Njandukalude Nattil Oridavela Malayalam full movie | Nivin Pauly Movies

Поделиться
HTML-код
  • Опубликовано: 31 мар 2020
  • Malayalam Full Movie
    Malayalam New Movie
    Malayalam Latest Movie
    Malayalam Movie

Комментарии • 588

  • @Meandmore77
    @Meandmore77 3 года назад +246

    സൈജു കുറുപ്പിന്റെ performance അടിപൊളി ആയിട്ടുണ്ട്..... 👌👌👌

  • @demonlaflamme
    @demonlaflamme 3 года назад +607

    kurien, Most underrated character of Nivin pauly. What a natural performer...

  • @jerin519
    @jerin519 3 года назад +157

    ഈ മൂവിയിൽ ഒരുപാട് ചിരിക്കാനുണ്ടങ്കിലും എന്തോ... ചിരിക്കാൻ പറ്റുന്നില്ല... കണ്ണു നിറഞ്ഞതല്ലാതെ.... 😔😔😔

  • @rabeehrahman968
    @rabeehrahman968 3 года назад +205

    Nivin pauly ടെ ഏറ്റവും ഇഷ്ട്ടപെട്ട film👌. പക്കാ feelgood movie😍👌

    • @ebinraj4318
      @ebinraj4318 3 года назад +7

      Sathyamm.dialogues ann mone

    • @ayyoob3161
      @ayyoob3161 3 года назад +10

      Feel Good at its best ❤

    • @hareeshbalan9885
      @hareeshbalan9885 6 месяцев назад

      Bro കുടുംബ കഥയുള്ള നല്ല സിനിമകളുടെ പേര് പറഞ്ഞ് തരാമോ

    • @yellowwb4183
      @yellowwb4183 6 месяцев назад

      Exactly

  • @AngelVisionKerala
    @AngelVisionKerala 3 года назад +204

    ഈ സിനിമ X or Y ആണ്....
    ചിലർക്ക് ഏറ്റവും ഇഷ്ടം ഉള്ള പടങ്ങളിൽ ഒന്ന്......
    ചിലർക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ബോർ ആയി തോന്നുന്ന പടം....
    എനിക്ക് ഒത്തിരി ഇഷ്ടം ആയി...❤️ ഐ ലൈക്‌ ദ മൂവി സോ മച്ച്..💯

  • @farzaqueenmoud1374
    @farzaqueenmoud1374 3 года назад +967

    Flm captionil kaaanunnath thanne aaanenn orpp varuthaaan cmnt bxl varunnavar ndo?

  • @Sangeetha_CV
    @Sangeetha_CV 3 года назад +118

    കുടുംബാംഗങ്ങൾക്കെല്ലാം ഒരു പ്രത്യേക സ്വഭാവം 😈😇 i guess, കുടുംബാംഗങ്ങൾക്ക് മാത്രം അല്ല, ഇതിലെ എല്ലാ characters'nm ഒരു പ്രത്യേക സ്വഭാവം😁. എന്തായാലും കൊള്ളാം.😀

  • @muhsinaniyas1508
    @muhsinaniyas1508 2 года назад +25

    അപ്പച്ചൻ ഒരേ പൊളി, നോക്കാൻ വന്ന യേശുദാസും....

  • @bibincbaby9947
    @bibincbaby9947 3 года назад +71

    2017ൽ ഞാൻ +2 പഠിക്കുന്ന സമയത്താണ് ഈ സിനിമ ഇറങ്ങിയത് അന്ന് ഇതിന്റെ പോസ്റ്ററുകൾ കണ്ടത് ഇപ്പോഴും ഓർമ്മയുണ്ട്. missing those days

  • @Master-bs4rs
    @Master-bs4rs 3 года назад +37

    എനിക്ക് ഒരുപാട് ഇഷ്ടം ഈ മൂവി വല്ലാത്തൊരു ഫീൽ 😭🤦‍♂️

  • @ds4275
    @ds4275 2 года назад +65

    Beautiful movie. Hats off to Nivin Paulie. Full family entertainment with lots of emotion . All the actors were so good in presenting the movie worth watching.

