കുടിച്ചു കിറുങ്ങി ഇരുന്ന് യൂട്യൂബ് തുറന്നപ്പോഴുണ്ട് നമ്മുടെ ബാലുശ്ശേരി പറയുന്നു "ഓണം ആഘോഷിക്കുന്നത് ഹറാം ആണെന്ന് ".. കുടിച്ച പായസം ഹറാമാണോ ഹലാലാണോ എന്നൊന്നും നോക്കാതെ കുടിച്ച ഞാൻ നാളെ നരകത്തിലെ വിറക് കൊള്ളിയാവുമല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ദാ വരുന്നു റോഡിലെ കുഴിയിൽ നിന്നും മാവേലി... പുള്ളി നല്ല സന്തോഷത്തിലാണ്. ജനങ്ങൾ തന്നെ സ്വീകരിക്കാൻ ഒരുക്കിയ വഴിയാണെന്നാണത്രേ അദ്ദേഹം വിചാരിച്ചത്. എന്തായാലും തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷത്തിൽ ഞാൻ എന്റെ സങ്കടം ബോധിപ്പിച്ചു.. അങ്ങയുടെ വരവ് പ്രമാണിച്ചു ഞാൻ ഇച്ചിരി സദ്യയും പായസവും കുടിച്ചു.. ഇപ്പൊ ദേണ്ടേ ഞാൻ നരകത്തിൽ പോവൂന്നാ മൊയ്‌ല്യാർ പറയുന്നേ.. ഞാനിപ്പോ എന്തൂട്ടാ ചെയ്യ. ഇത് കേട്ടപ്പോ അങ്ങോരു ദേണ്ടെ കുമ്പ കുലുക്കി ചിരിക്കുന്നു.. എന്റെ പൊന്നടാവ്വേ..നീ കഴിച്ച സദ്യയിലെ ഓരോ അരിമണിയിലും നിന്റെ പേര് "ദൈവം എഴുതി വെച്ചിരിക്കുകയല്ലേ ".. ദൈവം നിന്റെ പേര് എഴുതി വെച്ച അരിമണി നീ കഴിച്ചില്ലേൽ അത് ദൈവനിന്ദ അല്ലേ..
    അതും ശരിയാണല്ലോ.. ഞാൻ ജനിക്കുന്നതിനു മുൻപേ ഞാൻ തല തിരിഞ്ഞു പോവൂന്ന് എന്റെ തലയിൽ എഴുതിയും വെച്ച് ഏതോ ഒണസദ്യക്കുള്ള അരിമണിയിൽ എന്റെ പേരും എഴുതി വെച്ച് എന്നിട്ട് അത് തിന്ന തെറ്റിന് എന്നെ തന്നെ ശിക്ഷിക്കുന്ന അൽ സൈക്കോ ദൈവമേ അങ്ങേക്ക് എന്റെയും മാവേലിയുടെയും ഓണാശംസകൾ❤️
    എന്ന് ഒരു മുനാഫിക്ക്
    ഒപ്പ്

    • @joshybenedict5370
      @joshybenedict5370 2 года назад +62

      ഓണ സദ്യയെല്ലാം കഴിഞ്ഞു ഇരിക്കുമ്പോൾ ആണ് ആരീഫിന്റെ ചാനൽ നോക്കുന്നത് സഫ്നയുടെ കമന്റ് വായിച്ച് ഒത്തിരി ചിരിച്ചു . നല്ലൊരു ആക്ഷേപ ഹാസ്യം . സഫ്നക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

    • @COSMICGIRL009
      @COSMICGIRL009 2 года назад +38

      മഹാബലി നരകത്തിലെക്കല്ല ട്ടോ പോയത്. ഒറിജിനല്‍ കഥ പ്രകാരം സുതലം എന്ന ലോകത്ത്തിലെക്കാണ്. നാട്ടില്‍ പറഞ്ഞു പറഞ്ഞു പലരും അത് പാതാളം വരെ എത്തിച്ചിട്ടുണ്ട്. പുള്ളിക്ക് ബോഡി ഗാര്‍ഡ് ആയിട്ട് വാമനനും ഫുള്‍ ടൈം ഉണ്ടത്രേ. എന്തായാലും നരകം അല്ല ട്ടോ.
      എന്തായാലും എല്ലാവര്ക്കും ഓണം അടിച്ചു പൊളിക്കാം. ഓണാശംസകള്‍. 🤎🤎

    • @dhilsen100
      @dhilsen100 2 года назад +10

      Ezhuthu kollaam, iniyum mechapeduthaan pattum. :)

    • @jabitube1972
      @jabitube1972 2 года назад +2

      അതിന് എന്താ? നീ കുടിച്ചോ, നശിച്ചോ അതിന് നമുക്ക് എന്താ? ഇവിടെ എന്തല്ലാം ആശയങ്ങൾ ഉണ്ട് അതിന്റെ എതിര് ചെയ്യുന്നവരും ഉണ്ട്, വലിയ കാര്യം ആകണ്ട കയ്യടി കിട്ടാൻ ഈ പേര് നല്ലതാ..

    • @rajkrishna3410
      @rajkrishna3410 2 года назад +2

      🤣🤣🤣🤣

  • @qwertyuiop9284
    @qwertyuiop9284 2 года назад +25

    മതം വിട്ടവരിൽ തന്നെ വളരെയധികം പ്രത്യേകതയുള്ളയാളാണ് ശ്രീ ആരിഫ് . ഭീകരമായ ഒരു മതത്തിൽ നിന്ന് പുറത്ത് വരിക തന്നെ സാഹസികമായിക്കെ മറ്റു മതത്തിലെ നന്മകളെ ഉയർത്തിക്കാട്ടുക എന്നത് അതിസാഹസം തന്നെ . ഹോമിയോയിൽ ബിരുദമെടുത്തതിനു ശേഷം അത് വ്യാജനാണെന്ന് മനസ്സിലാക്കി അതിനെതിരെ കൂടി പൊരുതാതിരിക്കാൻ മനസ്സാക്ഷി സമ്മതിക്കാത്ത ഒരു മനുഷ്യനാണദ്ദേഹം .

    • @kochi6128
      @kochi6128 2 года назад

      ഹോമിയോ വ്യാജമോ?

  • @chandrababu7048
    @chandrababu7048 2 года назад +152

    ഓണവും കൃസ്മസും ഹറാമാണ് എന്ന് പറയുന്നവരോട് ഒരു ചെറിയ സംശയം ആയിരക്കണക്കിന് കോടിയുടെ ഒണക്കച്ചവടത്തിൽ കൃസ്മസ് കച്ചവടത്തിൽ ഇവിടുത്തെ 80 ശതമാനം വരുന്ന മുസ്ലിം കച്ചവടക്കാർക്ക്ആണ് ആദായം പറ്റുന്നത് ആ പണം ഹറാമാണോ അതോ ഹലാലാണോ എന്ന് കുടി ഒന്ന് വിവരിച്ചാൽ നന്നാകുമായിരുന്നു

    • @lifeisbeautiful643
      @lifeisbeautiful643 2 года назад +22

      പണം അത് കോയമാർ എങ്ങനെ ഉണ്ടാക്കിയാലും ഹലാൽ ആണ് 😜

    • @muneermmuneer3311
      @muneermmuneer3311 2 года назад +1

      👍👍

    • @pillaithampi9627
      @pillaithampi9627 2 года назад +7

      അവർ ആവശ്യപ്പെട്ടിട്ടല്ലോ അവരുടെ കടയിൽ നിന്നു സാധനം വാങ്ങുന്നത്.
      താങ്കൾ കാഫിറിന്റെ കടയിൽ പോയാൽ മതി.

    • @ratheeshrathi4852
      @ratheeshrathi4852 2 года назад +3

      നിങ്ങൾ പറഞ്ഞത് 100 ശതമാനം correct.

    • @ratheeshrathi4852
      @ratheeshrathi4852 2 года назад +9

      @@pillaithampi9627 അവര് പറഞ്ഞിട്ടല്ല നമ്മുടെ നാട്ടിൽ കാസറഗോഡ് 90 ശതമനo ആൾക്കാരും മുസ്ലിം കടകളിൽ നിന്ന് നാണ് വാങ്ങിയത് ഇവിടെ വർഗ്ഗീയത തലക്ക് പിടിച്ച ആൾക്കാർ കുറവാണ് ഹിന്ദുക്കളും അതുപോലെ ചിന്തിച്ചാൽ എന്തായിരിക്കും അവസ്ഥ എന്റെ വീട്ടിൽ ഇന്ന് നാല് മുസ്ലിം സുഹുർത്ത്ക്കൾ ഭക്ഷണം കഴിച്ചു പോയതെ ഉള്ളു

  • @nizar1967able
    @nizar1967able 2 года назад +269

    കോളേജിൽ ഓണം, പാട്ടും, അത്തവും, one way പ്രേമവുമായ ഒരു സുന്ദരകാലം... ഇപ്പോഴും അതിന് മാറ്റമുണ്ട് എന്നുതോന്നുന്നില്ല, ചില പാഴ് ഓലപ്പടക്കങ്ങൾ, സിംസാറിന്റെയും, ബാലുശ്ശേരിയുടെയും രൂപത്തിൽ അവിടെയും, ഇവിടെയുമൊക്കെ കിടന്ന് പൊട്ടുന്നു, ചീറ്റിപ്പോകുന്നു... ഭൂരിപക്ഷം അതുകണ്ടു മാറിനടക്കുന്നു... ആഘോഷം, സംഗീതം ഇവയൊക്കെ ആസ്വദിക്കാനുള്ള രീതിയിലാണ് തലച്ചോർ രൂപപ്പെട്ടത്, അതിന് ഡോഗ്മ യിലൂടെ തടയിടാൻ പറ്റില്ല....
    സദ്യ, അത്തം, ഇതുമാത്രമല്ല, സുന്ദരമായ കാലാവസ്ഥയും(കാലാവസ്ഥ മാറി പ്പോയി, അതോ മാറ്റിയതോ) ഓണത്തിന്റെ ഓർമയാണ്, വെയിലിനു മഞ്ഞളിപ്പ്, കാറ്റ്, ആകാശം നീലമാത്രം കണ്ണിലാകെ ഓറഞ്ച് നിറമുള്ള വെയിൽ...
    ഓണം വരുകയായി. ഖസാക്കിന്റ ആകാശം മേലോട്ട് പടർന്നുപൊങ്ങി.... എന്ന് പ്രിയ കാഥികൻ ഓ വി വിജയൻ... എല്ലാവർക്കും ഓണാശംസ കൾ....

