യാതൊരു വിധ ട്രാഫിക് നിയമങ്ങളും പാലിക്കാത്ത മറ്റൊരു കൂട്ടർ ആണ് ഓട്ടോ ഡ്രൈവർമാർ. അവർക്ക് ക്ലാസ്സ് നിർബന്ധമാക്കണം. നിയമം തെറ്റിക്കുന്നവരെ ലൈസൻസ് കട്ട് ചെയ്യണം.
*മാഡത്തിന് അഭിനന്ദനങ്ങൾ 👏🏼👏🏼* *Road നിയമങ്ങൾ സ്കൂളുകളിൽ കുട്ടികളുടെ പഠനത്തിൽ ഉൾപ്പെടുത്തിയാൽ ചെറുപ്പത്തിൽ തന്നെ road നിയങ്ങളെ പറ്റി ഒരു ഏകദേശ ധാരണയെങ്കിലും കിട്ടും. ഡ്രൈവിംഗ് സ്കൂൾകളിൽ വണ്ടി ഓടിക്കാൻ ആണ് 90%പഠിപ്പിക്കുന്നത്, road നിയമങ്ങൾ ശെരിക്ക് പഠിപ്പിക്കുന്നില്ല!*
സത്യം സത്യമായി ധീരതയോടെ പറഞ്ഞ aa സഹോദരിക്ക് ബിഗ് സല്യൂട്ട് 💚💚 aa സഹോദരിയെ മാഡം ennu വിളിച്ചു ബഹുമാനം കുറക്കാൻ undhyeshikkunnilla.. Athu കൊണ്ട് സ്വന്തം കൂടപ്പിറപ്പായി കണ്ട് സഹോദരി ennu വിളിക്കുന്നു 💚💚💚
ബിഗ് സല്യൂട്ട് ..... Hat's off..... എന്ത് പറയണമെന്ന് അറിയുന്നില്ല ... ഇത് പോലെ മറ്റുള്ളവർക്കും ആർജവത്തോടെ നിയമം ന്യായമായി നടപ്പിലാക്കാൻ കഴിയട്ടെ ... എന്ന് ആഗ്രഹിക്കുന്നു ... ( ഈ മാടത്തിനെ പോലെ .... )
സത്യം.... എനിക്ക് ഇത് പലപ്പോഴും തോന്നിയിട്ടുള്ളതാണ്. KSRTC ക്കാർ വലിയ ട്രാഫിക് നിയമ ലംഘനമാണ് നടത്തുന്നത്. ലൈസൻസ് റദ്ദ് ചെയ്യൽ ഉൾപ്പടെയുള്ള നടപടികളിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാൻ സാധിക്കൂ. ഈ വനിതാ ഓഫീസർക്ക് എൻ്റെ Big Salute 🫡
അതുപോലെ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയും നമ്മുടെ മക്കൾക്ക് വേണ്ടിയും നമ്മൾ അപകടത്തിൽ നിന്ന് സ്വയം സംരക്ഷിക്കേണ്ടതുണ്ട്. ഇതേപോലെ എല്ലാ ദിവസവും വേണം.🇮🇳🇮🇳🙏🙏
@@wolverinejay3406 സർക്കാർ എന്നുപറഞ്ഞാൽ ജനങ്ങളല്ലേ ആജനങ്ങൾ മേലിലും സർക്കാർ ഉണ്ടാകണമെങ്കിൽ ഒരു അടി താങ്ങൾ അത്രയേ ചെയ്യുന്നുള്ളൂ, കോടതിക്ക് വേണ്ടത് തെളിവ്. ആതെളിവിൽ ഉദ്യോഗസ്ഥർ അൽപ്പം നിറം ചാർത്തും തെളിവ് മങ്ങും. തെളിവില്ലാഎന്നുപറഞ്ഞു വെറുതെ വിടും. സർക്കാർ കാര്യമായതുകൊണ്ടും ജഡ്ജിയുടെ സീറ്റുറപ്പിക്കുന്നതിനുമാണ് കേട്ടോ!!!
കേസിന് പോയിട്ട് ഒന്നും വലിയ പ്രയോജനം ഇല്ല സുഹൃത്തേ തല്ലി തീർത്തോ... അപ്പോൾ പറ്റി ഇല്ലേൽ ഡ്രൈവറുടെ അഡ്രസ്സ് തപ്പി എടുത്ത് വീട്ടിൽ ചെന്ന് അടി കൊടുക്കുക.. അല്ലാതെ വേറെ വഴി ഇല്ല
Supper comments, first give a hard kick to this union leader Elephant head round Aanathalavattom Anadahan. He is a nonsense old man to like a barking dog 🐕 for CPIM party.
മഞ്ജു ചേച്ചി താങ്കളോട് എന്താ വലിയ ഒരു ഇഷ്ട്ടം ആ അവതരണം പൊളിയാണ് ഇങ്ങനെ എന്റെ ജീവിധത്തിൽ ഞാൻ കണ്ടിട്ടില്ല ഒരു k s r t c ക്കാരോട് പറയാൻ കാണിച്ച ആ ധൈര്യത്തെ പറയാതെഇരിക്കാൻ വയ്യ 🥰🥰🥰🥰
അതെങ്ങനെ??? പറ്റി??? 🤔🤔🤔അവരൊന്നും കള്ള് കുടിക്കാറില്ലല്ലോ, വല്ല മാട്ട സാധനവും വലിച്ചു കേറ്റുന്നവരുടെ കാഴ്ചയ്ക്ക് തകരാർ ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്...
@@sivapriya6870 ദീർഘദൂരം സർവീസ് നടത്തുന്ന ബസുകളിൽ ആണ് ഞാൻ യാത്ര ചെയ്തിട്ടുള്ളത്. Kerala കർണാടക ബസുകൾ വച്ചു നോക്കുമ്പോൾ തമിഴ്നാട് ബസുകളിൽ ഓവർ speed കുറവാണ്
റോഡ് നിയമം Private വണ്ടിക്കാർക്ക് മാത്രം. Road എന്ന് പറയുന്നത് KSRTC Driver മരുടെ തറവാട്ട് വകയാണന്ന് ധാരണയാണ് പലർക്കും. പാഞ്ഞ് ഉള്ളവരവ് കാണുബോൾ തന്നെ ജീവൻ പോവുന്ന അവസ്ഥ.
