Secrets behind Flight 980 Missing |ഈസ്റ്റേൺ വിമാന അപകടത്തിന് പിന്നിലെ രഹസ്യമെന്താണ് ?|MLIFE DAILY

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 233

  • @onlineworld8881
    @onlineworld8881 3 года назад +77

    സാറിന്റെ കഥ പറച്ചിൽ കേട്ടാൽ അതിൽ മുഴുകി ഇരുന്ന് പോവും അത്രയും മനോഹരമായ അവതരണമാണ്👍❤️❤️❤️

    • @sayyedshahid3153
      @sayyedshahid3153 3 года назад +1

      ♥️

    • @faslukazi2762
      @faslukazi2762 3 года назад +3

      Oru dayes 4 manikkoor anu njn irunnadhu😊ingeru vere levalanu

    • @ashivlogs8244
      @ashivlogs8244 3 года назад

      His storys കണ്ടു നോക്കു അത് മാറിക്കിട്ടും..... Juliyes manuvel

  • @FFC007
    @FFC007 3 года назад +16

    വല്ലാത്തൊരു കഥകും mlife നും ആളുകളെ പിടിച്ചു ഇരുത്താൻ ഉള്ള ഒരു കഴിവ് ഉണ്ട്,, കഥ കേൾക്കുന്ന നമ്മൾ ശരിക്കും സിനിമ കാണുന്നത് പോലെ തോന്നും 🙏🌹

  • @dontom8839
    @dontom8839 3 года назад +18

    മനോഹരമായ അവതരണം.... നേരിൽ കാണും പോലെ... ഇനിയും പ്രതീക്ഷക്കുന്നു... All the best

  • @kiranvarghese18
    @kiranvarghese18 3 года назад +1

    Hlo sir kooduthal videos idumenn prathekschikunnu sneehothade I am very eager to watch more videos from You sir

  • @AKHIL-ql4ji
    @AKHIL-ql4ji 3 года назад +36

    ചന്ദ്രൻ സർ ഞങ്ങൾ m life stories വെയ്റ്റിംഗ് ആണ് അങ്ങേയ്ക്ക് വേണ്ടി എത്രയും പെട്ടന്ന് വരുമെന്ന് പ്രീതീക്ഷിക്കുന്നു

  • @sibinsibi2934
    @sibinsibi2934 3 года назад +14

    അതൊക്കെ India v/s Pakistan യുദ്ധം എൻ്റെ മോനെ വേറെ ലെവൽ ഫീൽ ആരുന്നൂ... രോമാഞ്ചം❤️❤️❤️

    • @MlifeDaily
      @MlifeDaily  3 года назад +7

      namukk inum angane ollavideos cheyyam👍

  • @Jupesh-d9m
    @Jupesh-d9m 3 года назад +6

    നമ്മുടെ ഹോമി ജെ ഭാഭ മരണപ്പെട്ട വിമാന അപകടത്തേ കുറിച്ച് ഒരു video ചെയ്യാമോ???

  • @sulfeekermadayi8733
    @sulfeekermadayi8733 3 года назад +3

    സാർ, സ്ഥിരമായി താങ്കളുടെ ചാനൽ കാണാറുണ്ട്‌. അന്താരാഷ്ട്ര മാഫിയകൾ, മെക്സിക്കൻ കാർട്ടൽ, സീരിയൽ കില്ലേഴ്സ്‌, ആസ്ട്രൽ പ്രൊജക്ഷൻസ്‌, ലൂസിക്‌ ഡ്രീം, എക്സോർസിസം എന്നീ വിഷയങ്ങളിൽ കുറച്ച്‌ കൂടി Concentration ചെയ്യാമോ? അതായത്‌ നടന്ന സംഭവങ്ങൾ കൂടാതെ കുറച്ച്‌ Scientific വിഷയങ്ങൾ കൂടി ഉൾപ്പെടുത്തണം എന്ന അപേക്ഷയാണ്. Like a documentary. Thank you

    • @BSCHANDRAMOHANmlife
      @BSCHANDRAMOHANmlife 3 года назад

      നല്ല നിർദ്ദേശം ആണ്..ഉറപ്പായും ശ്രമിക്കും

  • @vinujoseph6856
    @vinujoseph6856 3 года назад +11

    രാവിലെ m ലൈഫ് ഉച്ചക്ക് m ലൈഫ് രാത്രി 38മിനിറ്റ് m ലൈഫ് മച്ചാനെ അത് പോരെ അളിയാ...