    • @lifeisbeautiful643
      @lifeisbeautiful643 2 года назад +5

      ഓണം ഒരുപാട് ഗൃഹാതുരത്തം നൽകും എല്ലാ മലയാളികൾക്കും 💪

    • @damodarank5836
      @damodarank5836 2 года назад +7

      നിസാർജി,
      എഴുതൂ, നല്ല സാഹിത്യം!

    • @georgevadakkel9363
      @georgevadakkel9363 2 года назад +4

      Beautifully expressed!

    • @ahkahk6686
      @ahkahk6686 2 года назад +1

      *അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*

    • @kochi6128
      @kochi6128 2 года назад +5

      അടിപൊളി

  • @giri8351
    @giri8351 2 года назад +43

    സ്കൂളുകളിലെ ഓണാഘോഷങ്ങളിൽ തട്ടം ധരിച്ച പെൺകുട്ടികളും രക്ഷിതാക്കളും ധാരാളമായി പങ്കെടുക്കുന്ന കാഴ്ചയാണ് ഈ വർഷം കാണാൻ കഴിഞ്ഞത്. പൂക്കളം തയ്യാറാക്കുന്ന കാര്യത്തിൽ പോലും അവർ മത്സരിക്കുകയായിരുന്നു. തീർച്ചയായും ഇതൊരു സെക്കുലർ ഓണം തന്നെ. മനുഷ്യനെ മതത്തിൽ നിന്ന് മാനവികതയിലേക്കു നയിക്കുന്ന സ്വതന്ത്രചിന്തകർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ....

  • @saidhalavikk9677
    @saidhalavikk9677 2 года назад +282

    എല്ലാ മലയാളികൾക്കും പ്രത്യേകിച്ച് ആരിഫ് ഹുസൈൻ അവർകൾ കും.ഓണാശംസകൾ

    • @ahkahk6686
      @ahkahk6686 2 года назад +1

      *അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*

    • @kuvallamvlogs
      @kuvallamvlogs 2 года назад +1

      Salim thankal oru original manusia snehi 👍👍👍👍👍👍👍👍👍💕💕💕💕💕❤❤❤❤❤❤

  • @binoyvishnuv2653
    @binoyvishnuv2653 2 года назад +164

    അടിപൊളി അയിട്ടോ പാടിയത് 👌.
    ഓണാശംസകൾ🌼

  • @Jarnihsor
    @Jarnihsor Год назад +6

    2008ൽ ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്ത് കൂടെയുള്ള തൃശൂർകാരൻ മുസ്ലിം ഫ്രണ്ട് കൊല്ലത്തുകാരൻ മുസ്ലിം ഫ്രണ്ടിനോട് ഉപദേശിച്ചതാണ് "നീ ഇങ്ങനെ ഓണത്തിന് ഹിന്ദുക്കളുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കാൻ പാടില്ലെന്ന്". ആ പറഞ്ഞതിന്റെ ഗ്രാവിറ്റി മനസിലാക്കാൻ എനിക്ക് പിന്നെയും 10-12 വർഷങ്ങൾ വേണ്ടി വന്നു.

  • @RajeshKumar-iz1pg
    @RajeshKumar-iz1pg 2 дня назад +2

    മുസ്ലിം മതത്തിന്റെ യഥാർത്ഥ ശത്രുക്കൾ ഇത് പോലത്തെ ഉസ്താദ്മാരാണ്.

  • @wild5398
    @wild5398 2 года назад +50

    ഓണം നമ്മൾ മനുഷ്യരുടേതാണ് ഒരു മതത്തിനും തൊടാ൯ കൊടുക്കില്ല....❤❤❤

  • @vijithviswa9832
    @vijithviswa9832 2 года назад +35

    എന്റെ ചെറുപ്പകാലത് 90സ്.. മുസ്ലിം അധികം ഓണം ആഘോഷിക്കാറില്ലായിരുന്നു.. ഇന്നത്തെ കാലത്ത് ഓണം കൂടുതൽ ജനകീയമായി... എല്ലാവരും ആഘോഷിക്കുന്നുണ്ട്... 🌹

  • @aarathigile
    @aarathigile 2 года назад +40

    ഉസ്താദുമാരുടെ നെഞ്ചത്ത്‌ പൂക്കളമിട്ട താത്തമാർക്ക്‌ അഭിനന്ദനങ്ങൾ.

    • @latheeflatheef9191
      @latheeflatheef9191 2 года назад

      ആണോ
      ഒരു കാര്യം ചെയ്യുക
      അങ്ങനെ
      ഒരു മദം ഇല്ല എങ്കിൽ
      നിനക്ക് ഭർത്താവ് ഉണ്ടോ
      അപ്പൊ ജോലിക്ക് പോക്ക് ഉണ്ടോ
      ഒരു ദിവസം വന്നില്ല എങ്കിൽ
      നീ അടുത്ത വീട്ടിൽ പോയി
      കിടക്കുമോ
      എല്ലാവരും ഒരു പോലെ എന്ന് പറഞ്ഞല്ലോ നീ

    • @latheeflatheef9191
      @latheeflatheef9191 2 года назад

      നീ ശരിക്കും
      മദ ത്തെ
      കുറ്റം ആക്കി കാണുന്നു
      നിനക്ക് ഒരു വിശുവാസം
      ഇല്ലേ
      അങ്ങനെ ഓരോ ആൾക്കും
      ഉണ്ടാകും

  • @renjithomas6203
    @renjithomas6203 2 года назад +85

    അത് പൊളിച്ചു. നമ്മൾ മലയാളികളുടെ ഒത്തൊരുമ തകർക്കാൻ ഏതേലും അറബി കാക്കമാർ വിചാരിച്ചാൽ നടക്കില്ല എന്ന് തെളിഞ്ഞു വരുന്നു

  • @peaceandlove7989
    @peaceandlove7989 2 года назад +44

    🌷🌷🌷ഞാൻ വളരെ വേദനിക്കുന്നു, എന്തിനു ദൈവത്തിനു വേണ്ടി ആ ദൈവത്തിന്റെ ആൾക്കാർ സഹജീവികളെ കൊല്ലുന്നു? *എന്താ ആ ദൈവത്തിനു ആ കൊലനടത്തുന്ന മനുക്ഷ്യരോളം പോലും ബലമില്ലേ!!!?* 🌿🌿🌿

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 2 года назад +11

    പ്രിയപ്പെട്ട ആ രീഫ് ഹുസൈൻ താങ്കൾ ഒരു പുലിയാണ്. പരമാർത്ഥങ്ങൾ ഇങ്ങിനെ വിളിച്ചു പറയാനുള്ള ചങ്കൂറ്റത്തെ മുക്തകണ്ഠം പ്രശംസിക്കുന്നു. ഇത് ഈ അന്ധരുടെ കണ്ണിൽ വെളിച്ചം വീശട്ടെ . എന്നാണ് ഇത്തരം സങ്കുചിത ചിന്തകൾ നമ്മുടെ ഇടയിൽ നിന്ന് നിർമ്മാജ്ജനം ചെയ്യപ്പെട്ടു നമ്മൾ ഒരറ്റ ജനതയായി ഒരു മിച്ച് നിന്നു നമ്മുടെ പുരോഗതിക്കായി നമ്മളൊരുമിച്ച് നിന്ന് ഒരാധുനിക സമൂഹമായി വർത്തിക്കുക എന്നു തോന്നിപ്പോകുന്നു. ഞങ്ങൾ വേറെയാണ് , നമ്മളുടേത് വേറെയാണ് വേഷം വേറെയാണ് ഭാഷ വേറെയാണ് ആ ചാരം വേറെയാണ് ഉണ്ണുന്നതും ഉറങ്ങുന്നതും എപ്പോഴും മതമനു സരിച്ചാവണം എന്നു ചിന്തിക്കുന്നതിൽ നിന്നു നാം മുക്തമാകുന്ന സമയം പ്രതീക്ഷിക്കാം

  • @marykuttyjohnson6070
    @marykuttyjohnson6070 2 года назад +234

    ആരിഫ് ... താങ്കളുടെ നവോത്ഥാന ഉദ്യമത്തിന് ... വിജയത്തിന് ... ആശംസകൾ

    • @asukesh4209
      @asukesh4209 2 года назад +1

      നിങ്ങൾ അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്. ക്രിസ്തുവിനും ബെലെയാലിനും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വസിക്ക് അവിശ്വാസിയുമായി എന്ത്‌ ഓഹരി? (ബൈബിൾ)

    • @marykuttyjohnson6070
      @marykuttyjohnson6070 2 года назад +5

      @@asukesh4209 ആരെയും ഒറ്റപ്പെടുത്തണ്ട . കൈ കൊത്തണ്ട . കാഫിറാക്കി.. മുദ്ര കൊത്തണ്ട ... " ....നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക...." അത് വിശ്വാസിയായാലും അവിശ്വാസി ആയാലും.... മനുഷ്യന്റെ മനസ് മാറുന്നതെപ്പോഴാണ് നമുക്കറിയില്ലല്ലോ!
      ലാസർ യോഹന്നാൻ എന്ന പാസ്റ്റർ (ക്രിസ്ത്യാനി ) പണ്ട് കാഫിറായിരുന്നു.... ഇപ്പോൾ അടിമ .... അന്ന് കാഫിറിനെ ... ചെയ്യുന്ന മാതിരി ചെയ്തിരുന്നെങ്കിൽ എന്തായേനെ .... മുഹമ്മദ് ഈസ്സ ... എന്നാൾ ഉണ്ടാകുമായിരുന്നോ !

