ജൂൺമാസത്തിലെ മിഥുനം രാശിക്കാരുടെ ഭാഗ്യയോഗം ,മകയിരം ,തിരുവാതിര,പുണർതം.

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ജൂൺമാസത്തിലെ മിഥുനം രാശിക്കാരുടെ ഭാഗ്യയോഗം.മകയിരം3,4,പാദങ്ങൾ,തിരുവാതിര, പുണർതം1,2,3 ,പാദങ്ങൾ#jpastrolife #astrology #horoscope #jyothisham #astrologymalayalam #ജ്യോതിഷം #starhoroscope ജ്യോതിഷപ്രവചനം ജ്യോതിഷകേന്ദ്രം ജ്യോത്സൻ ജ്യോതിഷക്കാരൻ ജ്യോതിഷപ്രവചനം വേദജ്യോതിഷം എളുപ്പമുളളജ്യോതിഷം

Комментарии • 35

  • @SaaliniUnni
    @SaaliniUnni 3 месяца назад +1

    എല്ലാം എനിക് അനുഭവം ആകുന്നു.. തിരുവാതിര 🙏🏻🙏🏻💝💝

  • @pradeepkk5532
    @pradeepkk5532 3 месяца назад +3

    സംഭവിച്ചാലും ഇല്ല എങ്കിലും ചോദ്യത്തിന് താങ്കൾ മറുപടി പറഞ്ഞതിന് വളരെ നന്ദി,ബഹുമാനിക്കുന്നു...

  • @ManojK-e5r
    @ManojK-e5r 3 месяца назад +1

    26.05.1982മനോജ്‌ പുണർതം ജോലി കിട്ടാൻ സാധ്യത ഉണ്ടൊ വിവാഹം അയിട്ട

  • @lijithc6758
    @lijithc6758 3 месяца назад +1

    മകയിരം.. മിഥുന കൂർ.. 40 വയസ് ജോലി മാറണം സെരിയാവുമോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  3 месяца назад

      വ്യാഴം അനുകൂലമല്ലാത്ത വർഷമാണിത് ഇടക്ക് വരുന്ന ചെറിയ കാലയളവിൽ അല്പം മെച്ചംവരാം ആലോ ചിച്ച് മാത്രം തീരുമാനിക്കുക

  • @nijeeshkarayil8223
    @nijeeshkarayil8223 3 месяца назад

    26.04.1985.thuruvathira onnu noki parayooo

  • @chandrankk285
    @chandrankk285 3 месяца назад +1

    🙏🙏🙏🙏👍👍👍👍

  • @renjithsasidharan6695
    @renjithsasidharan6695 3 месяца назад +2

    Date of birth 07-06-1978 സാമ്പത്തികം വളരെ മോശം. ജോലി പ്രേശ്നമാണ്

    • @renjithsasidharan6695
      @renjithsasidharan6695 3 месяца назад

      സമയം മോശമാണോ തിരുമേനി. ഒരുപാടു നാളായി അനുഭവിക്കുന്നു

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  3 месяца назад

      എന്നുംഒന്നും ഒരുപോലിരിക്കില്ലല്ലോ,എല്ലാം ശരിയാകും..കുറച്ചുകൂടി കാത്തിരിക്കുക..

  • @Jayalakshmyppai
    @Jayalakshmyppai 3 месяца назад

    👍🏻👌🏻🙏🏻

  • @sajithajayan3678
    @sajithajayan3678 3 месяца назад

    1976 November 12 date of birth, sampathikamayum bhudhimutte, veendum ayittilla , ella vishamangalum marumo

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  3 месяца назад

      അല്ലാ വിഷമങ്ങളും മാറും എന്നും ഒരുപോലെ ആയിരിക്കില്ല, ദൈവത്തോട് പ്രാർത്ഥിക്കൂ.. ഒരുവഴി കാണിച്ചുതരും.

