It's a small promo and see how engaging and innovative this was to watch for 7 mins. When good directors come, they can turn simple scripts into a magic❤
Ithil entha innovative ayittulle? Vishamam thonni kanditt, veendum ingeru pazhaya padi anallo ennorth.. As a nivin fan Im disappointed. He has the caliber but nowadays... Why he is choosing these kind of chali padamz..
like അടിച്ച പുള്ളി എങ്ങനെ തിരിച്ച വരും, ഇനി അഥവാ എവിടേലും പോയേകുവാണേൽ തന്ന... അതിലും നല്ലത് contact number തപ്പി പിടിച്ചു call / message ചൈയ്യുന്നതല്ലേ ....
This is the output of a good director. How Vineeth finds the real skill of Pranav and turns him into a super hero, the same way Dijo is making Nivin to be a super hero.. Waiting for the release, I'm 💯 sure this film will be a blockbuster success.. All the best team Malayalai from India 😊
@@Jdjdjejjsjdjdjdjdjd I'm accepting, but even he is successful actor he choosen many of wrong films or directors. Actually he doesn't know how to convert or utilise his skill which suit for the film, or he don't have versitality. So the directors who are casting him for their films, at least they should mould him to make perfect. But which is also not happening. Same way the issue for Pranav too. He had many skills but whatever films or directors came for him did not really use his acting skills.Finally Vineeth did that. So in this case I hope Dijo did the same for Nivin, and Dijo is a great director.
@@mahadevanr6078he is still a star. Had a veey good career and its still going well. He did lot of good films in last few years all are different type of characters but the movies was not successful. That doesnt mean those are bad movies. Mahaveeryar, padavettu, moothon, thuramukham, are good ones but audiance disliked them..
നിനക്ക് തലയ്ക്കു വെളിവില്ലെ... എന്ത് acting സ്കിൽസ് ആണെടാ പ്രണവിന് ഉള്ളത്... വിനീതിന്റെ സിനിമ എന്ന പേരുള്ളത് കൊണ്ടും,ഹിഷാമിന്റെ പാട്ടുകൾ ഉള്ളത് കൊണ്ടുമാണ് ആ സിനിമ വിജയിച്ചത്... അല്ലാതെ എന്ത് മാങ്ങാണ്ടി ആക്ടിങ് ആണ് പ്രണവ് അതിൽ കാണിച്ചത്... ഉപമിക്കുമ്പോൾ ഒരു മിനിമം സ്റ്റാൻഡേർഡ് എങ്കിലും വേണ്ടെടാ..
More than any other actor in Mollywood, Nivin is the one who desparately needs a comeback right now. Want to see the 2012-16 era Nivin back with a bang. High hopes on Dijo❤❤
@@bindu6515Since 2019, his script selection has gone so bad. There were couple of good experimental movies like Mahaveeryar and Moothon, but they failed at box office
