നെഹ്റു അല്ലായിരുന്നെങ്കിലോ? | India Black and White Episode 17

Поделиться
HTML-код
  • Опубликовано: 21 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 334

  • @abdulnaseermallu9115
    @abdulnaseermallu9115 5 лет назад +163

    1922 നും 1945നും ഇടയിൽ ഇങ്ങേരു ജയിലിൽ കിടന്നത് 3262 ദിവസങ്ങളാണ്. ഒരു ആയുസ്സിന്റെ പത്തു വർഷത്തോളം ജയിലിൽ കിടന്നത് ഈ മഹാരാജ്യത്തിനു വേണ്ടിയാണു. ചരിത്രത്തെ എത്ര വളച്ചൊടിക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല അമിട്ടുകളെ നെഹ്‌റു ജീവിക്കുന്നത് ഓരോ ഭാരതീയന്റെയും നെഞ്ചിലാണ് ❤

    • @akhilcn8441
      @akhilcn8441 4 года назад +5

      ഏത് ഭാരതീയന്റെ നെഞ്ചിൽ. പറിയാണ്....

    • @jobyjoseph6419
      @jobyjoseph6419 4 года назад +2

      ജനാധിപത്യത്തിന്റെ ലാളിത്യത്തെ വിമർശനാത്മകമായ ആഡംബരത്തോടുപമിച്ചതാണ് നെഹ്‌റുവിന് പറ്റിയ ഏറ്റവും വലിയ തെറ്റ്... ഇന്നും വിമർശനങ്ങൾ ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന "ജനാധിപത്യമെന്നത് ഏറ്റവും ചെലവേറിയ പ്രക്രിയയാണ് "എന്നുള്ള പ്രസ്താവന തന്നെ ഇതിന് ഉദാഹരണം... കരുത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായിരുന്ന വലിയൊരു ബിംബത്തെ വിട്ടു വീഴ്ചകൾക്കും ഒത്തു തീർപ്പുകൾക്കും വേണ്ടി ജീവിച്ച വലിയൊരു ബിംബ പ്രതിഷ്ഠ മറികടന്നു എന്നതാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിന് പറ്റിയ ഏറ്റവും വലിയ കൈപ്പിഴവ്..... ആ പിഴവുകളുടെ പരിണിത ഫലങ്ങൾ ഇന്നും ഇന്ത്യൻ ജനത അനുഭവിച്ചു കൊണ്ടിരിക്കുന്നത് നെഹ്‌റുവെന്ന വ്യക്തിയുടെ നയ വൈകല്യങ്ങൾ കൊണ്ടു തന്നെയാണ്.. നെഹ്‌റു ചെയ്ത പല ശരികളും അദ്ദേഹം ചെയ്ത തെറ്റുകൾ കൊണ്ടു തന്നെ അപ്രസക്തമാണ്.... ജയ് ഹിന്ദ്... !

    • @arjundeva3332
      @arjundeva3332 4 года назад +1

      Myranu...... Oonte vivaramillaymakondanu No 1 aavathe ennum 4 mathe logha shakthiyayipooyath

    • @retheeshravi8968
      @retheeshravi8968 4 года назад +4

      Patel pm ആയിരുന്നെങ്കിൽ ഭാരതം ഇങ്ങനെ ചിതറി പോകില്ലായിരുന്നു

    • @jeevanjohn6190
      @jeevanjohn6190 3 года назад +3

      @@akhilcn8441 നീ പോയി നിന്റെ veliyapanmarode chothichu നോക്ക് jeevichiripunde Avar

  • @LuciFeR-bg8tm
    @LuciFeR-bg8tm 3 года назад +71

    ഇന്ത്യ ഇന്നത്തെ പ്രതാപത്തിൽ എത്തിക്കാൻ നെഹ്റുവും ഗാന്ധി കുടുംബവും വഹിച്ച പങ്കു വളരെ വലുതാണ്... ഞാൻ ഒരു കമ്മ്യുണിസ്റ്റ് ആണ് പക്ഷെ അന്നും ഇന്നും ഇൻഡ്യയിൽ കോണ്ഗ്രസ് ഭരണം തന്നെ വരുന്നത് ആണ് ഇന്ത്യയുടെ വികസനത്തിനും നന്ന്

    • @mr.x9645
      @mr.x9645 3 года назад +3

      അത് അന്നത്തെ കാലത്ത് 80 കൾക്ക് ശേഷം എപ്പോ ആ പൊളിറ്റിക്സ് അല്ല ഉള്ളത്. എപ്പോ അഴിമതി രാഷ്ട്രീയം ആണ് മുന്നോട്ട് വെക്കുന്നത് രണ്ടാം upa ഗവണ്മെന്റ് നോക്കിയാൽ അത് നല്ലതായി കാണാം

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +18

    പട്ടേൽ കുറച്ചുനാള് കൂടി ഉണ്ടായിരുന്നുവെങ്കിൽ ഈ rss ന്റെ കളിയൊന്നും നടക്കത്തില്ലായിരുന്നു

    • @akshayts6482
      @akshayts6482 2 года назад +2

      Patel kurache kalam kude undayirunengil ennathe gandhi kudumapam enne parayuna Neharuvinte makalude kudumpam enne undakumayirunila.. Kashmir poornamayum indiayude bagamayene.. Over ayitula Soviet bentham karanam chinayude invasion vannapol startingil kanum mizhiche nilkanda gathikede varumayirunila..

  • @princepious2891
    @princepious2891 4 года назад +97

    Nehru brought India into the 21st century,Modi brought it back to the 1940s

    • @abybiju7
      @abybiju7 3 года назад +1

      Yes by dragging development in 60 years while Modis
      Development in 6 years speaks for itself .

  • @sudheeshs522
    @sudheeshs522 3 года назад +27

    കാലത്തിനു മുൻപേ കടന്നു പോയ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു.....

  • @emmanueljoshy8354
    @emmanueljoshy8354 3 года назад +43

    നെഹ്റുവിനെ വിമർശിക്കാൻ മോദിക്കെന്തവകാശം

    • @akshayts6482
      @akshayts6482 2 года назад +5

      Enthekonde avakashamila.. India oru janathipathya rashtramane.. Modiyeyo, Neharuvineyo, gandhiyeyo vimarshikuvan ethoru citizenum avakashamunde

    • @akhilksd1479
      @akhilksd1479 2 года назад

      @@akshayts6482 aaddyam ee naari nannakk entiitt mathi ivane kaalum orupad nalla oru vekthiyaaya neharuvine vivarshikan

    • @akshayts6482
      @akshayts6482 2 года назад +2

      @@akhilksd1479 angane nokiyal arkum areyum vimarshikan patilalo.. Vimarshikan merit oru prashnamalla..

