"ഞാൻ പീഡിപ്പിക്കപ്പെട്ടു, എല്ലാം മറക്കാൻ ശ്രമിച്ചിട്ടും പുറകെ നടന്ന് ഉപദ്രവിക്കുകയാണ്"; Jasna Salim

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ജീവിതത്തിൽ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് Jasna Salim. ക്രൂരമായ പീഡനത്തിന് ഇരയായെന്നും പരാതിപ്പെട്ടതിനെ തുടർന്ന് കടുത്ത Cyber Attack നേരിടുന്നന്നെന്നും Jasna Salim പറയുന്നു
    #jasnasalim #pmmodikeralavisit #cyberattack #abusecase #digitaloriginals #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 633

  • @ajikn1544
    @ajikn1544 2 месяца назад +31

    സഹോദരി ,
    നിങ്ങൾ പറയുന്നത് സത്യം ആണെങ്കിൽ നമ്മുടെ സമൂഹം എത്ര ദുഃഴിച്ചതായി മാറിയിരിക്കുന്നു . വളരെ വിഷമം തോന്നി . ഇതിൽ നിന്ന് എന്നാ മോചനം ഉണ്ടാവുക ? എന്തായാലും സാക്ഷാൽ ഉണ്ണികണ്ണനെ അല്ലെ ഉപജീവനം ആക്കി കണ്ടിരിക്കുന്നത് ? കൈവിടില്ല കുട്ടി സാക്ഷാൽ കൃഷ്ണൻ അങ്ങിനെയ ഒരുപാട് പരീക്ഷിക്കും അത്രേ ഉള്ളു തളരണ്ട ധൈര്യം ആയി മുന്നേറുക ഉയരങ്ങളിൽ എത്തിക്കും , എത്തിയിരിക്കും 💯 ഉറപ്പ് . 👍👍👍

  • @essavlog.
    @essavlog. 2 месяца назад +26

    നമ്മുടെ സന്തോഷം ഇല്ലാതാക്കാൻ പലരും ശ്രമിക്കും അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുക 👍🏾👍🏾

  • @rizvanarafeeque2997
    @rizvanarafeeque2997 3 месяца назад +28

    People should understand that this is her job, and she's not hurting anyone. Criticizing her for doing her job is unfair. Let's allow her to live her life peacefully and do her job without any trouble. What a beautiful art she is creating, and this is her life. Everyone deserves to be treated with kindness and respect.

    • @zeeshashahan1348
      @zeeshashahan1348 2 месяца назад +2

      Well said

    • @Adv_SilentKiller
      @Adv_SilentKiller 2 месяца назад

      In Islam no freedom for women 😂😂

    • @rizvanarafeeque2997
      @rizvanarafeeque2997 2 месяца назад +2

      @@Adv_SilentKiller From my perspective as a muslim women, I have found freedom within Islam.It is important to consider how people interpret and understood religious teachings.

    • @Adv_SilentKiller
      @Adv_SilentKiller 2 месяца назад

      @@rizvanarafeeque2997 that is only 10% of woman like you have freedom 🤣

  • @harisharis7496
    @harisharis7496 2 месяца назад +107

    കൃഷ്ണ ചിത്രങ്ങൾ വരയ്ക്കുന്ന ഒരു സാധാരണ സ്ത്രീ അത്രയും മതി....

    • @mskalim8409
      @mskalim8409 2 месяца назад +6

      Athenthaa muslim yennu paranjal thettundo...?

    • @drishyapravil
      @drishyapravil 2 месяца назад +1

      Adenda pictures varacha problem

    • @enigmatalks7133
      @enigmatalks7133 2 месяца назад

      ​@@mskalim8409മനുഷ്യനെമതം വച്ചു കാണാത്തവർക്കു കൃഷ്ണ പടം വരയ്ക്കുന്ന മുസ്ലിം കുട്ടി പീഡിപ്പിക്ക പെട്ടു എന്നത്തിൽ ലും മാന്യത ഒരു സ്ത്രീ പീഡിപ്പിക്ക പെട്ടു എന്ന് പറയുന്നതിൽ ആണ്.. മതവും വിശ്വാസവും എല്ലാം സൗകര്യത ആവണം.. നിയമത്തിനു മുന്നിൽ സ്ത്രീ മാത്രമേ ഒള്ളു അല്ലാതെ ഹിന്ദു സ്ത്രീക്കും മുസ്ലിം സ്ത്രീക്കും പ്രത്യേഗം അല്ലാലോ നിയമം ഒന്നല്ലേ ഒള്ളു

    • @kidsreals1333
      @kidsreals1333 2 месяца назад +4

      അവൾ വരക്കുന്ന തെ ആരും കണ്ടില്ല ലൈവ് ആയി വരക്കാൻ പറയു

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk 2 месяца назад +1

      Sudapi

  • @krp1138
    @krp1138 2 месяца назад

    നിങ്ങൾ ഒരു കലാകാരിയാണ് എന്തു ചിത്രവും വരയ്ക്കാൻ നിങ്ങൾക്ക് നിങ്ങളുടെ മനസ്സ് പറയുന്നതുപോലെ വരയ്ക്കാം, ഇത്തരം സംഭവങ്ങൾ നിങ്ങൾ തന്നെ പറയുമ്പോൾ നിങ്ങൾ ആവശ്യമില്ലാത്ത ആളുകളോട് സഹകരണം നാട്ടിൽ ഒരുപാട് ആശുപത്രികളുണ്ട് അതുപോലെ ഇതുപോലെയുള്ള രോഗങ്ങൾ ഡോക്ടർമാരുണ്ട് എന്നതാണ് പ്രധാനമായിട്ടുള്ള കാര്യം, നമ്മുടെ സൈബർ ഇടങ്ങളിൽ നിങ്ങളെ നിങ്ങളെ കൈകാര്യം ചെയ്യാൻ ചില കാരണങ്ങൾ കൊണ്ട് ആളുകൾ ഉണ്ട് എന്നത് പോലെ നിങ്ങൾ നിങ്ങൾ സത്യത്തിൽ, കുറച്ചുകൂടി വസ്തുത യോടു കൂടി കാര്യങ്ങൾ കാണുകയും സ്വന്തം ജീവിതത്തിന് അപകടം ഉണ്ടാകാത്ത രീതിയിൽ നിങ്ങളുടെ കലാപ്രവർത്തനം നടത്തുകയും നിശബ്ദമായി അത് ചെയ്യുന്നതാണ് നല്ലത്, നമ്മുടെ നാട്ടിൽ സ്ത്രീകളും പുരുഷന്മാരും കലാകാരന്മാരും ഉണ്ട് എന്ന് നിങ്ങൾ ചിന്തിക്കണം ഇതിന് ഒരു വർഗീയ നിറം കൊടുക്കേണ്ട കാര്യമില്ല എന്നാണ് ഞാൻ ചിന്തിക്കുന്നത്, നിങ്ങളെപ്പോലെയുള്ള ഒരു കലാകാരി സർഗ്ഗശക്തി ഉപയോഗിച്ചുകൊണ്ട് നിങ്ങൾ കൃത്യമായി നിങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകണം ഇപ്പോൾ കാണുന്ന തെറ്റിദ്ധാരണകൾ ഒക്കെ മാറുകയും നിങ്ങൾ ഒരു യഥാർത്ഥ കലാകാരിയാണ് എന്ന് ആളുകൾ മനസ്സിലാക്കുകയും ചെയ്യും ഇപ്പോൾ നിങ്ങളെ അനുകൂലിക്കുന്നവരും പ്രതികൂല വരും സത്യത്തിൽ,
    അവർ പ്രശ്നം കൂടുതൽ വഷളാക്കും എന്നതാണ് സത്യം നിങ്ങൾ നിങ്ങളെ തിരിച്ചറിയണം പ്രശ്നങ്ങൾ ഒക്കെ ഇല്ലാതാകും ഒരുതരം പ്രചാരണത്തിനും നിന്നു കൊടുക്കരുത് കാരണം, നിങ്ങൾ ഒരു മുസ്ലിം സ്ത്രീയുടെ വേഷമാണ് ധരിച്ചിരിക്കുന്നത്, മുസ്ലിം മതത്തിൽ തുടരുകയും
    അതുപോലെ നിങ്ങളുടെ കലാപരമായ കഴിവുകൾ പ്രയോഗിക്കുകയും ചെയ്യാം