  • @dileepraj1047
    @dileepraj1047 3 года назад +11

    Mossad fans അതീവ .... നിരാശയിലാണ്......... മൊസാദ് ഫാൻസിനെ മറക്കരുതെ........❤️❤️❤️

    • @MlifeDaily
      @MlifeDaily  3 года назад +8

      namukk e video ude randam bhagathinu shesham mossadum underworld um oronnu cheyyam👍

    • @dileepraj1047
      @dileepraj1047 3 года назад

      @@MlifeDaily thanks sir

  • @musthafamuhammed6322
    @musthafamuhammed6322 3 года назад +6

    അധോലോകം ബാക്കി കഥയ്ക്കായി കട്ട വെയ്റ്റിംഗ് ആണ് സർ

  • @ayushj.k2971
    @ayushj.k2971 3 года назад +18

    Sir inte way of explanation😍😍 another level 💯 1M deserving ✌️💕

  • @sibiboban4423
    @sibiboban4423 3 года назад +3

    Umbrella assassination video ചെയ്യാമോ

  • @Angel-el9re
    @Angel-el9re 3 года назад +14

    സാർനെ ഒരു ദിവസമെങ്കിലും കണ്ടില്ലെങ്കിൽ ഉറക്കം വരില്ല എന്നായി😘🥰😍

    • @khadarct7008
      @khadarct7008 3 года назад

      ❤️❤️❤️

    • @691_smr
      @691_smr 3 года назад

      അതെ ..❤️

    • @akhiljl8611
      @akhiljl8611 8 месяцев назад

      Sathym story kette aa uragunne

  • @neethucgeorge5641
    @neethucgeorge5641 3 года назад +4

    Sir oravasanam ellatha stop cheyithathu sariyayila next part udenea edanea.

  • @rasalrockefeller1766
    @rasalrockefeller1766 3 года назад +26

    മറ്റേ ചാനൽ നോട്ടിഫിക്കേഷൻ ആണ് പ്രദീക്ഷിച്ചത്

    • @MlifeDaily
      @MlifeDaily  3 года назад +11

      avideyum video varumlong video aayathkondaanu late aakunnath

  • @shijomonthomas625
    @shijomonthomas625 3 года назад +3

    ഹായ്
    നമസ്കാരം മാഷേ
    അവതരണം അടിപൊളിയാണ്
    കേട്ടോ 🤔പിന്നെ എന്താ മുഖത്ത് ഒരു വിഷമം
    സുഖമല്ലേ?

    • @MlifeDaily
      @MlifeDaily  3 года назад +2

      I am okay,Thanks for asking🎉

  • @JAMESBOND-iw1zi
    @JAMESBOND-iw1zi 3 года назад +103

    എന്നാലും ഞങ്ങൾ അധോലോകം ഫാൻസ് സങ്കടത്തിൽ ആണ്.😔

  • @dileepraj1047
    @dileepraj1047 3 года назад +11

    സർ... ഈ കൊറോണ കാലത്ത് 'പ്രത്യേകിച്ചും ഈ on line ക്ലാസ്സ് നടക്കുന്ന ഈ സമയത്ത് സാറിന് അറിയാവുന്ന' അടുത്തുള്ള.. അർഹത പെട്ട ഒരു പാവപ്പെട്ട കുട്ടിക്ക് ഒരു ഫോൺ മേടിച്ച് നൽകാമോ....

  • @ismailakam2171
    @ismailakam2171 3 года назад +4

    Enik ennum oru hi veanm ser🥰

  • @anandmvanand8022
    @anandmvanand8022 3 года назад +3

    സർ, തക്ഷശില എന്ന സിനിമയിൽ സുരേഷ്ഗോപി സാറിന്റെ കഥാപാത്രം ഇങ്ങനെ മലകയറുകയും കണ്ടെത്തുകയും ചെയ്യുന്നയാളാണ്.

  • @dhilkhushi
    @dhilkhushi 3 года назад +1

    സാറിന്റെ വേറോരു ചാനലിനേപറ്റി പറയുന്നുണ്ടല്ലോ? അത് ഏതാണ് . ആ ചാനൽ ലിങ്ക് തരാമോ?