    • @clearthings9282
      @clearthings9282 2 года назад +1

      Sheri karthaavinte manavaatti

    • @muhmd5219
      @muhmd5219 2 года назад +2

      @@marykuttyjohnson6070 അതിനു
      ഇസാ തന്നെ മറുപടി പറയട്ടെ.

    • @marykuttyjohnson6070
      @marykuttyjohnson6070 2 года назад +2

      @@muhmd5219 ഈസ ... എയറിലാണ് ... മാഫി മാലും ... അറബി... മാഅറഫ് ഖുറാൻ ...

  • @mixera6077
    @mixera6077 2 года назад +22

    🔴മനുഷ്യസ്‌നേഹത്തോടും♥️ ശാസ്ത്രീയ ചിന്താരീതിയോടു മുട്ടാൻ മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന മതങ്ങൾക്ക് എത്ര ജന്മം കഴിഞ്ഞാലും കഴിയില്ല... 👌👌😎😎

  • @ndn4705
    @ndn4705 2 года назад +11

    ലോകത്തിൽ ഒരുരാജ്യത്തുമില്ല ഭാരത്തിലെപ്പോലെ ഇത്രയധികം ആഘോഷങ്ങൾ. നമ്മുടെ പൂർവ്വികർ ഈ ആഘോഷങ്ങൾ ചിട്ടപ്പെടുത്തിയത് മനുഷ്യർ ഇടക്കിടെ ഒത്തുകൂടുവാനും വിനോദങ്ങളിൽ ഏർപ്പെട്ടു മാനസികവും കായികവുമായ ഉന്മേഷവും കരുത്തും നേടി സന്തോഷപ്രദമായ ജീവിതം നയിക്കുന്നതിന് വേണ്ടിയാണ്. മാത്രമല്ല വിവിധ ദേശങ്ങളിലെ കാർഷിക കരകൗശല നിത്യോപയോഗ ഉപകരണങ്ങളും സാമഗ്രികളും പരസ്പരം കൈമാറാനും വ്യാവസായികമായി ഉയർച്ചനെടുവാനും വേണ്ടിയായിരുന്നു. ഇന്ന് ആഘോഷങ്ങളെ മതപരമായി ചുരുക്കി സംസ്കാരവും കലയും വ്യവസായവും അതതു മതങ്ങളിലേക്കു ചുരുങ്ങുന്ന ദയനീയമായ കാഴ്ചയാണ് കാണുന്നത്.ഈ ചുരുങ്ങൾ സങ്കീര്ണമായിക്കഴിഞ്ഞാൽ പിന്നെ നടമാടുക വംശഹത്യകളാണ്. നാം ലോകത്തിന്റെ പലഭാഗങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത് ഈ ചുരുങ്ങളിന്റെ അനന്തര ഫലങ്ങളാണ്. അങ്ങനെയുള്ള രാഷ്ട്രങ്ങൾ തകർന്നടിഞ്ഞു പൗരന്മാർ ദുരിതമനുഭവിചു പാലായനത്തിനു വിധേയമായിക്കൊണ്ടേയിരിക്കും.

  • @prshanmukhadasprayagacreat2545
    @prshanmukhadasprayagacreat2545 2 года назад +185

    ആരിഫ് സർ ....
    പാട്ട് കലക്കി ........
    അങ്ങയ്ക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ .... നേർന്നുകൊണ്ട് എന്റെ ഓണക്കവിത സമർപ്പിക്കുന്നു...
    ഓണച്ചരട്
    -------------------
    ഓണച്ചരട് ഒരു കാണാച്ചരട്
    മാവേലി കെട്ടിയ സ്നേഹച്ചരട് .
    മാമല നാട്ടിലെ മാനവ സൗഹൃദം
    മായിക മാസ്മര ഹൃദയബന്ധം
    മായാതെ കാക്കുവാൻ മാവേലി മന്നവൻ
    മനസ്സോടെ കെട്ടിയ മന്ത്രച്ചരട് ..
    ഓണച്ചരട് ഒരു കാണാച്ചരട്
    മാവേലി കെട്ടിയ സ്നേഹച്ചരട് ...
    ഹിന്ദുവും കൃസ്ത്യനും ഇസ്ളാമും ചേർന്നൊരു
    മുപ്പിരി ബലമുള്ള വർണ്ണച്ചരട് ...
    കരിവളക്കൈകളാൽ കൈരളിപ്പെണ്ണിവൾ
    അഴകോടെ നെയ്തൊരു സ്വർണ്ണച്ചരട്
    ഏതു ലോകത്തിനും മുമ്പിലീ ഭാരത
    പതാകയെ കെട്ടുന്ന ഒരുമച്ചരട്
    ഓണച്ചരട് ഒരു കാണാച്ചരട്
    മാവേലി കെട്ടിയ സ്നേഹച്ചരട് .
    ഒറ്റില്ല തെറ്റില്ല ഹത്യയില്ല, തെല്ലും -
    പിഴയില്ല പഴിയില്ല പരാതിയില്ല ...
    തങ്ങളിൽ തങ്ങളിൽ ദ്വേഷമില്ല,
    പിന്നെയെള്ളോളം കള്ളം കളവുമില്ല...
    വാമനനപ്പുറം മാവേലി മന്നനെ
    മാലോകർ ബന്ധിച്ച ധർമ്മച്ചരട് .
    ഓണച്ചരട് ഒരു കാണാച്ചരട്
    മാവേലി കെട്ടിയ സ്നേഹച്ചരട്

    • @thunderbolt6502
      @thunderbolt6502 2 года назад +3

      Manoharamaya arthavathaya Onappattu, 👍🙏

    • @prshanmukhadasprayagacreat2545
      @prshanmukhadasprayagacreat2545 2 года назад +2

      @@thunderbolt6502 നന്ദി, സ്നേഹത്തോടെ ...

    • @sunitha2455
      @sunitha2455 2 года назад +2

      🙏❤️

    • @daffodils4873
      @daffodils4873 2 года назад +3

      നല്ല കവിത സ്നേഹ കവിത അഭിനന്ദനങൾ .

    • @muhmd5219
      @muhmd5219 2 года назад +2

      യുക്തിവാദിക്കു എന്ത് കുടുംബം!!???

  • @shajikadavanad4952
    @shajikadavanad4952 2 года назад +10

    മനുഷ്യൻ മതത്തിന്റെ വേലികെട്ടി ഇല്ലാതെ ഒത്തുചേരുന്ന ഏത് ആഘോഷവും സമൂഹത്തെ ഒന്നിപ്പിക്കാനുള്ള ഒരു ചരട് ആവട്ടെ

  • @mohdkasim1143
    @mohdkasim1143 2 года назад +124

    ഓണം ആഘോഷിയ്ക്കുന്നവരെ നോക്കി കുരുപൊട്ടുന്ന സർവശക്തൻ,സർവ്വജ്ഞാനി..😂

    • @kunjonkunjon1733
      @kunjonkunjon1733 2 года назад +5

      തനിക്കാണല്ലോ കുരു പൊട്ടി ഒലിക്കുന്നത് 👌

    • @lifeisbeautiful643
      @lifeisbeautiful643 2 года назад +10

      ഓണം അങ്ങ് നിരോധിച്ചു കൂടെ ഈ സർവശക്തനു 🤔🤔

    • @Abhilash-.
      @Abhilash-. 2 года назад +2

      @@lifeisbeautiful643 അതെ 😂

    • @mohdkasim1143
      @mohdkasim1143 2 года назад +1

      @@lifeisbeautiful643 അതിൽ ഒരു ത്രിൽ ഇല്ല 😃

    • @mohdkasim1143
      @mohdkasim1143 2 года назад +3

      @@kunjonkunjon1733 സങ്കടമായോ ?😥

  • @joshybenedict5370
    @joshybenedict5370 2 года назад +8

    മലയാളികൾ ഒറ്റകെട്ടായി ഓണം ആഘോഷിക്കുന്ന കാഴ്ചയാണ് എവിടെയും കാണാൻ കഴിയുന്നത് എല്ലാ മലയാളി സഹോദരങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️

  • @AbdulKarim-dc3yi
    @AbdulKarim-dc3yi 2 года назад +50

    Excellent ending....👍🏻👍🏻👍🏻. Great job Arif Bro. ❤️

    • @ahkahk6686
      @ahkahk6686 2 года назад

      *അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*

  • @josecv7403
    @josecv7403 2 года назад +58

    സംഭവം കലക്കി. സാറിന് ഓണാശംസകൾ.
    കിളി പോയ . ഡിപ്ലോമാറ്റിക് ആയി.