  • @ramyak2719
    @ramyak2719 2 месяца назад +62

    😥 പാവം... ഒരുപാട് വേദന അനുഭവിക്കുന്നു... മനസ്സിൽ തട്ടി പറയുന്നതാണ്.. സഹോദരി വിഷമിക്കേണ്ട... എല്ലാം ശരിയാകും... ഇതെല്ലാം കടന്നു പോകും... ധൈര്യമായിട്ടിരിക്കൂ... മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല... 😊

    • @HabeebKhader
      @HabeebKhader 2 месяца назад

      ruclips.net/video/Y7jnStxZeGQ/видео.htmlsi=mSDXqxfQeyhcUpis

  • @invinsiblewarrior
    @invinsiblewarrior 2 месяца назад +49

    ഇത് കേരളത്തിലെ സമൂഹത്തിൻ്റെ ധാർമിക പ്രശ്നമാണ്. പല തവണ കേസ് കൊടുത്തിട്ടും, കുറ്റം അന്വേഷിക്കാതെ, കുറ്റം ചെയ്ത ആളെ പിടിക്കാതെ, കേസ് കൊടുത്ത ആളെ പ്രത്തിയാക്കുന്ന, കൊടുത്ത കേസിനെ തേച്ച് മാച്ചു കളയുന്ന ഒരു വൃത്തികെട്ട നീച വ്യവസ്ഥിതി എത്ര ഭയാനകമാണ്!!! അതും ഇന്ത്യയിൽ!!! കേരളം ഇന്ത്യയിൽ തന്നെ ആണൊ? അതിൽ പല പാർട്ടിക്കാരുടെ കാര്യങ്ങളും പറയുന്നുണ്ട്. പ്രധാനമന്ത്രിക്ക് വരെ ജസ്‌ന ചിത്രം വരച്ചു കൊടുത്ത സാഹചര്യത്തിൽ അവരോട് ഇത്രയൊക്കെ നീച പ്രവർത്തികൾ ചെയ്ത സാഹചര്യത്തിൽ, ഈ കേസ് നല്ലതുപോലെ കേന്ദ്ര ഗവൺമെൻ്റ് അന്വേഷിച്ചു ഇവന്മർക്കെതിരെ ശക്തമായ ശിക്ഷ തന്നെ വാങ്ങി കൊടുക്കേണ്ടത് അത്യാവശ്യം ആണ്. ഇങ്ങനെയൊന്നും ആർക്കും ഇനി ഒരിക്കലും സംഭവിക്കാൻ പാടില്ല.

    • @nazarnazar4005
      @nazarnazar4005 2 месяца назад

      എടൊ പൊട്ടാ. Edh ഡിജിറ്റൽ ഇന്ത്യ അല്ലെ റാസ്‌ക്ൽ 😮

  • @fesata2523
    @fesata2523 2 месяца назад +220

    ഇവിടെ മതമോ അല്ലെങ്കിൽ കൃഷ്ണനെ വരയ്ക്കുന്ന വ്യക്തി അങ്ങനൊന്നുമില്ല... അതൊരു സ്ത്രീയാണ്... കൂടെ നിൽക്കുക

    • @Abcd-f5i
      @Abcd-f5i 2 месяца назад +12

      @@fesata2523 😂😂ശരി...mathetharaa

    • @marhabakitchen699
      @marhabakitchen699 2 месяца назад +4

      Nhan nilkilla.idalla madam souhardam...chetingan

    • @beemanazar2958
      @beemanazar2958 2 месяца назад

      😥😥😥

    • @أَلْوَانْ-ص6غ
      @أَلْوَانْ-ص6غ 2 месяца назад

      @@fesata2523 നാടകം നടക്കട്ടെ

    • @arfs2252
      @arfs2252 2 месяца назад +11

      കൂടെ നിന്നാൽ ട്രാപ്പിൽ വീഴും നല്ല ഹണി ട്രാപ്പിൽ.😂

  • @heavansaj2185
    @heavansaj2185 2 месяца назад +158

    കൂടെ കേരള ജനതയുണ്ട്.സധൈര്യം മുന്നോട്ട് പോകുക

    • @aboobackermm7470
      @aboobackermm7470 2 месяца назад +2

      Thanji😂

    • @Life2970-f8r
      @Life2970-f8r 2 месяца назад +6

      കേരളം full ആയി വേണോ. വേറെ ഒരു വീഡിയോ വന്നിട്ട് und. കണ്ടു nokk

    • @AlAmeerAhamed
      @AlAmeerAhamed 2 месяца назад

      😂😂😂😂😂

    • @HabeebKhader
      @HabeebKhader 2 месяца назад

      ruclips.net/video/Y7jnStxZeGQ/видео.htmlsi=mSDXqxfQeyhcUpis

    • @shihab.pmuammed5624
      @shihab.pmuammed5624 2 месяца назад +2

      Eth kerala janatha😁

  • @sajitha1327
    @sajitha1327 2 месяца назад +99

    ഈ കുട്ടി പറയ്യുന്നത് ശരിയാണെന്നു തോന്നുന്നു. അവൾക്ക് നീതി കിട്ടട്ടെ

    • @SaidSafar-wu1do
      @SaidSafar-wu1do 2 месяца назад

      തോന്നലുകൾ പിശാചിന്റെ ചാരസന്തതികൾക്കാണ് വരക്കാം ആർക്കും എന്തും ലോകത്ത് ഇതിനേക്കാൾ ഭംഗിയുള്ളതും ആഭാസ മായതും പല പ്രകൽ ഭരും വരച്ചിട്ടുണ്ട് കൃഷ്ണന്റെ പടം വരച്ച് വിൽക്കാൻ പരസ്വമായി ഒരു സമൂഹത്തെ അക്ഷേപിക്കുന്ന സംസ്കാരം ഇല്ലാത്ത കൃഷ്ണ ഭക്തർക്കു പോ ലും കാണില്ല ഉയർന്ന സ്വരത്തിൽ ഒന്നിടറിയാൽ നടാടക്കാർക്കൊരു സുഖമാ അത് ഒരു ദിവസമേ കേൾക്കൂ പിന്നെ പഴം കഞ്ഞിയാ മോര്ചേർത്താൽ ഒന്നു പുളിക്കും അത് കൂടിക്കുന്നവരുടെ ബുദ്ധി പോലീ രിക്കും

    • @akhildevth
      @akhildevth 2 месяца назад +1

      ​@@SaidSafar-wu1doമത പ്രാന്തൻ

    • @HabeebKhader
      @HabeebKhader 2 месяца назад

      ruclips.net/video/Y7jnStxZeGQ/видео.htmlsi=mSDXqxfQeyhcUpis

    • @mskalim8409
      @mskalim8409 2 месяца назад

      Dheyvam kanatte

    • @enigmatalks7133
      @enigmatalks7133 2 месяца назад +1

      @@SaidSafar-wu1do ഉഹ് ഇജ്ജാതി വിഷം oഒള്ള നീ oke ഉണ്ടാക്കി വിടുന്ന പിള്ളേർ റുടെ അവസ്ഥ

  • @nimilsumesh
    @nimilsumesh 2 месяца назад +33

    വിഷമിക്കണ്ട ഇതെല്ലാം മാറും...ധൈര്യം കളയാതെ സത്യത്തിന് ഒപ്പം നിൽക്കുക

  • @vijaykthl2325
    @vijaykthl2325 2 месяца назад +6

    ധൈര്യമായി മുന്നോട്ടുപോവുക ദൈവം കൂടെയുണ്ട്

  • @bijutg4331
    @bijutg4331 2 месяца назад +27

    ഒരു പിടി അവൽ സമർപ്പിച്ച കുചേലനെ നിറഞ്ഞുനുഗ്രഹിച്ച കണ്ണൻ നോക്കിക്കോളും ,

  • @dineshpkarayi8316
    @dineshpkarayi8316 2 месяца назад +8

    Don't worry
    Every thing will be all right
    Truth trimps
    All this unwanted will be punished
    Be courageous
    God Bless You mam

  • @NopageNo1
    @NopageNo1 2 месяца назад +30

    ശോ.. പാവം. ശെരിക്ക് പേടിച്ചു പോയിട്ടുണ്ട്.അവനെ വിടരുത്.🥹🥹

  • @minibaiju1875
    @minibaiju1875 2 месяца назад +5

    Stay strong ....abuse happens to body only .. dont suffer it mentally .. .life gives us experience to make you stronger ..dont cry ...you are a talented person ...