  • @ajothampi9004
    @ajothampi9004 3 года назад +419

    ഞാനൊരു 15 തവണയിൽ കൂടുതൽ കണ്ടിട്ടുണ്ട് ഒരു മടുപ്പും തോന്നാത്ത പടം ❤️
    NB: ഈ പടം ഇഷ്ടമില്ലാത്ത കുറെ സുഹൃത്തുക്കളും എനിക്കുണ്ട് ☹️

    • @ajothampi9004
      @ajothampi9004 3 года назад +30

      ഒരു തവണ പോലും മുഴുവൻ കാണാത്ത സുഹൃത്തുക്കൾ ആണ് കൂടുതൽ ഉള്ളത് ☹️
      but i love the movie ..❤️

    • @febincm
      @febincm 3 года назад +10

      വേറെ പണി ഒന്നും ഇല്ല... അല്ലെ?

    • @ajothampi9004
      @ajothampi9004 3 года назад +26

      പണിയെടുക്കുമ്പോഴും കാണാമല്ലോ , multi tasking 😎

    • @ponnu3697
      @ponnu3697 3 года назад +18

      എനിക്ക് ആദ്യം കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ലായിരുന്നു പിന്നീട് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. (ആദ്യത്തെ തവണ കാണുമ്പോൾ mood ശരിയല്ലായിരുന്നു, ചിലപ്പോൾ അതായിരിക്കും )

    • @YoUTuBeR_-vr6vx
      @YoUTuBeR_-vr6vx 3 года назад +14

      njanm adhyam eh movie kandath oru trip poyathinte edekkan....oru podik polum enik ishtailla eh movie...but second time kandeth ekadhesham adhyam kndathin 1 year shesham arnnu....enik seriously enthairunnu preshnam enn enik manasilakan kazhiyunilla adhyam kandepo ishtailla secnd time orupad adhikam ishtai eh movie....
      oro dialoguesm actually bhayangaramaya oru comedy reethyil anu present cheythekunne....orupakshe eh movie ishtam akathavar ith veruthe time kalayan kanunna reethyil kandath kondakum....orupad adhikam sneham anu enik eh moviyilek ullath...
      ithu pole oru padam ini verumo enn aryilla enalm ith pole manasil thatti nikunna kure adhikam padam verene en agrahikunnu....
      kure adhikam padam ith pole und eg:prithvi movie london brigde...valare negative review arnnu moviek but ente ullilek ah movie entho oru impact pole manasil oru idam pidich nilpund.....
      comment idenam,like kittenam enn orth vennathalla...but still manasil entho kure perod pareyan thonniyath pole ang venn type cheyth pokua.....

  • @Usernet1
    @Usernet1 3 года назад +92

    Nivin's characters really interesting. Awesome movie

  • @anverellikkal7369
    @anverellikkal7369 3 года назад +149

    കുടുംബത്തെ സ്നേഹിക്കുന്നവർക്ക് കാണാൻ പറ്റിയ ഒരു msg

  • @nikhi415
    @nikhi415 Год назад +35

    നിഷ്കളങ്കമായ ഒരു കുടുംബചിത്രം ❤️

  • @abhinavmanikkoth9651
    @abhinavmanikkoth9651 2 года назад +24

    One underrated feel good movie athoonde kaanan late aayi pooi❤️🤗

  • @binyaminnasim1191
    @binyaminnasim1191 3 года назад +144

    എനിക്ക് ഭയങ്കര ഇഷ്ടാണ് ഈ പടം.. ഇടക്കെടക്കൊന്ന് വന്നു കാണും.. family love💞

  • @anoopg7006
    @anoopg7006 Год назад +4

    സെന്റി പറയുവല്ല എന്നാലും എന്റെ അച്ഛനും പോയത് കാൻസർ വന്നായിരുന്നു.. പക്ഷെ അച്ഛൻ പോയതിനു ശേഷമാണ് കാൻസർ എന്ത് നിസ്സാരമായി ഹീൽ ചെയ്യാൻ പറ്റിയതാണെന്നു അറിഞ്ഞത്. I hope atleast other familes get right knowledge and support at right time..
    ബൈ തി ബൈ.. പടം പൊളി 😘

  • @thecanonbeatzz6594
    @thecanonbeatzz6594 3 года назад +129

    that climax so perfect fora family movie, to all cancer patients be positive life will turn to be good, my prayers will be there for you all.