  • @saneeshns2784
    @saneeshns2784 4 года назад +45

    There are 2 Great Commited politicians are here in india 💯
    Nehru & ambedkar 😎❤😎

    • @BATMAN-yw1nq
      @BATMAN-yw1nq 4 года назад +4

      ravichandran c

    • @saneeshns2784
      @saneeshns2784 4 года назад +1

      @@BATMAN-yw1nq yeah from his quote ⚡

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 года назад +2

      " Muslim will be only brother to muslim "
      - Amedkar
      " Their loyalty to religion is more than to country "
      - Ambedkar

    • @saneeshns2784
      @saneeshns2784 3 года назад

      @@BruceWayne-qe7bs exactly 😒👍

  • @skariapothen3066
    @skariapothen3066 5 лет назад +29

    Nehru was not a practical economist. He was a theoretical socialist.

  • @unnimanappadth8207
    @unnimanappadth8207 3 года назад +20

    താൻ എന്ത് ചെയ്തു
    നെഹ്റുവിൻടെ
    ചെരുപ്പിൻടെ വാർ
    അഴിക്കാൻ മോദിക്ക്
    അർഹതയില്ല

  • @abrahamrajashekar8548
    @abrahamrajashekar8548 5 лет назад +37

    Nehru is not only a great politician but also a great human too.Modi can never ever match him.

  • @tigerlee5463
    @tigerlee5463 5 лет назад +41

    നെഹ്‌റുവിനെ വെല്ലുന്ന ലീഡർഷിപ്പ് ക്വാളിറ്റി ഉള്ള ഒരു നേതാവ് ലോകത്ത് തന്നെ വിരളമാണ്..പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും അവസ്ഥയെ ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ മനസിലാക്കാം നെഹ്‌റുവിന്റെ മഹത്വം...
    പിന്നെ പട്ടേൽ പൂർണ മതേതര വാദി അല്ലാത്തപ്പോഴും നെഹ്റു ഒരു മതേതരവാദിയും ആയിരുന്നപ്പോൾ അപ്പോൾ തന്നെ നെഹ്റു തന്നെ ആയിരുന്നു പ്രധാനമന്ത്രിയാകാൻ യോഗ്യൻ എന്ന് മനസ്സിലാക്കാം.....

    • @samuelpaty9418
      @samuelpaty9418 3 года назад

      Subash chandra bose

    • @jeevanjohn6190
      @jeevanjohn6190 3 года назад

      Patel poornamayum ഹിന്ദുത്വ vadhi Alla

    • @Reus...
      @Reus... 3 года назад

      @@samuelpaty9418 was a good leader but his ideology is different like a dictator

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 года назад

      @@Reus... Nehru was a fool.

    • @Reus...
      @Reus... 3 года назад +1

      @@BruceWayne-qe7bs and you are also 😹

  • @chandlerminh6230
    @chandlerminh6230 5 лет назад +33

    1947ൽ ഇവന്മാർ ഒരു ചുക്കും ചെയ്തില്ല... ആകെ ചെയ്തത് മാപ് എഴുതികൊടുതട്ട് ബ്രിട്ടീഷ്‌ കാർ അവരുടെ ശത്രുക്കൾ അല്ല, മുസ്ലിങ്ങൾ ആണ് എന്ന് പറഞ്ഞു...
    Galleryൽ ഇരുന്നു എതിർ ടീമിനെ സപ്പോർട്ട് ചെയ്തിട്ട് ഒടുക്കും കളത്തിൽ ഇറങ്ങാൻ അവസരം കിട്ടിയപ്പോൾ പണ്ടുള്ളവരെ കുറ്റം പറയാൻ മാത്രമേ സമയം ഉള്ളൂ

  • @nissarcholayil5633
    @nissarcholayil5633 5 лет назад +87

    നെഹ്‌റു ഈസ്‌ ഗ്രേയ്റ്റ് ലീഡർ ഇൻ ഇന്ത്യ

    • @rahuls5357
      @rahuls5357 3 года назад +1

      @@nature7391 udham cheythal ennu athinekalum pidikkum china

    • @najeebahamed7710
      @najeebahamed7710 3 года назад

      @@nature7391 10:50

  • @freebirds6693
    @freebirds6693 3 года назад +6

    നെഹ്‌റു ❤❤❤

  • @sreekuttanvpillai8834
    @sreekuttanvpillai8834 3 года назад +12

    നേതാജി ❤️❤️

  • @bindubindu8539
    @bindubindu8539 5 лет назад +16

    Neharuvinte peru parayan yogythayillathavan..

  • @dreamer-bs1ur
    @dreamer-bs1ur 3 года назад +14

    Nehru was the best . He built IIT,AIMS, dams , public institutions etc. Todays gov is selling these institutions to survive themselves

  • @Reus...
    @Reus... 3 года назад +8

    Nehruvian socialism 💙

  • @rahuls5357
    @rahuls5357 3 года назад +13

    Pattel pm ayirunnel rss indiayil undavillarunnu

  • @celineluckose3418
    @celineluckose3418 3 года назад +15

    നെഹ്റു കി ജയ്. 💗❤️💞🙏

  • @noufadabdullah2302
    @noufadabdullah2302 4 года назад +10

    If patel was our first prime minister India become a religious country not be democratic country hence all Indian should thanks to Nehru for India still exist a large democratic country in the world

  • @Saru-gt1xz
    @Saru-gt1xz 4 года назад +23

    ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ
    The Real Hero
    സർദാർ വല്ലഭായ് പട്ടേൽ💪💪💪

    • @shaheerchundambatta8081
      @shaheerchundambatta8081 Год назад

      Urukku kond Rajyathe orumippikkane kazhiyoo Chalippikkan Chalakasakthi ayi Nehru undavanam

  • @fazz555
    @fazz555 5 лет назад +33

    I love this channel for these types of shows...

