ഈ രോഗത്തെ പറ്റി ഇത്ര വിശദമായി വിവരിച്ചു തന്ന് പൊതുജനങ്ങൾക്ക് ഏറെ വിജ്ഞാനം പകർന്നുതരുന്ന ഈ വീഡീയോ പോസ്റ്റ് ചെയ്തതിന് ഡോക്ടർക്ക് ഏറെ നന്ദി, അഭിനന്ദനങ്ങൾ. 🙏👍👏👌⚘️
പനി വന്നു ഹോസ്പിറ്റലിൽ ആയിരുന്നു 2weeks ഞാനും husband ഉം... അയ്യോ ആലോചിക്കാൻ വയ്യ.. തലവേദനയും vomitingum🙏🙏Thanks for sharing this video doctor.. ഒരുപാടു പേർക് ഉപകാരമാകട്ടെ ❤️🙏🙏
എനിക്ക് വന്നിട്ടുണ്ട്... കിടുങ്ങൽ അപാരം തന്നെ.... ബോഡി പെയിൻ കൂടുതൽ ആണ്... എല്ലാത്തിലും തമാശ ഞാൻ ആദ്യം പോയി കാണിച്ച ഡോക്ടർ വ്യാജ ഡോക്ടർ ആയിരുന്നു... മരുന്ന് തന്നിട്ടും കുറയാതെ വേറെ ഹോസ്പിറ്റലിൽ പോയപ്പോൾ ആണ് അസുഖം മാറിയത്.. കുറേ നാളിന് ശേഷം ആണ് ആദ്യം കണ്ട ഡോക്ടർ വ്യാജൻ ആയിരുന്നു എന്നറിഞ്ഞത്
ഡെങ്കി വന്നാൽ ഉടനെ ഹോസ്പിറ്റലിൽ പോകണം. ഇത് ഒരു കോടാലി അസുഗം തന്നെ. ഏതൊരു പനി ആണേലും doctor കണ്ടു മരുന്ന് വാങ്ങാവു. ഇതു അനുഭവം. നമ്മൾ ചെറിയ പനി വരുമ്പോ മെഡിക്കൽ സ്റ്റോറിൽ പോയി ഗുളിക വാങ്ങും ഇല്ലേ എല്ലാരും അങ്ങനെ ചെയ്യും ഞാൻ അതുപോലെ വാങ്ങി. Appo പിന്നെയും വയ്യാതെ വന്നു appo പോയി കവുണ്ട് കുറയുവാ. ആരും പനി വന്നാൽ വെച്ചോണ്ട് ഇരിക്കല്ലേ. ഉടനെ gov ഹോസ്പിറ്റലിൽ തന്നെ പോണം.
എനിക്ക് എന്റെ 48വയസ്സിൽ ഡെങ്കിപ്പനി വന്നിട്ടുണ്ട്. Platelet ഒരു ലക്ഷത്തിൽ താഴെ വന്നതിനാൽ medical icu ലും കിടക്കേണ്ടി വന്നു. 10 Bed ഉള്ള Icu ൽ ഞാനും വേറൊരാളും മാത്രമേ രോഗിയായുള്ളൂ. Mobile phone ഉപയോഗിക്കാൻ സമ്മതിക്കാത്ത ബന്ധുക്കളെ കാണാൻ സമ്മതിക്കാത്ത icu ൽ ഓരോ മിനിറ്റും ഓരോ മണിക്കൂർ ആയിരുന്നു.എന്തായാലും ഒരു ദിവസം കൊണ്ട് 28 മണിക്കൂർ കൊണ്ട് പ്ലേറ്റ്ലറ്റ് അളവിലേക്ക് എത്തിയതിനാൽ വേഗം ഇറങ്ങാൻ സാധിച്ചു.
