ഒരു ദിവസം കൊണ്ട് മുഖത്തെ കരിവാളിപ്പ് മാറ്റി വെളുത്തുതുടുക്കാം Home Remedyമാത്രംമതി.Challenge നുണ്ടോ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,1 тыс.

  • @testingviralbeautytips6419
    @testingviralbeautytips6419 3 года назад +937

    Hai dear, i tried this mask n result was really good 👍👍 great upload dear

  • @nishanamp1112
    @nishanamp1112 3 года назад +4670

    Result kittooo ariyan comment vaayikkunnavar🙌

  • @hanna8498
    @hanna8498 3 года назад +528

    Ella facepackum applay cheyth wash cheythaal just kurach time oru glow indaakum....ath kazhinjal pazhaya pole thanne aaavum💯

    • @meenakshig605
      @meenakshig605 2 года назад +9

      Atu correct anu

    • @binzybinu5950
      @binzybinu5950 2 года назад +3

      Crct

    • @onemoreff1832
      @onemoreff1832 2 года назад +3

      Correct

    • @Greycores_
      @Greycores_ 2 года назад +1

      Five days continue aayi cheyyannam

    • @sujsuja3746
      @sujsuja3746 2 года назад +13

      continue aayi cheythal mathre nammude mugham nannavulloo.onno rando days cheythitt karyamilya.ente anubhavam anu

  • @rajeshcr9519
    @rajeshcr9519 3 года назад +754

    ഒറ്റ ദിവസം കൊണ്ട് മുഖം വെളുക്കാൻ ഒറ്റ മാർഗമേയുള്ളൂ അത് തിളച്ച വെള്ളത്തിൽ മുഖമൊന്നു മുക്കുക അതിനുശേഷം തൊലി അൽപം മെല്ലെ ഊരി എടുക്കുക അതോടെ വെളുപ്പിനെ കാര്യത്തിൽ ഒരു തീരുമാനം ആകും

  • @unnivaava2055
    @unnivaava2055 3 года назад +349

    ചേച്ചീ ഇതുപോലെയുള്ള വീഡിയോ ചെയ്യുമ്പോൾ അല്പം കറുപ്പ്നിറമുള്ള /കുറച്ചു വെള്ളനിറം കുറവുള്ള ആളെ വെച്ച് ചെയ്യുക. നിങ്ങളുമുഖത്തു എന്ത് ചെയ്താലും ആർക്കും വ്യത്യാസമൊന്നും കാണാൻ പറ്റില്ല 🌹

  • @ninamohan78
    @ninamohan78 2 года назад +40

    Continuous apply cheythal kurachu difference thonnum.niruthi kazhinjal again shankara on the coconut tree 😀😀😀.thatz it.

  • @imvysakh7389
    @imvysakh7389 3 года назад +2651

    അല്ലെങ്കിലും കളറിൽ ഒന്നും കാര്യം ഇല്ല കറുപ്പിന് ഏഴഴക് ആണ് എന്നൊക്കെ നിറം ഉള്ളവർ പറഞ്ഞു നടക്കും വെറും ഷോ. നിറം ഇല്ലാത്ത നമ്മക്കല്ലേ വിഷമം അറിയൂ 😒😒

  • @കളക്ടര്
    @കളക്ടര് 2 года назад +27

    നല്ല കട്ട കറുമ്പന്‍ ആയ ഞാൻ ദേ പോവാ കടയില്‍..
    മാമ പത്ത് കിലോ അരിപ്പൊടി
    8 കിലോ കടലമാവ്
    8 കിലോ ഗോതമ്പ് പൊടി
    5 കിലോ മഞ്ഞൾ പൊടി
    2 ലിറ്റര്‍ തേൻ
    250 മില്ലി പാല്‍
    250 മില്ലി തൈര്
    അങ്ങ്ട് തുടങ്ങുക തന്നെ..
    അപ്പൊ വെളുത്ത് തുടുത്തു വന്നു ബാക്കി ഒരു മാസം കഴിഞ്ഞ് പറയാം 👍

