ഇങ്ങനെ വീണാൽ സത്തുപോവില്ലേ.!!😂Troll Video | Onam Funny Moments Troll | Albin Joshy

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 45

  • @kasinad8472
    @kasinad8472 3 месяца назад +71

    ഓണപരിപാടിക്ക് പങ്കെടുക്കാഞ്ഞിട്ടുള്ള സങ്കടം ഇതുകണ്ടപ്പോ തീർന്നു 😂😂😂😂😂

  • @abdulsamad4597
    @abdulsamad4597 3 месяца назад +54

    ഇനി ഇതുപോലെ എത്ര എണ്ണം കാണാന്‍ കിടക്കുന്നു 😂😂

    • @abdulsamad4597
      @abdulsamad4597 3 месяца назад

      ​@kinholpഇത് ഏത് oolaya ഇമ്മാതിരി കൊണച്ച ഡയലോഗ് ഇട്ടിരിക്കുന്നത് അതും വര്‍ഗീയത പറഞ്ഞ്‌

    • @josejose-je6xu
      @josejose-je6xu 2 месяца назад

      കുശു വിടുകയും വേണം 👌

  • @A2ACREATIONS
    @A2ACREATIONS 3 месяца назад +30

    ഇന്നലെ പരിപാടിയ്ക്ക് പോയി നടു ഉളുക്കി ഈ വീഡിയോ കണ്ട് ചിരിക്കുന്ന ഞാൻ 😂😂

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 3 месяца назад +5

    ഇത് ഓൾഡ് സ്റ്റോക്കാണ് ഹേ ! പുതിയത് ഇല്ലേ😂😂

  • @shareefsha400
    @shareefsha400 3 месяца назад +8

    ഇതെല്ലാം കറക്റ്റ് cuts ആണല്ലോ.. 😂
    അപ്പൊ എല്ലാവർക്കും ചിരിയോണം...😂 ❤️

  • @drisya14
    @drisya14 3 месяца назад +8

    0:10പ്യാവം 🥲🤭🤣

  • @yasinyasin7520
    @yasinyasin7520 3 месяца назад +8

    3:40 🤣

  • @ansalbinrazak3095
    @ansalbinrazak3095 3 месяца назад +1

    Ee kollam ingana chirichittillaaaa🤣🤣🤣

  • @user-eh3hv5jv7y
    @user-eh3hv5jv7y 3 месяца назад

    ഒരുപാട് കാര്യങ്ങൾ ആലോചിച്ചു വിഷമിച്ചു ഇരിക്കയായിരുന്നു ഇപ്പോഴാ ഒന്ന് സമാധാനം ആയത്. Great Troll. Thankyou.

  • @akhil4949
    @akhil4949 3 месяца назад +10

    Last polichu malayali poliyalle😅

  • @dd-pv1hp
    @dd-pv1hp 3 месяца назад +5

    ഇപ്രാവശ്യം എല്ലാ trolers um same സംഭവങ്ങൾ തന്നെ edits അടക്കം😅

  • @IOSARBX
    @IOSARBX 3 месяца назад +3

    Albin Joshy, you're on a roll with your videos

  • @AshiAshik-u9s
    @AshiAshik-u9s 3 месяца назад +6

    ഇത് കഴിഞ വർഷത്തതല്ലേ

  • @hipster3522
    @hipster3522 3 месяца назад +3

    Puthiyathu konduvaa machambi...ithoke 20 nootandile aanu

  • @AswathySabu-w5y
    @AswathySabu-w5y 3 месяца назад

    Editing അടിപൊളി ചിരിച്ചൊരു വഴിയായി 😂😂😂

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly 3 месяца назад +2

    വടം വലി എന്നാൽ വടം ആണ് വേണ്ടത്. അല്ലാതെ ഇതുപോലത്തെ കയർ അല്ല 🙄

  • @siddeeq6660
    @siddeeq6660 3 месяца назад +1

    😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @bleedxgaming635
    @bleedxgaming635 3 месяца назад +10

    Inchi mittayi... Inchi mittayi...

  • @faxnight4268
    @faxnight4268 3 месяца назад +1

    1:04 😂😂😂😂😂😂😂😂😂😂 sen

  • @siddeeq6660
    @siddeeq6660 3 месяца назад +1

    😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @antonymalayattoor7678
    @antonymalayattoor7678 3 месяца назад +2

    പഴയ വീഡിയോ കുത്തിപൊക്കൽ

  • @Louiss171p
    @Louiss171p 3 месяца назад +3

    Last year same clip no change

  • @sajipp3932
    @sajipp3932 3 месяца назад

    മലയാളി പൊളിയല്ലെ.....👍🤩

  • @AnirudhMr-i1v
    @AnirudhMr-i1v 3 месяца назад

    പൊള്ളിച്ചു മോനെ

  • @renjiths9450
    @renjiths9450 3 месяца назад +4

    ഇതൊക്കെ ഓൾഡ് വീഡിയോ അല്ലേ

  • @sajithsaji8000
    @sajithsaji8000 3 месяца назад +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @raihanchellam34
    @raihanchellam34 3 месяца назад

    Mammukaantea adiya eanikishtaayea

  • @KrishnaDas-yl2om
    @KrishnaDas-yl2om 3 месяца назад

    Happy Onam ❤❤❤

  • @mallupagan
    @mallupagan 3 месяца назад

    ചിരിച്ച് മണ്ണ് തപ്പി😂😂😂

  • @renjup.r6210
    @renjup.r6210 3 месяца назад

    ദൈവമേ അയാൾക്കു ഇപ്പൊ എങ്ങനെ ഉണ്ടോ ആവോ

  • @noufiyanoufi78
    @noufiyanoufi78 3 месяца назад

    😅😅😅

  • @athulmohanc4051
    @athulmohanc4051 3 месяца назад

    Ellam old videos aanallo machaane

  • @DANYFF444
    @DANYFF444 3 месяца назад

    😆😆😆

  • @muhammedaslam6971
    @muhammedaslam6971 3 месяца назад

    😂😂😂😂

  • @manojthomas9962
    @manojthomas9962 3 месяца назад

    🙄😂😂

  • @iordspidey
    @iordspidey 3 месяца назад

    1 scene 1 vattam kanicha pore

  • @ckcreation5369
    @ckcreation5369 3 месяца назад

    Eeee oodi thenathine thanne ethrakalam eniyum ottikkum

  • @arunentertainment8723
    @arunentertainment8723 3 месяца назад

    Superb ❤❤😂😂😂😂😂😂😂😂😂😂😂

  • @siddeeq6660
    @siddeeq6660 3 месяца назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Aneesh_Loczy
    @Aneesh_Loczy 3 месяца назад

    😂

  • @sindhusindhu5693
    @sindhusindhu5693 3 месяца назад

    😂😂

  • @Sul123-k3u
    @Sul123-k3u 3 месяца назад

    😂