സാദിഖലി തങ്ങൾ ഈയിടെയായി അതിരു വിടുന്നുണ്ട്. നമ്മുടെ പെരുന്നാളുകൾ ഈ മതക്കാരാരും ആഘോഷിക്കാറില്ല നമ്മൾ അങ്ങോട്ടു കയറിച്ചെന്ന് അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു.
അത് കാണേണ്ട രീതിയുണ്ട് , എല്ലാവരും എന്നാൽ അല്ലാഹുവിനെ ആരാധിക്കട്ടെ , അമ്പലത്തിലും മറ്റും പൊയ്ക്കോട്ടേ, ഖുർആനിൽ നബിയോട് അള്ളാഹു പറയുന്നു , നിങ്ങൾ അൽപ്പം അന്യ മതക്കാരോട് കൂട്ട് ചേരുമെന്ന് ഞാൻ കരുതിയിരുന്നു , പക്ഷെ പോയില്ല, ഇതാണ് പരമ സത്യം .ഭയങ്കരമായ പരീക്ഷണം വന്നു ഇനി വരാനും പോകുന്നു ,എന്താ കാരണം ഇതൊക്ക തന്നെ, നമുക്ക് യാതൊരു ഭയവുമില്ല . അള്ളാഹു കാക്കണേ റബ്ബേ, ഷൈത്താന്റെ ദ്രോഹത്തിൽ നിന്ന് നമ്മളെ .....,
"എല്ലാവരും ഒരേ പോലെ "എന്നാണോ? "എല്ലാവരേയും ഒരേ pole"എന്നാണോ? താങ്കൾ ഉദ്ദേശിച്ചത് ഇതിൽ ഏതാണ്? ഏതായാലും " لكم دينكم ولي دين "എന്ന നല്ല ആശയത്തെ കുറിച്ച് പഠിക്കൂ. അവനവന്റെ മതവും ആദർശവും മുറുകെ പിടിച്ചെന്ന് വെച്ച്, ഒരു മതസൗഹാർദ്ദവും മതേതരത്വവും തകരുകയില്ല. മറിച്ച് പരസ്പരം മനസ്സിലാക്കി മനുഷ്യ സൗഹാർദ്ദം ഊട്ടിയുറപ്പിക്കാം എന്റെ വീട്ടിൽ വന്ന ഒരു ഹിന്ദു സഹോദരിക്ക് ജ്യൂസ് കൊടുത്തപ്പോൾ "വേണ്ട തനിക്ക് നൊയമ്പാണ്, "എന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു "നിങ്ങളുടെ നൊയമ്പിന് വെള്ളം പ്രശ്നമുണ്ടോ? " അവർ പറഞ്ഞു "പ്രശ്നമില്ല, പക്ഷെ നിങ്ങടെ (അഹിന്ദുവിന്റെ )വീട്ടിൽ നിന്ന് പറ്റില്ല "ഈ മഹതിയോട് ഇതിന്റെ പേരിൽ ഒരു വെറുപ്പുമില്ല എന്ന് മാത്രമല്ല, സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ, അന്നും ഇന്നും ഞങ്ങൾക്ക് അവരോട് ബഹുമാനം മാത്രമേയുള്ളു. ഈ സ്ത്രീയുടെ വിവരം പോലും നമ്മുടെ കപട മതേതരക്കാർക്ക് ഇല്ലാതെ പോയല്ലോ, കഷ്ടം
അപ്പോൾ ഡിസംബർ 25 നാണ് ദൈവം ജനിച്ചത് എന്ന് ക്രിസ്ത്യാനികളെ പോലെ 1500 മഹല്ലിലെ ഖാസിയാരും വിശ്വസിക്കുന്നു എന്ന് തന്നെയല്ലേ തങ്ങൾ പറഞ്ഞത് ⁉️ അപ്പോൾ ഖാസിയാർക്ക് ദൈവത്തിനു പുത്രൻ ജനിച്ചോ ⁉️ ഇത് എവിടുത്തേ ഖാസിയാരാ മക്കളേ.. ഇത് ഇസ്ലാമിലെ ഖാസിയാർ ആണോ, അതോ ക്രിസ്ത്യാനികളുടെ ഖാസിയാരോ ⁉️ ഉണ്ണി യേശു ദൈവ പുത്രൻ ആണെന്ന് പറഞ്ഞു കേക്ക് മുറിച്ചു ദൈവത്തിന്റെ ജനനം ആഘോഷിക്കുന്ന ആൾ ആരുടെ വിശ്വാസത്തിന്റെ ഖാസിയാണ് എന്ന് സമുദായ നേതാക്കൾ സമുദായത്തോട് പറയണം.
ആദാമിന് എന്തിനാ പിന്നെ സുജൂദ് ചെയ്യിച്ചത്, അങ്ങനെ എങ്കിൽ allahu വിനു അല്ലെ സുജൂദ് ചെയ്യൽ കൽപ്പിക്ക allahu, ജാഹിലിയത് നിർത്തണം തലപ്പത്തു ഇരിക്കുന്നവർ, Allahu ആദമിനെ സൃഷ്ടിച്ചത് അല്ലാഹുവിന്റെ രൂപത്തിൽ ആണെന്നിരിക്കെ ⚡⚡⚡
അന്ന്യമതത്തിന്റെ അജാരത്തിലും ആഘോഷങ്ങളിലും പങ്കെടുത്ത് അവരെ സുഖിപ്പിച്ചിട്ടുള്ള ഒരു മതസഹർദ്ദം ആവശ്യമില്ല, മുസ്ലിം സമുദായത്തിന്റെ മാർപാപ്പയാകാൻ ആരും മെനക്കിടണ്ട
ഈ വിഷയത്തിൽ താങ്കളുടെ തലപ്പാവിനനുസരിച്ച് താങ്കൾക്ക് അറിവുണ്ടങ്കിൽ താങ്കൾ സംസാരിക്കുക തെറ്റ് തിരുത്തുക അറിയില്ലെങ്കിൽ അറിവുള്ള ഒരാളുടെ വാക്കുകൾ ജനങ്ങൾക്ക് പകർന്ന് കൊടുക്കുക❤ താങ്കൾ ചെയ്യുന്ന ഈ പ്രവർത്തി ഒരു സത്യവിശ്വാസിക്ക് യോജിച്ചതാണൊ ?
