ഒരു വ്യക്തിയെ ജന്മം നൽകി വളർത്തി വലുതാക്കിയ മാതാവ് ഉപേക്ഷിച്ചു പോകണമെങ്കിൽ സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോകണമെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിലെ വൈകല്യങ്ങളെ അടിസ്ഥാനമാക്കി മാത്രമേ അങ്ങനെ ഒരു കാര്യം സംഭവിക്കാൻ സാധ്യതയുള്ളൂ
ബഹുമാനം കൂടിയെങ്കിൽ പെണ്ണ് കെട്ടിച്ചു കൊടുക്ക് സംഘികളെ പറ്റിച്ച് ജീവിക്കലാണ് അവന്റെ തൊഴിൽ ഈ കാലഘട്ടത്തിൽ എങ്ങനെ പൈസ ഉണ്ടാക്കാം എന്ന് നല്ലവണ്ണം അറിയുന്ന ഒരു സംഘി മനസ്സുള്ള തീവ്രവാദി ആണ് ആരിഫ്
നിരീശ്വരവാദിക്കേ ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റൂ എന്ന സത്യം നിരീശ്വരവാദിക്കേ അറിയാവൂ...അല്ലെങ്കില്‍ ചോദ്യങ്ങള്‍ ഇങ്ങനെയായിരിക്കും....എത്ര പ്രാവശ്യം നിസ്കരിക്കും?ഉസ്താതിന് സുഖമാണോ?etc
കുടിക്കുന്നത് tea ആണോ?കോഫി ആണോ?അതോ ചൂട് വെളളമാണോ?ഇടക്ക് പറഞ്ഞതില്‍ sound ഇല്ല.. അതുകൊണ്ട് കേള്‍ക്കാന്‍ പറ്റിയില്ല...RC യെ കുറിച്ച് ചോദിച്ച് കുത്തിതിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചു....
@@mmmmmmm2229 Arif കേൾക്കണ്ട 😂, ഒരു പ്രവാചകനെ അംഗീകരിക്കാൻ Arif വോ പ്രവാചകൻ ആകാൻ RC യോ ഉണ്ടാവില്ലാ എന്നത് വേറൊരു സത്യം. പക്ഷേ അതൊക്കെ മനസിലാക്കാൻ കുറച്ചു നൂറ്റാണ്ടുകൾ നടക്കേണ്ടി വരും ഈ mmmmmmm ന്. 🥴
@@Smithahumanist നിങ്ങൾ ഇന്നല്ലേ ജീവിക്കുന്നത് ഇന്നലത്തെ കാരൃം അറിയില്ല അതാണ് നിങ്ങളുടെ കുഴപ്പം 🤣🤣🤣 ഇതിൽ ആരിഫ് പറയുന്നത് രവിയുടെ വെളിച്ചപ്പാടിന്റെ ഭാര്യ എന്ന പ്രസന്റേഷൻ കേട്ടിട്ട് ആരിഫിന് യാതൊരു പ്രശ്നവും തോന്നുന്നില്ല എങ്കിൽ ആരിഫ് രവിയെ പ്രവാചകൻ ആയി അംഗീകരിച്ചു എന്നതിന്റെ തെളിവാണ് 🤣🤣🤣🤣 പക്ഷേ അത് തിരിച്ചറിയാൻ ആരിഫ് ഇസ്ലാം മതം ഉപേക്ഷിച്ചെന്നാൽ മാത്രം പോര 🤣🤣🤣 അതിന് ആധുനിക മാനവികത വേണം അല്ലാതെ അത് തിരിച്ചറിയാൻ കഴിയില്ല 🤣🤣
ചോദ്യകർത്താവ് ,സ്വന്തം മതവികാരം വൃണപ്പെടുന്നതിൽ😮 അതും ex മുസ്ലീമിൽ ....മനസ്സിൽ വളരെ ആത്മസംഘക്ഷം ആളിക്കത്തുന്നുണ്ട്😂 ഏങ്ങനെ തോൽപ്പിക്കാം പക്ഷെ മനസ്സ് പറയുന്നു എനിക്ക് പറ്റില്ല.പക്ഷെ എനിക്ക് ജയിക്കണം പക്ഷെ എതിരാളി വിവരത്തിലും വിജ്ജാനത്തിലും അഗ്രഹണൻ ഇതാണ് ഈ പരിപാടി കണ്ടിട്ട് എനിക്ക് മനസിലായത്. ചോദ്യക്കർത്താവ്ന് നല്ല പരിപാടി ഇക്കളി ചോദ്യ പരിപാടിയാണ്. അതിൽ അഗ്രഹണ്ണൻ🎉🎉🎉മേശമേൽ കവന്ന്കിടന്ന് കസേര ആട്ടി തശിപ്പിക്കല്ലേ🙏🙏🙏🙏🙏🙏
@3:40 ഞാൻ സ്ത്രീവിരുദ്ധത പറയുനവനാണെന് ഇങ്ങനെ പച്ചക്ക് പറയാൻ നാണമില്ലെടോ? Here the anchor is clearly normalising misogny amongst men. Anyways Arif നന്നായി കളിയാക്കി വിട്ടു 🤣
വെള്ളത്തിൽ മുങ്ങിയിട്ട് ബോധം പോയിട്ടും , ഇരുട്ട് വെക്തമായി കണ്ടു എന്നു പറഞ്ഞത് ഇദ്ദേഹത്തെ യുക്തി വാദികളുടെ കൂട്ടത്തില് കൂട്ടാൻ കാരണമായി , മതം വേണോ വേണ്ടയോ എന്ന ചര്ച്ചയിൽ , മതം വേണ്ട എന്നു വാദിക്കാൻ വന്ന ആള് , പുതിയ മതം അവതരിച്ചപ്പോള് , യുക്തിവാദികളുടെ നേതൃ സ്ഥാനത്ത് എത്തിയ ആള് ആണ് ആരിഫ് തെരുവത്ത് 😇
കോട്ടിട്ട സർ :നമ്മളൊക്കെ ശ്രീവിരുദ്ധത പറയാറുണ്ടല്ലോ ...!! ആരിഫ് : ഞാൻ പറയാറില്ല ..!😂😂 കൈപ്പള്ളി സർ ആണെങ്കിൽ മറുപടി ഇങ്ങനെ ആയിരിക്കും : സ്ത്രീ പ്രെസവിച്ച ആരും സ്ത്രീ വിരുദ്ധത പറയില്ല പക്ഷേ തൂറിയപ്പോൾ ഉണ്ടായവർ പറയും 😂😂😂
ചോദ്യക്കാരൻ വലിയ Action ഒക്കെ കാണിച്ച് നിലവാരമില്ലാത്ത ചോദ്യങ്ങൾ ഉന്നയിക്കുന്നു - ആരിഫ് കുറേക്കൂടി നിലവാരമുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ചോദ്യങ്ങൾ അർഹിക്കുന്നു .
