ഉള്ളി അരിയണ്ട! വഴറ്റണ്ട! പുളിയൊഴിച്ചു ഞെവടിയെടുത്താൽ ടപ്പേന്നു മത്തി കറി റെഡി 🥰 Mathi vattichathu

Поделиться
HTML-код
  • Опубликовано: 2 окт 2024
  • മത്തി വറ്റിച്ചത് | മത്തി കറി | ചാള | mathi vettichathu | mathi vattichathu | mathi recipe | mathi red color recipe | mathi side dish for kappa | traditional mathi Recipe malayalam | Sardine curry Kerala style | easy sardine curry • quick sardine curry | no kolum fish curry | no malabar tamarind fish curry | no garlic fish curry
    This is an age old great grandma's traditional Sardine / matthi curry Recipe called mathi vattichathu .
    This recipe does not require garlic or kolum or malabaar tamarind
    Find other yummy fish recipes 👇
    Fish recipes: • Fish recipes
    Ingredients for mathi vattichathu
    1/2 kg mathi /sardines
    shallots
    ginger
    green chilli
    curry leaves
    tomato
    tamarind water
    red chilli powder
    turmeric
    fenugreek powder
    coconut
    Chinnu's Cherrypicks mathi vattichathu
    Chinnus Cherrypicks sardine curry
    --------------------
    Contact me @ 👇
    chinnuscherrypicks@gmail.com
    Follow me on :-
    facebook @ 👇
    chinnuscherrypickspage
    message on facebook @👇
    m.me/chinnuscherrypickspage
    instagram @ 👇 / chinnuscherrypicks
    ---------------------------
    chaala recipe| sard ine recipe | sardine recipes | easy mathi recipes | easy mathi recipes |easy chaala recipe | easy sardine recipes| kerala mathi recipes | sardine curry | mathi curry | bachelors fish recipe kerala style | mathi red curry | mathi kurukiya cury | chaala curry | chaala pathicha curry | mathi vatticha curry | mathi kurukiya curry | chaala l | sardines| | no mango no thenga fish curry kerala style| mathi without mango | no coconut mathi | kerala style curry| lunch curries| easy kerala side dishes | fish curry • Kerala style fish curry | kerala style meen curry | kerala fish pattichathu | kerala fish red curry | no saute fish curry | less oil fish curry Kerala style | fish malayalam Recipe | meen recipes without oil
    kerala non veg recipes| non veg curries| south indian non veg curry| non veg recipes | non veg malayalam

Комментарии • 204

  • @lusifermanu3920
    @lusifermanu3920 2 года назад +20

    Undaki nokki..... Sambhavam plichu.... Simple.... Bt delicious😋 tnx

  • @retheeshpc7246
    @retheeshpc7246 2 года назад +2

    ഈ വീഡിയോ കണ്ടതിനു ശേഷം ഇന്നലെയാണ് ഉണ്ടാക്കി നോക്കാൻ പറ്റിയത്.. സംഭവം സൂപ്പർ.... പൊളിച്ചു..💕

  • @randomdude2792
    @randomdude2792 2 года назад +2

    ഇന്നും മത്തിക്ക് നല്ല ടേസ്റ്റാണ്

  • @rajeenaraji8168
    @rajeenaraji8168 2 года назад +5

    Super, Raavile thanne kothi vannu. Theerchayaayum innu thanne undaakkum. 🥰

  • @sajidch7147
    @sajidch7147 2 года назад +1

    സൂപ്പർ ആണ്‌ കണ്ടിട്ട്👌🏻
    ഞാൻചെയ്തു നോക്കിയിട്ട് പറയാം

  • @ഡാർക്കൻ
    @ഡാർക്കൻ 2 года назад +13

    ആഹാ വലിച്ചു neettathe നല്ലത് പോലെ പറഞ്ഞു 👍👍കിടു ഇതാണ് powli.

