നെഹ്രുവിനേക്കാള്‍ മഹാനോ സവര്‍ക്കര്‍? | Nilapadu | Abhilash Mohanan | Jawaharlal Nehru | VD Savarkar

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 553

  • @irshad6396
    @irshad6396 3 года назад +128

    നിങ്ങളെപ്പോലെയുള്ളവർ ഓർമിപ്പിക്കാൻ ഉണ്ടെങ്കി നെഹ്‌റു എന്നും ജീവിക്കും👍

  • @godbutcher164
    @godbutcher164 3 года назад +84

    നെഹ്രു എന്ന വിശ്വപൗരൻ 💐

  • @adnanks1533
    @adnanks1533 3 года назад +79

    അഭിലാഷേട്ടന്റെ അവസാന കുറച്ചു വാക്കുകൾ അത് പൊളിച്ചു 👍🏼👍🏼👍🏼

  • @ajmalk3865
    @ajmalk3865 3 года назад +95

    പോസ്റ്ററിൽ ഷൂഓളി യുടെ photo കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല 😂😂.

  • @NEHRUVIAN_14
    @NEHRUVIAN_14 3 года назад +55

    മാത്രമല്ല അഭിലാഷേട്ടാ ,
    1942ൽ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് നെഹ്റുവാണ്

    • @sadarupc2372
      @sadarupc2372 2 года назад +1

      ഭഗത് സിങ് ജയിലിൽ നിന്ന് അച്ഛനയച്ച കത്തു വായിച്ചു ഫാനായി പോയി 🔥❤❤💚💚

  • @koromballyabdurahman2505
    @koromballyabdurahman2505 3 года назад +29

    ഇതിലും വലിയ വിശദീകരണം വേറെ എന്താണ്. മീഡിയാ വണ്ണും അഭിലാഷ് മോഹനും എന്ത് കൊണ്ടും അഭിനന്ദനം അർഹിക്കുന്നു. 🙏

  • @B10.582
    @B10.582 3 года назад +34

    മതത്തിൻ്റെ പേര് പറഞ്ഞു ഹിന്ദുവിനീയും മുസൽമാനേയും തമ്മിലടിപ്പിക്കുന്ന വർഗ്ഗീയ വിശങ്ങൾക്ക് കാലം മാപ്പ് തരില്ല!
    ആ പഴയ മതേധര ഇന്ത്യക്കായി ദൈവങ്ങളോട് പ്രാർത്ഥിക്കാം.
    ജയ് ഹിന്ദ്🇮🇳

    • @Toms.George
      @Toms.George Год назад

      ദൈവം മൂലം ആണ് ഈ കുഴപ്പങ്ങൾഉണ്ടായത്.

  • @sarithvava3524
    @sarithvava3524 3 года назад +260

    ഇന്ന് നെഹ്‌റു നാളെ ഗാന്ധി...... വരും കാലത്തിൽ ഇതിനപ്പുറം കാണേണ്ടിവരും.....

    • @sameerjabeer8022
      @sameerjabeer8022 3 года назад +3

      ആശ്വസിക്കയാണോ പ്രതികരിക്കയാന്നോ???