    • @jilcyeldhose8538
      @jilcyeldhose8538 Год назад

      എന്നിട്ട് വെളുത്തോ തന്തേ 😂

    • @rosh__nii07
      @rosh__nii07 Месяц назад +1

      Nthayii😅

    • @santhoshkannankg5880
      @santhoshkannankg5880 Месяц назад +1

      😂😂😂😂

    • @Riswana-96
      @Riswana-96 28 дней назад +1

      വെളുത്തു തുടുത്തോ 😁😁

    • @cruisemax5107
      @cruisemax5107 6 дней назад

      ഇത്രെയൊക്കെ വേണോ 🤭🤭🤭

  • @anithomas5753
    @anithomas5753 Год назад +8

    Ladies try anything you want . If you don’t want forget . Pls. Don’t discourage any one . Lord luck !. I am 68 yo . With black marks in the face . I will try . We have to try few weeks .And it will help !😊

  • @faslajmal3185
    @faslajmal3185 3 года назад +19

    Chechi video de last paranjile moisture creame idan. Entel onnum illa apo ethaa cheyuka

    • @diyamish
      @diyamish 3 месяца назад +2

      Puthiyath vaaanghanam

    • @Riswana-96
      @Riswana-96 28 дней назад +1

      ​@@diyamish🤣🤣🤣

    • @cruisemax5107
      @cruisemax5107 6 дней назад

      ​@@diyamish🤣🤣🤣🤣🤣

  • @shifanasherin8232
    @shifanasherin8232 3 года назад +6

    Very simple aayit njnoru kary. paraya aryavepp ila ammimmal arach mukath thekuka unaki kayinit kayikikalayuka daily cheyth nokku oru two week അതിനുളിൽ സകല പാടും pokum നിറവും വേക്കും👍 sure

  • @yoosafkundattil9745
    @yoosafkundattil9745 Год назад +22

    മുഖത് തേച്ചു ബാക്കിയുണ്ടാകിൽ ഒരു പത്രത്തിൽ കുറച്ചു വെളിച്ചെണ്ണ തിളപ്പിച്ച്‌ അതിൽ പൊരിച്ചു എടുക്കാം

    • @AyaanAreef
      @AyaanAreef Год назад

      😅😅

    • @cruisemax5107
      @cruisemax5107 6 дней назад

      😂😂😂😂

    • @cruisemax5107
      @cruisemax5107 6 дней назад

      ഒന്ന് നല്ലതു പറന്നുതന്നാലും അംഗീകരിക്കില്ലന്നുവെച്ച എന്താ ചെയ്യുക 😂😂😂😂

  • @sajnafiros1398
    @sajnafiros1398 2 года назад +62

    പലഹാരം ഉണ്ടാകാനുള്ള വിഭവങ്ങൾ ഉണ്ടല്ലോ.. നമ്മക്ക് മാണ്ട.. ഇത്ര റിസ്ക്കെടുക്കാൻ വയ്യ 😆

  • @albathoolfancy7100
    @albathoolfancy7100 3 года назад +49

    Super. Video length kandapo.. Valichu neeti parayanu thonni. But video il complete information ulkollich othuki paranju. Thnks.
    Underestimated 👐. Definitely try cheyum

  • @Roushanavas
    @Roushanavas 3 года назад +61

    Hai
    I also tested in my face
    It's an miracle
    I really surprised 😯
    Thank you so much☺️☺️🥰🥰

  • @Fidha837
    @Fidha837 Год назад +6

    Enikk nammal brightness thonni , good it's work 👍

  • @jeenajijo7002
    @jeenajijo7002 3 года назад +5

    Video ishtappettu pakshe ningal all ready veluthathaanu athukond niram kuranja oru alude face il apply cheithu kanichoode

    • @cruisemax5107
      @cruisemax5107 6 дней назад

      അതു ശെരിയാണ്

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +7

    കറുപ്പിന് ഏഴു അഴക് എന്നൊക്കെ പറയും പക്ഷെ എല്ലാർക്കും വെളുത്തവരെ മതി

  • @argondeep2117
    @argondeep2117 3 года назад +22

    Njan ipo thanne cheyyum. Ithellam ivde und. Thanku dear

  • @reenauthaman1673
    @reenauthaman1673 3 года назад +181

    Arenkilm oru like thruaooo😕😕😔😔

  • @malavikacreative2761
    @malavikacreative2761 3 года назад +12

    ചേച്ചി ice cube കഞ്ഞി വെള്ളത്തിൽ വച്ചത് ഉപയോഗിച്ച് നോക്കൂ നല്ല റിസൾട്ട് കിട്ടും

    • @GetGLamwithAnjali29
      @GetGLamwithAnjali29  3 года назад +4

      Ok

    • @vidhyapr2359
      @vidhyapr2359 3 года назад +2

      Ithenganyaa use cheyyendath ennonn parayoo?