  • @ske593
    @ske593 3 года назад +6

    നല്ല അവതരണം👍👍

  • @691_smr
    @691_smr 3 года назад +1

    സാറിനെ നേരിട്ട് കാണാൻ അവസരം ഒരുക്കുമോ ..?? any live programe ..?!?

  • @legacy8927
    @legacy8927 3 года назад +3

    ചേർന്നോബിൽ സംഭവിച്ചതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ananduma5745
    @ananduma5745 3 года назад +4

    Sir Raw de operation video iddamo

  • @Aviator.Sam.Thomas
    @Aviator.Sam.Thomas 3 года назад +5

    Waiting for next episode...

  • @krishnagiri6940
    @krishnagiri6940 4 месяца назад

    കണ്മുന്നിൽ സംഭവം നടക്കുന്ന സംഭവം പോലെ അവതാരണം 🙏👈👈

  • @sintopaulv2
    @sintopaulv2 3 года назад +1

    Super. Oru variety approach...

  • @kareembs071
    @kareembs071 3 года назад +3

    Sir Climax Illatha Katha Parayan Nikkaruth Kett Vannit Avasanikkumbo Oru Finishing Kitnilla ☺️

  • @deathstorm2738
    @deathstorm2738 3 года назад +2

    Sir paranatb pole randum rand chanelan pakshe ithil inn video vanath kondan ithil idunne god of war levi garrisonte kadha evide athin katta waiting aan Eppoya upload cheyune HOPE YOU WILL ANSWER

    • @MlifeDaily
      @MlifeDaily  3 года назад +1

      long video aayathkond kurach late aakum but innu thanne up aakum

    • @deathstorm2738
      @deathstorm2738 3 года назад

      @@MlifeDaily inn levi garrison story undo

  • @sobhanairr9763
    @sobhanairr9763 2 года назад

    Picturesque.... Beautiful presentatiOn. Hari kumar

  • @mhdsalman2423
    @mhdsalman2423 3 года назад +7

    Njan mlife story ayirunnu expect cheyythirnunath 😞

  • @niachenalfvrt5836
    @niachenalfvrt5836 3 года назад +4

    Hi sir, thanku for this good think vibe👍

  • @bijupn7739
    @bijupn7739 3 года назад +2

    അടിപൊളി ❤❤❤👍👍👍

  • @xfire8597
    @xfire8597 3 года назад +2

    How do you get link of unlisted video

  • @VishnuVishnu-bp5mm
    @VishnuVishnu-bp5mm 3 года назад +12

    Sir ഗോഡ് ഓഫ് വാർ വീഡിയോ പ്ലീസ്

  • @srnkp
    @srnkp 3 года назад +1

    Interesting topic

  • @sanalraj654
    @sanalraj654 3 года назад +3

    Haii sir♥️

  • @Travel14Vlog
    @Travel14Vlog 3 года назад +5

    സർ... ഗോഡ് ഓഫ് വാർ വീഡിയോ എവിടെ.... ഞങ്ങൾ വെയ്റ്റിംഗ് ആണ്

  • @jijinaanuabi1040
    @jijinaanuabi1040 3 года назад +4

    Baky evida

  • @riyasrichu9617
    @riyasrichu9617 3 года назад +3

    സാർ എല്ലാവിധ ബഹുമാനത്തോടെ
    ലെവി ഗാരിസ്റ്റൻ എവിടെ
    സാർ പറഞ്ഞതു പോലെ ഇവിടെ കമെന്റ് ചെയ്യില്ല എന്ന് കരുതിയതാ പക്ഷെ ക്ഷമിക്കുന്നതിന് ഒരു പരുതി ഇല്ലെ സാർ 😔😔😔

  • @kuttan9312
    @kuttan9312 3 года назад +2

    Sound super

  • @mohammedfasil4717
    @mohammedfasil4717 3 года назад +20

    സാർ അധോലോകം എവിടെ

    • @MlifeDaily
      @MlifeDaily  3 года назад +5

      varum

    • @mohammedfasil4717
      @mohammedfasil4717 3 года назад +1

      @@MlifeDaily ok

    • @qun8037
      @qun8037 3 года назад +1

      @@MlifeDaily ദാവൂദ് ഇബ്രാഹിം മിന്റെ താണോ

  • @unknownb9493
    @unknownb9493 3 года назад +3

    Levi garisson video iniyum vaikubi

  • @anishabraham9929
    @anishabraham9929 3 года назад +2

    Thunder force nta story cheyyumo

  • @Shameemzayan877
    @Shameemzayan877 3 года назад +22

    ഗോഡ് ഓഫ് വാർ എവിടെ ???