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഉള്ളപ്പോൾ എന്തിനാ വേറെ ചില ഇടയാളന്മാരായ കാദിമാർ കാന്തപുരം ഉസ്താദ്ന് രാഷ്ട്രീയമില്ല അത് കൊണ്ട് മറ്റു മദസ്തരുമായി ഇടകലരാൻ പോവില്ല ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുകയുമില്ല ആരും അദ്ദേഹത്തെ അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ ക്ഷണിക്കുകയുമില്ല ദൈര്യപ്പെടില്ല എന്ന് പറയലാണ് ശരി മലബാറിൽ എങ്കിലും എല്ലാ മഹല്ലുകളുടെയും കാദി ഉസ്താദ് ആയിരിക്കണം മറ്റുള്ളവർ അവരുടെ രാഷ്ട്രീയ പാർട്ടിയും കൊണ്ട് നടക്കട്ടെ അതിന് അനുസരിച്ചു ഒക്കെ നടന്നോട്ടെ 😢 ജയ് ഹിന്ദ് 🇮🇳
ഏത് രീതിയിലും പണമുണ്ടാക്കണം,അതിന് യൂടൂബിലൂടെ കളവും,പരദൂഷണവും, ഏഷണിയും,ഫിത്നയും ഫസാദും ഉണ്ടാക്കുന്ന കുത്തി തിരുപ്പ് വീഡിയോ ഒരു മാർഗ്ഗമാണ്. ഇവരെയൊക്കെ യാണ് സമുദായം വകഫ് സ്വത്ത് ഉപയോഗിച്ചും, സദഖ നൽകിയും പോറ്റി വളർത്തി ദീനി ഖാദിമീങ്ങൾ എന്ന ഓമനപേരിട്ട് വിളിക്കുന്നത്. നരകത്തിൻ്റെ താഴെ തട്ടിൽ ഇത്തരം യുടൂബുകാരുടെ മുകളിൽ മാത്രമേ ഗോവിന്ദ ചാമിയും, റിപ്പറും വരികയുള്ളൂ. റബ്ബിനെയും,നാട്ടുകാരെയും നിയമങ്ങളെയും പേടിയില്ലാത്ത ആധുനിക പിശാചിൻ്റെ വേർഷനാണ് ഇത്തരം യുടൂബുകാർ
ഇസ്ലാം 73 വിഭാഗങ്ങൾ അല്ല എന്ന് തിരിച്ചറിയുക, വിഭാഗീയത ഇസ്‌ലാം അല്ല എന്ന് തിരിച്ചറിയുക, ദൈവത്തെ സ്നേഹിക്കുന്നവർ ആരാണോ അവരാണ് ഇസ്‌ലാം, അങ്ങനെ ഉള്ളവർക്കു വിഭാഗീയത ഇല്ല, എല്ലാം ഒന്നാണ് എന്നതാണ്,ജാഹിലിങ്ങൾ ആയ പണ്ഡിതർ ഉണ്ടാക്കിയതാണ് വിഭാഗീയത, അത് ഏത് മതം ആയാലും ⚡⚡⚡
ഉസ്താദ് ഇസ്ലാമിൽ മധ സൗഹാർദ്ദം എന്നൊന്നില്ല മനുഷ്യ സൗഹാർദ്ദം മാത്രമേ ഉള്ളൂ. മറ്റുള്ള വര് എന്ത് വിചാരിക്കും എന്ന് നമ്മൾ നോക്കേണ്ടതില്ല. അവസാനം തിരിച്ച് പോവുമ്പോൾ കൂടെ ആരും കാണില്ല
മുസ്ലിം സമുദായത്തിൻ്റെ ഏറ്റവും നല്ലകൾച്ചർ' കാരന്തുരി 'ജീന്നുരി ' മടവുരി 'വിഘടിതർ ' കാന്ത ഭക്ത്തർ ' ചേളാരികൾ 'കുബുരികൾ 'ആടുരികൾ 'മലയാള സാഹിത്യത്തിന് ' പുതിയ അക്ഷര സംസ്ക്കാരം നൽകിയ 'സ്വന്തം ആസനം കഴുകി വൃത്തിയാക്കാതെ ' മുഖത്ത് പൗടറിട്ടിട്ട് ക്കാര്യമില്ല. ഈ പറഞ്ഞതിൽ ആരാണ് മുസ്ലിം ?
ഇതിൽ പരസ്പരം ചെളിവാരി എറിയാഞ്ഞ് മറ്റുള്ളവരുടെ ദോഷം കൂടി തലയിൽ വയ്ക്കാനായി ഒരു പാട് ആളുകൾ , ഒരാൾ ഒരു തെറ്റ് ചെയ്തു ആതെറ്റ് സോഷ്യൽ മീഡിയയിലുടെ തെറിയഭിഷേകം നടത്തി മറ്റുള്ളവരിലേക്ക് സ്പ്രെഡ്ഡ് ചെയ്ത് എത്തിക്കുക , ഇത് ശ്രദ്ധിക്കുന്ന ആളുകളും അത് പോലെ സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കുന്നു ,അപ്പോ ആദ്യം സോഷ്യൽ മീഡിയയിൽ പ്രതികരിച്ച ആളുകൾക്ക് മറ്റുള്ളവരുടെ ദോഷം കൂടി ആദ്യം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ആളുടെ തലിയിലേക്ക് എത്തി കിട്ടും . ഏതായാലും നല്ല വരട്ടെ.
തങ്ങൾ പറയുന്നത് ഒട്ടും ശരിയല്ല. അവരവരുടെ മതം അവരവർ കൊണ്ട് നടക്കുക. സർച്ചിൽ പോയി നിസ്കരിച്ചാൽ എങ്ങനെ ഉണ്ടാകും. പള്ളിയിൽ പോയി രാമായണം വായിച്ചാൽ എങ്ങനെ ഉണ്ടാകു. അമ്പലങ്ങളില്ല. സർച്ചിലുംപോയി ഖുർആൻ ഓതിയാൽ എങ്ങനെ ഉണ്ടാകും. ഒന്ന് ചിന്തിച്ചാൽ. പോരെ. മതം വേറെ തന്നെയാണ്.. അത് പോലെ മനുഷ്യർ തമ്മിലുള്ള സൗഹാർദം വേറയാണ്.. പൂക്കൂട്ടൂർ പറഞ്ഞതാശരി... തങ്കൾക്ക് അറിവില്ല. അതാണ് പ്രശ്നം..
ഇവിടെ കൃസ്ത്യാനിയുടെ ഏത് മതാചാരത്തിലാണ് 'തങ്ങൾ പങ്കെടുത്തത്. മതാചാരം വേറെ ആഘോഷം വേറെ 'ആഘോഷം മതത്തിൻ്റെ പരിതി ലങ്കിക്കാത്തതാണെങ്കിൽ തെറ്റില്ല . തങ്ങൾ ക്രൈസ്തവ ദേവാലയത്തിൽ പോയി ആരാധനയിൽ പങ്കെടുത്തോ? ബിശപ്പ് ഹൗസിൽ പോയി സൗഹൃദസന്ദർശനം നടത്തിയപ്പോൾ അവർ സ്വീകരിച്ചു കേക്ക് നല്കിയത് ഭക്ഷിച്ചു. കേക്ക് ഭക്ഷിക്കൽ ആരാധനയുടെ ഭാഗമാണോ?
എവിടെയും പോവണം എന്നില്ല.. ദൂരെ നിന്ന് സന്തോഷം പ്രകടിപ്പിച്ചാൽ മതി... അള്ളാഹു ഭൂമിയിൽ ജനിച്ചു എന്നതിൽ സന്തോഷം പ്രകടിപ്പിക്കാൻ ആർക്കാ കഴിയുക? ക്രിസ്മസ് മറിയം ബീവിയുടെയും ഉണ്ണി യേശുവിനെയും ഓര്മിപ്പിക്കുന്നതാണ് അതുകൊണ്ട് എല്ലാവരും ആഘോഷിക്കണം എന്ന് പറയുന്നത് എത്ര ഗുരുതരമാണ്... ‼️‼️‼️
@@hawkingdawking4572 എന്താണ് നിങ്ങൾ ഈ പറയുന്നത്? യഹോവ തന്നെ ആണ് അള്ളാഹു... യഹോവ ആണ് മോശയെയും, ഡേവിഡ് നെയും, യേശുവേയും പറഞ്ഞയച്ചത്... അതായതു അള്ളാഹു തന്നെ ആണ് യഹോവ.. അല്ലാഹുവിന്റെ പേര് പഴയ നിയമത്തിൽ യഹോവ എന്നാണ് ഉള്ളത്.... ബൈബിൾ and ഖുർആൻ ശെരിക്കും വായിച്ചു പഠിച്ചാൽ ശെരിക്കും മനസിലാവും...