  • @latheefozr7463
    @latheefozr7463 2 месяца назад +39

    എല്ലാത്തിനും കാരണം ഉസ്താദ് അതാണ് ഹൈലൈറ്റ്😂

    • @vvvvv880
      @vvvvv880 2 месяца назад

      അതിപ്പോ തീവ്രവാദത്തിന് മുസ്സീങ്ങൾക്ക് പങ്ക് ഇല്ല എന്ന് പറയും പോലേ അല്ലേ?

    • @AbdulSalam-jx3eo
      @AbdulSalam-jx3eo 2 месяца назад +5

      റീച്ച് കിട്ടാൻ വേണ്ടി മാത്രമാണ് ഉസ്താദ്

    • @pmnazeem
      @pmnazeem 2 месяца назад +1

      ഡാ ഉസ്താതെ നിനക്ക് പടച്ചോൻ തരും 😂😂😂😂. ജസ്‌ല മടശ്ശേരി. ജാമിത. ജസ്‌ന. എല്ലാം ജെ... യിൽ തുടങ്ങുന്നു.😂😂😂😂

    • @anshadmk2104
      @anshadmk2104 2 месяца назад +1

      എന്നാലും ഉസ്ദാദ്

  • @unnick1183
    @unnick1183 2 месяца назад +19

    ഇതുകൊണ്ടൊന്നും തളരരുത് മകളെ ഇതെല്ലാം മുന്നോട്ടുള്ള കരുത്തും ഉഊർജ്ജവും നൽകട്ടെ

  • @Sreeja123
    @Sreeja123 2 месяца назад +14

    മോളേ കണ്ണൻശരിയാണ് എല്ലാം ശരിയാകും

    • @krishnakumarps2301
      @krishnakumarps2301 2 месяца назад +2

      കണ്ണൻ ശരിയാണ് എന്നത് നമുക്ക് കാത്തിരുന്നു കാണണം 🥰👍

    • @enigmatalks7133
      @enigmatalks7133 2 месяца назад +1

      @@Sreeja123 കണ്ണൻ തന്നെ എല്ലാം പുറത്തു കൊണ്ടുവരുന്നുണ്ട് 🙏

  • @sudheerkp6682
    @sudheerkp6682 2 месяца назад +7

    കണ്ണന്റെ കരങ്ങളിൽ സത്യം, ധർമ്മം, നീതി തീർച്ചയായും സംഭവിക്കും 🙏

  • @harshadinesh1800
    @harshadinesh1800 2 месяца назад +21

    സത്യസന്ധമായ ഏറ്റുപറച്ചിൽ, ഒരു സ്ത്രീയെ ഇതിൽ കൂടുതൽ ചെയ്യരുത്. എന്തു നിയമം മണ്ണാങ്കട്ട. സുരേഷ് ഗോപി സാർ ഇവരെ രക്ഷിക്കൂ -

    • @honeym1771
      @honeym1771 2 месяца назад

      @@harshadinesh1800 സുരേഷ് ഗോപിക്ക് കണ്ട മേത്തച്ചി യെ രക്ഷിക്കൽ അല്ല പണി. കണ്ട പെണ്ണുങ്ങളെ കൊണ്ടൊക്കെ അയാൾ ഇതുവരെ നാറിയിട്ടെ ഉള്ളൂ. അദ്ദേഹത്തിൻറെ ശുദ്ധഗതി കൊണ്ട്,
      അവളുടെ ഒരു നിലവാരം കുറഞ്ഞ വ രച്ചു എന്ന് പറയപ്പെടുന്ന ഒരു ചിത്രം വാങ്ങി എന്ന് കരുതി, അവൾ കാട്ടുന്ന എല്ലാ തോന്നിവാസങ്ങൾ ക്കും അയാൾ ഇടപെടാൻ വരണമോ? കേന്ദ്രമന്ത്രിയുടെ പണി അതല്ല. കണ്ട തട്ടിപ്പുകാരി കളുടെ ഓരോരോ തന്ത്രത്തിന് അനുസരിച്ച് തുള്ളൽ അല്ല അദ്ദേഹത്തിൻറെ ജോലി. നീ നിൻറെ ഭർത്താവിനെ വിട്ട് അവളെ രക്ഷിക്കൂ.

  • @unnick1183
    @unnick1183 2 месяца назад +12

    നല്ലവരായ ജനങ്ങൾ എന്നും കൂടെയുണ്ടാകും 💪💪💪💪

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev 2 месяца назад +5

    ഒരു കലാകാരി എന്ന നിലയിൽ അവർക്ക് പടം വരക്കാം വിറ്റ് കാശാക്കാം തട്ടമിട്ടതാത്ത കൃഷ്ണൻ്റെ പടം വരച്ചത് സംഘികൾ ആഘോഷിച്ചു പല പ്രമുഖരുടേയും പ്രശംസക്ക് പാത്രമായി ഇപ്പോൾ ചിലർക്കൊക്കെ തല വേദനയും പണിയും തുടങ്ങിയിട്ടുണ്ട്

  • @anitharaghavan71
    @anitharaghavan71 2 месяца назад +18

    സഹോദരി യെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ

    • @ArunS-wg7cn
      @ArunS-wg7cn 2 месяца назад

      🙏🙏🙏👍👍👍

  • @vasavadhatta
    @vasavadhatta 2 месяца назад +14

    മോളെ നീ ഒന്നും ചെയ്യല്ലേ...
    ദൈവമേ കാത്തോണേ... 🙏🏽🙏🏽🙏🏽🙏🏽

    • @GAMMA-RAYS
      @GAMMA-RAYS 2 месяца назад

      ഏത് ദൈവം 🙄

  • @kochukochoos3784
    @kochukochoos3784 2 месяца назад +10

    നിങ്ങൾ വരച്ചോളു നല്ലത് ആണ്👍❤️. (എന്റെ മാത്രം ഒരു സംശയം ആണ് 🙏)ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങൾ ഒരേ ചിത്രം ആണല്ലോ വരക്കുന്നത്. വേറെ പടം എന്താണ് വരയ്ക്കാത്തത്.വരയ്ക്കാൻ കഴിവുള്ളൊരുക്ക് വേറെ ചിത്രം വരയ്ക്കാൻ പറ്റും 👍ഭഗവാൻ കൃഷ്ണന്റെ വേറൊരു ചിത്രം ഒന്ന് വരച്ചേ ഒന്ന് കാണാൻ ആണ്.
    ഈ കേസ് പക്ഷെ കോടതിയിൽ ഇത് തെളിയിക്കാൻ കഴിഞ്ഞില്ലല്ലോ മേഡം.