ഈ വീഡിയോ ഇപ്പോഴാണ് ഞാൻ കണ്ടത്... അന്ധവിശ്വാസങ്ങളില്ലാത്ത ഗോത്രങ്ങൾ ആണ് വേണ്ടത്.സാമൂഹിക ജീവിക്ക് കൂട്ടങ്ങൾ ഉണ്ടാകും. ചോദ്യകർത്താവ് മനഃ പൂർവമാണോ... പൊട്ടനായത് കൊണ്ടോ ആണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്.😂
എന്താണ് സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം? സ്ത്രീയുടെ ശരീരവും പുരുഷന്റെ ശരീരവും. ശരീരത്തിൽ 80 ശതമാനം ജലം ആണെന്ന് പറയുന്നു. ഈ ജലം പുരുഷന്റെ സ്വന്തമാണോ സ്ത്രീയുടെ സ്വന്തമാണോ? ഇരു കൂട്ടരും വായു ശ്വസിച്ച് പ്രാണനെ നിലനിർത്തുന്നു. വായു സ്ത്രീയുടെ സ്വന്തമാണോ പുരുഷന്റെ സ്വന്തമാണോ? സ്ത്രീയുടെയും പുരുഷന്റെയും അസ്ഥിയെ ബലമുള്ളതാക്കുന്നത് സൂര്യകിരണങ്ങൾ ആണെന്ന് പറയുന്നു. സൂര്യൻ സ്ത്രീയുടെ സ്വന്തമാണോ പുരുഷന്റെ സ്വന്തമാണോ? ഭക്ഷിക്കുന്ന ആഹാരം ദഹിപ്പിക്കുവാൻ അഗ്നിയുടെ സഹായമുണ്ട്. ഈ അഗ്നി പുരുഷന്റെ സ്വന്തമാണോ സ്ത്രീയുടെ സ്വന്തമാണോ? ശബ്ദം ആകാശത്തിന്റെ ധർമ്മമാണെന്ന് പറയുന്നു. ആകാശം സ്ത്രീയുടെ സ്വന്തമാണോ പുരുഷന്റെ സ്വന്തമാണോ? ശരീരം നിലനിർത്തുവാൻ അന്നം വിളയിച്ചു തരുന്നത് ഭൂമിയാണ്. ഭൂമി സ്ത്രീയുടെ സ്വന്തമാണോ, പുരുഷന്റെ സ്വന്തമാണോ? സ്ത്രീ പുരുഷൻ എന്ന രണ്ട് വാക്കുകൾ ക്രമീകരിച്ചിരിക്കുന്ന അക്ഷരങ്ങൾ. അത് സ്ത്രീയുടേതാണോ പുരുഷന്റേതാണോ? സ്ത്രീയും പുരുഷനും ആശയവിനിമയം നടത്തുന്ന അ മുതൽ ആം വരെയുള്ള 15 സ്വരാക്ഷരങ്ങളും ക മുതൽ റ വരെയുള്ള 36 വ്യഞ്ജനാക്ഷരങ്ങളും 5 ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും, പുരുഷന്റെ സ്വന്തമാണോ? സ്ത്രീയുടെ സ്വന്തമാണോ? ഇതിൽ ഏതാണ് എനിക്ക് സ്വന്തം എന്ന് പറയാനുള്ളത്? ഇതിൽ അറിവ് അഥവാ അരൂപിയായ ആത്മാൊവൊഴിച്ച് ബാക്കി എല്ലാം ആകെ പ്രകൃതിയുടെ സ്വന്തമാണ്. അതിലെ ഓരോ അംശം മാത്രമാണ് ഓരോ സ്ത്രീ പുരുഷ ശരീരങ്ങൾ. ഇതിൽ വർഗോൽപാദനം നടത്തുവാൻ സ്ത്രീയിൽ ഗർഭപാത്രം എന്ന ഒരു ഭാഗം കൂടുതൽ ഉണ്ട്. അതും പ്രകൃതിയുടെ ഭാഗമാണ്. ഗർഭധാരണത്തിന് അതിൽ സമ്മേളിക്കുന്ന ശുക്ലശോണിതങ്ങൾ അതും പ്രകൃതിയുടെ ഭാഗമാണ്. അപ്പോൾ കൊണ്ടുനടക്കുന്ന ശരീരത്തിന്റെ ഉടമസ്ഥൻ ആരാണ്? അത് പ്രകൃതി ആണെന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. അപ്പോൾ ഇത്രയും വിഷയങ്ങൾ അവതരിപ്പിച്ച അറിവ് ആരുടെ സ്വന്തമാണ്? ഞാൻ പുരുഷൻ, ഞാൻ സ്ത്രീ, എന്നു പറയുമ്പോൾ രണ്ടുപേരും സ്വയം വിശേഷിപ്പിക്കുന്ന ഞാൻ ആരാണ്? അത് ആത്മാവാണ്, അത് അറിവാണ്. അപ്പോൾ ശരീരത്തിൽ ഇരിക്കുന്ന ഞാൻ ആരാണ്? അത് അറിവാണ്. അതിനെയാണ് ആത്മാവ് എന്നു പറയുന്നത്. ( പാർട്ടിക്കിൾ ഓഫ് ഗോഡ് ) അറിവിനെയും പ്രകൃതിയും കൂടി താത്താത്മീകപ്പെടുത്തി സർവ്വം ബ്രഹ്മമയം എന്ന് പറയുന്നു. അറിവിൽ നിന്നും അന്യമായി എന്താണ് ഉള്ളത്? പ്രകൃതിയിൽ നിന്നും അന്യമായി എന്താണ് ഉള്ളത്? അറിവ് ഇല്ല എങ്കിൽ പ്രകൃതിയും ഇല്ല. അതുകൊണ്ട് അത് ഇല്ലാത്തതാണോ? അല്ല ഉള്ളതാണ്. അത് ഉള്ളത് ആകണമെങ്കിൽ ഉള്ളിൽ അതിന് ഉണ്മയെ നൽകുന്ന വെളിച്ചമാകുന്ന അറിവ് പ്രകാശിക്കണം. അതുകൊണ്ടാണ് എല്ലാറ്റിന്റെയും സൃഷ്ടാവ് ദൈവം എന്ന ആശയത്തിൽ ഗുപ്തമാക്കിയിരിക്കുന്നത്. ദൈവം എന്ന വാക്കിന് പ്രകാശിപ്പിക്കുന്നവൻ എന്ന് അർത്ഥം. മനുഷ്യന് പുതിയ ഒരു സൃഷ്ടി നടത്തണമെങ്കിലും സൂര്യന്റെ വെളിച്ചം മാത്രം പോരാ, അറിവാകുന്ന വെളിച്ചം കൂടി വേണം. പ്രകൃതിയുടെ ഭാഗമായിരിക്കുന്ന ശരീരവും വേണം. ശിവ ശക്തി ലീലകൾ. ( പുരുഷൻ ആത്മാവും, പ്രകൃതി സ്ത്രീയും )
