Easy Breakfast//ഹൃദയാരോഗ്യത്തിനും രക്തക്കുറവിനും എപ്പോഴും Healthy ആയിരിക്കാനും Simple Ragi Recipe

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 55

  • @alwayswithaperson4737
    @alwayswithaperson4737 Год назад +5

    ഞാൻ ആഗ്രഹിച്ച ഒരു ചാനൽ എനിക്കിഷ്ടപ്പെട്ട വിഭവങ്ങൾ തമിഴ് യൂട്യൂബിൽ ഒക്കെ ഞാൻ പരിധി നോക്കി ഒരുവിധം വെജിറ്റബിൾസ് പോസ്റ്റുകൾ ഉണ്ടാവുക തമിഴ് ചാനലുകളിൽ ആണ് പക്ഷേ യാദൃശ്ചികമായി എനിക്ക് ഒരു ചാനൽ കിട്ടിയത് വളരെ വളരെ ഉപകാരമായി വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ കഴിയുന്ന ബ്രേക്ഫാസ്റ്റ് കളാണ് നിങ്ങളുടെ ഹൈലൈറ്റ് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ അവതരണവും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഫുഡ് ഐറ്റംസ്❤

  • @natureexplorer5802
    @natureexplorer5802 Год назад +1

    simple aayittulla raagi recipie aanallo ith....nalla healthy breakfast undakkan ragi valare nallathaan

  • @gigglest8701
    @gigglest8701 Год назад +3

    ragi kondu healthyum tastyum aaya oru adipoli recipe..valare nalla reethiyil thanne prepare cheythu..good video..will try this out

  • @najiaslam6132
    @najiaslam6132 Год назад +1

    HEALTHY REAKFAST FOR DIABTIC THANKS SHARE HEALTHY RECIPE

  • @ayishasidheek9922
    @ayishasidheek9922 Год назад +1

    Ragiyum kadalayum kondulla bteakfast recipe valare nannayittund. Valare healthyum tastyumayittulla ee recipe enthayalum undakki nokkum. Iniyum ithupoleyulla recipes pratheekshikkunnu.

  • @animecrazy9143
    @animecrazy9143 Год назад +2

    ഈ വിഭവം എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റിയാണെന്ന് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @seemagupta9613
    @seemagupta9613 Год назад +1

    Thank you for sharing simple and easy breakfast.

  • @Vijay-ls9eq
    @Vijay-ls9eq Год назад +1

    healthy ragi recipe valare nalla reethiyil thanne prepare cheythu..good video thanks for sharing

  • @diyakumar1770
    @diyakumar1770 Год назад +1

    Nalla oru healthy breakfast aanu share cheytatu...Ithu Entayalum try cheytu nokkaatto.

  • @resmishiju8445
    @resmishiju8445 Год назад +1

    കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റിയാണെന്ന് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ

  • @shiyaprabhu5411
    @shiyaprabhu5411 Год назад +1

    High fiber & protein rich easy breakfast recipe, delicious prepration, liked it

  • @ridwan1176
    @ridwan1176 Год назад +1

    വളരെ ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള ഒരു റെസിപ്പി തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് നിങ്ങളുടെ എല്ലാ റെസിപ്പി ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റിയാണ് അതുപോലെ തന്നെ ഹെൽത്തിയാണ്

  • @damayanthip9146
    @damayanthip9146 Год назад +1

    Ha to good resipy

  • @zamilfaizal8500
    @zamilfaizal8500 Год назад +1

    Very healthy ragi recipe..will definitely try making this yummy dosa and idli recipe

  • @edwinsimon3255
    @edwinsimon3255 Год назад +1

    Very nice recipe and good for health tomorrow i will try . because today i soaked for overnight

  • @Riyamehrin04
    @Riyamehrin04 Год назад +1

    രാഗി കൊണ്ടുള്ള breakfast റെസിപ്പി അടിപൊളി... കണ്ടാൽ അറിയാം ടേസ്റ്റി ആണെന്ന്

  • @lifeismykitchen4399
    @lifeismykitchen4399 Год назад +1

    ഇന്നത്തെ വിഭവം ഉണ്ടാക്കണ്ട ഒന്ന് തന്നെയാണ്. നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി. അത് നല്ല രീതിയിൽ ഉണ്ടാക്കി

  • @jackandjill2839
    @jackandjill2839 Год назад +1

    heartinte healthin valare nalla food aan ragi...ith nalla healthy breakfast an..thanks dear

  • @shilpajose8690
    @shilpajose8690 Год назад +1

    Delicious yet very healthy recipe......love this quick made and simple recipe a lot...thanks for sharing

