ആണുങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‍നങ്ങൾ ! Men in Patriarchal society!

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 63

  • @HiImKarthik
    @HiImKarthik  5 месяцев назад +7

    When conveying your arguments after watching the full video, don't forget to address the elephant in the room which is this decades old patriarchal hierarchical system, which we are still living in. If we are so eager to solve problems of men and women as equally as one can why shy away from calling yourself a feminist? Question our conditioning itself. This video is based on scientific evidence and verified facts, i have also included my standpoint on this. It's true that There are predators hiding behind the mask of political correctness.Some wants to be the next hero forgetting the fact that he or she should be a feminist first.Equality for all is the target. You don't have to be a perfectionist while imagining it. Lets together abolish these outdated thinking patterns. ❤️

  • @Xcxc-kf8wl
    @Xcxc-kf8wl 5 месяцев назад +13

    Masculinity is never toxic and femininity is never bad.
    Emasculation of men is toxic and defeminizing women is bad.

    • @Xcxc-kf8wl
      @Xcxc-kf8wl 5 месяцев назад

      @@infinitegrace506 it's a large scale manipulation to make women torch bearers of every families, also at workplace. Most women join the crowd without questioning. So the matrix aka those who indirectly rule the world gain access to every family. It's a game of authority and power.

    • @HiImKarthik
      @HiImKarthik  5 месяцев назад +7

      Understand your stand point. We are questioning existing gender roles and gender norms here. And the isolation of men is a feminist issue, irrespective of gender. My standpoint is to look at these issues a little deeper with an open mind without personal judgement and biases.

    • @Xcxc-kf8wl
      @Xcxc-kf8wl 5 месяцев назад +3

      @@HiImKarthik men and women are having different polarity for a reason. We cannot consider both as absolute equals. It's like telling HR and marketing manager should equally share their tasks.both will collapse with such kind of approach. Embrace the differences with respect is the apt way to go forward.

    • @HiImKarthik
      @HiImKarthik  5 месяцев назад +8

      @@Xcxc-kf8wl No. I disagree. The polarity you have mentioned exist because of the hierarchical patriarchial system that exist now. Being aware of the core reason and questioning our conditioning is the fist step. Then take the right steps towards equality and coexistence with mutual respect with all the human emotions including empathy. Equality is possible if you want it to be, dont have to be a perfectionist to achieve that target. Its a step by step process.

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl 5 месяцев назад +10

    നല്ല അവതരണം താങ്കൾ പറയുന്നത് എനിക്കി നന്നായി റിലേറ്റ് ചെയ്യാൻ കഴിയുന്നുണ്ട്
    എൻ്റെ കൗമാരം വരേ എൻ്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു
    ഒരു 17 വയസ്സിൽ തന്നെ ഞാൻ ജോലിചെയ്യാൻ പോയി എൻ്റെ കൂടെ ഉള്ള ആളുകൾ ഒട്ടും സൗഹൃദപരം ആയി എന്നോട് ഇടപെടാറില്ലാ ഒരു തരം ദേഷ്യം ആയിരുന്നു
    തൊഴിലിടങ്ങളിൽ എത്തുമ്പോൾ സ്വന്തം കൂട്ടുകാർ പോലും ഭയങ്കര ഗൗരവകരാകും
    അതന്താണന്ന് ഞാൻ ക്കുറേ ചിന്തിച്ചിട്ടുണ്ട്
    ഇപ്പോൾ അതിൻ്റെ കാരണങ്ങൾ കുറച്ചൊക്കെ മനസിലാവുന്നുണ്ട്
    സ്ത്രീയെ ഒരു സഹജീവിയായി കാണാൻ കഴിയാതെ
    അവരെ ലൈംഗിക വസ്തുവായിട്ട് മാത്രം കാണാൻ മാത്രം ആണ് ഞാനടങ്ങുന്ന പുരുഷ സമൂഹം ശ്രമിക്കുന്നത് അല്ലെങ്കിൽ അങ്ങനെ പരുവ പെടുന്ന ഒരു സാമൂഹിക ഘടന ഇവിടെ ഉണ്ട്

    • @vntimes5560
      @vntimes5560 5 месяцев назад

      പിന്നെ സ്ത്രീക്ക് അടിമയാവണോ?