  • @rafeekvc4578
    @rafeekvc4578 2 года назад +124

    ഓണം.. നമ്മൾ.. മലയാളികളുടെ ആഘോഷം. ഓണാ ശംസകൾ 👍👍👍

    • @user-xq3gx1sy7g
      @user-xq3gx1sy7g 2 года назад +7

      ഓണാശംസകൾ ബ്രോ ❤️❤️❤️😘😘

    • @ahkahk6686
      @ahkahk6686 2 года назад

      *അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*

  • @renukrishnadas6467
    @renukrishnadas6467 2 года назад +100

    Ending was superb👍 Coming generation would care less about religion. They just want to enjoy life.

    • @ajmalajuap3338
      @ajmalajuap3338 2 года назад +1

      16108 വേശ്യകളുമായി ആറാടിയ കുത്ത് കൃഷ്ണനെ പറ്റിയും ആരിഫ് ഒരു വീഡിയോ ചെയ്യണം

    • @infotainment976
      @infotainment976 2 года назад

      @@ajmalajuap3338 കുതിതിരുപ്പ്‌ RSS / കമ്മി ന്യൂനപക്ഷ രക്ഷകൻ fake id spotted.

    • @empty8537empty
      @empty8537empty 2 года назад

      @@ajmalajuap3338 aarum vikaram kondu kazhutu Arakan pokan chance kurava.. no one cares

    • @prrajil007
      @prrajil007 2 года назад +29

      @@ajmalajuap3338 ശ്രീകൃഷ്ണൻ എന്നത് ഒരു മിത്തോളജിക്കൽ കഥാപാത്രം ആണെന്ന് മനസ്സിലാക്കാനുള്ള ബോധം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. എന്തായാലും സ്ത്രീകളെ വെച്ച് അടിമക്കച്ചടം നടത്തിയ കഥകൾ ഒന്നും ശ്രീകൃഷ്ണ കഥകളിൽ ഇല്ല.. പ്രണയ ലീലകൾ ധാരാളം ഉണ്ട് താനും😂😂

    • @faisalckck5659
      @faisalckck5659 2 года назад +3

      🤣🤣🤣🤣🤣
      സുഹൃത്തേ എനിക്ക് തോന്നുന്നത്: താങ്കളുടെ കുടുംബത്തിൽ ആയിരുന്നു പ്രശ്നം എന്നാണ്.
      ഈ പറഞ്ഞ സിംസാറുൽ ഹക്ക് അല്ലങ്കിൽ മുജാഹിദ് ബാലുശ്ശേരി മൗലവിയെ അയാളുടെ കുടുംബക്കാർ or അയൽവാസികൾ പോലും ivare അനുസരിക്കുന്നില്ല
      Piൻപറ്റുന്നില്ല.
      ഏറ്റവും നല്ല ഓണപ്പാട്ട് എഴുതിയ യൂസുഫലി കേച്ചേരി മുസ്ലിമാണ്
      ഏറ്റവും നല്ല ഓണപ്പാട്ട് പാടി അഭിനയിച്ചത് പ്രേം നസീറാണ്
      ഞങ്ങളൊക്കെ എത്രയോ കാലമായി ഓണം ആഘോഷിക്കുന്നു.
      എല്ലാ വിഭാഗത്തിലും പെട്ട
      മത കുണ്ഠിതന്മാർ ഇതുപോലെ പറയുന്നില്ലേ.... ഓണം മുസ്ലിംകൾ ആഘോഷിക്കരുത് എന്നുപറയുന്ന ഹിന്ദു കുണ്ഠിതന്മാരില്ലേ. ക്രിസ്ത്യാനീ കുണ്ഠിതന്മാർ പറഞ്ഞതും യു ട്യൂബിൽ തന്നെ ഉണ്ട് .
      ഇതൊക്കെ കാലങ്ങളായി ഉണ്ട്. പൊതുജനം ഇതൊന്നും വകവെക്കുന്നില്ല.
      എന്നിട്ട് നിങ്ങളുടെ വിജയം എന്നൊക്കെ പറഞ്ഞു ഞങ്ങളെപ്പോലുള്ള സാധാരണ മുസ്ലിംകളെ അവഹേളിക്കുകയാണ് ചെയ്യുന്നത്
      എന്റെ കിട്ടിക്കാലത് ഞങ്ങൾ വീട്ടുമുറ്റത്തു പൂക്കളം പോലും ഇട്ടിരുന്നു
      *HAPPY ONAM*

  • @mathewvalavanal4919
    @mathewvalavanal4919 2 года назад +80

    ലോകം എമ്പാടുമുളള എല്ലാ മലയാളിക്കും diplomstic ഓണാശംസകൾ

    • @sreekantannair8576
      @sreekantannair8576 2 года назад

      പാട്ട് കൊള്ളാം. ആശയം അതി ഗംഭീരം....

  • @ayyappankuttymt7322
    @ayyappankuttymt7322 2 года назад +19

    🙏🙏🙏എന്റെ പൊന്നു സഹോദരാ...... ഇങ്ങള്... അടാറു... പാട്ടുകാരനാണ്, ഒന്നു പരിപോഷിപ്പിക്കണേ🌺🌺🌺🙏താങ്കൾക്കും താങ്കളുടെ പ്രിയപ്പെട്ടവർക്കും മറ്റെല്ലാവർക്കും ഐശ്വര്യപൂർണ്ണമായ, സന്തോഷം നിറഞ്ഞ ദിനങ്ങൾ ആശംസിക്കുന്നു 🙏🙏🌺🌺🌺
    ....... അങ്ങയെ കേൾക്കുന്ന ഒരു സഹോദരൻ 🙏

  • @aj3649
    @aj3649 2 года назад +110

    ഓണാശംസകൾ ആരിഫ്. പാട്ടു വളരെ നന്നായിരിക്കുന്നു

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 2 года назад +57

    Hindus, Christians and Muslims should jointly
    celebrate their festivals
    and a new beginning
    has already started to
    the great desperation of
    religious and political
    fanatics. Arif ur role in
    this achievement is truly
    great!

    • @sunder8658
      @sunder8658 2 года назад

      BUT HINDUS AND CHRISTIANS ARE NOT CELEBRATING EID...WHY?
      EID IS CELEBRATED IN ALMOST ALL CORNER OF THE WORLD...

    • @sunder8658
      @sunder8658 2 года назад

      @Cp آهم براهماسمي NO SACRIFICE IN EID AL FITRE...STUDY ABOUT ISLAM.
      NO BRAHMANA, VYSHYA SHOODRA IN ISLAM..ISLAM BELIEVE THAT WE ALL ARE FROM ONE FATHER AND MOTHER.
      DALITS SHOUD STAY AWAY 28 FEETS FROM BRAHMANA....

    • @sebajo6643
      @sebajo6643 2 года назад +3

      @@sunder8658 that’s Muslim celebration only

    • @radhakrishnant7626
      @radhakrishnant7626 2 года назад

      @Cp آهم براهماسمي 😀🙏

  • @sbnSq4321zee
    @sbnSq4321zee 2 года назад +89

    പായസത്തിന്റെ കൂടെയും അച്ചാർ ടച്ചിംഗ്സ് ആക്കാമല്ലേ !
    ഓണാശംസകൾ 🎉❤️❤️

    • @rajagopalan320
      @rajagopalan320 2 года назад +7

      അച്ചാർ തന്നെ താരം 😜

    • @ahkahk6686
      @ahkahk6686 2 года назад

      *അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*

  • @shakeelpkm
    @shakeelpkm 2 года назад +50

    ഇസ്‌ലാമിന് ശേഷമോ മുന്നെയോ ലോകത്തു എന്ത് തന്നെ നന്മ ഉള്ള കാര്യങ്ങൾ ഉണ്ടായാലും ശെരി (സംസ്കാരമോ ആചാരമോ അല്ലേൽ ആഘോഷമോ അങ്ങിനെ എന്തും ആയിക്കോട്ടെ) അതെല്ലാം തിരസ്കരിചു തെറ്റെന്നു പറഞ്ഞു പരത്തുക എന്നിട്ടു ആറാം നൂറ്റാണ്ടിൽ ഇസ്‌ലാം വിഭാവനം ചെയ്ത കാര്യങ്ങൾ മാത്രം ശെരിയെന്നു സ്ഥാപിക്കുക ഇതാണ് ഇവരുടെ പണി. ഇസ്ലാമിന്റെ വട്ടത്തിനു അപ്പുറം ഇവർക്ക് മനുഷ്യരെയോ മനുഷ്യ സംസ്കാരത്തെയോ അറിയാൻ ആവില്ല, ശ്രമിക്കില്ല.

  • @bhaskarankokkode4742
    @bhaskarankokkode4742 2 года назад +3

    Dear Dr Arif Hussain,
    താങ്കൾ, എന്നെപ്പോലുള്ള പലരുടെയും മനസ്സിലുള്ള കാര്യങ്ങളാണ് സരളമായി അവതരിപ്പിച്ചത്. വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടേയിരിക്കും; സഹനശക്തിയോടെ മുന്നോട്ടുപോവുക. കൂട്ടത്തിൽ ഒരു കാര്യം കൂടി. വളരെ കരുതലോടെയിരിക്കുക. അഭിനന്ദനങ്ങൾ 🙏

  • @favazk5287
    @favazk5287 2 года назад +6

    മാറ്റം ഇല്ലാത്തതു "മാറ്റത്തിനു മാത്രം"..... മത മേലാളന്മാർ അതു മനസിലാക്കിയില്ല... ഓണം ഡിപ്ലോമാറ്റിക് ആയി ആഘോഷിക്കാത്തവൻ 😜❤️❤️❤️

  • @premdaspalayode491
    @premdaspalayode491 2 года назад +15

    എനിക്ക് 100മുസ്‌ലിം സുഹൃത്തുക്കൾ ഉണ്ട് ഒരാൾ പോലും എനിക്ക് ഒരാൾ പോലും ഓണാശംസകൾ 2 .3 കൊല്ലം ആയി അയക്കാറില്ല

  • @abstubeindia6979
    @abstubeindia6979 2 года назад +39

    How beautiful life becomes when we reject slavery of Arabs and free our mind and thoughts from preoccupation of evil ideologies 😍😍

    • @haneefwelocity5638
      @haneefwelocity5638 2 года назад

      U r right absolutely correct. Arabs slavery is a great enemy's of humanity. Unshackle the blind locks filtered by extremism mullas & promoters of political religion.
      Purely 6th centuries tribes missions
      Very aliegn to true freedom. Most of the verses of Miracle book copied from old Testament, new testament, ancient Bablinion tales & poems.
      Jai Humanity

    • @abstubeindia6979
      @abstubeindia6979 2 года назад

      @@haneefwelocity56381400 years old dangerous cult of barbaric tribes of Arabian deserts whereas we Indians were very advanced civilization since time immemorial as can be seen from Ramayan and Mahabharat.

