"പെരുവഴി തോറുമെന്നെ മൂളരുത് പിള്ളേരു കേൾക്കെന്നെ പാടരുത് കിടക്കപ്പായിലെന്നെ വിളിക്കരുത് നിലവിളക്കില്ലാതെന്നെ സ്തുതിക്കരുത് പളവൻ ചെവിയിലെന്നോതരുത് പനയോലക്കെട്ടിലെന്നെ ചുഴിക്കരുത് ... " തോറ്റം പാട്ടുകളെ സംബന്ധിച്ച് പടയണിപ്പാട്ടിൽ പാടുന്ന ഈ ഒരു കാര്യം പ്രിയ സുഹൃത്തുക്കൾ വരുംകാലത്ത് ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു...😊😐🙏
സുഹൃത്തേ ഇത് തെറ്റാണ്.. ഇത് ഒരു നാടൻ പാട്ട് അല്ല. തോറ്റം ആണ് ഉണർത്തു പാട്ട് (പൊലിക ദൈവമേ..... )ആയതിനാൽ സ്ഥലവും, സമയവും സന്ദർഭം ഇവയൊക്കെ ഒരു വിശ്വാസിയെ വിഷമിപ്പിക്കുന്നു. ഇതിനു പിന്നിൽ മനീഷപഞ്ചകം എന്ന ശങ്കരാചാര്യരുടെ ഗ്രന്ഥം ആസ്പ്പതമായ കഥ അങ്ങനെ വലിയ ഒരുപാട് തത്വചിന്തകൾ ഉണ്ട്..
തോറ്റം പാട്ട് സ്ഥലവും സാഹചര്യവും നോക്കി പാടുന്നതാണ്... ആദ്യം എന്താണ് തോറ്റം എന്നു അറിയണം..അതു എപ്പോഴാണ് പാടുന്നത് എന്നും മനസിലാക്കണം...ഇതുഓളെ ഒരു സ്ഥലത്ത് പടേണ്ട ഒന്നു അല്ല...
@@srirajpady8684 ഉണർത്തു പാട്ടുകൾ വിശ്വാസത്തിന്റെ ഭാഗം ആയ ആളുകൾക്ക് സാഹചര്യം ഒരു വിഷയം ആണ്.. അത് നമ്മുടെ സംസ്ക്കാരം ആണ് അതുകൊണ്ടാണ് തെയ്യം മറ്റ് കലകളുടെ കൂടെ ഉൾപ്പെടുത്തതെ ഒരു അനുഷ്ടാനം ആകുന്നത്..
പൊട്ടന്റെ ചോദ്യങ്ങൾ എന്നും പ്രസക്തം തന്നെ! പൊട്ടൻ ഭൈരവാദി പഞ്ചമൂർത്തികളിൽ പെട്ട മന്ത്ര മൂർത്തിയാണെന്ന് കൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. നിവേദ്യം വച്ച്, വര വിളിച്ച് വരുത്തി മന്ത്ര കർമ്മാനുഷ്ടാനങ്ങളോടെ കെട്ടിയാടുന്ന കോലത്തിന് വേണ്ടി ചിട്ടയോടെ ചൊല്ലുന്ന തോറ്റം, ഈ രീതിയിൽ അവതരിപ്പിക്കുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. വരികൾ പ്രസക്തമാണ്. പഴമയുടെ ഓർമ്മ തട്ടി വരുന്ന, കാതിനിമ്പമുള്ള ഈണത്തിൽ അവതരിപ്പിച്ചു. എങ്കിലും തോറ്റം തോറ്റമാണ്, നാടൻ പാട്ട് ആവുന്നില്ല.
തെയ്യത്തെയും തെയ്യവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളും വില്പനച്ചരക്കാക്കരുത് ഇത് ഒരു അനുഷ്ഠാനമാണ്..അല്ലാതെ കലയല്ല. അനുഷ്ഠാനകല എന്നു പറയുന്നതു പോലും ഉചിതമല്ല.അനുഷ്ഠാനം എന്നുമതി.ഇതിന് ചിലചിട്ടകളും മറ്റുമുണ്ട്.കാലാകാലങ്ങളിൽ ഒരു മാറ്റത്തിനും വിധേയമാകാതെ എന്നും പുതുമയോടെ ഭക്തിപുരസ്സരം നിലനിൽക്കുന്ന ഈ അനുഷ്ഠാനത്തെ അനുകരിക്കരുത്.സിനിമാപാട്ടുകൾ ചൊല്ലുന്നതുപോലെ ചൊല്ലേണ്ടതല്ല ഇതൊന്നും.