  • @abygeorge8351
    @abygeorge8351 5 лет назад +25

    ഇവൻ സ്കൂളിൽ പോയിട്ടില്ല. അപ്പോൾ ഇത്രയും പ്രതീക്ഷിച്ചാൽ മതി...... ഇന്ത്യയുടെ ദുരുയോഗം.

  • @dineshanpunathil2679
    @dineshanpunathil2679 2 года назад +2

    പട്ടേൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ വിശേഷിച്ചൊന്നും സംഭവിക്കുമായിരുന്നില്ല. പട്ടേൽ 1950ൽ അന്തരിച്ചു എന്ന കാര്യം പലരും വിസ്മരിക്കുന്നു.

  • @indigoo4489
    @indigoo4489 2 года назад +2

    Chachaji - Congress vala
    Bapuji -congress vala
    Sardarji -Congress vala
    Netaji - Congress vala

  • @aravindra4930
    @aravindra4930 5 лет назад +21

    Great...!
    Educative 👍
    Expecting such programs in future , they help us know about our great history 👍

  • @bharathbalakrishnan3922
    @bharathbalakrishnan3922 6 лет назад +8

    Very informative video

  • @pkrinshad9284
    @pkrinshad9284 3 года назад +3

    നെഹ്രു എന്ന് ഉച്ഛരിക്കാൻ പോലും ഇവൻ അർഹത ഇല്ലാ

    • @theoptimist475
      @theoptimist475 3 года назад +1

      മോദിജി എന്ന്‌ വിളിക്കടാ ജിഹാദി, ഇന്ത്യൻ പ്രാണധാനമത്രിയെ ഇവൻ എന്നൊക്കെ വിളിക്കാൻ നീയാരാടാ

    • @FVivekBNair
      @FVivekBNair 2 года назад

      @@theoptimist475 true bro 😎

  • @fawazzawaf235
    @fawazzawaf235 5 лет назад +33

    Nehru is Great...

  • @mooknayak1309
    @mooknayak1309 3 года назад +4

    There is no IF in history still i can say that NEHRU is the best ever we got as a PM ഇത് മനസിലാവണമെങ്കിൽ ഇന്ത്യയുടെ ഒപ്പരം സ്വാതന്തന്ദ്ര്യം കിട്ടിയ മറ്റ് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങൾ കണ്ടാൽ മതി
    പിന്നെ പട്ടേൽ 1952 ൽ മരിക്കുന്നുണ്ട് അപ്പൊ അത്‌ കഴിഞ്ഞാൽ എങ്ങനെയായാലും നെഹ്‌റു PM ആവും

  • @balakrishnan_btr
    @balakrishnan_btr 5 лет назад +12

    In the 2014 election, we got a prime minister who's a Himalayan blunder. Anyone can criticize history because we're living in the present without considering the past circumstances.

    • @abybiju7
      @abybiju7 3 года назад

      Yes we should have kept mute Manmohan as pm and others to loot .

  • @jamsheerkavungal
    @jamsheerkavungal 6 лет назад +20

    oru raktha chorichil elade kashmir nediyedukanan nehru shramichad...bt beyond that dont neglect his effert to make our india...

    • @rahulb7327
      @rahulb7327 4 года назад

      Poda Ula Pakishan Eppo Choriyunnatho

    • @akshayts6482
      @akshayts6482 2 года назад

      Kashmir invade cheiyan arum evde paranjitila.. Pakshe kashmirinte avakasham rajave indiake kaimariyathode athinte bhoopradeshangal samrakshikuvanum thiriche pidikuvanumula utharavathithvam indiake undayirunu.
      Athe Indian Army nalla reethiyil cheiyunumundayirunu.. Pakshe athinte edayil keri neharu show idan nokiyathane ee prashnangalke karanm

  • @9846940181
    @9846940181 5 лет назад +6

    Great Man

  • @goodchanel4367
    @goodchanel4367 3 года назад +5

    Great leader Nehru

  • @noorehabeeby5698
    @noorehabeeby5698 5 лет назад +19

    ഒരു നേതാവ് നീതിമാനും സത്യസന്ധനും ആണോ എന്നറിയണമെങ്കിൽ ഒറ്റ തെളിവ് മാത്രം മതി സംഘപരിവാര ങ്ങളുടെ എതിർപ്പ്

    • @rahulb7327
      @rahulb7327 4 года назад

      Ore nathave Nithimane aakunnathe Kondane Ragyatha Budhimanmarum Rashtriyakkarum Asostharakunnathe Chanaky Parupadiyonnum Nadakkunnilla Alla Thonni

    • @remasanct4802
      @remasanct4802 4 года назад

      Good

  • @goodchanel4367
    @goodchanel4367 3 года назад +8

    Modi=Dialogue
    Nehru=nation builder

  • @deepalaxmi1955
    @deepalaxmi1955 3 года назад +3

    ഇത് മുഴുവൻ കണ്ടിട്ടു എന്ത് തോന്നി..... .ഇതിൽ നെഹ്‌റുവിന് പുകഴ്ത്തുക അല്ലെ .....മറിച് നെഹ്‌റു കാണിച്ച മണ്ടത്തരങ്ങൾ കുറിച്ച് പറയുക ആണ് ....ഫ്രഞ്ച് ചരിത്രകാരൻ പറഞ്ഞത് കേട്ടോ??.....പിന്നെ നെഹ്‌റു ഒരുപാടു നല്ല കാര്യങ്ങൾ ചെയ്തില്ലേ അതിൽ ഒന്ന് ഇന്ദിര ഗാന്ധി എന്ന ഒരു നല്ല പ്രധാന മന്ത്രിയെ സമ്മാനിച്ചില്ലേ അത് മാത്രം ആണ് എനിക്ക് ഇഷ്ടപെട്ടത് .....

  • @akshayts6482
    @akshayts6482 2 года назад +1

    Evide Shekhar Guptaye thiricharinjavar.. The printile " cut the clutter" inte sthiram prekshakar arengilum undo..

