എനിക്ക് ഷോൾഡർ പെയിൻ തുടങ്ങിയിട്ട് ഒരാഴ്ച ആയി. തനിയെ മാറുമെന്ന് കരുതി ഞാൻ വേദന ശ്രദ്ധിക്കാതെ ഞാൻ വീട്ടു ജോലികൾ ചെയ്തു തുടങ്ങി. ഇപ്പൊ വേദന കൂടുതൽ ആണ്. ഞാൻ ഏതു ഡോക്ടർറെ ആണ് കാണേണ്ടത്. ഓർത്തോ സ്പെഷ്യലിസ്റ് നെ കണ്ടാൽ മതിയോ?
continue ഇരിക്കുമ്പോൾ കഴുത്ത് വേദന വരും' ortho-Belt ഉപയോഗിച്ചാൽ ആശ്വാസം കിട്ടും. Physiotherapy യും വീട്ടിൽ നിന്ന് exercise ഉം ചെയ്താൽ കൂട്ടത്തിൽ Medicine ഉം എടുത്താൽ 6 മാസം കൊണ്ട് സുഖം പ്രാപിക്കും. എനിക്ക് ജനവരിയിൽ വന്നതാണ്. ഇപ്പോൾ വ്യത്യാസം വരുന്നുണ്ട്.
ശസ്ത്രക്രിയ കൊണ്ട് മാത്രം ബുദ്ധിമുട്ടുകൾ കുറയ്ക്കാവുന്ന shoulder dislocation- കളും ഉണ്ട്. അതുകൊണ്ടു നിങ്ങൾക്ക് ഏത് ചികിത്സയാണ് അഭികാമ്യം എന്ന് ഒരു വിദഗ്ധ ഡോക്‌ടറെ കണ്ടു നിർബന്ധമായും പരിശോധിപ്പിക്കേണ്ടതാണ്. സ്വയം ചികിത്സ ചെയ്യരുത് അത് ഒരുപക്ഷെ പിന്നീട് ഒരിക്കലും തിരുത്താൻ പറ്റാത്ത അപകടം വരുത്തിയേക്കാം.
തോളിലെ വേദന പേശികളിൽ നിന്ന് മാത്രമുള്ളതാണോ അതോ അതിന്റെ പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നറിയാൻ ഒരു ഓർത്തോപീഡിക്സ് ഡോക്‌ടറെ കാണുന്നത് നന്നായിരിക്കും. പേശികളെ മാത്രം ബാധിക്കുന്നതാണ് എങ്കിൽ ഫിസിയോതെറാപ്പി കൊണ്ട് അതിനു പരിഹാരം കണ്ടെത്താൻ സാധിക്കും. പരിഹാരം കണ്ടെന്നുന്നതിലേക്കുള്ള ആദ്യപടി യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്തുന്നതാണ്.
വളരെ നല്ല രീതിയിൽ തന്നെ വിശദീകരിച്ചു തന്നതിന് താങ്ക്യൂ സർ 👏👏
മനസ്സിലാവുന്ന രീതിയിൽ നന്നായി വിവരിച്ചു
thanks dr
Very useful and informative especially to the public 👍🏻🙏🏼😇
Thank You
Very informative , good going , best wishes 👍
Dr nalla reethiyil paranju thannu. Thanku dr
Thanx dr
Thank You
Thank You
Thank you Dr...
🙏Thank you Doctor
Thank you
Good
എനിക്ക് ഷോൾഡർ പെയിൻ തുടങ്ങിയിട്ട് ഒരാഴ്ച ആയി. തനിയെ മാറുമെന്ന് കരുതി ഞാൻ വേദന ശ്രദ്ധിക്കാതെ ഞാൻ വീട്ടു ജോലികൾ ചെയ്തു തുടങ്ങി. ഇപ്പൊ വേദന കൂടുതൽ ആണ്. ഞാൻ ഏതു ഡോക്ടർറെ ആണ് കാണേണ്ടത്. ഓർത്തോ സ്പെഷ്യലിസ്റ് നെ കണ്ടാൽ മതിയോ?
ഉറങ്ങി എഴുന്നേൽക്കുമ്പോൾ valath rotated cuff pain വരുന്നു വയസ്സ് 24 ആയിട്ടേ ഉള്ളൂ....what is the reason sir?
എന്തെങ്കിലും അപകടം സംഭവിച്ചിരുന്നോ ?
@@BabyMemorialHospital ഇല്ല daily push up ചെയ്തിരുന്നു അതും തെറ്റായ രീതിയിൽ ആഹ്ണ് കുറെ നാൾ ചെയ്തത്...അതിന്റെ പ്രശ്നം ആയിരിക്കുമോ?
continue ഇരിക്കുമ്പോൾ കഴുത്ത് വേദന വരും' ortho-Belt ഉപയോഗിച്ചാൽ ആശ്വാസം കിട്ടും. Physiotherapy യും വീട്ടിൽ നിന്ന് exercise ഉം ചെയ്താൽ കൂട്ടത്തിൽ Medicine ഉം എടുത്താൽ 6 മാസം കൊണ്ട് സുഖം പ്രാപിക്കും. എനിക്ക് ജനവരിയിൽ വന്നതാണ്. ഇപ്പോൾ വ്യത്യാസം വരുന്നുണ്ട്.
Shoulder dislocation സര്ജറി ഇല്ലാതെ എങ്ങനെയാ ട്രീറ്റ് ചെയ്യും
ശസ്ത്രക്രിയ കൊണ്ട് മാത്രം ബുദ്ധിമുട്ടുകൾ കുറയ്ക്കാവുന്ന shoulder dislocation- കളും ഉണ്ട്. അതുകൊണ്ടു നിങ്ങൾക്ക് ഏത് ചികിത്സയാണ് അഭികാമ്യം എന്ന് ഒരു വിദഗ്ധ ഡോക്‌ടറെ കണ്ടു നിർബന്ധമായും പരിശോധിപ്പിക്കേണ്ടതാണ്. സ്വയം ചികിത്സ ചെയ്യരുത് അത് ഒരുപക്ഷെ പിന്നീട് ഒരിക്കലും തിരുത്താൻ പറ്റാത്ത അപകടം വരുത്തിയേക്കാം.
Bakery ജോലി ചെയുന്നവർക്കുണ്ടാകുന്ന thol വേദന എങ്ങനെ ഒഴിവാകാം
തോളിലെ വേദന പേശികളിൽ നിന്ന് മാത്രമുള്ളതാണോ അതോ അതിന്റെ പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നറിയാൻ ഒരു ഓർത്തോപീഡിക്സ് ഡോക്‌ടറെ കാണുന്നത് നന്നായിരിക്കും. പേശികളെ മാത്രം ബാധിക്കുന്നതാണ് എങ്കിൽ ഫിസിയോതെറാപ്പി കൊണ്ട് അതിനു പരിഹാരം കണ്ടെത്താൻ സാധിക്കും. പരിഹാരം കണ്ടെന്നുന്നതിലേക്കുള്ള ആദ്യപടി യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്തുന്നതാണ്.
@@BabyMemorialHospital സ്കാനിങ് റിപ്പോർട്ടിൽ പ്രശ്നമില്ല rest വേണം എന്നു പറഞ്ഞു
ഡോക്ടർ ഫോൺ നമ്പർ തരോ
Contact number - 7012907744 (whatsapp)