എനിക്ക് കഴിഞ്ഞ വർഷം 2023 ജൂലൈ 1st രാവിലെ ജലതോഷം ആയി തുടങ്ങി വയ്യാതെ ആയപ്പോൾ ഞാൻ വീട്ടിൽ പോയി കിടന്നു എൻ്റെ ബോധം പോയി ഞാൻ പുറമെ എല്ലാം അറിയുന്നുണ്ടായിരുന്നു എന്നാൽ ശരീരം അനക്കാനോ കണ്ണ് തുറക്കാനോ പറ്റുന്നില്ല. ഉച്ചക്ക് 12 മണിക്ക് കിടന്ന ഞാൻ 7 മണിക്ക് ഉണർന്നു പക്ഷെ നിലത്ത് നിന്നാൽ വിഴുന്ന് അവസ്ഥ ആയിരുന്നു ശരീരം മുഴുവൻ വേദന അടുത്ത ദിവസം ഹോസ്പിറ്റൽ പോയപ്പോൾ പ്ലേറ്റ്ലറ്റ് 1lakh ഉടൻ അഡ്മിറ്റ് ചെയ്തു അടുത്ത ദിവസം 35 thousand urine boold വരാൻ തുടങ്ങി അങ്ങിനെ 2week ഹോസ്പിറ്റലിൽ...ജൂലൈ 25 ഒന്ന് നിൽക്കാൻ പറ്റിയത് 25 ദിവസം കട്ടിലിൽ.പിന്നെ ഒരാഴ്ച കൈ അനക്കുമ്പോൾ ഷോക്ക് വരുന്ന പോലെ വലിക്കും. കഴിഞ്ഞ വർഷം ഈ സമയത്ത് ഞാൻ ഹോസ്പിറ്റലിൽ...
എനിക്ക് 3 പ്രാവശ്യം വന്നു ആദ്യം വന്നപ്പോൾ കണ്ട doctor കണ്ടുപിടിച്ചില്ല. ഭയങ്കരമായി കൂടി. ക്രിട്ടിക്കൽ വരെ ആയി . പിന്നെ രണ്ടാമതും, മൂന്നാമതും കുഴപ്പം ഇല്ലായിരുന്നു.
Dctr എനിക്ക് ഇത് വന്നിരുന്നു.. 2023 ഡിസംബറിൽ... കവുണ്ട് 19000 ആയി... വായിൽ നിന്ന് ബ്ലഡ് വന്നു... കൈയിൽ നിന്നൊക്കെ ബ്ലഡ് വന്നു... ഇന്നിപ്പോൾ അന്ന് വന്നപോലെ ബോഡി പൈൻ വന്നു... നല്ല ജോയിന്റ് പൈൻ.. അങ്ങനെ ഒരിക്കൽ വന്നാൽ വീണ്ടും വരുമോ എന്നറിയാൻ വേണ്ടി ആണ് ഇപ്പോൾ കണ്ടത്... ഒരിക്കൽ വന്നാൽ വീണ്ടും വരും അല്ലെ
എനിക്കും ഒന്നര വയസുള്ള ഇളയമകനും വന്നത് ഓർക്കുന്നു. മോനേക്കാൾ ഗുരുതരം എനിക്കായിരുന്നു. മൂക്കിൽ നിന്നും വായിൽ നിന്നും ബ്ലഡിന്റെ അംശം കാണപ്പെട്ടു തുടങ്ങിയപ്പോൾ ആണ് ഡെങ്കി ആണെന്ന് സ്ഥിരീകരിച്ചത്. പനിയെ സ്വയം ചികിൽസിച്ചത് തന്നെയായിരുന്നു അവസ്ഥ മോശമാകാൻ കാരണം. പ്ലേറ്റലെസ് 60000 വരെ താഴ്ന്നു. TVM മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആകുവാൻ ഭാര്യയോടും മൂന്നു കുട്ടികളോടും യാത്രപറഞ്ഞു ഇറങ്ങിയത് ഇന്നും വിഷമത്തോടെ ഓർക്കുന്നു. ജോലി സംബന്ധമായി TVM ൽ ആയതിനാൽ മറ്റാരും സഹായത്തിനു ഇല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു ..😢 "ഒരു കൊതുക്ക് വിചാരിച്ചാൽ മതി" ..........