  • @rejanimn6161
    @rejanimn6161 Год назад +1

    Super vedios mam

  • @prameelaabraham3931
    @prameelaabraham3931 Год назад +1

    Will try thisone

  • @foodworld4474
    @foodworld4474 Год назад +1

    ragiyum kadalayum kondulla nalla healthy recipe anetto kurache kadala vellathil ittathe unde inne thanne undakki nokkanam

  • @anilar7849
    @anilar7849 Год назад +1

    Thanks 🎉b quick r"👍

  • @Sharmiszedsvlog
    @Sharmiszedsvlog Год назад +1

    Ee oru breakfast enikk undakki nokkanamennund njan enthayalum undakki nokkunnund healthinu nallathanallo

  • @kamalaviswanathan961
    @kamalaviswanathan961 Год назад +1

    👍👍

  • @lalithambikat3441
    @lalithambikat3441 Год назад +1

    ഹെൽത്തി ഡിഷ് ന് വേണ്ടി ഞാൻ എപ്പോഴും കാണുന്ന ചാനൽ താങ്ക് യൂ

  • @santhakumari1677
    @santhakumari1677 Год назад +1

    Super 👌👌👌👌👌👌

  • @sanosiyo
    @sanosiyo Год назад +1

    Ragi പൗഡർ വച്ചു ഇതുണ്ടാക്കാമോ... ഞാനിന്നു ചേച്ചിടെ oats ചെറുപയർ ചേർത്ത ദോശ ഉണ്ടാക്കി.... Perfect ആയി വന്നു 👍👍👍👍

    • @BeQuickRecipes
      @BeQuickRecipes  Год назад +1

      Thank you 🙏🩷. Ragi podiyum use cheyyam

  • @geryworld9219
    @geryworld9219 Год назад +1

    Looks so delicios and healthy. Ragiyum kadalayum chertha dosha yndayalum sambavam kalakkitto 👍

  • @edwinsimon3255
    @edwinsimon3255 Год назад +1

    ഉള്ളി ചമ്മന്തി കണ്ടിട്ട് വായയിൽ കപ്പലോടിക്കാം

  • @sushamanair434
    @sushamanair434 Год назад +1

    Very nice recepie...chammanthy kku mulaku chuudu vellathil aano eduka? Thank u...naalea undaakkanam..

    • @BeQuickRecipes
      @BeQuickRecipes  Год назад

      Athe chooduvellathil 10 minutes ittu vechal mathi. Cold water aanenkil 30 minutes

    • @sushamanair434
      @sushamanair434 Год назад +1

      @@BeQuickRecipes shari...thank u

  • @FATHIMASAEEDATA
    @FATHIMASAEEDATA Год назад +1

    Vellakkadala cherkavo

    • @BeQuickRecipes
      @BeQuickRecipes  Год назад +1

      Cherkkam but karutha kadalayanu kurachu koodi nallath

  • @soma7014
    @soma7014 Год назад +1

    Instead of whole Ragi how much ragi powder can we use

  • @nishamanoj6016
    @nishamanoj6016 Год назад

    Kidney stone ullavarkku kazhikkamo

  • @meenamumthaz5301
    @meenamumthaz5301 Год назад +1

    ഏത് കടല ആണ് ഉപയോഗിക്കു കി. ?

    • @BeQuickRecipes
      @BeQuickRecipes  Год назад

      കറി വെക്കുന്ന കടല

  • @deongeorge142
    @deongeorge142 Год назад +1

    റാഗി വേറെ അരച്ച് അരിച്ചെടുക്കണ്ടെ

    • @BeQuickRecipes
      @BeQuickRecipes  Год назад

      രണ്ടും ഒന്നിച്ച് അരക്കാം

  • @prembabubabu1320
    @prembabubabu1320 24 дня назад

    ദയവായി പോഷകമൂല്യങ്ങൾ പറയുന്നത് ഒഴിവാക്കണം...
    അത്തരം കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാനുള്ള സൗകര്യങ്ങൾ ഇന്ന് ലഭ്യമാണ്..
    കൂടെക്കൂടെ ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് വളരെ ബോറിംഗ് ആണ്..
    വളരെ ശാസ്ത്രീയമായ അപഗ്രഥിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ കേവലമായി പറഞ്ഞു പോകരുത്..
    ബാക്കി എല്ലാം കൊള്ളാം..

    • @BeQuickRecipes
      @BeQuickRecipes  24 дня назад

      എല്ലാവരും ശാസ്ത്രീയമായി അപഗ്രഥിച്ചോളണം എന്നില്ല. വീഡിയോ കാണുമ്പോഴെങ്കിലും കുറച്ചു കാര്യങ്ങൾ simple ആയി മനസ്സിലാക്കാമല്ലോ.