പിതാവ്, പുത്രൻ, പരിശുദ്ധ ആത്മാവ് ഇവർ തമ്മിൽ വല്ല വിത്യാസവും ഉണ്ടോ? ഇല്ലെങ്കിൽ അവർ എങ്ങനെയാണ് 3 പേർ ആകുന്നത്? ഉണ്ടെങ്കിൽ ആരാണ് സമ്പൂർണ്ണനായ യഥാർത്ഥ ദൈവം?🤔
യോജിക്കാവുന്ന മേഖലകളിൽ എല്ലാം യോജിച്ചു പോകണം മതപരമായ വിഷയങ്ങളിൽ മതസൗഹാർദ്ദം അല്ല നമ്മൾ ആഗ്രഹിക്കുന്നത് മനുഷ്യ സൗഹാർദ്ദം ആണ് വിശ്വാസം പണയം വെക്കാൻ പാടില്ല
സഹോദരങ്ങളെ....എന്തിനീ ഈ കടിച്ചു കീറൽ .? പരസ്പരം ഫിത്നയും ഫസാദും ..... പ്രിയ സമദ് പൂക്കോട്ടൂരിനെ അപകീർത്തിപ്പെടുത്തുന്നതിലൂടെ നിങ്ങൾക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്?....ഇത് തികച്ചും അപക്വമാണ്
നിങ്ങൾക്ക് ആളുകൾക്ക് ഉപകാരം ഉള്ള വീഡിയോ ചെയ്തു കൂടെ. എത്ര നല്ല കാര്യങ്ങൾ ഉണ്ട് ഇപ്പോളും വിശ്വാസികൾക്ക് അറിയാത്തതും ' നിങ്ങൾക്ക് അറിയുന്നതും ആയ കാര്യങ്ങൾ
ലക്കും ദീനുകും വലിയ ദീനിന്റെ അർത്ഥമൊന്നും, ഈ തങ്ങൾക്ക് അറില്ലായിരിക്കും, നമ്മൾ ഇൻഖോട്ട് സൽക്കരിക്കാൻ നബിയുടെ ഉപദേശം, അവസാന കാലത്ത് ഈ മാതിരി തങ്ങളും, മൗലവിമാരും ഇറങ്ങുമെന്ന് റസൂലുല്ലാഹി പറഞ്ഞിട്ടുണ്ട് , അത് കാണാൻ തുടങ്ങി . വേഷം പോര, ഉള്ളിൽ ഈമാനില്ല, നേതാവ് തന്നെ കളം മാറി ചവിട്ടിയാൽ പിന്നെ ശിഷ്യന്മാരുടെ കാര്യം പിന്നെ പറയേണ്ടല്ലോ , കേന്ദ്രം മുസ്ലിങ്ങളെ ദ്രോഹിക്കുന്നതിനെയും ,മറ്റുമൊന്നും ഈ തങ്ങൾ കർശനമായി മിണ്ടുന്നില്ല . അല്ലാഹുവിന്റെ ഭാഗത്തു നിന്ന് ഭയങ്കര പരീക്ഷണം വന്നു കൊണ്ടിരിക്കുന്നു , ഇനി വരാനും പോകുന്നു , ( കൊറോണയും, ലോകത്തിന്റെ പല രാജ്യത്തും ഒലിച്ചു പോക്കും അപകട മരണങ്ങളും , മറ്റും )
ഉസ്താദുമാരെ നിങ്ങൾ ഈ പറയുന്ന രീതിയിൽ ഒന്നും ആയിരിക്കില്ല ക്രിസ്ത്യൻ മതവിശ്വാസി ആവുകയോ ദൈവത്തെ അംഗീകരിക്കുകയോ അവരുടെ ആചാരങ്ങളും പിന്തുടരുകയോ ഒന്നും ചെയ്തിട്ടില്ല അവരുടെ ഒരു വിശേഷ ദിവസത്തിൽ അവരുടെ ആഘോഷത്തിൽ പോയി പങ്കെടുക്കുകയോ ഒന്നും ചെയ്തു സമയം കളഞ്ഞിട്ടില്ല. ഈ ഒരു കാലഘട്ടത്തിന്റെ അനിവാര്യതയ്ക്കനുസരിച്ച് ആ സമയത്ത് അവരോട് ഒരു സൗഹൃദം പങ്കിടുന്ന ഒരു സന്ദർഭം മാത്രമായിരുന്നു അത്
ഇനി അങ്ങിനെ തന്നെ ആയാലും ഈ കാലഘ ട്ടത്തിൽ മത സൗഹാർദം നിലനിർത്താൻ ഇതൊക്കെ ആ വശിയമാ ണങ്കിൽ എങിനെ എതിർക്കാൻ പറ്റും ഉസ്താദെ. വിശ്വാസം എല്ലാം അവനവൻ്റെ ഹൃദ്ധയത്തിൽനിന്നുമല്ലേ ഉണ്ടാവേണ്ടത്.
കേരളത്തിൽ നടക്കുന്ന ആഘോഷങ്ങളിലെല്ലാം ഇപ്പോൾ മത സൗഹാർദ്ദത്തിന്റെ ഒരു പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടിയുടെ എല്ലാ നേതാക്കന്മാരും മതം മയക്കുന്ന കറുപ്പാണ് എന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ പോലും എല്ലാ ആഘോഷങ്ങൾക്കും ആശംസകൾ നേരുന്നുണ്ട്. ഇവിടെ സാദിഖ് അലി തങ്ങൾ ചെയ്തതും അത്തരത്തിൽ കണ്ടാൽ മതി.
അങ്ങനെ പറ്റുകയില്ലാ എന്നാണ് ഹബീബേ പറയുന്നത്.. സ്വാദിഖ് അലി തങ്ങൾ വെറുമൊരു രാഷ്ട്രീയക്കാരനാണെന്നാണോ നിങ്ങൾ പറയുന്നത്..? സ്വാദിഖ് അലി തങ്ങൾ മത സംഘടനയുടെ നേതാവാണ്.. അപ്പോൾ മതം നിഷ്കർശിക്കുന്ന രീതിയിൽ വേണം കാര്യങ്ങൾ സംസാരിക്കാൻ..!
ആരെന്ത് പറഞ്ഞാലും ഇസ്ലാമിൽ രണ്ടേ രണ്ട് ആഘോഷമെയുള്ളു. അത് ബലി പെരുന്നാളും, ചെറിയ പെരുന്നാളുമാണ്. അതിനപ്പുറം ഏത് ആഘോഷമായാലും നബി ദിനാഘോഷം പോലും തെറ്റ് തന്നെയാണ്. നബി ദിനം ആഘോഷിക്കുന്നവർക്ക് എന്ത് കൊണ്ട് ക്രിസ്മസ് ആഘോഷിച്ചു കൂടാ..?
എല്ല ഉസ്താദേ മരണച്ചടങ്ങുകളായ നാൽപ്പതും പതിനഞ്ചും ഉറൂസും ആനകളെ കൊണ്ടുള്ള നേർച്ചോൽസവവും അപ്പ വാണിഭ നേർച്ചയും മുഹിയിദ്ദീൻ ശൈഖിന് വേണ്ടിയുള്ള കോഴികളെയും പോത്തുകളേയും നേർച്ചയാക്കലും മറ്റും ങ്ങള് പുണ്യങ്ങളാണെന്നു പറഞ്ഞു സാധാരണക്കാരായ മനുഷ്യരെ വഞ്ചിച്ചു നടത്താറില്ലേ കൃസ്മസും നബിദിനവും രണ്ടും Birthday ആഘോഷങ്ങളല്ലേ ഉസ്താദേ അത് കൃസ്ത്യാനികൾക്ക് നിശിദ്ധവും നമുക്ക് അനുവദനീയവുമാണന്നാണോ ഉസ്താദ് പറയുന്നത് ജന്മദിനം ആഘോഷിക്കരുതെന്ന ഉസ്താദിൻ്റെ വാദം സുന്നത്ത് ജമാഅത്തിനെതിരല്ലേ '
വെള്ളക്കുപ്പായോം തലേക്കെട്ടുമൊക്കെ കാണുമ്പോ ജനങ്ങൾ പേടിച്ചു ഓടുന്നു തിരിപ്പന്മാര് വരുന്നുണ്ട് ന്ന് പറഞ്ഞു കൊണ്ടു ഇപ്പൊ ഈ ചാനൽ കണ്ടപ്പോ അത് സത്യമായി തോന്നി
നിങ്ങളുടെയൊക്കെ കാഴ്ച പാടിൽ തങ്ങൾ ഇപ്പോൾ പറ്റെ പോക്കാണല്ലോ... എന്നാൽ ഇതൊക്കെ ഒന്ന് നേരിൽ കാണുമ്പോൾ ഒന്ന് സംസാരിച്ചൂടെ..... ഇതിങ്ങനെ ആര് കേൾക്കാൻ ആണ് ഇബിടെ പറയുന്നത്.... തങ്ങൾ താങ്കളുടെ u tub തുറന്ന് നോക്കണോ.... പൈസ ഉണ്ടാകാൻ വേണ്ടി ഇങ്ങനെയൊക്കെ sociel മീഡിയയിൽ പുലമ്പുന്നു
സാദിഖലി തങ്ങൾ ഈയിടെയായി അതിരു വിടുന്നുണ്ട്. നമ്മുടെ പെരുന്നാളുകൾ ഈ മതക്കാരാരും ആഘോഷിക്കാറില്ല നമ്മൾ അങ്ങോട്ടു കയറിച്ചെന്ന് അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു.