    • @alfiyashabin007
      @alfiyashabin007 2 года назад +1

      Arab നാട്ടിൽ പോലും ഒരുപാട് മാറ്റം ഉണ്ട് ഞാൻ സൗദി അറേബ്യ യിൽ ആണ് ജീവിക്കുന്നത് അവിടെ ഉള്ള അറബികൾ പോലും ഇവിടുത്തെ മുസ്‌ലിയാർ മാരെ കാലും ഒരുപാട് ബെറ്റർ ആണ്

    • @abstubeindia6979
      @abstubeindia6979 2 года назад

      @@alfiyashabin007 we are bothered only because they are against humanity. Their book demands killing of people who don't follow their way. When the nature itself creates differences among twins born of same mother why Izlam forces everyone to follow one and only one way of living? Otherwise orders killing.? At least in India this stupidity should end.

  • @badusha9946
    @badusha9946 2 года назад +7

    സമൂഹത്തിൽ ഭിന്നതക്ക് മുഖ്യകാരണം ഈ ഉസ്താദുമാരാണ്

    • @ahkahk6686
      @ahkahk6686 2 года назад

      *അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 2 года назад +26

    എല്ലാവർക്കും എന്റേയും ഓണാശംസകൾ നേരുന്നു.

    • @ahkahk6686
      @ahkahk6686 2 года назад

      *അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*

  • @sureshomachappuzha2036
    @sureshomachappuzha2036 2 года назад +33

    ഉള്ളിൽ ഒരു ഗായകൻ ഉണ്ട് എന്നകാര്യം ഈ ഓണത്തിനാണ് മനസിലായത് 🤝🤝🤝👌

  • @vsankar1786
    @vsankar1786 2 года назад +4

    സത്യത്തിൻ്റെ വഴി തെരഞ്ഞെടുത്ത ആരിഫ് ഹുസൈന് അഭിനന്ദനം .
    ആറാം നൂറ്റാണ്ടിലെ പ്രാകൃതവും മൃഗീയവുമായ ആചാരങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഹിന്ദുസ്ഥാനിൽ നടപ്പാക്കാൻ ശ്രമിക്കുന്നവർ അറിയുക - ഈ പ്രാകൃതമതത്തിൻ്റെ അന്ത്യം ഹിന്ദുസ്ഥാനിൽ ആയിരിക്കും .

  • @abduaman4994
    @abduaman4994 2 года назад +143

    നമുക്ക് ഓണവും ക്രിസ്മസ്സും മാത്രമല്ല മനസ്സിന് ഉല്ലാസവും ആഹ്ലാദവും തരുന്ന ഒന്നും പാടില്ല!!
    സിനിമ,
    നാടകം,
    ഫുട്ബോൾ,
    ഡാൻസ്,
    പാട്ട്,
    ഗെയിം,
    ചിത്രം വര,
    പ്രതിമ നിർമാണം,
    കുട്ടികളുടെ ചെറിയ കളികൾ (കടം കഥ, കൊത്തം കല്ല്, etc)
    ഇനിയും ഉണ്ട് കൊറേ...

    • @abdullamohammad7797
      @abdullamohammad7797 2 года назад +15

      Very correct and sad

    • @gangadharantavanurmana7195
      @gangadharantavanurmana7195 2 года назад +38

      ഞമൻ്റെ മതത്തിൽ പടച്ചോൻ പെണ്ണുങ്ങളിൽ കൃഷിയിറക്കാനെ പറഞ്ഞീട്ടുള്ളൂ... മറ്റെല്ലാം ഹറാമാണ്..

    • @sumayyak3725
      @sumayyak3725 2 года назад +14

      എന്നാൽ പിന്നെ പാവകളെ ഉണ്ടാക്കി വിട്ടാൽ പൊരേ :കഷ്ട്ടം ....എന്താ ഇതൊക്കെ ചെയ്താൽ

    • @mohammedalichannanath7447
      @mohammedalichannanath7447 2 года назад

      കുണ്ടൻ പണി പ്യാണ്ണുപിടി കൂട്ടികൊടുപ് ആയിരക്കണക്കിന് കുണ്ടന്മാര്യ പ്യൻകുട്ടികള്യ അവരുള്യ ഉമ്മാര്യ പീഡിപ്പിക്കാൻ കഞ്ചാവ് ബിടൗഷുഗർ മയക്കുമരുന്ന് കടത്തു വില്പന വിത്യാർത്ഥികള്യ മയക്കുമരുന്ന് കൊടുത്ത് ലവ് ജിഹാദി നിർകോട്ടിക്ക് ജിഹാത് ഹലാലായ ഫുഡ്‌ മുത്ത് നിക്ക നാലും അഞ്ചും പ്യാണുക്യട്ടി പന്നികുട്ടികള്യ ഉണ്ടാക്കി കാഫറിന്യ കൊല്ലാൻ കിറിഷിയിടം പൊട്ടി ത്യാരിക്കാൻ അന്യമത വിരോധം ആഘോഷം ഒത്തുചേരൽ സൗഹർത്ഥം സാഹോദര്യം സഹകരണം വിരോധം ജനാതിപത്യ ഭരഘടന വിരോധം ജാതി മത വർഗ വർണ ഭക്ഷണ വസ്ത്ര ഭാഷ ത്യാഷ രാജ്യ വിരോധം ആഘോഷങ്ങൾ വിരോധം ചിരിക്കാൻ ഉല്ലസിക്കാൻ ആനന്തം സൗഹൃതം ആക്‌ളാതവിരോധം humensense commensense comenright humenright comenright moralty humanity cultruly imaginly heratly brainly heartly genraly publicaly phisicaly p partipence cooprations comprimise cooprating seculer Democrocy juditionry socilist socaity equlity womens equlity jender equlity respectively sensebilty senseitvity educationly phisicaly secintificaly secinsce mordenly life happy life enjoy life selflike life cooprating life softly silentliy life celebrating life celebration partys amuslims food life dress all in all humen right humen life prohibitation islam മുകളിൽ പറഞ്ഞത് വിർത്തിക്യാട്ട ജീവിതം ബുദ്ധി യുക്തി വിവ്യകം സംസ്ക്കാരം വിത്യാഭ്യാസം മാനവികത താർമികത സാമൂഹിക സമുതായിക ബോധഇല്ലാത്ത ആവിഷ്ക്കര അവകാശ സഞ്ചാരവെക്തി മൗലീക അഭിപ്രായവിമർശന ആശയ ആദർശസംവാത വിരുദ്ധ തയിൽ ജനാതിപത്യ മദ്യദര ഭരണാഘടന നിയമം അനുസരണ വിരുദ്ധതതപുരോകമന പരിണാമ പ്രതിഭാസ പ്രയാനാ കാലാനുകരണ ബൌതീക ആതുനിക വിരോധം ഇതാണ് ഈ വർഗ്ഗത്തിന്റ ആശയം ആറാം നുറ്റാണ്ടില്യ ഗോത്ര കാട്ടറബി പ്രഗൃതി നാടോടി നിയമം സിംസാറുൽ ഹാഖ്ഖ് ഹുതവി പോലുള്ള നിഗ്രഷ്ട്ട കാട്ടുപന്നികളുട്യ മുഹമ്മദ്‌ എന്ന കാട്ട് മൃഗതിന്റ അനുയായികൾ ഇപ്പോൾ സ്വതന്ത്രമായി സന്തോഷത്തോടുകൂടി സർവരും സകലതും ആഘോഷിക്കുന്നു അതിനു കുരുപൊട്ടി ചലം ഒലിപ്പിച്ചു നടക്കുന്ന കാട്ടു കഴുതകളായ ഭീകര തീവ്ര മത വർഗീയ ഇസ്ലാം ഉമ്മത്തുകൾ എതിർപ്പുമായി വന്നിട്ടും മോങ്ങിട്ടു കാര്യമില്ല സലഫി കൂട്ടര്യ സിംസർ ഹുദവികള്യ സമസ്ത ക്കാര്യ മനുഷ്യ വിരോധികള്യ മാനവ താർമിക സംസ്‌കാര വിരുദ്ധത നിജിർഷ്ട്ട ജീവികള്യ 🙏എല്ലാവർക്കും സ്‌നേഹത്തിന്റ സഹോദര്യത്തിന്റ സൗഹർത്തതിന്റ സന്തോഷത്തിന്റെ സഹകരണ സഹായ ആക്ലത ഒത്തുചേരലിന്റെ സമ്മ്രിതിയുട്യ അയശോര്യത്തിന്റ ശുഭ തിന ഓണആശംസകൾ 🌹❤🙏

    • @empty8537empty
      @empty8537empty 2 года назад +8

      @@abdullamohammad7797 try to find your god(if any) by looking inwards.. spread love and humanity.. let humanity be the only religion... And find god through your inner seeking..
      Religion is created by man

  • @SanojKumar-yl3oi
    @SanojKumar-yl3oi Год назад +2

    ഇത്‌ കേൾക്കാൻ ഒരു കൂട്ടം വിശ്വാസികൾ ഉള്ളടത്തോളം കാലം അവർ ഇതു പറഞുകൊണ്ടിരിക്കും 👍

  • @joychaniathiraj1057
    @joychaniathiraj1057 2 года назад +5

    I am happy that there is one ex muslim who is knowledgeable not only of islam but of other religions too. One who is able to communicate in english with dignity.