"പെരുവഴി തോറുമെന്നെ മൂളരുത്
പിള്ളേരു കേൾക്കെന്നെ പാടരുത്
കിടക്കപ്പായിലെന്നെ വിളിക്കരുത്
നിലവിളക്കില്ലാതെന്നെ സ്തുതിക്കരുത്
പളവൻ ചെവിയിലെന്നോതരുത്
പനയോലക്കെട്ടിലെന്നെ ചുഴിക്കരുത് ... " തോറ്റം പാട്ടുകളെ സംബന്ധിച്ച് പടയണിപ്പാട്ടിൽ പാടുന്ന ഈ ഒരു കാര്യം പ്രിയ സുഹൃത്തുക്കൾ വരുംകാലത്ത് ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു...😊😐🙏
Salute
സുഹൃത്തേ ഇത് തെറ്റാണ്.. ഇത് ഒരു നാടൻ പാട്ട് അല്ല. തോറ്റം ആണ് ഉണർത്തു പാട്ട് (പൊലിക ദൈവമേ..... )ആയതിനാൽ സ്ഥലവും, സമയവും സന്ദർഭം ഇവയൊക്കെ ഒരു വിശ്വാസിയെ വിഷമിപ്പിക്കുന്നു. ഇതിനു പിന്നിൽ മനീഷപഞ്ചകം എന്ന ശങ്കരാചാര്യരുടെ ഗ്രന്ഥം ആസ്പ്പതമായ കഥ അങ്ങനെ വലിയ ഒരുപാട് തത്വചിന്തകൾ ഉണ്ട്..
Satym
താങ്കൾ എന്താ ഉദ്ധേശിക്കുന്നെ ഇത് കലയല്ല അനുഷ്ഠാന കലയാണ് തെയ്യം
വിളക്കിന്റെ മുന്നിലല്ലാതെ ചൊല്ലരുത് തോറ്റം മുഴുവൻ ചൊല്ലിയാൽ ദെയ് വം ഇറങ്ങണം മനസിലായോ
ഇറങ്ങിയോ എന്നിട്ട്
😠😠😠😠😠😠😠😠
Abin ni ella sthalThum thoori mezhukunundallo
@@abinloopsoflub1744 സുഹ്യത്തേ കാണാൻ വൈകിപ്പോയി തെയ്യവും തോറ്റവും അനുഷ്ടാന കലയാണ് മനസിലാക്കുക
@@abinloopsoflub1744 aada irangi
ഇത് ഒരിക്കലും സമ്മതിച്ചു തരാൻ കഴിയില്ല
തോറ്റം പാട്ട് സ്ഥലവും സാഹചര്യവും നോക്കി പാടുന്നതാണ്... ആദ്യം എന്താണ് തോറ്റം എന്നു അറിയണം..അതു എപ്പോഴാണ് പാടുന്നത് എന്നും മനസിലാക്കണം...ഇതുഓളെ ഒരു സ്ഥലത്ത് പടേണ്ട ഒന്നു അല്ല...
Bro ഇത് പൊട്ടൻ തെയ്യത്തിന്റെ തോറ്റംപാട്ട് ആണ്. പൊട്ടൻ ഒരു പ്രതീകമാണ്, പ്രതികരണമാണ്, ചരിത്രമാണ്. അതിന് സമയത്തിനും കാലത്തിനും എന്ത് പ്രസക്തി
@@srirajpady8684 ഉണർത്തു പാട്ടുകൾ വിശ്വാസത്തിന്റെ ഭാഗം ആയ ആളുകൾക്ക് സാഹചര്യം ഒരു വിഷയം ആണ്.. അത് നമ്മുടെ സംസ്ക്കാരം ആണ് അതുകൊണ്ടാണ് തെയ്യം മറ്റ് കലകളുടെ കൂടെ ഉൾപ്പെടുത്തതെ ഒരു അനുഷ്ടാനം ആകുന്നത്..
@@srirajpady8684
ചരിത്രം എന്നതിൽ ഉപരി അതു ഒരു ആചാരം കൂടി ആണ്...അതിന് കൃത്യമായ നിഷ്ഠകളും ചടങ്ങുകളും ഉണ്ട്
Bro pottan eenee paranjal shivaamshathill petta theyya koolamaaane. Athukonde samayavum kaalavum nokki paadan sremikkuka
@@vinukp6063 👍👍👍
ഇത് നാടൻപാട് അല്ല തോറ്റം മാണ് ഇത് തോന്നിയ പോലെ പാടാൻ ഉള്ളതല്ല 😠 കേട്ടോ ഇത് ഒരു ദൈവിക മായ പാട്ടാണ്
വലിയ കാര്യമായി പോയി
❤️
Ithokkke oru samayavum kalavumundu(thettiyo)
ഈ ചെയ്തത് ശരിയാണോ?
സ്വയം വിചിന്തനം ചെയ്യുക....
Nice
9th standard അല്ലെ
നിങ്ങടെ നാടെവിടെയ???
Nanaked thonunnu....🙏🙏nashipikkan vendi orronn irangikollum......
ഇതൊരു അധ്യാപകനാണ് ..Respect them....
എന്നെ പഠിപ്പിച്ച സാർ ആയതുകൊണ്ട് പറയുകയാണ്..
നിങ്ങൾ ചെയ്യുന്ന കർമ്മത്തിന്റെ ഫലം എന്തായാലും കിട്ടും തീർച്ച കാരണം കളിക്കുന്നത് ആരോടാണ് എന്ന് നിങ്ങൾക്ക് അറിയില്ല
പൊട്ടന്റെ ചോദ്യങ്ങൾ എന്നും പ്രസക്തം തന്നെ!