    • @FVivekBNair
      @FVivekBNair 2 года назад +1

      Ya bro,I am also his sub ,a true ethical journalist 🇮🇳🇮🇳❣️🧡💛

  • @MohammedShabab-e3c
    @MohammedShabab-e3c Месяц назад

    Pakistan ,bangladesh, shrilanka
    Avastha kandillee
    INDIA❤ Nehru🎉🎉

  • @goodchanel4367
    @goodchanel4367 3 года назад +1

    Nehru is alive , India is best nation forever

  • @doltonroxy3711
    @doltonroxy3711 4 года назад +4

    Priya nezhuru aallayirunenghil nammal eppazhum kashttapettene

  • @sreekanthkm399
    @sreekanthkm399 3 года назад +3

    പട്ടേൽ പ്രധാനമന്ത്രിയായിരുന്നെങ്കിൽ കശ്‍മീർ പ്രശ്നം ഉണ്ടാകുമായിരുന്നില്ല

    • @archuzz3280
      @archuzz3280 2 года назад +2

      പക്ഷേ പിന്നെ ഈ രാജ്യം ഉണ്ടാവില്ല 🤣 🤣🤣

    • @Aju.K.M-Muz
      @Aju.K.M-Muz 2 года назад +1

      അങ്ങനെ ആയിരുന്നെങ്കിൽ ടിബറ്റ് ചൈന കൊണ്ടുപോകുകയും ഇല്ലായിരുന്നു....... ഇന്ത്യ വിഭജിക്ക പെടുകയും ഇല്ലായിരുന്നു...... ബിജെപി ഇപ്പോൾ അധികാരത്തിൽ വരുകയും ഇല്ലായിരുന്നു 🥺💯

    • @sreekanthkm399
      @sreekanthkm399 2 года назад

      @@Aju.K.M-Muz നിന്റച്ഛൻ ഭരിച്ചേനെ 😂😂😂😂😂

    • @sreekanthkm399
      @sreekanthkm399 2 года назад

      @@archuzz3280 ശരിയാ അഖണ്ഡഭാരതമേ ഉണ്ടാകുമായിരുന്നുള്ളൂ

  • @akhilmurali3409
    @akhilmurali3409 3 года назад +13

    ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ നേതാവ് നെഹ്‌റു ആണ്. നെഹ്‌റു ഇല്ലാർന്നെങ്കിൽ ഇന്ത്യ എന്നെ നശിച്ചു പോയേനെ. ക്രാന്ത ധർശി ആയ നേതാവ് ആയിരുന്നു നെഹ്‌റു. ആ നെഹ്രുവിന്റെ വെളിച്ചം ഇന്ത്യൻ ഭരണഘടനയിൽ ഉണ്ട്. അതാണ് പല കുഴപ്പങ്ങൾ ഉണ്ടായിട്ടും ഇന്ത്യ ഇന്നും ഒരു രാജ്യം ആയി നിലനിൽക്കുന്നത്. അല്ലങ്കിൽ പണ്ടേ ഇവരൊക്കെ നാരണക്കല് പറിച്ചേനെ

    • @marinergamer2805
      @marinergamer2805 3 года назад

      Indian state union ഉണ്ടാകുവാൻ ഏറ്റവും പ്രയത്നിച്ച വ്യക്തി നെഹ്റു അല്ല.. സർദാർ വല്ലഭായ് പട്ടേൽ ആയിരുന്നു ബ്രോ.. പിന്നെ എങ്ങനെ ആണ് നെഹ്റു ഉണ്ടായത് കൊണ്ട് ഇന്ത്യ ഇങ്ങനെ നില നിന്നു എന്നൊക്കെ വിഡിതം പറയുന്നത്.. 😀😀😀

    • @akhilmurali3409
      @akhilmurali3409 3 года назад +4

      @@marinergamer2805 ഇന്ത്യൻ ഭരണഘടന എന്നൊരു സാധനത്തെ പറ്റി നീ കേട്ട് കാണാൻ വഴി ഇല്ല. രാജ്യം ഭരിക്കപ്പെടുന്നത് ആ ഭരണഘടനയെ മുൻ നിർത്തിയാണ്. ഭരണഘടനയ്ക്ക് നെഹ്‌റു നൽകിയ സംഭാവനകൾ എന്തെല്ലാം ആണെന്ന് ഒന്ന് അന്നെഷിച്ചു നോക്കൂ ചേട്ടാ. പട്ടേലിനെ കുറച്ചു കാണുന്നതല്ല. നെഹ്‌റു ഇന്ത്യക്ക് വേണ്ടി നല്കിയതിനേക്കാൾ വലുതല്ല പട്ടേൽ നൽകിയത്. ഒരു തികഞ്ഞ ഏകാതി പധി ആകാൻ ഉള്ള എല്ലാ അവസരവും നെഹ്രുന് ഉണ്ടായിരുന്നു. പക്ഷെ നെഹ്‌റു വിശ്വസിച്ചത് ജനാധിപത്യത്തിൽ ആണ്. കൃത്യം ആയി തിരഞ്ഞെടുപ്പുകൾ നടത്തി. സുപ്രീം കോടതി സ്ഥാപിച്ചു. വിധികൾ മാനിച്ചു, നടപ്പിലാക്കി, IIT, BARC, Planning commission, LIC, 5 year Plan, ഡാമുകൾ, രാജ്യത്തു ഉടനീളം സ്കൂളുകൾ, പബ്ലിക് സർവീസ് കമ്മീഷനുകൾ, ഇത് പോലെ രാജ്യത്തിൻറെ തലവര മാറ്റിയ എത്ര എത്ര കാര്യങ്ങൾ. ഇന്ത്യ ഇന്നും ഒരു രാജ്യം എന്ന നിലക്ക് ഒറ്റകെട്ടായി നിൽക്കുന്നതും ആ വികാരം ഉള്കൊള്ളുന്നതും നെഹ്‌റു രാജ്യത്തിന് നൽകിയ സംഭാവനകൾ കൊണ്ടാണ് മനുഷ്യാ. അല്ലാതെ ഈ ഊള ബിജെപി കാർ പറയുന്നത് പോലെ മണ്ടത്തരം പറഞ്ഞിട്ട് അല്ല