  • @factfinder7591
    @factfinder7591 2 года назад +3

    ഇന്നാട്ടിൽ എല്ലാ മതസ്ഥരും ഒരുമയോടെയും പരസ്പര സൗഹൃദത്തോടെയും കഴിയണമെന്നത് സന്മനസ്സുള്ള, സമാധാനപ്രിയരായ ഏവരുടെയും ആവശ്യമാണ്‌. അതിന് കളമൊരുക്കുന്നത് ഈവക ചിന്തകളാണ്. ഇനിയും ഇത്തരം സദ്ചിന്തകളുണ്ടാവട്ടെ എന്നാശംസിക്കുന്നു.

  • @msali6214
    @msali6214 Год назад +3

    My onam memory is PAYASAM & veg food. My Nigber Rajan master and his wife bring this food to me. My family eat this with very pleasant. This is a religious harmony

  • @skyblue-hg4uu
    @skyblue-hg4uu 2 года назад +3

    ചെയ്യുന്ന വളരെ നല്ല കാര്യം ആണെങ്കിലും ഒരിക്കലും ആരും ഒരു സർക്കാരും അംഗീകരില്ല അപകടപെടുത്താൻ അവസരം കാത്ത് നിൽക്കുന്ന സുഡുകൾ മനുഷ്യ നന്മ മാത്രം ലക്ഷ്യം അങ്ങെയേ പോലുള്ള ആൾക്കാർ ആണ് ശരിക്കും ഹീറോ

  • @baburjand9379
    @baburjand9379 2 года назад +4

    ഇതുപോലെയുള്ള നല്ല മനുഷ്യരെയാണ് ലോകത്തിന് ഇന്ന് ആവശ്യം

  • @gg5369
    @gg5369 2 года назад +22

    ഈ പണ്ഡിത വേഷങ്ങളെ പുഴുത്ത പുഴുവിനെപോലെ സമൂഹം ദൂരെ വലിച്ചെറിഞ്ഞ കാര്യം ഇവന്മാർ ഇപ്പോഴും തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം... ഇവന്മാർ ഒറ്റപ്പെടുകയേയുള്ളൂ 🤣🤣🤣

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 года назад +2

    എല്ലാ ആഘോഷങ്ങളും ജാതി മത ഭേദമന്യേ എല്ലാവരും ആഘോഷിക്കണം.അതാണ് മതേതരത്വം. അതിന് തൻ്റെ മതത്തിലെ ദൈവം മാത്രം വലിയവൻ, നൻമ ഉള്ളവൻ എന്ന് പഠിപ്പിച്ചാൽ അതിന് കഴിയുകയില്ല. ഹൃദയം നിറഞ്ഞ നൻമ,സാഹോദര്യം ,സ്നേഹം ഒക്കെ യുള്ള ഓണം ആശംസകൾ.💐💐💐

    • @ahkahk6686
      @ahkahk6686 2 года назад

      *അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*

  • @sasidharanp.v3404
    @sasidharanp.v3404 Год назад +3

    താങ്കളുടെ നിലപാടുകൾക്ക് വിനീതനായി ഒരു ബിഗ് സലൂട്ട്👍

  • @chathukunhinair4246
    @chathukunhinair4246 2 года назад +32

    താങ്കൾ ഒരു നല്ല ഗായകനും കൂടിയാണ്. 👍👍🙏

  • @soundofsilence2403
    @soundofsilence2403 2 года назад +11

    Onam is a world acclaimed festival originated from Kerala and it is considered as brand festival of Kerala world wide.
    Wishing you a very happy Onam 🙏❤️

  • @scariachaco
    @scariachaco 2 года назад +1

    ആരിഫ് സാറിനെപോലുള്ളവർ
    ഈ നാടിന്റെ അഭിമാനം.
    സർവ മത തീവ്രവാദികളും
    പോയി തുലയടെ. ഏതു മതവിശ്വാസ
    വും , വിശ്വാസം ഇല്ലാത്തവരും
    ഈ നാടിന്റെ മക്കൾ. ആതായി
    രികണം മതേതരത്വം.
    സാറിൻറെ പാട്ട് നന്നായി.
    സാറിൻറെ വീക്ഷണം ഉള്ളവർ
    ആണ് ഈ നാടിന്റ ഈ കാല
    ഘട്ടത്തിൻറ് ആവശ്യം.
    എല്ലാ നന്മയും നേരുന്നു.
    Wish you a happy Onam.

  • @kpkunhikannan7549
    @kpkunhikannan7549 2 года назад +29

    ഞാനൊരു ഹിന്ദു മത വിശ്വാസിയാണ് 'ആരിഫിൻ്റെ ഹിന്ദു വിമർശനം എനിക്കിഷ്ടമാണ്

    • @jabitube1972
      @jabitube1972 2 года назад +1

      ഹിന്ദു വിമർശനം എന്താ നടത്തിയത്??

  • @TheMmajit
    @TheMmajit 2 года назад +16

    പാട്ട്.... ഒരു രക്ഷയും ഇല്ല....
    ഒരു ദിവസം ഈ heavy topic ഒക്കെ മാറ്റി വെച്ചു നമ്മക്ക് ഒരു അന്തക്ഷരി ഒരുക്കിയലോ::

  • @noohkhanjabbar5301
    @noohkhanjabbar5301 2 года назад +19

    Arif Mashe didn’t know you could sing.Nice one well done. Hope your effort at bringing a new understanding of various religious beliefs is shining a new light in the community of human beings

    • @ahkahk6686
      @ahkahk6686 2 года назад +1

      *അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാ ണ് വലിയ കൗതുകം...*

    • @kuvallamvlogs
      @kuvallamvlogs 2 года назад

      Sir muslim viswasikaleyum mosamayi parayaruthu , aarudeyum viswasangale ekazhthi kanikaruthu.

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 Год назад +3

    വളരെ അന്നായിട്. ആരിഫ്. അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻👍🏻

  • @girilalg716
    @girilalg716 2 года назад +5

    അഭിനന്ദനങ്ങൾ ആരിഫ് ഹുസൈൻ സർ തങ്ങളുടെ അവതരണം supereb & great Sir 👍🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rajankk4117
    @rajankk4117 2 года назад +11

    തിരുവാവണിരാവ് മനസ്സാകെ നിലാവ്☺☺☺☺🎵🎧 പൊളിച്ചു

  • @jayarajk7211
    @jayarajk7211 2 года назад +6

    ഇന്ത്യയിലെ ഹിന്ദുക്കൾ മതം മാറിയവരാണ് മൂഗ്ലിംങ്ങൾ എന്ന് പറഞ്ഞ് പഠിപ്പിക്കുക. ഭാരതിയസംസ്ക്കരം മുള്ളവർ എല്ലാവരും നല്ലത് തന്നെ ഒന്നാണ് അതു തന്നെ

    • @adiza1830
      @adiza1830 2 года назад

      Sherik namalellavarum onnannu ath matha pandithanmark ariyila

  • @gopalank2339
    @gopalank2339 2 года назад +2

    വളരെ നല്ല മെസേജാണ് ചർച്ചയുടെ അവസാനം കാണിച്ച video വിൽ. മതങ്ങൾ ജാതികൾ സമുദായങ്ങൾ മറന്നു സാമോദം - ജനങ്ങൾ തമ്മിലുള്ള അകൽച്ച കുറയട്ടെ. നിസ്വാർഥമായ സ്നേഹം പുലരട്ടെ. സമുദായ ഐക്യം ശക്തിപ്പെടട്ടെ! നമ്മുടെ ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാ വിഭാഗം ആൾക്കാരും ഒത്തൊരുമിച്ച് ചെയ്യട്ടെ. അങ്ങനെ നാട്ടിൽ സമാധാനവും ഐക്യവും പുലരട്ടെ!

  • @anoopasad00
    @anoopasad00 2 года назад +31

    Happy Onam❤️

  • @stefythomas5052
    @stefythomas5052 2 года назад +46

    ലെ ഇന്റർനെറ്റ് : ഞാൻ സമാധാന മതത്തിന്റെ പൊക കണ്ടേ അടങ്ങൂ!
    ഏറ്റവും വേഗത്തിൽ വളരുന്നു എന്ന അവസ്ഥയിൽ നിന്നും ചീട്ടുകൊട്ടാരം പോലെ തകരുന്ന സ്ഥിതിയിലേക്ക് എത്തപ്പെട്ടു കഴിഞ്ഞു.

    • @aprajanrajan186
      @aprajanrajan186 2 года назад +5

      വളരൂംബോൾ.അറ്റംമൂ റികാൻ.മറകരൂത്

    • @pushkaranprasanth4687
      @pushkaranprasanth4687 2 года назад +2

      Absolutely..

    • @gangadharantavanurmana7195
      @gangadharantavanurmana7195 2 года назад +1

      പടച്ചോൻ തന്നെ fake ആണ്.. അതിൻ്റെ ആയസ്സ് Internet വന്നതോടെ തീർന്നു..