  • @urmilanarayanankutty988
    @urmilanarayanankutty988 2 года назад +5

    ഇതുപോലെ തന്നെയാണ് അമ്മ ഞങ്ങളെ മീൻകറി ഉണ്ടാകാൻ പഠിപ്പിച്ചു തന്നത്. ചപ്പാത്തിക്കും ചോറിനും വേറെ കറികൾ ഒന്നും വേണ്ടാ.

  • @nakulanpradeep317
    @nakulanpradeep317 2 года назад +1

    Try chaitu super thanks

  • @ranjimedia9918
    @ranjimedia9918 2 года назад +17

    നമ്മൾ പ്രവാസികൾക്ക് എളുപ്പത്തിൽ തയാറാക്കാവുന്ന കറി ❤❤❤😍😍😍😍😍😍👌👌👌👌👌👌ഞാനും try ചെയ്തു supr ❤

    • @ChinnusCherrypicks
      @ChinnusCherrypicks  2 года назад

      Thank you so much for sharing feedback 🤗

    • @shamnas8417
      @shamnas8417 2 года назад +1

      പ്രവാസിയാണ്. ട്രൈ ചെയ്യണം

  • @unnikrishnanchemmalashery5408
    @unnikrishnanchemmalashery5408 2 года назад +1

    എന്റെ മുത്തേ എനിക്ക് ഇഷ്ടായി പൊളിച്ചു 😘

  • @sarathr5117
    @sarathr5117 8 месяцев назад

    Mathi Meen clean cheyyunna video onn upload cheyyo chechi

  • @foodieslover5228
    @foodieslover5228 2 года назад +1

    Njngalude Samsaram pwoli😍👏

  • @SareenaSeri-y4v
    @SareenaSeri-y4v 2 месяца назад

    സൂപ്പർ മീൻ കറി

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 2 года назад

    ഇവിടെ ഇതുപോലെ ഉണ്ടാക്കാറുണ്ട് വെള്ളുള്ളി ഒന്ന് രണ്ടെണ്ണം ചേർക്കും

  • @sunitharanjith3912
    @sunitharanjith3912 2 года назад +1

    Ente ponne, kandit sahikkan patunilla,, super preparation

  • @shahanasziya
    @shahanasziya 2 года назад

    Adipoli, nthayalum undakkum.thx

  • @veronicaprakash9145
    @veronicaprakash9145 Год назад

    Njan undaki superayitundu

  • @Linsonmathews
    @Linsonmathews 2 года назад +7

    Wow....! 😍
    സൂപ്പർ.. സൂപ്പർ.. സൂപ്പർ 👌
    തീർച്ചയായും try ചെയ്യും 😋😋😋

  • @Ronaldo-g1r1i
    @Ronaldo-g1r1i 2 года назад

    Edu poliyaanetto,najn indakki,sherekkum super...tzs....❤

  • @DforDivya
    @DforDivya 2 года назад

    The mathi vattichathu really looks great. Ingredients ground traditionally on stone and cooked in a clay pot is a healthy option. The green chilly and coconut oil added enhances the taste and gives it a tempting aroma. Great with rice or kappa. Thank you for sharing your Grandma's recipe!

  • @cousinsvlogss2465
    @cousinsvlogss2465 2 года назад +1

    Super adipoli 👍👍

  • @niknm5997
    @niknm5997 2 года назад

    Adipoli. Undaki.

  • @mathewroy260
    @mathewroy260 2 года назад +1

    Yum yum, I use always cocum ( kudampuli) I will try your recipe soon. Roy Australia

