നിങ്ങൾ ആവശ്യപ്പെട്ട ടാസ്കുകൾ Leo v/s Laika |Chottuz|Part 2|

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 191

  • @habeebakc6141
    @habeebakc6141 Год назад +40

    മുത്തുമണി ലിയോ ചക്കര കുട്ടി ലൈക്ക ലിയോ ലൈക്ക ഇഷ്ട്ടം ഇന്നാലും അൽപം ഇഷ്ട്ടം കൂടുതൽ ലിയോ നല്ല അനുസരണമുള്ള മക്കൾ ഒന്നാമത് വോട്ടു ആണ് മനസ്സിൽ

  • @sankaranpotty3140
    @sankaranpotty3140 Год назад +1

    അതിശയം തന്നെ .രണ്ടു പേരുടേയും ഇഷ്ടാനിഷ്ടങ്ങളും കളിയും വഴക്കു കൂട്ടലും എല്ലാം എന്ത് രസകരം. ബുദ്ധിപരമായ ടാസ്ക്കുകൾ കാണാൻ നല്ല രസം. ഓമനമക്കൾ

  • @sujanababu6502
    @sujanababu6502 Год назад +30

    ലിയോ ലൈക കടലോളം സ്നേഹം തരുന്ന മക്കൾ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @nilavinte_kamukan
    @nilavinte_kamukan Год назад +44

    ലിയോയേക്കാൾ എന്തിനും ഒരുപടി മുൻപിൽ എന്നും ലൈക്ക തന്നെയാണ് എന്നു തോന്നിയവർ ലൈക്ക് അടി.. ❤😊

    • @AlanAlan-pz3xf
      @AlanAlan-pz3xf 15 дней назад

      ❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉😊😊😊😊😊😊😊😊😊😊😊😊😅😅😊😊😊😊😊

  • @anands9194
    @anands9194 Год назад +27

    Leika സാധനം കണ്ടുപിടിച്ചു കഴിഞ ശേഷം,ഇനിയും വല്ല ത്തും ഉണ്ടോ എന്ന് തപ്പി നോക്കുന്നു.
    ഇതാണ് എതാർത്ത professionalism.

  • @PriyaPriya-x2i2y
    @PriyaPriya-x2i2y Год назад +4

    രണ്ടാളും സൂപ്പർ നല്ല വീഡിയോ👌👌👌👌❤️❤️❤️

  • @ncasraf6040
    @ncasraf6040 4 месяца назад

    ഞാൻ എല്ലാ ദിവസവും കാണാറുണ്ട് ഇവരെ എനിക്ക് വലിയ ഇഷ്ടമാണ് ഇവരെ

  • @ranjiththomasranjith1942
    @ranjiththomasranjith1942 Год назад +2

    രണ്ടുപേരും പറഞ്ഞ കാര്യങ്ങൾ എല്ലാം നല്ലതുപോലെ ചെയ്തു 🥰🥰❤️❤️

  • @Zeraahhhhh228
    @Zeraahhhhh228 Год назад +16

    ലിയോക്കുട്ടൻ എല്ലാം ശാന്തതയോടെ ആണ് ചെയ്യുന്നത് 😍♥️പെണ്ണിന് ഇത്തിരി പിടപ്പ് മുൻപിൽ നിൽക്കും 🤣😜♥️♥️

  • @suvithao4606
    @suvithao4606 Год назад +1

    Adipoli task. Randu perudeyum buthi abharam thane yanu

  • @shobhanashobha5611
    @shobhanashobha5611 Год назад +17

    മനുഷ്യ കുട്ടികൾ ഇങ്ങനെ അനുസരിക്കില്ല,, ഇവരാണ് ശരിക്കും നല്ല മക്കൾ,

  • @farhanmuhammed8920
    @farhanmuhammed8920 Год назад +3

    രണ്ട് പേരും മുത്തുമണികൾ ❤️👍🏿👍🏿👍🏿

  • @ambilypg4641
    @ambilypg4641 6 месяцев назад +2

    Supper🌹🌹👌👌👌🥰🥰wwe

  • @SulaimankuttySulaimankut-td6qv
    @SulaimankuttySulaimankut-td6qv 8 месяцев назад +1

    ഇവരെ കാണുബോൾ തന്നെ മനസിന്‌ വല്ലാതെ സതോഷം

  • @anishmukkam7322
    @anishmukkam7322 Год назад +1

    ചെക്കനു എന്താ ഒരു ഗമ ❤❤.. ഉമ്മമാ

  • @vijayalekshmi7840
    @vijayalekshmi7840 18 дней назад

    രണ്ടു കുട്ടികളും നല്ല മിടുക്കനും മിടുക്കിയും നല്ല സ്നേഹമുള്ള ലൈക്ക ലിയോ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും

  • @Spandhanam-f7z
    @Spandhanam-f7z Год назад +2

    പെങ്ങള് കുട്ടി ലെയ്ക്കയെ❤❤❤ അടങ്ങി ഒതുങ്ങി ജീവിക്കാൻ പഠിപ്പിക്കുന്ന ,കുറച്ച് കുശുമ്പും കൂടിയുള്ള ആങ്ങള ലിയോകുട്ടൻ😂❤❤❤❤

  • @annammaeyalil4702
    @annammaeyalil4702 Год назад

    പിന്നവർക്കു കൂലി വേണ്ടെ?
    ഹഹഹഹ
    നല്ല കളിയായി പോയി !!!
    😂😂😂
    ❤❤❤

  • @sumakt6257
    @sumakt6257 Год назад +2

    ചുന്ദരനും ചുന്ദരിയും❤❤❤ Leo 🦁 ചീയോ🥰laika🥰sooo sweet...i simply love those man's true friends ❤❤

  • @mollysaji3841
    @mollysaji3841 Год назад +9

    പുതുവർഷത്തിഎല്ലാ ആശംസകളും നേർന്നുകൊള്ളുന്നു. ലിയോ, ലൈക മിടുകാരാണ്. 😍😍

    • @amalsudarsan8052
      @amalsudarsan8052 Год назад

      Chetta chettante Leoyum Leikkayum adipoli thanne

  • @karthikeyanr5641
    @karthikeyanr5641 Год назад +1

    ലൈക്ക 🥰🥰👍👍ലിയോ ഇച്ചിരി മടിയൻ കുട്ടൻ ആണൊന്നൊരു സംശയം 🥰🥰ചിങ്ങം 1🌹പുതുവത്സാരസകൾ ഏട്ടനും കുടുബത്തിനും ❤️🤗🤗🌹🌹🌹🌹

  • @_sajani_
    @_sajani_ Год назад

    മിടുക്കൻ മിടുക്കി 🥰🥰🥰❤❤❤രണ്ടു പേരെ ഒരുപാട് ഇഷ്ടം ❤️🥰

  • @pankapanka1369
    @pankapanka1369 Год назад +1

    ലിയോ കുട്ടാ, മോളെ ലൈക്ക സൂപ്പർ ആണുട്ടോ 🍧

  • @rekhavinayan8166
    @rekhavinayan8166 Год назад +1

    എന്റെ പെണ്ണ് 👌❤

  • @sadeerdubai101
    @sadeerdubai101 Год назад

    ❤❤❤ മുത്ത്

  • @mayamaushaija9553
    @mayamaushaija9553 Год назад +26

    എന്തു കഴിവുള്ള കുഞ്ഞുങ്ങൾ ആണ് ❤❤❤❤❤

    • @farhanmuhammed8920
      @farhanmuhammed8920 Год назад

      രണ്ട് പേരും സൂപ്പർ 👍🏿👍🏿👍🏿👍🏿❤️❤️❤️💕💕

  • @sreejamekkara5632
    @sreejamekkara5632 Год назад

    Supper makkale

  • @AnujaManoj-sk6vr
    @AnujaManoj-sk6vr Год назад +1

    Achanu oru big salute ❤

  • @anandusaji3455
    @anandusaji3455 Год назад +3

    Leoyik കല്യാണപ്രായം ഒക്കെ ആയി കേട്ടോ. അച്ഛൻ ഒരു കൊച്ചിനെ കണ്ടു പിടിക്കേണ്ട സമയം ആയി ❤😅

  • @soumyacn9764
    @soumyacn9764 Год назад +2

    ലിയോ മുത്തും ലൈക ചക്കരയും എന്ത് ചെയ്താലും ഇഷ്ടം അവരെ എന്നും സന്തോഷമായി കണ്ടാൽ മതി❤

  • @sreejith9761
    @sreejith9761 Год назад +2

    Superrrrr❤️❤️❤️❤️❤️.

  • @sobhav390
    @sobhav390 Год назад

    So sweet chakkra ❤❤❤liyo and lykka 😊

  • @lekhasasi7925
    @lekhasasi7925 Год назад +3

    Super😂😂❤❤

  • @ROLLENDMORERA
    @ROLLENDMORERA Год назад +3

    അച്ഛൻ അവരോട് കാണിച്ചത് പോക്രിത്തരം ആണ്‌ ജോലി ചെയ്തിട്ട് കൂലി തരാൻ താമസിച്ച ഞങ്ങൾക്ക് ദേഷ്യം വരും