എന്റെ നാട്ടിൽ വച്ച് എടുത്ത നിവിൻ ചേട്ടന്റെ ഈ സിനിമ മികച്ച വിജയം കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു😊 സിനിമ യിലെ പാട്ട് ഇപ്പോഴും ഓർക്കുന്നു. കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു, അത് പോലെ സിനിമയും നല്ല entertainer ആവട്ടെ😊
ഇത് എന്തായാലും പൊളിക്കും ഉറപ്പ് ആണ് 🔥🔥🔥 നിവിൻ പോളിന്റെ ഒരു പൊളി പടം വേണ്ടി ഉള്ള ഉള്ള ഒരു കാത്തിരിപ്പ് അവസാനം ആവും ഇത് 101% ഉറപ്പ് ഉണ്ട്...🔥🔥 നിവിൻ ധ്യാൻ കോമ്പോ പൊളി ആയിരിക്കും 🔥🔥😄😄
ആദ്യം അവനോട് ആ പൊണ്ണത്തടി കുറക്കാൻ പറ... കാണാൻ എന്തൊരു വൃത്തികേട്. ഞാൻ ബോഡി ഷെയിം ചെയ്തതല്ല. ഒരു കഥാപാത്രമാവാൻ കുറച്ചൊക്കെ ശരീരം ഒരു ഘടകമാണ്. പ്രത്യേകിച്ചും ഇത്രയും ചെറിയ പ്രായത്തിലുള്ള ഒരു നായകനടന്
എന്റെ പൊന്നു ട്രൈലെർ ഇങ്ങനെ ആണെങ്കിൽ പടം എന്തായിരിക്കും ചിരിക്കാൻ തുടങ്ങിക്കോ 2024 നിവിൻ ചേട്ടൻ അർമാദിക്കും മോനെ നിവിൻ ചേട്ടാ ലിസ്റ്റനെ അങ്ങനെ ലാഭം ഉണ്ടാക്കി കൊടുക്കണ്ട ലാഭത്തിൽ 20ശതമാനം മറക്കണ്ട ഉറപ്പിച്ചോ ബ്ലോക്ക്‌ബസ്റ്റർ ❤️❤️❤️😘😘😘
ദൈവമേ മിന്നിച്ചേക്കണേ 🥳🥹🤌
Nivin is Back ❤️🔥🔥
നിവിൻ പോളി തിരിച്ചു വരണം .
ആ സിനിമകളുടെ രസം ഒന്നു വേറെയാ..
Padachone , karthave , shivane minnichchekkanee 💥💥🤩
It's a small promo and see how engaging and innovative this was to watch for 7 mins. When good directors come, they can turn simple scripts into a magic❤
True♥️
Yes indeed..
Ithil entha innovative ayittulle? Vishamam thonni kanditt, veendum ingeru pazhaya padi anallo ennorth.. As a nivin fan Im disappointed. He has the caliber but nowadays... Why he is choosing these kind of chali padamz..
ഇത്രയും ചിരിപ്പിച്ച ഒരു Promo ഇതായിരിക്കും😂😂 Superb❤❤ Nivin Pauly❤
😢
വേറെ ഒന്നും കണ്ടിട്ടില്ലങ്കിൽ ok
Bandra trailer nte atra etila
@@kichuksd9145satyAm
അത്ര ചിരി വന്നില്ല 😢
Nivin Pauly fan from Tamilnadu.... welcome back charming nivin❤❤❤
ഞങ്ങളുടെ നിവിൻ തിരിച്ചു വരും. Sure❤
❤❤
ഇതാണ് നിവിൻ നമ്മുടെ അയൽവക്കത്തെ പയ്യൻ പൊളി ഐറ്റം ! ഫാമിലി ഓഡിയന്സിന്റെ ആറാട്ട് ❤❤❤❤
നിവിൻ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർക്ക് like adikkam
എവിടെ പോയിരിക്കുവാണ് ബ്രോ 🥲🤔
Like adicha pidich cechekkunnavar thirich viduvo
Thiruchu varan pulli tour nu poyirikkuvayirunoo
like അടിച്ച പുള്ളി എങ്ങനെ തിരിച്ച വരും, ഇനി അഥവാ എവിടേലും പോയേകുവാണേൽ തന്ന... അതിലും നല്ലത് contact number തപ്പി പിടിച്ചു call / message ചൈയ്യുന്നതല്ലേ ....
Nimboly after 10 disasters
പൊളിച്ചു ഇതേപോലെയുള്ള സാധനമാണ് നിവിൻ ചേട്ടന് ചേരുന്നത്😂
പടം ഇതുപോലെ പൊളി ആയാൽ തിയേറ്റർ 🔥🔥🔥🔥🔥🔥
എൻ്റെ മോനെ പഴയ നിവിൻ പടം കണ്ട ഫീൽ , പ്രോമോ തന്നെ ഇജാതി ❤❤
ഏത് പഴയ നിവിൻ പടം?
