തോന്നിയത് പോലെ ഓടാൻ പറ്റില്ല; KSRTC ബസ് നടുറോഡിൽ തടഞ്ഞ് MVD .

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 3,6 тыс.

  • @sajeershoukath4685
    @sajeershoukath4685 2 года назад +3063

    ഇങ്ങനെ തുടരട്ടെ അപ്പോൾ കെഎസ്ആർടിസി ഡ്രൈവർമാർക്ക് ഒരു ഭയം ഉണ്ടാവും 👍👍

    • @YATHRAKARANMALLU
      @YATHRAKARANMALLU 2 года назад +23

      എവിടെ കാക്ക കുളിച്ചാൽ കൊക്ക് ആകുമോ അത് പോലെ തന്നെ ആണ് പോലീസ്

    • @KL_VIPER_YT
      @KL_VIPER_YT 2 года назад +33

      Scripted aan enn thonunnu mic in MVD shirt

    • @rahanaajmiya155
      @rahanaajmiya155 2 года назад +14

      ഒരു ഭയവും ഇല്ല കാരണം സർക്കാർ വണ്ടിയാണ് പിന്നേ ഒരുകുട്ടർ ഉണ്ട് രാത്രിയിൽ ഓടുന്ന ടുറിസ്റ്ബസ് അവരുടെ ഫൈൻ ആരും ചോദിക്കാറില്ല ക്യാമറയിൽ കുടുങ്ങിയ ഫൈൻ

    • @manumanu-tn4mr
      @manumanu-tn4mr 2 года назад +4

      Avarude kanji kudi muttubo oky sheriyavom bro coaching ivark suspend aanu vendathu

    • @manumanu-tn4mr
      @manumanu-tn4mr 2 года назад +3

      Promtion aanu pretheeskichathu 🥴🥴🥴

  • @deepaksanthosh8924
    @deepaksanthosh8924 2 года назад +1910

    എന്ത് സൗമ്യമായ ഭാഷ ഇത് സധരകർക്കും കൊടുക്കുവനേൽ നല്ലത് 🤝

    • @Hashimchembankolly5237
      @Hashimchembankolly5237 2 года назад +61

      Camera ഇല്ലേൽ കാണായിരുന്നു 😄

    • @achuuachu1528
      @achuuachu1528 2 года назад +7

      Naalodokke mariyathikkane samsaarikkunne. Aarem generalize cheyyanda

    • @suneesh2764
      @suneesh2764 2 года назад +3

      അത് സത്യം

    • @kallakantharii1433
      @kallakantharii1433 2 года назад +1

      @@Hashimchembankolly5237 vvvvvvvvvvqvvvGNVVVV

    • @shobinbabu9100
      @shobinbabu9100 2 года назад +15

      🤣എടൊ ഈ വീഡിയോ ചുമ്മാ നമ്മളെ കാണിക്കാൻ ആണ്.....

  • @sreejithsivanandan2390
    @sreejithsivanandan2390 2 года назад +2

    വളരെ ലളിതം ആയ motivation ഡ്രൈവർക്ക് മനസ്സിൽ ആകുകയും ചെയ്തു ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർ ആയ വരണം നാമ്മുടെ നാട്ടിൽ

  • @kabeervlog6227
    @kabeervlog6227 2 года назад +581

    കേരളത്തിൽ ഏറ്റവും കൂടുതൽ ആക്സിഡന്റ് ഉണ്ടാകുന്നത് ksrtc യും പ്രൈവറ്റ് ബസ്സും ആണ് സാറിന് അഭിനന്ദനങ്ങൾ

    • @retheeshkr186
      @retheeshkr186 2 года назад +11

      ഓട്ടോ കാരും

    • @sakeerhussainu7450
      @sakeerhussainu7450 2 года назад +4

      ആക്രി കടയിൽ പോയാൽ അറിയാം കൂടുതൽ ഏതൊക്കെ ആണ് എന്ന്...

    • @ottakkannan2050
      @ottakkannan2050 2 года назад +7

      Behind every accident there is an auto rikshaw

    • @rolex9477
      @rolex9477 2 года назад +5

      Auto 😌🥴

    • @mohdrishan7967
      @mohdrishan7967 2 года назад +3

      Pvt bus alla mone ksrtc & auto thendikal mathram

  • @kts7823
    @kts7823 2 года назад +331

    നിങ്ങൾ, താങ്കൾ...... പരിഷ്കാരം സർക്കാർ ജീവനക്കാരനായോണ്ടാവും.... നന്ദിയുണ്ട് സാറേ.. പെരുത്ത് നന്ദി.

  • @mansoorsainullabdeen1767
    @mansoorsainullabdeen1767 2 года назад +7

    നല്ല തീരുമാനം Big Salute kerala police

  • @TheHeyree
    @TheHeyree 2 года назад +224

    എന്ത് നല്ല ഉദ്യോഗസ്ഥൻ🥰
    ഈ മാതിരി ഉപദേശങൾ ജനങളെ എന്തും അനുസരിക്കാൻ പ്രേരിപ്പിക്കും...ലവലേശം സംശയമില്ല

    • @raneefrazeen
      @raneefrazeen 2 года назад +7

      Ath camera ullath kond. ....marich sadaranakkaranod anenkilo. ...