  • @ഷാജിപാപ്പാൻ-ശ1ഴ

    Hiii dileepetta❤❤
    Hiii Leo❤❤
    Hiii laikka❤❤

  • @sunithahari3937
    @sunithahari3937 5 месяцев назад

    Nalla kuttikal 😘

  • @TruthFinder376
    @TruthFinder376 Год назад +2

    Paper edukuka mathram alla mannu koode kalanju.... Very very smart ❤ leo

  • @KRiSHNA-yi1jw
    @KRiSHNA-yi1jw Год назад +5

    Task ellam super👏...chottu num leo Laika kutties num dileep uncle & family kum "Chingam 1" Puthu valsaraashamsakal 🎉❤jeevithatil njn neritt Kanaan agrahikunna orae oru family aanu chottu te ee kudumbam😍😊

    • @thechottuzvlog50
      @thechottuzvlog50  Год назад +2

      താങ്ക്‌ യു, എപ്പോഴും സ്വാഗതം

    • @KRiSHNA-yi1jw
      @KRiSHNA-yi1jw Год назад +1

      @@thechottuzvlog50 Mm🤗

  • @Dileepdilu2255
    @Dileepdilu2255 Год назад +1

    ❣️

  • @sunitharadha2148
    @sunitharadha2148 Год назад +2

    ലിയോ കുട്ടൻ മിടുക്കൻ ആണ് ❤❤ലേയ്ക കുട്ടി മിടുക്കിയും ❤❤❤. പുതുവത്സാആശംസകൾ ചേട്ടാ 😍

  • @പ്രദീപ്കുമാർ.പി

    🙏🙏🙏🙏🙏😘😘😘😘😘❤❤❤❤❤ചിങ്ങം 1 പുതുവത്സരാശംസകൾ ദിലീപേട്ടനും ലിയൊകുട്ടനും ലെയ്ക്കക്കുട്ടിക്കും മറ്റു കുടുംബാംഗങ്ങൾക്കും 👍👍👍👍👍👍👍

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Год назад

    Randu perum muthumanikal aanu🥰🥰🥰♥️♥️♥️🙌🙏

  • @nandan9390
    @nandan9390 Год назад

    superb...

  • @sumasibi3956
    @sumasibi3956 Год назад +2

    👍🌹

  • @ambikasukumaran7434
    @ambikasukumaran7434 Год назад

    ലിയോ കുട്ടാ❤️❤️ലൈകാമോളെ 👌👌🎂

  • @gayathrisoman4731
    @gayathrisoman4731 Год назад

    Hai Acha ❤️💕💞💞Leokutta ❤️💕💕💞💕💞💕Laika ❤️💕💕💞💞and family ❤️💕💞💞💞💞💞💕❤️❤️💕💕

  • @rajalakshmisubash6558
    @rajalakshmisubash6558 Год назад +2

    💝

  • @shijoantony7466
    @shijoantony7466 Год назад

    Adipoli😍😍😍😍😍

  • @vipinvs9794
    @vipinvs9794 Год назад

    Liyo.. Lika task supr❤❤❤

  • @sindhus6320
    @sindhus6320 Год назад

    മുത്തുമണികൾ ❤️💜❤️💜

  • @sumayyabiju1376
    @sumayyabiju1376 Год назад

    ❤❤pellerudi oru kariyam 😂

  • @beenajuliet6907
    @beenajuliet6907 Год назад

    ചേട്ടനെ ഒത്തിരി ഇഷ്ടം 🥰🥰

  • @rathikr9695
    @rathikr9695 Год назад

    Awesome leo and laika. You both are so clever and brilliant. Uncle you should be so proud of both leo and laika.

  • @daisyvarghese9865
    @daisyvarghese9865 Год назад

    Leo Laika very smart and intelligent babies. God bless them.

  • @josejoseph2976
    @josejoseph2976 Год назад

    Nice time pass

  • @Eduworld720
    @Eduworld720 Год назад

    ❤super

  • @anjithas8508
    @anjithas8508 Год назад +2

    Joli cheytha njangalk kooli kittanm😌🤭🤣leo and laika😘.

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Год назад +2

    👍❤❤❤

  • @Ambika-d4x
    @Ambika-d4x Год назад

    അവര് നല്ല മക്കളാണ്

  • @vinayadas9825
    @vinayadas9825 Год назад +1

    😘🥰

  • @narsinarsi6627
    @narsinarsi6627 Год назад

    ലിയോ ❤️😘😘laika❤️😘😘😘

  • @badarubadaru8094
    @badarubadaru8094 Год назад +2

    Leo .laika ❤❤

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +1

    Super cute baby's ❤😂

  • @rabeeshtp4137
    @rabeeshtp4137 Год назад

    Dileep etta...Leo..laika.. always your family 👪 ❤...advanced HAPPY ONAM.

  • @sobhananair8633
    @sobhananair8633 Год назад

    Super ❤❤💐

  • @kalastastehub515
    @kalastastehub515 Год назад

    😘😘😘😘😘😘😘😘😘😘

  • @പ്രദീപ്കുമാർ.പി

    ലിയൊ , 😘😘😘😘😘😘😘😘😘😘 ലെയ്ക്ക, 😘😘😘😘😘😘😘😘

  • @prasaddp8771
    @prasaddp8771 Год назад +5

    Leo and Laika ❤

  • @suchithrakukku5460
    @suchithrakukku5460 Год назад +2

    😍😍😍

  • @Gopal1939
    @Gopal1939 Год назад +1

    Both are wonderful kids...