    • @ഡിങ്കൻ-ഷ9വ
      @ഡിങ്കൻ-ഷ9വ 3 года назад +44

      ഇനി ചിലപ്പോ വൈകാതെ ഉള്ളി സുരു നെ കേരള ഗാന്ധി ആകാനും chance ണ്ട്

    • @marwanfaisal3612
      @marwanfaisal3612 3 года назад +3

      @@ഡിങ്കൻ-ഷ9വ 😂😂

    • @drisya6653
      @drisya6653 3 года назад +1

      @@ഡിങ്കൻ-ഷ9വ 🤭🤣

    • @sambhuannan640
      @sambhuannan640 3 года назад +5

      @@sameerjabeer8022 bombolikale erakkiyalo

  • @sidheeksidheek3387
    @sidheeksidheek3387 3 года назад +192

    പൂർണ്ണ ചന്ദ്രനെ നോക്കി ഓരിയിടുന്ന നായ്ക്കൽ സങ്കികൾ അത് പൊളിച്ചു 👍അഭിലാഷ്

  • @mujeeburrahman1517
    @mujeeburrahman1517 3 года назад +55

    നെഹ്‌റുവിന് തുല്യൻ നെഹ്‌റു മാത്രം,

  • @theanonymousrider5634
    @theanonymousrider5634 3 года назад +79

    സ്വന്തമായി ചരിത്രമില്ലാത്തവർ പുതിയതായി ചരിത്രം ഉണ്ടാക്കിയെടുക്കുന്നു

  • @safeerpulamanthole9778
    @safeerpulamanthole9778 3 года назад +11

    അഭിലാഷ് അവസാനം പറഞ്ഞ വാക്കുകൾ 🔥🔥
    നിലപാട് 👌👌

  • @beatyouofficial116
    @beatyouofficial116 3 года назад +16

    മഹാനായ നെഹ്‌റുവും മഹാ"നായ" സവർക്കറും

  • @rayinri
    @rayinri 3 года назад +8

    നമ്മുടെ സ്‌കൂളുകളിൽ ഈ വീഡിയോ play ചെയ്യണം. ആര് എന്ത്ര മറയ്ക്കാൻ നോക്കിയാലും ഉയർത്തി നമ്മൾ മലയാളികൾ നെഹ്‌റുവിനെ കൊണ്ട് വരണം.

  • @Kripakhb
    @Kripakhb 3 года назад +170

    ചരിത്രം പറയല്ലേ അഭിലാഷ്.. അത് വെറുക്കുന്ന വര്‍ എങ്ങനെ സഹിക്കും 😅😅😅😅😅

    • @zarfarazv5938
      @zarfarazv5938 3 года назад

      History ellathavarod veruthe ath parayalle 🤣🤣

    • @user-kc2ck1pl8p
      @user-kc2ck1pl8p 3 года назад

      @@zarfarazv5938 britishukarude kal nakiya charithram

  • @mukundanmukundank1616
    @mukundanmukundank1616 3 года назад +118

    നെഹ്റു വിൻ്റെ ചെരുപ്പിൻ്റെ വാറഴിക്കുവാനുള്ള യോഗ്യത പോലും സവർക്കക്കോ സാക്ഷാൽ നമ്മുടെദാമോദര ദാസൻ മോഡിക്ക് പോലുമോ ഇല്ല.

    • @basilthomas519
      @basilthomas519 3 года назад

      ചെരുപ്പായിപ്പോയി അല്ലാരുന്നെങ്കിൽ കാണാമായിരുന്നു 😄

    • @sadarupc2372
      @sadarupc2372 2 года назад

      ഷൂസ് കിട്ടുമോ ഒന്ന്

  • @S_12creasionz
    @S_12creasionz 3 года назад +73

    രാഷ്ട്രപിതാവ് സവർക്കർ ആയാൽ അത്ഭുതപ്പെടേണ്ട ആവിശ്യമില്ല 🤣ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി മോങ്ങിയായി കഴിഞ്ഞു... ലേശം കക്കൂസ് എടുക്കട്ടെ 😂

  • @shameerthekkan743
    @shameerthekkan743 3 года назад +4

    വണ്ടർഫുൾ അഭിലാഷ് അതിശക്തമായ "നിലപാട് "
    ഒരുപാട് ചരിത്രം സത്യങ്ങൾ ഓർമിപ്പിച്ചതിന് 👏👏👏👏

  • @kaidalhamzahamza9933
    @kaidalhamzahamza9933 3 года назад +60

    അഭിലാഷ് ഒരു നവ ഭാവി ഭാരതത്തിന്റെ അഭിലാഷമാണ്, അത് ഓരോ ഇന്ത്യൻ പൗരന്റെയും സ്വരമാണ്!

  • @rjohn987
    @rjohn987 3 года назад +113

    ഗാന്ധിയെ കൊന്നവർ ഇതല്ല.. ഇതിലപ്പുറം ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ..

