മായമൊന്നും ചേരാതെ മിക്സിയിലരച്ചയുടൻ മൊരിഞ്ഞ ഉഴുന്നുവട തയാറാക്കുന്ന സൂത്രം | Perfect Uzhunnu Vada

Поделиться
HTML-код
  • Опубликовано: 27 июн 2023
  • #anithastastycorner #uzhunnuvada #uzhunnuvadarecipe
    Anithas Tastycorner
    Uzhunnu Vada
    Uzhunnu Vada Recipe
    Crispy Uzhunnu Vada
    Easy Uzhunnu Vada
    Uzhunnu Vada is a popular South Indian breakfast or Evening snack of donut shaped lentil fritters that are fluffy, crispy, soft and delicious. If sweet breakfast isn’t your thing, try this recipe for savory spiced donuts made with Urad dal, shallot spices and herbs. Traditionally paired with Sambar and Coconut Chutney, these make for a comforting, filling and satisfying breakfast or snack.
    In this video i am showing a simple trick to make it perfect shape.Try this trick and drop your comments.
    #ഉഴുന്നുവട
    #uzhunnuvadarecipe
    #uzhunnuvadarecipemalayalam
    #uzhunnuvadamalayalamrecipe
    #anithastastycorner
    #perfectcrispyuzhunnuvadarecipeinmalayalam
    #keralacrispyuzhunnuvadarecipeinmalayalam
    #simpleandeasywayuzhunnuvada
    #homemadeuzhunnuvadarecipemalayalam
    #perfectuzhunnuvadarecipe
    #simpleuzhunnuvadarecipe
    #easyuzhunnuvadarecipe
    #tastyuzhunnuvadarecipe
    #crispyuzhunnuvadarecipe
    #homemadeuzhunnuvadarecipeinmalayalam
    #uzhunnuvadabusiness
    #easyrecipes
    #easycookingrecipes
    #cookingmalayalam
    #howtomakecrispyuzhunnuvada
    #uzhunnuvadachutney
    #uzhunnurecipes
    #uzhunnudalrecipes
    #uzhunnuvadachammanthi
    #uzhunnuvadai
    #meduvada
    #uzhunnuvadaisaivathueppadi
    #meduvadai
    #uzhunnuvadamaker
    #uzhunnuvadamakingmalayalam
    #uzhunnuvadirecipeintamil
    #meduvadirecipeintamil
    #uzhunnuvadairecipeintamil
    #uraddalrecipe
    #perfectuzhunnuvadarecipesmalayalam
    #cateringspecialuzhunnuvadarecipe
    #restaurantstyleuzhunnuvadarecipe
    #keralarecipes
    #easyrecipe
    #malayalamrecipes
    #traditionalrecipes
    #ഉഴുന്നുവടപെർഫെക്റ്റായിഉണ്ടാക്കുന്നവിധം
    മായമൊന്നും ചേരാതെ മിക്സിയിലരച്ചയുടൻ മൊരിഞ്ഞ ഉഴുന്നുവട തയാറാക്കുന്ന സൂത്രം | Perfect Uzhunnu Vada
    Ingredients
    Urad dal-250gm
    shallot-10nos
    pepper powder-1tsp
    asafoetida-1/4tsp
    oil-1sp
    curryleaves
    salt
    Ginger -1pc
    ice cube-4nos
    Urad dal to be soaked in water for 2hrs.
    then drain the water and grind it in a mixi with ice cube.
    then mix the batter to make it soft and cover it for 10minutes.
    then add shallot, ginger, curryleaves, oil, asafoetida,shallot and pepper powder to it and mix well.
    then place a pan and pour the oil to it and make our delicious Uzhunnu Vada.
    For promotions and collaborations mail me at anithastastycornerpromotions@gmail.com
    whatsapp no-9074079758 ( no calls only message)

Комментарии • 473

  • @beingjo5
    @beingjo5 Год назад +34

    സൂപ്പർ ചേച്ചി പൊളിച്ചു. അനിതേച്ചി അല്ലെങ്കിലും പൊളിയല്ലേ. തനതായ ശൈലിയിൽ വളരെ പെട്ടെന്ന് വിശദീകരിച്ച് ഓരോ പുതുമയുള്ള വിഭവം ഞങ്ങൾക്കു മുന്നിലേക്ക് എത്തിക്കുന്ന ചേച്ചി പുലിയല്ല പുപ്പുലിയാണ്❤❤❤