  • @anjanageorge9224
    @anjanageorge9224 3 года назад +78

    1:50:19 കണ്ണ് നിറഞ്ഞു പോയ ഒരു രംഗം...😥

  • @sandhyamk1294
    @sandhyamk1294 3 года назад +644

    ഞങ്ങടെ അമ്മയെയും ഇങ്ങനെ തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി 😔😔😔

  • @ayyoob3161
    @ayyoob3161 3 года назад +378

    19:30 "ellaarum kayyum kazhuki irunnoo, nan ippo edthond veraam "
    Mahnn that was lit 😂😂😂

  • @ishashahid8895
    @ishashahid8895 2 года назад +18

    One of the best family movie.. Always my favourite..

  • @anjunrevathipp5592
    @anjunrevathipp5592 11 месяцев назад +16

    A wonderful film with fine illustrations of essence of love and relationships. I wonder that how beautifully made this movie with a socially relevant content without loosing its importance..the last narrative really heart touching..

  • @akashk2914
    @akashk2914 2 года назад +29

    One of the best of nivin ❤️💯

  • @adarshm9549
    @adarshm9549 3 года назад +37

    Nivinpoly fan from Bangloure

  • @shuaib6820
    @shuaib6820 3 года назад +153

    Happy ending aayittum കരയിപ്പിക്കുന്ന സിനിമ ❤

    • @vocallocus7660
      @vocallocus7660 3 года назад +2

      Evde happy end

    • @shuaib6820
      @shuaib6820 3 года назад +4

      @@vocallocus7660 padam avasanam vere kando?

    • @haznamk_dxb2688
      @haznamk_dxb2688 3 года назад

      Happy ending allallo🥺

    • @vocallocus7660
      @vocallocus7660 3 года назад +1

      @@haznamk_dxb2688 athenne last amma marikoolo

    • @shuaib6820
      @shuaib6820 3 года назад +7

      @@vocallocus7660 Amma marikkunnilla , Appupanaan marikunne... Appupante 1 year death anniversary ku sheshamaan avar tour poogunnath

  • @athirah1619
    @athirah1619 3 года назад +125

    2021 I'll kanunnavarundo

  • @aliummachiiiikkuskukku4693
    @aliummachiiiikkuskukku4693 2 года назад +16

    Njn e movie kaanumbola ente best frndinte 3yrs olday molk blood cancer anenn ariyunnath,,, valare Valare vishamathila njangal. Molk ningalude ellavarudeym prarthanana undavanam plz 🙏

  • @wolfvsman4578
    @wolfvsman4578 3 года назад +88

    ഇതിന്റെ 👍ക്ലൈമാക്സ്‌ 🙂🤝കലക്കൻ ആണ് ഇത്, ആ രണ്ടു ഡയലോഗ് ആണ് 🙂👍ഹൈലൈറ്റ്സ്

    • @ajayvlogs3260
      @ajayvlogs3260 3 года назад +1

      വെള്ളത്തിൽ തള്ളി ഇടുന്ന ആണോ

    • @wolfvsman4578
      @wolfvsman4578 3 года назад +15

      @@ajayvlogs3260 അല്ലാ നിങ്ങൾ ആരേലും കരഞ്ഞിട്ടുണ്ടോ, കരയാത്ത മനുഷ്യന്മാർ ഉണ്ടാകുമോ.... ഫീലിംഗ് ടച്ച്‌ 🙂👍