    • @dd-iq7sq
      @dd-iq7sq 3 года назад +2

      Ne poda

    • @sniperfalcon5768
      @sniperfalcon5768 3 года назад +13

      @@dd-iq7sq ni poda shoe nakki

    • @ameerudheenkt8808
      @ameerudheenkt8808 3 года назад +8

      @@dd-iq7sq സങ്കി 👞ന്നാ നക്ക്

    • @indian5704
      @indian5704 Год назад

      Yes. Godse enna theevravadiye aadarokkunnavar alle

  • @naseemnesilith9115
    @naseemnesilith9115 3 года назад +3

    അഭിലാഷേട്ടാ ഇത്രയും നന്നായി ഞാൻ സ്കൂളിൽ പോലും പഠിച്ചിട്ടില്ല... ഗുഡ് സ്പീച് 💕💕❤️❤️❤️🌹🌹🌹👍👍👍

  • @അയ്യൻകാളി
    @അയ്യൻകാളി 3 года назад +24

    ഗോഡ്‌സെ യുടെ ഗുദത്തിൽ ആയിരുന്നു സൈക്കിൾ സവർക്കരുടെ സ്വാതദ്ര സമര യുദ്ദം

  • @noble_kochithara8312
    @noble_kochithara8312 3 года назад +16

    അങ്ങ് ഇന്ത്യയില്‍ ആയി പോയി... ഇവിടെ കേരളത്തില്‍ ആരുന്നേൽ കുമ്മനവും ഉള്ളിസുര കൂടി ചിത്രത്തില്‍ വന്നേനെ 😁🔥

    • @amaldev2792
      @amaldev2792 3 года назад +3

      😂😂😂മലര്...

  • @sidhiquesidhique4735
    @sidhiquesidhique4735 3 года назад +28

    ചരിത്രത്തിൽ ഇല്ലാത്ത വർക്ക് എന്ത് ? ചരിത്രം . " ഷൂ " നെ കുറിച് പറയൂ അതാണ് നമുക്ക് കേൾക്കാൻ ഇഷ്ട്ടം 😂😂😂

  • @നേരിന്റെപക്ഷം-ധ5ള

    മോഡിയുടെ ഫോട്ടോ വെക്കാത്തത് തന്നെ മഹാഭാഗ്യം

  • @jamesbondjamesbond91
    @jamesbondjamesbond91 3 года назад +7

    ജവഹാർലാൽ നെഹ്‌റു 🇮🇳🇮🇳🔥

  • @riyazcm6207
    @riyazcm6207 3 года назад +20

    പോസ്റ്ററിൽ ഷൂ നക്കിയുടെ ഫോട്ടോ കാണുമ്പോൾ എനിക്ക് മാത്രമാണോ ചിരി വരുന്നത് 😂😂

  • @JBJJ2907
    @JBJJ2907 3 года назад +7

    The last sentence is beautiful yes he lives in our heart 💜

  • @midhunijk1697
    @midhunijk1697 3 года назад +21

    2024 il ശരിയാകും.... ഇന്ത്യ മുഴുവൻ ബിജെപിക്ക് എതിരെ തിരിയും....
    ചരിത്രം സാക്ഷി.... കോൺഗ്രസ്‌ ഇന്ത്യയെ വീണ്ടെടുക്കും..... ✌🏻✌🏻✌🏻

    • @sniperfalcon5768
      @sniperfalcon5768 3 года назад +1

      @@soorajabhinav2388 eda shoe nakki 🤣🤣

  • @Polie-Tricks
    @Polie-Tricks 3 года назад +5

    The man who made Indian republic , chachagie 💙

  • @Aarav8565
    @Aarav8565 3 года назад +11

    അഭിലാഷ് ചേട്ടൻ 🔥🔥🔥

  • @thahir-ta3330
    @thahir-ta3330 3 года назад +4

    അഭിലാഷ് പൊളിയല്ലേ 🔥💞🔥🇮🇳🇮🇳💪💯✌️

  • @mujeeburrahman1517
    @mujeeburrahman1517 3 года назад +33

    ഇൻഫ്രാസ്ട്രക്ചർ വിറ്റു. ഇൻഫ്രാസ്ട്രക്ചർ പണിയുന്ന. ലോകത്തിലെ ഒരേ ഒരു പ്രധാന മണ്ടൻ. ചരിത്രം മായ്ച്ചു ചരിത്രം സൃഷ്ടിച്ചാൽ അതിൽ അത്ഭുതപെടാനുണ്ടോ,

  • @ADERSHS04
    @ADERSHS04 3 года назад +28

    One of the great man who build the strong base for our Country - Nehru.