    • @shebinantony2513
      @shebinantony2513 3 года назад

      അത് mlife storyil ആണ്

    • @rebooted001
      @rebooted001 3 года назад

      @@shebinantony2513 is it a different channel ?

    • @ebinjoseph9148
      @ebinjoseph9148 3 года назад

      @@rebooted001 yes...mlife stories for stories

    • @alisterjackson4178
      @alisterjackson4178 3 года назад

      Bro God of War is not a real story it is a novel

  • @vishnubyju6520
    @vishnubyju6520 3 года назад +8

    സാറേ.. mlife സ്റ്റോറി റീഫ്രഷ് അടിച്ചു മടുത്തു... വേഗം upload ചെയ് 😒

  • @9562076076
    @9562076076 3 года назад +5

    റോബിൻ ഹുഡ് കഥ പറയുമോ sir.🙏🏻

  • @muhsinmansoor
    @muhsinmansoor 5 месяцев назад

    Ithinte part 2 vannitundo???

  • @santhoshjose5088
    @santhoshjose5088 3 года назад +2

    Wait and see......

  • @sreeshnavk679
    @sreeshnavk679 3 года назад +2

    Oru cinema ke ulla kadha unde🎉

  • @Kingdom-1947
    @Kingdom-1947 3 года назад +2

    Super ✌️

  • @rebooted001
    @rebooted001 3 года назад +4

    is the video incomplete ? looks like it ended without completing the story

    • @MlifeDaily
      @MlifeDaily  3 года назад +1

      Second part is coming tomorrow

    • @rebooted001
      @rebooted001 3 года назад

      @@MlifeDaily thanks

  • @ciriljohn
    @ciriljohn 3 года назад +1

    Am addicted this channel... 🥰

  • @pretheeshaiden
    @pretheeshaiden 3 года назад +3

    ithinte balance enthanu vallatha kadha aayipoyi

  • @rijinbabu3440
    @rijinbabu3440 3 года назад +3

    Present Sir

  • @husainkkunnakkat1430
    @husainkkunnakkat1430 2 года назад

    വളരെ നല്ല അവതരണം

  • @clubtube1386
    @clubtube1386 3 года назад +2

    Njan ee sirine aswin madapallyude videos kandu compare cheydu sir thettan parayunnadh yennu paranjirunnu but ippolan avan korach vellum cherthan parayunnadh ennu manasilayadh
    I'm sorry sir
    Please replay if you forgive me

  • @Pakkagramavasi
    @Pakkagramavasi 3 года назад +1

    എല്ലാ വീഡിയോയും കാണാറുണ്ട് നല്ല വീഡിയോ ആണ്... പക്ഷേ ഒരു കാര്യം പറയാനുണ്ട് എല്ലാ വിഡിയോയും അനാവശ്യമായ വലിച്ച് നീട്ടൻ വരുന്നു. ചെറിയ ഒരു ലാഗ് അടിക്കുന്നുണ്ട്

  • @jayasankarv3653
    @jayasankarv3653 3 года назад +1

    Velupilla Prabhakran Annane Patti ithuvare paranjilla?

  • @കേരളവീഡിയോ
    @കേരളവീഡിയോ 3 года назад +3

    കഥ സൂപ്പർ സാർ 😄👍

  • @adarshamala8858
    @adarshamala8858 3 года назад +2

    Super

  • @sumeshsl
    @sumeshsl 3 года назад +4

    Sir, still we r waiting 4 Lewi garrison

  • @laluisac6027
    @laluisac6027 3 года назад +3

    സർ യുദ്ധത്തെക്കുറിച്ചു പറയു 🤩

  • @vivekmohan1462
    @vivekmohan1462 3 года назад +2

    Very good performance well done .