    • @jubi5122
      @jubi5122 10 месяцев назад +1

      Ice cube Kanji vellathilekk ittaa alinjju poville

  • @padmajamurali8576
    @padmajamurali8576 3 года назад +26

    അടുക്കളയിൽ ഉള്ള എല്ലാ സാധനങ്ങളും ഉണ്ടല്ലോ

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +12

    Thanks for the vedio molu
    God bless you makkale

  • @valsalakumari5020
    @valsalakumari5020 3 года назад +91

    Good narration. Anybody can follow.
    Super .

  • @Glam278
    @Glam278 3 месяца назад +7

    ശരിക്കും ഞാൻ ഞെട്ടിപ്പോയി. കാരണം സ്ക്രബ്ബ് ചെയ്തപ്പോൾ തന്നെ എന്റെ ഫെയ്സ് നല്ലവണ്ണം വെളുത്തു ഞാൻ ആഴ്ചയിൽ രണ്ടുദിവസം ഉപയോഗിക്കാറുണ്ട് അടിപൊളിയാണ് എല്ലാവരും ഉപയോഗിക്കാം 😊❤❤

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 месяца назад +10

    ഇത്രയും കാര്യങ്ങൾ അറിയുന്ന ഈ കൊച്ചിന്റെ മുഖം കണ്ണിനടിയിൽ കറുപ്പ് ഒക്കെ ഉണ്ടല്ലോ

  • @abbinantony
    @abbinantony 2 года назад +25

    Sister very useful tips 👍🏼👍🏼👍🏼 thank you 💖💖💖

  • @rajendrank5490
    @rajendrank5490 3 года назад +5

    Chechi elements multi action fairness cream nte review cheyyumo
    Athu mukathe karimangyalam povumo

    • @gift4you2022
      @gift4you2022 2 года назад

      Imported cream aaya Youth facecream aanu ippo effective..
      Now I'm selling

  • @ly.unicornx
    @ly.unicornx 2 года назад +9

    Njan ഒരു ഓവർ വെളുപ്പ് അല്ല എന്നാൽ കറുപ്പും അല്ല ഇനി എനിക്ക് കുറച്ചു കൂടി കളർ വേണം

  • @H_A_T_E631
    @H_A_T_E631 3 года назад +855

    വല്ലതും നടക്കുവോടെ...😂 ഇനി കരിഓയിൽ കൂടെ മുഖത്തു try ചെയ്യാനുള്ളു😔😔

  • @anjanasivan2495
    @anjanasivan2495 3 года назад +8

    Chechi mamaerathte hair mask shampoo and conditioner review cheyamoo plzzz

  • @devsanrenj2012
    @devsanrenj2012 3 года назад +10

    Ente face il pimples nd acne prone unde. Ith use cheyyunnond enthelum problems undakumo

  • @abhiramia6060
    @abhiramia6060 3 года назад +194

    Hi chechi njan eth use cheythappo enikk nalla result kitti eth rand dhivasam use cheythathe ollu nalla adipoli result kitti
    Thanks chechi thank you so much
    Ellavarum eth ubayogich nokkiya nalla result kittum enthe anubavam vach parayuvan ee channel njan ellavarkkum share cheythittond eni katta support ayirikkum chechi ❣️❣️❣️❤️❤️❤️❤️

  • @samayalgalattaaa7991
    @samayalgalattaaa7991 2 года назад +3

    Chandiyinmelulla karuppu color ee pack kondu light aakkaan pattumo?

  • @o7511
    @o7511 3 года назад +8

    Chechi.. Tomato വെച്ചിട്ട് നല്ല ഒരു effective whitening pack പറഞ്ഞു തരുമോ?? Teenagersnu പറ്റിയത് plzzzzzzzzzzzzzzz

    • @GetGLamwithAnjali29
      @GetGLamwithAnjali29  3 года назад +3

      Yes

    • @queenofbangtan3579
      @queenofbangtan3579 3 года назад +1

      @@GetGLamwithAnjali29 chechiiii kulikkumbol ithu thechu kulikkan upayogikkamo

    • @shadhathahi3560
      @shadhathahi3560 3 года назад +2

      Tomatto juice, Cherupayar podi, alpam edutt mukatt alpam dry aavunnath vare wait cheyyaa. Enitt kazhi kalayam. Ingane daily 7days cheith nokku. Best result kittum. Skin nalla brigtht kittum

    • @bangtanworld7506
      @bangtanworld7506 3 года назад +1

      Army😆💜

    • @o7511
      @o7511 3 года назад +2

      @@bangtanworld7506 yzz💜💜

  • @ananusree5223
    @ananusree5223 3 года назад +207

    Enthu techalum oru day kondu aarum velukkilla.