Yes
പോട്ടെ ബുന്ദി കുറഞ്ഞത് കൊണ്ടെല്ലേ
അൽഹംദുലില്ലാഹ് ❤️❤️❤️👍സത്യം സത്യമായി പറയും വിശ്വാസികൾ. മാഷാ അല്ലാഹ്.
ഈ പൂകൊട്ടൂർ മൗലവി ആണ് മുക്കം ഫൈസി ദീൻ പറഞ്ഞപ്പോൾ ഉറഞ്ഞുതുള്ളിയത് 👽
ഉമർ ഫൈസി പറഞ്ഞത് ഫിത്ന ഉണ്ടാക്കാൻ
😢
സാദിഖലി തങ്ങൾ പണ്ഡിതല്ല പണ്ഡിതൻ പറഞ്ഞത് സ്വീകരിക്കുക
എല്ലാവരും ഒരേ പോലെ കാണണം അതാണ് പാണക്കാട് തങ്ങൾ 💚💚💚💚
അത് കാണേണ്ട രീതിയുണ്ട് , എല്ലാവരും എന്നാൽ അല്ലാഹുവിനെ ആരാധിക്കട്ടെ , അമ്പലത്തിലും മറ്റും പൊയ്ക്കോട്ടേ, ഖുർആനിൽ നബിയോട് അള്ളാഹു പറയുന്നു , നിങ്ങൾ അൽപ്പം അന്യ മതക്കാരോട് കൂട്ട് ചേരുമെന്ന് ഞാൻ കരുതിയിരുന്നു , പക്ഷെ പോയില്ല, ഇതാണ് പരമ സത്യം .ഭയങ്കരമായ പരീക്ഷണം വന്നു ഇനി വരാനും പോകുന്നു ,എന്താ കാരണം ഇതൊക്ക തന്നെ, നമുക്ക് യാതൊരു ഭയവുമില്ല . അള്ളാഹു കാക്കണേ റബ്ബേ, ഷൈത്താന്റെ ദ്രോഹത്തിൽ നിന്ന് നമ്മളെ .....,
"എല്ലാവരും ഒരേ പോലെ "എന്നാണോ? "എല്ലാവരേയും ഒരേ pole"എന്നാണോ? താങ്കൾ ഉദ്ദേശിച്ചത് ഇതിൽ ഏതാണ്?
ഏതായാലും " لكم دينكم ولي دين "എന്ന നല്ല ആശയത്തെ കുറിച്ച് പഠിക്കൂ.
അവനവന്റെ മതവും ആദർശവും മുറുകെ പിടിച്ചെന്ന് വെച്ച്, ഒരു മതസൗഹാർദ്ദവും മതേതരത്വവും തകരുകയില്ല. മറിച്ച് പരസ്പരം മനസ്സിലാക്കി മനുഷ്യ സൗഹാർദ്ദം ഊട്ടിയുറപ്പിക്കാം
എന്റെ വീട്ടിൽ വന്ന ഒരു ഹിന്ദു സഹോദരിക്ക് ജ്യൂസ് കൊടുത്തപ്പോൾ "വേണ്ട തനിക്ക് നൊയമ്പാണ്, "എന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു "നിങ്ങളുടെ നൊയമ്പിന് വെള്ളം പ്രശ്നമുണ്ടോ? "
അവർ പറഞ്ഞു "പ്രശ്നമില്ല, പക്ഷെ നിങ്ങടെ (അഹിന്ദുവിന്റെ )വീട്ടിൽ നിന്ന് പറ്റില്ല "ഈ മഹതിയോട് ഇതിന്റെ പേരിൽ ഒരു വെറുപ്പുമില്ല എന്ന് മാത്രമല്ല, സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ, അന്നും ഇന്നും ഞങ്ങൾക്ക് അവരോട് ബഹുമാനം മാത്രമേയുള്ളു.
ഈ സ്ത്രീയുടെ വിവരം പോലും നമ്മുടെ കപട മതേതരക്കാർക്ക് ഇല്ലാതെ പോയല്ലോ, കഷ്ടം
സമദ് പൂക്കോട്ടൂരിനെ എന്തിനാ സാഹിബ് എന്ന് വിളിക്കുന്നു. അത് മാന്യൻ മാരെ വിളിക്കുന്നതല്ലെ
അപ്പോൾ ഡിസംബർ 25 നാണ് ദൈവം ജനിച്ചത് എന്ന് ക്രിസ്ത്യാനികളെ പോലെ 1500 മഹല്ലിലെ ഖാസിയാരും വിശ്വസിക്കുന്നു എന്ന് തന്നെയല്ലേ തങ്ങൾ പറഞ്ഞത് ⁉️
അപ്പോൾ ഖാസിയാർക്ക് ദൈവത്തിനു പുത്രൻ ജനിച്ചോ ⁉️
ഇത് എവിടുത്തേ ഖാസിയാരാ മക്കളേ..
ഇത് ഇസ്ലാമിലെ ഖാസിയാർ ആണോ, അതോ ക്രിസ്ത്യാനികളുടെ ഖാസിയാരോ ⁉️
ഉണ്ണി യേശു ദൈവ പുത്രൻ ആണെന്ന് പറഞ്ഞു കേക്ക് മുറിച്ചു ദൈവത്തിന്റെ ജനനം ആഘോഷിക്കുന്ന ആൾ ആരുടെ വിശ്വാസത്തിന്റെ ഖാസിയാണ് എന്ന് സമുദായ നേതാക്കൾ സമുദായത്തോട് പറയണം.
യുക്തൻ 🧲📢
🤭
സാദിഖലി പറഞ്ഞത് ദീനിന് എതിര് തന്നെയാണ്.
അതേ പോലെ മതങ്ങൾ തമ്മിൽ എങ്ങനെ സൗഹൃദപ്പെടും?
Endinani itharam oru vedio cheyyunnathu 😮😮
ഇത് ഒരു പാട് മുമ്പ് പറഞ്ഞതാണ്.
ഈ
നിലപാടിൽ
അദ്ദേഹം ഉറച്ച് നിൽക്കുന്നുണ്ടോ?
എന്നതാണ് നാം അറിയേണ്ടത്
പരമാവധി ഫിത്ന ഉണ്ടാക്കാൻ ശ്രമിക്കുക അവസാന കാലഘട്ടം അടുത്തെത്തിയിരിക്കുന്നു ഇബിലീസിന്റെ കൂടെ നിങ്ങൾക്കും അന്തിയുറങ്ങാം.
കാന്തപുരം ❤
😭🧲🤲
ആദാമിന് എന്തിനാ പിന്നെ സുജൂദ് ചെയ്യിച്ചത്, അങ്ങനെ എങ്കിൽ allahu വിനു അല്ലെ സുജൂദ് ചെയ്യൽ കൽപ്പിക്ക allahu,
ജാഹിലിയത് നിർത്തണം തലപ്പത്തു ഇരിക്കുന്നവർ,
Allahu ആദമിനെ സൃഷ്ടിച്ചത് അല്ലാഹുവിന്റെ രൂപത്തിൽ ആണെന്നിരിക്കെ ⚡⚡⚡
അള്ളാ മുസ്ലി ഉമ്മത്തിന്ന് നമ്മയും തിന്മയും വേർതിരിചറിയാനുള്ള കഴിവ് കൊടുക്ക ള്ളാ🤲🏻
അറിവുള്ള തങ്ങൾ പരമ്പര ശിഹാബ് തങ്ങളുടെ കഴിഞ്ഞു. ഇനിയുള്ളതെല്ലാം വേഷപ്രചരണങ്ങൾ
ഓന്തിൻ്റെ സ്വഭാവം
ഇന്ന് വേറെ നിലപാട്
എന്തെങ്കിലും പറഞ്ഞു അവഹേളിക്കരുത് സയ്യിദന്മാർe അവഹേളിക്കുമ്പോൾ തിരിച്ചും കിട്ടുമെന്ന് ഓർമ്മവേണം.....