    • @almaasali7049
      @almaasali7049 2 года назад +3

      അതും എത്ര മാന്യമായി

    • @sujayskrishna6539
      @sujayskrishna6539 2 года назад

      Ath camera yum pinne aa mic koode ullondaa 😀

  • @chandhugokul1594
    @chandhugokul1594 2 года назад +489

    വെറുതെ ഒരു പ്രെഹസനം ആണെങ്കിലും🥱.. ഇങ്ങനെ ഒന്ന് കാണാൻ കഴിഞ്ഞതിൽ സന്തോഷം🥳

    • @shebin6117
      @shebin6117 2 года назад +3

      😂💯

    • @JCKR999
      @JCKR999 2 года назад +16

      Joli cheytha prehasanam... marich sambavicha kuttam paryan adhyme kanum

    • @sajin.74
      @sajin.74 2 года назад +2

      💯 സത്യം 😂

    • @alfakk3578
      @alfakk3578 2 года назад +1

      ശരിയാണ്

    • @harshal7122
      @harshal7122 2 года назад

      @@JCKR999 പറി. പാവങ്ങടെ നെഞ്ചത്തോട്ടു കേറുമ്പോ ഈ മാന്യമായ കൊണ ആരും കേൾക്കില്ല വാ തുറന്നാൽ തള്ളക്ക് വിളി

  • @Unnikrishnan-gl8pl
    @Unnikrishnan-gl8pl 2 года назад +3

    നമ്മളെപോലുള്ള പാവങ്ങളെ കിട്ടുമ്പോൾ പോലിസ് ഇത്രയും മര്യാദയായി സംസാരിക്കാറില്ലല്ലോ എന്തായാലും കൊള്ളാം 🙏

  • @christbhavan6757
    @christbhavan6757 2 года назад +629

    MVD officers ഇതു പോലെ കൃത്യമായും നിഷ്പക്ഷമായും ആത്മാർത്ഥമായും Work ചെയ്താൽ റോഡിലുള്ള മരണ നിരക്ക് 80 % കുറക്കാൻ സാധിക്കും. ഉറപ്പാണ്.

    • @Rath_eesh
      @Rath_eesh 2 года назад +7

      ഒലക്ക

    • @shainvyom
      @shainvyom 2 года назад +11

      ഇത് വെറും ഷോ

    • @prokaaliyan5266
      @prokaaliyan5266 2 года назад

      Video edukan olla abinayam

    • @varunrajm5290
      @varunrajm5290 2 года назад

      Athengana kalaappuppanu eravende

    • @Fathima-z2l
      @Fathima-z2l 2 года назад

      Ith public ine mandan maar akkan nokuva

  • @abusufiyan8111
    @abusufiyan8111 2 года назад +79

    വളരെ നല്ല കാര്യം sir,, തുടർ നടപടികളും ഉണ്ടാകണം എന്ന് മാത്രം.... 👌❤️

  • @srtshort7559
    @srtshort7559 2 года назад +1

    ഇജ്ജാതി ആക്ടിങ് 🤟🏻😌😌

  • @ShyamKumar-ge2rq
    @ShyamKumar-ge2rq 2 года назад +1965

    കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും നല്ല നാടകം 👍❤️❤️❤️❤️❤️❤️😂

    • @salahuleo7174
      @salahuleo7174 2 года назад +75

      അതെ
      ഇവർ ഈനാടകം കളിക്കുന്നത് ആരെ ബോത്യം പെടുത്താനാണ്
      എന്തായാലും സൂപ്പർ ആയിട്ടുണ്ട് ആർക്കും സംശയമില്ലലോ

    • @deepaksanthosh8924
      @deepaksanthosh8924 2 года назад +5

      Ha ha

    • @karthikstormop8927
      @karthikstormop8927 2 года назад +18

      Awareness + warning class ആണെന്ന് kandal അറിയാം

    • @SajithomasMedia
      @SajithomasMedia 2 года назад

      ruclips.net/video/Eps2DS3NxMo/видео.html

    • @shibinragh7314
      @shibinragh7314 2 года назад +55

      നല്ലത് കണ്ടാൽ അംഗീകരിച്ചു കൊടുക്കൂ

  • @vpv3654
    @vpv3654 2 года назад +380

    സാധാരണക്കാർക്ക് പെറ്റി..😔 KSRTCക്ക് ബോധവൽക്കരണം👍 നടക്കട്ടെ😶

    • @govindajikumar9249
      @govindajikumar9249 2 года назад +4

      Sathyam

    • @sanoodtm453
      @sanoodtm453 2 года назад +2

      Enthina
      Valathe pocketnn Paisa eduth idathe pocketil idano
      Both government ela

    • @jeager267
      @jeager267 2 года назад +1

      Both are govt property 😑

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 года назад

      സാധാരണക്കാരൻ ആ ksrtc ഡ്രൈവർ നിന്നപോലെ മര്യാദക്ക് നിൽക്കില്ല... പിന്നെ പുള്ളി പറഞ്ഞല്ലോ ആദ്യം ബോധവൽക്കരണം... പിന്നെ പെറ്റി

    • @vpv3654
      @vpv3654 2 года назад +2

      @@etharkkumthuninthavanet6925 ആരാണ് പറഞ്ഞത്.. സാധാരണക്കാരൻ മര്യാദക്ക് നിൽക്കില്ല എന്ന്.. ഇവർ ചെയ്ത തെറ്റ് ആരു ചെയ്‌താലും പെറ്റി അടക്കേണ്ടി വരും.. ഇതൊക്കെ ഒരുപാട് പേർ അനുഭവിച്ചതാണ്.. ആർക്കും ഇതുപോലെ ഒരു സൗജന്യം കിട്ടില്ല👍

  • @santhoshjoseph4529
    @santhoshjoseph4529 2 года назад +65

    വളരെ നല്ല തീരുമാനം
    KSRTC ക്കരെ നിലയ്ക്ക് നിർത്തിയാൽ തന്നെ പകുതി റോഡപകടങ്ങൾ കുറയും
    ഇവരുടെ ഇതു പോലെയുള്ള കുരുത്തക്കേടുകൾ ഫോട്ടോ എടുത്ത് അധികാരികളെ അറിയിക്കാനുള്ള എന്തെങ്കിലും സംവിധാനം പൊതുജനങ്ങൾക്ക് കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു.

    • @ajitvarghese4513
      @ajitvarghese4513 2 года назад +1

      Baaki busukal okke super aanallo!!!!