    • @marinergamer2805
      @marinergamer2805 3 года назад

      അങ്ങനെ പറയരുത് ബ്രോ.. പലരെയും ഒതുക്കി തന്നെ ആണ് നെഹ്റു അധികാരത്തിൽ വന്നത്.. അത് അതിനു ശേഹ്‌സം ഉള്ള നെഹ്റു ഫാമിലി യുടെ കാര്യം നോക്കിയാൽ നമുക്ക് മനസ്സിലാകും . Ah ചിന്തയിൽ നിന്നാണ് അദേഹത്തിൻ്റെ മകളായിരുന്നു ഇന്ദിര ഗാന്ധി ഭരണത്തിൽ നിന്ന് പുറത്താകും എന്ന് വന്നപ്പോൾ കാണിച്ചു കൂടിയതോക്കെ ചരിത്രത്തിൻ്റെ ഭാഗം ആണ്.. പിന്നെ പറയുന്നത് കേട്ടാൽ തോന്നും ഭരണഘടന നെഹ്റുവിൻ്റെ സൃഷ്ടി ആണെന്ന്..
      നെഹ്റുവിന് പകരം വല്ലഭായ് പട്ടേൽ വന്നിരുന്നെങ്കിൽ അല്ലെങ്കിൽ സുഭാഷ് ചന്ദ്ര ബോസ് വന്നിരുന്നെങ്കിൽ ഇന്ത്യ ഇപ്പൊൾ പാകിസ്താൻ .. ബംഗ്ലാദേശ് എന്നീ 2 രാജ്യങ്ങളിൽ നിന്ന് നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുമായിരുന്നു.. പിന്നെ ഇന്ത്യ സ്വാതന്ത്രം ആയപ്പോൾ എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പലർക്കും വല്ലഭായ് പട്ടേൽ പ്രധാനമന്ത്രി ആവുന്നതിന് യോചിപ്പു ഉണ്ടായിരുന്നു.ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ആണ് നെഹ്റു ഇടക്കാല ഗവർമെൻ്റി ല് പ്രധാന മന്ത്രി ആയതു. പിന്നെ ഇലക്ഷൻ നടക്കുമ്പോഴേകും പ്രധാനികൾ ആയിരുന്നു വല്ലഭായ് പട്ടേൽ .. ഗാന്ധിജി.. സുഭാഷ് ചന്ദ്ര ബോസ് എന്നിവർ ജീവനോടെ ഇല്ല എന്നത് യദർച്ചികം എന്ന് വിശ്വസിക്കുന്ന മണ്ടൻ അല്ല ഞാൻ.. ഗാന്ധിജി മരിക്കുന്നത് ഗോഡ്സെയുടെ സംഘത്തിൻ്റെയും നാലാമത്തെ attempt ല് ആണ്. അതിൻ്റെ ഒക്കെ പിന്നിൽ ഹിന്ദു മഹാസഭ ആണെന്ന് നട്ടാൽ മുളക്കത്ത നുണ വിശ്വസിക്കുന്ന ആളല്ല ഞാൻ. പിന്നെ സുഭാഷ് ചന്ദ്ര ബോസിൻ്റെ തിരോധാനം.. അതിൻ്റെ തെളിവുകളും മറ്റും ഇത്രയും വർഷങ്ങൾ രഹസ്യമായി വച്ചത് ഇവിടുത്തെ കോൺഗ്രസ് government ആയിരുന്നില്ലേ.. എന്തിന് വേണ്ടി.. പിന്നെ അധികാരം കിട്ടാൻ വേണ്ടി നെഹ്റു പലതും ചെയ്തിട്ടുണ്ടാകും.. അതിനേക്കാൾ മറ്റുള്ളവർക്ക് ചെയ്യാൻ കഴിയുമായിരുന്നു.. പിന്നെ ഭരണഘടന ആരാണ് എഴുതിയതെന്നു എനിക്കും അറിയാം. അത് എങ്ങനെ ആണെന്നും അറിയാം.. നിനക്ക് മാത്രമേ അതിനെ പറ്റി അറിയാൻ പറ്റൂ എന്നൊന്നും ഇല്ലല്ലോ..

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 года назад

      @@akhilmurali3409 🤣 എടാ Constitution kk എഴുതിയത് Ambedkar ആണ്. ദുരന്തം നെഹ്‌റു കാരണം ആണ് ഇന്ത്യ ഇപ്പോഴും ഒരു third world country ആയി ഇരികുനെ.
      കോകോ islands, കാശ്മീർ പ്രശനം, China പ്രശ്നം, Socilalism എല്ലാം നെഹ്‌റു ആണ് കാരണം.

  • @aravind4384
    @aravind4384 3 года назад +6

    നേതാജി സുഭാഷ്‌ചന്ദ്രബോസ് 😍
    നെഹ്റു ജയിലിൽ കിടന്നിട്ടുണ്ട് ഇല്ല എന്ന് ഒന്നും പറയുന്നില്ല ബട് vip പരിഗണന കിട്ടി ആണ് കിടന്നത് പിന്നെ ഇന്ത്യ 2 ആയതിൽ അധികാര മോഹം ആയിരുന്നു

    • @reallovery9594
      @reallovery9594 3 года назад +1

      മയിരായിരുന്നു ചെലക്കാണ്ട് പോടോ

    • @aravind4384
      @aravind4384 3 года назад +1

      @@reallovery9594 vere vallarodum poyi paranjal mathi

    • @sa34w
      @sa34w 3 года назад

      @@aravind4384 enthayalum shoe nakkittu akilla

    • @aravind4384
      @aravind4384 3 года назад

      @@sa34w savakar nte karyam ane paranju varunnath enkil sevakar nte nalla oru bhagavum pulli jayil il ayirunnu athum valare apakadakarikal aya india kkare idunna jayilil pulli shoe nakkittund enkil ann valiya vip.rithiyil aaya alukal enth okke nakki kanum

  • @eldhosepeter6894
    @eldhosepeter6894 5 лет назад +2

    That historyman doesn't know what is India, then how can understand from all angles.he is looking at one angle

  • @thomas.maryland6902
    @thomas.maryland6902 5 лет назад +9

    Hari singh first support to pakistan. Pakistan promised king that “ in our shade your kingdom is safe” but pakistan help introoders (patan) the aim of Pakistan that takes kashimir in their custedy. But maha raja smells it and he calls neheru for help.