അന്ന്യമതത്തിന്റെ അജാരത്തിലും ആഘോഷങ്ങളിലും പങ്കെടുത്ത് അവരെ സുഖിപ്പിച്ചിട്ടുള്ള ഒരു മതസഹർദ്ദം ആവശ്യമില്ല, മുസ്ലിം സമുദായത്തിന്റെ മാർപാപ്പയാകാൻ ആരും മെനക്കിടണ്ട
ഈ വിഷയത്തിൽ താങ്കളുടെ തലപ്പാവിനനുസരിച്ച് താങ്കൾക്ക് അറിവുണ്ടങ്കിൽ താങ്കൾ സംസാരിക്കുക തെറ്റ് തിരുത്തുക അറിയില്ലെങ്കിൽ അറിവുള്ള ഒരാളുടെ വാക്കുകൾ ജനങ്ങൾക്ക് പകർന്ന് കൊടുക്കുക❤
താങ്കൾ ചെയ്യുന്ന ഈ പ്രവർത്തി ഒരു സത്യവിശ്വാസിക്ക് യോജിച്ചതാണൊ ?
അത് മനസ്സിലാക്കാൻ തലയിൽ കെട്ട് വേണമെന്നില്ല.
തലക്കുളളിൽ ലീഗ് നിക്ഷേപിച്ച കളി മണ്ണ് ആവാതിരുന്നാൽ മതി
തങ്ങളെ ഈ സ്നേഹം, സൗഹാർദ്ദം എന്നിവ മുസ്ലിം സമുദായത്തിൽ വേണ്ടേ,, സമസ്ത യും വാഫിയും തർക്കം ഉണ്ടായപ്പോ ഇങ്ങള് ഭിന്നിപ്പ് ന് കുട പിടിക്കുക യായിരുന്നു
പുതിയ അങ്ങാടി നേർച്ച എങ്ങനെ ആഘോഷിക്കണം?
രണ്ട് വിഭവങ്ങൾ കൂടി യോജിക്കുന്നു പുതിയങ്ങാടി നേർച്ച 😂
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഉള്ളപ്പോൾ എന്തിനാ വേറെ ചില ഇടയാളന്മാരായ കാദിമാർ
കാന്തപുരം ഉസ്താദ്ന് രാഷ്ട്രീയമില്ല അത് കൊണ്ട് മറ്റു മദസ്തരുമായി ഇടകലരാൻ പോവില്ല ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുകയുമില്ല ആരും അദ്ദേഹത്തെ അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ ക്ഷണിക്കുകയുമില്ല ദൈര്യപ്പെടില്ല എന്ന് പറയലാണ് ശരി
മലബാറിൽ എങ്കിലും എല്ലാ മഹല്ലുകളുടെയും കാദി ഉസ്താദ് ആയിരിക്കണം
മറ്റുള്ളവർ അവരുടെ രാഷ്ട്രീയ പാർട്ടിയും കൊണ്ട് നടക്കട്ടെ അതിന് അനുസരിച്ചു ഒക്കെ നടന്നോട്ടെ 😢
ജയ് ഹിന്ദ് 🇮🇳
ഏത് രീതിയിലും പണമുണ്ടാക്കണം,അതിന് യൂടൂബിലൂടെ കളവും,പരദൂഷണവും, ഏഷണിയും,ഫിത്നയും ഫസാദും ഉണ്ടാക്കുന്ന കുത്തി തിരുപ്പ് വീഡിയോ ഒരു മാർഗ്ഗമാണ്.
ഇവരെയൊക്കെ യാണ് സമുദായം വകഫ് സ്വത്ത് ഉപയോഗിച്ചും, സദഖ നൽകിയും പോറ്റി വളർത്തി ദീനി ഖാദിമീങ്ങൾ എന്ന ഓമനപേരിട്ട് വിളിക്കുന്നത്.
നരകത്തിൻ്റെ താഴെ തട്ടിൽ ഇത്തരം യുടൂബുകാരുടെ മുകളിൽ മാത്രമേ ഗോവിന്ദ ചാമിയും, റിപ്പറും വരികയുള്ളൂ.
റബ്ബിനെയും,നാട്ടുകാരെയും നിയമങ്ങളെയും പേടിയില്ലാത്ത ആധുനിക പിശാചിൻ്റെ വേർഷനാണ് ഇത്തരം യുടൂബുകാർ
എങ്ങനെയെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കി തലേക്കെട്ടും കെട്ടി
ദീനാണ് പറയുന്നത് എന്തിനാ ഇങ്ങനെ അസഹിഷ്ണുത
Deen parayal.kuthi.thirpoo?pinnaadada.deen.poothleego.adaanalla.leegaayaal.pothindathreem.bhudhillathad
ഇസ്ലാം 73 വിഭാഗങ്ങൾ അല്ല എന്ന് തിരിച്ചറിയുക,
വിഭാഗീയത ഇസ്‌ലാം അല്ല എന്ന് തിരിച്ചറിയുക,
ദൈവത്തെ സ്നേഹിക്കുന്നവർ ആരാണോ അവരാണ് ഇസ്‌ലാം,
അങ്ങനെ ഉള്ളവർക്കു വിഭാഗീയത ഇല്ല, എല്ലാം ഒന്നാണ് എന്നതാണ്,ജാഹിലിങ്ങൾ ആയ പണ്ഡിതർ ഉണ്ടാക്കിയതാണ് വിഭാഗീയത, അത് ഏത് മതം ആയാലും ⚡⚡⚡
ഉസ്താദ് ഇസ്ലാമിൽ മധ സൗഹാർദ്ദം എന്നൊന്നില്ല മനുഷ്യ സൗഹാർദ്ദം മാത്രമേ ഉള്ളൂ. മറ്റുള്ള വര് എന്ത് വിചാരിക്കും എന്ന് നമ്മൾ നോക്കേണ്ടതില്ല. അവസാനം തിരിച്ച് പോവുമ്പോൾ കൂടെ ആരും കാണില്ല
അപ്പം തങ്ങ മാർക്ക് ഇത്. ബാധകമല്ലേ.
മുസ്ലിം സമുദായത്തിൻ്റെ ഏറ്റവും നല്ലകൾച്ചർ' കാരന്തുരി 'ജീന്നുരി ' മടവുരി 'വിഘടിതർ ' കാന്ത ഭക്ത്തർ ' ചേളാരികൾ 'കുബുരികൾ 'ആടുരികൾ 'മലയാള സാഹിത്യത്തിന് ' പുതിയ അക്ഷര സംസ്ക്കാരം നൽകിയ 'സ്വന്തം ആസനം കഴുകി വൃത്തിയാക്കാതെ ' മുഖത്ത് പൗടറിട്ടിട്ട് ക്കാര്യമില്ല. ഈ പറഞ്ഞതിൽ ആരാണ് മുസ്ലിം ?
ഇതിൽ പരസ്പരം ചെളിവാരി എറിയാഞ്ഞ് മറ്റുള്ളവരുടെ ദോഷം കൂടി തലയിൽ വയ്ക്കാനായി ഒരു പാട് ആളുകൾ , ഒരാൾ ഒരു തെറ്റ് ചെയ്തു ആതെറ്റ് സോഷ്യൽ മീഡിയയിലുടെ തെറിയഭിഷേകം നടത്തി മറ്റുള്ളവരിലേക്ക് സ്പ്രെഡ്ഡ് ചെയ്ത് എത്തിക്കുക , ഇത് ശ്രദ്ധിക്കുന്ന ആളുകളും അത് പോലെ സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കുന്നു ,അപ്പോ ആദ്യം സോഷ്യൽ മീഡിയയിൽ പ്രതികരിച്ച ആളുകൾക്ക് മറ്റുള്ളവരുടെ ദോഷം കൂടി ആദ്യം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ആളുടെ തലിയിലേക്ക് എത്തി കിട്ടും . ഏതായാലും നല്ല വരട്ടെ.
