ഇതിലും ഞാൻ മിടുക്കിയാണ് അച്ഛാ 😂| LeoLaika |Chottuz | piano

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 177

  • @shobhanashobha5611
    @shobhanashobha5611 Год назад +61

    കള്ളും കഞ്ചാവും ഉപേയാഗിക്കാത്ത രണ്ട് മിടുക്കർ, രണ്ട് പേരെയും വീട്ടുകാരെയും ഒത്തിരി ഇഷ്ടം 👍

  • @jijimathew3310
    @jijimathew3310 Год назад +13

    ഈ അച്ഛനെ ഭയങ്കര ഇഷ്ട്ടം. എത്ര ക്ഷമയോടെയും വാത്സല്യത്തോടെയും ആണ് ആ രണ്ടു എണ്ണത്തിനെ ട്രെയിൻ ചെയ്തെടുത്തത്. അച്ഛനെ അനുസരണയുള്ള കുട്ടികൾ. ഈ അച്ഛനെ കിട്ടിയത് ഞങ്ങടെ ഭാഗ്യം എന്ന് അവര് പറയാതെ പറയുന്നുണ്ട്..❤❤

  • @meghaponni354
    @meghaponni354 Год назад +34

    ചേട്ടന്റെ ഭാഗ്യമാണ് രണ്ട് പേരെയും കിട്ടിയത് ❤️❤️❤️❤️❤️

    • @vipinkv1417
      @vipinkv1417 Год назад +1

      തെറ്റ്..
      നായ്ക്കളുടെ ഭാഗ്യം ദിലീപേട്ടനെ പോലെ ഒരു യജമാനനെ കിട്ടിയത് 🥰

  • @anjuvv8837
    @anjuvv8837 Год назад +6

    എന്നാലും complex കുട്ടൻ ലിയോ നിന്റെ കുശുബ് അപാരം . പേടി കുട്ടി ലെയ്ക പെണ്ണ് 2 പേർക്കും 100 ഉമ്മ . ഇവർ 2 പേരും ഉള്ള ആ വീട് എത്ര സുന്ദരം🐕🐈💕💕

  • @lalithammar9870
    @lalithammar9870 3 месяца назад

    ഇത്ര സ്നേഹവും അനുസരണയുമുള്ള മക്കൾ മതിയല്ലോ നമ്മുടെ ദുഃഖവും പ്രയാസവും മാറാൻ. ഇന്നുള്ള മക്കളോട് എന്തെങ്കിലു പറഞ്ഞാൽ കേൾക്കാൻ പോലും മനസ്സ് വെയ്ക്കില്ല. പിയാനോ വായന നല്ല രസമാ. ❤️❤️

  • @vidyaiyer5351
    @vidyaiyer5351 Год назад +10

    Leo കുട്ടനും. Laikka കുട്ടി ക്ക് ❤❤❤️❤️😘😘😘😘 ഒരുപാട് സന്തോഷം. സ രി ഗ മ...സൂപ്പർ😂😂😂😂