    • @wolfvsman4578
      @wolfvsman4578 3 года назад +12

      @@ajayvlogs3260 പക്ഷേ ആ വിളി കേൾക്കുമ്പോൾ എല്ലാം മറന്നു ആ വിളി കേൾക്കണം, അവരുടെ സന്തോഷതെക്കാൾ നമ്മൾ ഒന്നും ആഗ്രഹിക്കുന്നില്ലല്ലോ

  • @achusprasadam9444
    @achusprasadam9444 3 года назад +53

    ഇതാരാ വന്നെന്നു നോക്കിയേ യേശുദാസ് ---"
    എന്നാ ഞാൻ മുഹമ്മദ്‌ റാഫി ആണ്

  • @sureshkumarsivasankari9233
    @sureshkumarsivasankari9233 4 года назад +181

    Nivin pauly fan from Tamil nadu

  • @anandhuvijayan5967
    @anandhuvijayan5967 11 месяцев назад +7

    ഈ പടം മഴ സമയത്ത് ഇരുന്ന് കാണണം.. ഒരു പ്രത്യേക vibe ആണ് ❤️❤️

  • @chinchujinu1396
    @chinchujinu1396 Год назад +22

    എനിക്ക് breast cancer ആണെന്ന് അറിഞ്ഞതിനു ശേഷം സിനിമ കാണാൻ വന്ന ഞാൻ 😔😔😔

    • @vaishnavr2087
      @vaishnavr2087 Год назад +13

      എത്രയും പെട്ടന്ന് എല്ലാം ഭേദമാകും. സമാധാനമായിരിക്കു❤️

    • @malayali9144
      @malayali9144 11 месяцев назад +10

      Get well soon 🤍

    • @anandhuvijayan5967
      @anandhuvijayan5967 11 месяцев назад +1

      നല്ല pain ഉണ്ടോ?

    • @hello-dd3er
      @hello-dd3er 11 месяцев назад

      Get well soon

    • @annakoch609
      @annakoch609 11 месяцев назад +1

      Ellam shariyavuttooo

  • @savlog9901
    @savlog9901 4 года назад +114

    ഇതാണ് സിനിമ.....പൊളിയേയ്👍👍👍👏👏👏കിടിലൻ ഫാമിലി😆😆😆

  • @jinn1435
    @jinn1435 3 года назад +93

    34:52 എന്റെ കൂടെ ഓടാൻ ഞാൻ ആര് ഉസൈൻ ബോൾട്ടാ 😄😄👌 നിവിൻ ചേട്ടൻ ❤

  • @ishalrahul
    @ishalrahul 3 года назад +14

    Rarest of rare family 💕💕
    My fav movie 💕💕

  • @mjr6748
    @mjr6748 3 года назад +28

    Simply amazing movie 🎥

  • @saifmk2397
    @saifmk2397 3 года назад +118

    Nivin pauly is a good actor

  • @ashapraveenkumar8257
    @ashapraveenkumar8257 3 года назад +59

    Wonderful movie. After a long time had a hearty laugh!!
    Very well made!

    • @pushpashibu439
      @pushpashibu439 3 года назад +1

      What... Stupid movie

    • @techline7995
      @techline7995 3 года назад +4

      @@pushpashibu439 nannamundo.........ingane okke parayan............mmhh..dharidhryam

    • @suharasuhara5213
      @suharasuhara5213 3 года назад +1

      @@pushpashibu439 what the hell...........do.......you mean.....

    • @pushpashibu439
      @pushpashibu439 3 года назад

      What

  • @82vaishali
    @82vaishali 3 года назад +13

    Put English subtitles pls for non Malayali like us.. I really want to watch this movie from long long time it’s not available with subtitles anywhere

  • @palaniappankarthik
    @palaniappankarthik 3 года назад +30

    Feel good movie. All characters have performed well

  • @pranavpc997
    @pranavpc997 3 года назад +39

    Kollam kurachu bagangal cut cheythittundallo

  • @chrissphilipsaji33
    @chrissphilipsaji33 3 года назад +18

    Some movies make you reflect on your lives

  • @muhammeddavood3665
    @muhammeddavood3665 3 года назад +42

    adipoli family entertainer............