തങ്ങൾ പറയുന്നത് ഒട്ടും ശരിയല്ല. അവരവരുടെ മതം അവരവർ കൊണ്ട് നടക്കുക. സർച്ചിൽ പോയി നിസ്കരിച്ചാൽ എങ്ങനെ ഉണ്ടാകും. പള്ളിയിൽ പോയി രാമായണം വായിച്ചാൽ എങ്ങനെ ഉണ്ടാകു. അമ്പലങ്ങളില്ല. സർച്ചിലുംപോയി ഖുർആൻ ഓതിയാൽ എങ്ങനെ ഉണ്ടാകും. ഒന്ന് ചിന്തിച്ചാൽ. പോരെ. മതം വേറെ തന്നെയാണ്.. അത് പോലെ മനുഷ്യർ തമ്മിലുള്ള സൗഹാർദം വേറയാണ്.. പൂക്കൂട്ടൂർ പറഞ്ഞതാശരി... തങ്കൾക്ക് അറിവില്ല. അതാണ് പ്രശ്നം..
ഫൗണ്ടശൻ കാഴിക് പറ്റും
ഇവിടെ കൃസ്ത്യാനിയുടെ ഏത് മതാചാരത്തിലാണ് 'തങ്ങൾ പങ്കെടുത്തത്. മതാചാരം വേറെ ആഘോഷം വേറെ 'ആഘോഷം മതത്തിൻ്റെ പരിതി ലങ്കിക്കാത്തതാണെങ്കിൽ തെറ്റില്ല . തങ്ങൾ ക്രൈസ്തവ ദേവാലയത്തിൽ പോയി ആരാധനയിൽ പങ്കെടുത്തോ? ബിശപ്പ് ഹൗസിൽ പോയി സൗഹൃദസന്ദർശനം നടത്തിയപ്പോൾ അവർ സ്വീകരിച്ചു കേക്ക് നല്കിയത് ഭക്ഷിച്ചു. കേക്ക് ഭക്ഷിക്കൽ ആരാധനയുടെ ഭാഗമാണോ?
എവിടെയും പോവണം എന്നില്ല..
ദൂരെ നിന്ന് സന്തോഷം പ്രകടിപ്പിച്ചാൽ മതി...
അള്ളാഹു ഭൂമിയിൽ ജനിച്ചു എന്നതിൽ സന്തോഷം പ്രകടിപ്പിക്കാൻ ആർക്കാ കഴിയുക?
ക്രിസ്മസ് മറിയം ബീവിയുടെയും ഉണ്ണി യേശുവിനെയും ഓര്മിപ്പിക്കുന്നതാണ് അതുകൊണ്ട് എല്ലാവരും ആഘോഷിക്കണം എന്ന് പറയുന്നത് എത്ര ഗുരുതരമാണ്... ‼️‼️‼️
നല്ല ആൾ
@@ameen6422
അല്ലാഹു എന്ന ദൈവം അവർക്കില്ല. യഹോവ എന്നതാണ് അവരുടെ ദൈവം. ആ ദൈവത്തിന് എങ്ങിനെയും ജനിക്കാം.
@@hawkingdawking4572 എന്താണ് നിങ്ങൾ ഈ പറയുന്നത്?
യഹോവ തന്നെ ആണ് അള്ളാഹു...
യഹോവ ആണ് മോശയെയും, ഡേവിഡ് നെയും, യേശുവേയും പറഞ്ഞയച്ചത്...
അതായതു അള്ളാഹു തന്നെ ആണ് യഹോവ.. അല്ലാഹുവിന്റെ പേര് പഴയ നിയമത്തിൽ യഹോവ എന്നാണ് ഉള്ളത്....
ബൈബിൾ and ഖുർആൻ ശെരിക്കും വായിച്ചു പഠിച്ചാൽ ശെരിക്കും മനസിലാവും...
എത്ര ദിവസം മുന്പ് ഉണ്ടായിരുന്നു ബിഷപ്പിനെസ്റ്റർശിക്കാൻ
പിതാവ്, പുത്രൻ, പരിശുദ്ധ ആത്മാവ് ഇവർ തമ്മിൽ വല്ല വിത്യാസവും ഉണ്ടോ? ഇല്ലെങ്കിൽ അവർ എങ്ങനെയാണ് 3 പേർ ആകുന്നത്? ഉണ്ടെങ്കിൽ ആരാണ് സമ്പൂർണ്ണനായ യഥാർത്ഥ ദൈവം?🤔
അയ്യോ അങ്ങനെ പറയല്ലേ.. മതേതരത്വം തകരും...
തങ്ങളെ ആ സ്റ്റേജിൽ കയറി ഒരു സിനിമാ പാട്ട് പാടി ഇങ്ങൾ
മുക്കം പൈസക്ക് എന്താ 2 കൊമ്പുണ്ടോ ഖിയാമത്ത് നാൾ അടുക്കുമ്പോൾ ദീന്പൊളിക്കും പണ്ഡിതന്മാരു എന്ന് പറയുന്ന ത് വെറുതെയല്ല. ഇവിടെ കൊറോണയല്ല വരുക ഇതിലും വലുത്
സാധിക്ക് തങ്ങൾ തനി നാടൻ അയാളെ ആരാ തങ്ങൾ ആക്കിയത് അയാൾ അയാളെ വീട്ടിലെ തങ്ങൾ അയാൾക്ക് എന്ത് ദീൻ അയാളോട്
അമ്പലത്തിൽ കയറി നിസ്ക്കരിക്കലാണ്, സൗഹാർദ്ദം എന്നും പറയും😢
മുമ്പും ലീഗ് പ്രസിഡന്റ് മാർ ഉണ്ടായിരുന്നു ആരും ഇതു പോലെ ചെയ്തില്ല
ഓരോരുത്തരും അവരുടെ സ്ഥാനമാനത്തിന് വേണ്ടി ദീൻ പറയും അല്ലാഹു മുസ്ലിം സമൂഹത്തിന് കാക്കട്ടെ
യോജിക്കാവുന്ന മേഖലകളിൽ എല്ലാം യോജിച്ചു പോകണം മതപരമായ വിഷയങ്ങളിൽ മതസൗഹാർദ്ദം അല്ല നമ്മൾ ആഗ്രഹിക്കുന്നത് മനുഷ്യ സൗഹാർദ്ദം ആണ് വിശ്വാസം പണയം വെക്കാൻ പാടില്ല
നളന്ദ ടീം ലീഡർ - അബ്ദുൾ സമദ് പൂക്കോട്ടൂർ - കൾച്ചർ എന്താ -
🎉🎉🎉🎉 അൽഹംദുലില്ല 🎉 അൽഹംദുലില്ല 🎉❤🎉❤🎉❤🎉❤🎉❤ അൽഹംദുലില്ല 🎉❤🎉❤🎉
വീഡിയോക്ക് റീച്ച് കിട്ടാൻ ഉസ്താദ് വരെ തമ്മിൽ തമ്മിൽ മുൻപ് പറഞ്ഞതും ഇപ്പോൾ പറഞ്ഞതും കാട്ടി കാണികളെ വിഢികൾ ആക്കുന്നു
സഹോദരങ്ങളെ....എന്തിനീ ഈ കടിച്ചു കീറൽ .? പരസ്പരം ഫിത്നയും ഫസാദും ..... പ്രിയ സമദ് പൂക്കോട്ടൂരിനെ അപകീർത്തിപ്പെടുത്തുന്നതിലൂടെ നിങ്ങൾക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്?....ഇത് തികച്ചും അപക്വമാണ്
മൂരിക്കൾ പല തമാസയും പറയും അവരെ ലക്ഷ്യം പർട്ടിയാണ്
ഹുദവിയും സമദ് ഉസ്താദും പറഞ്ഞത് ശരിയാണ് തങ്ങൾ ക്ക് ഒരു ചുക്കും അറീല
സാദിക്കലി ശിഹാബ് തങ്ങൾ മുസ്ലിം സമൂഹത്തിനോട് ക്രിസ്മസ് ആഘോഷിക്കാൻ പറഞ്ഞിട്ടുണ്ടോ പിന്നെ എന്തിനാണ് ഫിത്ന ഉണ്ടാക്കുന്നത്
ഇത് തങ്ങൾക്ക് വിളിച്ചു പറയൂ സമ ദേ
ചുരുക്കം പറഞ്ഞാൽ
സംഘടനകൾ പലതരം മുജാഹിത് പൊലെയായി
ഇന്നത് ഈ ചെങ്ങായി മാറ്റിപ്പറഞ്ഞിട്ടുണ്ട്.