  • @rimshimv4520
    @rimshimv4520 3 месяца назад

    Date of birth 18/7/1993@ 2pm,joli kittan sadhyatha indo

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 3 месяца назад

    സുമേഷ് - തിരുവാതിര
    എന്റെ ജാതകത്തിൽ ശുക്രൻ 5 ലും ബുധൻ 6 ലും വ്യാഴം 7 ലും, ശനി, ചൊവ്വ 8 ലും രാഹു, സൂര്യൻ 6 ലും നിൽക്കുന്നു, എനിക്ക് ഈ ഭാഗ്യം ഉണ്ടാകുമോ തിരുമേനി????

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  3 месяца назад

      ഇത് ജൂൺമാസം വരുന്ന യോഗമാണ്,തിരുവാതിര മിഥുനകൂറിൽ വരുന്നതാണ്,ഇതിൽപറയുന്നസമയത്ത് ചിഗല ഗുണങ്ങൾ ഉണ്ടാകും.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 3 месяца назад +1

      @@Janardhananpillai.Raghav-wn8ci ഇത് ജൂൺ മാസം ആണല്ലോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  3 месяца назад

      @@sumeshsubrahmanyansumeshps7708 മിഥുനമാസം,ജൂൺ15മുതൽ29വരെയുളളയോഗമാണ്.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 3 месяца назад

      @@Janardhananpillai.Raghav-wn8ci താങ്ക്സ് 🙏

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 3 месяца назад

      @@Janardhananpillai.Raghav-wn8ci ok, താങ്ക്സ് ❤️

  • @bindubindu3963
    @bindubindu3963 3 месяца назад

    ബിന്ദു പുണർതം മിഥുനക്കൂറ്. ജനനത്തീയതി 1972 ഫെബ്രുവരി 25. സാമ്പത്തിക ബുദ്ധിമുട്ട് മാറുമോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  3 месяца назад

      എല്ലാം ശരിയാകും ഒരു ദിവസം കൊണ്ട് മാറില്ല,ഇതൂപോലെവരുന്ന സമയംഗുണംചെയ്യും 2025ഏപ്രിൽ വരെ വ്യാഴം 12ൽ ആണ് ഈശ്വരാധീനം കുറയും.

  • @sharathkumar3470
    @sharathkumar3470 2 месяца назад

    ശരത്കുമാർ പുണർതം മിഥുനം രാശി ആണ് പ്രവാസി ആണ്. ജോലി വല്ലതും ശെരി ആവോ 28.4.1993.ജനനം

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 месяца назад

      പുണർതം3,ബുധൻ നീചൻ നീഭംഗമുണ്ട്,ചൊവ്വ നീചൻ നീചഭംഗമുണ്ട്, ലഗ്നം മിഥുനംഗുരു കന്നിയിൽ,26-4-2037വരെ ബുധദശ, ഇപ്പോൾ 22-7-2026വരെ ശുക്രൻ അപഹാരംഉച്ചത്തിൽ,2025ഏപ്രിൽ മുതൻ നല്ലസമയം.

  • @ushadass4905
    @ushadass4905 3 месяца назад

    🙏🙏🙏

  • @rishyanth5844
    @rishyanth5844 3 месяца назад

    Vihasan makiryam 😢 oru mattavum illa

  • @binduachu8135
    @binduachu8135 3 месяца назад

    Sir ende date of birth 1-04-1982. Pularcha 3 mani thiruvathira nakshthram enikku aduthu thanne oru joli kittumo

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  3 месяца назад

      മിഥുനമാസം ഗുണമുണ്ടാകും.

    • @binduachu8135
      @binduachu8135 3 месяца назад

      @@Janardhananpillai.Raghav-wn8ci ജോലി കിട്ടുമോ സാർ ഈ മാസത്തിൽ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  3 месяца назад

      ജോലികാര്യത്തിൽ ഉറപ്പുപറയാറായിട്ടില്ല.