  • @muhsint1761
    @muhsint1761 3 года назад +17

    ശു നക്കലിൽ ബ്രിട്ടീഷ് കാരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു സർവർക്കൻ അല്ലാതെ ഇവനൊക്കെ ഇന്ത്യയിൽ ഒരു വിലയും ഇല്ല

  • @kuttappantk9018
    @kuttappantk9018 3 года назад +36

    വെള്ളക്കാരന്റെ😀ഷൂനക്കൽ 😀ചെറിയകാര്യമാണോ😀,കോണകം. 😀കഴുകൽചെറിയകാര്യമാണോ,😀ഇത്തരം😀ത്യാഗങ്ങളിലൂടെയാണ്,
    ഇന്ത്യ, സ്വാതന്ത്ര്യം നേടിയത്😀😀😀😀😀😀😀😀😀😀😀😀😀😀😀😀🙏🙏🙏🙏ഭീം ആർമീ 🙏🔥❤️❤️🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥

  • @sachinparameswaran4790
    @sachinparameswaran4790 3 года назад +4

    07:22 simply nailed it ... അടിപൊളി 😂

  • @therealazrael8.
    @therealazrael8. Год назад +1

    നെഹ്‌റു ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഇന്ത്യ യിലെ നേതാവും പ്രധാന മന്ത്രി യും

  • @littleswallow5499
    @littleswallow5499 3 года назад +10

    നാഥുറാം വിനായകൻ ഇല്ലാത്തത് നമ്മുടെ ഭാഗ്യം

  • @cyycher
    @cyycher 3 года назад +6

    രോമാഞ്ചം🔥

  • @user-fm2bm6yg6t
    @user-fm2bm6yg6t 3 года назад +19

    ഇന്ന് നല്ലതില്ലാത്തവർക്ക് ഇന്നലെ എന്ത് ചരിത്രം അവർക്ക് എന്തും വളച്ചൊടിക്കാം

  • @athilkmuhammed7779
    @athilkmuhammed7779 3 года назад +5

    Big salute Abilash Mohanan

  • @amarsaleem4522
    @amarsaleem4522 3 года назад +3

    ആനെയേക്കാൾ വലുതാണ് പേൻ എന്നാണ് സംഖിയുടെ ഉത്തരം 😂😂😂

  • @shammsha2320
    @shammsha2320 3 года назад +6

    രാജ്യത്തെ ഒറ്റുകൊടുത്തവരും സായിപ്പിന്റെ ശൂനക്കിയവരുമാണ് ഇന്ന് ഏറ്റവും കൂടുതൽ രാജ്യ സ്നേഹം പറയുന്നത്.

  • @abybabu
    @abybabu 3 года назад +2

    Well said ❤️

  • @nizarahammad4500
    @nizarahammad4500 3 года назад +1

    Abhilaash really fantastic explanation your explanation is absolutely fine

  • @hai-yl8fu
    @hai-yl8fu 3 года назад +10

    ഈ ചരിത്രം പുതു തലമുറക്ക് മലയാളത്തിലും ഹിന്ദിയിലും പ്രചരിപ്പിക്കണം ഇന്ത്യ ചരിത്രത്തെ മായിക്കാൻ അനിവദിക്കരുത്

  • @Ordinaryperson1986
    @Ordinaryperson1986 3 года назад +2

    Very true Nehru made India today's India.. Otherwise India would have lost democracy long back

  • @Janaganamana712
    @Janaganamana712 3 года назад +7

    നെഹ്‌റു ജി ❣️❣️❣️

  • @gop1962
    @gop1962 Год назад

    Edwin Mountbatten soul will never forget

  • @ak-cr7197
    @ak-cr7197 3 года назад +16

    ഒരു നോട്ട് നിരോധനം കൂടി വരും ഗാന്ധിയുടെ പടം ഉള്ള നോട്ടുകൾ പകരം സവർക്കർ വരും അധികം താമസിക്കാതെ. അല്ലെങ്കിൽ മോഡിജിയുടെ ❌❌

  • @അയ്യൻകാളി
    @അയ്യൻകാളി 3 года назад +9

    സൈക്കിൾ സവർക്കർ സ്വതന്ത്ര സമര സേനനി ഓ.... 😂🤣😂🤣🤣😂

  • @Kripakhb
    @Kripakhb 3 года назад +20

    അഭിലാഷ് ഇത് ചെറിയ കളി അല്ല 😅 😅 😅 😅 😅 😅 😅 😅

  • @asmitaapardesi405
    @asmitaapardesi405 3 года назад +37

    ഗംഭീരം, അഭിലാഷ്.
    ജവഹർലാൽ നെഹ്റു= ആകാശത്തിൽ ജ്വലിക്കുന്ന നക്ഷത്രം!
    ഭീരു സവർക്കർ : അഴുക്കുചാലിൻ വക്കിലെ ഉണങ്ങിയ പുല്ക്കൊടി.