  • @fazila.p5669
    @fazila.p5669 5 лет назад +23

    പട്ടേലിനെ മോഡി ബിജെപി ആക്കിയോ

    • @jeevanjohn6190
      @jeevanjohn6190 3 года назад +4

      @@joyaljoseph3640 Adyam rssinode mayam Arunnu pineede rssine valaiya tharathil ethirthirunnu kettoda sangide valatti😤😤

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +2

    Mandan Neharu Patel The greatest Lederer 🤙❤

  • @anandhukrishnan5423
    @anandhukrishnan5423 5 лет назад +11

    നല്ല അവതരണം .
    Thank you Manorama

  • @dbrainbow
    @dbrainbow 4 года назад +3

    What a poor successor to Nehru now

  • @skariapothen3066
    @skariapothen3066 5 лет назад +1

    His main mistake was economic, in expecting that because you planned something certain way, that it will happen that way.

  • @585810010058
    @585810010058 4 года назад +5

    Nehru is a great person

  • @shobhinc4135
    @shobhinc4135 Год назад

    Nehru 💙

  • @thomas.maryland6902
    @thomas.maryland6902 5 лет назад +17

    നെഹ്റു ഇല്ലായിരുന്നെങ്കിൽ ജമ്മൂ ആൻഡ് കാഷ്മീരും ഹൈദരബാദും നഷ്ടപ്പെട്ടേനേ.

    • @anjalijithu
      @anjalijithu 5 лет назад +1

      Patel anu Indian union undakkiyathu.....urukku manushian ennu vilichathu veruthe alla...he was able to unite Kashmir and hiderabad... Kashmir and hiderabad was a problematic states that wants to become free Islamic country....Nehru....the Kashmiri native undertaking that mission of joining Kashmir to Indian union from Patel.....however at last Patel was needed to join hiderabad..... Kashmir problemthe UN il kondupoya Nehru nte Mandatharam athinekkal valuthu.....try to know the truth....not only from one direction..... analyse the truth

    • @anjalijithu
      @anjalijithu 5 лет назад

      Patel anu Indian union undakkiyathu.....urukku manushian ennu vilichathu veruthe alla...he was able to unite Kashmir and hiderabad... Kashmir and hiderabad was a problematic states that wants to become free Islamic country....Nehru....the Kashmiri native undertaking that mission of joining Kashmir to Indian union from Patel.....however at last Patel was needed to join hiderabad..... Kashmir problemthe UN il kondupoya Nehru nte Mandatharam athinekkal valuthu.....try to know the truth....not only from one direction..... analyse the truth

    • @vaisakpremrajan
      @vaisakpremrajan 5 лет назад +3

      Nehru alla suhrthe.. Patel illayrnu engl enn Para.. So called Iron man

    • @arunme88
      @arunme88 5 лет назад +1

      Wrong information

    • @kaleshksekhar2304
      @kaleshksekhar2304 3 года назад

      @@anjalijithu yes

  • @GT610
    @GT610 2 года назад +2

    നെഹ്‌റു ഇന്ത്യയെ ചതിച്ചു...

  • @mathewgeorge3153
    @mathewgeorge3153 3 года назад

    Almost like Bangladesh

  • @athulathul1965
    @athulathul1965 4 года назад

    Sardhar vallabai Patel is the real hero

  • @MohammedShabab-e3c
    @MohammedShabab-e3c Месяц назад

    Ithinekkalum booripaksham ulla nehru
    Ahankari allayirnnu

  • @iamindian2430
    @iamindian2430 2 года назад +1

    Nehru great

  • @tejurathish1554
    @tejurathish1554 3 года назад +2

    Netaji subash chandra bose was supposed to be the first pm

  • @arunkc5627
    @arunkc5627 4 года назад +5

    Nehru ന് പകരം നേതാജി ആയിരുന്നു എങ്കിൽ ഇന്ത്യയുടെ മാറ്റം അചിന്തനീയം ആണ്. എന്നാൽ നെഹ്റു നല്ല രീതിയിൽ ആണ് ഭരിച്ചത് എന്നു വിശ്വസിക്കാൻ ആണ് എനിക് ഇഷ്ടം. എന്നാൽ നെഹ്റു PM അല്ലായിരുന്നു എങ്കിൽ ഇന്ത്യക്ക് അല്ല പകരം കോണ്ഗ്രെസ്സിൻ ആണ് മാറ്റം വരുന്നത്. കോൺഗ്രസ് ഒരു നല്ല പാർട്ടി ആയി മാറിയേനെ..ഇന്നത്തെ പോലെ നെപ്റ്റോയിസം കാണില്ലായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെപ്റ്റയിസം ഉയറുത്തുന്നത് കോൺഗ്രസ് ആണ്. ബിജെപി യിൽ കുറവാണ്. അതുകൊണ്ടാണ് പല നേതാക്കളും ബിജെപി യിലേക്ക് മാറുന്നത്. അതിന് കാരണം ബിജെപിയെ നിയന്ത്രിക്കുന്നത് RSS ആണ് എന്നതാണ്. എന്ത് തന്നെ ആയാലും ഭാരതത്തിന്റെ വികസനം ആണ് നമുക്കു കാണേണ്ടത്.

    • @rahuls5357
      @rahuls5357 3 года назад +1

      Pattel ayirunnel rss indiayil valarillayirunnu bro

    • @invisbile9934
      @invisbile9934 3 года назад +1

      Patel and nehru banned rss in 1948

    • @Reus...
      @Reus... 3 года назад +1

      നേതാജി great leader but president ആക്കാന്‍ പറ്റില്ല ഏകാധിപതി മനോഭാവം ആണ്‌ Hitler supporter ആണ്‌

  • @mith434
    @mith434 3 года назад +1

    Subash Chandra bose undayirunnenkil....matham paranj rajjiyam vettimurikukayum illarnn...ith pole India abadham aavillayirunu....

  • @vichumuppatta1607
    @vichumuppatta1607 4 года назад +5

    ഇന്ദിരഗാന്ധി ശക്തയായിരുന്നു.. എന്നാൽ നെഹ്‌റു അങ്ങനെ അല്ലായിരുന്നു... അദ്ദേഹത്തിന് വളഞ്ഞ നട്ടെല്ല് ആയിരുന്നു...