അന്റെ മമ്മത് എത്ര കെട്ടി?? അടിമ സ്ത്രീകളെ പ്രാപിക്കാം എന്ന് പഠിപ്പിച്ചു തന്നു?? ഈ കേരളത്തിൽ എത്രയെത്ര കോയമാർ 2 കെട്ടുന്നു 4 കെട്ടുന്നു??? എന്നിട്ടും കോയാ നിന്റെ തൊലിഞ്ഞ വാദം 🤣🤣🤣🤣
Sijin താൻ എന്തു disturbance ആണെടോ ബോട്ടിൽ തുറക്കുന്നു അടക്കുന്നു 100 തവണ വെള്ളം കുടിക്കുന്നു എന്തു തേങ്ങയാടോ കാണിക്കുന്നേ, മറുവശത്തു ഒരാൾ പറയുന്നത് പോലും മരിയാധിക്കു കേൾക്കുന്നില്ല എന്തു ഉളയാടോ
ചാനലിൻ്റെ പേര് അന്വർത്ഥമാക്കുന്ന ഇൻ്റർവ്യൂ. ആദ്യം തന്നെ "ഞമ്മളൊക്കെ സ്ത്രീവിരുദ്ധത പറയാറുണ്ടല്ലോ " എന്ന ചോദ്യത്തിനു തന്നെ അണ്ണാക്കിൽ കിട്ടിയപ്പോൾ പിന്നേ ഓരോ ചോദ്യത്തിലും ശ്രദ്ധിക്കുന്നത് കഥകളിയുടെ രൂപത്തിൽ പുറത്തു കാണാം.😂
Muslims believe that Muhammad was the possessor of moral virtues at the highest level, and was a man of moral excellence.[12][30] He represented the 'prototype of human perfection' and was the best among God's creations.[12][54]
Ang that man who kept hundreds of slaves by killing their husband. Maried a 6year baby when he was 56 that’s gross 🤮 u should be ashamed of ur self to follow this cult and satan
പുരുഷന്മാർ എന്തിനാണ് സ്ത്രീ വിരുദ്ധത പറയുന്നത്? സ്ത്രീകൾ കൂടുമ്പോൾ പുരുഷ വിരുദ്ധത പറയുന്നത് ഞാൻ കേട്ടിട്ടില്ല. അവർ അധികവും സ്വന്തം ബുദ്ധിമുട്ടുകളെ കുറിച്ചും സങ്കടങ്ങളെ കുറിച്ചും സംസാരിക്കുന്നു, പങ്കുവെക്കുന്നു. സമൂഹത്തിൽ അപവാദ പ്രചരണം അധികവും നടത്തുന്നത് പുരുഷന്മാരാണ്. കുറ്റം സ്ത്രീകൾക്കും!
ഇസ്ലാം ഏത് വിമർശനയും സ്വാഗതം ചെയ്യുന്നു സത്യം മറച്ചുവെച്ച് സംസാരിക്കരുത് ഇവർ ചെയ്യുന്ന പണി അതല്ല അതിന്റെ വാഗ്ദാക്കളെ വളരെ മോശപ്പെട്ടവരായി ചിത്രീകരിക്കും അതാണ് ഇവരുടെ പ്രത്യേകിച്ച് മുഹമ്മദ് നബിയുടെ മുഹമ്മദ് നബിയുടെ മറ്റുള്ളവരെ അംഗീകരിക്കുന്ന ഒരുപാട് ജനത അംഗീകരിക്കുന്ന ഒരാളെ അപമാനിക്കാതെ അഡ്രസ്സ് ചെയ്തുകൊണ്ടു തന്നെ സംസാരിക്കാലോ അങ്ങനെ സംസാരിക്കാൻ ഇവർക്ക് അറിഞ്ഞുകൂടാ കാരണം ഇവരെ യുക്തി കൊണ്ടല്ല ചിന്തിക്കുന്നത് ആരുടെയോ യുക്തികൊണ്ട് ചിന്തിക്കുകയാണ് ഉപയോഗിക്കുന്നില്ല
ഇയാളുടെ ഇഴഞ്ഞു നീങ്ങുന്ന ചോദ്യങ്ങൾക്ക് crisp ആയ മറുപടികൾ Dr. Arif Hussain ❤🙏🏽
Arif is a straight forward, honest and intelligent person.
Is it true
Really world blunder person
His fans most blunders 😄😄
what is he doing for a living?
ആ ഫ്രോഡിന് കേസ് എത്രണ്ണം ഉണ്ടെന്ന് അറിയാമോ 😂😂😂
@@ELECTRO611 ninne polulla madrasa pottanmar kodutha case aavum. chindikkan polum kazhivillatha mara pottanmar😂😂😂
😂😂😂
എത്രാ ശെരിയല്ലാത്ത ചോദ്യവും നമ്മലെടുക്കും 🤭🤭🤭👏👏👏
ആരിഫ്💖
തറ ചോദ്യങ്ങൾ നേരിട്ടിട്ടും സ്വന്തം നിലവാരം കാണിച്ചതിൽ.
ഇല്ല, ആരിഫ് നേരിട്ട ടഫ് ചോദ്യങ്ങൾ ഇതിലായിരിക്കും.