    • @SweDyl
      @SweDyl 5 месяцев назад +1

      Both are wow ...
      🥰🥰🥰🥰🥰❤️❤️❤️❤️❤️👌👌👌👌👌👏👍

  • @നീലൻമംഗലശ്ശേരി

    👍👍👍👍❤❤❤❤

  • @sheryjohn4781
    @sheryjohn4781 Год назад

    👍👍👍👌👌👌❤❤❤

  • @binduraghavan2624
    @binduraghavan2624 Год назад

    ❤❤❤ഞാൻ ഒരു പാട് ചിരിച്ചു 😃😃, ലിയോ, ലൈക്ക, ദിലീപേട്ടൻ, ചേച്ചി ❤️❤️

  • @saraswathin7333
    @saraswathin7333 Год назад

    ദിലിപേട്ടാ അവര് വലിച്ചോണ്ടോടുബോൾ വിഴാതെ നോക്കണെ പേടിയായി പോയി കണ്ടിട്ട്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @priyak431
    @priyak431 Год назад

    💗💗💗💗

  • @lathaunniyampath3842
    @lathaunniyampath3842 Год назад

    മുത്തു മണികൾ ❤️❤️

  • @mhrpangpang5259
    @mhrpangpang5259 Год назад

    Task adipoli ayi

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 Год назад

    🥰🥰🥰🥰

  • @suvithao4606
    @suvithao4606 Год назад

    👍👌🥳🥳🥳🥳🥰🥰🥰🥰

  • @beenakumari5325
    @beenakumari5325 Год назад

    മിടുക്കനും മിടുക്കിക്കും❤❤❤❤❤👍👍👍👍

  • @domingosfurtado8473
    @domingosfurtado8473 Год назад +1

    Leo and Laika are already qualified canine detectives ,I like when Leo is getting angry and jealous on Laika, beautiful natural beauty like paradise on Earth in Gods own Country.

  • @kunjiis4289
    @kunjiis4289 Год назад +6

    എല്ലാവര്ക്കും പുതുവത്സര ആശംസകൾ 🌼

  • @sakeenav9784
    @sakeenav9784 Год назад

    ലിയോ ലൈക്ക 👍🏻👍🏻❤❤

  • @mhrpangpang5259
    @mhrpangpang5259 Год назад

    അവര് കടിക്കുമ്പോ വേദനിക്കിലെ
    മുറിവ് പറ്റൂലെ 😅

  • @minianil6501
    @minianil6501 Год назад

    Chakkara kutikal😍😍

  • @marykurian1039
    @marykurian1039 Год назад

    Both of them are really smart better than human beeings they listen and obey the master

  • @rajinair8884
    @rajinair8884 Год назад +2

    എല്ലാവർക്കും പുതുവർഷാശംസകൾ. 🙏🌹

  • @BijiliBichu-zb5mp
    @BijiliBichu-zb5mp Год назад +2

    Nerittu kananam ennu agrahmulla randu family aanu chottuz vlog laize media 🥰

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 Год назад +1

    ലൈക്ക സൂപ്പർ

  • @racheljoy7045
    @racheljoy7045 Год назад

    Njan ella epsodum kanum very god nalla. Pets

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Год назад

    ലിയോ ലൈയ്ക്കാ ❤👏💞

  • @pankapanka1369
    @pankapanka1369 Год назад

    🙏🙏

  • @Dileepdilu2255
    @Dileepdilu2255 Год назад +1

    💯💛💙🙌🔥👍✌️❣️

  • @anjuvv8837
    @anjuvv8837 Год назад +1

    ഇവരുടെ കുരുത്തക്കേട് എത്ര കണ്ടാലും മതി വരില്ല. Leo kuttanum Laika kuttykkum 🐕🐈💕💕

  • @saifunnisap.v9477
    @saifunnisap.v9477 Год назад

    Lio Laika ❤❤

  • @reenajose5528
    @reenajose5528 Год назад

    ❤❤❤❤😂😂😂

  • @sridevi7948
    @sridevi7948 Год назад

    ❤❤❤❤❤❤❤

  • @radhanair6116
    @radhanair6116 Год назад

    കൊല്ലത്ത് എവിടെ ആണ്

  • @radhadevip529
    @radhadevip529 Год назад

    Good all task passef

  • @ananyadiaries7705
    @ananyadiaries7705 Год назад +1

    Leo kuttan.. Laika mol.. 2 days kanathond vishamamairunnu.. Pwolichu makkalss😍😍