അന്യായം കാണുമ്പോൾ അത് തുറന്ന് പറയുന്നവരെ ജനങ്ങൾ പിന്തുണക്കും പക്ഷെ അവർക്ക് പിന്തുണ നിയമപരമായി ഇല്ല അതാണ് നമ്മൾ മനസിലാക്കേണ്ടത് ഇവിടെ തെറ്റ് ചെയ്യുന്നവർ സുരക്ഷിതർ ഈ മാഡം ജോലി ചെയ്ത് ജീവിക്കുന്നു big salute
സർ നിങ്ങൾ പറയുന്നത് എല്ലാം ശരിയാണ് ഒന്ന് ഞാൻ പറയട്ടെ നമ്മുടെ K.S. R. T. C നഷ്ടത്തിൽ ആണെന്ന് ഉള്ളത് എല്ലാവർക്കും അറിയാമല്ലോ പിന്നാലെ എത്ര വാഹനങൾ നിർത്തിയിട്ടിരിക്കുന്നു അതിന്റെ എന്ദനചിലവ് ഓരോ വ്യക്തികൾക്ക് നഷ്ടപ്പെടുകൊണ്ടിരിക്കുകയാണ്. നമ്മുടെ സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഓരോ കുട്ടികൾക്കും മലിനകരമായ വായു ശ്വാസച്ചുകൊണ്ടിരിക്കുകയാണ് അതിന് ആരാണ് ഉത്തരം പറയുക Please.
ഡയലൈസിസ് കഴിഞ്ഞു പരിയാരം മെഡിക്കൽ കോളേജിൽ നിന്നും അച്ഛനെയും കൊണ്ട് വീട്ടിൽ പോകുന്ന ഞങ്ങൾ Ksrtc ബസിൽ നിന്നും രക്ഷപെട്ടതു ഇപ്പോഴും ഞെട്ടലോടെ മാത്രമേ ഓർക്കാൻ പറ്റു.. എന്റെ വാഹനത്തിന് നല്ല ബ്രേക്ക് ഉള്ളത് കൊണ്ട് casuality ഉണ്ടായില്ല..
അപ്പോൾ മനസ്സിലായില്ലേ അത് ഓടിക്കുന്നവരുടെ ബുദ്ധിമുട്ട് അതിന് അവരെ പറഞ്ഞിട്ട് കാര്യമില്ല നമ്മൾ ജനങ്ങൾ ആയ കുറെ കോവർ കഴുതകൾ ഉണ്ടല്ലോ അടുത്ത പ്രാവശ്യവും ഏതെങ്കിലും കുറെ കോവർ കഴുതകളെ ജയിപ്പിച്ച് വിടും എന്നിട്ട് വള്ളത്തിൽ മീൻപിടിക്കാൻ പോകുന്നതിനെ പിടിച്ച് കെഎസ്ആർടിസി മന്ത്രിയാകും എന്നിട്ട് വണ്ടിയുടെ പണികൾ അറിയാവുന്ന അവനെ പിടിച്ചു കൃഷിമന്ത്രി ആക്കും കൃഷിപ്പണി അറിയാവുന്ന അവനെ പിടിച്ചു ഫിഷറീസ് മന്ത്രി ആകും പത്രം ഇട്ടു കൊണ്ട് നടന്ന വരെ പിടിച്ച് ആരോഗ്യമന്ത്രി ആകും ഉത്തര വളഞ്ഞു പോയാൽ കഴുക്കോല് 46 വളയും ഇവിടെ എന്തോന്നു സിസ്റ്റം
ഈ വീഡിയോയിൽ കാണുന്ന MVI ഈ comment കാണുന്നുണ്ടെങ്കിൽ, താങ്കൾ ആദ്യം ചെയ്യേണ്ടത് ഈ ബോധവൽകരണം കൊടുക്കേണ്ടത് കൊട്ടാരക്കരയിലെ പോലീസ്കാർക്കാണ്. Adoor to Trivandrum പോകുന്ന വണ്ടികൾ pedestrian Zebra crossing കഴിഞ്ഞ് നിർത്താൻ അവർ നിർബന്ധിക്കാറുണ്ട്.
അങ്ങനെ ചെയ്തില്ലെങ്കിൽ എല്ലാം ബ്ലോക്ക് ആകും.പ്രൈവറ്റ് സ്റ്റാന്റിലോട്ടു ബസ്സ് കയറില്ല. ലോട്ടസ് റോഡിന്റെ ഭാഗത്തും ബ്ലോക്ക് ആക്കും..അടൂർ ഭാഗത്തേക്ക് പോകുന്ന വണ്ടികൾക്കും ബുദ്ധിമുട്ടാകും.അതൊഴിവാക്കാനാണ് മാക്സിമം മുന്നോട്ട് കയറ്റി നിർത്തക്കുന്നത്.അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തിടത് നിയമം നോക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടാകും
Kalki Bai കൽക്കി ഇപ്പോൾ മൂർദ്ധന്യത്തിൽ ആണ് നിൽക്കുന്നത്. ഈ വാക്കുകൾ ശ്രദ്ധിക്കുക! ഇനി വരുന്ന നാളുകളിൽ എത്ര വലിയ നരാധരന്മാർ ആയാലും അവരെല്ലാം, എന്ത് അധർമ്മത്തിൽ ഏർപ്പട്ടാലും, "കൽക്കി ചികിത്സ" ഉറപ്പാണ്. ശ്രദ്ധയോടെ നിരീക്ഷിച്ചാൽ താങ്കൾക്കത് ബോദ്ധ്യമാകും.🔥👍
அருமை உண்மை நேர்மையாக செயல்படும் மக்கள் மீது அக்கறை சாலை பாதுகாப்பு சாலை விதிகளை மதிக்க எவ்வளவு அக்கறையோடு கடும் வெயில் உஷ்ணத்தையும் பொருட்படுத்தாமல் பணி செய்கின்றார் சகோதரிக்கு வாழ்த்துக்கள்.