ആരിഫിനെക്കാൾ തറ അല്ല ചോദ്യ കർത്താവ്
@@spknair നിലവാരമോ?? ഇവനോ?? 😂
@@ZLQ90nammantte kithabil ullathe koya arref parayunullu
Arrefinn nilavaarramm ellengil kithabintte nilavaaram ethrayann
Yes he is wonderful man ❤
3.50 നമ്മൾ ഒകെ അങ്ങനെ പറയുന്ന ആളുകൾ ആണ്. ആരിഫ് : ഞാൻ പറയാറില്ല 🔥🔥🔥
ഒരു വ്യക്തിയെ ജന്മം നൽകി വളർത്തി വലുതാക്കിയ മാതാവ് ഉപേക്ഷിച്ചു പോകണമെങ്കിൽ സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോകണമെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിലെ വൈകല്യങ്ങളെ അടിസ്ഥാനമാക്കി മാത്രമേ അങ്ങനെ ഒരു കാര്യം സംഭവിക്കാൻ സാധ്യതയുള്ളൂ
Sunitha
Podaa marappattiii😂😂
@@ALISTALKS സുനിത യെ വല്ലതും പറഞ്ഞാൽ അത് സ്ത്രീ വിരുദ്ധത ആണ് എന്നു പറഞാൽ. ഇപ്പോ ഏതേലും ആണുങ്ങളെ പറ്റി പറഞാൽ പുരുഷ വിരുദ്ധത ആവുമോ????
3:50
ആരിഫ്കയുടെ തുറന്ന് പറച്ചിൽ കേട്ടപ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനം കൂടുകയാണ് 🙏🙏ചോദ്യ കർത്താവിനും അഭിനന്ദനങൾ 👌👌
😁😁😁😁
ബഹുമാനം കൂടിയെങ്കിൽ പെണ്ണ് കെട്ടിച്ചു കൊടുക്ക് സംഘികളെ പറ്റിച്ച് ജീവിക്കലാണ് അവന്റെ തൊഴിൽ ഈ കാലഘട്ടത്തിൽ എങ്ങനെ പൈസ ഉണ്ടാക്കാം എന്ന് നല്ലവണ്ണം അറിയുന്ന ഒരു സംഘി മനസ്സുള്ള തീവ്രവാദി ആണ് ആരിഫ്
ചോദ്യം തെറ്റായി തോന്നിയവരും... ഉത്തരം ശരി ആയി തോന്നിയവരും... രണ്ടാമതും ഈ വീഡിയോ കണ്ടാൽ ഉത്തരം "അത്രയ്ക്കും"ശരി ആല്ലല്ലോ എന്ന് തോന്നാൻ chance ഉണ്ട്...
എന്ത് കൃത്യമാണ് ആരിഫിൻ്റെ മറുപടി♥️
😂😂😂😂
സിജിന്റെ ചോദ്യങ്ങളിൽ നിലവാരം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
Dear Arif namaste, always you are always calm and cool..
😂😂😂😂😂
ശരിയായ ചോദ്യങ്ങളും വ്യക്തമായ മറുപടികളും.. ✌🏻
Arif is a truth fighter..... He like to make a reformation in fanatics of his religion
നിരീശ്വരവാദികളേയും freethinkers നേം interview ചെയ്ത് ചെയ്ത് നിങ്ങളൊരു നിരീശ്വരവാദിയാകട്ടേയെന്ന് ആശംസിക്കുന്നു. #SIJIN ✌️😎
നിരീശ്വരവാദിക്കേ ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റൂ എന്ന സത്യം നിരീശ്വരവാദിക്കേ അറിയാവൂ...അല്ലെങ്കില്‍ ചോദ്യങ്ങള്‍ ഇങ്ങനെയായിരിക്കും....എത്ര പ്രാവശ്യം നിസ്കരിക്കും?ഉസ്താതിന് സുഖമാണോ?etc
ഓരോ മതങ്ങൾക്കും പ്രത്യേകം ഈശ്വരൻ ഉള്ളപ്പോൾ നിരീശ്വരവാദി ആയിരിക്കുന്നതാണ് ഇപ്പോളും നല്ലത്...
സ്ത്രീ വിരുദ്ധത നമ്മൾ പുരുഷൻമാർക്കിടയിൽ പറയാറുണ്ടല്ലോ : "ഞാൻ പറയാറില്ല"😝
ഇത് അസ്സലായി..
ചോദ്യ നിലവാരം പരിശോധിക്കണം
Arif ❤️👍
He is a such a wonderful human being 😍
Welcome Dr Arif Hussain 👍
An intellectual and interesting presentation. Thanks both of you..
കുടിക്കുന്നത് tea ആണോ?കോഫി ആണോ?അതോ ചൂട് വെളളമാണോ?ഇടക്ക് പറഞ്ഞതില്‍ sound ഇല്ല.. അതുകൊണ്ട് കേള്‍ക്കാന്‍ പറ്റിയില്ല...RC യെ കുറിച്ച് ചോദിച്ച് കുത്തിതിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചു....
അതിൽ വീഴുന്ന ആളല്ലല്ലോ Arif 🔥
പറയാൻ ഉള്ളത് തുറന്ന് പറയും...
@@sumeshrajendran8238
എന്ത് പ്രശ്നമാണ് താങ്കൾക്ക് ഉണ്ടായത് എന്നറിഞ്ഞാൽ കൊള്ളാം 🤔
@@Smithahumanist ആരിഫിന്റെ ഇപ്പോഴത്തെ പ്രവാചകൻ രവി ആണല്ലോ അപ്പോൾ രവി പറയുന്നത് തെറ്റാണ് എന്ന് തോന്നില്ല അത്രയേ ഉള്ളൂ 🤣🤣🤣
@@mmmmmmm2229
Arif കേൾക്കണ്ട 😂,
ഒരു പ്രവാചകനെ അംഗീകരിക്കാൻ Arif വോ
പ്രവാചകൻ ആകാൻ RC യോ ഉണ്ടാവില്ലാ എന്നത് വേറൊരു സത്യം.