പൊട്ടൻ ഭൈരവാദി പഞ്ചമൂർത്തികളിൽ പെട്ട മന്ത്ര മൂർത്തിയാണെന്ന് കൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. നിവേദ്യം വച്ച്, വര വിളിച്ച് വരുത്തി മന്ത്ര കർമ്മാനുഷ്ടാനങ്ങളോടെ കെട്ടിയാടുന്ന കോലത്തിന് വേണ്ടി ചിട്ടയോടെ ചൊല്ലുന്ന തോറ്റം, ഈ രീതിയിൽ അവതരിപ്പിക്കുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. വരികൾ പ്രസക്തമാണ്. പഴമയുടെ ഓർമ്മ തട്ടി വരുന്ന, കാതിനിമ്പമുള്ള ഈണത്തിൽ അവതരിപ്പിച്ചു. എങ്കിലും തോറ്റം തോറ്റമാണ്, നാടൻ പാട്ട് ആവുന്നില്ല.
Thottathilude alla murthiye vilikkunnathu,athu moolamandrathilude anu
തെയ്യത്തെയും തെയ്യവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളും വില്പനച്ചരക്കാക്കരുത് ഇത് ഒരു അനുഷ്ഠാനമാണ്..അല്ലാതെ കലയല്ല. അനുഷ്ഠാനകല എന്നു പറയുന്നതു പോലും ഉചിതമല്ല.അനുഷ്ഠാനം എന്നുമതി.ഇതിന് ചിലചിട്ടകളും മറ്റുമുണ്ട്.കാലാകാലങ്ങളിൽ ഒരു മാറ്റത്തിനും വിധേയമാകാതെ എന്നും പുതുമയോടെ ഭക്തിപുരസ്സരം നിലനിൽക്കുന്ന ഈ അനുഷ്ഠാനത്തെ അനുകരിക്കരുത്.സിനിമാപാട്ടുകൾ ചൊല്ലുന്നതുപോലെ ചൊല്ലേണ്ടതല്ല ഇതൊന്നും.
Ettaa... idh sheriyalla... idh oru daivika kala ann.... idh naadan paat alla... thottampaat ann... adhin adhintedhaaya mahathvam ind... ingane paadi nashipikkarudh... pls.... 🙏🙏😔😔kandappo valladhe ang sangadam aayi.....
അന്നോ 😂
@@abinloopsoflub1744 aanengil
@@abinloopsoflub1744 nthada monuse aanonnu oru chodyam. ?
@@abinloopsoflub1744 edaa mone ninak rply tharaa endaa pedi aano !!!valya aal aavale
@@devrajjeevaraj6217 ഇതൊരു അധ്യാപകനാണ് ..Respect them....
എന്നെ പഠിപ്പിച്ച സാർ ആയതുകൊണ്ട് പറയുകയാണ്..
ഇങ്ങനെ ആണോ പൊട്ടൻ തെയ്യത്തിന്റെ തോറ്റം പാട്ട്.......മൊത്തം തെറ്റ് ആണ്........ അറിയാത്ത കാര്യം ചെയ്യാൻ നിൽക്കരുത്....... 🙏🙏🙏
പൊട്ടൻ ഒരു പ്രതീകമാണ്, പ്രതികരണമാണ് വാക്കുകളുടെ തീ ജ്വാലയാണ്. അവിടെ സമയത്തിനും കാലത്തിനും എന്ത് പ്രസക്തി
🌹🙏
JNVmahe student from pondicherry 🔥😎😎
ഇത് ശെരിയല്ല കേട്ടോ ഇത് അനുഷ്ഠാന കലയാണ്. പ്രതിഫലം പൊട്ടൻ തെയ്യം തന്നെ നിങ്ങള്ക്ക് തരും. രണ്ടുകയ്യും നീട്ടി വാങ്ങിക്കോ
Yo yo ചേട്ടാ 🙄🙄🙄🙄എന്തരോ എന്തോ 🙏🙏🙏 ഇങ്ങനെ തോന്നിയത് പോലെ പാടുകയാണ് അല്ലെ. പിള്ളേരു ഇങ്ങനെ കളിക്കാറുണ്ട് അവർ ചെറുയ കുട്ടികൾ അല്ലെ ഇതിപ്പോ 🙄🙄🙄🙄
ഇതൊരു അധ്യാപകനാണ് ..Respect them....
എന്നെ പഠിപ്പിച്ച സാർ ആയതുകൊണ്ട് പറയുകയാണ്..
ഇതു തെറ്റാണ്
വഷളത്തരമാണിത്,
Very nice Sir 👌👍 ❤️
കുട്ടിച്ചാത്തൻ തോറ്റം അറിയുമെങ്കിൽ ചൊല്ല്ക
Wowww love it ❤👏
Thetta padunnathu☹️☹️☹️
ഒരു ക്ലാസ്സ് എടുത്ത് കൊടുക്ക്
🙏🙏👊👊👊
നന്നായി