    • @vishnoos9842
      @vishnoos9842 2 года назад

      🤣🤣🤣 Ksrtc ബസ് മാത്രം ആണല്ലോ കേരളത്തിലെ എല്ലാ അപകടങ്ങളും ഉണ്ടാക്കുന്നത്.. ചെലക്കാതെ പോടെ

  • @Joseph2
    @Joseph2 2 года назад +163

    ഇൻഡിഗോ ക്കു ശേഷം നടന്ന ഈ പരിശോധനക്കു ജനങ്ങളുടെ കണ്ണുകെട്ടി mvd വെള്ളപൂശലല്ല എങ്കിൽ എന്റെ അഭിനന്ദനങ്ങൾ.

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 2 года назад +354

    നിയമങ്ങൾ കൃത്യമായി പാലിക്കാത്ത എല്ലാവർക്കും എതിരെ ശക്തമായ നടപടി വേണം. അത് പോലെ, പല സ്ഥലത്തും റോഡിൽ വാഹനങ്ങൾ പാർക് ചെയ്തത് കാണാം. അത്തരക്കാർക്ക് വലിയ ഫൈൻ കൊടുക്കണം. കർശന നടപടികൾ കൈകൊണ്ടാൽ, എല്ലാവരും ക്രമേണ നിയമം പാലിക്കുന്നവരായിത്തീരും.

    • @adhulkrishna190
      @adhulkrishna190 2 года назад +1

      💯

    • @manikandanmoothedath8038
      @manikandanmoothedath8038 2 года назад

      Yes

    • @yohannankarukaparambil1593
      @yohannankarukaparambil1593 2 года назад

      👍👍👍

    • @pilgrimkerala7695
      @pilgrimkerala7695 2 года назад

      ഇനി ഈ നിയമം തെറ്റിക്കുമ്പോൾ, fine penalty, ksrtc driver ന്റെ സാലറി യിൽ നിന്നും പിടിക്കണം. പിന്നെ ചെക്കിള നോക്കി ഒന്ന് പൊട്ടിച്ചിട്ട് നിയമം പറഞ്ഞു കൊടുക്കുന്നതാ നല്ലത്. അവൻ ലൈസൻസ് എടുത്തപ്പോൾ എന്ത് #$% @@ പഠിച്ചത്.
      തോന്നിയത് പോലെ വണ്ടി ഓടിച്ചു, നാട്ടുകാരെ കൊല്ലാൻ നടക്കുന്ന കുറെ പേരുണ്ട്. എന്നിട്ട് മനഃപൂർവം അല്ലാത്ത നരഹത്യ എന്ന് പറഞ്ഞു ഡ്രൈവർ നെ കേസ് ൽ നിന്നും ഒഴിവാക്കി കൊടുക്കും.

  • @joyjhonson4639
    @joyjhonson4639 2 года назад

    വളരെ നല്ല കാര്യം സാറേ ❤❤❤

  • @yuvathurki6291
    @yuvathurki6291 2 года назад +741

    Trivandrum മുതൽ അടൂർ വരെ അല്ല ചെങ്ങന്നൂർ വരെ പറപ്പീര് ആണ് അത് നിർത്തിയാൽ കുറച്ചു ജീവൻ രക്ഷപെട്ടു 👏👏👏👏

    • @harrylouise4696
      @harrylouise4696 2 года назад +36

      പറപ്പീരും പോട്ടെ ഇവന്മാരുടെ ഓവർടേക്കിങ് ആണ് സഹിക്കാൻ വയ്യാതെ വല്ലവന്റെയും നെഞ്ചത്തോട്ടു 🤦‍♂️

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 2 года назад +16

      true...... ഞാൻ സ്ഥിരമായി ഈ റൂട്ടിൽ പോകുന്ന ആളാണ് , ksrtc , മാത്രമല്ല മറ്റു heavy vehicle ഒക്കെ തോന്നുമ്പോലെയാ വരുന്നത് , Luxury Cars ൽ വരുന്ന കുറേയെണ്ണമുണ്ട് .......റോക്കറ്റു പോലെയാ ഇവന്മാർ പോകുന്നത് ...... ചില സമയങ്ങളിൽ ഭാഗ്യംകൊണ്ട് മാത്രമാണ് അപകടങ്ങളിൽ നിന്നും രെക്ഷപെടുന്നത്

    • @kollamboy5814
      @kollamboy5814 2 года назад +4

      പുനലൂർ ›› തിരുവനന്തപുരം റൂട്ടിലും same ആണ്

    • @deekshithdeechu5571
      @deekshithdeechu5571 2 года назад +5

      നിർത്ബോൾ ഒരു indicator പോലും ഇട്ടില്ല 😏

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      Someone....In "K"......( Who inaugurated the corporation? An aesthetic leader....... just read only one clause in agreement with THIrupithaamkoor KING......

  • @siyasava8548
    @siyasava8548 2 года назад +98

    എല്ലാർക്കും നിയമം ഒന്ന് തന്നെ. എല്ലാം പറഞ്ഞു മനസ്സിലാക്കി അവർക്ക് ബോധവൽക്കരണം നടത്തുന്ന സാറന്മാർക്ക് ബിഗ്‌ സല്യൂട്ട് 👍🏻

  • @THELONETRAVELER
    @THELONETRAVELER 2 года назад

    ഏതു തന്നെയാണ് ഞാൻ ആദ്യം മുതൽ പറയുന്നതും അഭിപ്രായം അറിയിച്ചതും .
    MVD ഉദ്യോഗസ്ഥർ വളരെ നല്ല കാര്യം ആണ് ചെയ്തത്.
    പൊതു ജനങ്ങൾക്ക് കൂടി ഇതു പോലെ ദൃശ്യങ്ങൾ പകർത്തി അയയ്ക്കാനും ഉടൻ തന്നെ നടപടി സ്വീകരിക്കാനും കഴിഞ്ഞാൽ നമ്മൾ ഒരുപാട് ജീവനുകൾ രക്ഷിക്കും