പക്ഷേ അതൊക്കെ മനസിലാക്കാൻ കുറച്ചു നൂറ്റാണ്ടുകൾ നടക്കേണ്ടി വരും ഈ mmmmmmm ന്. 🥴
@@Smithahumanist നിങ്ങൾ ഇന്നല്ലേ ജീവിക്കുന്നത് ഇന്നലത്തെ കാരൃം അറിയില്ല അതാണ് നിങ്ങളുടെ കുഴപ്പം 🤣🤣🤣 ഇതിൽ ആരിഫ് പറയുന്നത് രവിയുടെ വെളിച്ചപ്പാടിന്റെ ഭാര്യ എന്ന പ്രസന്റേഷൻ കേട്ടിട്ട് ആരിഫിന് യാതൊരു പ്രശ്നവും തോന്നുന്നില്ല എങ്കിൽ ആരിഫ് രവിയെ പ്രവാചകൻ ആയി അംഗീകരിച്ചു എന്നതിന്റെ തെളിവാണ് 🤣🤣🤣🤣 പക്ഷേ അത് തിരിച്ചറിയാൻ ആരിഫ് ഇസ്ലാം മതം ഉപേക്ഷിച്ചെന്നാൽ മാത്രം പോര 🤣🤣🤣 അതിന് ആധുനിക മാനവികത വേണം അല്ലാതെ അത് തിരിച്ചറിയാൻ കഴിയില്ല 🤣🤣
ചോദ്യകർത്താവ് ,സ്വന്തം മതവികാരം വൃണപ്പെടുന്നതിൽ😮 അതും ex മുസ്ലീമിൽ ....മനസ്സിൽ വളരെ ആത്മസംഘക്ഷം ആളിക്കത്തുന്നുണ്ട്😂 ഏങ്ങനെ തോൽപ്പിക്കാം പക്ഷെ മനസ്സ് പറയുന്നു എനിക്ക് പറ്റില്ല.പക്ഷെ എനിക്ക് ജയിക്കണം പക്ഷെ എതിരാളി വിവരത്തിലും വിജ്ജാനത്തിലും അഗ്രഹണൻ ഇതാണ് ഈ പരിപാടി കണ്ടിട്ട് എനിക്ക് മനസിലായത്. ചോദ്യക്കർത്താവ്ന് നല്ല പരിപാടി ഇക്കളി ചോദ്യ പരിപാടിയാണ്. അതിൽ അഗ്രഹണ്ണൻ🎉🎉🎉മേശമേൽ കവന്ന്കിടന്ന് കസേര ആട്ടി തശിപ്പിക്കല്ലേ🙏🙏🙏🙏🙏🙏
Free thinking എങ്ങനെ നിരീശ്വര വാദത്തെ ബാധിക്കും?
ആരിഫ് പറഞ്ഞതുപോലെ സമൂഹിക ബന്ധങ്ങളെ ബാധിക്കാ൦ പക്ഷേ നാസ്തികതയെ ഒട്ടും ബാധിക്കില്ല
❤️ആരിഫ് ഹുസൈൻ❤️
1:11 marmam😊 what studious and wonderful man arif Hussain ❤
Ningalil viswasam olingirikkunu maarpappa ano
Arif is very clear in thought process and ability to deliver it in rightous word ....i learning lot from him
👍👍👍👍👍👍👍👍
Gutsy AHT. ഇനിയിപ്പോള്‍ ചോദ്യങ്ങള്‍ ശെരിയായിക്കോളും...
ചോദ്യങ്ങൾ കൊള്ളാം , പക്ഷെ ഇത്തിരി വേഗത ചോദ്യങ്ങൾക്കു വേണം, പിന്നെ കഥകളി പോലെ ഇങ്ങിനെ കയ്യും തലയും ചുമലും ആനക്കുന്നതു ഒഴിവാക്കണം
ആരിഫിൻ്റെ നിലവാരത്തിനൊത്തുള്ള ചോദ്യങ്ങളല്ല മേനാച്ചേരി ഉയർത്തുന്നത്. ആശയം കൊണ്ടും കാഴ്ചപ്പാടു കൊണ്ടും കൃത്യത കൊണ്ടും ആരിഫ് നമ്മെ അൽഭുതപ്പെടുത്തുന്നു .
ആരിഫ് ❤️
4:50 streegalku manasamathanam ilaa adukala, husband, ammayiamma, aamaiappan, pillaru, office joli 😅 ethil teerrum jeevitham😅
Arif❤❤❤❤
♥️🙏
3:50 Parayullo ennu nammk nookaalloo
...Okay oru experiment Ano udeshiikunne ?
@3:40 ഞാൻ സ്ത്രീവിരുദ്ധത പറയുനവനാണെന് ഇങ്ങനെ പച്ചക്ക് പറയാൻ നാണമില്ലെടോ? Here the anchor is clearly normalising misogny amongst men. Anyways Arif നന്നായി കളിയാക്കി വിട്ടു 🤣
ആരിഫിനെ പോലുള്ള ഒരു ജിനീസിനെ മുന്നിൽ കിട്ടിയിട്ട് ഇദ്ദേഹം എന്തു തേങ്ങ ആണ് ചോദിക്കുന്നത്?
Arif ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Arif sir 🔥🔥🔥🔥
Arif .chetta
3:44 What Fuckin Sijin ? Entha egane parayane ??
Kabaril ni aarkkoppama kidakkuka
Vallabh Ashram bro
This channel deserves more viewership...great questions..and precise answers..
Arig always ✌🔥🔥🔥🔥🔥
Ni enghenyaa marikkum anth ...iam waiting good for seee
Ni marikunnathilum nannayit arikum😊😊
പ്രവാചകൻ എങ്ങനെയാണ് മരിച്ചത് എന്ന് അറിയാമോ ? താൻ താൻ നിരന്തരം ചെയ്തിടും കർമ്മം താൻ താൻ അനുഭവിച്ചീടും എന്നാണല്ലോ?
ഞാൻ ബുദ്ധിമാൻ എന്ന് തന്റെ ഫോളോവേഴ്സിനെ വിശ്വസിപ്പിക്കാൻ കഴിഞ്ഞു എങ്കിൽ നിങ്ങൾ ഒരു സംഭവമാണ് 😄😄😄
മുഹമ്മദ് വിശ്വസിപ്പിച്ച പോലാണോ?
Open debate 👍👍
Aazhakkadalil mungi poya bodha ithu vare thirichu kittatha oru durantham.
