സവർക്കർ 'ഒരു സ്വാതന്ത്ര്യ സമര വർക്കർ!' | V D Savarkar | Delhi University syllabus | But Why? Ep 14

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 27

  • @ChaithraMedia
    @ChaithraMedia Год назад +8

    എന്നാ പിന്നെ സവർക്കറി ന്റെ പേരിൽ ഇന്ദ്രാഗാന്ധി സ്റ്റാമ്പ്‌ ഇറക്കിയത്,ems വീര സവർക്കർ എന്ന് സ്വന്തം പുസ്തകത്തിൽ എഴുതിയത് 🤔🤔🤔

  • @jaykay985
    @jaykay985 Год назад +4

    ഒരുപാട് ന്യൂനതകൾ ഉള്ള സാധാര ണ ക്കാരായ നമ്മൾ ഇപ്പൊള്‍ ഇവിടെ ഇരുന്നു കൊണ്ട് എകാന്ത തടവു ലഭിച ഒരു സെനാനി യെ വിലയിരുതുന്നത് ബാലിശം ... വിപ്ലവ തടവുകാരും രാഷ്ട്രീയ തടുവുകാരും തമ്മിൽ ഒരുപാട് വ്യതാസം ഉണ്ട് .. അന്ന് ഇന്ത്യയിൽ കിളിര്‍ത്ത ഒരു ചെടിക്കു പോലും പൊരാട്ടതിന്റെ കഥകൾ പറയാനുണ്ടാവും . കുറഞ്ഞ പക്ഷം സവര്ക്കരുടെ ജീവ ചരിത്രം വായിക്കുക - പുള്ളി അതീവ സാഹസികനും വാഗ്മി യും ആരുന്നു . Till congress came under the powers of sonia Gandhi , even congress had much respect towards Savarkar .. now the soft Hindus are moving towards bjp. Congress is compelled to question the integrity of veer Savarkar ..
    Quality of This program is good but intention is doubtful.😊

    • @jackdaniel9965
      @jackdaniel9965 Год назад

      സാഹസികൻ ആയതു കൊണ്ടാണ് 7 വട്ടം മാപ്പ് ഇരന്നത് 🤣

    • @AparnaNandanan
      @AparnaNandanan Год назад

      ​@@jackdaniel9965ഒന്നാമത് അത് മാപ്പാപേക്ഷയല്ല... ദയാഹർജിയാണ്... തടവുപുള്ളികൾക്ക് നൽകിയിരുന്ന നിയമപരമായ അവകാശം...കോൺഗ്രസ്‌കാരനായ ബാലഗംഗാദര തിലക്, കമ്മ്യൂണിസ്റ്റുകാരനായ എസ് എ ഡാങ്കെ തുടങ്ങിയവരും ദായഹർജികൾ എഴുതിയിട്ടുണ്ട്..

    • @shijumeledathu
      @shijumeledathu 27 дней назад

      @@jackdaniel9965 MAAPPU MAATHRAMALLA SHOE NAKKUNNATHINUM CHILLARA DHAIRYAM PORA

  • @riniltp7765
    @riniltp7765 2 месяца назад

    Veer savarkar ❤

  • @suresh201862
    @suresh201862 Год назад +2

    Super presentation ❤

  • @sumesh.m
    @sumesh.m Год назад +2

    Super ❤

  • @medfactory5809
    @medfactory5809 7 месяцев назад

    1923 :: Motilal Nehru wrote a MERCY PETITION to British Govt for his petrified son Jawaharlal to get out of Nabha jail in just two weeks of ‘harsh conditions’, since Nehru Ji got scared because a mouse ran over his hand.( copy is available)