  • @Basil333G
    @Basil333G 3 года назад +5

    Nehru❤

  • @sureshkrishna123
    @sureshkrishna123 3 года назад

    Abhilash super cool avatharanam👏👏👏👏🤝🤝🤝 really big fan of u....

  • @gireeshv6577
    @gireeshv6577 3 года назад +6

    നാളെ സവർക്കാർ രാഷ്ട്ര പിതാവ് ആകും അതിലേക്കുള്ള ദൂരം വലുതല്ല

  • @yesudaslawrence7158
    @yesudaslawrence7158 3 года назад +1

    Abhilash ...great job.👌👌

  • @mohammedat8630
    @mohammedat8630 10 месяцев назад

    👌👌

  • @factcheck7779
    @factcheck7779 2 года назад

    അതെ savarkkar 🚩🚩

  • @muhammedalthafpolur3931
    @muhammedalthafpolur3931 3 года назад

    ✌️

  • @anasabdulrahman6307
    @anasabdulrahman6307 3 года назад

    Well said... Tha ks

  • @jibinpjohn4931
    @jibinpjohn4931 3 года назад +1

    നെഹ്‌റു 😍😍😍😍😍😍😍

  • @VinodKumar-mc5eq
    @VinodKumar-mc5eq 3 года назад +1

    1943 മുതൽ ഗാന്ധിജി പറഞ്ഞിരുന്നു കോൺഗ്രെസ്സിൽ കള്ളന്മാർ വർദ്ദിച്ചുവെന്നും കൊണ്ഗ്രെസ്സ് നെ പിരിച്ചുവിടണം എന്ന് കൂടി പറഞ്ഞിരുന്നു സാറെ അങ്ങെനെ ചെയ്തെങ്കിൽ
    രാജ്യത്തെ പാവങ്ങളുടെ ലക്ഷക്കണക്കിന് കോടികൾ ഗാന്ധികുടുംബവും കമൽനാഥ് മാരും ഡി കെ ശിവകുമാറും ചിദംബരം മാരും വിജയ് മല്യമാരും റോബർട്ട് വദ്ര മാരും നിരവ് മോദി മാരും കൊള്ളയടിക്കില്ലായിരുന്നു
    രാജ്യത്തിന് വേണ്ടി ജീവിക്കുന്ന ഇന്നുവരെ ഒരു അഴിമതിപോലും നടത്താത്ത APJ അബുൽകാലമിനെയും അടൽജിയും നരേന്ദ്രമോഡിജിയും യോഗിജിയെയും പോലുള്ളവരെയാണ് ജനങ്ങൾ അംഗീകരിക്കുന്നത്
    അല്ലാതെ അധികാരമോഹികളെയും കള്ളന്മാരെയും കൊള്ളക്കാരെയും ജനങ്ങൾ ഇന്നത്തെ ഇന്ത്യയിലെ ജനങ്ങൾ അംഗീകരിക്കില്ല
    അതിനുവേണ്ടി ചിന്തിക്കാൻ വേണ്ടിയാണ് S S A (10ആം ക്ലാസ് വരെ ) സൗചന്യ വിദ്യാഭ്യാസം രാജ്യത്തെ പാവങ്ങൾക്ക് അടൽബിഹാരി വാജ്‌പേയ് കൊടുത്തത്
    അല്ലാതെ കൊണ്ഗ്രെസ്സ് കൊടുത്ത വിദ്യാഭ്യാസം പോലെ രാഷ്രീയക്കാരുടെ മക്കൾക്കും ഉദ്യഗസ്ഥരുടെ മക്കൾക്കും പണക്കാരുടെ മക്കൾക്കും മാത്രമല്ല വിദ്യാഭ്യാസം വാജ്‌പേയ് കൊടുത്തത് അതുകൊണ്ടാണ് ഇപ്പോൾ ഇന്ത്യയിൽ ആരു ഭരിക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ് പാവങ്ങൾക്ക് ഉണ്ടായത്