    • @minisujith3651
      @minisujith3651 2 месяца назад +1

      ഞാനും പറയാൻ വന്നത്

    • @99498701
      @99498701 2 месяца назад

      എന്തൊക്കെയോ സ്പെല്ലിംഗ് മിസ്റ്റിക് ഉണ്ടല്ലോ താത്ത

  • @mpakadhar7448
    @mpakadhar7448 2 месяца назад +9

    സഹോദരീ, ഒരാൾ ഒരു പ്രസ്ഥാനത്തിൽ നിന്ന് കൊണ്ട് അതിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ സ്വാഭാവികമായും അതിൽ നിന്ന് പുറത്ത് പോകും എന്ന സാമാന്യ വിവരം ഇല്ലാത്തവർ അല്ലല്ലോ നിങ്ങൾ? ഇത് മതമായാലും, രാഷ്ട്രീയമായാലും ഒരു പോലെ തന്നെയാണ്. ബി. ജെ. പിയിൽ നിന്ന് കൊണ്ട് അതിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾക്ക് വിരുദ്ധമായി ഒരാൾ പ്രവർത്തിച്ചാൽ പിന്നെ ആ പാർട്ടിയുടെ ആനുകൂല്യം അവർക്കുണ്ടാകുമോ? ഇല്ല. ഇതുപോലെ തന്നെയാണ് ഏത് മതവും? അതിന്റെ അടിസ്ഥാന ആശയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ പിന്നെ ആ മതത്തിൽ അവന്ന് സ്ഥാനമില്ല. ഏക ദൈവ വിശ്വാസിയായിരുന്ന താങ്കൾ ശ്രീ കൃഷ്ണന്റെ ചിത്രം വരച്ചു അതിനോട് വിധേയത്വം കാണിച്ചത് ഇസ്‌ലാം മത ആദർശങ്ങൾക്ക് വിരുദ്ധമാണ്. അതിനാൽ അതോടെ നിങ്ങൾ ആ മതത്തിൽ നിന്ന് പുറത്തായി. എന്നാൽ മാനുഷികമായ പരിഗണന ഇതോടെ ഒരു മതത്തിലും ഇല്ലാതാവുന്നില്ല.

  • @vinujoseph7319
    @vinujoseph7319 2 месяца назад +59

    സുരേഷേട്ടന് എല്ലാ ഡീറ്റെയിൽസും വെച്ച് ഒരു പരാതി കൊടുക്കുക അപ്പോൾ ചൊറിയാൻ വരുന്നവർ ഒക്കെ ഒന്ന് ഒതുങ്ങിക്കോളും 🎉

    • @kl58p6
      @kl58p6 2 месяца назад +15

      ആക്രി പൊറക്കുന്ന
      സുരേഷ് ഏട്ടൻ ആണോ

    • @honeym1771
      @honeym1771 2 месяца назад +3

      എന്നിട്ട് സുരേഷേട്ടൻ നാറണം അല്ലേ?

    • @gzസേട്ട്
      @gzസേട്ട് 2 месяца назад +11

      പിന്നെ സുരേഷേട്ടനാണല്ലോ ജഡ്ജി

    • @sathiravi
      @sathiravi 2 месяца назад +2

      Ennittu sureshettan piiddippichu ennu kaanichu adutha kalla case kodukkanam, 10 lakhs compensation vaangi, Vaappaku veedu vechu kodukkanam.... udayippu sthree..... orotta picture photo copy eduthanu vilkkunnathu. Public aayi varakkendi varum ennu pedichu kalli velichathakum. Athukondu gulika kazhichu.... athum udayippu thanne

    • @sunnygeorge3770
      @sunnygeorge3770 2 месяца назад +2

      അതിനു ഗോപി എന്ത് തേങ്ങയ

  • @MANOJ9424
    @MANOJ9424 2 месяца назад +55

    എല്ലാ സിദ്ദിഖു മാരിലും വളരെ മുകളിലാണ് ഇപ്പൾ സുരേഷ് ഗോപി . സത്യമാണെങ്കിൽ താമസിയാതെ അദ്ദേഹത്തെ പോയി കാണൂ . ഇനിയും കിടന്നുരുണ്ടാൽ കുറ്റം നിങ്ങളുടേതായി സമൂഹം കാണുമെന്നതിൽ സംശയമില്ല ..പുതിയ നിയമമനുസരിച്ചു കേസ്സൊതുതുക്കാൻ നിന്നവരും കുറ്റവാളികളായി മാറും .

    • @tphamza1322
      @tphamza1322 2 месяца назад +1

      Etrayo Muslim Artists Ambalangalil programme nadathunnundallo? Avarellam matha sowhardham matrame evdeyum parayunnulloo..Ithinu sookked vereya...

  • @psnatkm2704
    @psnatkm2704 2 месяца назад +3

    നിയമനടപടികൾ സ്വീകരിക്കുക

  • @vaigacakash7232
    @vaigacakash7232 2 месяца назад +5

    വിഷമിക്കേണ്ട കണ്ണൻ കൂടെ ഉണ്ടാവും 🙏🏻എല്ലാം പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവും

  • @unnick1183
    @unnick1183 2 месяца назад +23

    മോളെ നിന്റെ സന്തോഷം ഇല്ലാതാക്കണം തകർക്കണം എന്ന ഉദ്ദേശമാണ് . ഇതാണ് കേരളം മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ചാച്ചരകേരളം

    • @nazarnazar4005
      @nazarnazar4005 2 месяца назад

      നീ ശാഖയിൽ ഫണ്ട് ദണ്ഡ് പ്രയോഗിക്കുന്നവൻ അല്ലേടാ.. നിന്റ നാട്ടിലെ ചില പെണ്ണുങ്ങൾ ഒക്കെ അങ്ങിനെ പറയുന്നുണ്ടല്ലോ uule 😄

    • @unnick1183
      @unnick1183 2 месяца назад

      @@nazarnazar4005 ദണ്ഡ് നിനക് വേണോ നായിന്റമോനെ

    • @unnick1183
      @unnick1183 2 месяца назад

      @@nazarnazar4005 ദണ്ഡ് നിനക് വേണോ നായിന്റമോനെ

  • @TtDt2008
    @TtDt2008 2 месяца назад +15

    ഇത്രയും അനുഭവിച്ചിട്ടും പിന്നെ എന്തിനു വീണ്ടും കൊച്ചിനെ മദ്രസ്സ യില്‍ വിടുന്നത്..... അന്തസ്സായി ഹിന്ദു മതം സ്വീകരിച്ചു സ്വാതന്ത്യമായി ജീവിക്ക്...!!

    • @shareefsha5812
      @shareefsha5812 2 месяца назад

      ശ്രീ രാമ വിളിച്ചു ആളെ കൊല്ലാണോ

    • @summayyamashood1114
      @summayyamashood1114 2 месяца назад

      സങ്കിയെ പറ്റിക്കാൻ കയില്ല

    • @shanunaju2987
      @shanunaju2987 2 месяца назад

      Avale Roshan parijayapeduthiya ratheesh hindhu Phone alle

    • @kidstv8201
      @kidstv8201 2 месяца назад

      അനുഭവിക്കുന്നത് മദ്രസയിൽ നിന്നല്ല റോഷനിൽ നിന്നാണ് സങ്കികൾ മദ്രസ മാത്രമേ കേൾക്കു

  • @thiruselvam-ix8pk
    @thiruselvam-ix8pk 2 месяца назад +23

    കഷ്ടം പാവം പെൺകുട്ടി 😢

  • @victoryaluminum2617
    @victoryaluminum2617 2 месяца назад +3

    Don't worry sister.

  • @shajius2551
    @shajius2551 2 месяца назад +2

    പീഡിപ്പിക്കപ്പെട്ടാൽ മറക്കാനും മറ്റുള്ളവരിൽ നിന്നും മറയ്ക്കാനും ശ്രമിക്കാതെ നിയമ വഴികൾ തേടണം അല്ലാതെ "ഞാൻ നിരപരാധി ആണേ "എന്ന് പറഞ്ഞു കരഞ്ഞാൽ ആരും വിശ്വസിക്കില്ല

  • @pahusain
    @pahusain 2 месяца назад +30

    ഈ പെൺകുട്ടി താമരശ്ശേരി, കൊയിലാണ്ടി, കോഴിക്കോട്... ഇങ്ങനെ പല സ്റ്റേഷനുകളിൽ നിരവധി കേസുകൾ വർഷങ്ങളായി കൊടുത്ത് കൊണ്ടിരിക്കുന്നു. ഇവയിൽ പലതും തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ്. എന്താ ഇങ്ങനെ പലരും ഈ പെൺകുട്ടിയെ 'പീഡിപ്പിക്കുന്നത്'????