  • @lechuzz1782
    @lechuzz1782 2 года назад +331

    കഥ. തിരക്കഥ. സംവിധാനം കേരള പോലീസ് &mvd 🙌🏻

  • @ckmrmrsamadani6174
    @ckmrmrsamadani6174 2 года назад +55

    നിയമങ്ങൾ കടലാസിലൊതുകാനുള്ളതല്ല. നടപ്പാക്കാൻ ഉള്ളതാണ് എന്ന് എല്ലാവർക്കും കാണിച്ചു കൊടുക്കു

  • @rajeshindia3661
    @rajeshindia3661 2 года назад +13

    Developed countries ലെ പോലെ നമ്മുടെ പോലീസും സമൂഹവും മാറട്ടെ . ബസ്സിന്‌ മുന്നിൽ നിന്നും സംസാരിക്കുന്നതിലും നല്ലതു സൈഡിൽ മാറി നിൽക്കുന്നതായിരിക്കും.❤

  • @josekurian348
    @josekurian348 2 года назад +82

    മറ്റുള്ള രാജ്യങ്ങളിൽ നിയമങ്ങൾ A to Z എല്ലാവർക്കും ഒരുപോലെയാണ് ഇവിടെ അങ്ങിനെയല്ലല്ലോ.

    • @RazakWayanad22
      @RazakWayanad22 2 года назад +2

      അതൊക്കെ ഗൾഫിൽ,, എല്ലാര്ക്കും ഓരോ പോലെ ഫൈൻ ...മാഫി ഗിർഗിർ

  • @renjitharun7268
    @renjitharun7268 2 года назад +179

    Mvd ഇൻസ്‌പെക്ടർ ksrtc ഡ്രൈവറോട് അപേക്ഷിക്കുന്നതുപോലെ തോന്നി

    • @nithintom7677
      @nithintom7677 2 года назад +15

      Eth okke script alle, police Mike okke vech, shoot chyumpo engane perumarum, ath elell pinne....

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 2 года назад +4

      @@nithintom7677 that's true i noticed now the mike athenthaa anganee ????awareness video aanooo

    • @rajathratnakaran1191
      @rajathratnakaran1191 2 года назад +3

      Alla Policekark soumyam aayit karyangal samsarichooda enn undo?

    • @nithintom7677
      @nithintom7677 2 года назад

      @@rajathratnakaran1191 pinne sadhya orale kanumppo, engane apeshikkumayirukkum alle

    • @reshmabinu7464
      @reshmabinu7464 2 года назад +6

      ആ... അത് അറിയില്ലേ അപ്പോ.... അപേക്ഷിച്ചില്ലെങ്കിൽ അങ്ങേരുടെ പണി പോകും എന്ന് നല്ല ഉറപ്പുണ്ട്.... അല്ലെങ്കിൽ സ്ഥലംമാറ്റം.....🤨. സാധാരണക്കാരോട് ഇങ്ങനെ എപ്പോഴെങ്കിലും പോലീസ് പറഞ്ഞു മനസ്സിലാക്കുന്നത് കണ്ടിട്ടുണ്ടോ........ഞാൻ കണ്ടട്ടില്ല.....

  • @gopalakrishnanp2972
    @gopalakrishnanp2972 2 года назад +3

    നല്ല ഒന്നാന്തരം തീരുമാനങ്ങൾ കേരളം വിജയിക്കട്ടെ❤️🙏

  • @lipinktr
    @lipinktr 2 года назад +197

    Excellent service......
    Big salute sir,
    All of your team should do the same thing and also if they same person violating the rule should be punishable.

  • @santhoshmathew9984
    @santhoshmathew9984 2 года назад +90

    Educating is the best way...
    Love this initiative....
    Safety of all is important...

  • @notnotname2408
    @notnotname2408 2 года назад +1

    ഇതാവണം കേരള പോലീസ് മാന്യമായി ആദ്യം കാര്യങ്ങൾ പറയാനുള്ള ഒരു മനസ്സ് അത് എനിക്ക് ഇഷ്ട്ടായി 🤝🤝

  • @renjithomas6203
    @renjithomas6203 2 года назад +41

    നമ്മുടെ നാട്ടിൽ ഒരു mvd ഉണ്ട്.തോളിഞ്ഞവന്മർ ..ഇത്പോലെ ഉള്ള നല്ല sir മാർക്ക് ബിഗ് സല്യൂട്ട്

  • @indian3184
    @indian3184 2 года назад +68

    KSRTC ഡ്രൈവർ മനസ്സിൽ ചിരിച്ചു ചത്തു കാണും... പട്ടിയുടെ വാല് ഓർമ്മവരുന്നു

  • @rakhilmon922
    @rakhilmon922 2 года назад +1

    ഇതുപോലുള്ള ഓഫീസർ ആണ് വേണ്ടത്. ❤️❤️

  • @stephinthomas113
    @stephinthomas113 2 года назад +52

    ഇതുപോലെ റോഡിലെ കുഴിയും കുടി അടക്കാൻ ചൂട് കാണിക്കണം ഒന്നുമില്ല ടാക്സ് തരുന്നതല്ലേ

  • @kamalasanan1
    @kamalasanan1 2 года назад +17

    ഏറ്റവും നല്ല തുടക്കം. ഇത് ഇടയ്ക്കുവച്ചുനിരുത്തരുത്. K S R T C മാത്രമല്ല എല്ലാവാഹനങ്ങളും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം

  • @vishnum3875
    @vishnum3875 Год назад +5

    ഇവരെ പിടിച്ചാൽ നിയമം പറയൽ... ഞങ്ങളെ പിടിച്ചാൽ ഫൈൻ ഉള്ള പയിസ എല്ലാം വാങ്ങും.. എല്ലാവർക്കും ഒരേപോലെ കാണണം... അത് ആദ്യം ചെയ്യണം..