@@xaxnxoxnxyxmxoxuxsxx preamam. Tatathin maraythu angane kure
@@abuthahir.n 🙄
@@xaxnxoxnxyxmxoxuxsxx പഴയ entertainment padangal like ovs okke
@@win_D_age ovs ഏതാ? 🤔
ഇങ്ങനെയുള്ള സിനിമകൾ അങ്ങോട്ട് വരട്ടെ... ഞങ്ങൾ പ്രേക്ഷകര് ഒരുമാതിരി ത്രില്ലടി ചിരിക്കുകയാണ്... ഇങ്ങനെയുള്ള പടങ്ങളൊക്കെ കാണാൻ...
നമ്മക്ക് ഇന്ത്യ മതി 😌♥️
ഈ nivin പോളിയെ സ്‌ക്രീൻ ൽ കണ്ടാൽ തന്നെ ഹാപ്പിനെസ്സ് feel ആണ്.. പടം ഒരു ഫുൾ ഓൺ ഫൺ റൈഡ് ആകട്ടെ.. Waiting for his comeback season.. 💪🏻📽️
ആ മോനെ അങ്ങനെ നമ്മുടെ മലയാളികളുടെ പുതിയ ദേശീയഗാനം ഈ സിനിമയിലൂടെ ആ സോങ് ഒരു വമ്പൻ ഹിറ്റ് ആവട്ടെ❤
നമുക്ക് ഇന്ത്യ മതി🔥🔥🔥
Nivin is Back❤
ഞാൻ ഒരു നിവിൻ പോളി ഫാൻ ആണ് നല്ല കോൺഫിഡസോടെ തന്നെ പറയട്ടെ 2024 നമുക്ക് കൂടിയുള്ളതാ തലയുയർത്തി തന്നെ നില്കും
Ndi
Only dq ❤️🔥🔥🔥
Nivin Pauly fan
😂
🔥yes
I'm from Tollywood. But, Fell in love with LOVE❤😊 Mollywood since 2020 Lockdown.🎉
ഞാന്‍ കണ്ടെടോ... 7 മിനിറ്റ് വീഡിയോയില്‍ ഞാന്‍ കണ്ടെടോ നഷ്ടപ്പെട്ടു പോയ പഴയ നിവിൻ പോളിയേ.....❤
😂
😂😂
എന്റെ പൊന്നേ ഒരു promo വീഡിയോ കണ്ടിട്ട് ഇത്ര ചിരിച്ചിട്ടില്ല 🤣🤣🤣👌 കട്ട വെയ്റ്റിംഗ് 💛
Satyam parayan adyam athu satyamanonnu ariyanam.... Ayinu mumbu onnum mindathirikunatha budhi
@@athulyan100 നീ എന്ത് തേങ്ങയാടാ ഈ പറയുന്നേ 🙏
This is the best title announcement video ever made! So much of fun. Mollywood always rock! Nivin fan from Tamilnadu ❤
ഇതാണ് നിവിൻ പറ്റിയ track 🔥🔥🔥സംഭവം കിടുകി നിവിൻ തിരിച്ചു വരട്ടെ അല്ലേൽ industry ചത്ത പോലെ ആണ് 🥴എല്ലാരും തിരിച്ചു വന്നു industry വലുതാവണം 🎉
Dei nee evidayayirunu 🙂
*nivin pauly is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
"He's back" goosebumps 🔥🔥❤️
😅enthuvadei
Back kand goosebumps adicho 😹
🥲
more like "gooseBUMS"
കുറേക്കാലത്തിന് ശേഷം നിവിനെ ആഗ്രഹിക്കുന്ന കോലത്തിൽ കണ്ടു... വീണ്ടും ജനപ്രിയ നായക പട്ടം തിരിച്ചു കിട്ടട്ടെ 😍
ഇങ്ങനെ ഉള്ള characters ഉള്ള പടം Theater ല്‍ ഹിറ്റ് ആകണമെങ്കില്‍ script അത്രയും perfect ആയിരിക്കണം.
Anyway best of luck to entire team ❤
Script writer is Sharis Muhammed, after Janaganamana! So we can expect a good one!