    • @ChinnusCherrypicks
      @ChinnusCherrypicks  2 года назад

      Thank you 🤗.. pls do share feedback🤗

    • @mathewroy260
      @mathewroy260 2 года назад

      @@ChinnusCherrypicks
      If teste good will share

  • @Anithastastycorner
    @Anithastastycorner 2 года назад +5

    കണ്ടിട്ട് തന്നെ കൊതിയാവുന്നു 🥰

  • @TrailerDriverKL57KSA
    @TrailerDriverKL57KSA 2 года назад +1

    ഈ ഒരൊറ്റ മത്തി വറ്റിക്കൽവീഡിയോ കണ്ടാൽ ആരും സബ്സ്ക്രൈബർ ആയിപ്പോകും

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 года назад +2

    സൂപ്പർ oil കണ്ടമാനം ചേർത്തി വഴറ്റിയാണ് ആളുകൾ മിക്കയാഹും യൂട്യൂബിൽ കാണിക്കുന്നത്. ഇല്ലാത്ത കൊളെസ്ട്രോളും കോടി വരും. ഇത് ഹെൽത്തി aanu

  • @HarisSaji-f7t
    @HarisSaji-f7t Год назад

    Super

  • @noulam4816
    @noulam4816 2 года назад +2

    Ippozhulla mathi onninum pattoola

  • @preethajayaraj1459
    @preethajayaraj1459 2 года назад

    Kothiyavunnu❤️

  • @navasmukkan1846
    @navasmukkan1846 2 года назад +4

    Ethu paraunna nigaludeയും കാണുന്നനമ്മുടെയും വായയിൽ 🛳 ഉള്ളവെള്ളം unde
    👌👍

  • @anoopr.krishnan7816
    @anoopr.krishnan7816 2 года назад +3

    Mouthwatering 😋😋😋

  • @maloottymalu778
    @maloottymalu778 2 года назад

    super curry super sound

  • @shajusworld7588
    @shajusworld7588 2 года назад

    Polichu

  • @deenamamadappallil3806
    @deenamamadappallil3806 2 года назад

    Super recipe 👍

  • @ramachandranunni2217
    @ramachandranunni2217 2 года назад

    ഇങ്ങനെ തന്നെ ഞങ്ങൾ തൃശൂർ കാർ ഉണ്ടാക്കുന്നത് ഒരു സ്പൂൺ മല്ലി പൊടി ഇടും പിന്നെ ചെറിയ ഉള്ളി വെളിച്ചെണ്ണ യിൽ താളിച്ചു ചേർക്കും. തൃശൂർ എന്റെ വീടിന്റെ ഭാഗത്തു ഒന്നും മീൻ കറി യിൽ കടുക് ചേർക്കാറില്ല

  • @abidhahaseeb6945
    @abidhahaseeb6945 2 года назад

    Wow

  • @Nikhil-1989_
    @Nikhil-1989_ 2 года назад +1

    ചെറിയ ഉള്ളി കനം കുറച്ചു അറിഞ്ഞു വെള്ളിച്ചണ്ണയിൽ മൂപ്പിച്ചു ചേർത്ത് നോക്ക്. രുചി വേറെ ലെവൽ ആയിരിക്കും.

  • @SANJANARGIRI
    @SANJANARGIRI 2 года назад

    Super

  • @hindhind8967
    @hindhind8967 2 года назад +1

    Wow👌👌😍

  • @josephsinna4994
    @josephsinna4994 2 года назад

    Super

  • @wavesocean9841
    @wavesocean9841 2 года назад

    മറ്റു മീനുകൾ ക്ക്‌ ഇത് പ്രയോഗിക്കാമോ ഈ രീതി? മത്തിക്കവും more matching.

  • @ayshasasikp4589
    @ayshasasikp4589 2 года назад

    Ithu ethu channelil ninnanu pakarthiyathu ennukoodi parayanam.