    • @Xcxc-kf8wl
      @Xcxc-kf8wl 5 месяцев назад +1

      Responsibility edukkathe thonniya pole nadakkanam alle

    • @vntimes5560
      @vntimes5560 5 месяцев назад +1

      @@Xcxc-kf8wl സ്ത്രീകൾ എന്തു Responsibliity ആണ എടുക്കുന്നത്?

    • @Xcxc-kf8wl
      @Xcxc-kf8wl 5 месяцев назад

      @@vntimes5560 കമന്റ്റ് മുതലാളി ശരീഫിനോട് ചോദിച്ചതാണ്. ആണിന്റെ ഉത്തരവാതത്വങ്ങളിൽ നിന്നും മുതലാളിക്ക് ഒഴിവായി ജീവിക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.

    • @Rks-t8z
      @Rks-t8z 5 месяцев назад

      ​@@vntimes5560പുരുഷന് അടിമയാകരുത് എന്നതിനർത്ഥം സ്ത്രീക്ക് അടിമയാകണം എന്നാണോ

  • @sreevidya9618
    @sreevidya9618 5 месяцев назад +9

    Friends please share this video
    to your male friends, cousins, brothers for getting progressive, let them change if they can.
    Share this to mother, sister and female friends for checking whether they become any factor or one of the causes for masculine toxicity or patriarchy.

    • @HiImKarthik
      @HiImKarthik  5 месяцев назад +2

      Thank you 🥹🙏

    • @Malayalikada
      @Malayalikada 2 месяца назад

      After going through narc abuse you might feel hatred towards the opposite gender that doesn't mean all men are bad .There is no toxic masculinity or patriarchy problem as a whole only because a narc is doing it .They are bad in either way!!!

  • @muhammadjazil763
    @muhammadjazil763 5 месяцев назад +1

    Wonderfully presented.. 👏calm.. BgMusic also soothing... Points ,clarity.appreciative🎉

  • @HiImKarthik
    @HiImKarthik  5 месяцев назад +3

    ഈ വിഡിയോക്ക് താഴെ വരുന്ന ചില കമന്റുകൾക്ക് പൊതു ഉത്തരം എന്ന നിലയിൽ പരിഗണിക്കുക. പുരുഷൻമാരുടെ ഇക്കാലത്തെ ഒറ്റപ്പെടലും, ഡിപ്രെഷനും അടക്കം ഫെമിനിസ്റ്റ് ഇഷ്യൂ ആണ് എന്നാണ് വീഡിയോയിലെ ഭൂരിഭാഗം സമയവും പറഞ്ഞിരിക്കുന്നത്. വീണ്ടും ആവർത്തിക്കുന്നു പുരുഷന്മാരുടെ ഒറ്റപ്പെടൽ ഒരു ഫെമിനിസ്റ്റ് ഇഷ്യൂ ആണ്. ആശയങ്ങൾക്ക് Gender വ്യത്യാസം ഇല്ല. Aim for humanity to win ❤️

    • @infinitegrace506
      @infinitegrace506 5 месяцев назад +2

      കാർത്തിക് സൂചിപ്പിച്ചത് പോലെ പുരുഷന്മാരുടെ mental health ഇന്നും കാര്യമായി ചർച്ചയാക്കുന്നില്ല. സ്ത്രീകളെ പോലെ പുരുഷന്മാർക്കും hormone cycle ഉള്ള കാര്യം പുരുഷന്മാർ പോലും സംസാരിക്കാതെ പോകുന്നു.
      Testosterone level ൽ daily fluctuations, seasonal cycles എല്ലാം നടക്കുന്നുണ്ട്. T level വ്യതിയാനങ്ങൾ deal ചെയ്യുന്നത് അവർക്കും challenge തന്നെയാണ്, ഹോർമോൺ അവരുടെ temperament നെയും സ്വാധീനിക്കുന്നുണ്ട്.