    • @AnuAnu-gw6on
      @AnuAnu-gw6on 3 года назад +3

      yahh......absolutely

    • @pushpashibu439
      @pushpashibu439 3 года назад +1

      Very boring movie of nivin... I loved the concept of cancer and we should be happy in front of them... But movie is not really funny

    • @cheguzz655
      @cheguzz655 3 года назад +3

      @@pushpashibu439 its your veiw point not think,all

  • @amritasrinivasan2929
    @amritasrinivasan2929 3 года назад +19

    Loved the movie.

  • @midhunfabregas43
    @midhunfabregas43 3 года назад +32

    1:02:17കാർബുറേറ്ററിൽ വെള്ളം ഒഴിച്ചിട്ടില്ല ന്നാ തോന്നുന്നത് 😄😄😂😂😂😂

  • @smithamurali5040
    @smithamurali5040 Год назад +16

    എനിക്ക് cancer ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ മക്കളുടെ മുൻപിലോ അവർ എന്റെ മുൻപിലോ കണ്ണുനീർ പൊഴിച്ചിട്ടില്ല.... എന്നെ കാണാതെ അവരുടെ കണ്ണുകൾ നിറഞ്ഞോ അതും അറിയില്ല.....

    • @sree2394
      @sree2394 Год назад

      How are you now?

    • @smithamurali5040
      @smithamurali5040 Год назад

      @@sree2394 chemo നടക്കുന്നു

    • @sree2394
      @sree2394 Год назад +1

      @@smithamurali5040 take care...believe in yourself.. everything will be alright

    • @2004sanchomohan
      @2004sanchomohan Год назад +2

      St. Sebastian will protect you sister.

    • @vvskuttanzzz
      @vvskuttanzzz Год назад

      Get Well Soon Chechi❤

  • @nir5276
    @nir5276 2 года назад +7

    Ente premam keralathile kochu kuttikale vare ariyaam

  • @farzmgm3186
    @farzmgm3186 3 года назад +6

    Orupaadu thavana kandittund 🥰🥰🥰🥰fav one

  • @jenuvil
    @jenuvil 3 года назад +14

    Big salute to Althaf Salim

  • @TrollanShorts
    @TrollanShorts 3 года назад +40

    Nivin pauly : Silly mummy 😘😘😍😍 ... Oh my god 😆😆

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec Год назад +5

    Nivin pauly super 😍 🥰 😘

  • @mareenajoy4685
    @mareenajoy4685 3 года назад +7

    My all time fav movie 😍😍😍😍😍😍nivin❤️💚❤️

  • @zennuevu8883
    @zennuevu8883 3 года назад +6

    Filmile avasanathe vakkukal heart touching

  • @ashbeljoseph1973
    @ashbeljoseph1973 Год назад +6

    E padam tharunna feel ❤️❤️❤️

  • @CrazyGirl-rh9jm
    @CrazyGirl-rh9jm 3 года назад +20

    Kurach scenes missing aanu....song m

  • @user-do2vb5rz9g
    @user-do2vb5rz9g 3 года назад +49

    Just awesome family like jacobinte swargaraajyam😘😘

  • @rabeehrahman968
    @rabeehrahman968 3 года назад +14

    Lal പൊളിയാണ് 😘👌👌

  • @shine2jose260
    @shine2jose260 3 года назад +31

    Truth revealing story... Simply super film.. Enjoyed

  • @elinmaryroy247
    @elinmaryroy247 3 года назад +33

    Super movie❤️💚💙💜
    Nivin Pauly❤️❤️ Siju Wilson🧡🧡
    Lal💛💛 Shanthi Krishna💗💗 Aishwarya Lekshmi💟💟 Saiju Kurup💚💚 Krishna Shankar💙💙 Ahaana Krishna💜💜 Sharaf U Dheen🤎🤎 Srinda Arhaan🖤🖤
    Please upload Ohm Shanthi Oshana and Neram Nivin Pauly movies