    • @SunilKumar-hq1vj
      @SunilKumar-hq1vj 2 месяца назад +1

      Kayyilirippu

    • @mskalim8409
      @mskalim8409 2 месяца назад +1

      Athu anneshikkanalle casekoduthathu aneshicho

    • @sreejithggnambiar3055
      @sreejithggnambiar3055 2 месяца назад +6

      ആരും ഇല്ലാത്തവർ എന്ന് കണ്ടാൽ മുതലാക്കാൻ നടക്കുന്നവർ ഉണ്ട്. അവർക്ക് കുറച്ചു ഉന്നത ബന്ധങ്ങളും ഉണ്ടാവും

    • @SunilKumar-hq1vj
      @SunilKumar-hq1vj 2 месяца назад +2

      @@mskalim8409 anweshichu udayippu girl

    • @mskalim8409
      @mskalim8409 2 месяца назад

      @@SunilKumar-hq1vj urappundenkil nadapadiyedukkatte hindukkal theerumanam edukkatte 🙏🙏🙏🙏

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 месяца назад +6

    ഗോഗുലം ഗോപാലനെ സത്യം അറിയിക്കാതിരുന്നത് എന്ത് കൊണ്ട് ?പ്രശ്നം അദ്ദേഹം പരിഹരിക്കുമായിരുന്നല്ലോ?

  • @josephkannathil
    @josephkannathil 2 месяца назад +2

    we need immediate action from state gov

  • @geetank1101
    @geetank1101 2 месяца назад

    മോൾ ഇനി കരയരുത് ഒരു പാട് ജനങ്ങൾ ആരാ ധിക്കുന്ന ഒരു സത്യം ആണ് കണ്ണൻ അവൻ നോക്കിക്കോളും 🙏ചിത്രം വര നിർത്തരുത് അത് എല്ലാവർക്കും കിട്ടുന്ന കഴിവല്ല ഉസ്താത് ആയാലും ആരായാലും പ്രതികരിക്കണം

  • @sonianixon7860
    @sonianixon7860 2 месяца назад +3

    She need justice

  • @girishp6809
    @girishp6809 2 месяца назад +2

    Jasna you are great. Aarudeyum munbil thalakunikkaruth.nalla manasullavar ennum koode undakum

  • @unnick1183
    @unnick1183 2 месяца назад +2

    തളരരുത് ഒരിക്കലും 💪💪💪

  • @ShameerKhan-i6j
    @ShameerKhan-i6j 2 месяца назад +4

    ഇത് കേൾക്കുമ്പോൾ. ഭർത്താവിന് ഒരു വിലയും കൊടുക്കാതെ ജീവിക്കുന്നു. തീരുമാനങ്ങൾ ഒറ്റ ക് എടുത്തു മുന്നോട്ട് പോകുന്നു.. മോശം

  • @IshwaraAppichadka-dk5ot
    @IshwaraAppichadka-dk5ot 2 месяца назад +3

    Sister support oll of you

  • @SreeanandSree
    @SreeanandSree 2 месяца назад +6

    ഇതിനു പിന്നിൽ മുക്കാൽ ബുദ്ധി aanu😂

  • @realreview-cr9sw
    @realreview-cr9sw 2 месяца назад +12

    വിഷമിക്കേണ്ട കൃഷ്ണൻ സഹായിക്കും ✨

    • @rajurajum3708
      @rajurajum3708 2 месяца назад +1

      കൃഷ്ണൻ ഇവിടില്ല😂😂

    • @zeeshashahan1348
      @zeeshashahan1348 2 месяца назад +3

      @@rajurajum3708pinnara Usthado??

    • @durga1496
      @durga1496 2 месяца назад

      ​@@rajurajum3708krishnante Pani varunneyullu

  • @psnatkm2704
    @psnatkm2704 2 месяца назад +4

    തുടർച്ചയായും കേരള സമൂഹം മുഴുവനും നിങ്ങളുടെ കൂടെയാണ് പ്രിയ സഹോദരി നിയമനടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകുക

  • @prabavathyprabakaran5176
    @prabavathyprabakaran5176 2 месяца назад +3

    പാവം കുട്ടി 😔😔

  • @Sunil-w9u9e
    @Sunil-w9u9e 2 месяца назад +2

    As long as there is no Hindu unity,this will continue beyond this. Not only new temples should be built but also the temples should be brought under the control of the believers.

  • @SudheerMukundhan
    @SudheerMukundhan 2 месяца назад +18

    പെങ്ങളെ കട്ട സപ്പോട്ട്

  • @jayasreeunnikrishnan2682
    @jayasreeunnikrishnan2682 2 месяца назад +2

    She is a woman,mother,wife...pls help her.

  • @MuhammedKommachi
    @MuhammedKommachi 2 месяца назад +1

    സത്യം ഒരു നാൾ പുറത്തു വരും ..അന്ന് മനസിലാവും ആര് ശെരി ആര് തെറ്റ് എന്ന് ..
    അതിൽ കൂടുതൽ ഒന്നും പറയാനില്ല ..

    • @akhildevth
      @akhildevth 2 месяца назад +5

      നിന്റെ മതം തെറ്റാണ് എന്ന് കാലം തെളീച്ചു കൊണ്ടിരിക്കുന്നു

    • @enigmatalks7133
      @enigmatalks7133 2 месяца назад

      @@MuhammedKommachi ഖിയാമത് നാൾ ആണോ

  • @jayakumark4938
    @jayakumark4938 2 месяца назад +14

    സുരേഷ് സാറിനോട് പറയുക

  • @أَلْوَانْ-ص6غ
    @أَلْوَانْ-ص6غ 2 месяца назад +12

    പരിചയപ്പെടുത്തിയവൻ ഹിന്ദു. കെട്ടിയിട്ട് പീഡിപ്പിച്ചവൻഹിന്ദു. എന്നിട്ടും പഴി മുഴുവനും ഉസ്താദിന്. കഷ്ടം. നാടകമേ ഉലകം.

  • @sudhesanparamoo3552
    @sudhesanparamoo3552 2 месяца назад +27

    ഈ ചെകുത്താന്മാർ ഉന്മൂലനം ചെയ്യപ്പെടണം എന്ന വികാരം ശക്തിപ്പെടുന്നു. ദൈവം ക്ഷമിക്കട്ടെ.

    • @SaidSafar-wu1do
      @SaidSafar-wu1do 2 месяца назад

      അവളു ദ്ദേശീക്കുന്നത് നടത്തി കൊടുക്കുക ഉന്മൂലനം നടക്കില്ല കൃഷ്ണനല്ലങ്കിലും തല എല്ലാർക്കുമുണ്ട് അവളെ പണ്ണുക നാട്ടാരെ മെക്കട്ടു കേറിയാൽ അതിനു സമയം കിട്ടിയ ന്നു വരില്ല

  • @shafeeqptni9598
    @shafeeqptni9598 2 месяца назад +31

    പീഡിപ്പിച്ചവൻ ഹിന്ദു പിടിപ്പിച്ചവന് പരിചയപ്പെടുത്തി കൊടുത്തതും ഹിന്ദു. അവസാനം കുറ്റം മുഴുവൻ ഉസ്താദിനു 😂😂. എന്തായാലും സത്യം തെളിയട്ടെ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ

    • @mskalim8409
      @mskalim8409 2 месяца назад

      Usthu yengane ethinidayil vannunnu police aneshichalalle hindune sekshikkan pattu

    • @enigmatalks7133
      @enigmatalks7133 2 месяца назад +3

      നല്ല ലോജിക്.. മനുഷ്യൻ ആയിട്ടു കാണാഡോ ഹിന്ദു മുസ്ലിം എന്ന് കാണാതെ മപ്ര ക്കു ജീവിതമാര്ഗംആണ് നമ്മളും അങ്ങനെ ആവല്ലേ.. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ അതിൽ ഹിന്ദു വും മുസ്ലിം എന്ന് തിരിക്കണ്ട

    • @krishnalalkr4641
      @krishnalalkr4641 2 месяца назад

      ruclips.net/video/gahgybefuJI/видео.htmlsi=c4O-ky3e1EDpP6dt..