    • @HiImKarthik
      @HiImKarthik  5 месяцев назад +3

      @@infinitegrace506 Fully agree with you 👍. Personally i have a little more empathy towards those vulnerable men with healthier behavioural patterns, who have been called weak their whole life.

    • @Malayalikada
      @Malayalikada 2 месяца назад

      I would have agreed with you but your Instagram profile clearly says feminist.The one sided laws against men have to change .Everyone is a feminist until something strikes at your doorstep.

  • @infinitegrace506
    @infinitegrace506 5 месяцев назад +7

    Masculinity യിലെ നെഗറ്റീവ് വശങ്ങൾ വിമർശിക്കപ്പെടണം എന്ന ലക്ഷ്യത്തിലാണ് ' toxic masculinity ' എന്ന പ്രയോഗം പ്രചാരത്തിൽ വരുന്നത്. എന്നാലിത് ''all men are toxic ' എന്ന് പിന്നീട് വ്യാഖ്യാനിക്കപ്പെടാൻ ഇടയായി. അത്തരം generalization പുരുഷന്മാരെ മൊത്തത്തിൽ കുറ്റപ്പെടുത്താൻ ഇടയാക്കുന്നു.
    Toxic സ്വഭാവം കാണിക്കുന്നവർ എല്ലാ സമൂഹത്തിലുമുണ്ട്, ആക്കൂട്ടത്തിൽ ആണും, പെണ്ണും ഉൾപ്പെടുന്നുണ്ട്.

  • @muhammadjazil763
    @muhammadjazil763 5 месяцев назад +2

    Sir plz post co parenting with nar... How to be healthy good parenting.

  • @Jayalekshmi555
    @Jayalekshmi555 5 месяцев назад +5

    100% ശരി ആയ വീഡിയോ

  • @AmmuAmmoos-yh2gd
    @AmmuAmmoos-yh2gd 5 месяцев назад +4

    Learned so much from this video........❤

    • @HiImKarthik
      @HiImKarthik  5 месяцев назад +1

      @@AmmuAmmoos-yh2gd kindly share with anyone you know will help 😊

    • @AmmuAmmoos-yh2gd
      @AmmuAmmoos-yh2gd 5 месяцев назад +1

      @@HiImKarthik definitely 😊

  • @sreevidya9618
    @sreevidya9618 5 месяцев назад +5

    Ithinte okkey base swanthamay chindhichilla swathndramay chindhichilla and after all ethics illa.

  • @Bodhieditors-ys1ol
    @Bodhieditors-ys1ol 5 месяцев назад +3

    Nice bro.. Keep going 👌👌

  • @Jayalekshmi555
    @Jayalekshmi555 5 месяцев назад +13

    അർഹിക്കുന്ന പുരുഷന് സ്ത്രീ സന്തോഷത്തോടെ മേൽകൊയ്മ കൊടുക്കും ഒരു നല്ല സ്ത്രീ എപ്പോഴും പരസ്പര സപ്പോർട്ടോടെ സന്തോഷ മായി ജീവിക്കാൻ ആണ് ആഗ്രഹിക്കുക