ഇങ്ങള് ശെരിക്ക് ഹോസ്പിറ്റലിൽ പോവാറുണ്ടോ.. അതിനുള്ള ടൈം കിട്ടാറുണ്ടോ ഒരു video യിൽ കഴിക്കരുത് എന്ന് പറയുന്നത് അടുത്ത video യിൽ നല്ലോണം കഴിക്കാൻ ആണ് പറയുന്നത്.. നിങ്ങൾ ഡോക്ടർ എഴുതി തരുന്ന മരുന്നിൽ അല്ലേ ശെരിക്ക് അസുഖങ്ങൾ വരുന്നത്... പച്ചക്കറി എത്ര മലിനം ആണെന്നും കഴിക്കുന്ന അരി എത്ര വിഷം ആണെന്നും,10 രൂപയിൽ താഴെ ഉള്ള ഉപ്പിൽ എന്ധോകെ അസുഖം അടങ്ങി ഇരുപ്പുണ്ട് എന്നും ഞങ്ങൽക്ക് അറിയാം അപ്പോ നിങ്ങൾ എഴുതുന്ന കമ്പനി കമ്മീഷൻ മരുന്നിലോ... അതിനൊരു video ചെയ്യാമോ..
0:00 ഡെങ്കിപ്പനി പടരുന്നു
1:22 ഡെങ്കിപ്പനി ലക്ഷണങ്ങള്
2:30 ഡെങ്കിപ്പനി പണിയാകുന്നത് എപ്പോള്?
4:30 ഡെങ്കിപ്പനി പകരുന്നത് എങ്ങനെ ? പ്രശ്നമാകുന്നത്
6:00 എങ്ങനെ പരിഹരിക്കാം?
@@Anirdhsukumar അനിരുദ്ധ് ഇത് ചോദിക്കുന്നത് ചൊറിസ്വഭാവം കൊണ്ടാണോ അസൂയ കൊണ്ടാണോ ?
@@DrRajeshKumarOfficialകിട്ടിയോ ഇല്ലാ ചോദിച്ചു വാങ്ങി dr ഉത്തരം 👍😂
നിന്നെ ആരും ബലമായി ഇത് കാണിച്ചില്ലല്ലോ ... ഭൂലോക തോൽവി തന്നെ അണ്ണൻ😅@@Anirdhsukumar
@@DrRajeshKumarOfficial
Dr njan 28week pregnant ane vayarinthe rand sidilum vedana undayrunnu urine test cheythu infarction undnne paranju RBC 25-30 kanikunnund enthankilum kuzappam undavumo njan assprin tab 3month muthal kazikunnund scaningil pl right 2.88 kanichirunnu anne muthal tab edukkunnund athe oru karanamano RBC kuduthal kanikan karanam
അപ്പപ്പോൾ വിവരം, പരിഹാരം എന്നിവ തരുന്ന നല്ലൊരു ഡോക്ടർ
നമസ്ക്കാരം ..dr 🙏
ചുരുക്കത്തിൽ സയനൈഡ് ജോളിയാ ഈ കൊതുക് 🥰🥰
ഈ രോഗത്തെ പറ്റി ഇത്ര വിശദമായി വിവരിച്ചു തന്ന് പൊതുജനങ്ങൾക്ക് ഏറെ വിജ്ഞാനം പകർന്നുതരുന്ന ഈ വീഡീയോ പോസ്റ്റ് ചെയ്തതിന് ഡോക്ടർക്ക് ഏറെ നന്ദി, അഭിനന്ദനങ്ങൾ. 🙏👍👏👌⚘️
@@tnsk4019 ഇത് ചെറിയ രോഗം അല്ല മുർചിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും. ആളു നഷ്ട്ടപെടും. എന്റെ അനുഭവം ആണ്
പനി വന്നു ഹോസ്പിറ്റലിൽ ആയിരുന്നു 2weeks ഞാനും husband ഉം... അയ്യോ ആലോചിക്കാൻ വയ്യ.. തലവേദനയും vomitingum🙏🙏Thanks for sharing this video doctor.. ഒരുപാടു പേർക് ഉപകാരമാകട്ടെ ❤️🙏🙏
നമസ്തെ...... Dr🙏 വളരെ അത്യാവശ്യമായ ഒരു വീഡിയോയാണ്..... നമസ്കാരം🙏♥️
ഡോക്ടർ എല്ലാ കാര്യങ്ങളും എത്ര വിശദമായിട്ടാണ് പറഞ്ഞു തരുന്നത്. വളരെ നന്ദിയുണ്ട് . ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .
എനിക്ക് വന്നിട്ടുണ്ട്... കിടുങ്ങൽ അപാരം തന്നെ.... ബോഡി പെയിൻ കൂടുതൽ ആണ്... എല്ലാത്തിലും തമാശ ഞാൻ ആദ്യം പോയി കാണിച്ച ഡോക്ടർ വ്യാജ ഡോക്ടർ ആയിരുന്നു... മരുന്ന് തന്നിട്ടും കുറയാതെ വേറെ ഹോസ്പിറ്റലിൽ പോയപ്പോൾ ആണ് അസുഖം മാറിയത്.. കുറേ നാളിന് ശേഷം ആണ് ആദ്യം കണ്ട ഡോക്ടർ വ്യാജൻ ആയിരുന്നു എന്നറിഞ്ഞത്
😢😔😢
ഈ വ്യാജ ഡോക്ട൪മാരെയൊക്കെ പിടിച്ച് അകത്തിടണ൦
😂😂😂
എവിടെയാ സ്ഥലം😅
@@afiachu821 വ്യാജൻ എന്ന് കേട്ടപ്പോൾ ചിരിച്ചു പോയതാണ്.
@@meeratp871 കൊല്ലം
അവസരോചിതമായ വീഡിയോകൾ തരുന്ന ഡോക്ടർ
ഡോക്ടറുടെ ഓരോ വീഡിയോസും ആ ടോപിക്കിനെക്കുറിച്ചുള്ള വിശദീകരണവും അതി ഗംഭീരം ....👌
Sr aka sheenichu
I am hospitalised ...denque postive high fever 🤒 body pain headache 😫.
Get well soon
8 വർഷം മുൻപ് എനിക്ക് വന്നു മരണത്തിന്റെ വക്കോളാം എത്തിയിട്ട് ദൈവാനുഗ്രഹം കൊണ്ട് മാത്രം ജീവിത്തിലേക്ക് തിരിച്ചു വന്നു
😔😔
എന്റെ മോൾക് വന്നു. കൊച്ചിയിൽ ജോലി ആണ്. ഇപ്പൊ സുഖം ആയി
ഡെങ്കി വന്നാൽ ഉടനെ ഹോസ്പിറ്റലിൽ പോകണം. ഇത് ഒരു കോടാലി അസുഗം തന്നെ. ഏതൊരു പനി ആണേലും doctor കണ്ടു മരുന്ന് വാങ്ങാവു. ഇതു അനുഭവം. നമ്മൾ ചെറിയ പനി വരുമ്പോ മെഡിക്കൽ സ്റ്റോറിൽ പോയി ഗുളിക വാങ്ങും ഇല്ലേ എല്ലാരും അങ്ങനെ ചെയ്യും ഞാൻ അതുപോലെ വാങ്ങി. Appo പിന്നെയും വയ്യാതെ വന്നു appo പോയി കവുണ്ട് കുറയുവാ. ആരും പനി വന്നാൽ വെച്ചോണ്ട് ഇരിക്കല്ലേ. ഉടനെ gov ഹോസ്പിറ്റലിൽ തന്നെ പോണം.
Thanks ഡോക്ടർ ❤️❤️❤️
എനിക്ക് എന്റെ 48വയസ്സിൽ ഡെങ്കിപ്പനി വന്നിട്ടുണ്ട്. Platelet ഒരു ലക്ഷത്തിൽ താഴെ വന്നതിനാൽ medical icu ലും കിടക്കേണ്ടി വന്നു. 10 Bed ഉള്ള Icu ൽ ഞാനും വേറൊരാളും മാത്രമേ രോഗിയായുള്ളൂ. Mobile phone ഉപയോഗിക്കാൻ സമ്മതിക്കാത്ത ബന്ധുക്കളെ കാണാൻ സമ്മതിക്കാത്ത icu ൽ ഓരോ മിനിറ്റും ഓരോ മണിക്കൂർ ആയിരുന്നു.എന്തായാലും ഒരു ദിവസം കൊണ്ട് 28 മണിക്കൂർ കൊണ്ട് പ്ലേറ്റ്ലറ്റ് അളവിലേക്ക് എത്തിയതിനാൽ വേഗം ഇറങ്ങാൻ സാധിച്ചു.