2025ൽ
പെന്നീട് ഖാളി മാർ നിരീശ്വരവാദികൾ ആകുമോ എന്ന് സംശയത്തിലാണ് ഇപ്പോൾ ഉള്ളത്..
നിങ്ങളാണ് ദീൻ നടത്തുന്നത് എന്ന് കരുതി പോവും😂 ദീന👍 എന്നോ 2 സമസ്തക്കാരേയും - മുജാഹിദ് ജമാഅത്ത് ex.... ഇവരെ പുറത്താക്കീട്ടുണ്ട്......
നിങ്ങൾക്ക് ആളുകൾക്ക് ഉപകാരം ഉള്ള വീഡിയോ ചെയ്തു കൂടെ.
എത്ര നല്ല കാര്യങ്ങൾ ഉണ്ട് ഇപ്പോളും വിശ്വാസികൾക്ക് അറിയാത്തതും ' നിങ്ങൾക്ക് അറിയുന്നതും ആയ കാര്യങ്ങൾ
പൊന്നാര ചങ്ങായി കുത്തിതിരിപ്പ് ഉണ്ടാക്കല്ലേ
അബ്ദു സമദ് പൂകോട്ടൂർ ഒരു മുത്താണ് ദീൻ വിട്ട് കളിക്കരുത്
ലക്കും ദീനുകും വലിയ ദീനിന്റെ അർത്ഥമൊന്നും, ഈ തങ്ങൾക്ക് അറില്ലായിരിക്കും, നമ്മൾ ഇൻഖോട്ട് സൽക്കരിക്കാൻ നബിയുടെ ഉപദേശം, അവസാന കാലത്ത് ഈ മാതിരി തങ്ങളും, മൗലവിമാരും ഇറങ്ങുമെന്ന് റസൂലുല്ലാഹി പറഞ്ഞിട്ടുണ്ട് , അത് കാണാൻ തുടങ്ങി . വേഷം പോര, ഉള്ളിൽ ഈമാനില്ല, നേതാവ് തന്നെ കളം മാറി ചവിട്ടിയാൽ പിന്നെ ശിഷ്യന്മാരുടെ കാര്യം പിന്നെ പറയേണ്ടല്ലോ , കേന്ദ്രം മുസ്ലിങ്ങളെ ദ്രോഹിക്കുന്നതിനെയും ,മറ്റുമൊന്നും ഈ തങ്ങൾ കർശനമായി മിണ്ടുന്നില്ല . അല്ലാഹുവിന്റെ ഭാഗത്തു നിന്ന് ഭയങ്കര പരീക്ഷണം വന്നു കൊണ്ടിരിക്കുന്നു , ഇനി വരാനും പോകുന്നു , ( കൊറോണയും, ലോകത്തിന്റെ പല രാജ്യത്തും ഒലിച്ചു പോക്കും അപകട മരണങ്ങളും , മറ്റും )
ലീഗിന്റെ നേതാവ് അത് കഴിഞ്ഞു മാത്രം സമസ്ത
പെരുന്നാൾ ദിനത്തിൽ അയൽവാസി വന്ന് ബിരിയാണി കഴിച്ചാൽ അയൽവാസി പെരുന്നാൾ ആഘോഷിച്ചോ ?
Saqafimarude kalyanappattu vairalaysth ustad arinjo avo??
ഉസ്താദുമാരെ നിങ്ങൾ ഈ പറയുന്ന രീതിയിൽ ഒന്നും ആയിരിക്കില്ല ക്രിസ്ത്യൻ മതവിശ്വാസി ആവുകയോ ദൈവത്തെ അംഗീകരിക്കുകയോ അവരുടെ ആചാരങ്ങളും പിന്തുടരുകയോ ഒന്നും ചെയ്തിട്ടില്ല അവരുടെ ഒരു വിശേഷ ദിവസത്തിൽ അവരുടെ ആഘോഷത്തിൽ പോയി പങ്കെടുക്കുകയോ ഒന്നും ചെയ്തു സമയം കളഞ്ഞിട്ടില്ല. ഈ ഒരു കാലഘട്ടത്തിന്റെ അനിവാര്യതയ്ക്കനുസരിച്ച് ആ സമയത്ത് അവരോട് ഒരു സൗഹൃദം പങ്കിടുന്ന ഒരു സന്ദർഭം മാത്രമായിരുന്നു അത്
ജ് ആരേയും സ്വീകരിക്കേണ്ട
ഇതൊന്നും പറയാത്ത വരെ സ്വികരിച്ചോ
ഇത് സാധിക്കലി തങ്ങളെ വിമർശിക്കലല്ലേ??
പൂക്കോട്ടൂർ സായിബേ ഇങ്ങനത്തെ കടുകട്ടി അറബി വാകൊന്നും തങ്ങളട്ട്യോട് പറയരുത് അതൊന്നും മൂപർക്ക് തിര്യൂലാ...
മൂപർക്ക് കുഞ്ഞാപാന്റെ ഭാഷയേ തിരിയൂ 😂😂😂
അരിവാൾ മൗലവക്ക് എന്തും ആവാം
ഇനി അങ്ങിനെ തന്നെ ആയാലും ഈ കാലഘ ട്ടത്തിൽ മത സൗഹാർദം നിലനിർത്താൻ ഇതൊക്കെ ആ വശിയമാ ണങ്കിൽ എങിനെ എതിർക്കാൻ പറ്റും ഉസ്താദെ. വിശ്വാസം എല്ലാം അവനവൻ്റെ ഹൃദ്ധയത്തിൽനിന്നുമല്ലേ ഉണ്ടാവേണ്ടത്.
അപ്പഠപാണകാട്ചെയ്താൽഅത്ദീനേണാ.
പുകൂട്ടു ❌തങ്ങൾ ❌മറ്റുള്ള വർ2പെര്പറഞ്ഞദ് ✅
ഇത് പയേണ്ടത് നിങ്ങളുടെ അനുയായികളോട് ആണ്
കഴിവതും ശരി പഠിപ്പിക്കുന്നതിൽ നിർത്തിയാൽ നന്നായിരിക്കും !
എല്ലാം ലീഗ് പോട്ടാണ്😅
യേശു എന്നാൽ ഈസാനബി . നബിയെന്ന് കരുതി ഈസാനബിയുടെ മൗലിദ് ആഘോഷിക്കുന്നവരെ തെറ്റ് പറയാമോ?
ഇയാളുടെ പുതിയ ഫത്‌വ 2025പുറത്ത് വന്നിട്ടുണ്ട്.
മതമില്ലെങ്കിൽ കുഴപ്പമില്ല ആഘോഷമാണ് പ്രധാനം പി അതിൽ ബിരിയാണി വേണം
കേരളത്തിൽ നടക്കുന്ന ആഘോഷങ്ങളിലെല്ലാം ഇപ്പോൾ മത സൗഹാർദ്ദത്തിന്റെ ഒരു പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടിയുടെ എല്ലാ നേതാക്കന്മാരും മതം മയക്കുന്ന കറുപ്പാണ് എന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ പോലും എല്ലാ ആഘോഷങ്ങൾക്കും ആശംസകൾ നേരുന്നുണ്ട്. ഇവിടെ സാദിഖ് അലി തങ്ങൾ ചെയ്തതും അത്തരത്തിൽ കണ്ടാൽ മതി.