  • @shanavasmuhammad6247
    @shanavasmuhammad6247 3 года назад

    Great Salute for you

  • @sharathksasidharan
    @sharathksasidharan 3 года назад

    Well said👏👏👏

  • @iqbalmohamed3588
    @iqbalmohamed3588 3 года назад +1

    നിലപാട് 👍👍 അഭിലാഷ്👍👍

  • @mohammedharis7809
    @mohammedharis7809 3 года назад +2

    weldone abilash 👍

  • @fm5162
    @fm5162 3 года назад

    Shoesworker😍

  • @basheervp512
    @basheervp512 3 года назад +1

    well said Abhilash ....

  • @sarathkuttichira792
    @sarathkuttichira792 3 года назад +1

    നെഹ്‌റു ♥️

  • @Shaneeshpulikyal
    @Shaneeshpulikyal 3 года назад

    സത്യം...💓💓💓നിലപാട് 💓💓💓..

  • @RO_SHEN
    @RO_SHEN 3 года назад +2

    I respect Nehru more than gandhi... He deserve more

  • @Sharookcht
    @Sharookcht 3 года назад +1

    💖💖💖

  • @karmalakusumam.m8757
    @karmalakusumam.m8757 3 года назад +1

    മനോഹര മായി പറഞ്ഞു

  • @abir6781
    @abir6781 7 месяцев назад

    💔💔💔

  • @theanonymousrider5634
    @theanonymousrider5634 3 года назад +7

    എങ്ങനെ ഇവരിൽ നിന്ന് രക്ഷപെടും ?

  • @anujith7323
    @anujith7323 3 года назад +1

    ജനം ഇപ്പോൾ വീടുകളിലാണ് മാധ്യമങ്ങളെ നിങ്ങളുടെ ശബ്ദം ഉയരട്ടെ ആധുനിക ഇന്ത്യയുടെ ശില്പിയില്ലളത ദരിദ്ര നാരായണൻമ്മാർ മാത്രമുണ്ടയിരുന്ന ഇന്ത്യയെ ഇന്നുകാണുന്ന നിലയിലേക്കഉയർത്തിയ മനുഷ്യനില്ലതെ ആ ഓർമ്മകളില്ലതെ 75ആം വാർഷികമോ മറക്കില്ല ജനം ഇതൊന്നും പൊറുത്തു തരുകയും ഇല്ല ഏതു ഗവേഷണം സ്ഥാപനം ആയാലും ചരിത്രം എഴുതപ്പെട്ടവ അല്ല ava സ്രഷ്ടിക്കപ്പെട്ടവയാണ് ഓര്ക്കണം

  • @kuttankk7272
    @kuttankk7272 3 года назад +9

    Gandhi ullathu thanne bagyam 😂

  • @nitheeshs9760
    @nitheeshs9760 3 года назад +1

    Some stray dogs are making noises towards the Mighty Moon In the sky......... 🐕....🐒🌕✨

  • @Asieasi
    @Asieasi 3 года назад +5

    വരും കാലഘട്ടത്തിൽ ഇന്ത്യൻ കറൻസി യിൽ ചിലപ്പോൾ സവർക്കറോ... മോഡിയോ മറ്റും ആവും..

    • @faslurahmano9050
      @faslurahmano9050 3 года назад +3

      അങ്ങനെ വന്നാൽ ചില്ലറ പൈസ കൊണ്ട് ജീവിക്കും 😀😀😀

    • @Asieasi
      @Asieasi 3 года назад

      @yuf muthalak bill kond vannu ippo CAA nadappakkum.... Athokke konduvaraan pattumenkil ithokke avarkk nissaram..... No one defends.... Bcoz they have power.. Like cersei Lannister said in GOT "Power is Power".. 😊

  • @jinujoseph1505
    @jinujoseph1505 3 года назад +1

    ഈ RSS കാരോട് ഒന്നെ പറയാനൊള്ളൂ നിങ്ങൾ ചരിത്രം പഠിക്കാൻ ശ്രമിക്കുക... ഒന്നും ഇല്ലെങ്കി നിങ്ങളുടെ golwakar എന്ന ചെങ്ങായിയുടെ വിചാരധാരാ എന്ന book എങ്കിലും വായിക്കുക അതിൽ തന്നെ ഇണ്ട് തീവ്ര വർഗീയ ചിന്തകൾ... മനുഷ്യരേ മനുഷരായി കാണാൻ ശ്രമിക്കുക..... മനുഷ്യൻ ആണ് മതം ഉണ്ടാക്കിയത് മനസിലാക്കുക.....