  • @puppyworld5641
    @puppyworld5641 Год назад +5

    ഗാനഭൂഷണം പത്മ ശ്രീ ലിയോ കുട്ടൻ & ഗാന കോകില ലൈക്കാ മോൾ😂😂

  • @sunitharadha2148
    @sunitharadha2148 Год назад +16

    ലിയോ കുട്ടാ &ലേയ്ക കുട്ടി ❤️❤️. മുത്തുമണി കൾ ❤️

  • @girijamkurup1391
    @girijamkurup1391 Год назад +1

    Laika എന്നേ ഒരുപാട് ചിരിപ്പിക്കാറുണ്ട് 😄😄

  • @prajithasudheep3514
    @prajithasudheep3514 Год назад +1

    Laikayude thoogi ulla dance 👌👌👍👍❤❤ kttilinte chovattilekkulla aa pokk

  • @pankapanka1369
    @pankapanka1369 Год назад +6

    ലൈക്കാ, എണീറ്റു നിന്നപ്പോൾ അച്ഛൻ എത്രയായി, ലൈക്ക് സൂപ്പർ, ലിയോ മിടുമിടുക്കൻ

  • @kanmani439
    @kanmani439 Год назад +2

    ലിയൊക്കുട്ടന്റെ ഒരു ശുണ്ഠി. Laika അവളൊരു പിരിയാ🥰

  • @vijayakumari9873
    @vijayakumari9873 Год назад +1

    ദീപസ്തംഭം മഹാശ്ചര്യം.. നമുക്കും കിട്ടണം sweets.. ലിയോ 😂❤️

  • @mollysaji3841
    @mollysaji3841 Год назад +1

    എല്ലാം അനുസരിക്കുന്ന ഒരു പാവംലൈക്കാമോള്, ലിയോ മടിയൻ 😄😄😄

  • @vinodinikp4971
    @vinodinikp4971 Год назад +2

    ലിയോകുട്ടൻ മടിയനാവുന്നുണ്ടോ എന്നൊരു തോന്നൽ.ലയ്കകുട്ടി മിടുക്കി. ❣️❣️😍😍

  • @sujathakp9491
    @sujathakp9491 6 месяцев назад

    ലിയൊ മാത്രമല്ലെ ആദ്യം ഉണ്ടായിരുന്നുള്ളു പെണ്ണു വന്നപ്പോൾ അവൻ്റെ സ്നേഹംപങ്കിട്ടു പോയി അത് അവന് ഇത്തിരി സങ്കടം ഉണ്ടാക്കുന്നുണ്ട്♥️♥️♥️♥️♥️♥️

  • @suvithao4606
    @suvithao4606 Год назад

    Liyka liyo oru pad estam. 🥰🥰🥰🥰🥳🥳🥳🥳👍👍👌👌

  • @monaanida9685
    @monaanida9685 Год назад +2

    ലിയോ മടിയനാണ്. ❤സുന്ദരികു ട്ടി യാണ്‌ മിടുക്കി ❤❤❤❤❤

  • @positivevibes2930
    @positivevibes2930 Год назад

    അടിപൊളി 🥰🥰🥰🥰

  • @jespink93
    @jespink93 Год назад

    Leo super ayit vayikunallo❤❤

  • @vijayakumari9873
    @vijayakumari9873 Год назад +1

    ലിയോ മോനെ കൊണ്ട്വല്ല്യ അഭ്യാസങ്ങൾ ഒന്നും വേണ്ടാട്ടോ.. അവൻ ചാടുന്നത് കാണുമ്പോ പേടിയാണ്.. മുത്തിന് കാലിനു ഇനിയും പ്രയാസങ്ങൾ ഉണ്ടാവാതെ നോക്കണേ.. ലൈക കുട്ടി ക്ക് ഇതൊക്കെ നിസ്സാരം ❤️❤️🤗🤗😘😘

  • @vrindavenu9652
    @vrindavenu9652 Год назад

    Paattu padikunna leokuttane kaanumpol chirichu vayyaaa 😂😂😂😂😂😂😂😂2makkaleyum orupaadu ishtam 💖💖💖💖💝💝💝💝👍laika kutti soothrakaariyanu alle😂😂😂

  • @sudhanair6018
    @sudhanair6018 Год назад +1

    ദിലീപേട്ടനും രണ്ട് മക്കളും. അടിപൊളി.

  • @anaghamohan5529
    @anaghamohan5529 Год назад

    Liyo Laika ഹായ്.രണ്ടു പേർക്ക്. ചക്കര ഉമ്മ❤❤❤❤❤❤❤😊😊

  • @SanthoshSanthosh-tm6be
    @SanthoshSanthosh-tm6be Год назад +1

    Ningalude family superannu.

  • @NishaKsamuel
    @NishaKsamuel Год назад

    Laika kuttyy muthaaanu❤leo❤❤

  • @reshmanairknairknair6372
    @reshmanairknairknair6372 Год назад

    Acha super leo leika ente chank keokuttan madiyan super acha njan kanan varunnudu ippol purathanu leo leailka umma miss you chottukutta