ആദ്യം ആ സിബ്ര ലൈൻ ട്രാഫിക് ലൈറ്റ്റിനു അടുത്താകണം അല്ലാതെ ദൂരെ ആകരുത് കൊട്ടാരക്കരയിൽ അതാണ് സംഭവിക്കുന്നത് അവർ ഡെപ്പോയിൽ നിന്ന് വണ്ടി എടുത്തു കഴിഞ്ഞാൽ സിബ്ര ലൈനും ലൈറ്റ്റിംഗ് പോയിന്റും തമ്മിൽ ചൂര വ്യത്യാസം ഉണ്ട് അതുകൂടി ശ്രദ്ധിക്കണം
Very correct....adhe entha arum sredhikyaathethe.....Verde avarde thette ....overspeed Arne ennokke pareyenne .....ellaarum ore polle traffic laws keep cheythaale accident agaathe sredhikyaan pettolu Kaal nada kaar road inte right sideil koode anne nadekendethe Avar left sideil half the raod edethonde anne nadekennethe back ine varenne vehicle nte glass kayil thatiyaal avar pareyum vahanam amitha speed il Arne So many things inne fine kodethe alkaare padipiche oru good state aki Matti edekke Arengilum side kodethilengil avar father nem grandfather nem okke cheetha parenjyonde pogum Signal red annengilum vehicle cross cheythe pogum Pathetic situation
ഇത് ഒരു ദിവസത്തേക്ക് മാത്രം ഉള്ള പ്രഹസനം ആണെന്ന് പറയുന്നവരോട് : അവർ എന്തേലും ഒക്കെ കാണിക്കട്ടെ. നമുക്ക് മാറാൻ പറ്റൂമല്ലോ.. എല്ലാരും mariyal😄നാട് നന്നാവും.. ഈ നാട് വിട്ട് പോകേണ്ട ആവശ്യവും വരില്ല 🤷🏻♂️..
ധീര ശബ്ദത്തിനു big salute അതിനെതിരെ നിയമങ്ങൾ കൂടി കൊണ്ടു വരു... madom ജനങ്ങളുടെ ജീവന് ഭീഷണി യാണ് ഈ ksrtc ഡ്രൈവിങ് ...... Plz എല്ലാവർക്കും ഒരേ നിയമം അതാത്യം കൊണ്ട് വരു
പുരുഷന്മാർക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും സ്ത്രീകൾക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു മാഡത്തിനു അതു സാധിക്കട്ടെ. അങ്ങനെയെങ്കിലും ഒരു ജീവന് പത്തു ദിവസമെങ്കിലും ആയുസ് നീട്ടി കിട്ടട്ടെ
എന്റെ പൊന്നു മാഡം മാഡത്തിന് ബിഗ് സല്യൂട്ട് മാഡത്തിനെപ്പോലെ എല്ലാ ഡിപ്പാർട്ടുമെന്റിലും ഇതുപോലെ നല്ല രീതിയിൽ വർക്ക് ചെയുന്നവരുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ ദൈവം മാഡത്തിനെ അനുഗ്രഹിക്കട്ടെ
ദൈവമേ ഇ നല്ല മാഡത്തിന് ഇനിയും തുടർന്നു പോകാൻ കരുത്തു ഉണ്ടാകട്ടെ👍
👌👌👌
Ksrtc കാർക്ക് ക്ലാസ്സ് അല്ല വേണ്ടത് അവർക്ക് കിലോമീറ്റർ കുറച്ചിട്ട് റസ്റ്റ് ആണ് വേണ്ടത്,,,,,
Eni nalate news inspecterc suspension
Good
@@palarakkalsekhar1816 അത് ഓർഡിനറി ബസുകൾക്ക് പറ്റും
മാഡം പറഞ്ഞത് 100 % ശരി ആണ് ഇവിടെ മാത്രം അല്ല വളവുകളിൽ KSRTC വരുന്നു വരവ് കണ്ടാൽ തന്നെ ജീവൻ പോകും
😀😃🤩
സത്യം
athe🙁
Absolutely
Yes
*ഈ മേഡത്തിന് ഉള്ള അത്ര പോലും ധൈര്യവും ചങ്കുറപ്പും ഇവിടെ കാലങ്ങളായിട്ട് ഉണ്ടായിരുന്ന മാമന്മാർക്ക് ഇല്ലാതെ പോയല്ലോ. മാഡം big സല്യൂട്ട്* 🔥🙌🏻🙌🏻
So many officers do good job this is for vedio
@@jayaprasad7135 hope so, she may get targeted..
ഇനിയും കേരളത്തിൽ വരട്ടേ ഇതുപോലെ വിവരമുള്ള ഉദ്യോഗസ്‌ഥർ 🙏
🤘🏻💐🧡🧡🧡🧡🧡 ആത്മാർത്ഥമായി ജോലി ചെയ്യുന്നവർക്ക് നമസ്ക്കാരം 🙏🏻🙏🏻🙏🏻
ഈ ഓഫീസറുടെ പണി പോവോ എന്താവോ😂
Good mam
Atra samayam
🙏🤲🤲🤲🤲🤲
ഇതാവണം ഉദ്യോഗസ്ഥ😘💪❤️
കെഎസ്ആർടിസിക്കാരും എല്ലാ ഡ്രൈവർമാരും ഒന്നു മനസ്സിലാക്കണം എല്ലാ ജീവനും വളരെ വിലപ്പെട്ടതാണ് ഞാനും ഒരു പ്രവാസി ഡ്രൈവറാണ്
അഭിവാദനങ്ങൾ ഈ ഉദ്യോഗസ്ഥയ്ക്ക് പൊതുജനം മാഡത്തിനൊപ്പം
കേരളത്തിലെ തെറ്റുകൾ കാണിക്കിക്കുന്ന ഇത്തരം വനിതകൾ ആണ് പോലീസിൽ വേണ്ടത് big salute madam
Ksrtc ഡ്രൈവർമാർക്കും, ഓട്ടോ റിക്ഷക്കാർക്കും ക്ലാസ്സ് നിർബന്തമാണ്
ടു വീലർ കാരും മോശമല്ല
👍🏻
What about two wheelers ....