    • @shajisankar6755
      @shajisankar6755 2 года назад +1

      Manushyanmaralle pulle

    • @binuabraham3621
      @binuabraham3621 2 года назад

      ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ബാപ്പയുടെ പൂറ്റിൽ മതങ്ങളുടെ ആവശ്യം ഇല്ലല്ലോ ശാസ്ത്രം സയൻസ് ഒക്കെ ഏറ്റവും കൂടുതൽ നല്ലത്

  • @alosious7033
    @alosious7033 2 года назад +3

    ഡോക്ടർ റെ തങ്കൾ നന്നായി പാടുന്നു ആദ്യമാണ് ഞാൽ പാട്ടു കോൾ കൂന്നത് അഭിനന്ദനങ്ങൾ ഒപ്പം എന്റെ ഹൃദയം നീറഞ്ഞ ഓണ ആശംസകൾ

  • @shynadalas4507
    @shynadalas4507 2 года назад +3

    ഓണം ,എല്ലാ മനുഷ്യനും ഒന്നായിരുന്ന കാലത്തിൻ്റെ ഓർമ പുതുക്കുന്ന വെറുമൊരാഘോഷം മാത്രം, അതിൽ ആചാരവും വിശ്വാസവുമില്ല

    • @Sab.sab8765
      @Sab.sab8765 Месяц назад

      അത്തം മുതൽ 10 ദിവസം ചാണകം മെഴുകിയ തറയിൽ കുളി കഴിഞ്ഞ് ദേഹശുദ്ധി വരുത്തി പൂവിട്ടാണ് ഹിന്ദുക്കൾ ഓണം ആചരിക്കുന്നത്...ഓരോ ദിവസം ഇടുന്ന പൂവിനും പൂവിന്റെ നിറത്തിനു പോലും പ്രത്യേകത ഉണ്ട്.. ഓരോ ദിവസം കഴിയുന്തോറും പൂവിന്റെ വട്ടം കൂടിക്കൂടി വരും.തൃക്കാക്കരയപ്പനെ ചാണകം കുഴച്ചു ഉണ്ടാക്കി പൂക്കളത്തിന്റെ നടുവിൽ വെക്കും... ആദ്യദിവസം തുമ്പപ്പൂ മാത്രമേ ഇടുകയുള്ളൂ... തൃക്കാക്കരയപ്പനു ഏറെ ഇഷ്ടമുള്ള പൂവാണ് തുമ്പ... തിരുവോണത്തിന്റെ തലേന്ന് തൃക്കാക്കരയപ്പനെ ഉണ്ടാക്കി അ രിമാവ് കലക്കി ഒഴിച്ച്,തുമ്പ കൊണ്ട് പൂവട ഉണ്ടാക്കി തുമ്പചെടികൾ വെച്ച് വിളക്ക് വെക്കും... നാലാം ഓണം കഴിഞ്ഞെ അത് മാറ്റുകയുള്ളൂ... പൂവിടുന്ന ഈ ദിവസങ്ങളിൽ വീട്ടിൽ മത്സ്യമാംസാദികൾ ഉപേക്ഷിക്കും... തൃക്കാക്കര അമ്പലത്തിൽ ഇതുമായി ബന്ധപ്പെട്ട തിരുവോണദിവസം ഉത്സവം തന്നെയുണ്ട്..കാലദേശം അനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ ആചാരങ്ങളിൽ കാണാം.... ഹൈന്ദവ ആചാരങ്ങൾ എല്ലാം തന്നെ അതാതു നാടുകളിലെ സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട് ചെറിയ വ്യത്യാസങ്ങൾ കാണാം... .തൃക്കാക്കരയപ്പനും മഹാബലിയും ആരാധിക്കപ്പെടുന്നു.. ഉത്തരേന്ത്യയിൽ വാമനജയന്തി ആയിട്ടാണ് ആഘോഷം.ഓണം ഹൈന്ദവാചാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ആഘോഷം തന്നെയാണ്. പക്ഷേ അതിന്റെ ആഘോഷ ഭംഗി ആചാരങ്ങൾക്കും അപ്പുറം ഏത് വിഭാഗത്തെയും ആകർഷിക്കുന്ന ഒന്നാണ് ഈ ആഘോഷങ്ങൾ ഇവിടെ സെമിറ്റിക് മതങ്ങൾ വരുന്നതിനു മുമ്പേ ഉണ്ടായിരുന്നു....അന്ന് അത് നാടിന്റെ ആഘോഷമായിരുന്നു ഇന്നും അങ്ങനെതന്നെ പറയുന്നു... മറ്റു മതക്കാർ ആഘോഷിക്കുന്നുണ്ട് എന്ന് കരുതി അത് ഹൈന്ദവ മതത്തിന്റെ ആഘോഷം ആവാതിരിക്കുന്നില്ല..അതുകൊണ്ട് ആ നാടിന്റെ ആഘോഷം എന്ന രീതിയിൽ മറ്റു മതക്കാരും അതിൽ പങ്ക് കൊള്ളുന്നു.... എല്ലാവരും മതേതരമായി ആഘോഷിക്കുന്നു അങ്ങനെ തന്നെ ഉണ്ടാവട്ടെ...അല്ലാതെ ഒത്തിരി മതേതരം ആക്കി ഒരു മത സമൂഹം തലമുറകളായി ആചരിച്ചും ആഘോഷിച്ചും വരുന്ന ചടങ്ങുകൾ ആ സമൂഹത്തിന്റെ അല്ല എന്ന് പറയുന്നത് ശരിയല്ല.വെറും കാർഷികോത്സവം മാത്രമാണെങ്കിൽ ഇത് വിഷ്ണുവിന്റെ നാളായ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്നെ ആചരിക്കേണ്ട കാര്യം ഇല്ല... എങ്ങനെ നോക്കിയാലും ഓരോ ആഘോഷങ്ങൾ ഓരോ മതത്തിൽ നിന്നും ഉൽഭവിച്ചതാണെന്ന് അറിയാൻ കഴിയും .. ഏത് ആഘോഷവും അതിന്റെ തനിമയോടെ തന്നെ നിന്നാൽ മാത്രമേ ആ പവിത്രത നിലനിൽക്കൂ.. അല്ലാതെ സെറ്റ് സാരിയുടുത്ത് ടൈലിന്റെ മുകളിൽ പൂവിട്ട് ഫോട്ടോയെടുത്ത് ഇൻസ്റ്റയിൽ അപ്ഡേറ്റ് ചെയ്യുന്നതല്ല യഥാർത്ഥ ഓണം... ഇപ്പോൾ എല്ലാവർക്കും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഉള്ള കാട്ടിക്കൂട്ടലുകൾ ആയിട്ടാണ് തോന്നുന്നത്...

  • @raveendranpk8658
    @raveendranpk8658 2 года назад +4

    ചലനം - - - ചലനം ---> ഏത് വഴിയിലൂടെ, ഏത് ആശയ മാർഗ്ഗത്തിലൂടെ പോയാലും ഒരളവു കഴിഞ്ഞാൽ ചലനം തിരിച്ചാവും , അതിശക്തമായി -

  • @prabhakaranm.r.5439
    @prabhakaranm.r.5439 Год назад +1

    It is heartening to see a true secular minded person like Arif Hussain with us.We are blessed with such person and want more like person in India.

  • @shameer8942
    @shameer8942 2 года назад +7

    ഹാപ്പി ഓണം 🎁🌼🌼🌼

  • @sekharannair1080
    @sekharannair1080 2 года назад +3

    നമ്മുടെ വിജയം എന്നതിലുപരി നന്മയുടെ വിജയം എന്നന്നു് സ്നേഹത്തിൻ്റയും നന്മയുടെയും വിജയം. ആളുകൾക്ക് വിവരം വച്ച് തുടങ്ങി. മനുഷ്യർ ഒന്നാണെന്ന് മനസ്സിലാക്കി തുടങ്ങി.

  • @naseermm9104
    @naseermm9104 2 года назад +8

    താങ്കൾക്ക് ഓണാശംസകൾ ഇതിൽപരം ഒരു സന്തോഷവാർത്ത എല്ലാവരെയും അറിയിക്കൂ

  • @unnikrishnan1177
    @unnikrishnan1177 2 года назад +12

    ആരിഫ് സഹോദരന് നന്മനിറഞ്ഞ onaasamsakal

  • @thinkerbrain4851
    @thinkerbrain4851 2 года назад +14

    വോയിസ്‌... സൂപ്പർ.. ഒരു ഗായകൻ അകത്തു ഉണ്ട് ലെ 😀😀💙💙

  • @hey_buddy564
    @hey_buddy564 2 года назад +19

    Bro ennikki deyivathill vishvasam illa but ath ummanodd paranal vitil ninnum purath akumenn ennikki thonudd.
    Ath ennikki mentally bayakara budimutt und
    🥺🥺

    • @Marcos-ik2yd
      @Marcos-ik2yd 2 года назад

      As a hindu viswasam poyenn njn prnjlum seriyavilla pinna ningalude parayano.... 😕😕😕😕

    • @adiza1830
      @adiza1830 2 года назад

      Palliyil povarile. Nigalde manasu entha parayunnath vecha ath follow cheyam .

    • @rafeeqrafeew4353
      @rafeeqrafeew4353 2 года назад

      അരിഫിൻന്റെ കൂടെ കുടിക്കോ നല്ല നിലയിൽ ആക്കി തരും 🤭 ഇതാണ് ഞങളുടെ വിജയം രഹന ഫാത്തിമ, ആൻസി നുസൈഫ, ജസ്‌ല മടശ്ശേരി, ഇവരുടെ എല്ലാം പാന്റി വരെയും ഞങ്ങൾ അഴിപ്പിച്ചു, ജസ്‌ല പട്ടിയെ കൊണ്ട് --------======((( രഹന പാന്റി തന്നെ വേണ്ടന്ന് വെച്ചു ആൻസി ഇടക്ക് പാന്റി ഇടാറുണ്ട്, പട്ടിക്ക് പകരം ഇറ്റലി കുട്ടി, ഭാവിയിൽ പലതും ഇവറ്റ കളെ കുറിച്ച് നമുക്ക് ഇവിടെ തന്നെ കമന്റ് എഴുതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ, അന്ന് ഇവറ്റ കളുടെ അവസ്ഥ എന്തൊക്കെ ആവോ???