    • @ChinnusCherrypicks
      @ChinnusCherrypicks  2 года назад +1

      Ithu valare pazhaya oru recipe anu.. Ella muthumuthashy maarum undakiyirunathu . Oru channelil ninnum pakarathenda avishyam illa. 🙄. Ente ammayim naaniyum okke kottiyathu ammammachide mathi vattichathinte kada orupadu paranju ketu valarna ennodo ee chodyam 😊

  • @jossyjo4883
    @jossyjo4883 2 года назад

    Super 👍👍👍👍👍👍

  • @smithamenon3046
    @smithamenon3046 2 года назад +4

    Awww. Kanditt thanne my mouth is watering..😁🤪.. ithum try cheyum tto.. your recipes nte oke taste ente veettil ullavarude taste m ayi nannayi chernnu pokunnund. 🥰❤️

    • @ChinnusCherrypicks
      @ChinnusCherrypicks  2 года назад +1

      Orupadu sandosham dear .. 🤗🤗😘 The green chilli I used is very spicy , you may want to add one extra if yours isnt as spicy..

    • @Sanju-te7nu
      @Sanju-te7nu 2 года назад

      Smitha mole?

  • @sujasam2357
    @sujasam2357 2 года назад

    Super👌

  • @Samadips120
    @Samadips120 Год назад

    🎉

  • @Lets.Start.Cooking
    @Lets.Start.Cooking 2 года назад

    Hi

  • @tomperumpally6750
    @tomperumpally6750 2 года назад +1

    മത്തിക്കറി സൂപ്പർ ആയിരുന്നൂട്ടോ...
    (മറവിക്ക്, വലിയ ചന്ദനാദി വളരെ നല്ലതാണ്.., മറക്കണ്ട)...😃😁

  • @mhdsidheeque7653
    @mhdsidheeque7653 2 года назад +1

    Super ചേച്ചി സൂപ്പർ നാവിൽ വെള്ളമൂറി കണ്ടപ്പോൾ

  • @Seenasgarden7860
    @Seenasgarden7860 2 года назад

    👌👍👍👍❤❤

  • @francislenin3644
    @francislenin3644 2 года назад

    Valampulikku pakaram kudam puli pattymo?

    • @ChinnusCherrypicks
      @ChinnusCherrypicks  2 года назад

      Yes use cheyam..enkilum tatse kooduthal valam puli use cheyuna traditional reethi anu.

  • @Anithastastycorner
    @Anithastastycorner 2 года назад

    Kanditt kothiyayi waitting aanutto🙏🏻

  • @mrboban5049
    @mrboban5049 2 года назад +2

    കുടംപുളിയിട്ടല്ലേ കറി വയ്ക്കണ്ടതെന്ന കമന്റ് വന്നോ?

    • @ChinnusCherrypicks
      @ChinnusCherrypicks  2 года назад +1

      Haha.. Ithuvare vannila ..albudham 😄

    • @Binumol.P369
      @Binumol.P369 2 года назад +1

      @@ChinnusCherrypicks ഹ ഹാ .

    • @kanakakarwauth2357
      @kanakakarwauth2357 2 года назад

      Ithu vadake malbar dish aanu. Avide kudampuly alla upayoghikunnath puliyum mulakum arachu cherthal taste um kozhupum undavum

    • @ChinnusCherrypicks
      @ChinnusCherrypicks  2 года назад

      Ammoommede amma kollam kottiyam anu . Avdem pala meen currykkum pizhupuli anu use cheyunne

  • @nasimnachi4986
    @nasimnachi4986 2 года назад +2

    Spr ayinu undakkeett

  • @agnelchristianpereira6598
    @agnelchristianpereira6598 2 года назад

    Supb

  • @littleflower7893
    @littleflower7893 2 года назад +1

    സൂപ്പർ, ഇതിന് എണ്ണ കുറച്ചു മതിയാവും ല്ലേ

    • @ChinnusCherrypicks
      @ChinnusCherrypicks  2 года назад

      Yes nei mathi anel 😊.. Kuzhakkanum last-um oil cherkunundu.

