"Suresh Gopi ചേട്ടനെ 2014 മുതൽ അറിയാം; അദ്ദേഹത്തിൻ്റെ പേരിൽ എന്തിനാ എന്നെ അപമാനിക്കുന്നത്": Jasna

Поделиться
HTML-код
  • Опубликовано: 4 сен 2024
  • ജീവിതത്തിൽ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് Jasna Salim. ക്രൂരമായ പീഡനത്തിന് ഇരയായെന്നും പരാതിപ്പെട്ടതിനെ തുടർന്ന് കടുത്ത Cyber Attack നേരിടുന്നന്നെന്നും Jasna Salim പറയുന്നു
    #jasnasalim #sureshgopi #cyberattack #digitaloriginals #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 56

  • @suneshpattalisukumaran3253
    @suneshpattalisukumaran3253 Месяц назад +14

    കുട്ടി വീണ്ടും വീണ്ടും വരക്കുക. തളരരുത് സമൂഹത്തിനെ പേടിച്ചു ഓടിപ്പോകരുത്. വിശ്വാസവും കടമയും ആണ് പ്രധാനം . ആരും നല്ലതിനെ സപ്പോർട്ട് ചെയ്യില്ല. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @sudharmaudayan3256
    @sudharmaudayan3256 Месяц назад +5

    കണ്ണനെ വരയ്ക്കുന്ന ജെസ്‌ന... അറിയില്ല കണ്ണന് പ്രിയപ്പെട്ടവരേ ആണ് ഏറ്റവും കൂടുതൽ കണ്ണൻ.. പരീക്ഷിച്ചിരിക്കുന്നത്... അതു നമ്മളെ സ്ട്രോങ്ങ്‌ ആക്കും ആകണം ഇനി ഇതിൽ കൂടുതൽ ഒന്നും വരാനില്ല... ശക്തമായി നേരിടുക

  • @user-ez2oy8ih8j
    @user-ez2oy8ih8j Месяц назад +4

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി. ആ കുട്ടി കലയുമായി ജീവിച്ചോട്ടെ എന്തിനാ വേറ ഒരാള അന്നം മുട്ടിക്കുന്നത് cyber attack ചെയ്യാതിരിക്കൂ.

  • @rimshasraffi1906
    @rimshasraffi1906 Месяц назад +3

    ദൈവമാണ.മനുഷ്യനെ സൃഷ്ടിച്ചതെങ്കിൽ പിന്നെ മനുഷ്യൻ എന്തിനുവേണ്ടി ദൈവത്തെ സൃഷ്ടിക്കുന്നു??

  • @ajithkarthika3317
    @ajithkarthika3317 7 дней назад

    Support you Jasna.... 👍❤

  • @sakkiracreation
    @sakkiracreation Месяц назад +3

    ചിത്ര വരക്ക് കൃഷ്ണ മുസ്ലിമിന് യോജിപ്പില്ല അള്ളാ പറയുന്നത്. നമ്മൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണാ അവർ അതിനോടപ്പമാണ്. പരലോകത്ത്..

  • @sakkiracreation
    @sakkiracreation Месяц назад +2

    ജസ്ന മദ്റസ വിദ്യഭ്യാസം വളരെ കുറവായതുകൊണ്ടും പറഞ്ഞ് തരാൻ ആരും ഇല്ലാത്തത് കൊണ്ട് മാണ് നീ ഇത് വരക്കുന്നത്. ജീവനുള്ള ഒരു വസ്തുവിൻ്റെ ഫോട്ടോയും ന്ന മുക്ക് യോജിച്ചതല്ല. നീ തൗബ ചെയ്ത് മടങ്ങണം. ജസ്ന ആരെയും കുറ്റം പറയണ്ട. ഇത് പരീക്ഷണത്തിനുള്ള മുനിയാവാണ്.