  • @saifunnisap.v9477
    @saifunnisap.v9477 Год назад

    Avalk sound peediyaayond aval melle thottunokuaa😂😂Lio midukanaa.lio Laika ❤

  • @rahmathrahmath7297
    @rahmathrahmath7297 Год назад +1

    laika mole Leo mone Muthu manigal 😗😗😗😗😗😘😘😘😘

  • @vineethak3298
    @vineethak3298 Год назад +1

    എന്നെ അല്ലേ അച്ഛാ ആദ്യം കണ്ടത്. എന്നിട്ടെന്താ പിയാനോ എനിക്ക് ആദ്യം തരാതെ 🥰ലിയോ കുട്ടൻ 🥰ലൈക്ക മോള് 🥰

  • @Spandhanam-f7z
    @Spandhanam-f7z Год назад +2

    അച്ചോടാ ലെയ്ക്കമോൾക്ക് സ്പോർട്സും❤❤❤❤ ലിയോ ചേട്ടന്❤❤❤❤ ആർട്ട്സും ആണ് താല്പര്യം😊😊😊
    ലിയോടെ പിയാനോ വായന സൂപ്പറാ ട്ടോ👌👌👌👌👌👌👌👌

  • @soniyabalachandran2088
    @soniyabalachandran2088 Год назад +3

    ലിയോകുട്ടന്റെ പിണക്കം
    😂🥰❤️

  • @jayanthit622
    @jayanthit622 5 месяцев назад

    മടിയൻ ശങ്കരൻ.... ലിയൊക്കുട്ടൻ.

  • @sunithamohan5380
    @sunithamohan5380 Год назад

    ലിയോ Laika ഹായ്.❤❤❤❤❤❤❤❤❤

  • @safiyasafiyakm8661
    @safiyasafiyakm8661 Год назад +7

    ലിയോ ലെയ്ക്ക മുത്ത് മണികൾ❤❤❤❤ പിയാനോ വായന അടിപൊളി👍👍👍😂😂😂

  • @sheryjohn4781
    @sheryjohn4781 Год назад +1

    Sports star Laika 🐕🐕 ❤❤❤ n Singer Leo 🎶🎶🎶❤❤❤

  • @arunsunny6692
    @arunsunny6692 Год назад +1

    Super LeoLaika

  • @rathikr9695
    @rathikr9695 Год назад +3

    ❤ music class for leo and laika was awesome and new content. Nice uncle😊

  • @sumayyabiju1376
    @sumayyabiju1376 Год назад +2

    ❤❤chakara muthukal

  • @rathukp83
    @rathukp83 Год назад +21

    ലിയൊയും ലൈകയും ഞങ്ങളുടെ മുത്താണ് ❤❤

  • @SreejadalamD-og5rw
    @SreejadalamD-og5rw Год назад

    Laika ude circus😂leo ❤sirvakalavallabha

  • @gireeshkumarkp710
    @gireeshkumarkp710 Год назад +2

    ഹായ്,ദിലീപ്ചേട്ട,ലൈക്കയുടെ,പിയാനോപഠനം, സൂപ്പർ,❤

  • @KRiSHNA-yi1jw
    @KRiSHNA-yi1jw Год назад +1

    😃Laikkamolkk music nae kaalum ishttam violence aanenn thonnunu...🔥 😂..kuttiykk keyboard il ninn music athraykk anggtt purathek varunnillalo ...
    leokuttan aa innu keyboard play il first aaye ....2 aaleyum othiri ishttaanu🤗😍

  • @kunjiis4289
    @kunjiis4289 Год назад

    Videos vannillallo ennu vijarikumbo de kandu😍muthimanikale kandodirunhal thanne oru manassinu santhosam anu🐕🐕😘

  • @sunithaanil8435
    @sunithaanil8435 Год назад

    2perum kalavasayullavara god bless them

  • @shinyjomon5523
    @shinyjomon5523 Год назад

    Leokutta 💗❤️💖 Laikakutty ❤️❤️❤️

  • @rajamani9928
    @rajamani9928 Год назад

    അടിപൊളി🎉❤

  • @SanthoshSanthosh-tm6be
    @SanthoshSanthosh-tm6be Год назад +1

    Muthatto LEO AND LAIKA❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Год назад

    Randu pereum orupadu ishtamanu oppam ninghalude familyyeum😘😍😍😍❤️❤️❤️. Randu perum so smart aanu 👍🙌🙏🥰🥰🥰. Leo kuttan munnathe pole ushar illatha pole, athrayku active allathapole😔. Assugam onnum illathe nalla healthy and active aayi varatte ennu prarthikunnu 🙏. God bless you all your family members.