  • @ousepharimboor9632
    @ousepharimboor9632 3 года назад +2

    It is a shame that the names of important leaders, including Nehru, are deleted from the list. We all know for certain that our freedom fighters had put in their best efforts for our getting freedom and a constitution based on democratic principles. Being the first PM of our country, he ensured that we plan for a developed India and over the years we managed to reach better heights and became capable of competing with the other developed countries. I repeat, it is shameful to belittle the great contributions of Nehru to our country.

  • @saraladevi1655
    @saraladevi1655 3 года назад

    Excellent Abhilash

  • @najumudheencmt9683
    @najumudheencmt9683 3 года назад +1

    നെഹ്‌റു ജി 😍😍👍👍👍💚💚💚

  • @najumudheencmt9683
    @najumudheencmt9683 3 года назад +1

    ഇഷ്ടം നെഹ്‌റുജി 😍

  • @nikhilkoyalikkal5390
    @nikhilkoyalikkal5390 3 года назад

    ഇപ്പോൾ ചെറുതെങ്കിലും പ്രതിഷേധം ശബ്ദങ്ങൾ ഉയരുന്നു എന്നാൽ ഇവർ തുടർച്ചയായി ജയിച്ചു കൊണ്ട് വർഷങ്ങൾക്കപ്പുറം ഇന്ത്യയുടെ ചരിത്രം പറയുന്നത് എങ്ങനെ ആയിരിക്കും..... ആരാണ് ആ അവസ്ഥയെ തടയേണ്ടത്... സ്വാതന്ത്ര്യിനന്തരം ജാതി മേൽക്കോയ്മയിൽ ഭ്രമിച്ചു പോയ കോൺഗ്രസിന് ഒരു ബാധ്യതയും ഇല്ലേ...

  • @mayanair5561
    @mayanair5561 3 года назад

    🙏

  • @manmadhansankaranarayanapi4826

    സവർകറുടെ പടം വളരെ വേഗം രൂപ നോട്ടിൽ കാണാം.

  • @iamnotthat5283
    @iamnotthat5283 2 года назад

    Nehru💌

  • @tpayyoob
    @tpayyoob 3 года назад

    Poli...

  • @sadarupc2372
    @sadarupc2372 2 года назад

    നെഹ്‌റു 💚❤️❤️

  • @favascvd3166
    @favascvd3166 3 года назад +2

    ഈ അവസരത്തിൽ ആണ് മുരളിയുടെ വാക്കുകൾ ശസ്തമാക്കുന്നത് (ബ്രിഷുകാരുടെശൂവിൽ അൽപം വിഷം പുരട്ടിയിരുന്നെങ്കിൽ ) ഈ ഗതി ഉണ്ടാവില്ലാരുന്നു

  • @samemrah5195
    @samemrah5195 3 года назад

    Polichu abhilash

  • @Faisal_Hussain.
    @Faisal_Hussain. 3 года назад

    adipoli program

  • @muhammedjunaid42
    @muhammedjunaid42 3 года назад +8

    👞👞👞🇬🇧🇬🇧🇬🇧nakki savarkar

  • @sakkeerhusain2820
    @sakkeerhusain2820 3 года назад

    👍👍👍👍👍👍

  • @prasanth123cet
    @prasanth123cet 3 года назад

    One question to media one and abhilash. Nehru is great no doubt. But I wish you voice your 'nilapadu' on 'jama ate islami' and maudoodian ideology. We are curious to hear it in this channel.. You were too vocal on secularism. Please prove it in this platform itself...

  • @sachinvs2752
    @sachinvs2752 3 года назад

    ഭാരത് മാതാ കി ജയ്..... 🇮🇳

  • @sananisar3667
    @sananisar3667 3 года назад

    👍🔥