  • @lijeshthaliparamb582
    @lijeshthaliparamb582 2 года назад

    സൂപ്പർ അവതരണം ,,,, ഓരോരാളുകൾ Recepe കാണിക്കാനല്ല തിടുക്കം subcrib ,like ,ചെയ്യാൻ പറയാനാ

  • @prahladanpandalalam1099
    @prahladanpandalalam1099 2 года назад

    കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ബ്രഹ്മി ക്യാപ്സ് യുൾ മറവിക്കു മികച്ച പ്രതി വിധി യാണ്. ഒരു പാക്കറ്റ് 180രൂപ

  • @santhagopi2883
    @santhagopi2883 2 года назад

    Awesome super

  • @silnaskitchen
    @silnaskitchen 2 года назад

    Vayil vellamoorunnu😋😋

  • @miniabishek95
    @miniabishek95 2 года назад

    5ടീസ്പൂൺ മുളക്പൊടിയൊക്കെ ഇടുകയാണെങ്കി ഒരു ഫൈൾബോട്ടിൽ ഞാൻ സജസ്റ്റ് ചെയ്യും
    പൊളിക്കും😁😁

    • @ChinnusCherrypicks
      @ChinnusCherrypicks  2 года назад

      Teaspoon anu tablespoon alla😀.. no pepper powder used....4 mathi alla 1/2 kilo mathi anu.🙏

  • @RithaJith
    @RithaJith 2 года назад

    ഉള്ളി അരിയാനും വഴറ്റാനും സമയം കളയേണ്ട എന്ന് പറഞ്ഞാല് മീൻ കറി ഉള്ളി അരിഞ്ഞ് വഴറ്റി ആണോ എല്ലാവരും വെക്കുന്നത്..സാധാരണ കടുക് വറക്കാൻ മാത്രമേ ഞാൻ ഉള്ളി ഉപയോഗിക്കാറുള്ളൂ.

    • @ChinnusCherrypicks
      @ChinnusCherrypicks  2 года назад

      Thenga cherkatha mulakittathu pole ulla karikal vazhatti anu vekkunathu

  • @merymercyka6239
    @merymercyka6239 Год назад

    🤪🤪ഉണ്ടാക്കികൊണ്ടിരിക്കുന്നു. അടുപ്പത്തു. 🥰🥰

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад

    🤔🤔🤔😋😋special matthi vatticchathu👌🏻👌🏻👌🏻simple👌👌 kidukkaacchi👌👌👌 onnu trai cheithu nokkanam☺☺☺☺☺

  • @tastenpassion
    @tastenpassion 2 года назад +1

    Super🥰itu try cheytu nokkame👍🏻👍🏻👍🏻

  • @Sg-pf7hw
    @Sg-pf7hw 6 месяцев назад

    Its a delicious dish. Going to make it again now.Got a lot of appreciation for the curry. Thank you so much chinnukutty. I also tried your 'aviyal with great smell'. 😍 Now it has become our regular recepie.

  • @shemihameed5599
    @shemihameed5599 2 года назад

    Masala thilachathinsesham maththi edunnathan nallath

  • @88explorer49
    @88explorer49 2 года назад +1

    Mathi yum voice um adipoli...👍

  • @jollyjolly9899
    @jollyjolly9899 2 года назад +1

    Superrr recipe thank you so much 🙏

  • @mubarakmubooos
    @mubarakmubooos 2 года назад

    ആ കറി ചട്ടി കാണുമ്പോ,, എൻ്റെ സാറേ....😋😋

  • @SareenaSeri-y4v
    @SareenaSeri-y4v 2 месяца назад

    സൂപ്പർ

  • @munnaksa2508
    @munnaksa2508 2 года назад +1

    Super

  • @jacindajoseph5699
    @jacindajoseph5699 2 года назад

    Njangalathiyum cherthu thirummum

  • @vasanthalakshmi9352
    @vasanthalakshmi9352 2 года назад

    Thaklaly (tomatoes)munpukalathu cherkkarillayirunnu (stones pety karanam innum ) must aay cherkkunnathu 1 ally enkilum garlic ..pinne ginger optional

    • @ChinnusCherrypicks
      @ChinnusCherrypicks  2 года назад

      Garlic cherkan paadilla ..chuva verum .