  • @sivadasankozhithodiyil303
    @sivadasankozhithodiyil303 Год назад +1

    സന്തോഷം ❤️കുറച്ച് മുന്നേ മോന്റെയും മോളുടെയും മ്യൂസിക് കാണണം എന്ന് പറഞ്ഞിരുന്നു. പരിഗണിച്ചതിനു നന്ദി ❤️

  • @MiniJoseph-t5w
    @MiniJoseph-t5w Год назад +1

    Leo,, laika,, umma❤

  • @SyamPlvr-re1rl
    @SyamPlvr-re1rl Год назад +2

    Leo and laika 😂😂😂

  • @ushammanp2254
    @ushammanp2254 Год назад +1

    ലിയോ ലൈംക സൂപ്പർ ❤❤❤❤❤❤

  • @Bg06379
    @Bg06379 Год назад +1

    Super Leokutta andLaikamol ❤❤❤

  • @meghaponni354
    @meghaponni354 Год назад

    സ്വർണ്ണ കട്ടികൾ ❤️❤️❤️❤️ഉമ്മ.......... ❤️❤️❤️

  • @sumayyabiju1376
    @sumayyabiju1376 Год назад

    laika kutty 😂😂

  • @LathaUsha-s4u
    @LathaUsha-s4u Год назад +1

    Leo,laika❤❤❤❤❤❤❤❤❤❤❤

  • @gayathrisoman4731
    @gayathrisoman4731 Год назад

    Hai Acha ❤️❤️❤️❤️❤️❤️Leokutta ❤️❤️❤️💞💞Laika ❤️❤️❤️❤️❤️and family ❤️❤️💞❤️❤️

  • @Aneesh147
    @Aneesh147 Год назад +2

    മ്യൂസിക് മെസ്ട്രോ ലിയോയിക് ശേഷം music mestro ലൈക്ക❤️

  • @Gangaprakash-d8f
    @Gangaprakash-d8f Год назад

    Very good leo and liaka

  • @_sajani_
    @_sajani_ Год назад

    ചക്കര മണിക്കൾ.❤🥰

  • @sujanababu6502
    @sujanababu6502 Год назад

    ലിയോ ലൈക 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @rahmathrahmath7297
    @rahmathrahmath7297 Год назад

    laika mole Leo mone Muthu manigalde video kannan nokirikukkayayirunu 💋💋💋💋💋💋💋💋💋💋💋💋💋💋😗😗😘😘😘😚😚💋💋💋💋

  • @rahmathrahmath7297
    @rahmathrahmath7297 Год назад

    Leo mone laika mole chakkara kuttigal Ilove you 💋💋💋💋💋💋💋💋💋💋😚😗😚😗😗😗😗

    • @vipinkumarappu6132
      @vipinkumarappu6132 Год назад

      നിങ്ങൾക്ക് നായ ഹറാം അല്ലെ 🙄

  • @usha5173
    @usha5173 Год назад

    Dileepeatta eantho orupaad echo varunnallo Leo laika ❤❤❤❤😊😊😊

  • @AnnAA_Xd_009
    @AnnAA_Xd_009 Год назад

    Leo 😂 Laika 😮 Achan superb 👌 👏 👍

  • @vijeshkp8553
    @vijeshkp8553 Год назад

    👍👍👍👍നിങ്ങളെ സമ്മതിച്ചു ചേട്ടാ

  • @davidb8176
    @davidb8176 Год назад +3

    ഞാനല്ല അച്ഛാ ഒന്നാമത്തെ മുത്ത്‌ ഞാൻ കഴിഞ്ഞു മതി അവൾ എന്നു ലിയോ മോൻ അതാണ് പിണക്കം വരുന്നത്