  • @giveawayforwealth
    @giveawayforwealth 2 года назад +80

    Mvd ക്ക് ആദ്യമായി പൂർണ മനസ്സ് നിറഞ്ഞ salute. mvd യിൽ നിന്നും റോഡിൽ ഇത്രയും ഹൃദ്യമായ സൗമ്യമായ ഭാഷയിൽ സംസാരവും

    • @bibeeshbichu6304
      @bibeeshbichu6304 2 года назад

      അത് സർക്കാർ ഡ്യൂട്ടി കാർ അല്ലെ അപ്പൊ അങ്ങനെയാ

    • @9008hmrd
      @9008hmrd 2 года назад +1

      Camera on anu.. Inganalle parayan pattu... Porenkil randum government depts

    • @giveawayforwealth
      @giveawayforwealth 2 года назад

      @@9008hmrdആയിരിക്കാം, അങ്ങനെ ആവാതിരിക്കട്ടെ എന്നാണ് ആഗ്രഹം. ദുബായിൽ വെച്ച് അവിടുത്തെ കുറച്ച് പൊലീസുകാരോടും cid കാരോടും ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് ഇടപഴകേണ്ടി വന്നിട്ടുണ്ട്., അവരുടെ atitude കണ്ടിട്ട് നമ്മുടെ പോലീസുകാരൊക്കെ ഇതുപോലെ ആയെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്.,

  • @lijuk4100
    @lijuk4100 2 года назад +157

    വിജയേട്ടന്റെ പുതിയ അടവ്... ജനങ്ങളെ സന്തോഷിപ്പിച്ചു പഴയ കാര്യങ്ങൾ മറക്കാൻ വേണ്ടി ചെയ്യുന്ന ചെറിയ ചെറിയ ഉടയ്പ്പുകൾ

  • @Mruniquex24
    @Mruniquex24 2 года назад +1

    അതാണ് 👏MVD il നിന്നും ഇത്രേം പ്രതീക്ഷിച്ചില്ല... എന്തായാലും ഇങ്ങനെ ആവട്ടെ ഇനി... നിയമം എല്ലാവർക്കും ബാധകം ആണ്

  • @mbeast7128
    @mbeast7128 2 года назад +127

    സാധാരണക്കാർക്ക് ഈ ബോധവൽകരണം ഒന്നും ഇല്ലാലോ firstthanne ഫൈൻ ആണ് 😏

    • @ChengayisVlogs
      @ChengayisVlogs 2 года назад

      😂

    • @aneeshvr9763
      @aneeshvr9763 2 года назад

      അത് ചേട്ടൻ കാണാത്തത് കൊണ്ട

  • @ദശമൂലംദാമു-സ4ഘ
    @ദശമൂലംദാമു-സ4ഘ 2 года назад +42

    നാടകം അടിപൊളി, എല്ലാരും നന്നായി അഭിനയിച്ചു 🔥🔥

    • @abhishekabhi2575
      @abhishekabhi2575 2 года назад

      Athanne , kure vivaram ellathavanmar ethini support akkunnath kanumbo chiri varunn😂

  • @MEDIAPRO-25
    @MEDIAPRO-25 2 года назад +1

    *ഇത് വളരെ വലിയ അഭിനന്ദനം അർഹിക്കുന്നതാണ്...നിയമം എല്ലാവർക്കും ഒരുപോലെ മതി...പിഴ ചുമത്തി വിടണം സാധാരണ ജനത്തിന് കൊടുക്കാത്ത ഒരു ബോധവൽക്കരണവും സർക്കാർ ജീവനക്കാർക്ക് കൊടുക്കേണ്ടതില്ല*

  • @Fahad-dw3vs
    @Fahad-dw3vs 2 года назад +8

    വല്ലാത്ത സന്തോഷം തോന്നുന്നു സാർ.. ഇങ്ങനെ ഉള്ള തീരുമാനങ്ങൾ എല്ലായിടത്തും നിർബന്ധിത ആക്കണം

  • @sreekumarvasudevan9681
    @sreekumarvasudevan9681 2 года назад +129

    Sensible officier.... Its bttr to educate nd make them responsible drivers.... A right approach towards the right direction.... nd gd directions for fellow officiers how to behave... Kudos gentleman officier👍

  • @baluz6115
    @baluz6115 2 года назад +1

    മികച്ച നാടകത്തിനു അഭിനന്ദനങ്ങൾ

  • @free9584
    @free9584 2 года назад +67

    Ksrtc യിൽ പരാതി കൊടുത്തിട്ടു ഒരു നടപടിയും ഇല്ല ഇനി എവിടെ കൊടുക്കണം 7മാസമായി

  • @liquyboy4431
    @liquyboy4431 2 года назад +18

    MVD : മോഡിഫൈഡ് വാഹനം നാടിന് ആപത്തോ എന്ന വിജയ നാടകത്തിന് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ നാടകം ksrtckku ഒരു മുന്നറിയിപ്പ് 😌

  • @JaisonsChannel
    @JaisonsChannel 2 года назад +1

    രാത്രിയിൽ bright light ഇട്ടു മാത്രം വണ്ടി ഓടിക്കുന്നവർക്കും ഇതുപോലൊരു ബോധവൽക്കരണം ആവശ്യമാണ്

  • @themaad9566
    @themaad9566 2 года назад +18

    സ്ക്രിപ്റ്റഡ് ആണെന്ന് തോന്നിയതെ ഇല്ല weldone👍

  • @RHABHIRAMI
    @RHABHIRAMI 2 года назад +33

    ഈ നടപടികൾ പാവം ജനത്തിന് ഇല്ല ഫൈൻ only

  • @sabujose22
    @sabujose22 2 года назад +1

    Good work. Really necessary

  • @firozkamachad8129
    @firozkamachad8129 2 года назад +82

    Very good action MVD sir. 💐💐💐

  • @venkatswamy5337
    @venkatswamy5337 2 года назад +43

    Very encouraging to see a Kerala MVD official using spotlessly decent language. Even his body language merits kudos! But, will KSRTC drivers change their attitude?