  • @Lijijose66
    @Lijijose66 3 года назад +15

    Nivin pauly fans like......👇

  • @yakobjose4157
    @yakobjose4157 2 года назад +11

    Nivin Pauly ❤❤❤

  • @unicorn-in9yi
    @unicorn-in9yi 2 года назад +2

    Ahaananey kaanan maatam ee padam kandda njn😌......❤🙌

  • @majinajmu
    @majinajmu 11 месяцев назад +14

    I find peace when i see this movie😊☺️

  • @Mr_John_Wick.
    @Mr_John_Wick. 3 года назад +15

    Good film.....💙💙💙

  • @jenuvil
    @jenuvil 3 года назад +6

    As regards me Very nice movie I have ever seen.

  • @ayshasidheer1107
    @ayshasidheer1107 3 года назад +34

    Comedy enjoy cheyth kaanaan kaanan patteetta.. Kaaranm cancer vannu nta valiyumma marichath.. Athinte kashtappadu kandarinjath kond eee flm full nik aaa ormakal aayrunnu.. Aarkkum cancer varaathirikkatte... Vannavark pettenn daivam asugangal bhedamavatteee

  • @SanjayRaj-wo5es
    @SanjayRaj-wo5es 7 месяцев назад +1

    Such a marvelous creation.. Althaf Salim sir

  • @faimonfrancis
    @faimonfrancis 3 года назад +10

    It's nice movie

  • @priyarajendhiran3261
    @priyarajendhiran3261 4 года назад +160

    Nivin fan from tamil nadu 👌👍

  • @gokulvijayan4267
    @gokulvijayan4267 3 года назад +121

    11:20 That eye blinking & "Silly Mummy!"
    12:55 "Riya..daddyude mukathu kolaruthu?" "Illa, kollula"
    13:15 Kundam 😁
    14:01 Inni ellam divasum odaan poyitu tanne karyam! 🏃
    15:31 Ithu aeta kali? Kerala India 😁
    16:57 Dental ippol njan undu..
    17:13 Prashnam!!!!!
    18:26 Theek he!
    18:43 Discount vellom kitumo? Ath undavula Sir!
    19:18 Ende kallu madangi poi..
    19:33 Ellarum kazhiyum kazhugi irunu...njan ippol eduthodu veram
    19:47 Enda parayan...onnum parayan illa!
    21:02 Enne natikalle..ivide korachu alkaaru enikku wait cheyanundu
    21:27 Pinne adi, pidi, vettu, kuthu
    25:15 Sir, marriage_nnu best aanu Sir!
    26:42 Aaha, bheeshani aano?
    29:33 Aval aara, maestriyo tekkanu?
    32:52 Ee taadiyum soundum vechondu mungalle chacha!
    34:10 Motivation 😁🙌
    59:40 Endhanda avide!
    1:00:22 Chemo Chemo
    1:10:14 Idh veedu supermarketu, veedu supermarketu..
    1:10:52 Yeda ...yesudaase 😂
    1:17:06 Ninne kaanan nalla kolam aayirikumada
    1:19:17 oru guhayile samsarikunna aalu..
    1:23:03 Njan cook cheyuvallo nannayit, ivalk enda enne kettiyallu
    1:26:52 Ende premam keralathile kochu kuttikalku vere ariyam
    1:28:52 Allelum kash kanda avannu oru aakrandam aa..
    1:30:25 Avalde undukannu kondu ulla nottam kandalle ariyam..endo vasha pishakku ondennu..
    1:34:38 Neetu neetu 😭😭😭
    1:49:49 Smilessssss