അങ്ങനെ പറ്റുകയില്ലാ എന്നാണ് ഹബീബേ പറയുന്നത്..
സ്വാദിഖ് അലി തങ്ങൾ വെറുമൊരു രാഷ്ട്രീയക്കാരനാണെന്നാണോ നിങ്ങൾ പറയുന്നത്..?
സ്വാദിഖ് അലി തങ്ങൾ മത സംഘടനയുടെ നേതാവാണ്.. അപ്പോൾ മതം നിഷ്കർശിക്കുന്ന രീതിയിൽ വേണം കാര്യങ്ങൾ സംസാരിക്കാൻ..!
സാദിഖലി തങ്ങൾ രാഷ്ട്രീയ പാർട്ടി നേതാവ് മാത്രമാണങ്കിൽ കുഴപ്പമില്ല.
പക്ഷേ തങ്ങൾ ആയിരത്തോളം മഹലുകളുടെ ഖാളി കൂടെയല്ലേ?
Skssf പാണക്കാട് തങ്ങേൽ 👍👍👍👍👍👍👍👍
RSS ന്ന് വേണ്ടിയാണോ ഈ വീഡിയോ ഇത്.. ആരാ ഇതൊക്ക കാര്യമ്മക്കൾ
വർഗീയ വാദികൾ
അപ്പോൾ അമിത്ഷാ ആണ് ശരി എന്ന് തോന്നുന്നു
ഇതെല്ലാം കാലങ്ങളോളം മുന്നേ ഉള്ളതാണ് പഴയ വീഡിയോ ആണ് ആശാന്മാരെ
പൂകോടൂർ പറന്നതാണ് ശരി.പക്ഷെ പണക്കാട് തങ്ങമ്മാർ മറ്റുമതസ്ഥരെ ഒപ്പം ആഘോഷികാറുണ്ട്. അതിന് നി അങ്ങോട് ഉണ്ടാക്കണ്ട
സത്യം മനസിലാക്കണം❤❤❤❤സാദിക്കലിതങ്ങൾ ജാഹിലാ ണ് പക്ഷെ തങ്ങൾ കുടുംബത്തിനെ പറയിപ്പിക്കുന്ന രീതി അദ്ദേഹം രാഷ്ട്രീയ മുഖ്യനാണ്
ഞാൻ സലഫി പള്ളിയിൽ ഖുതുബ ക്ക് പോകാറുണ്ട് . ഹ൦ദ്, സലാത്ത് തുടങ്ങിയ ഫർള് എല്ലാം അറബിയിൽ തന്നെയാണ്...
ഒരു മേൽകാദി ഇങ്ങനെയായിരിക്കണം
ആരെന്ത് പറഞ്ഞാലും ഇസ്ലാമിൽ രണ്ടേ രണ്ട് ആഘോഷമെയുള്ളു. അത് ബലി പെരുന്നാളും, ചെറിയ പെരുന്നാളുമാണ്. അതിനപ്പുറം ഏത് ആഘോഷമായാലും നബി ദിനാഘോഷം പോലും തെറ്റ് തന്നെയാണ്. നബി ദിനം ആഘോഷിക്കുന്നവർക്ക് എന്ത് കൊണ്ട് ക്രിസ്മസ് ആഘോഷിച്ചു കൂടാ..?
എവിടെയെങ്കിലും ഉറച്ച് നിൽക്ക് അവിടെയും പിണ്ഡം വെക്കും
أللهم انا نعوذبك عن شر سوءالعلماء وعلماء الدنيا والمغتابين والمفتنين والكذابين امين يارب العالمين
എന്ന് ഓന്ത് സമദ്
ഹിമാർ
Leegukar panakkad tahanghal premam kondalla avr deen paranjha umar faizy yethurthath anghaneyaane yethrthathaanengil pukkottur sahebineyum yethrkatte 🤲
താങ്കൾ എന്താണ് പറയുന്നത്. താങ്കൾ പറയുന്നത് എന്ത്. സാദിഖലി ശിഹാബ്തങ്ങൾ പറഞ്ഞത് എന്ത്.പൂക്കോട്ടൂർ പറഞ്ഞത് എന്ത്. സമൂഹത്തിൽ ഫിത്ന ഉണ്ടാക്കല്ലേ ഉസ്താദ്
എല്ല ഉസ്താദേ മരണച്ചടങ്ങുകളായ നാൽപ്പതും പതിനഞ്ചും ഉറൂസും ആനകളെ കൊണ്ടുള്ള നേർച്ചോൽസവവും
അപ്പ വാണിഭ നേർച്ചയും മുഹിയിദ്ദീൻ ശൈഖിന് വേണ്ടിയുള്ള കോഴികളെയും പോത്തുകളേയും നേർച്ചയാക്കലും മറ്റും ങ്ങള് പുണ്യങ്ങളാണെന്നു പറഞ്ഞു സാധാരണക്കാരായ മനുഷ്യരെ വഞ്ചിച്ചു നടത്താറില്ലേ
കൃസ്മസും നബിദിനവും രണ്ടും Birthday ആഘോഷങ്ങളല്ലേ ഉസ്താദേ
അത് കൃസ്ത്യാനികൾക്ക് നിശിദ്ധവും നമുക്ക് അനുവദനീയവുമാണന്നാണോ ഉസ്താദ് പറയുന്നത്
ജന്മദിനം ആഘോഷിക്കരുതെന്ന ഉസ്താദിൻ്റെ വാദം സുന്നത്ത് ജമാഅത്തിനെതിരല്ലേ
'
വിവരം വേണ്ടേ ഖസിയാവൻ
Sadikaĺi...leegilmatram.
Kaliyakuka
വെള്ളക്കുപ്പായോം തലേക്കെട്ടുമൊക്കെ കാണുമ്പോ ജനങ്ങൾ പേടിച്ചു ഓടുന്നു തിരിപ്പന്മാര് വരുന്നുണ്ട് ന്ന് പറഞ്ഞു കൊണ്ടു
ഇപ്പൊ ഈ ചാനൽ കണ്ടപ്പോ അത് സത്യമായി തോന്നി
നിങ്ങൾക്ക് വേറൊരു പണിയില്ലേ വേറെന്തെങ്കിലും പണിക്ക് പോ,,,,,,,,,
ഇവൻഏതാ ദീൻ പറയാൻ ഇവിടെ നിലപാടുള്ള പണ്ഡിതൻമാർ ഉണ്ട്
ഒരു ഖുർബാനക്ക് നേതൃത്വം കൊടുക്കുക കൂടി ആവാമായിരുന്നു.
അവരുടെ കൂടി ഖാസിയാർ ആവാലോ ⁉️ 😂
നിങ്ങളുടെയൊക്കെ കാഴ്ച പാടിൽ തങ്ങൾ ഇപ്പോൾ പറ്റെ പോക്കാണല്ലോ... എന്നാൽ ഇതൊക്കെ ഒന്ന് നേരിൽ കാണുമ്പോൾ ഒന്ന് സംസാരിച്ചൂടെ..... ഇതിങ്ങനെ ആര് കേൾക്കാൻ ആണ് ഇബിടെ പറയുന്നത്.... തങ്ങൾ താങ്കളുടെ u tub തുറന്ന് നോക്കണോ.... പൈസ ഉണ്ടാകാൻ വേണ്ടി ഇങ്ങനെയൊക്കെ sociel മീഡിയയിൽ പുലമ്പുന്നു
സഖാഫി മാർ കാണാത്ത കാഴ്ചകൾ കാണിക്കൂ
സാധാരണ കാരെ പോലെയല്ല തങ്ങാൻ മാരും ആലീ മീങ്ങളും.
എൻറെ ഉസ്താദ് ഉസ്താദിൻറെ ഇമാം കളയാതെനോക്ക്വെറുതെ സ്വന്തം പല്ലിൻറെ ഇടയിൽ കുത്തല്ലേ
3:05 👌🏻👌🏻👌🏻👌🏻