  • @krmoli6751
    @krmoli6751 2 года назад +1

    ഒരു പോലീസുകാരനായാൽ ഇങ്ങനെ ആവണം എത്ര കൃത്യതയോടെയാണ് പറഞ്ഞു
    മനസിലാക്കുന്നത് കാണുന്ന
    നമ്മൾക്കു തന്നെ ഈ സാറിനോട്‌
    ബഹുമാനവും ആദരവും തോനുന്നു ❤❤❤

    • @khalidkp5793
      @khalidkp5793 2 года назад +1

      ഇത് പോലീസല്ല MVD യാണ് പൊലീസിന് ഇങ്ങിനെ സംസാരിക്കാൻ അറിയില്ല 😩

  • @ravanraja8079
    @ravanraja8079 2 года назад +28

    Both KSRTC and private buses are the biggest threat to road safety. Good initiative. 👍💪

  • @ayyappanp5823
    @ayyappanp5823 2 года назад +16

    ബഹു :RTO പറഞ്ഞത് റോഡിൽ കാണുന്ന ട്രാക്കിന് അകത്തുകൂടെ വാഹനം ഓടിക്കണം എന്നാണെങ്കിൽ കൽനടക്കാർ റോഡ് കയ്യേറി നടക്കുന്നതിനെതിരെ ഒരു നടപടി വേണം അവർക്കെതിരെ ഫൈൻ വേണം. അല്ലാതെ ട്രാകിനകത്തു കൂടെ വാഹനത്തിനുള്ള ഇ ടം ലഭിക്കില്ല. അപ്പോഴാണ് ട്രാക് വിട്ടു വാഹനം ഒട്ടേണ്ടി വരുന്നത്. ഇ നിർദ്ദേശം ബഹു :RTO വായിക്കുമെന്ന് വിശ്വസിക്കുന്നു.

    • @santhoshkuttan8579
      @santhoshkuttan8579 2 года назад

      😁😁🤝🤝

    • @shaaaswrld9825
      @shaaaswrld9825 2 года назад +4

      ,റോഡിന്റെ ഇരുവശവും വൃത്തിയാക്കി കൊടുക്കുക എങ്കിൽ കാൽനട യാത്രക്കാർക്ക് കൂടുതൽ എളുപ്പമാവും

    • @maneeshm8377
      @maneeshm8377 2 года назад +1

      ഇടതു വശം ചേർന്ന് ഓടിക്കുന്നതിനു പകരം center ലൈൻ ചേർത്ത് ഓടിക്കും പതുക്കെ പോകുന്നവർ പോലും ഒരു വണ്ടി overtake ചെയ്യാൻ പോലും അനുവദിക്കില്ല നീ അങ്ങനെ കേറി പോകണ്ട എന്ന ചിന്ത, സ്വാഭാവികമായും yellow ലൈൻ വരെ cross ചെയ്തു ഓടിക്കും, MC റോഡിൽ എല്ലാം ഇന്ത്യൻ സ്റ്റാൻഡേർഡ് lines ഉം ഉപയോഗിച്ചിട്ടുണ്ട് കാൽനട ക്കാർക്കുള്ള space ഉണ്ട്, അവര് കാരണം അല്ല ആക്‌സിഡന്റ്, overspeed ലൈൻ crossing ആണ് പ്രശ്നം

  • @sijoantony7874
    @sijoantony7874 2 года назад

    വെഹിക്കിൾ സംസാരിച്ചത് വളരെ മാന്യവും വ്യക്തവുമായി കൃത്യതയോടെ.
    സൂപ്പർബ്.

  • @sijishbernas4773
    @sijishbernas4773 2 года назад +4

    വളരെ നല്ല കാര്യം, rule 80% ആളുകളും നോക്കില്ല

  • @sideeqalisideeqali5557
    @sideeqalisideeqali5557 2 года назад +11

    ഇതാ ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ നാടകം KSRTC ക്കും പിഴ.🚇🚇🚇🚥

    • @nashh7262
      @nashh7262 2 года назад +1

      Ithoke patti show

  • @lohidasshankar1165
    @lohidasshankar1165 2 года назад +1

    Sir I salute all of you. Because you performed very well. Also I am proud of it.

  • @AM-wy6li
    @AM-wy6li 2 года назад +10

    Cheers to the police officer who made things so clear in a very respectable way.
    And cheers to the driver for listening and understanding what the officer had to say instead of arguing or justifying his mistake.

  • @Mubarak3727
    @Mubarak3727 2 года назад +4

    ഇതാണ് പോലീസ് ...good officers 👮‍♀️

  • @sivaniandvaiga6843
    @sivaniandvaiga6843 2 года назад

    Sir orupadu thanks 🙏🏻

  • @riyan06
    @riyan06 2 года назад +33

    Appreciate how pleasantly the police officer has been explaining things to the ksrtc employee.. this is wat we except from a law enforcing officers. Salute to u Sir..
    All said & done evn aftr these kind of awareness given & if still rules been violated, stringent action nids to be enforced..

    • @sachinvenugopal6926
      @sachinvenugopal6926 2 года назад

      You said it .. KSRTC employee .. don't expect that if your a layman ..