Sangaparivarinu enganeyanu athiestinu support kudukan pattuka e sanga parivar hindu dharmathinu ethiranu
എല്ലാം നേരെ ചൊവ്വേ പറയുന്ന rc യെ പോലെ മറ്റൊരാൾ ആണ് ആരിഫ് ❤
സംഘി ആരിഫും സംഘി rcയും
Mute ?Y
Enthinaaaa vadi edukkunnath
വെള്ളത്തിൽ മുങ്ങിയിട്ട് ബോധം പോയിട്ടും , ഇരുട്ട് വെക്തമായി കണ്ടു എന്നു പറഞ്ഞത് ഇദ്ദേഹത്തെ യുക്തി വാദികളുടെ കൂട്ടത്തില് കൂട്ടാൻ കാരണമായി , മതം വേണോ വേണ്ടയോ എന്ന ചര്ച്ചയിൽ , മതം വേണ്ട എന്നു വാദിക്കാൻ വന്ന ആള് , പുതിയ മതം അവതരിച്ചപ്പോള് , യുക്തിവാദികളുടെ നേതൃ സ്ഥാനത്ത് എത്തിയ ആള് ആണ് ആരിഫ് തെരുവത്ത് 😇
വെള്ളത്തിനടിയിൽ കാർമേഘം കണ്ട ആളാണ് അപ്പുറത്ത് ഉണ്ടായിരുന്നത്
കോട്ടിട്ട സർ :നമ്മളൊക്കെ ശ്രീവിരുദ്ധത പറയാറുണ്ടല്ലോ ...!!
ആരിഫ് : ഞാൻ പറയാറില്ല ..!😂😂
കൈപ്പള്ളി സർ ആണെങ്കിൽ മറുപടി ഇങ്ങനെ ആയിരിക്കും : സ്ത്രീ പ്രെസവിച്ച ആരും സ്ത്രീ വിരുദ്ധത പറയില്ല പക്ഷേ തൂറിയപ്പോൾ ഉണ്ടായവർ പറയും 😂😂😂
ചോദ്യം ചോദിക്കുന്ന ആൾ വലിയ കപ്പിലും, ആരിഫ് ബ്രദർ ന് paper glass കൊടുത്തത് മോശം ആയിപ്പോയി
തേനിച്ചയും ഈച്ചയും വിത്യാസമുണ്ടല്ലോ തേനിച്ചക്ക് നല്ലത് വേണം ഈച്ചക്ക് മലമാണ് ഏറെ ഇഷ്ടം
@@amus568ayin 😂
Channelinte Peru pole thane analo , chodhyam seryalalo
ഈ പരിണാമം അശ്ചര്യകരം
In this modern age tribal nature of humans are growing less and less people just want privacy.
ആരിഫ്.. Look like madadev (സീരിയൽ ആക്ടർ )
❤
ചോദ്യക്കാരൻ വലിയ Action ഒക്കെ കാണിച്ച് നിലവാരമില്ലാത്ത ചോദ്യങ്ങൾ ഉന്നയിക്കുന്നു - ആരിഫ് കുറേക്കൂടി നിലവാരമുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ചോദ്യങ്ങൾ അർഹിക്കുന്നു .
Sthreekall kanarillallo, avarkku veettil paniyundu, ee paniyulla sthreekall orotta seriel polum vidathe kanum, manikkoorukallollam phone villichu kallayum, beautiparlour il pakuthi divasam kallayum, excuse oru padu parayam pakshe venamennuvachal ellam nadakkum appoll interest illa athanu karyam
Angane allello kettath nee backil kudi kettiyitt alle arife😂
Arif sir ❤
ഈ വീഡിയോ ഇപ്പോഴാണ് ഞാൻ കണ്ടത്... അന്ധവിശ്വാസങ്ങളില്ലാത്ത ഗോത്രങ്ങൾ ആണ് വേണ്ടത്.സാമൂഹിക ജീവിക്ക് കൂട്ടങ്ങൾ ഉണ്ടാകും. ചോദ്യകർത്താവ് മനഃ പൂർവമാണോ... പൊട്ടനായത് കൊണ്ടോ ആണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്.😂
നല്ല ചോദ്യങ്ങളല്ലേ.. എനിക്കിഷ്ടായി.
എനിക്ക് മാത്രം തോന്നുന്നത് ആണോ 😂അവരാത്തകൻ വെള്ളം കുടിക്കുകയും ഗോഷ്ടി കാണിക്കുകയും ചെയ്യുന്നു ഞാൻ കോൺഫിഡന്റ് ആണേ എന്ന് തള്ളാൻ 😄😄😄😄
honest..
ആരിഫിന്റെ ഗുണവും ദോഷവും parayatte😂 ഏത് ആശയത്തിലായാലും അതിന്റെ എക്സ്ട്രീം ലെവലിൽ പോകും. അതിൽ ഗുണവും ദോഷവും ഉണ്ട്.😂
എന്താണ് സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം?
സ്ത്രീയുടെ ശരീരവും പുരുഷന്റെ ശരീരവും.
ശരീരത്തിൽ 80 ശതമാനം ജലം ആണെന്ന് പറയുന്നു.
ഈ ജലം പുരുഷന്റെ സ്വന്തമാണോ സ്ത്രീയുടെ സ്വന്തമാണോ?
ഇരു കൂട്ടരും വായു ശ്വസിച്ച് പ്രാണനെ നിലനിർത്തുന്നു.
വായു സ്ത്രീയുടെ സ്വന്തമാണോ പുരുഷന്റെ സ്വന്തമാണോ?
സ്ത്രീയുടെയും പുരുഷന്റെയും അസ്ഥിയെ ബലമുള്ളതാക്കുന്നത് സൂര്യകിരണങ്ങൾ ആണെന്ന് പറയുന്നു.
സൂര്യൻ സ്ത്രീയുടെ സ്വന്തമാണോ പുരുഷന്റെ സ്വന്തമാണോ?
ഭക്ഷിക്കുന്ന ആഹാരം ദഹിപ്പിക്കുവാൻ അഗ്നിയുടെ സഹായമുണ്ട്.
ഈ അഗ്നി പുരുഷന്റെ സ്വന്തമാണോ സ്ത്രീയുടെ സ്വന്തമാണോ?
ശബ്ദം ആകാശത്തിന്റെ ധർമ്മമാണെന്ന് പറയുന്നു.
ആകാശം സ്ത്രീയുടെ സ്വന്തമാണോ പുരുഷന്റെ സ്വന്തമാണോ?
ശരീരം നിലനിർത്തുവാൻ അന്നം വിളയിച്ചു തരുന്നത് ഭൂമിയാണ്.
ഭൂമി സ്ത്രീയുടെ സ്വന്തമാണോ, പുരുഷന്റെ സ്വന്തമാണോ?
സ്ത്രീ പുരുഷൻ എന്ന രണ്ട് വാക്കുകൾ ക്രമീകരിച്ചിരിക്കുന്ന അക്ഷരങ്ങൾ.