യാതൊരു വിധ ട്രാഫിക് നിയമങ്ങളും പാലിക്കാത്ത മറ്റൊരു കൂട്ടർ ആണ് ഓട്ടോ ഡ്രൈവർമാർ. അവർക്ക് ക്ലാസ്സ് നിർബന്ധമാക്കണം. നിയമം തെറ്റിക്കുന്നവരെ ലൈസൻസ് കട്ട് ചെയ്യണം.
@@cleetusxavier2425 ആന്ന്, ഒരു ചെറിയ ഗ്യാപ് അതിൽ കൂടി എങ്ങനേലും കടത്തിക്കൊണ്ട് പോണം...
*മാഡത്തിന് അഭിനന്ദനങ്ങൾ 👏🏼👏🏼*
*Road നിയമങ്ങൾ സ്കൂളുകളിൽ കുട്ടികളുടെ പഠനത്തിൽ ഉൾപ്പെടുത്തിയാൽ ചെറുപ്പത്തിൽ തന്നെ road നിയങ്ങളെ പറ്റി ഒരു ഏകദേശ ധാരണയെങ്കിലും കിട്ടും. ഡ്രൈവിംഗ് സ്കൂൾകളിൽ വണ്ടി ഓടിക്കാൻ ആണ് 90%പഠിപ്പിക്കുന്നത്, road നിയമങ്ങൾ ശെരിക്ക് പഠിപ്പിക്കുന്നില്ല!*
Nalloru kaaryam aanu road niyamam maathralla hygine angane pala kaaryangalum padikkanam, eg:japan. Korea polulla cheriya raajyangal enthinu eere nammade mizoram, meghalaya okke nalla reedhiyil ulla maatam nammalk kaanan saadhikkum road and hygine everything
ഇങ്ങനെ ആവണം ഒരു ഓഫീസർ.... സല്യൂട്ട് u madam.. ഈ ഒരു തീരുമാനം നേരത്തെ എടുത്തിരുന്നു എങ്കിൽ വളരെ നന്നായേനെ 🥰
Big salute🎉
സത്യം സത്യമായി ധീരതയോടെ പറഞ്ഞ aa സഹോദരിക്ക് ബിഗ് സല്യൂട്ട് 💚💚 aa സഹോദരിയെ മാഡം ennu വിളിച്ചു ബഹുമാനം കുറക്കാൻ undhyeshikkunnilla.. Athu കൊണ്ട് സ്വന്തം കൂടപ്പിറപ്പായി കണ്ട് സഹോദരി ennu വിളിക്കുന്നു 💚💚💚
Higrich onlin shopinte എല്ലാ അംഗങ്ങളുടെ ഒരു ബിഗ് സല്യൂട്ട്
👌.. ഇതുപോലെയുള്ള ഓഫീസർ മാർ ആണ് അഭിമാനം 👌..അഭിനന്ദനങ്ങൾ 💐
Officer saluted ✋🏻
പോലീസ് കാരായാൽ ഇങ്ങനെ വേണം ഈ മാഡത്തിന് ഒരു വലിയ സല്യൂട്ട് 👍🏻👍🏻👍🏻👏👏👏
Gd Mam Dubai
Police alla mvd
Wish we had police officers like her in Chennai! Brave and sincere lady! Hats off to her!
Only 10% in that dept are sincere. The rest are the very worst that youd ever want to deal with.
ബിഗ് സല്യൂട്ട് ..... Hat's off..... എന്ത് പറയണമെന്ന് അറിയുന്നില്ല ...
ഇത് പോലെ മറ്റുള്ളവർക്കും ആർജവത്തോടെ നിയമം ന്യായമായി നടപ്പിലാക്കാൻ കഴിയട്ടെ ... എന്ന് ആഗ്രഹിക്കുന്നു ... ( ഈ മാടത്തിനെ പോലെ .... )
സത്യം.... എനിക്ക് ഇത് പലപ്പോഴും തോന്നിയിട്ടുള്ളതാണ്. KSRTC ക്കാർ വലിയ ട്രാഫിക് നിയമ ലംഘനമാണ് നടത്തുന്നത്. ലൈസൻസ് റദ്ദ് ചെയ്യൽ ഉൾപ്പടെയുള്ള നടപടികളിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാൻ സാധിക്കൂ. ഈ വനിതാ ഓഫീസർക്ക് എൻ്റെ Big Salute 🫡
അതുപോലെ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയും നമ്മുടെ മക്കൾക്ക് വേണ്ടിയും നമ്മൾ അപകടത്തിൽ നിന്ന് സ്വയം സംരക്ഷിക്കേണ്ടതുണ്ട്. ഇതേപോലെ എല്ലാ ദിവസവും വേണം.🇮🇳🇮🇳🙏🙏
മാഡം പൊളിയാണ്.... ഇങ്ങനങ്ങ് മുന്നോട്ട് പോട്ടെ... 👆.. 🥰
Goog job💯 ജോലിയിൽ ആത്മാർത്ഥത കാണിക്കണം ഇതാണ് ആത്മാർത്ഥത 🌹
A big salute this jewel of Motor vehicle dept 👏👏👏👍👍👍👌👌👌മഞ്ചു മോള് കേരളത്തിലെ വനിതാ ഓഫീസർ മാർക്ക് ഒരു role മോഡൽ ആവട്ടെ 👏👏👏 God Bless you makale 🙏🙏🙏
Ksrtc ഡ്രൈവർമാർക്ക് കേസ് വന്നാൽ നടത്താൻ യൂണിയൻ ഉണ്ട് അതുകൊണ്ട് ഇങ്ങനെയൊക്കെയേ അവർ നടത്തുകയുള്ളു
AAA uuuuulakale eduthittu alakki thechu veluppikkanam ennalale puthiya thalaimurai ivideundavikaullu illenkil ivanmar ellathinem printadichu chuvril ottikkum . 😭
തുണക്കാൻ സർക്കാറും
@@wolverinejay3406 സർക്കാർ എന്നുപറഞ്ഞാൽ ജനങ്ങളല്ലേ ആജനങ്ങൾ മേലിലും സർക്കാർ ഉണ്ടാകണമെങ്കിൽ ഒരു അടി താങ്ങൾ അത്രയേ ചെയ്യുന്നുള്ളൂ, കോടതിക്ക് വേണ്ടത് തെളിവ്. ആതെളിവിൽ ഉദ്യോഗസ്ഥർ അൽപ്പം നിറം ചാർത്തും തെളിവ് മങ്ങും. തെളിവില്ലാഎന്നുപറഞ്ഞു വെറുതെ വിടും. സർക്കാർ കാര്യമായതുകൊണ്ടും ജഡ്ജിയുടെ സീറ്റുറപ്പിക്കുന്നതിനുമാണ് കേട്ടോ!!!