  • @Chirag_Sajimon
    @Chirag_Sajimon 2 года назад +10

    ഉദ്യോഗസ്ഥന് ബിഗ് സല്യൂട്ട് ❤️

  • @manuomkaram4102
    @manuomkaram4102 2 года назад

    👌👌👌👍👍👍👍👍👍 ഒരുപാട് നന്ദി സാർ

  • @pranavamsachin0123
    @pranavamsachin0123 2 года назад +5

    Well said sir, congratulations.... Superb for all govt deligates on duty..... 👍

  • @haribabuk5063
    @haribabuk5063 2 года назад +7

    👏👏👏👌
    ഈ മഹാന്മാരെ ബോധവൽക്കരിച്ചിട്ടു കാര്യമില്ല, കേസെടുക്കുകയാണ് വേണ്ടത്

    • @muhammedmuhammed7852
      @muhammedmuhammed7852 2 года назад

      രണ്ടാളും ഗവ കമ്പനിയിൽ വർക്ക് ചെയ്തു വരുന്നത് കൊണ്ട് ബോധവത്കരണം. സാധാരണക്കാർക്ക് ഭീഷണി സംസാരവും ഫൈനും

    • @mahi-my4us
      @mahi-my4us 2 года назад

      Appozhum driver de nenjathu .evde cheyandadhu devolping aanu .10 years munbu cheyanda kariyangalu aanu .eppo start cheydhite ullu .fast alllla onnum evde .verudhe drivers ne kuttam paranjitu kariyamila .nalla drivers endu .mosam endu .appo ottaidiku parayan padila .first road ok aaki fine koodudhal aakanam.rules follow cheydhu vandi odikanam.foot path venam no parking lu vandi nirthan padila .orupadu kariyangalu endu .adhu drivers nde kuzpam mathram Avila .

  • @Heart_broken_cat
    @Heart_broken_cat 2 года назад +3

    Ee officers oru salute 💙

  • @vyshakvijayan6390
    @vyshakvijayan6390 2 года назад +10

    വിജയേട്ടൻ ഇത് ഒക്കെ എങ്ങനെ ഒപ്പിക്കുന്നു പുതിയ പുതിയ കലാപരിപാടികൾ 😂

    • @ajayakumarks9603
      @ajayakumarks9603 2 года назад

      Vd thereesan aanu kaaranam.
      Swapna kpcc yude aiswaryam..

    • @vyshakvijayan6390
      @vyshakvijayan6390 2 года назад

      @@ajayakumarks9603 ഞാൻ ഒരു രാഷ്ട്രിയ പാർട്ടിയുടെയും അടിമ അല്ല സഹോ. ആരെ പറ്റി വേണേലും പറഞ്ഞോ പക്ഷെ പിണറായി കാണിച്ചു കൂട്ടുന്നത് പറയാതെ ഇരിക്കാൻ പറ്റില്ല അല്ലോ നമ്മൾ ഒക്കെ വെറും കഴുതകൾ 😂

  • @nlhalkk5055
    @nlhalkk5055 2 года назад +8

    മറ്റു വാഹനക്കാരോട് police 👮‍♀️
    ഇങ്ങനെയാണോ ?
    🤦🏻‍♂️

    • @aboozaabhi5975
      @aboozaabhi5975 2 года назад +2

      ഇവൻമാര് രണ്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥർ അല്ലേ? അതായിരിക്കും..

  • @omanaachari1030
    @omanaachari1030 2 года назад

    കറക്റ്റ് സൂപ്പർ സർ. അങ്ങനെ തന്നെ വേണം പറയാൻ. നല്ല ട്രാഫിക് പോലീസുകാർ. നിയമം എല്ലാവർക്കും ബാധകമാണ്.🙏🙏🙏

  • @KITCHU3
    @KITCHU3 2 года назад +11

    Great initiative and thank you to both KSRTC driver and MVD for a mutual understanding and further obeying the rules. We the people of India appreciate your hard work and thank you for everything you do.
    Now - here’s the mistake - any vehicle *when stopped by MVD or Police* must be parked away from main road without hindering the traffic.

  • @sreekumaranpillai4695
    @sreekumaranpillai4695 2 года назад +9

    Big Salute to all MVD officers for this wonderful awareness class. Like wise Government should give all road contractors for better Taring and Maintenance Work fullfil immideatily. Otherwise Govt take action against them. That's also reduce road accidents to a large extend...

  • @Refuge...010
    @Refuge...010 2 года назад +1

    ഈ ബസ് വരുന്നത് കാണുന്നത് തന്നെ പേടിയാ ഇപ്പോൾ അതിനൊരു തീരുമാനം ആയി 👏🏼👏🏼👏🏼👏🏼M V D സല്യൂട്

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +23

    Appreciate the Road Traffic department & Police Department.

  • @jaiprakash.-menon
    @jaiprakash.-menon 2 года назад +3

    ആ mvd സർ നന്നായി പറഞ്ഞു കൊടുക്കുന്നു ഇവനോടൊന്നും ഇങ്ങനെ അല്ല പറയേണ്ടത് ksrtc ഓടിക്കുന്നവർക് ഒരു വിചാരം ഉണ്ട് ഏതവനെ ഇടിച്ചു കൊന്നാലും കേസ് ഇല്ലെന്നുള്ള ഉറപ്പ്!

  • @renjanpai4256
    @renjanpai4256 2 года назад +1

    നല്ല ഒരു ഉദൃമം . എല്ലവിധ പിൻതുണയും driverമാരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം .
    ഒരോ മനുഷൃജീവനും വിലപ്പെട്ടതാണെന്ന ബോധം നമുക്ക് വേണം
    Well done 👍 MVD. Thank you 🙏

  • @rahuls4863
    @rahuls4863 2 года назад +4

    Really Good work by Police because they are helping to understand. There are many such good people in states and central Govts. Thank you.

  • @iamyourfriend5207
    @iamyourfriend5207 2 года назад +7

    നടപ്പായാൽ വളരെ നല്ല ഒരു കാര്യമാണ് ഇത്

  • @aysha7021
    @aysha7021 2 года назад

    പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന ആ പോലീസുകാരന്..big salute....👏👏👏നിയമം എല്ലാവർക്കും ഒരു പോലെ ആണ്...