  • @razyyy7199
    @razyyy7199 2 года назад +3

    😍❣️gd flm.... Love it❤️

  • @ashnaashraf.s3910
    @ashnaashraf.s3910 3 года назад +6

    Super nice 👌👏

  • @karthika7984
    @karthika7984 2 года назад +5

    Adipoli ❤️😍😌🍿 movie

  • @priyadarsini5143
    @priyadarsini5143 Год назад

    Oru natural film, super , kandirikkan nalla rasama

  • @fathimathsajira8449
    @fathimathsajira8449 3 года назад +9

    Corona kalath kannunavar odo

  • @reshmiraju4280
    @reshmiraju4280 3 года назад +3

    Feel good movie and my fvrt❤️

  • @ranirenjith2676
    @ranirenjith2676 3 года назад +66

    Plz upload Ohm Shanthi Oshana full movie 😥😥

  • @maheshjinu9973
    @maheshjinu9973 3 года назад +6

    Good movie no boaring💝

  • @nizamudheeno7854
    @nizamudheeno7854 2 года назад +14

    എന്ത്പറ്റി ഡാഡി?
    വയറുവേദന കണ്ടില്ലേ മുഖത്തു കയ്യും വെച്ച് ഇരിക്കണത് 😂🔥

  • @abc123def4
    @abc123def4 Год назад +8

    Underrated movie 🔥🔥🥵

  • @j4tech138
    @j4tech138 3 года назад +7

    Polichu muthe

  • @niyazbiniqbal3307
    @niyazbiniqbal3307 3 года назад +11

    Please upload 1983 full movie

  • @jishapp5793
    @jishapp5793 3 года назад +5

    Super super film

  • @vipinsvkumar6652
    @vipinsvkumar6652 4 года назад +125

    Nalla sinima nalla story... super comedy.... ithineyokke aanu sinima ennu vilikkendath...

    • @sulthanailliyas8802
      @sulthanailliyas8802 3 года назад +2

      Super 👍

    • @mhd_rqb_knr
      @mhd_rqb_knr 3 года назад +5

      Appo bakkiyulla sinimakale entha parayande😅😅

    • @Mina-nf6ip
      @Mina-nf6ip 3 года назад +6

      @@mhd_rqb_knr cinema enn😂😂

    • @mhd_rqb_knr
      @mhd_rqb_knr 3 года назад +2

      @@Mina-nf6ip aano

    • @mhd_rqb_knr
      @mhd_rqb_knr 3 года назад

      @@Mina-nf6ip sathyam aano paranjath

  • @sunilnithin6658
    @sunilnithin6658 3 года назад +21

    Adipoli film

  • @saniyastephen72
    @saniyastephen72 3 года назад +7

    Very good movie

  • @veerasharvin7083
    @veerasharvin7083 2 года назад +4

    Nice story... ❤️

  • @sultandfc7171
    @sultandfc7171 3 года назад +32

    57:41 director അൽത്താഫ് സെർ spotted ❣😹

  • @aleenasussenvarkey9874
    @aleenasussenvarkey9874 3 года назад +5

    Super movie👌👌

  • @khaiz_________________k
    @khaiz_________________k 3 года назад +21

    Nalla feel good movie aanu ❤️

  • @nithinsatheesh217
    @nithinsatheesh217 2 года назад +5

    Climax kandapol Kannu nirnjanju

  • @SAITAMA_ORGINAL
    @SAITAMA_ORGINAL 3 года назад +7

    Vellatha oru feelaa ee movieke

  • @mmspkd
    @mmspkd 3 года назад +4

    Superb movie 👌👌

  • @cheers_sharingandreceiving
    @cheers_sharingandreceiving 3 года назад +33

    10:17 ithpole speedle nakkulukkathe malayalam samsarikkan Nivin paulykke pattu😂.. Love action dramalum und ingane oru scene.

  • @shylocksk7881
    @shylocksk7881 3 года назад +6

    feel good movie 😍

  • @rukyak2687
    @rukyak2687 3 года назад +31

    Movie is on whole another level ❣️

  • @Usernet1
    @Usernet1 3 года назад +10

    Nice 👌 film. Nivin super

  • @brtesports9715
    @brtesports9715 3 года назад +18

    Ee padam kannditt lays vangi kazhichavarunndo😌