കേസിന് പോയിട്ട് ഒന്നും വലിയ പ്രയോജനം ഇല്ല സുഹൃത്തേ തല്ലി തീർത്തോ... അപ്പോൾ പറ്റി ഇല്ലേൽ ഡ്രൈവറുടെ അഡ്രസ്സ് തപ്പി എടുത്ത് വീട്ടിൽ ചെന്ന് അടി കൊടുക്കുക.. അല്ലാതെ വേറെ വഴി ഇല്ല
@@sojanmathew2983 നിങ്ങളെന്താ!ആളുകളെ ഗുണ്ടായിസത്തിനു പ്രേരിപ്പിക്കുകയാണോ?
സാറേ ഇങ്ങനെയുള്ള ആൾക്കാർക്ക് ഉപദേശം കൊടുത്തിട്ട് കാര്യമില്ല ഇതിനുള്ള നടപടി എടുത്തേലെ പഠിക്കും ഇങ്ങനുള്ള ഉദ്യോഗസ്ഥരാണ് നാടിന് വേണ്ടത്
Absolutely
നാളെ തന്നെ ആരെങ്കിലും ksrtc യെ കുറിച്ച് പഠിക്കാൻ സ്വിറ്റ്സർലൻഡ് പോകും 🥴 great job by this officer 👍🏽
Ha ha ha
That's pretty 😅
🤣🤣🤣
ഈ ചേച്ചി ഇപ്പോഴും ഡിപ്പാർട്മെന്റ് ഇൽ ഉണ്ടോ.. താമസിയാതെ പൊക്കോളും.. ഇങ്ങനെ ഒന്നും പറയാൻ പാടില്ല .. Elephant head round ആനന്ദൻ ആഞ്ഞടിക്കും
🤭🤭🤭🤭
😆😆😆😆
Supper comments, first give a hard kick to this union leader Elephant head round Aanathalavattom Anadahan. He is a nonsense old man to like a barking dog 🐕 for CPIM party.
Correct
പേര് പൊളിച്ചു 🤣🤣🤣🤣
തുറന്നു പറയാൻ കാണിച്ച മനസ്സിന് 🙏🏻🙏🏻🙏🏻🙏🏻🙏👏🏻👏🏻👏🏻👏🏻🇮🇳🇮🇳
Big salute madam ,ഇനിയും ഇതുപോലുള്ള വെഹിക്കിൾ ഓഫീസേഴ്സും,പോലീസും സർവീസിൽ വരണം
മാഡം 👏👏👏👏👍
ഇവർക്ക്. ഇരിക്കട്ടെ.. ഒരു. Kuthirappavan❤🙏🙏🙏
We must appreciate her style of duty. Public & state bus drivers must understand & co-operate. Thank you Madam & salute to your sincere duty.
മഞ്ജു ചേച്ചി താങ്കളോട് എന്താ വലിയ ഒരു ഇഷ്ട്ടം ആ അവതരണം പൊളിയാണ് ഇങ്ങനെ എന്റെ ജീവിധത്തിൽ ഞാൻ കണ്ടിട്ടില്ല ഒരു k s r t c ക്കാരോട് പറയാൻ കാണിച്ച ആ ധൈര്യത്തെ പറയാതെഇരിക്കാൻ വയ്യ 🥰🥰🥰🥰
Big salute സാധാരണ ജനങ്ങൾ പ്രതികരിക്കുമ്പോൾ ആണ് ഇത് കാണാറുള്ളത്.
ഒരിക്കലും ഒരാൾ വിചാരിച്ചതുകൊണ്ടു മാത്രം നാട് നന്നാവില്ല, മാത്രമല്ല പാവം മാഡത്തിന്റെ ജീവനുപോലും ഭീഷണിയാകും.
KSRTC has registered a case in a separate court and is investigating. In this court the police officers should also know about the invalid coins.
KSRTC ഡ്രൈവർമാരിൽ പലർക്കും കാഴ്ചശക്തി കുറവ് ആണെന്ന് കേൾക്കുന്നുണ്ട്. ഒരു അന്വഷണം ആവശ്യം ആണ്
അതെങ്ങനെ??? പറ്റി??? 🤔🤔🤔അവരൊന്നും കള്ള് കുടിക്കാറില്ലല്ലോ, വല്ല മാട്ട സാധനവും വലിച്ചു കേറ്റുന്നവരുടെ കാഴ്ചയ്ക്ക് തകരാർ ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്...