Doctor ,post POEM surgery diet oru vidieo cheyamo plz
എനിക്ക് കഴിഞ്ഞ വർഷം 2023 ജൂലൈ 1st രാവിലെ ജലതോഷം ആയി തുടങ്ങി വയ്യാതെ ആയപ്പോൾ ഞാൻ വീട്ടിൽ പോയി കിടന്നു എൻ്റെ ബോധം പോയി ഞാൻ പുറമെ എല്ലാം അറിയുന്നുണ്ടായിരുന്നു എന്നാൽ ശരീരം അനക്കാനോ കണ്ണ് തുറക്കാനോ പറ്റുന്നില്ല. ഉച്ചക്ക് 12 മണിക്ക് കിടന്ന ഞാൻ 7 മണിക്ക് ഉണർന്നു പക്ഷെ നിലത്ത് നിന്നാൽ വിഴുന്ന് അവസ്ഥ ആയിരുന്നു ശരീരം മുഴുവൻ വേദന അടുത്ത ദിവസം ഹോസ്പിറ്റൽ പോയപ്പോൾ പ്ലേറ്റ്ലറ്റ് 1lakh ഉടൻ അഡ്മിറ്റ് ചെയ്തു അടുത്ത ദിവസം 35 thousand urine boold വരാൻ തുടങ്ങി അങ്ങിനെ 2week ഹോസ്പിറ്റലിൽ...ജൂലൈ 25 ഒന്ന് നിൽക്കാൻ പറ്റിയത് 25 ദിവസം കട്ടിലിൽ.പിന്നെ ഒരാഴ്ച കൈ അനക്കുമ്പോൾ ഷോക്ക് വരുന്ന പോലെ വലിക്കും. കഴിഞ്ഞ വർഷം ഈ സമയത്ത് ഞാൻ ഹോസ്പിറ്റലിൽ...
2023 ഡിസംബറിൽ 25 ഞൻ അഡ്മിറ്റ് ആയിരുന്നു.. Peatlt 19000 ആയി.....
Good information doctor ❤
Good message dr. Thanks ur gud information.
Thank you doctor for valuble information
Ende monk innele parnhin edmit cheyyan
എനിക്ക് 3 പ്രാവശ്യം വന്നു ആദ്യം വന്നപ്പോൾ കണ്ട doctor കണ്ടുപിടിച്ചില്ല. ഭയങ്കരമായി കൂടി. ക്രിട്ടിക്കൽ വരെ ആയി . പിന്നെ രണ്ടാമതും, മൂന്നാമതും കുഴപ്പം ഇല്ലായിരുന്നു.
Very good information thank u Dr
വളരെ നല്ല വിശദീകരണം
നല്ലഅറിവ്😷👌
Thank you Sir🙏🙏🙏🙏🙏
Thank you soo much DR
Thank you doctor 🙏🏻
Thanks doctor
എല്ലാവർക്കും ഇപ്പോൾ അത്യാവശ്യം ഉള്ള messa👍
Thank you doctor❤
Please make video about ipulse healthy drink⛑️⛑️⛑️⛑️⛑️
Pleasee
🛑🛑🛑🛑🛑🛑🛑🛑Dr,i pulse ne kurich oru video cheyyamo,plzz🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
Enik kay kaal chorichil red colour vannitund
Enikum vannirnnu ipo nalla fever ahh
ഇന്ന് നെഗറ്റീവ് ആയതേ ഉള്ളൂ എനിക്കും മോനും
Thank you dr 🙏♥️🙌
Thanks Doctore
Homeopathiyil dengu feverinu preventive medicine und🥰🥰👌👌🙏🙏🙏
Edanu medicine
CURD...THYIR....KAZHIKAMO
Thank you Dr.