    • @vvvvv880
      @vvvvv880 2 месяца назад

      Bomb വെച്ചവൻ മുസ്ലീം ആണേങ്കിൽ പോട്ടുന്ന bombനാണ് കുറ്റം അതിൽ വരിച്ചവർക്കും

    • @lekhapg8120
      @lekhapg8120 2 месяца назад +1

      Thanikengane ariyam

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 2 месяца назад +10

    വർഗീയ വാദികളായ ചില ആൾക്കാരുടെ ശ്രമമാണ് ഇതിനൊക്കെ കാരണം , ഇവരൊക്കെ എപ്പോഴും ആവോളം മതേതരം വിളമ്പും ... പക്ഷെ കയ്യിൽ ഇരുപ്പ് വേറെ ആണ് ....സഹോദരി ധൈര്യമായി മുന്നോട്ട് പോകൂ , കേരളത്തിലെ ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട്

    • @yakoobbasheer180
      @yakoobbasheer180 2 месяца назад

      Oho athinu karanam motham muslingalavum alleee ?

    • @Sachuvinte_Pettikkada
      @Sachuvinte_Pettikkada 2 месяца назад +2

      @@yakoobbasheer180 വർഗീയ വാദികളെ കുറിച്ചാണ് ഞാൻ പറഞ്ഞത്. മുസ്ലിം സമൂഹം എല്ലാവരും വർഗീയവാദികളാണോ... അങ്ങനെ ആണെന്ന് എനിക്ക് അഭിപ്രായമില്ല.... പക്ഷേ ഇവിടെ താലിബാനെ പോലെ sharia law കൊണ്ട് വരണമെന്ന് മുറവിളി കൂട്ടുന്ന കുറെ ടീംസ് ഉണ്ട്... അവരെക്കുറിച്ച് തന്നെയാണ് പറഞ്ഞത്... ഇത്തരക്കാർ ജനാധിപത്യം ഒരിക്കലും അംഗീകരിക്കാറില്ല...

    • @akhildevth
      @akhildevth 2 месяца назад +1

      ​@@Sachuvinte_Pettikkadaഇസ്ലാമിൽ എന്ത് ജനാതിപത്യം...😂😂

    • @HabeebKhader
      @HabeebKhader 2 месяца назад

      ruclips.net/video/Y7jnStxZeGQ/видео.htmlsi=mSDXqxfQeyhcUpis

    • @n_165
      @n_165 2 месяца назад

      ഉവ്വ! ഹണിട്രാപ്പ് നടത്തി ഹിന്ദു യുവാക്കളിൽ നിന്ന് ഏതാണ്ട് 60 ലക്ഷം രൂപയും തട്ടിയെടുത്ത് അവരുടെ കുടുംബവും തകർത്ത ഏറ്റവും ചുരുങ്ങിയത് 23 കേസുകൾ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പോലീസ് സ്റ്റേഷനുകളിൽ "മിസ് മുസ്ലിം കൃഷ്ണ ഭക്ത" യുടെ പേരിലുണ്ട് എന്നാണ് സംഘപരിവാർ അനുകൂല ചാനലിൽ രണ്ട് ദിവസം മുമ്പ് വാർത്ത വന്നത്! 😂
      കേസിന്റെ ക്രൈം നമ്പർ ഉൾപ്പെടെയാണ് വാർത്ത വന്നിട്ടുള്ളത്. കോടതി ലവളുടെ കേസുകൾ തള്ളിയതെല്ലാം വാർത്തയിൽ പറയുന്നുണ്ട്.
      ലവൾക്ക് കാശിന് അത്യാവശ്യം വരുമ്പോഴെല്ലാം ഇവളെ "ഭീഷണിപ്പെടുത്തുന്ന" ഉസ്താദ് ആരാണെന്ന് ഇവൾ ഇന്നുവരെ പറഞ്ഞിട്ടില്ല.
      ഈ ഫ്രോഡ് വന്ന് വീഡിയോ ഇടുമ്പോഴേക്ക് കാശയച്ചു കൊടുക്കുന്ന മണ്ടന്മാരായ ഹിന്ദുക്കൾ ഇനി എന്ത് കണ്ട് നന്നാവാനാണ്.

  • @leemathomas6006
    @leemathomas6006 2 месяца назад +6

    Sathyam Kaalam theliyikkum🙏 nallathu varatte🙏😊

  • @psnatkm2704
    @psnatkm2704 2 месяца назад +7

    കേരള സമൂഹത്തെ നിങ്ങൾ തമ്മിൽ തല്ലിക്കരുത്,
    നിങ്ങൾ ഉസ്താദിന് എതിരെ നിയമനടപടികൾ സ്വീകരിക്കൂ.

  • @Warthofgod
    @Warthofgod 2 месяца назад +1

    ഒരാളെ മാത്രമേ പറയുന്നുള്ളു.... അത് കൊണ്ട് വിശ്വസിക്കാo പറ്റും

  • @harivijayanpillai6783
    @harivijayanpillai6783 2 месяца назад

    സത്യം ജയിക്കും... സധൈര്യം മുന്നേറുക ..

  • @anooptvm5331
    @anooptvm5331 2 месяца назад +1

    Paavam kelkumbol thanne ariyam ,manasil thatti parayunnathu aanu ,orupaadu vishamam aanu sathyam aanu kelkumbol thanne ariyam

  • @sureshbabu7045
    @sureshbabu7045 2 месяца назад +1

    എങ്കിൽ നിങ്ങൾ ന്യൂസ് കഫേ ലൈവിലെ ബൈജുവിന് അദ്ദേഹത്തിൻറെ കൈയ്യിൽ ഉണ്ടെന്ന് പറയപ്പെടുന്ന തെളിവുകൾക്ക് നേരിട്ട് ഉത്തരം നൽകുക. ഞങ്ങൾ ശ്രോതാക്കൾക്കും സംശയം തീരണമല്ലോ.

  • @KrishnanCv-sp7cu
    @KrishnanCv-sp7cu 2 месяца назад

    Don't worry. God bless you both your family

  • @ShivramNair
    @ShivramNair 2 месяца назад +1

    veryverysad.

  • @rajlaxminair2499
    @rajlaxminair2499 2 месяца назад +1

    Stay strong ❤

  • @m.smalabarbox8982
    @m.smalabarbox8982 2 месяца назад +9

    കോൺഗ്രസ് നിന്നിട്ട് 'മോദിക്ക് സിന്ദാബാദ് വിളിച്ചാൽഅവിടെ നിന്ന് നിർത്തുമോ😅😅

  • @KUKI1104
    @KUKI1104 2 месяца назад +8

    സത്യമറിയാതെ ഒരുവെക്തിയെ കുറ്റം പറയരുത്, കൃഷ്ണന്റെ പടം കറച്ചതാണ് ഇതിനുകാരണം,

    • @enigmatalks7133
      @enigmatalks7133 2 месяца назад

      @@KUKI1104 ള്ളാഹു ശിക്ഷിച്ചോ

  • @Bidunkrishna29
    @Bidunkrishna29 2 месяца назад +11

    പടച്ചോനും ഇല്ല നിങ്ങൾ വരയ്ക്കുന്ന കൃഷ്ണന്നുമില്ല ഉസ്താദിന് ഒരു ദൈവവും ശിഷിക്കാനും പോകുന്നില്ല ആ മതം വിട്ടു പുറത്തിറങ്ങിയാൽ ഒരു പക്ഷെ നിങ്ങളുടെ പ്രശ്നം തീരും

    • @kidstv8201
      @kidstv8201 2 месяца назад

      അപ്പൊ കൂട്ടി കൊടുപ്പ് നടത്തിയ വർക്കും പേടിപ്പിച്ചവർക്കും കുറ്റമൊന്നും ഇല്ലേ 😂 കുട്ടിയെ ശകാരിച്ച ഉസ്താതിന് ആണ് കുറ്റം 😂😂

  • @anithanatarajan4892
    @anithanatarajan4892 28 дней назад

    ഭഗവാനുണ്ട് 🙏🏼

  • @prabhakarannair6469
    @prabhakarannair6469 2 месяца назад

    Full support

  • @habeebind2812
    @habeebind2812 2 месяца назад +10

    സത്യത്തിൽ ആ ഉസ്താത് തന്നെ ആണ് ഈ ഗതി വന്നത്. ആ കുട്ടിക്ക് ഉസ്താദിൽ നിന്ന് എന്തോ മോശമായി നടന്നിട്ടുണ്ട്. വളരെ മോശമായി പോയി. സജ്‌ന ഒരിക്കലും ചെയ്യുന്ന ഈ ചിത്രം വരക്കൽ നിർത്തരുത്