    • @vntimes5560
      @vntimes5560 5 месяцев назад +4

      അതായത് നല്ല തടിയും പൊക്കു പൊക്കവും നിറവുമുള പുരുഷൻ lik സുരേഷ് ഗോപി😁😁😆😀😘

    • @HiImKarthik
      @HiImKarthik  5 месяцев назад +14

      ഒരു റിലേഷൻഷിപ്പിൽ മറ്റേ ആൾ നന്നായി ചെയ്യുന്ന കാര്യങ്ങൾ അവർക്ക് വിട്ടുകൊടുക്കുകയും നമ്മൾ നന്നായി ചെയുന്ന കാര്യങ്ങൾ പൊതുവിൽ അങ്ങനെ തുറന്ന് സംസാരിച്ചു ഓരോ തീരുമാനങ്ങൾ എടുക്കുന്നത് നല്ലതാണ്. രണ്ടുപേരും ഒരു ടീം ആയിട്ട് ആണ് മുന്നോട്ട് പോകേണ്ടത്. അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കോമ്പറ്റിഷൻ അല്ല. ലക്ഷ്യം തുല്യത ആയിരിക്കണം. അടിസ്ഥാനം empathyum.

    • @HiImKarthik
      @HiImKarthik  5 месяцев назад +10

      ഒരു റിലേഷൻഷിപ്പിൽ മറ്റേ ആൾ നന്നായി ചെയ്യുന്ന കാര്യങ്ങൾ അവർക്ക് വിട്ടുകൊടുക്കുകയും നമ്മൾ നന്നായി ചെയുന്ന കാര്യങ്ങൾ പൊതുവിൽ അങ്ങനെ തുറന്ന് സംസാരിച്ചു ഓരോ തീരുമാനങ്ങൾ എടുക്കുന്നത് നല്ലതാണ്. രണ്ടുപേരും ഒരു ടീം ആയിട്ട് ആണ് മുന്നോട്ട് പോകേണ്ടത്. അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കോമ്പറ്റിഷൻ അല്ല. ലക്ഷ്യം തുല്യത ആയിരിക്കണം. അടിസ്ഥാനം empathyum.

    • @nayanachembiparambil
      @nayanachembiparambil 5 месяцев назад

      ​@@vntimes5560🤣

    • @Rks-t8z
      @Rks-t8z 5 месяцев назад +8

      മേൽകോയ്മ എന്തിനാണ്?

  • @mariyasalam5072
    @mariyasalam5072 5 месяцев назад +3

    👍👍🙏

  • @mrjoker1303
    @mrjoker1303 5 месяцев назад +9

    നിങ്ങള് ഫെമിനിസം പുരുഷനും വേണ്ടി ആണെന്ന് പറയുന്നു , അങ്ങനെ എങ്കിൽ ഫെമിനിസം പുരുഷന് വേണ്ടി സംസാരിച്ച ഒരു കാര്യം പറയൂ.
    പുരുഷന് എതിരെ നിന്ന feminist കാര്യങ്ങൾ ഉണ്ട്, നിങ്ങൾക്ക് ആവിഷ്യമെങ്കിൽ പറയാം.

    • @HiImKarthik
      @HiImKarthik  5 месяцев назад +4

      ഈ ചാനലിലെ വീഡിയോ കൾ സ്ത്രീകളുടെയും പുരുഷൻ മാരുടെയും മാനസിക ആരോഗ്യത്തിന് വേണ്ടി തുടങ്ങിയതാണ്. എടുത്ത് പറയുന്നു
      "പുരുഷന്മാർക്കും" വേണ്ടി. ഞാൻ ഒരു ഫെമിനിസ്റ്റ് ആണ്. ഈ ഒരു കാര്യം പോരെ? താങ്കൾ വീഡിയോ മുഴുവനും കണ്ടു എന്ന് പ്രതീക്ഷിക്കുന്നു.

    • @mrjoker1303
      @mrjoker1303 5 месяцев назад +5

      @@HiImKarthik സുഹൃത്തേ , നിങ്ങള് ചെയ്യുന്ന കാര്യം അല്ല ചോദിച്ചത് . ഫെമിനിസം പുരുഷനും കൂടി ഉള്ളതാണ് എന്ന് നിങ്ങള് പറയുന്നു അങ്ങനെ എങ്കിൽ പുരുഷന് വേണ്ടി feminist സംഘടനകൾ ചെയ്ത ഒരു കാര്യം പറയാൻ ആണ് നിങ്ങളോട് ആവിഷ്യപെട്ടത്.
      Mainstream feminist organisations ഉണ്ടല്ലോ അവർ ചെയ്ത കാര്യങ്ങൾ ആണ് ചോദിച്ചത്.