  • @anoopab9605
    @anoopab9605 4 года назад +1

    The real hero sardar vallabayi patel

  • @dv9096d
    @dv9096d 3 года назад +2

    Subash Chandra Bose nu thechittu PM aaya Nehru alle

    • @abybiju7
      @abybiju7 3 года назад

      Yes Even gandhi wanted bose out

    • @Reus...
      @Reus... 3 года назад

      He was a good leader but his ideology is different like a dictator he also support Hitler mascare

    • @kaleshksekhar2304
      @kaleshksekhar2304 3 года назад

      Yes Neharu is vary foolish Patel is great

  • @tubemalayalam
    @tubemalayalam 5 лет назад +6

    Vivram keta ula PM

  • @dictator989
    @dictator989 3 года назад +7

    ഇന്ത്യയിൽ ആദ്യം തിരഞ്ഞടുപ്പ് നടക്കുന്നതിനും മുൻപ് പട്ടേൽ മരിച്ചു പോയി എന്ന് ക്ലാസ്സിൽ പോകാത്ത ഇയാൾക്കു ആരെങ്കിലും പറഞ്ഞു കൊടുക്കൂ

    • @marinergamer2805
      @marinergamer2805 3 года назад +1

      അപ്പോള് ഇന്ത്യയുടെ ആദ്യ deputy Prime Minister ആരായിരുന്നു ??

    • @anooptn3896
      @anooptn3896 3 года назад +1

      @@marinergamer2805
      പട്ടേൽ 1950 ൽ അന്തരിച്ചു. ഇന്ത്യയിൽ ആദ്യ തെരെഞ്ഞടുപ്പ് നടക്കുന്നത് 1951 - 52 കാലഘട്ടത്തിലാണ്

    • @marinergamer2805
      @marinergamer2805 3 года назад

      @@anooptn3896 election ൻ്റെ കാര്യം അല്ല ബ്രോ.. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള് ഉള്ള കാര്യം ആണ്.. 1947 സ്വാതന്ത്രം കിട്ടി .. 1951 ല് ഇലക്ഷൻ നടക്കുന്നത്.. പക്ഷേ സ്വാതന്ത്രം ക്‌ട്ടിയപ്പോൾ സർദാർ വല്ലഭായ് പട്ടേൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ Pakistan എന്നുള്ളതിൻ്റെ പകുതി മാത്രമേ ഉണ്ടാകൂ.. ബംഗ്ലാദേശ് എന്നൊരു രാജ്യം പോലും ഉണ്ടാകുമായിരുന്നില്ല.. നെഹ്റു ഇന്ത്യൻ യൂണിയന് ചെയ്ത ഏറ്റവും വലിയ ചതി അതാണ്..

    • @marinergamer2805
      @marinergamer2805 3 года назад

      @@anooptn3896 എപ്പോൾ 1947 മുതൽ 1951 വരെ ആരും ഭരിച്ചില്ല എന്നാണോ പറയുന്നത്.. ആദ്യം പോയി അത് നോക്കിയിട്ട് വാ.. എന്നിട്ട് ഇങ്ങോട്ട് പഠിപ്പിക്കാൻ വന്നാ മതി..

    • @anooptn3896
      @anooptn3896 3 года назад

      @@marinergamer2805
      1947 - 51 വരെ ഇടക്കാല ഗവൺമെന്റ് അല്ലായിരുന്നടോ ആദ്യം അത് നോക്കി വാ

  • @thomas.maryland6902
    @thomas.maryland6902 5 лет назад

    In my opinion only failure of J nehru that, the separate position of kashimir, I think that time a supervision of Britain, J nehru can not able to do what modi blames him.

  • @ajum8267
    @ajum8267 5 лет назад +4

    Both Nehru and Modi are good Leaders of India in their own respects. But the coloured glasses of 'religion' and party , is affecting the political perspectives of keralites.

  • @lichu8055
    @lichu8055 5 лет назад

    Vivaram illayma oru credit ayi karuthunnavarod onnum paranjitt oru karym illa

  • @vijilkumar1961
    @vijilkumar1961 3 года назад +2

    കോൺഗ്രസ്സ് ചാനലിൽ കോൺഗ്രസിനെ പൊക്കി പറയു 😂😂😂

  • @sreelalvssreelalvs4013
    @sreelalvssreelalvs4013 4 года назад

    Manorama manjarama jai hind channelum aayi tieup aayo

  • @josephdaniel9768
    @josephdaniel9768 5 лет назад

    Aha karwar...aha karwar....of this dictator.

  • @kishu3b
    @kishu3b Год назад

    Nehru ne pukazhthan oru parupadi.

  • @HARIOM91HARIOM91HARI
    @HARIOM91HARIOM91HARI 5 лет назад

    KV Nehru

  • @otta145
    @otta145 5 лет назад +3

    ശ്യാമപ്രസാദ് മുഖർജി യിൽ തുടങ്ങിയതാണ് കോൺഗ്രസിന്റെ കൊലപാതക. രാഷ്ട്രീയം. ഇന്ന് അമേഠി. വരെ. എത്തിനിൽക്കുന്നു .

  • @arunkumars228
    @arunkumars228 3 года назад +3

    ജയ് rss

  • @UmeshUmesh-dz2bc
    @UmeshUmesh-dz2bc 5 лет назад

    Anthokka chathiyundu

  • @celineluckose3418
    @celineluckose3418 3 года назад +6

    Shame on you Modi,Very-very shame.

  • @indianheritagefoodtravel6319
    @indianheritagefoodtravel6319 6 лет назад +4

    സത്യം

  • @akhilakhil389
    @akhilakhil389 5 лет назад +6

    Subash Chandra boss katha katt nokk appam paryum nehru arann

  • @krishnakumarankaramkunnath9307
    @krishnakumarankaramkunnath9307 5 лет назад +2

    If Netaji or Sardar Vallabhai Patel had been the prime minister of free India, the present problems like Kashmir, border problem with China erc. would not have been there. What more, India would have been a member of UN security council! Nehruvian legacy is a bane for our country.

  • @rahulb7327
    @rahulb7327 4 года назад +4

    Nehruvinum Is A cheep Politian

  • @mumbaiindians4482
    @mumbaiindians4482 4 года назад +7

    Jai RSS❣️

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 2 года назад +1

    Nehru was against Bharat and its cultural traditions ...Mountbatten was behind Nehru as a cunning Fox.

  • @rahuls5357
    @rahuls5357 3 года назад +3

    Modi ayirunnel india pakistan kondupoyene...