    • @kidstv8201
      @kidstv8201 2 месяца назад +2

      അപ്പൊ റോഷൻ, ഹിന്ദു വായ സുഹൃത് ഒക്കെ 😂 കുറ്റം ഒക്കെ ഉസ്താദിനും

  • @algamer5215
    @algamer5215 2 месяца назад +17

    ഹിന്ദുമതം എന്ന് പറഞ്ഞ സഹിഷ്ണുത എന്നുള്ള ഒരു മതമാണ്. ആ സഹിഷ്ണതയിൽ ഊന്നിയാണ് നാം ഓരോ ഹിന്ദുക്കളും ജീവിക്കുന്നത് അത് ഒരു മതമല്ല പക്ഷേ ഒരു വികാരമാണ് അത് ഒരു സംസ്കാരമാണ്. ഹിന്ദുക്കൾ വിവേകപൂർവ്വം നോക്കിക്കാണുന്നു. ഈ ശ്രീ ചെയ്യുന്ന ജോലി എന്ന് പറഞ്ഞാൽ പടം വരയ്ക്കുക എന്ന തൊഴിലാണ് ആ തൊഴിലിന് ആ തൊഴിലിന്റെതായ മഹിമയും അതിന്റേതായ വിലയുമുണ്ട്. ചെയ്യുന്ന തൊഴിലിന് അത് കൂലി വാങ്ങുന്നു. നമ്മൾ കൊടുക്കുന്ന ആ പൈസ കൊണ്ട് അത് ജീവിച്ചു പോകുന്നു. ആ പൈസയ്ക്ക് അതിന് വീട് വയ്ക്കാം സ്വർണ്ണം വാങ്ങാ കാർ വാങ്ങാ അതൊന്നും ഈ പടം വാങ്ങുന്നവരുമായി ഒരു ബന്ധവും ഉള്ള കാര്യങ്ങൾ അല്ല. അത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഫലം അത് അനുഭവിക്കുക. പിന്നെ സുരേഷ് ഗോപിയെ പോലുള്ള വ്യക്തികൾ സൂക്ഷിക്കുക. നാളെ ഒരുപക്ഷേ സുരേഷ് ഗോപിക്കെതിരെയും ഇത്തരം ആരോപണങ്ങൾ ഇത്തരം ആൾക്കാർ തട്ടി വിട്ടുകൂടെ എന്നില്ല. എല്ലാം സുരേഷ് ഗോപിയുടെ നന്മയ്ക്കായി അദ്ദേഹം ശ്രദ്ധിക്കുക. ഒരു പാവം പെട്ട ഉമ്മൻചാണ്ടിയെ കുറിച്ച് ഇവിടെ എന്തെല്ലാം കോലാഹലങ്ങൾ നടന്നു. രാഷ്ട്രീയക്കാർ രാഷ്ട്രീയത്തിന്റെ മഹിമ അവർ കാത്തുസൂക്ഷിക്കണം. ഏതു രാഷ്ട്രീയ പാർട്ടിയായാലും. നെറികെട്ട രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ തിരിച്ചറിയുക അവരെ പൊതുജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടണം അവരെ ആരുംസപ്പോർട്ട് ചെയ്യുക ഇല്ല എന്ന് പൊതുസമൂഹം പ്രതിജ്ഞ എടുക്കണം

    • @Abcd-f5i
      @Abcd-f5i 2 месяца назад

      @@algamer5215 ഭയങ്കര സഹിഷ്ണുത ആണ്....കാണുന്നുണ്ട് രാമൻ്റെ മക്കളുടെ വിളയാട്ടം...
      ഗോ രക്ഷ ഗുണ്ടകൾ...
      വല്ലവരുടെയും ആരാധനാലയങ്ങളിൽ ശിവൻ്റെ അണ്ടിയുണ്ടെന്നു പറഞ്ഞു അത് പൊളിക്കാൻ കലാപം ഉണ്ടാക്കുന്ന സഹിഷ്ണുതക്കാർ..

  • @edappalan...645
    @edappalan...645 2 месяца назад +16

    ഈ സ്ത്രീ എന്ത് തേങ്ങ യാണ് ഈ പറയുന്നത് ഒന്നും അങ്ങോട്ട് കലങ്ങുന്നില്ല ❓

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 2 месяца назад +4

      Avarude vishamam avarkkalle ariyu

    • @akhildevth
      @akhildevth 2 месяца назад +4

      മലയാളം അറിയില്ലേ

    • @HabeebKhader
      @HabeebKhader 2 месяца назад

      ruclips.net/video/Y7jnStxZeGQ/видео.htmlsi=mSDXqxfQeyhcUpis

    • @selinfrancispf7248
      @selinfrancispf7248 2 месяца назад +4

      നിനക്ക് ഒരു തേങ്ങയും മനസ്സിലാവില്ല. ഇതുപോലെ നിന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് വരുമ്പോൾ നിനക്ക് മനസ്സിലാവും.

    • @srkz2424
      @srkz2424 2 месяца назад

      പൊട്ടൻ ആണോ?

  • @Dhoppu24
    @Dhoppu24 3 месяца назад +4

    Mathapraanth evede aanengilum prashnam aan.
    Atleast ivade engilum onnukoodam👍

  • @anandnaick2897
    @anandnaick2897 2 месяца назад +1

    Krishna guruvayur appa 🙏

  • @jithalakshmiajitha5965
    @jithalakshmiajitha5965 2 месяца назад

    കല ദൈവം കൊടുക്കുന്ന ഒരു വരദനമാണ് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല മറ്റുള്ളവരെ വരെ പേടിച്ചു അത് വീട്ടു കളയാതെ മുന്നോട്ട് പോവുക

  • @jayanelodidevadheyam826
    @jayanelodidevadheyam826 Месяц назад

    ഗുരുവായൂർ അമ്പല നടയിൽ കോപ്രായത്തരം കാണിക്കാതിരിക്കുക. അധികമായാൽ അമൃതും വിഷം എന്നത് ഓർക്കുക

  • @mdkumar4887
    @mdkumar4887 2 месяца назад

    സുരേഷ് ഗോപി സർ ഈ കാര്യത്തിൽ ഇടപെടണം. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു ഈ കുട്ടിനെ സഹായിക്കണം. പ്ലീസ് സുരേഷ് ഗോപി സർ അങ്ങ് ഇത് കാണുന്നെങ്കിൽ ഈ കുട്ടിക്ക് നീതി ലഭിക്കുവാൻ ശ്രമിക്കണം.

  • @sajan---
    @sajan--- 2 месяца назад +5

    ഇവരെ പറ്റി കേട്ടിടത്തോളം നല്ലൊരാളായി തോന്നുന്നില്ല ഹണി ട്രാപ്പിലെല്ലാം ഉൾപ്പെട്ട് കേസുകൾ ഉണ്ടല്ലോ നല്ലൊരു സ്ത്രീ ആണെങ്കിൽ അങ്ങനെയുള്ള കേസൊന്നും വരില്ലല്ലോ 🤷🏽‍♂️

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 2 месяца назад +1

    ധരമമിലാ നീതിയില്ല

  • @manojponnappan5573
    @manojponnappan5573 2 месяца назад +1

    Sister ellam shariyakum Guruvayoor Appaan koodayund

  • @SaralaNair-l1p
    @SaralaNair-l1p 2 месяца назад

    Don't worry sister God is great.