I am confident,All sleepercells of nivinpauly fans will rise after this film release with proud , best wishes to the team ❤❤❤ God bless you ❤❤
ദ്യാനും നിവിനും പടം comedy ഉത്സവം ആയിരിക്കും ഇത് ഒരു poli പൊളിക്കും. Listin ഉണ്ടായ നഷ്ട്ടങ്ങൾ ഓക്കേ ഇതിലൂടെ തീരും ഉറപ്പ്. ഇത് വൻ വിജയം ആകും 🔥🔥🔥🔥
നിവിൻ പോളി ❤പഴയ പ്രതാപം തിരിച്ചു പിടിക്കാൻ പോകുന്നു (പ്രേമം ) fortune superstar,crowd puller,boxoffice booming hero....👍🏻
കണ്ണ് നിറഞ്ഞു ആ നിവിനെ കണ്ടപ്പോ ❤
Dijo യിൽ ആണ് പൂർണ വിശ്വാസം 😍
Waiting for Nivin's re entry♥
Now that's how to tease a movie. I can't wait to see it. ❤
മലയാളികൾ ഏറ്റെടുക്കാൻ പോകുന്ന malayalis from India മൂവി... 😍✨✨✨
How come nobody is talking about the title track..
Dubai, Japan, Korea
USA, UK, Malaysia
... A Malayalee from India
Got stuck in the head now! 🤩
Did anyone catch the 3rd line in the title track...
I was searching for that song. It's catchy AF. I wanna check if it's available somewhere in the full version.
@@ARUNTOMthat last song will release tomorrow 6 pm
Malayalees are amazing in every way, what a concept and what a unique way of character introductions. Splendid.
This is the output of a good director. How Vineeth finds the real skill of Pranav and turns him into a super hero, the same way Dijo is making Nivin to be a super hero.. Waiting for the release, I'm 💯 sure this film will be a blockbuster success.. All the best team Malayalai from India 😊
Not exactly. Nivin has already been succesful unlike pranav
@@Jdjdjejjsjdjdjdjdjd I'm accepting, but even he is successful actor he choosen many of wrong films or directors. Actually he doesn't know how to convert or utilise his skill which suit for the film, or he don't have versitality. So the directors who are casting him for their films, at least they should mould him to make perfect. But which is also not happening. Same way the issue for Pranav too. He had many skills but whatever films or directors came for him did not really use his acting skills.Finally Vineeth did that. So in this case I hope Dijo did the same for Nivin, and Dijo is a great director.
@@mahadevanr6078he is still a star. Had a veey good career and its still going well. He did lot of good films in last few years all are different type of characters but the movies was not successful. That doesnt mean those are bad movies. Mahaveeryar, padavettu, moothon, thuramukham, are good ones but audiance disliked them..
നിനക്ക് തലയ്ക്കു വെളിവില്ലെ...
എന്ത് acting സ്കിൽസ് ആണെടാ പ്രണവിന് ഉള്ളത്...
വിനീതിന്റെ സിനിമ എന്ന പേരുള്ളത് കൊണ്ടും,ഹിഷാമിന്റെ പാട്ടുകൾ ഉള്ളത് കൊണ്ടുമാണ് ആ സിനിമ വിജയിച്ചത്...
അല്ലാതെ എന്ത് മാങ്ങാണ്ടി ആക്ടിങ് ആണ് പ്രണവ് അതിൽ കാണിച്ചത്...
ഉപമിക്കുമ്പോൾ ഒരു മിനിമം സ്റ്റാൻഡേർഡ് എങ്കിലും വേണ്ടെടാ..
@@mahadevanr6078 Nivin is a super versatile actor. What he does is effortless acting.
Natural
അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം 💥💥
നിവിൻ അണ്ണൻ തിരിച്ച് വരാൻ പോവുന്നു 🤩🤩
Ano annan enga poyirunnu..vanavasathinu?