@@Lalu-t6z നിഷ്കർഷിക്കുന്ന കാഴ്ച 40% പേർക്ക് ആണ് ഉള്ളത് എന്നൊരു ലേഖനം കണ്ടിരുന്നു
ആദ്യമായിട്ടാ നട്ടെല്ല് വളയാത്ത ഒരു ഓഫിസിറെ കാണുന്നേ അഭിനന്ദനങ്ങൾ mam🙏🙏🙏🙏
Athu ningal kannuthurannu kaananjitta
Ooo angine avatte😊
ഇങ്ങനത്തെ ഓഫീസർ മാരാ നമ്മുടെ നാടിനു ആവശ്യം ... 👍👍👍🙏🙏 big salute medam..🙏🙏🙏
ഒരാൾ വിചാരിച്ചാൽ ഇവിടെ ഒന്നും നടക്കില്ല. എന്തായാലും ഈ മാഡത്തിന് അഭിനന്ദനങ്ങൾ
Good job... അവർ ഇനിയും ജോലിയിൽ ഉണ്ടായിരുന്നാൽ ഭാഗ്യം...
അതന്നെ...
I love this ഓഫീസർ ❤️❤️❤️❤️
Maadam....Super...Thank you so much for this awareness campaign....hatsoff
Ksrtc ഡ്രൈവർമാരെ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലാ നിയമ നടപടികൾ ശക്തമാക്കുക.... 🙏
അഭിനന്ദനങ്ങൾ മാഡം.
അറിവില്ലായ്മ അല്ല അവർക്ക്.Àഹങ്കാരത്തിന് കയ്യും കാലും വെച്ചത് പോലെ യാണ് ഇവരുടെ ഡ്രൈവ്
ഡ്രൈവിംഗ് തമിഴ്നാട് കോര്പറേഷൻ ബസുകൾ ആണ് safe
@@kmjayachandran4062 ഉവ്വേ 🤭🤭
@@sivapriya6870 യാത്ര ചെയ്തു നോക്ക്
@@kmjayachandran4062 ഞാൻ കോയമ്പത്തൂർ ആയത് കൊണ്ടും യാത്ര ചെയ്തത് കൊണ്ടും ആണ് paranjathu😁
@@sivapriya6870 ദീർഘദൂരം സർവീസ് നടത്തുന്ന ബസുകളിൽ ആണ് ഞാൻ യാത്ര ചെയ്തിട്ടുള്ളത്. Kerala കർണാടക ബസുകൾ വച്ചു നോക്കുമ്പോൾ തമിഴ്നാട് ബസുകളിൽ ഓവർ speed കുറവാണ്
Very rare to find this class of people Hats off god bless her and her family
ഇത് പോലുള്ള inspectors ഇനിയും വരണം 👍👍
സീബ്ര ലൈനിൽ ആളുകൾ റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുമ്പോൾ വാഹനം നിർത്തി കൊടുക്കാത്തവർക്ക് പതിനായിരം രൂപ ഫൈൻ ആക്കിയാലേ ഇവിടെ നേരെയാകൂ
yes....pakshe zebra lineyil.koodi allathe cross chyuna yathrakarkum kodukanam
@@aravindss894 yes
ഒരു കാര്യം ഇല്ല
Manju medamthin oru big salut
🙏🙏ഇങ്ങനെ വേണം
Best of luck to Lady RTO 👍👏👏👏
Very good. Apprexiation and acknowledgement to Manju madam.
Keep it up. Go ahead.
ഗോഡ് അനുഗ്രഹിക്കട്ടെ. ഇതു പോലെ കുറച്ചു ഉദ്ദേഗസ്ഥർ ഉണ്ടയാൽ നന്നാവും
ഒരു ഓഫീസെറെങ്കിലും ഇങ്ങനെ ഉണ്ടാവട്ടെ👍👍👍👍🌹🌹🌹🌹
Very TRUE statement.
എക്സ്പ്രസ്സ് ഡ്രൈവർ സ്റ്റോപ്പ് ലൈൻ എന്ന് ആദ്യമായി കേൾക്കുകയാണെന്നു തോന്നുന്നു.
First time seeing a brave officer very strict. I wish every officers were like her in all india.
റോഡ് നിയമം Private വണ്ടിക്കാർക്ക് മാത്രം. Road എന്ന് പറയുന്നത് KSRTC Driver മരുടെ തറവാട്ട് വകയാണന്ന് ധാരണയാണ് പലർക്കും. പാഞ്ഞ് ഉള്ളവരവ് കാണുബോൾ തന്നെ ജീവൻ പോവുന്ന അവസ്ഥ.
💪 ശരിയായ രീതിയിൽ വണ്ടി ഓടിക്കാൻ അറിയാത്ത ഡ്രൈവർമാർ ഉള്ളത് കെഎസ്ആർടിസിയിൽ ആണ്
നിയമത്തെ വെല്ലുവിളിക്കുക യാണ് ഇവൻമാർ
അന്യായം കാണുമ്പോൾ അത് തുറന്ന് പറയുന്നവരെ ജനങ്ങൾ പിന്തുണക്കും പക്ഷെ അവർക്ക് പിന്തുണ നിയമപരമായി ഇല്ല അതാണ് നമ്മൾ മനസിലാക്കേണ്ടത് ഇവിടെ തെറ്റ് ചെയ്യുന്നവർ സുരക്ഷിതർ ഈ മാഡം ജോലി ചെയ്ത് ജീവിക്കുന്നു big salute
സർ നിങ്ങൾ പറയുന്നത് എല്ലാം ശരിയാണ് ഒന്ന് ഞാൻ പറയട്ടെ നമ്മുടെ K.S. R. T. C നഷ്ടത്തിൽ ആണെന്ന് ഉള്ളത് എല്ലാവർക്കും അറിയാമല്ലോ പിന്നാലെ എത്ര വാഹനങൾ നിർത്തിയിട്ടിരിക്കുന്നു അതിന്റെ എന്ദനചിലവ് ഓരോ വ്യക്തികൾക്ക് നഷ്ടപ്പെടുകൊണ്ടിരിക്കുകയാണ്.
നമ്മുടെ സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഓരോ കുട്ടികൾക്കും മലിനകരമായ വായു ശ്വാസച്ചുകൊണ്ടിരിക്കുകയാണ് അതിന് ആരാണ് ഉത്തരം പറയുക
Please.