    • @shijumeledathu
      @shijumeledathu 27 дней назад

      SO WHAT BUT HE FOUGHT FOR INDIA BY SACRIFICING HIS LUXURIES...BUT SHOEWORKER LICKED THE BOOTS

  • @C4Techcabletv
    @C4Techcabletv Год назад +2

    Editing 🔥🔥

  • @C4Techcabletv
    @C4Techcabletv Год назад +1

    New genaration news channel, 🎉🎉🎉
    Powli ❤❤

  • @shanmughanshanmughan8967
    @shanmughanshanmughan8967 Год назад

    Nice presentation

  • @riniltp7765
    @riniltp7765 2 месяца назад

    Aganda bharat ❤

  • @sanjaythomasjohn
    @sanjaythomasjohn Год назад +1

    Bose ഗുരുതുല്യൻ ആയി കണ്ടിരുന്നു പോലും.😂
    Bose ആണ് സവർക്കറിനെ, ഒരുപക്ഷേ ആദ്യമായി, ജിന്നയോട് ഉപമിച്ചത്.
    സവർക്കർ സ്വാതന്ത്ര്യ സമര സേനാനി ആണേ ജിന്നയും സ്വാതന്ത്ര്യ സമര സേനാനി ആകും. അതിനാണ് ഇവർ രണ്ട് പേരെയും ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ അത്ര പ്രാധാന്യത്തോടെ ഓർക്കാത്തത്.

    • @abufahad8907
      @abufahad8907 4 месяца назад

      source tharu

    • @shijumeledathu
      @shijumeledathu 27 дней назад

      @@abufahad8907 GOPI KRISHNAN GANDHI MURDER EPISODES TRUE COPY THINK

  • @lathapg1542
    @lathapg1542 Год назад

    ചരിത്രം വളച്ചൊടിക്കുന്നത് ഒരു കൂട്ടര്‍ മാത്രമല്ലെന്ന് അങ്ങോട്ടും പറയുന്നു...

  • @DRACULA_KING_
    @DRACULA_KING_ 10 месяцев назад

    അകത്ത് കിടന്നിട്ട് എന്താണ് കാര്യം. എന്തായാലും ഭയം ഉണ്ടായിരുന്നെങ്കിൽ ജയിലിൽ ആവാൻ ഉള്ള പ്രവർത്തനങ്ങൾ ചെയ്യില്ലയിരുന്നു. പുറത്ത് കടന്ന് ബ്രിടിഷ്കാരുടെ കൂടെ നിൽക്കുന്നത് പോലെ തോന്നിപ്പിച്ചു അവർക്കെതിരെ പോരാടാൻ ആയിരുന്നു പ്ലാൻ എങ്കിലോ. ബ്രിട്ടീഷുകാർ തീർച്ചയായും അയാളെ ഭയന്നിരുന്നു. അതുകൊണ്ട് ആണല്ലോ ഇത്രയും സൂക്ഷ്മമായി അയാളെ നിരീക്ഷിച്ച് പോണത്. ശെരിക്കും അയാള് ഒരു പോരാളി ആയിരുന്നു എങ്കിൽ നിങൾ പറയുന്നത് ഒക്കെ ഒരു വല്യ തെറ്റ് അല്ലേ.

    • @musthafanizami4951
      @musthafanizami4951 8 месяцев назад

      കറക്റ്റ് - ശൂനക്കി നക്കി -തേഞ്ഞു - ഒറ്റുകാരൻ സവർക്കർ -

  • @symphonynaturesmusic2097
    @symphonynaturesmusic2097 Год назад +1

    Very Good 👍 ബോധമുള്ള യുവതലമുറ ചരിത്രം അന്വേഷിച്ചു അതേ വിശ്വസിക്കുകയുള്ളു.... ആരൊക്കെ ചരിത്രം മാറ്റാൻ ശ്രമിച്ചാലും സത്യം എപ്പോഴും സത്യം ആയിരിക്കുകയും ചെയ്യും

  • @shijumeledathu
    @shijumeledathu 27 дней назад

    4 FT 10 INCHES POKKAM MAATHRAMULLA SHOE WORKER CINEMAYIL ETHIYA[PPOL 6FT 1 INCH...NALLA COMEDY

  • @Abch___xyz__
    @Abch___xyz__ 8 месяцев назад +1

    Vaariyan Kundano???

    • @shijumeledathu
      @shijumeledathu 27 дней назад

      NECHU VIRICHU NINNU KODUTHA PORAALI...ALLATHEY SHOE NAKKIYALLA

  • @sarathcnair4430
    @sarathcnair4430 Год назад

    50years jailil kidanu natinu vendi onum cheyan patula,

    • @sarathcnair4430
      @sarathcnair4430 Год назад

      Purathu enganelum ethanam niraharam matram kidanal valom nadakumo,even ambedkar nu polum estam alarnu gandhiyude onu paranju 2inu niraharam😂

  • @favashajrlandscape
    @favashajrlandscape Год назад

    😂😂😂 സങ്കി