സൂപ്പര്‍...🎉 കൂര്‍ക്ക എങ്ങിനെ ഉണ്ടാക്കിയാലും ഇഷ്ടമാണ്...കൂര്‍ക്ക, കായ മെഴുക്കുപുരട്ടി ഇന്നലെ ഉണ്ടാക്കി... കൂര്‍ക്ക എരിശ്ശേരി, കൂര്‍ക്ക മസാല കറി ,മെഴുക്കുപുരട്ടി, പരിപ്പ് -കൂര്‍ക്ക, നാളികേരം അരച്ച് മുളകുഷ്യം ....മുതിര-കൂര്‍ക്ക പുഴുക്ക് അങ്ങനെ എന്തൊക്കെ..
Kidilam nadan recipe. Thanks Madathile ruchi
Very good tasty kootan Chechi 👌👌👌👌Naale tanne undakam .
Thks dear
ഇന്നത്തെ വിഭവങ്ങൾ soooooooper ആയിട്ടുണ്ട് ട്ടൊ
Madathile Ruchi super super
Super ❤
പാചകം കണ്ടാലറിയാം രുചിയടെ കാര്യം👌
Thks dear
കൂർക്ക എനിക്കും വലിയ ഇഷ്ടമാണ്. ഇവിടേയും ഏത്തക്കുലയുണ്ട്. ഞാൻ ഈ കറി ഉണ്ടാക്കാം. കേട്ടോ. 🙏
Thks dear...
Super... 👌
Thanks for Nice video ❤❤❤
Spr recipe dear👍
മിടുക്കി.👌👌 കൂർക്ക,ചേന, കായ് ഇത്രയുമുണ്ടെങ്കിൽ നമുക്ക് കുശാൽ. നല്ല ഇഷ്ടം.ഞങ്ങൾ എരിശ്ശേരിയ്ക് അരയ്ക്കുന്നതിൽ കൂടുതൽ വറക്കയാണ്.
Santhosham dear...
Hai super ❤️❤️❤️❤️🙏🙏🙏🙏
👍👍👍
Super duper ❤
നാളികേരം തിരുമ്മി / ചിരകി കവറിൽ ഫ്രീസറിൽ സൂക്ഷിച്ചാൽ കേടാവാതെ എത്ര നാൾ വേണമെങ്കിലും ഇരിക്കും മാഡം. കറി സൂപ്പർ 🌹🌹🌹🙏🙏🙏
Current illenkil cheethayakum sure...
@ ഒരിക്കൽ നാളികേരം ചിരകിയത് ഫ്രീസ് ആയ്ക്കഴിഞ്ഞാൽ കേടാവില്ല 🙏
Supppper 👌👌👌
👍👍👍👌👌👌🙏🙏🙏
സൂപ്പർ kootan👍
സൂപ്പര്‍...🎉
കൂര്‍ക്ക എങ്ങിനെ ഉണ്ടാക്കിയാലും ഇഷ്ടമാണ്...കൂര്‍ക്ക, കായ മെഴുക്കുപുരട്ടി ഇന്നലെ ഉണ്ടാക്കി...
കൂര്‍ക്ക എരിശ്ശേരി, കൂര്‍ക്ക മസാല കറി ,മെഴുക്കുപുരട്ടി,
പരിപ്പ് -കൂര്‍ക്ക, നാളികേരം അരച്ച് മുളകുഷ്യം ....മുതിര-കൂര്‍ക്ക പുഴുക്ക് അങ്ങനെ എന്തൊക്കെ..
അതേ athe...
❤❤👌👌😋
ചോറിൻ്റെ കൂടെ കൂട്ടാൻ കൊതി തോന്നുന്നു
Ee uvula kazhikkan onnu varanamennund
Samsaram othiri eshtanu
Always welcome dear❤️
Santhosham...
തേങ്ങ ചിരവി ഒരുbox ൽആക്കി ഫ്രീസറിൽ വെയ്ക്കു കേടാവില്ല ഒരു മുറി ചിരണ്ടി വെച്ചു നോക്കു
ഇടക്കിടക്ക് current പോകുമ്പോൾ kedakum...nokkiyathanu...
ഫ്രിഡ്ജ് il അല്ല. ഫ്രീസർ il തന്നെ വക്കണം. ഞൻ എത്രയോ ദിവസം വക്കാറുണ്ട്.
ഒരു കെടും വരാറില്ല. ഫ്രിഡ്ജ് il വച്ചാൽ അധികം നിൽക്കില്ല.
ചമ്മന്തിക്ക് രണ്ടു മൂന്നു കറിവേപ്പില കൂടെ ചേർത്ത് crush ചെയ്താൽ നല്ല മണവും taste ഉം ഉണ്ടാവും
അതാ ഇല്ലാത്തത്...❤️