ഡയലൈസിസ് കഴിഞ്ഞു പരിയാരം മെഡിക്കൽ കോളേജിൽ നിന്നും അച്ഛനെയും കൊണ്ട് വീട്ടിൽ പോകുന്ന ഞങ്ങൾ Ksrtc ബസിൽ നിന്നും രക്ഷപെട്ടതു ഇപ്പോഴും ഞെട്ടലോടെ മാത്രമേ ഓർക്കാൻ പറ്റു.. എന്റെ വാഹനത്തിന് നല്ല ബ്രേക്ക് ഉള്ളത് കൊണ്ട് casuality ഉണ്ടായില്ല..
അപ്പോൾ മനസ്സിലായില്ലേ അത് ഓടിക്കുന്നവരുടെ ബുദ്ധിമുട്ട് അതിന് അവരെ പറഞ്ഞിട്ട് കാര്യമില്ല നമ്മൾ ജനങ്ങൾ ആയ കുറെ കോവർ കഴുതകൾ ഉണ്ടല്ലോ അടുത്ത പ്രാവശ്യവും ഏതെങ്കിലും കുറെ കോവർ കഴുതകളെ ജയിപ്പിച്ച് വിടും എന്നിട്ട് വള്ളത്തിൽ മീൻപിടിക്കാൻ പോകുന്നതിനെ പിടിച്ച് കെഎസ്ആർടിസി മന്ത്രിയാകും എന്നിട്ട് വണ്ടിയുടെ പണികൾ അറിയാവുന്ന അവനെ പിടിച്ചു കൃഷിമന്ത്രി ആക്കും കൃഷിപ്പണി അറിയാവുന്ന അവനെ പിടിച്ചു ഫിഷറീസ് മന്ത്രി ആകും പത്രം ഇട്ടു കൊണ്ട് നടന്ന വരെ പിടിച്ച് ആരോഗ്യമന്ത്രി ആകും ഉത്തര വളഞ്ഞു പോയാൽ കഴുക്കോല് 46 വളയും ഇവിടെ എന്തോന്നു സിസ്റ്റം
ഈ വീഡിയോയിൽ കാണുന്ന MVI ഈ comment കാണുന്നുണ്ടെങ്കിൽ, താങ്കൾ ആദ്യം ചെയ്യേണ്ടത് ഈ ബോധവൽകരണം കൊടുക്കേണ്ടത് കൊട്ടാരക്കരയിലെ പോലീസ്കാർക്കാണ്. Adoor to Trivandrum പോകുന്ന വണ്ടികൾ pedestrian Zebra crossing കഴിഞ്ഞ് നിർത്താൻ അവർ നിർബന്ധിക്കാറുണ്ട്.
angane paranj koduk pillecha
അങ്ങനെ ചെയ്തില്ലെങ്കിൽ എല്ലാം ബ്ലോക്ക് ആകും.പ്രൈവറ്റ് സ്റ്റാന്റിലോട്ടു ബസ്സ് കയറില്ല. ലോട്ടസ് റോഡിന്റെ ഭാഗത്തും ബ്ലോക്ക് ആക്കും..അടൂർ ഭാഗത്തേക്ക് പോകുന്ന വണ്ടികൾക്കും ബുദ്ധിമുട്ടാകും.അതൊഴിവാക്കാനാണ് മാക്സിമം മുന്നോട്ട് കയറ്റി നിർത്തക്കുന്നത്.അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തിടത് നിയമം നോക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടാകും
എല്ലാം പ്രഹസനം മാത്രം✌️
Big salute to Madam's sincere work. May God help Madam to serve our society honestly throughout her service life.
My big salute foe my Manju sir
Police rule's is must prefect
I have together with my kerala police
🤝🤝🤝
Good job madam ❤️... ithupole thane road avarude tharavattu soth anunn vicharichu over speedil pokunn ellavareyem pidichu shikshikenam..
Engane venam oru officer ❤️❤️❤️
എങ്കിൽ മാഡം.. ഒന്നുറപ്പിച്ചോളൂ നിങ്ങളെ പാർട്ടിക്കാർ നിയമം പഠിപ്പിക്കും.. അതാണ് ഇവരുടെ രീതി.. കാരണം ഈ ഡ്രൈവർമാർ പാർട്ടി അനുഭാവികൾ ആയിരിക്കും..
Keralathinte avastha anganeyaa enthu cheyyaana?Avare kandittu nalla oru Officer aayittaanu thonnunnathu,pakshe nalla manushyare kari vaari thekkaan kure jaathikalundaakum...........
Kalki Bai
കൽക്കി ഇപ്പോൾ മൂർദ്ധന്യത്തിൽ ആണ് നിൽക്കുന്നത്.
ഈ വാക്കുകൾ ശ്രദ്ധിക്കുക!
ഇനി വരുന്ന നാളുകളിൽ എത്ര വലിയ നരാധരന്മാർ ആയാലും അവരെല്ലാം, എന്ത് അധർമ്മത്തിൽ ഏർപ്പട്ടാലും,
"കൽക്കി ചികിത്സ" ഉറപ്പാണ്.
ശ്രദ്ധയോടെ നിരീക്ഷിച്ചാൽ താങ്കൾക്കത് ബോദ്ധ്യമാകും.🔥👍
@@crk7246 അതിനുള്ള സമയം ആയി..
ഹും. അടിച്ച് അവൻമാരെ മഞ്ജുരിയൻ ആക്കണം
@@crk7246 ആരു മറ്റെ (10 )പത്താമത്തെ ആളോ..🥲
அருமை உண்மை நேர்மையாக செயல்படும் மக்கள் மீது அக்கறை சாலை பாதுகாப்பு சாலை விதிகளை மதிக்க எவ்வளவு அக்கறையோடு கடும் வெயில் உஷ்ணத்தையும் பொருட்படுத்தாமல் பணி செய்கின்றார் சகோதரிக்கு வாழ்த்துக்கள்.