  • @sbabu5736
    @sbabu5736 3 года назад +3

    കാശ്മീർ പ്രശനം വഷളാക്കിയതിൽ പ്രധാനി ആണ് നെഹ്‌റു.. സ്വന്തം ജന്മദിനം ശിശു ദിനം ആക്കിയ വ്യക്തി.. പട്ടേൽ , നേതാജി അടക്കം ഉള്ള നല്ല നേതാക്കളെ തഴഞ്ഞു അവർ ഇന്ത്യൻ സ്വാതന്ത്ര്യം ഗാന്ധി കുടുംബത്തിന്റെ പേരിൽ മാറ്റിയെഴുതി ഏതു റോഡ് പണിഞാലും സ്വന്തം പേര് ഇട്ടു ആണ് അവർ രാജ്യ സ്നേഹം കാണിച്ചത് ..! ഫിറോസ് ഗണ്ടി എന്ന പാഴ്സിയുടെ കുടുംബം എങ്ങനെ ഗാന്ധി ആയി ?? 60 വര്ഷം കൊണ്ട് ഇന്ത്യ കട്ട് മുടിച്ചു പിന്നേം വാഴ്ത്തിപാടുന്നു
    പക്ഷെ കുതിറാം ബോസ് , ചന്ദ്രശേഖർ ആസാദ് , പീർ അലി ഖാൻ , രാജ് കുമാരി ഗുപ്ത etc ഇവരൊക്കെ പാഠപുസ്തകത്തിൽ പോലും വന്നില്ല

    • @Reus...
      @Reus... 3 года назад

      Election ന് മുമ്പ്‌ പട്ടേല്‍ g മരിച്ചു പോയി
      1 ഇപ്പോള്‍ ഭരിക്കുന്ന ബിജെപി ക്കും rss നും എന്ത് യോഗ്യത ആണ്‌ ഉള്ളത് ഇന്ത്യ ഭരിക്കാന്‍ ഒരു legacy യും ഇല്ല

    • @Reus...
      @Reus... 3 года назад

      Election ന് മുമ്പ്‌ പട്ടേല്‍ g മരിച്ചു പോയി
      1 ഇപ്പോള്‍ ഭരിക്കുന്ന ബിജെപി ക്കും rss നും എന്ത് യോഗ്യത ആണ്‌ ഉള്ളത് ഇന്ത്യ ഭരിക്കാന്‍ ഒരു legacy യും ഇല്ല

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 4 года назад

    Nehru's Foreign policy floap, Especially China Relation, HE continue to British Foreign Policy, Acually he is full control by British Rulers, thats the main fact

  • @adarshmp8177
    @adarshmp8177 5 лет назад +9

    Nehru is not a good leader. I accept narendra modi s opinion.

    • @muhammedaslam4547
      @muhammedaslam4547 5 лет назад +9

      Adarsh mp Nehruvinu kittiya India GDP, financial,army,etc okke ethramathayrnu after Nehru ethramathayrnu.. ayal okke freedom fighter aanu.. alpam respect chey..

    • @jinujohnson1548
      @jinujohnson1548 5 лет назад +15

      ഇതൊക്കെ പറയാൻ നിനക്ക് അഭിപ്രായ സ്വാതന്ത്ര്യം കിട്ടി ഇല്ലേ അത് നെഹ്റു ഉള്ളത് കൊണ്ട് മാത്രം ആണ്.......

    • @anjalijithu
      @anjalijithu 5 лет назад +1

      Nehru nte one-man freedom fight ennu parayalle.....urukku man Patel ayirunnu pm enkil....innu india urukku pole super strength ayene....modi was true.....ego Matti chinthikku.....aa pokkam kuranja manushyane Indian natturajakkanmarku Valarie pediyayirunnu.....

    • @rambo9816
      @rambo9816 5 лет назад +1

      Anjali sivadas edo theeta chanagha sanghi gandhijiye konna godse punyalan, gandhiji paranj jananghall vote itt freedom fight ll malsarich indiayaye loghathinde nerukayyil ethhichha nehru, indiayude villain alle ?
      Pinne patel enghane marichadhnn aryo? Heart attack gandhiji marikkumboll thaanan home minister aayrnnadhello ennit gandhijiye safe aakan pattiyillallo ennn manam nondh, da theetame ninde chanagha partykk parayan oru swadhandhra samara senani polum illa shoe nakkigalle, appo nalloru congress kaarane pidich ninghada nedavakkalle 🤣🤭.

    • @rambo9816
      @rambo9816 5 лет назад +2

      Anjali sivadas patel was a guy who respected bapuji the most, u poison bjps are against bapuji and his ideas, if patel was alive he may have told to ban that poisonous party of urs, 2nd thing is nehru is the guy who made ur party grow, he was the guy who brought democracy at its peak, he could have 1 party rule, which was told by many congress leaders

  • @sreekuttan4933
    @sreekuttan4933 4 года назад

    Enthayalum Nehru parajayam aarunnu ......

    • @shalbin5
      @shalbin5 4 года назад +6

      Poda potta ...vivaram illayima ingane vilichu parayalle

  • @pradosh9372
    @pradosh9372 3 года назад +1

    ഒരു കാര്യം പറയാം... നെഹ്റുവിന് ഇഷ്ടംപോലെ ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നു..കുറച്ചു കാലം ജയിലിൽ കഴിഞ്ഞെങ്കിലും ബാക്കി .ലാവിഷ് ആയിട്ടാണ് ജീവിച്ചത്

    • @__joker__8284
      @__joker__8284 3 года назад

      ni indayirunno appa. iyaalk ethra vayassund
      ( just for fun)

  • @bindubindu8539
    @bindubindu8539 5 лет назад

    Pavam..charithramariyilla

  • @SunilKumar-kr3qg
    @SunilKumar-kr3qg 5 лет назад +1

    What democracy after all losing a country's self respect.... Nehru was an utter failure as a prime minister by avoiding pattel the iron man of India... what we have got after losing our lands like part of Kashmir and Aksaichin.... still we draw these areas as our territory without any control... it's really shame on us.... we don't have to do any postmortem.... we should do when we get an opportunity as favorable.... we want that we have lost.... JAI HIND...

  • @athulathul1965
    @athulathul1965 4 года назад

    I like sardhar vallabai Patel more than Nehru

    • @techboy6298
      @techboy6298 3 года назад +1

      Patel congressil aalle shashi

    • @athulathul1965
      @athulathul1965 3 года назад

      @@techboy6298 enthuva de oru logicum ellathe comment edunne