    • @solideogloreaglorea3787
      @solideogloreaglorea3787 5 месяцев назад +1

      പുരുഷന്മാർ ഉന്നത യോഗ്യത ഉള്ള സ്ത്രീകളെ വിവാഹം കഴിക്കാതിരിക്കുക...... ജോലി, വിദ്യാഭ്യാസം, ഗ്ലാമർ, വ്യക്തിത്വം എന്നിവയിൽ എല്ലാം പുരുഷന്റെ രണ്ടോ മൂന്നോ പടി താഴെ ആക്കണം പെണ്ണിന്റെ സ്ഥാനം..... It is a good adwise for men

    • @sreevidya9618
      @sreevidya9618 5 месяцев назад +2

      Feminism ennal equality anu udheshikunath, peril femine ennu undennu vachit ath female oriented ennalla . Then feminism males nu endhanu gunam ennu vachal :-
      * Empathy yode chindhikkam njn ayirunnu sthreekalde sthanath njnum oru shtree ayirnu enkil ee patriarchy face cheyunathine pati alochikkuka
      * Maaranam( change avanam) ennoru thought varum, swanthamay - swathanthramay chindhikkan padikkum
      *Logic odey chindhikkan thudangum, palathum illogical ayi anallo padich vacchirkunath ennu mansilakum
      *Growth mindset undakum.
      Parayunath okkey kananthe padikanda namlde brain vach alochich nokanam ,cross check cheyth chindhikanam, pinne patience odey ingne Manas koduth cheyth nokkuka
      Pinne feminism ashayam ariyathe , feminism enna title illathakkunna alukal arinjum ariyatheyum cheyunna mistakeil oru nalla concept ney illathe akkuka ano vendath.
      Namlk online world il alle jeevikunath feministhe kurich just oru study nadathi noku😊

    • @sreevidya9618
      @sreevidya9618 5 месяцев назад +2

      Enik thonnunu purushanu ethirey ,sthreeku ethirey ennullathil alla karyam Sheri ku ethirey ano parayunath ennu nokanam.
      Thettayittulathiney thirich Ariyanam sherikku vendi thatinu ethirey gender differences illathe orumich nilkanam.
      Eg:- molk oru budhimutt vannu oru boy shalayam cheythu enkil , ath vannu achnod paranjal avide purushaney abamanikkuno ennallalo nammal chodhikunnath , karyam molodu chodhich Sheri dey koode alle nilkunath, aa oru perspective il chindhichu noku. Apo purushanu ethire alla thet cheytha purushanu ethire anu.
      Ini ith oru Mother in law , DIL problem anenkil avde randu perum sthreekale anu avide toxic aranennu adhyam manasilakki wrong ayit Ulla sthreeku ethirey alle nilkunnath, adhayth wrong endha ennu adhyam nammalk bodhyam undakumbol adh chytha ale manasilakum.

  • @jyouthfulness2456
    @jyouthfulness2456 5 месяцев назад +5

    ടോക്സിക് മസ്കുലിനിറ്റി എന്നൊരു സാധനം ഇല്ല... അത് ഒരു നുണയാണ്

    • @HiImKarthik
      @HiImKarthik  5 месяцев назад +6

      Ayseri 🫠

    • @jyouthfulness2456
      @jyouthfulness2456 5 месяцев назад +1

      @@HiImKarthik angane thanne

    • @Malayalikada
      @Malayalikada 2 месяца назад

      ​@@jyouthfulness2456 illa..Athoru valya noona..anu..Propaganda created by radical feminist...