The Bose is back.
thats the best malayalam trailer ive seen in a long time 😍😍❤❤❤
എന്റെ പൊന്നോ.... എന്താ ഈ കാണുന്നെ... 💥🔥🤍ഈ ഒരു promo തന്നെ ധാരാളം.... Vere Level✨️
*nivin* *fans* *aseemble* ... 💫❣️
No more expectations after Ramachandra Boss , hope it will be a great fun entertainer and mark as a blockbuster for the blockbuster king ❤️🔥
എത്രയും പെട്ടെന്നു പടം റിലീസ് ആയിരുന്നെങ്കിൽ 😍😍😍🥳🥳🥳🤠
ഇത് കണ്ടിട്ട് പടം പൊളിക്കും എന്ന് തോന്നുന്നു.... പടവും നല്ല പോലെ വരട്ടെ..... ആശംസകൾ 😘😘😍😍😍
നിവിൻ പോളി തിരിച്ചു വരട്ടെ❤️🙁
*nivin is not simply acting,he is just living in that character🔥💯*
*pure goosebumps overloaded😻*
കൊള്ളാം. മൊത്തം പരിപാടി എനിക്ക് ഇഷ്ടപ്പെട്ടു.
Promo okke aayaal igane venam really enjoyed it 😂👍🏻
എന്റെ പൊന്നോ വെറുതെയല്ല ഫ്രണ്ട്‌സ് എല്ലാം ഇത് കാണാൻ പറഞ്ഞേ❤❤ pwoliii🎉🎉 A REAL COME BACK🔥🔥🔥
As a nivin fan this made me happy ❤
ഒറ്റ വാക്കിൽ പറഞ്ഞാ
പണിയറിയാവുന്ന പിള്ളേരെ കയ്യിൽ കിട്ടിയാൽ പല മാജിക്കും കാണാം 🥰
😂😂😂😂😂
@@raheemla007iam a ദുൽക്കർ fan
എല്ലാരും comeback ആയിരുന്നു അതുപോലെ നിവിനും ഇത് നല്ലൊരു comeback ആയിരിക്കട്ടെ..😊😌
All The Best Nivin Pauly ♥
Best Wishes From Mammookka Fans ♥
Love from tamilnadu love u nivin bro❤
1000% sure ഇത് nivinte comeback. Box office nivin കുലുക്കും ഉറപ്പ് 🔥🔥🔥🔥🔥🔥 ആയിറ്റം. ഏത് level പടം ആയിരിക്കും. Ippo തന്നെ കാണാൻ തോന്നുന് ❤️🔥🔥🔥
വന്തിട്ടേന്ന് സൊല്ല്...മലയാളത്തിന്റെ സ്വന്തം നിവിൻപോളി തിരുമ്പിവന്തിട്ടേന്ന് സൊല്ല് 🔥
ഡിജോജോസ് ആന്റണി-ഷാരിസ്മുഹമ്മദ്-ലിസ്റ്റൻസ്റ്റീഫൻ🔥🔥🔥🥰
🔥🔥🔥🔥💞
കുറെ വന്തിട്ടുണ്ട്... ഇതെങ്കിലും ജയിച്ച മതിയായിരുന്നു 😑
@@Smitha-p7b dijo
Queen 🔥
Jana gana mana 🔥
Ee padathil oru hope ond..nalla casting and director...but ipo shooting nadakkunathil athra hope Ila..
@@Smitha-p7bbecause iam a ദുൽക്കർ fan💪💪💪
Awww😍 happy to see that nivin Pauly is back 🥰
നല്ല പ്രതീക്ഷ ഉള്ള ചിത്രം . ക്വീൻ , ജന ഗണ മന ❤
കൊള്ളാം.. ❤️✌🏻 നിവിന് ഒരു നല്ല തിരിച്ചുവരവ് ആകട്ടെ പടം ✨ Happy Christmas 🌲6:32
That awaiting come back of#nivinpauly❤😍
എന്റെ പൊന്നോ ഒരു promo കണ്ട് ഇത്രയും ചിരിക്കുന്നത് ആദ്യായിട്ട 😂😂❤❤
I honestly loved the way they are promoting, this film, keep up this work
this is the sure shot comeback of the entertainer nivin wishes from lalettan fans ❤❤
*ഇതിൽ എങ്കിലും നിവിൻ രക്ഷ പെടട്ടെ.. Best wishes ❤❤*
Welcome Nivin Pauly & Dijo Jose ❤🎉
More than any other actor in Mollywood, Nivin is the one who desparately needs a comeback right now. Want to see the 2012-16 era Nivin back with a bang. High hopes on Dijo❤❤
Why his films are not going well?