  • @kmd2433
    @kmd2433 Месяц назад +2

    Ano arinijilla eni endhu chayum

  • @Rajeena-kt
    @Rajeena-kt Месяц назад +4

    ഹീറോ ആകാനുള്ള ഓരോ തട്ടിപ്പുകൾ

  • @SreejaSreeja-oe1vk
    @SreejaSreeja-oe1vk Месяц назад

    Jesnackethire pravarthickunnathu pfi sleeper sell aanu

  • @user-ci5xd3ro6v
    @user-ci5xd3ro6v Месяц назад +3

    തട്ടമിട്ട് കൊണ്ട് ഷേക്ക്ഹാൻഡ് കൊടുക്കുകയും.. അന്യമതസ്ഥരുടെ ആരാധനാ പുരുഷനെ അവഹേളിക്കുകയും ഒക്കെ ചെയ്താൽ സമൂഹത്തിൽ നിന്നുതന്നെ ഒറ്റപ്പെടും എന്നറിയില്ല.. പാവം

  • @ShameemaK-eu2qv
    @ShameemaK-eu2qv Месяц назад

    Suresh gopiyude best friend

  • @Sanjay72071
    @Sanjay72071 Месяц назад

    SG❤

  • @Welplaydravi
    @Welplaydravi Месяц назад +1

    Suresh Gopi sreddhich thanne edapedanm

  • @balakrishnannair2454
    @balakrishnannair2454 Месяц назад +1

    നമ്മുടെ കേരളത്തിൽ മുക്കിനും മൂലക്കും ഓരോ സ്റ്റാഡിസ്റ്റുകൾ ഉണ്ട് . ഒരാഴ്ച കഴിയുമ്പോൾ എല്ലാം ഇട്ടിട്ടു പോകും.ജസ്‌നേക് ഒരു കഴിവ് ഉണ്ട് അതും ആയിട്ട് മുന്നോട്ടു പോകു .

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Месяц назад

    രതീഷ് കല്യാൺ ഇപ്പോഴും സുഹൃത്തല്ലേ 😂😂😂😂😂

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Месяц назад

    എല്ലാ ബിജെപി പ്രവർത്തകരും ജസ്‌ന താത്താന്റെ ഫോട്ടോ വാങ്ങണം

  • @user-cx5xt3iy7l
    @user-cx5xt3iy7l Месяц назад

    🙏🙏🙏🙏🙏🙏👍🌹

  • @fariz3860
    @fariz3860 Месяц назад

    റിപ്പോർട്ടറോട് : നഞ്ഞായി.. 🤣

  • @user-ci5xd3ro6v
    @user-ci5xd3ro6v Месяц назад +1

    ഇവൾ പറയുന്നുണ്ടല്ലോ ഈ വാർത്തയിൽ ബിജെപിക്കാർ പോലും ഇവർക്കെതിരെ ആണെന്ന്..

  • @InspirationalShiba-uq9se
    @InspirationalShiba-uq9se Месяц назад +8

    നീ വലിയ പുള്ളി ചമയണ്ട നിന്നെ നല്ല ഹൈന്ദവരും മനസിലാക്കി

    • @JanzCineWorld
      @JanzCineWorld Месяц назад +7

      എന്താണ് നല്ല ഹൈന്ദവ?

    • @khanmajeed1
      @khanmajeed1 Месяц назад

      ഇത്രയും കാലം സംഘികളെ പറ്റിച്ചു ജീവിച്ചു ഇപ്പോൾ കുറച്ചു സംഘികൾക്കു കാര്യം പിടികിട്ടി തുടങ്ങിയപ്പോൾ വരുമാനം കുറഞ്ഞു അതിന്റെ വിഷമം ആണ്

    • @anjalir3614
      @anjalir3614 Месяц назад +2

      എന്തു 🤔

    • @visakhc6810
      @visakhc6810 Месяц назад

      ruclips.net/video/kA6Uehh4rlI/видео.htmlsi=2eqEipdUZWy_TnrE
      ഇതിലുള്ള ഇമാം അപ്പൂപ്പൻ്റെ ശിഷ്യന്മാരിൽ ഒരാളിൽ ആണല്ലോ😂😂😂😂

    • @KamalRaj-bd7wj
      @KamalRaj-bd7wj Месяц назад

      Ne etadaa ee haindavan😂😂😂😂🤣🤣🤣kalla sudapi

  • @connectdubaii
    @connectdubaii Месяц назад +5

    ഇവരുടെ സംസാരത്തിൽ തന്നെ എന്തോ വശപ്പിശക്ക് എനിക്ക് മാത്രമാണോ തോന്നിയത്🤔

    • @anoopkv3548
      @anoopkv3548 Месяц назад +6

      നിനക്ക് മാത്രമേ തോന്നു..