Thank you sir🙏
ഡോക്ടർ ഉച്ച ഭക്ഷണം കഴിച്ചാൽ പിന്നെ ഉറക്കം വരുന്നു കാരണം എന്താ അത് വരാതെ ഇരിക്കാൻ എന്തെകിലും മാര്ഗം ഉണ്ടോ
Thanku Doctor ❤❤❤
Dangu vannu ee vedio kandu kondirikkunna njan
Good information 👍
Urinelyda pakarumo
പപ്പയ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിയ്ക്കാമോ
Dr ante platelet count 3rd day 162000
Hi dr
Sir now lam in admit in hospital very tied 😢
Goodmesssage
എന്റെ ഡോക്റ്റരെ രണ്ട് പ്രാവശ്യം വന്നു 🙄🙄ഇനി ചിന്തിക്കാൻ വയ്യ. മരണ പേടിയാണ് ഇപ്പൊ
Randamathum vannirikukaya entha cheyendath?
Dr ഡാർക്ക് chocolate ഇൽ ingredients ഇൽ പക്ഷെ ഷുഗർ, artificial colur ഒക്കെ എഴുതി ട്ടുണ്ടല്ല അപ്പൊ അത് നല്ലത് ആണോ ബോഡി ക്ക് പ്ലീസ് റിപ്ലൈ
Enik 2 pravasyam vannadan
രണ്ടാമത്തെ danger അരുന്നോ
Sir denkypani shari janangal marikunnath ellam hospitalilvachane avarude marunninte sidefectundo athano maranakaranam ennonnum aarum anveshikunnilla
Doctor, enne ee type mosquito inn kadichenn urap undel endelum precautions undo?
Filariasis nte video edumo sir
Dr എനിക്ക് ഡെങ്കി പോസറ്റീവ്ആണ് 5മാസം ഗർഭിണിയാണ് എന്റെ കുഞ്ഞിനെ അത് ബാധിക്കുമോ plz reply sir
നല്ല വെള്ളം കുടിക്കു. പിന്നെ കവുണ്ട് കുറയാതെ നോക്കണം. പേടിക്കണ്ട എങ്കിലും e അവസ്ഥയിൽ doctor കാണണം മോളെ.
Ok thankyou sir🥰🥰
🙏
Dctr എനിക്ക് ഇത് വന്നിരുന്നു.. 2023 ഡിസംബറിൽ... കവുണ്ട് 19000 ആയി... വായിൽ നിന്ന് ബ്ലഡ് വന്നു... കൈയിൽ നിന്നൊക്കെ ബ്ലഡ് വന്നു... ഇന്നിപ്പോൾ അന്ന് വന്നപോലെ ബോഡി പൈൻ വന്നു... നല്ല ജോയിന്റ് പൈൻ.. അങ്ങനെ ഒരിക്കൽ വന്നാൽ വീണ്ടും വരുമോ എന്നറിയാൻ വേണ്ടി ആണ് ഇപ്പോൾ കണ്ടത്... ഒരിക്കൽ വന്നാൽ വീണ്ടും വരും അല്ലെ
ഹോസ്പിറ്റലിൽ പൊയ്ക്കോ
Orikkal vannalum veedum varum
Sir eppozhum mask idunnathkond kuzhappam undo
Ente 4 yr aaya molk nalla paniyan night aan pani koodunnath morning valiya kuzhapam illla ithenth paniyan enn arkenkilum ariyumo
Dr ente blood test ceythappo protein 9 aan ..ith kooduthalano
👍🏻👍🏻🙏🏻
👌👌🌹🙏
എനിക്കും ഒന്നര വയസുള്ള ഇളയമകനും വന്നത് ഓർക്കുന്നു. മോനേക്കാൾ ഗുരുതരം എനിക്കായിരുന്നു. മൂക്കിൽ നിന്നും വായിൽ നിന്നും ബ്ലഡിന്റെ അംശം കാണപ്പെട്ടു തുടങ്ങിയപ്പോൾ ആണ് ഡെങ്കി ആണെന്ന് സ്ഥിരീകരിച്ചത്. പനിയെ സ്വയം ചികിൽസിച്ചത് തന്നെയായിരുന്നു അവസ്ഥ മോശമാകാൻ കാരണം. പ്ലേറ്റലെസ് 60000 വരെ താഴ്ന്നു. TVM മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആകുവാൻ ഭാര്യയോടും മൂന്നു കുട്ടികളോടും യാത്രപറഞ്ഞു ഇറങ്ങിയത് ഇന്നും വിഷമത്തോടെ ഓർക്കുന്നു. ജോലി സംബന്ധമായി TVM ൽ ആയതിനാൽ മറ്റാരും സഹായത്തിനു ഇല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു ..😢
"ഒരു കൊതുക്ക് വിചാരിച്ചാൽ മതി" ..........