  • @ambikasukumaran7434
    @ambikasukumaran7434 Год назад +5

    ❤ ലിയോ കുട്ടനെ തന്നെ എന്തിനും ആദ്യം വിളിക്കണേ അവൻ പാവമാണ്❤ ലൈക്ക❤

    • @AshuR-me8ie
      @AshuR-me8ie 7 месяцев назад

      Athe . Avan oru sadhuvanu

  • @VijithaMv-f9d
    @VijithaMv-f9d Год назад

    👏👏👏👍👍

  • @Reshmi-zv7lu
    @Reshmi-zv7lu Год назад

    Leokuttan. Laikakutty❤❤❤❤

  • @prasaddp8771
    @prasaddp8771 Год назад +2

    Love Leo and Laika ❤️💕

  • @saraswathin7333
    @saraswathin7333 Год назад +19

    അച്ച. നമുക്ക് ഒരു കാര്യം ചെയ്യാം തൽക്കാലം പെണ്ണ് പാട്ട് പടിക്കട്ടെ ചെക്കനെ നമ്മുക്ക് തവല പടിക്കാൻ വിടാം😂❤❤❤❤

  • @nandan9390
    @nandan9390 Год назад

    അടിപൊളി ❤

  • @ebymn2859
    @ebymn2859 Год назад

    Video adipoli anu❤❤😊😊😊

  • @annammamathai3377
    @annammamathai3377 Год назад

    Super😅😅

  • @geethakr2156
    @geethakr2156 Год назад

    മിടുക്കനും മിടുക്കി യും

  • @akhilakrishnan4919
    @akhilakrishnan4919 Год назад +1

    🥰

  • @girijakk8049
    @girijakk8049 Год назад

    Laika and. Leo❤❤❤❤❤❤❤❤❤

  • @sisiravimal3486
    @sisiravimal3486 Год назад

    😍cute 😍

  • @sindhumanoj6917
    @sindhumanoj6917 Год назад

    ❤❤❤❤ Leo mone Laika mole
    Midukkar umma

  • @Sumadevi78
    @Sumadevi78 Год назад

    👌👌😁

  • @parvathybalachandran5102
    @parvathybalachandran5102 Год назад

    Laika leo 💗💗

  • @sobhav390
    @sobhav390 Год назад

    So sweet Liyo and Likka ❤❤❤

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +4

    Beautiful video thankyou so much God bless you with all family members ❤❤❤❤❤❤

  • @bijumathew1676
    @bijumathew1676 Год назад +1

    Leo❤❤

  • @rahmathrahmath7297
    @rahmathrahmath7297 Год назад

    eniyoum eniyoum Muthu manigalde videos edannamttaa

  • @soumyacn9764
    @soumyacn9764 Год назад

    ❤ലിയോ ലൈക ❤

  • @Abhijith268P
    @Abhijith268P Год назад

    Loekkuttante പിണക്കം

  • @lissythomas3783
    @lissythomas3783 Год назад +4

    Leo kuttan is more calm and understanding ❤laika is hyper and active ❤ love 💕 both of them so much ❤

  • @ebinjay4903
    @ebinjay4903 Год назад

    Le leo: nannayi piyano vayikkunna enne avoid cheyyunno hmm 🐆😄😄😄

  • @krishnapriyasr8033
    @krishnapriyasr8033 Год назад

    Super Kids 🥰💖💖

  • @varshapai7438
    @varshapai7438 Год назад

    😃 Beautiful video laika and leo hi

  • @anitababuraj9427
    @anitababuraj9427 Год назад

    ലൈക്ക മിടുമിടുക്കി, ഒന്നിലും മാറ്റി നിർത്തണ്ട

  • @reshmapratheesh6221
    @reshmapratheesh6221 Год назад

    ഹായ് മുത്തുമണീസ് ❤❤❤

  • @പ്രദീപ്കുമാർ.പി

    ❤❤❤❤❤❤❤ലിയൊ , ലെയ്ക്ക , ദിലീപേട്ടൻ 👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏 ഓണം ഉഷാറാക്കിയില്ലേ.

  • @akhilaajayan2960
    @akhilaajayan2960 Год назад

    🥰🤗🥰🤗🥰🤗🥰

  • @radhikausha2535
    @radhikausha2535 Год назад

    Leo Laika ❤❤❤❤❤❤❤❤❤❤

  • @ghoshrav
    @ghoshrav Год назад

    ലിയോ ല യ്കഹായ്.

  • @sumisasikumar9221
    @sumisasikumar9221 Год назад +1

    Sir u r lucky to have these kunji manees....