Is he having a poor run???
@@bindu6515Since 2019, his script selection has gone so bad. There were couple of good experimental movies like Mahaveeryar and Moothon, but they failed at box office
@@shk5664 Padavettu was good.
Thank you😊
എനിക് കല്യാണ പ്രായൊന്നും ആയിട്ടില്ല "മുതുക്ക".. 😂😂😂
നിവിൻ expression... 😂😂😂😂
Nivin is Back ..❤❤❤
😂😂😂
Onnil kooduthal kandavar undo ennepole
എന്റെ നാട്ടിൽ വച്ച് എടുത്ത നിവിൻ ചേട്ടന്റെ ഈ സിനിമ മികച്ച വിജയം കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു😊 സിനിമ യിലെ പാട്ട് ഇപ്പോഴും ഓർക്കുന്നു. കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു, അത് പോലെ സിനിമയും നല്ല entertainer ആവട്ടെ😊
Eatha naad
Palakkad aane kuduthalum shooting indayirunnath njagalude nattilum undayirunnu
Waiting to see Nivin and Dhyan combo in screen... ❤Promo nalla variety anu. liked Dijo's story telling 🎉
Want an old Lalettan Sreenivasan type combo to work 😅
അജു വർഗീസ് ആയിരുന്നു പ്രതീക്ഷിച്ചത്
@@jasjinnu7719 😅but this combo also a variety
We got our nivin back വർഷങ്ങൾക്കു ശേഷം ❤
Only Malayali can do this, Such a entertaining 7mins. India or Bharat is a blast. With love - Tamilan from India ❤
We love to choose India over bharath as always. #Mallu❤️
South is with INDIA
Nivin Pauly fans assemble ❤❤
Only Nivin can do this type of Promo 😂❤
അവസാനത്തെ ആ പാട്ടൊന്ന് ഇറക്കിവിട്....കിടു vibe 😂🔥🤣 06:30 🤣😂
Sathyam..athonn kittiyarunnel powlichenem, viral item aanu
Nivin enna performer is BACCCKKKKKKKKK 🔥🔥🔥🔥🔥🔥
Everytime I see a Nivin Pauly trailer, I am praying “please, please make a good movie, Ethra nalayi, please 🙏🏽 “
Same man😭😭😭💔💔💔
Same here, but oro trailer kanumbozhum nirasha aa falam. Ithum angane thanne.. Enik oru pratheekshayum illa.
@@daya-KTH I know the feeling.
@@rudra7615 😑
Dijo jose antony director 🔥🔥🔥
ഒരുപാട് ഒരുപാട് സന്തോഷം കാണാൻ ആഗ്രഹിക്കുന്ന നിവിനെ കണ്ടു❤
Nivin pauly is back 😍happy to see him like this
Dijo won't disappoint. He got all good ingredients to cook this one.
Curiosity യോടെ കണ്ടു ഒരു ചെറു പുഞ്ചിരിയോടെ കണ്ട് തീർത്തു, ലാലേട്ടന്റെ തിരിച്ചു വരവ് പോലെ തന്നെ മലയാളികൾ ആഗ്രഹിക്കുന്ന വമ്പൻ തിരിച്ചു varav
ഇത് എന്തായാലും പൊളിക്കും ഉറപ്പ് ആണ് 🔥🔥🔥
നിവിൻ പോളിന്റെ ഒരു പൊളി പടം വേണ്ടി ഉള്ള ഉള്ള ഒരു കാത്തിരിപ്പ് അവസാനം ആവും ഇത് 101% ഉറപ്പ് ഉണ്ട്...🔥🔥
നിവിൻ ധ്യാൻ കോമ്പോ പൊളി ആയിരിക്കും 🔥🔥😄😄
Tention varumbol kanunna padam "ലവ് ആക്ഷൻ ഡ്രാമ "❤
Waiting for Nivin Re-entry 🙂🔥
Nivin's back❌ Nivin is back😂
Scene item ⚡🙌
i love nivin pauly sooo much (unconditional love) his vibe is nourishing me .