  • @NisarN-v6m
    @NisarN-v6m 2 месяца назад

    ദൈവത്തിന്റെ യും. പ്രവാചക ൻ്റെയുംചിത്രംവരക്കൽഇസ്ല്ലാമിൽഅനുവതീനിയമല്ല

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk 2 месяца назад +8

    ഉസ്താദിനേം സഹോദരനേം മനസ്സിൽ കത്തിച്ചുകളയുക...ഒരുvideo കൊണ്ട് ചതിക്കാൻ ഉപയോഗിച്ചാൽ അയാൾ നാറുന്നത് അയാൾ തന്നെ അറിയുന്നില്ല..സഹോദരീ...മുന്നോട്ടു പോകുക.. മാനം പോയീട്ടില്ല.. മാനംകളയാൻ ശ്രമിക്കുന്നവരെ മൈൻഡ് ചെയ്യരുത്....ഉപദ്രവിക്കുന്നവരെ പേര് വിളിച്ചു പറഞ്ഞ് അറിയിക്കണം സമൂഹത്തിനെ....🎉വലിച്ചു കീറണം അവരുടെ മുഖംമൂടി...

  • @khalidmdkutty3525
    @khalidmdkutty3525 2 месяца назад +2

    കഴിഞ്ഞദിവസം മുഴുവൻ സംഘപരിവാർ അനുകൂല ചാണക്യ എന്ന ഓൺ ലൈൻ ചാനൽ ഇവരെക്കുറിച്ച് പറയുന്നത് രണ്ട് സംഘപരിവാറിന്റെ മുഴുസമയ പ്രവർത്തക്കെതിരെ കേസ് കൊടുത്തത് പിൻവലിക്കാൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പറഞ്ഞത്. ഇതുപോലെ ഇവർക്കെതിരെ നിരന്തരം ഹണി ട്രാപ്പ് പരാതികൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. സ്വന്തം മതത്തിൽ വിശ്വസിക്കുമ്പോഴും മറ്റു മതസ്ഥരുടെ ആചാര അനുഷ്ഠാനങ്ങൾക്ക് വേണ്ടി തൊഴിൽ ചെയ്തുജീവിക്കുന്ന മനുഷ്യന്മാർ ഇവിടെയുള്ളപ്പോൾ ഇവരെപ്പോലെയുള്ളവർക്ക് മാത്രം എന്താണ് പ്രശ്നം. അതിനുള്ള പരിഹാരം അവർ സ്വയം ആത്മ പരിശോധന നടത്തി പരിഹാരം കാണട്ടെ.

  • @koshees71
    @koshees71 2 месяца назад

    Where is the so called human rights n vanitha commission….

  • @errgamig4567
    @errgamig4567 2 месяца назад

    God bless you.sister

  • @nasernaser1965
    @nasernaser1965 2 месяца назад +1

    അനുഭവിക്കൂ

  • @RasmiVineesh
    @RasmiVineesh 2 месяца назад

    ജസ്‌ന... വിഷമിക്കണ്ടാട്ടോ. എല്ലാം ഭഗവാൻ കാണുന്നുണ്ട്

  • @srkz2424
    @srkz2424 2 месяца назад +1

    ചിത്രം വരക്കുന്നതിനു ഇത്രയും വലിയ ശിക്ഷയോ? ഇത് കേരളത്തിൽ തന്നെ ആണോന്ന് മാത്രം സംശയം 🤦‍♂️

  • @drabdulfares8010
    @drabdulfares8010 2 месяца назад +4

    Matha pranth ulla Usthad inde montha adichu polikenda samayam ayi

  • @moinmoin9194
    @moinmoin9194 2 месяца назад +11

    പടച്ചോൻ ഇല്ലാന്ന് പറയാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത്

    • @abdusareef
      @abdusareef 2 месяца назад

      പടച്ചോൻ ഇല്ലെങ്കിൽ നാം എങ്ങനെ ഉണ്ടായി? നമ്മിൽ കുറ്റം ചെയ്യുന്നവൻ എങ്ങനെ ശിക്ഷിക്കപെടും.

    • @abdulfathahpm30
      @abdulfathahpm30 2 месяца назад

      പടച്ചവൻ എന്നാൽ സൃഷ്ട്ടാവ്. സൃഷ്ട്ടാവ് ഇല്ലാതെ സൃഷ്ട്ടി ഇല്ല. ലോകം ഇല്ല.

    • @enigmatalks7133
      @enigmatalks7133 2 месяца назад

      @@abdulfathahpm30 അപ്പോ യഹോവ യെ തള്ളി, തോർ നെ തള്ളി, egyptian ഫാറാവോ ദൈവത്തെ തള്ളി

    • @enigmatalks7133
      @enigmatalks7133 2 месяца назад

      @@abdusareef single cell organism അതിനെ എങ്ങനെ പടച്ചോൻ ഉണ്ടാക്കി എന്ന് പോത്തകം നോക്കിട്ടു പറയാമോ?

    • @enigmatalks7133
      @enigmatalks7133 2 месяца назад

      @@abdulfathahpm30 അതൊക്കെ ശെരി ഇനി സൃഷ്ടവു അള്ളാഹു ആണോ യഹോവ ആണോ പരബ്രഹ്മം ആണോ യേശു ആണോ അതോ ഫാറാവോ ആണോ അതോ ജർമൻ ദൈവം തോർ ആണോ 😅

  • @bavasinumonuanukutty
    @bavasinumonuanukutty 2 месяца назад +4

    അല്ല പീഡിപ്പിച്ച aalle വിട്ട് ഉസ്തത്തിനെ paranjujittu എന്താ കാരിയം

  • @bijuthomas9253
    @bijuthomas9253 2 месяца назад

    അങ്ങനെയാണെങ്കിൽ എം എം ഹുസൈനെ കുറിച്ച് എന്തെല്ലാം പറയണം അയാൾ ആരുടെയെല്ലാം പടങ്ങൾ വരയ്ക്കുമായിരുന്നു ???????

  • @sreedharanthottathil2570
    @sreedharanthottathil2570 2 месяца назад

    ഗുരുവായൂരപ്പൻ ഇത്‌ കാണുന്നില്ലേ ? ഇവിടെ ദൈവം, അള്ളാഹു എവിടെപ്പോയി 🌹👍

  • @shamsshamsudeenshamsshamsu7610
    @shamsshamsudeenshamsshamsu7610 2 месяца назад

    കൃഷ്ണാ.... തോറ്റൂ...... ഞാൻ.😂

  • @aynushai2005
    @aynushai2005 2 месяца назад +10

    പടച്ചവൻ വ്യക്തിയല്ല മോളെ ,,ശക്തിയാണ് ..അത് പോലും അറിയില്ലേ ...

    • @marykutty-bh2dj
      @marykutty-bh2dj 2 месяца назад +3

      Mqcca l 1000 per chathu 😮.. kandilla. Gasa l 40000.. padachonte makkal.. 😢ebide pulli.. cashmir l hindu panditakale konnodukiyapo pulliye kitilla. Macca l engilum varande

    • @zeeshashahan1348
      @zeeshashahan1348 2 месяца назад +2

      Vallathoru shakti thanne. Appam hoorikal vyakthikalo shakthikalo??

    • @lastpaganstanding
      @lastpaganstanding 2 месяца назад +1

      Avan ennu parayarundallo Padachone ? Padachon entha anano?

    • @Usman-fl1gm
      @Usman-fl1gm 2 месяца назад +2

      ഓ പടച്ചവൻ😂

    • @akhildevth
      @akhildevth 2 месяца назад

      ഞമ്മന്റെ ഗസയിൽ 40,000 പേര് ചാത്തപ്പോ പടച്ചോനെ കണ്ടില്ല.. ഹജ്ജിനു പോയവർ ചൂട് കാരണം ഒരിറ്റു വെള്ളം കിട്ടാതെ തൊണ്ട വരണ്ടു മരിച്ചു ഇന്ത്യയിൽ നിന്ന് മാത്രം 1000 പേരിൽ അതികം.. അപ്പോളും പടച്ചോനെ കണ്ടില്ലേ.. നബിയുടെ സൃഷ്‌റ്റി 🤣🤣🤣

  • @anjupv7141
    @anjupv7141 2 месяца назад +1

    ഇവർ succide ചെയ്യാൻ ശ്രെമിച്ചു എന്ന ന്യൂസ്‌ കേൾക്കുന്നു und😔

    • @jomitk.j8016
      @jomitk.j8016 2 месяца назад

      Where is this stupid women welfare teams😏