    • @KAFIRfromKERALA
      @KAFIRfromKERALA Месяц назад +4

      Ath palestine nod olla humanities ivarodu thonatha konda 😌

    • @munavvarbesty7666
      @munavvarbesty7666 Месяц назад

      ruclips.net/video/gahgybefuJI/видео.htmlsi=yYNwcxuB571OpIQI
      ABC MALAYALAM

    • @munavvarbesty7666
      @munavvarbesty7666 Месяц назад

      ​@@KAFIRfromKERALAruclips.net/video/gahgybefuJI/видео.htmlsi=yYNwcxuB571OpIQI

  • @Akvlogs642
    @Akvlogs642 Месяц назад +1

    Kore madras pottamarke onnum pedikunnilla vartha

  • @kmd2433
    @kmd2433 Месяц назад

    Nine ellavarkum ariyam

  • @abdulrazake5185
    @abdulrazake5185 Месяц назад +3

    സുരേഷ് ഗോപി സർ അല്പം അകലം പാലിക്കുക അങ്‌ ഇതുപോലെയുള്ളവരെതിരിച്ചറിയണം😪

  • @abdulrazakrazak3491
    @abdulrazakrazak3491 Месяц назад

    മതം ഏതായാലും മനുഷ്യൻ ആണല്ലോ. ഒരു കാലത്ത് ഇന്തുവായ ഒരു ശ്രീ പള്ളി ഉണ്ടാക്കി കൊടുത്തിട്ടില്ലേ. അത് എന്താണ്. ജനങ്ങൾ നോക്കാത്തത്.