அவங்க என்ன சொல்றாங்க
Really appreciate the effort 👏👏👏👏👏👏👏👏👏👏👏👏👏👏👏
അവരുടെ സ്ഥലം മാറ്റം സമീപ ഭാവിയിൽ 😢
മാഡം എല്ലാ സിഗ്നലിലും countdown കുടി ഉൾപെടുത്തുക അതൊന്നുമില്ലാതെ ഇങ്ങനെ അലച്ചിട്ടു karyamilla
Salute to that police.. Ingane niyamagal palich pokatteaa.. Namayulla lokame.. 😌
She is not from police force, AMVI
Awesome Ma'am
Hats off
Nanni
🙏🙏🙏🙏🙏🙏🙏
പൊളിച്ചു madam hatsof you ❤️❤️❤️✌🏻
ഡയലോഗ് അങ്ങ് കണ്ടാൽ ഇപ്പോ പഠിച്ചു പരീക്ഷ എഴുതി കയറിയ പത്രസ് ആണ് show മാത്രം 🔥🔥
😂
Nannavedo
ആദ്യം ആ സിബ്ര ലൈൻ ട്രാഫിക് ലൈറ്റ്റിനു അടുത്താകണം അല്ലാതെ ദൂരെ ആകരുത് കൊട്ടാരക്കരയിൽ അതാണ് സംഭവിക്കുന്നത് അവർ ഡെപ്പോയിൽ നിന്ന് വണ്ടി എടുത്തു കഴിഞ്ഞാൽ സിബ്ര ലൈനും ലൈറ്റ്റിംഗ് പോയിന്റും തമ്മിൽ ചൂര വ്യത്യാസം ഉണ്ട് അതുകൂടി ശ്രദ്ധിക്കണം
സത്യം
Very correct....adhe entha arum sredhikyaathethe.....Verde avarde thette ....overspeed Arne ennokke pareyenne .....ellaarum ore polle traffic laws keep cheythaale accident agaathe sredhikyaan pettolu
Kaal nada kaar road inte right sideil koode anne nadekendethe
Avar left sideil half the raod edethonde anne nadekennethe back ine varenne vehicle nte glass kayil thatiyaal avar pareyum vahanam amitha speed il Arne
So many things inne fine kodethe alkaare padipiche oru good state aki Matti edekke
Arengilum side kodethilengil avar father nem grandfather nem okke cheetha parenjyonde pogum
Signal red annengilum vehicle cross cheythe pogum
Pathetic situation
Stopping distance, reaction time ithoke കണക്കിലെടുത്ത് ആണു siganl zebra cros oke design cheyunne
ഒരുദിവസത്തെ വെറും പ്രഹസനം മാത്രം 😏
I really pray for her long service madam❤️👍👍👍👍
Ellathinum fine kodukkanm
❤Big Salute Madam. Hats off we need more people like you. ❤
കേരളത്തിലെ പുരുഷ ഡ്രൈവർമാർക്ക് സ്ത്രീ ഉദ്യോഗസ്ഥരോട് ഒരു തരം പുച്ഛം ആണ്, അത് കൊണ്ടാണ് ഉദ്യോഗസ്ഥൻമാരോട് തർക്കിക്കുന്നത് , മാഡത്തിന് ബിഗ് സല്യൂട്ട് 🙏🙏
ഇത് ഒരു ദിവസത്തേക്ക് മാത്രം ഉള്ള പ്രഹസനം ആണെന്ന് പറയുന്നവരോട് : അവർ എന്തേലും ഒക്കെ കാണിക്കട്ടെ. നമുക്ക് മാറാൻ പറ്റൂമല്ലോ.. എല്ലാരും mariyal😄നാട് നന്നാവും.. ഈ നാട് വിട്ട് പോകേണ്ട ആവശ്യവും വരില്ല 🤷🏻♂️..
Naadu vittaanallo ellaarum poykkondirikkunnathu...............
80% accedintilum ksrtc involved Anu.
Excellent Madam, we need officers like you👍🏼
Ksrtc bus🤬 കരണം കൊണ്ട് .
ടൂർ ഇസ്റ്റ് busന്റെ തഴ്ചയുടെ കാരണം.😔
പോലീസ് അയൽ ഇങ്ങനെ വേണം. ഈ മാഡത്തിൻ ഇനിയു തുടർന്ന്
പോകണം🙏
Wowwwwww..... വളഞ്ഞു തൂങ്ങിയ.... വിജയന്റെ മക്കൾ 🤭🫤😏Unbelievable🤭🤭🤭🤭
Madam, thank you for this great effort 👏
Mam good message ur giving to KSRTC transport driver... 🎉
Super…ഇങ്ങനെ ആകണം ഓരോ പോലീസുകാരും ...ഇവർ പറയുന്നതാണ് നിയമം . അത് നടപ്പിൽ വരുത്തണം
ധീര ശബ്ദത്തിനു big salute
അതിനെതിരെ നിയമങ്ങൾ കൂടി കൊണ്ടു വരു... madom
ജനങ്ങളുടെ ജീവന് ഭീഷണി യാണ് ഈ ksrtc ഡ്രൈവിങ് ...... Plz എല്ലാവർക്കും ഒരേ നിയമം അതാത്യം കൊണ്ട് വരു
WELL MADAM. VERY WELL. THANKS AND SALUTING.🙏♥️🙏
HEARTY CONGRATULATIONS & APPRECIATION MRS MANJU
പുരുഷന്മാർക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും സ്ത്രീകൾക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു മാഡത്തിനു അതു സാധിക്കട്ടെ. അങ്ങനെയെങ്കിലും ഒരു ജീവന് പത്തു ദിവസമെങ്കിലും ആയുസ് നീട്ടി കിട്ടട്ടെ
ഉദ്യോഗസ്ഥ💯❤️🔥
ചങ്കൂറ്റമുളള ഉദ്ധ്യോഗസ്ഥ..
Big Salute..
എന്റെ പൊന്നു മാഡം മാഡത്തിന് ബിഗ് സല്യൂട്ട് മാഡത്തിനെപ്പോലെ എല്ലാ ഡിപ്പാർട്ടുമെന്റിലും ഇതുപോലെ നല്ല രീതിയിൽ വർക്ക് ചെയുന്നവരുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ ദൈവം മാഡത്തിനെ അനുഗ്രഹിക്കട്ടെ