  • @MsTkMsTk-il9pn
    @MsTkMsTk-il9pn 3 года назад +6

    Mumbai atholokam parayu

  • @ചിരികഥകൾ
    @ചിരികഥകൾ 3 года назад +2

    Nice

  • @sreejithkochuveedansreejit8356
    @sreejithkochuveedansreejit8356 3 года назад +9

    Sir ലേവി ഗാരിസൺ എവിടെ.....??

    • @aromalcj
      @aromalcj 3 года назад +9

      Varum njn editing il aanu 😁

    • @irshadavd4249
      @irshadavd4249 3 года назад +2

      @@aromalcj appol varum
      Inn varumoo

    • @ebindg1798
      @ebindg1798 3 года назад

      @@aromalcj innyu kaanyumo bro

    • @vinuuked
      @vinuuked 3 года назад

      @@aromalcj ഇന്ന് കാണുമോ?

    • @murukeshbhavani3208
      @murukeshbhavani3208 3 года назад

      Athu ivide alla, mlife stories il aanu

  • @arulkumar9615
    @arulkumar9615 3 года назад +1

    Good sirrrr

  • @pscmathswinner3341
    @pscmathswinner3341 2 года назад +1

    Description lu ulla video private aan kanaan patunilla

  • @amalmohan2701
    @amalmohan2701 3 года назад +3

    Kathirunnu

  • @arkdecvlog6783
    @arkdecvlog6783 2 года назад

    Interesting

  • @punchaami6248
    @punchaami6248 Год назад

    ഒരു ആനിമേഷനും കൂടി കഥയോടാപ്പം ഉൾപ്പെടുത്തിയാൽ ഒരു സിനിമ കാണുന്ന റേഞ്ച് ഉണ്ടായിരുന്നേനെ🔥🔥🔥🔥

  • @dkfholidays
    @dkfholidays 3 года назад +3

    Link എവിടെ....

  • @shajikalarikkal2512
    @shajikalarikkal2512 3 года назад +7

    മനഃപൂർവം എറിഞ്ഞു കളഞ്ഞ കുറച്ചു ജീവനുകൾ

  • @anjanachandrababu1768
    @anjanachandrababu1768 3 года назад +3

    Poli👍

  • @sarinmathew4888
    @sarinmathew4888 3 года назад +2

    👌

  • @vinuuked
    @vinuuked 3 года назад +4

    സാറിന്റ്റ് കഥ പറച്ചിൽ ഇഷ്ട്ടം ആണ്‌ അതുകൊണ്ട് ലൈക് ചെയ്യുന്നു എന്നാലും ലെവിയുടെ പ്രതികാര വീഡിയോ അപ്പ് ചെയ്യാരുന്നു ആദ്യം 😔...

    • @MlifeDaily
      @MlifeDaily  3 года назад +2

      ath kurach valiya video aayathkondannu late aakunath

    • @vinuuked
      @vinuuked 3 года назад

      @@MlifeDaily wait ചെയ്തോളാം സാർ...