  • @abdulrasheedrasheed8124
    @abdulrasheedrasheed8124 Месяц назад +5

    Udayipp😜😜

  • @kunjumol7195
    @kunjumol7195 Месяц назад

    കുട്ടി നിങ്ങൾ ചിത്രം വരയ്ക്കുക അന്ന് ദൈവം നിങ്ങൾക്ക് തന്ന ഒരു കലയാണ് പക്ഷേ സുരേഷ് ഗോപി സാറിനെ നിങ്ങൾ വെറുതെ വിടുക സോഷ്യൽ മീഡിയയിൽ ആരും നിങ്ങളെയും സുരേഷ് സാറിനെയും പറ്റി പറഞ്ഞു കേട്ടിട്ടില്ല അതൊരിക്കലും പറയില്ല ഒരുപാട് താര സുന്ദരികളുടെ ഇടയിലും ജീവിച്ചിട്ടുള്ള ഒരാളാണ് ഒരിക്കലും സുരേഷ് സാർ ആ ഒരു വാക്ക് ആരും പറയില്ല അദ്ദേഹത്തെ പറ്റി കുട്ടി അദ്ദേഹത്തിന്റെ മുഖത്ത് ചെളിവാരി നീ അറിയരുത് അദ്ദേഹത്തെ എല്ലാവർക്കും ആരാധനയും അതിലേറെ ഇഷ്ടവും ഇപ്പോഴാണല്ലോ അദ്ദേഹം കേന്ദ്രമന്ത്രി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ആർടിഒടിസ്ഥാനത്തിൽ എന്തെങ്കിലും കശുവ ശൈഖ പറയും അദ്ദേഹത്തെ പറ്റി സ്ത്രീകളെ ചേർത്ത ആരും പറയില്ല കുട്ടി പറയില്ല കുട്ടി എന്തിനാണ് വെറുതെ നിങ്ങൾ അദ്ദേഹത്തിന്റെ മുഖത്ത് കരുവാരി തേക്കുന്നത് സോഷ്യൽ മീഡിയയിൽ പലതും പലതും പറയും നിങ്ങൾക്ക് നാണമില്ലാത്ത റിപ്പീറ്റ് ചെയ്ത് റിപ്പീറ്റ് ഇങ്ങനെ പറയാൻ നിങ്ങളെ പോലെ എത്രയോ സേതുക്കളെ അദ്ദേഹം സഹായിക്കുന്നു മാന്യനായ വ്യക്തികളെ അപമര്യാതയായി പറയിപ്പിക്കരുത് പറയിപ്പിക്കരുത് അദ്ദേഹം ലോകം കണ്ടിട്ടുള്ള മനുഷ്യനാണ് അദ്ദേഹത്തെ ബഹുമാനിക്കുക നിങ്ങൾ കരുണ ചെയ്യുന്ന കയ്യിൽ കടിക്കരുത് നിങ്ങളാണ് അദ്ദേഹത്തെ ഇപ്പോൾ മാറ്റിക്കൊണ്ടിരിക്കുന്നത് സുരേഷ് ഏട്ടൻ വിളി പോലും അത് ശരിയായുള്ള വിളിയല്ല അദ്ദേഹത്തെ ബഹുമാനിക്കു ഞങ്ങളുടെയൊക്കെ ചെറുപ്പം മുതൽ ആരാധിക്കുന്ന ഒരു വ്യക്തിയാണ് സിനിമയിൽ അദ്ദേഹത്തെ അദ്ദേഹത്തെ ഒരു സ്ത്രീകളെ പറ്റി മോശമായി ഞങ്ങൾ കേട്ടിട്ടില്ല നിങ്ങളുടെ വായിന്നാണ് നാട്ടുകാർ നിങ്ങളെപ്പറ്റി അദ്ദേഹത്തെ ചേർത്തു പറയുന്ന ഒരു വാക്ക് വെളിയിലേക്ക് വന്നിരിക്കും വന്നിരിക്കുന്നത് അല്ലെങ്കിൽ ആറു എന്തോ പറയട്ടെ അത് റിപ്പോർട്ട് ചെയ്ത റിപ്പീറ്റ് കേൾക്കാൻ ഒരു സുഖമാണ് നിങ്ങൾക്ക് അദ്ദേഹത്തെ വെറുതെ വിടുക മോള് മോളുടെ ജോലി തുടരുക തന്റെ ഉപജീവനമാർഗ്ഗം ദൈവം അനുഗ്രഹിക്കട്ടെ ഒന്നിന് ചെവി കൊടുക്കണ്ട കേട്ടോ അദ്ദേഹത്തെ ബഹുമാനത്തോടെ സംസാരിക്കും സംസാരിക്കുക എല്ലാ നന്മകളും ഉണ്ടാകട്ടെ കുട്ടിക്ക് വാപ്പയുടെ ഉമ്മയുടെ ആഗ്രഹപ്രകാരം നല്ലൊരു വീട് അവർക്ക് വെച്ചു കൊടുക്കുക കൊടുക്കുക🙏🙏🙏🙏🙏🙏🙏🙏

  • @ijaziju1355
    @ijaziju1355 Месяц назад

    😅

  • @kmd2433
    @kmd2433 Месяц назад

    News 18 nte rodanam bjp kk undaki kodukuna news Chanel

  • @Gb80788
    @Gb80788 Месяц назад

    Enganayokke cheythittu parayum. Islamophobia.
    Kakkanamarae ningal thannayanu karanam.

  • @sameerthikkodi6069
    @sameerthikkodi6069 Месяц назад

    😂😂😂😂😂

  • @badrukanila9136
    @badrukanila9136 Месяц назад

    Po

  • @abdulrahmankar1222
    @abdulrahmankar1222 Месяц назад +3

    മുസ്ലിം സമൂഹത്തിന് നീ കൊടുക്കുന്ന സന്ദേശം വളരെ തെറ്റ് നീ മുസ്ലിമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് പറയുവാൻ കഴിയില്ല മുസ്ലിംസമൂഹത്തിനെ നീ അപമാനിക്കുകയാണ്

    • @anjalir3614
      @anjalir3614 Месяц назад +2

      എങ്ങിനെ 🤔

  • @sameersameer2192
    @sameersameer2192 Месяц назад +3

    ഇവളുടെ തരികിട ഇനി നടക്കുല