അത് സ്ത്രീയുടേതാണോ പുരുഷന്റേതാണോ?
സ്ത്രീയും പുരുഷനും ആശയവിനിമയം നടത്തുന്ന അ മുതൽ ആം വരെയുള്ള 15 സ്വരാക്ഷരങ്ങളും ക മുതൽ റ വരെയുള്ള 36 വ്യഞ്ജനാക്ഷരങ്ങളും 5 ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും,
പുരുഷന്റെ സ്വന്തമാണോ?
സ്ത്രീയുടെ സ്വന്തമാണോ?
ഇതിൽ ഏതാണ് എനിക്ക് സ്വന്തം എന്ന് പറയാനുള്ളത്?
ഇതിൽ അറിവ് അഥവാ അരൂപിയായ ആത്മാൊവൊഴിച്ച് ബാക്കി എല്ലാം ആകെ പ്രകൃതിയുടെ സ്വന്തമാണ്.
അതിലെ ഓരോ അംശം മാത്രമാണ് ഓരോ സ്ത്രീ പുരുഷ ശരീരങ്ങൾ.
ഇതിൽ വർഗോൽപാദനം നടത്തുവാൻ സ്ത്രീയിൽ ഗർഭപാത്രം എന്ന ഒരു ഭാഗം കൂടുതൽ ഉണ്ട്.
അതും പ്രകൃതിയുടെ ഭാഗമാണ്.
ഗർഭധാരണത്തിന് അതിൽ സമ്മേളിക്കുന്ന ശുക്ലശോണിതങ്ങൾ അതും പ്രകൃതിയുടെ ഭാഗമാണ്.
അപ്പോൾ കൊണ്ടുനടക്കുന്ന ശരീരത്തിന്റെ ഉടമസ്ഥൻ ആരാണ്?
അത് പ്രകൃതി ആണെന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല.
അപ്പോൾ ഇത്രയും വിഷയങ്ങൾ അവതരിപ്പിച്ച അറിവ് ആരുടെ സ്വന്തമാണ്?
ഞാൻ പുരുഷൻ, ഞാൻ സ്ത്രീ, എന്നു പറയുമ്പോൾ രണ്ടുപേരും സ്വയം വിശേഷിപ്പിക്കുന്ന ഞാൻ ആരാണ്?
അത് ആത്മാവാണ്, അത് അറിവാണ്.
അപ്പോൾ ശരീരത്തിൽ ഇരിക്കുന്ന ഞാൻ ആരാണ്?
അത് അറിവാണ്.
അതിനെയാണ് ആത്മാവ് എന്നു പറയുന്നത്.
( പാർട്ടിക്കിൾ ഓഫ് ഗോഡ് )
അറിവിനെയും പ്രകൃതിയും കൂടി താത്താത്മീകപ്പെടുത്തി
സർവ്വം ബ്രഹ്മമയം എന്ന് പറയുന്നു.
അറിവിൽ നിന്നും അന്യമായി എന്താണ് ഉള്ളത്?
പ്രകൃതിയിൽ നിന്നും അന്യമായി എന്താണ് ഉള്ളത്?
അറിവ് ഇല്ല എങ്കിൽ പ്രകൃതിയും ഇല്ല.
അതുകൊണ്ട് അത് ഇല്ലാത്തതാണോ?
അല്ല ഉള്ളതാണ്.
അത് ഉള്ളത് ആകണമെങ്കിൽ ഉള്ളിൽ അതിന് ഉണ്മയെ നൽകുന്ന വെളിച്ചമാകുന്ന അറിവ് പ്രകാശിക്കണം.
അതുകൊണ്ടാണ് എല്ലാറ്റിന്റെയും സൃഷ്ടാവ് ദൈവം എന്ന ആശയത്തിൽ ഗുപ്തമാക്കിയിരിക്കുന്നത്.
ദൈവം എന്ന വാക്കിന് പ്രകാശിപ്പിക്കുന്നവൻ എന്ന് അർത്ഥം.
മനുഷ്യന് പുതിയ ഒരു സൃഷ്ടി നടത്തണമെങ്കിലും സൂര്യന്റെ വെളിച്ചം മാത്രം പോരാ, അറിവാകുന്ന വെളിച്ചം കൂടി വേണം.
പ്രകൃതിയുടെ ഭാഗമായിരിക്കുന്ന ശരീരവും വേണം.
ശിവ ശക്തി ലീലകൾ.
( പുരുഷൻ ആത്മാവും, പ്രകൃതി സ്ത്രീയും )
Ok
ചോദ്യം ചോദിക്കുന്നവൻ ഇസ്ലാമിക അജണ്ട വെച്ചു സംസാരിക്കുന്നു.❤
❤️❤️❤️
ആരിഫ് : നമ്മൾ പ്രവർത്തിക്കുന്നത് ഹേറ്റ് കുറക്കാൻവേണ്ടിയാണ് (6:33)
വെറുതെയല്ലടാ നീ കെട്ടിയവരെല്ലാം നിന്നെ ഇട്ടേച്ചു പോയത് ...
അന്റെ മമ്മത് എത്ര കെട്ടി?? അടിമ സ്ത്രീകളെ പ്രാപിക്കാം എന്ന് പഠിപ്പിച്ചു തന്നു?? ഈ കേരളത്തിൽ എത്രയെത്ര കോയമാർ 2 കെട്ടുന്നു 4 കെട്ടുന്നു??? എന്നിട്ടും കോയാ നിന്റെ തൊലിഞ്ഞ വാദം 🤣🤣🤣🤣
Ayinentha koyappam. Adimasthreekale vekkalo 😂
Ayn ninakk valla kuzhappom endo
Ne ithonn marich chinthich nokk. Ex muslim ayit alallo itit poye. Viswasi ayirna time alle divorce aaye?
@@sreenathnandan567 ellarum vekkunnundallo..😁
Sijin താൻ എന്തു disturbance ആണെടോ ബോട്ടിൽ തുറക്കുന്നു അടക്കുന്നു 100 തവണ വെള്ളം കുടിക്കുന്നു എന്തു തേങ്ങയാടോ കാണിക്കുന്നേ, മറുവശത്തു ഒരാൾ പറയുന്നത് പോലും മരിയാധിക്കു കേൾക്കുന്നില്ല എന്തു ഉളയാടോ
യുറോപ്പിയനേ കോപ്പി ചെയ്യുന്നതിൻ്റെ ഭാഗമാണ്
Interviewer is very boring
ചാനലിൻ്റെ പേര് അന്വർത്ഥമാക്കുന്ന ഇൻ്റർവ്യൂ.