  • @onlineworld8881
    @onlineworld8881 3 года назад +8

    ലെവിയുടെ കഥ ഇന്ന് ഇല്ലേ🙄

    • @aromalcj
      @aromalcj 3 года назад +6

      Undd editing aanu

    • @onlineworld8881
      @onlineworld8881 3 года назад

      @@aromalcj ❤️❤️

    • @ebindg1798
      @ebindg1798 3 года назад

      @@aromalcj bro urakkam thoonge irikkya veegam up chey

  • @mittupro4682
    @mittupro4682 3 года назад +3

    Ee video ennallallooo

  • @shafimuhammed7766
    @shafimuhammed7766 3 года назад +2

    Ser god of war video evidea innu upload cheyooo

  • @PUBGlite-zq4yq
    @PUBGlite-zq4yq 3 года назад +1

    (കട്ട ഫാൻ) 🌹എനിക്ക് നിങ്ങളുടെ വീഡിയോ സൂപ്പർ എന്നു പറയു ന്നതിനെ കാൾ നിങ്ങൾ ആണ് സൂപ്പർ എന്നു പറയുബോൾ ഒരു അഭിമാനം കഥ പറയാൻ എല്ലാം വരക്കോടും പറ്റും പക്ഷെ അത് കേൾക്കുന്നവനു ആസ്വദിക്കണഗിൽ അതു നിങ്ങൾ പറയണം നിങ്ങളുടെ വീഡിയോ കാണുപ്പോൾ ഒരു എനർജി ഒരു പോസറ്റീവ് വൈബ് 🌹i 🌹ലൈക് ഓരോ വീഡിയോസ് പിന്നിൽ എടുക്കുന്ന കഠിന പരിശ്രമം നാളെ നിങ്ങളെ ഉയരങ്ങളിൽ എത്തീകട്ട എന്നു അന്മാർത്ഥ മായി പാർത്ഥിക്കുന്നു 🌹ആരോമൽ സുഖമാണോ 😜🌹

  • @sreejiththulasi3539
    @sreejiththulasi3539 3 года назад +10

    Levi ഉണ്ടോ

  • @hyderkalathingal115
    @hyderkalathingal115 2 года назад

    Good command

  • @allroundertripps3087
    @allroundertripps3087 3 года назад +6

    സർ
    ഇല്ലാ ഞാൻ ഒന്നും പറയുന്നില്ല 🙊

    • @MlifeDaily
      @MlifeDaily  3 года назад +4

      manasilayii levi innu varum👍

  • @kalidasanil3809
    @kalidasanil3809 3 года назад +5

    ഇതിൽ പറയുന്നത് മോശമാണെന്നു അറിയാം ..ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ ...waiting for Levi Garrison

  • @rifayi3037
    @rifayi3037 3 года назад +3

    Isis napathi oru video cheyyumoo

  • @arjunp3771
    @arjunp3771 3 года назад +3

    uri cheyyumo

  • @satheesanmtm7328
    @satheesanmtm7328 Месяц назад +1

    👍👍

  • @akhilbabu3684
    @akhilbabu3684 3 года назад +1

    എന്താ ഇത് ,,,,,?
    ഒരു അവസാനം ഇല്ലാതെ പകുതിക്ക് നിൽക്കുന്നത്,,,!
    അതുപോലേ സാറിൻ്റെ ടൈല്ലൻ്റെ ഡയലോകും ഇല്ല,,,,,????!!!

    • @MlifeDaily
      @MlifeDaily  3 года назад +1

      randambhagamnale thanne varum dont worry😊

    • @akhilbabu3684
      @akhilbabu3684 3 года назад +1

      @@MlifeDaily ഈ കഥ നിങ്ങളുമായി പങ്കുവെച്ചത് MIife...........
      ഇത് വന്നില്ല അതാണ്,,,,,,,!?

  • @naveenthomas3399
    @naveenthomas3399 3 года назад +2

    God of war
    Episode 14 plz

  • @jabirnajiya6036
    @jabirnajiya6036 7 месяцев назад

    5 6 7 8 pinneedu 2 3 4 5 timing avatharakan😊

  • @jeenas8115
    @jeenas8115 3 года назад +3

    👍👍❤

  • @ncali
    @ncali 2 года назад

    സൗദിയിൽ പോകുന്നസമയം ധാരാളം മല നിരകൾ ഉണ്ട് ഇടക് ബെൽറ്റ് ഇടാൻ നിർദേശം തരും

  • @mshiyaz8827
    @mshiyaz8827 3 года назад +1

    Axe killer story venam

  • @JAMESBOND-iw1zi
    @JAMESBOND-iw1zi 3 года назад +2

    First 💪

  • @abhinavsnair6304
    @abhinavsnair6304 3 года назад +5

    അധോലോക കഥകൾ കഴിഞ്ഞോ സർ????

    • @MlifeDaily
      @MlifeDaily  3 года назад +1

      ella aa kathanamukk continue chayyam

  • @ebindg1798
    @ebindg1798 3 года назад +3

    War of God next part ide

    • @MlifeDaily
      @MlifeDaily  3 года назад +1

      varum

    • @ebindg1798
      @ebindg1798 3 года назад

      @@MlifeDaily waiting aane bro ide

    • @ebindg1798
      @ebindg1798 3 года назад

      @@MlifeDaily ennit urangyu

    • @ebindg1798
      @ebindg1798 3 года назад

      @@MlifeDaily urakkam thoonge irikkya

  • @jishnums3315
    @jishnums3315 3 года назад +3

    Njan first