  • @manikandanep1398
    @manikandanep1398 2 года назад +11

    ഓവർ ടേക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടത്തിൽ മരണം സംഭവിച്ചാൽ അതിന് കാരണക്കാരൻ ആയ ഡ്രൈവർ ക്ക് രണ്ട് വർഷത്തെ കഠിന തടവ്‌ കൊടുക്കണം പരിക്ക് ഗുരുതരം മെങ്കിൽ ഒരു വർഷത്തെ തടവും. നിർബന്ധo ആക്കുക ഞാൻ 30 വർഷം ആയി വാഹനം ഓടിക്കുന്നുണ്ട് റോഡിലെ പേക്കൂത്തുകൾ ഭയാനകമാണ് പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രം ആണ് രക്ഷപ്പെടുന്നത്

    • @swapnasanchaari8669
      @swapnasanchaari8669 2 года назад

      അപകടത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ ഡ്രൈവറെ തൂക്കിക്കൊല്ലണം, എന്നാൽ റോഡപകടമേ ഉണ്ടാവില്ല, ഇതിപ്പോ ഡ്രൈവർക്ക് ശിക്ഷയുമില്ല, നഷ്ടപരിഹാരം ഇന്ഷുറന്സ് കമ്പനി കൊടുക്കുകയും ചെയ്യും.

  • @sunithsabari5229
    @sunithsabari5229 2 года назад +13

    ഇതിലും ഭേദം പൊത്തിന്റെ ചെവിയിൽ വേദം ഓതുന്നതാ

  • @deveshd5880
    @deveshd5880 2 года назад

    വളരെ നല്ല കാര്യം...
    ബിഗ് സല്യൂട്ട് ഓഫീസർ

  • @anujose957
    @anujose957 2 года назад +8

    ആദ്യം ആ പാവത്തിന് കഴിഞ്ഞ മാസത്തെ ശമ്പളം കൊടുക്കണം മിച്ചർ, നിനക്കൊക്കെ കിട്ടീലെ??? അദ്ദേഹം കഴിഞ്ഞ മാസത്തെ ശമ്പളം പോലും കിട്ടാതെ ഈ മാസവും പണിയെടുക്കുന്നു. പാവം. ആ മനുഷ്യന്റെ മുഖം കാണുമ്പോ പാവം തോനുന്നു.

    • @sreekalasanthosh9828
      @sreekalasanthosh9828 2 года назад

      മിച്ചറോ

    • @mahi-my4us
      @mahi-my4us 2 года назад

      Super eyalku manasilai oralde avsata .kore enneam ksrtc ye kuttam parannju .driver e kuttaam paranju vivaradoshigalu .First evde aanu edhinde oke problem avde pidikanam adhu Alle vendadhu.appo e nadu nannavum.

    • @harikrishnanpt3853
      @harikrishnanpt3853 2 года назад

      ശമ്പളം ഉണ്ടെങ്കിൽ അല്ലെ ഫൈൻ അടയ്ക്കാൻ പറ്റൂ 🙃

  • @warrenmuller7192
    @warrenmuller7192 2 года назад +4

    I salute the police officer, for explaining it so clearly. The driver driving for years, only come to know what r the lines marked on the highway. Where you should overtake and what are the lines drawn for. This police officer has explained very clearly. Good he had the guts to come on put up a video. I appreciate that.

  • @thameempkp8109
    @thameempkp8109 2 года назад

    വളരെ നല്ല കാര്യം 👍🏻👍🏻👍🏻salute sir

  • @chinjubaiju6381
    @chinjubaiju6381 2 года назад +6

    Well done sir 👍🙏🏻💪

  • @888------
    @888------ 2 года назад +4

    Appreciate this officer 👍വെറുതെ വലത് വശം കേറി bike, കാർ കാരേ റോഡിന് വെളിയിൽ തള്ളി ആണ് ഓടിപ്പ്.. ബ്രേക്ക് തൊടുന്ന പ്രശ്നമില്ല

  • @gangadharan1262
    @gangadharan1262 11 месяцев назад

    ഇങ്ങനെ യുള്ള പോലീസിന്റെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നു. 🙏😊

  • @sabirnavas6660
    @sabirnavas6660 2 года назад +12

    Ho ithokka നാട്ടുക്കര കാണിക്കനല്ല 🥲🥴

    • @ajayakumarks9603
      @ajayakumarks9603 2 года назад

      Amma makane upadeshichalum prahasanam ayi kaanunnu...

  • @travelshadows
    @travelshadows 2 года назад +5

    ഇതൊക്കെ വർഷങ്ങളായി നടക്കുന്ന നാടകം മാത്രം...... 🤔🤔🤔🤔 മാറ്റം ആണ് ഉണ്ടാക്കേണ്ടത് 🙏🏻🙏🏻🙏🏻🙏🏻

  • @arunkrishnan8239
    @arunkrishnan8239 2 года назад +1

    What a respectable language from that officer..... 🙏

  • @botpattig3boii421
    @botpattig3boii421 2 года назад +4

    We Salute you officers 😲❤️

    • @Fathima-z2l
      @Fathima-z2l 2 года назад

      Mm sukumara krupp ine alle pidichath 😂

  • @milagroverdad8599
    @milagroverdad8599 2 года назад +7

    All must follow the road marks, traffic signs and lane system everywhere in India. All those who violate the rules must be fined irrespective of their status.

  • @jayarajkvupschool4461
    @jayarajkvupschool4461 2 года назад

    വളരെ നല്ല പ്രവർത്തി
    അഭിനന്ദനങ്ങൾ

  • @ananthuo9862
    @ananthuo9862 2 года назад +7

    Very good MVD engana ayirkanam elarodum engana ayirkanam🔥

  • @thedevilcry7791
    @thedevilcry7791 2 года назад +3

    Dear MMD, Please keep an eye on Auto Drivers, KSRTC, and Lories. These vehicles are soul reason for a lot of accidents. Overtaking should be controlled a lot of times, two buses overtakes together in the Thiruvananthapuram - Kollam NH, most of them are KSRTC, please do consider this to save lives. A humble request from a driver

  • @klramos1173
    @klramos1173 2 года назад

    Ithaan police ithaavanam police sir big salute❤

  • @ranjithc4089
    @ranjithc4089 2 года назад +7

    പ്രഹസനം ആണ് ബാക്കി പേപ്പർ കൂടെ നോക്കിയിട്ട് നടപടി എടുത്തു കാണിക്ക്