Doctor
Dr.enikk nalla pani und pakshe eda vitt aanu verunnath pakshe ath fan te kaattu kollunna samayath aanu
do blood test
@@DrRajeshKumarOfficial Dr.pinne food kazhikkumpo okanam verunnu ath entha food kazhikkan thonninila
@@vishnu.yk123same enik one weak nne mugaile aane
@@vishnu.yk123blood test cheyyu.. enikkum same symptoms aayrnnu..
@@Athira-vt3ex mariyo epam
Anikku 6000 vrea athi
Nippavirusntevideo 1:28
🙏👏
Dengu vannittu innikkan valla maargavum undonnu vedio kanunna njan
🙏🙏🙏🙏🙏
👍👍👍💯
ഇപ്പോള് അഡ്മ്മിറ്റ്റഡ് ആയി ഈ വീഡിയോ കാണുന്നു😢
Njanum
Ohh God
പുള്ളിക്കുത്ത് 😂കേൾക്കാൻ നല്ല രസം.
❤❤👍👍,
ഇതിനെ പ്രതിരോധിക്കാൻ പ്രോബയോട്ടിക് ക്യാപ്സൂൾ koddu petto
🙌🙌😍😍
Ayoo ee kothukk ene innale kadichy enn paniyum leg pain
Dengue ano😢😢
Notebandi Pani coronavirus positive
😮😮😮😮😮
Danger പനി ആണ്
ഇങ്ങള് ശെരിക്ക് ഹോസ്പിറ്റലിൽ പോവാറുണ്ടോ.. അതിനുള്ള ടൈം കിട്ടാറുണ്ടോ ഒരു video യിൽ കഴിക്കരുത് എന്ന് പറയുന്നത് അടുത്ത video യിൽ നല്ലോണം കഴിക്കാൻ ആണ് പറയുന്നത്..
നിങ്ങൾ ഡോക്ടർ എഴുതി തരുന്ന മരുന്നിൽ അല്ലേ ശെരിക്ക് അസുഖങ്ങൾ വരുന്നത്...
പച്ചക്കറി എത്ര മലിനം ആണെന്നും കഴിക്കുന്ന അരി എത്ര വിഷം ആണെന്നും,10 രൂപയിൽ താഴെ ഉള്ള ഉപ്പിൽ എന്ധോകെ അസുഖം അടങ്ങി ഇരുപ്പുണ്ട് എന്നും ഞങ്ങൽക്ക് അറിയാം അപ്പോ നിങ്ങൾ എഴുതുന്ന കമ്പനി കമ്മീഷൻ മരുന്നിലോ...
അതിനൊരു video ചെയ്യാമോ..
Pls pin me sir
📌
😂,😀😀😀😀📌📍📌📍📌📍📌📍📎🖇️📎🖇️🧷🧷🧷🧷🧷🧷🧷🧷🧷🧷
@@hdhanu142😂
😅😅😅
Great information, Sir👍🙏🙏
Thank you Doctor🙏🏻
Thank you dr.
Thanks Doctor
Thanks Dr
😊😊
Thank you so much dr.
👍👍🙏
❤
Thank you Dr ❤
Thanks doctor 💊
Thank you doctor ❤❤