    • @hey_buddy564
      @hey_buddy564 2 года назад

      @@Marcos-ik2yd sheriyan bro😓

    • @hey_buddy564
      @hey_buddy564 2 года назад

      @@adiza1830 palliyill umma nirbadikubo pokathirikam pattillallo

  • @prathapmanikandan2518
    @prathapmanikandan2518 2 года назад +11

    POLICHU POLICHU
    പൊള്ളിച്ചു പൊള്ളിച്ചു
    ❤👍👍😄😄👍👍❤

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 2 года назад +52

    എനിക്ക് ഏറ്റവും വലിയ ആഘോഷം ഓണം ആണ്, ഞാൻ പെരുന്നാളിന് ഒരു കുളി പോലും നടത്താറില്ല

    • @franciscj8211
      @franciscj8211 2 года назад +1

      Polichu

    • @kunjonkunjon1733
      @kunjonkunjon1733 2 года назад +5

      നീ പെരുന്നാളിന് കുളിച്ചിട്ടില്ലെങ്കിലും പെരുന്നാളിന്റെ വിശുദ്ദിയും അതിലുള്ള സന്തോഷവും കുറയുകയില്ല

    • @abhiramv8526
      @abhiramv8526 2 года назад

      എല്ലാം നമുക്ക് ഒരുമിച്ചു ആഘോഷിക്കാം

  • @mrcoolindiancom
    @mrcoolindiancom 2 года назад +4

    എൻെറ പൊന്നോ.... ആരിഫെ ക്ലൈമാക്സ്‌ പൊളിച്ചു 👌🏼😍💖✨️

  • @unnikrishnan7696
    @unnikrishnan7696 День назад +1

    ആരിഫ് ന് പാടാനും അറിയാം 👌🏾👌🏾👌🏾 ഗുഡ്.... 🙏🏾🙏🏾🙏🏾🙏🏾

  • @ajikumar8653
    @ajikumar8653 2 года назад +63

    പാട്ട് നന്നായിട്ടുണ്ട്. 🙏

  • @satheeshkwt4215
    @satheeshkwt4215 2 года назад +1

    മതം എന്നാൽ അഭിപ്രായം...പക്ഷേ ഇവിടെ മദം ആണ് ശരി.

  • @rajeevjayaram4981
    @rajeevjayaram4981 2 года назад +4

    This is true India with all religions joining together.
    What a fun.

  • @vandeindia
    @vandeindia 20 часов назад +1

    You are right Mr Arif Hussain. Islamists are forgetting that India is a secular country where majority are Kafirs. They are inviting trouble for themselves with public statements against festivals in India. Let everybody live together in this country in peace.

  • @gangadharanke9548
    @gangadharanke9548 2 года назад +14

    U r wonderful person,lots of love 🙏❤️🌹🙏

  • @anijikumar9843
    @anijikumar9843 День назад +1

    Sir super i love you going on ur job Weldon ❤❤❤❤❤❤❤❤❤❤❤

  • @anandmvanand8022
    @anandmvanand8022 2 года назад +13

    സർ, സ്നേഹം നിറഞ്ഞ ഒരായിരം ഓണാശംസകൾ.

  • @mohananvvelayudhan
    @mohananvvelayudhan День назад +1

    Sir,, ഏത് ജില്ല നിവാസിആണെങ്കിലും,,, നല്ല മലയാളം നല്ല ഉച്ചാരണ ശുദ്ധി നല്ല അവതരണം..... 🙏🌹🙏🌹🙏🙏🙏🙏🙏

  • @ManimaKTNittoor
    @ManimaKTNittoor День назад +1

    😍നല്ല ശബ്ദം ആണ്, Keep it up 🙏

  • @sujithopenmind8685
    @sujithopenmind8685 2 года назад +19

    കഥകൾ, കഥകൾ ആയിമാത്രം മനസിലാക്കുക , ഓണാശംസകൾ bro.

  • @nishamaharoof6300
    @nishamaharoof6300 2 года назад +1

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം dear ex muslim...
    how hard u try islam is stil the fastest growing religion...alhamdulillah

  • @sofiahameed4183
    @sofiahameed4183 2 года назад +15

    🌹🌹🌹

  • @sanpilgrim204
    @sanpilgrim204 2 года назад +2

    Last polichu

  • @viveknath4153
    @viveknath4153 2 года назад +14

    തുടക്കത്തെ പാട്ടു കലക്കി ❣️ഓണാശംസകൾ

  • @chantrnpp1889
    @chantrnpp1889 2 года назад +10

    ഇസ്ലാം ലോകത്തിൽ വന്നിട്ട്. വെറും 1500. കൊല്ലം. ക്രിസ്ത്യൻ 2000. ഹിന്ദു 5000. കൊല്ലം ലോകസമസ്താസുഗിനോഭാവത്തു

    • @kunjonkunjon1733
      @kunjonkunjon1733 2 года назад +1

      മനുഷ്യ പിതാവിന്റെ കാലം മുതൽക്ക് തന്നെ ഇസ്ലാം ഉണ്ട് പഠിക്കാനും ചിന്തി ക്കാനും 👌

    • @Vk-uo3ed
      @Vk-uo3ed 2 года назад

      @@kunjonkunjon1733ഏത് ലോകത്ത് ആണ് മദ്രസ പൊട്ടാ ജീവിക്കുന്നത്...കോപ്പി അടിച്ച കെട്ടു കഥകളിൽ പറയുന്നത് അല്ലാതെ, മുഹമ്മദിന് മുൻപ് മക്കയിൽ പോലും ഒറ്റ മുസ്ലിം ജീവിച്ചിരുന്നില്ല... ഒരു ലക്ഷം നബി മാർ വന്നു പോയി പോലും എന്നിട്ട് ഒരുത്തൻ പോലും മുസ്ലിം ആയില്ല മുഹമ്മദിന് മുന്നേ..മുൻപ് ഉണ്ടായിരുന്ന കെട്ടു കഥകളിലെ യേശുവിനെയും , മോശ യെയും, അബ്രഹാമിനെയും, ആദമിനെയും ഒക്കെ പേര് മാറ്റി ഞമ്മന്റെ ആൾക്കാർ ആക്കി മാറ്റി..ലക്ഷക്കണക്കിന് വർഷം ഉള്ള മനുഷ്യ ചരിത്രത്തിൽ കേവലം 1400 കൊല്ലം മാത്രം ആണ് ഇസ്ലാമിന്റെ ചരിത്രം.. അതിന് മുൻപ് ഇസ്‌ലാകും കോപ്പും ഒന്നും ഇവിടെ ഇല്ല...

    • @dhilensabu1441
      @dhilensabu1441 2 года назад +1

      @@kunjonkunjon1733 🤣🤣🤣

  • @premanandank8825
    @premanandank8825 2 года назад +5

    മതം ഉണ്ടായാലും, ഇല്ലെങ്കിലും എന്നും നല്ലത് മാത്രം വരട്ടെ...

  • @rian768
    @rian768 2 года назад +65

    ഓണത്തിന്റെ ഐതിഹ്യം എത്ര ഹിന്ദുക്കൾക്ക് അറിയാം? അറിയാത്ത ഒരുപാട് പേര് അതഘോഷിക്കുന്നു.ഈശ്വര ചിന്ത ഇല്ലാതെ തന്നെ.

    • @mckck338
      @mckck338 2 года назад +10

      എല്ലാ മത വിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും ഒരു പോലെ അഘോഷിക്കാൻ പറ്റിയ ഓണം പോലെ ഒരാഘോഷം ഇൻഡ്യയിൽ എവിടെയും കാണാൻ പറ്റില്ല ..കാരണം ഈ അഘോഷങ്ങൾക്ക്‌ മതാചാരം ഇല്ലാ എന്നത്‌ തന്നെ പ്രത്യേകത ...അമേരികയിൽ താങ്ക്സ്‌ ഗിവിംഗ്‌ ഡേ പോലെയുള്ള ഒരാഘോഷം ...

    • @thunderbolt6502
      @thunderbolt6502 2 года назад +1

      @@mckck338 viswasikkum aviswasikkum ellavarkkum orupole aghoshikkanulla Indiayile ore oru aghosham athu ONAM mathram. Happy Onam

    • @shylapillai7368
      @shylapillai7368 2 года назад

      കമ്മി ഹിന്ദുക്കൾ ഒഴിച്ച് ബാക്കി എല്ലാം ഹിന്ദുക്കൾക്കും അറിയാം

    • @geoabraham5364
      @geoabraham5364 2 года назад +1

      Athinu?

    • @baburaj3985
      @baburaj3985 2 года назад +1

      🙏,,,,,,, ഓണത്തിന്പകരം മറ്റൊന്നില്ല സുഹൃത്തേ,,,!ഗൃഹാതുരത്തംതാനേവരും, മലയാളിഎവിടെയായിരുന്നാലും,,,!ഐതിഹ്യം എന്തായിരുന്നാലും,, 🇮🇳,,, 👌,,,, 🌹🌹🌹

  • @dileeshdileesh5717
    @dileeshdileesh5717 2 года назад +23

    നമ്മുടെ വിജയം 🎉🎉🎉🎉💪💪💪💪