ആദ്യം തന്നെ "ഞമ്മളൊക്കെ സ്ത്രീവിരുദ്ധത പറയാറുണ്ടല്ലോ " എന്ന ചോദ്യത്തിനു തന്നെ അണ്ണാക്കിൽ കിട്ടിയപ്പോൾ പിന്നേ ഓരോ ചോദ്യത്തിലും ശ്രദ്ധിക്കുന്നത് കഥകളിയുടെ രൂപത്തിൽ പുറത്തു കാണാം.😂
Living together nalla karyam allae, ippol alla trenda,
മുജാഹിത് മലയാള പുസ്തകം ഖുതുബ മലയാളം യാ റബ്ബേ 💀
തമ്മിൽ അടിപ്പിക്കാൻ എന്തൊരു ശുഷ്കാന്തി😂
Arif Bhaiii ❤
😂😂😂😂
Sanghi Bhai...
@@bluesea5074 Assalayi Alakkum
Eth polulla keedangale dayavu cheythu kond varalle
നിന്റെ അറബിയെ കളിച്ച ഉമ്മയെ കൊണ്ട് vannillallo😂🤭😂😂
നിരീശ്വര വാദി ലുക്കും വിശ്വാസി മനസ്സും ആണ് പ്രശ്നം.പല നിരീശ്വര വാദികളും വിശ്വാസികളെ പോലെ അസഹിഷ്ണുത കാണിച്ച് ചെമ്പ് തെളിയിക്കുന്നു
Why do people have to BELIEVE in Creators, when there is a possibility to REALISE the cause for Creation?😅
Bcz it always remains as 'possibility ' 😅 but our Creator is a fact ! 🤷♀️Simple
Great sir
AH❤
അങ്ങനെ അല്ല പ്രകൃതി വിരുത പണിയാണ് ഇയാളെ ഭാര്യ ഇട്ടുപോയത്
ആരീഫ് ഉസ്താദ് ആയിരുന്നില്ലല്ലോ?🙄
ഞാൻ ആരിഫിനെ സപ്പോർട്ട് ചെയ്യുന്ന ആളായിരുന്നു ഇതുവരെ..
പക്ഷെ എനിക്ക് ഇപ്പോൾ തെറ്റി
അദ്ദേഹം ഒരു നമ്പർ വൺ ഫ്രോഡ് ആണ്...
ഇസ്ലാം സത്യമല്ലെന്നാണ് അയാൾ ഇപ്പോൾ പറയുന്നത്. മുന്നെ സലഫി ഭീകരൻ ആയിരുന്നു.
💯
😂
Puthiya fake id aano hikka😂
@@Gaghhjg മനുഷ്യനല്ലേ പുള്ളയ് - കാക്കമാർക്കും ജീവിക്കേണ്ടേയ്
രണ്ടു ഭാര്യമാരും അങ്ങനെ പോയവരാണ് അല്ലേ...😂😂😂😂😂
Ethu chumma time pazhakkuvaanu
6:28 😂😂
ആരിഫ് 👌
Interviewer very allergic and irritable some times…be a good listener as much as you can please 🙏
ചോദ്യകർത്താവിന് വ്യക്തത ഇല്ല 😄
arif❤️❤️
Muslims believe that Muhammad was the possessor of moral virtues at the highest level, and was a man of moral excellence.[12][30] He represented the 'prototype of human perfection' and was the best among God's creations.[12][54]
Ang that man who kept hundreds of slaves by killing their husband. Maried a 6year baby when he was 56 that’s gross 🤮 u should be ashamed of ur self to follow this cult and satan
Belief is not a proof of fact
അല്ലാതെ മുറിയണ്ടി ആയതുകൊണ്ടല്ല😅😅😅😅ല്ലേ....😅😅😅😅
കുറച്ച് കലാപം കൊലപാതകം ഓക്കേ ഉണ്ടാകാന്നെ സംഘപരിവാർനു അറിയൂ, പൊതുവെ ശുദ്ധഗതിക്കാർ ആണ് അവർ.
ആരിഫ് 😀
പുരുഷന്മാർ എന്തിനാണ് സ്ത്രീ വിരുദ്ധത പറയുന്നത്? സ്ത്രീകൾ കൂടുമ്പോൾ പുരുഷ വിരുദ്ധത പറയുന്നത് ഞാൻ കേട്ടിട്ടില്ല. അവർ അധികവും സ്വന്തം ബുദ്ധിമുട്ടുകളെ കുറിച്ചും സങ്കടങ്ങളെ കുറിച്ചും സംസാരിക്കുന്നു, പങ്കുവെക്കുന്നു. സമൂഹത്തിൽ അപവാദ പ്രചരണം അധികവും നടത്തുന്നത് പുരുഷന്മാരാണ്. കുറ്റം സ്ത്രീകൾക്കും!
ഇസ്ലാം ഏത് വിമർശനയും സ്വാഗതം ചെയ്യുന്നു സത്യം മറച്ചുവെച്ച് സംസാരിക്കരുത് ഇവർ ചെയ്യുന്ന പണി അതല്ല അതിന്റെ വാഗ്ദാക്കളെ വളരെ മോശപ്പെട്ടവരായി ചിത്രീകരിക്കും അതാണ് ഇവരുടെ
പ്രത്യേകിച്ച് മുഹമ്മദ് നബിയുടെ മുഹമ്മദ് നബിയുടെ മറ്റുള്ളവരെ അംഗീകരിക്കുന്ന ഒരുപാട് ജനത അംഗീകരിക്കുന്ന ഒരാളെ അപമാനിക്കാതെ അഡ്രസ്സ് ചെയ്തുകൊണ്ടു തന്നെ സംസാരിക്കാലോ അങ്ങനെ സംസാരിക്കാൻ ഇവർക്ക് അറിഞ്ഞുകൂടാ കാരണം ഇവരെ യുക്തി കൊണ്ടല്ല ചിന്തിക്കുന്നത് ആരുടെയോ യുക്തികൊണ്ട് ചിന്തിക്കുകയാണ് ഉപയോഗിക്കുന്നില്ല
മുഹമ്മദ് നബിയുടെ ജീവിതം ഇന്നത്തെ കാലത്തെ സംസ്കാരത്തിന് യോജിച്ചതാണോ
Vadi edukkaaan ariyo ninakj