  • @Smilfiestime
    @Smilfiestime Год назад +10

    ഇന്ന് ഞാൻ ഈ റെസിപ്പി ഉണ്ടാക്കി നോക്കി.... ഇത്രയും നല്ലൊരു ഉഴുന്നുവട കഴിച്ചിട്ടില്ല എന്ന് തന്നെ പറയാം ❤ അത്രയും സൂപ്പർ ആദ്യമായി ഉണ്ടാക്കുന്നവരാണേലും തീർച്ചയായും സൂപ്പർ ആകും... thankuu chechi ❤❤

  • @kochikaripennu
    @kochikaripennu Год назад +3

    ഞാൻ തയ്യാറാക്കും ഞാൻ oru😂 ചെറിയ ചായക്കട തുടങ്ങി ഇനി ഇതിപ്പോ തയ്യാറാക്കും

  • @angel0fangelsangel504
    @angel0fangelsangel504 Год назад +1

    Manikuttan uyunnu vada😂

  • @nelsonworld4448
    @nelsonworld4448 Год назад +1

    അല്പം റവ കൂടി ചേർക്കുക. പുറം നല്ല crispy ആകും

  • @rajeshk2936
    @rajeshk2936 21 день назад +1

    ഗ്ലാസ്സിന്റെ ഐഡിയ ഞാൻ ഇന്ന് ഒരു കടയിൽ ചെയ്തു. അടിപൊളിയാണ്❤❤

  • @KarthikaShajiUSA
    @KarthikaShajiUSA Год назад +1

    Sathas kitchen enna tamil channel Ithu tik tok ayi Kure months munne kanichirunnu… Same recipe same technique .. Tamil Nattil ingane cup vechu vada undakkunath kanarundu pothuve. Pakshe Enikk ee trick iniyim sheriyayittilla..

  • @sujathomas2929
    @sujathomas2929 Год назад +2

    സൂപ്പർ. ഇതു വരെ ഉഴുന്നു വട ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. എന്നാൽ ഇത് ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു. ഉഗ്രൻ. Soft & Crispy ആയി കിട്ടി. Thanks🎉

  • @sivanjanamvarkala2444

    സൂപ്പർ ഞാൻ ആദ്യമായി soft ആയി വട ഉണ്ടാക്കി.. എനിക്കൊരു കുഞ്ഞു തട്ട് കട ഉണ്ട്.. ഉഴുന്ന് വട മാത്രം ശെരിയാകുന്നില്ലാരുന്നു.. ഇന്നലെ ഈ വീഡിയോ കണ്ടു try ചെയ്യ്തു.. Thanku dear🥰

  • @SwapanC.K-yv6ic
    @SwapanC.K-yv6ic Год назад +1

    . അടിപൊളി എനിക്ക് പാചകം വലിയ ഇഷ്ടമല്ല പക്ഷെ അനിതയുടെ പാചകവും വാചകവും വലിയ ഇഷ്ടമാണ് ചിക്കൻ കറിയൊക്കെ try ചെയ്തു എന്റെ മക്കൾക്ക് നന്നായി ഇഷ്ടപ്പെട്ടു all the best

  • @Spu_kkd_Knr

    ആദ്യായിട്ട വീഡിയോ കാണുന്നത് super... എനിക്ക് ഏറ്റവും ഇഷ്ടായത് ആ സ്നേഹത്തോടെ ഉള്ള സംസാരം ആണ് 🥰🥰👍🏼

  • @devisvlogs9599
    @devisvlogs9599 Год назад +5

    Polichu chechiiii.super uzhunnu vada.kazhikkan thonnunnu 👌👌

  • @saay199
    @saay199 14 дней назад +1

    Njan try cheyithu super.thank you ❤

  • @reenuzzkitchenworld
    @reenuzzkitchenworld Год назад +2

    Uzhunnu vada undakki. Super ayirunnu. Njan ithuvare undakkiyathil vachu ettavum super. Vada ishtamillathavar polum kazhich adipolinnu paranju. Thankyou.❤

  • @HappyVlogsWithGeetha
    @HappyVlogsWithGeetha Год назад +2

    വീഡിയോ നല്ല ഇഷ്ടമായി ഉഴുന്ന് വട വളരെ നന്നായിട്ടുണ്ട്

  • @thresiammababu5971
    @thresiammababu5971 Год назад +3

    Looks amazing. Will definitely try.

  • @sanwa786

    ഇന്ന് ഈ റെസിപി ട്രൈ ചെയ്തു സൂപ്പർ ആണ് 😋

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 Год назад +1

    Super video thanks ചേച്ചി

  • @shehalameen6641

    Super chechi, njan ellaa video kaanaarunt. Nannaayi manassilaakkitharunnu

  • @jumbo-sf2rl
    @jumbo-sf2rl 19 часов назад +1

    ആദ്യമായി കാണുന്നു.. Subscribed.. thanks..