    • @vasanthalakshmi9352
      @vasanthalakshmi9352 2 года назад

      Olden kalam ;heath was the prime concern .non vegetarian fries ill garlic very important aayirunnu .:oru pazhaya kalam paranjennee ullu .oorookalam oroo style. again ithu fry allallooo ..curry il garlic optional aanu munppum ippozhum .njangalute family members thanne garlic virodhikal undu

  • @sebinsha4477
    @sebinsha4477 2 года назад

    Sooooperb. Nale urapayum try cheyum inshah Allah. Pravasikalaya nammalku patiyath

  • @Sree_nj
    @Sree_nj 2 года назад +1

    അന്നത്തെ മതി ഭയങ്കര ടേസ്റ്റ് ആയിരുന്നു അവർ പറയുന്നു🤣🤣

  • @anjuka9343
    @anjuka9343 Год назад

    Super

  • @sarathr5117
    @sarathr5117 Год назад

    Mathi meen clean cheyyunna video onn upload cheyyo chechi

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 2 года назад

    ആഹാ

  • @mr.status9183
    @mr.status9183 11 месяцев назад

    കിടു 👍👍🔥

  • @sarathr5117
    @sarathr5117 2 года назад +1

    Super Chechi

  • @sanusanoop9888
    @sanusanoop9888 2 года назад

    ഇപ്പൊ ഉണ്ടാക്കികൊണ്ടിരിക്കുന്ന ഞാൻ... 🤭

  • @gayathrigopinath5354
    @gayathrigopinath5354 2 года назад

    Kudam puli ale meen curryk cherkunath

    • @ChinnusCherrypicks
      @ChinnusCherrypicks  2 года назад

      Kudam puli use cheyatha pala tharam meen currykal undu 😊

  • @wonderlust275
    @wonderlust275 Год назад

    മത്തി ☺️❤️❤️

  • @sarathr5117
    @sarathr5117 2 года назад

    Mathi meen clean cheyyunna video onn upload cheyyo chechi

    • @ChinnusCherrypicks
      @ChinnusCherrypicks  2 года назад +1

      Njangal ithu freshtohome-il ninnu online vangiyathu anu. Athu almost clean aanu, just uppu ittu kazhuki eduthal mathi😊. Oru divasam cleaning video idam.👍

  • @remathekedath32
    @remathekedath32 2 года назад

    Which pot is this?

  • @mubasheeramuba170
    @mubasheeramuba170 Год назад

    വെള്ളുത്തുള്ളി വേണ്ട

  • @sivadasanpillai6885
    @sivadasanpillai6885 2 года назад

    very nice

  • @boxarrejirreji3738
    @boxarrejirreji3738 2 года назад

    Kollam

  • @afsanafathima.b3668
    @afsanafathima.b3668 2 года назад

    സൂപ്പർ ആണല്ലോ പെങ്ങളെ

  • @sajnasajna6379
    @sajnasajna6379 2 года назад

    ഓൾഡ്സ് ഗോൾഡ്

  • @idrisbayan9269
    @idrisbayan9269 2 года назад

    Soooooooper. Nhan undakki👍👍

  • @nazarma9283
    @nazarma9283 2 года назад

    Nice
    Thank you

  • @rehnas8789
    @rehnas8789 2 года назад

    Aram nani

  • @ramchandrann8742
    @ramchandrann8742 2 года назад

    👍👍👍

  • @ajayanchannal51
    @ajayanchannal51 2 года назад

    👌👌👌

  • @sarathr5117
    @sarathr5117 2 года назад

    Adipoli 👌👌👌

  • @jannuskitchen
    @jannuskitchen 2 года назад

    Super 👌try cheyyanam

  • @vyshakxavierrocks
    @vyshakxavierrocks 2 года назад

    Super... Delicious

  • @Binumol.P369
    @Binumol.P369 2 года назад

    കണ്ടിട്ട് സുപ്പർ....