ഈ പടം വിജയമാണോ എന്ന് അറിയാൻ ഇനി സിനിമ കാണേണ്ട കാര്യമില്ല.
ഇച്ചായൻ ഈസ് Back🎉❤
ആദ്യം അവനോട് ആ പൊണ്ണത്തടി കുറക്കാൻ പറ... കാണാൻ എന്തൊരു വൃത്തികേട്. ഞാൻ ബോഡി ഷെയിം ചെയ്തതല്ല. ഒരു കഥാപാത്രമാവാൻ കുറച്ചൊക്കെ ശരീരം ഒരു ഘടകമാണ്. പ്രത്യേകിച്ചും ഇത്രയും ചെറിയ പ്രായത്തിലുള്ള ഒരു നായകനടന്
6:14 Dijo's statement
Wow....What a Promo!!!❤️🤌🏼
Dijo Jose Antony always brings something unique to his films. Can't wait for one😍🍿
Nivin and dhyan combo❤️😊
Dijo jose and his creative promos. Just dijo jose things. ❤️
Nivin Pauly fan from tamilnadu 😍❤️✨
പാൻ ഇന്ത്യനും പഞ്ച് ഡയലോഗും എല്ലാം നിന്റെ പ്രിത്വിരാജിന് 🔥
Rajuettan 😌🔥
മൂക്കുത്തി വരധ ആവും pan ഇന്ത്യൻ 🤭🤭🤭
❤❤
We only have one Prithviraj ❤️🔥😌
Torch bearer of Mollywood - "P"
Love it ❤❤❤
തീർ സാനം 😂❤💥
എന്റെ പൊന്നു ട്രൈലെർ ഇങ്ങനെ ആണെങ്കിൽ പടം എന്തായിരിക്കും ചിരിക്കാൻ തുടങ്ങിക്കോ 2024 നിവിൻ ചേട്ടൻ അർമാദിക്കും മോനെ നിവിൻ ചേട്ടാ ലിസ്റ്റനെ അങ്ങനെ ലാഭം ഉണ്ടാക്കി കൊടുക്കണ്ട ലാഭത്തിൽ 20ശതമാനം മറക്കണ്ട ഉറപ്പിച്ചോ ബ്ലോക്ക്‌ബസ്റ്റർ ❤️❤️❤️😘😘😘
ഇപ്പോഴത്തെ യൂത്തന്മാരിൽ കോമഡി ചെയ്യാൻ നിവിനെ കഴിഞ്ഞേ ആരുമുള്ളു...2024 നിവിന്റെ തിരിച്ചുവരവ് എന്ന് പ്രതീക്ഷിക്കാം 😍😍😍
athalleaa avasanm chekkan back kattiyeaaa.... ith polikkum😊
chumma parayalle . DQ is the best in the industry. King of kotha pole oru comedy film cheyyan DQ vine kazhiyu
@@User-mncbjlfjrebxkl😂🔥
😂@@User-mncbjlfjrebxkl
@@User-mncbjlfjrebxklenthinaada ingane chiripikkunne😂
Fdfs for sure ❤ fingers crossed for a comeback
Nivin chattan comeback🔥 fan from TN🤍
കിടിലൻ announcement video.. Comedy and presentations 😅❤
Nivin❤❤❤
അല്ലെങ്കിലും ഈ ഒരു വൈബ് പിടിക്കാൻ നിവിൻപോളിനെ കഴിഞ്ഞിട്ടേ ഉള്ളൂ മലയാളത്തിൽ വേറെ ആരും….. nivin is back❤❤
എന്താടെ ഒരു പ്രേമം vibe😌🔥🔥