  • @seeababu4557
    @seeababu4557 3 года назад +4

    Nte kayyil saffron aloevera gel ahnu ullathu athu use cheyyamo scrub cheyyumbol

  • @teslasara
    @teslasara 3 года назад +14

    ഇത് തേച്ചു വെളുത്തു തുടുത്തു ചുമന്ന ആരേലും ഉണ്ടേൽ പറയണേ. ഒന്ന് എഴുന്നേറ്റു നിന്ന് ബഹുമാനിക്കാനാ

  • @_____.diyahhh
    @_____.diyahhh Год назад +4

    Chechi already colour undallo, colour illatha arenkilu try cheytha video upload cheythude

  • @hafihamdan
    @hafihamdan 2 месяца назад

    Best aloevera mosturizer eethaanu?

  • @sheenasuresh_
    @sheenasuresh_ Год назад +4

    Cherunaranga dry skin nu use cheyyan pattumo

  • @Radhika_raj
    @Radhika_raj 2 года назад +1

    Pachamanjal fresh urach cherkkan pattumo podik pakaram??

  • @Dreamworld632.
    @Dreamworld632. 6 месяцев назад +2

    Thank you ❤

  • @reehanabarveen
    @reehanabarveen 2 года назад +4

    Njaan ee mask try cheythu best result aanu kittiyathu

  • @myhappyworld1026
    @myhappyworld1026 Год назад +5

    ഞാൻ നല്ല കറുപ്പ് ആണ്. പിന്നെ കുഖക്കുരുവും ഉണ്ട്. Oily skin ആണ്. ഞാൻ എന്ത് ചെയ്യും 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @sruthis4428
    @sruthis4428 2 года назад

    പച്ച മഞ്ഞൾ എങ്ങനെ പൊടിച്ചു റിപ്ലൈ tharumo

  • @ajinsam5112
    @ajinsam5112 3 года назад +4

    കടലമാവ്, പാൽ മിക്സ്‌ ആക്കി ഡെയിലി യൂസ് chyiyamo

  • @zebashaz5031
    @zebashaz5031 3 года назад

    Njaaan thechu... Otta divasam kond veluthu gyzz :)

  • @shoukathali3067
    @shoukathali3067 2 года назад +231

    എന്റെ കെട്ടിയോൻ പറഞ്ഞത് ഇനി ഇവിടെ oru സാധനവും kondu വരില്ലെന്ന 😂😂😂

  • @sunithato5090
    @sunithato5090 3 года назад +276

    ഒറ്റ ദിവസം കൊണ്ടു വെളുക്കാം എന്നൊക്കെ ക്യാപ്ഷൻ കൊടുക്കുന്നതിന്റെ ഉദ്ദേശം എന്താണ്? വളരെ മോശം

    • @aparnaappu956
      @aparnaappu956 3 года назад +25

      Karivalipp marum ennalle paranjath. Allathe karuthavar velukum ennallallo

    • @Glitzwithme
      @Glitzwithme 3 года назад +2

      @@aparnaappu956 😂👍

    • @niranjana1818
      @niranjana1818 3 года назад +3

      @@aparnaappu956 👍👍😎😎

    • @Akku5072
      @Akku5072 3 года назад +10

      വൈറ്റ് വാഷ് അടിച്ചാൽ ചിലപ്പോൾ വെളുക്കുമായിരിക്കും

    • @haseenavmda266
      @haseenavmda266 3 года назад +3

      എല്ലാവരും വീഡിയോ കാണണം. അതെന്നെ ഉദ്ദേശം

  • @sudhasajeevan1053
    @sudhasajeevan1053 3 года назад +337

    എന്ത് തേച്ചാലും കറുത്ത ആള് എന്നും കറുത്തിട്ടെന്നെ😁

  • @remicyril392
    @remicyril392 3 месяца назад

    Alovera gel purathu povumbol use chaiyyamo koode vere cream use chaiyyamo

  • @safasaff4269
    @safasaff4269 3 года назад +6

    Ithil enthokke saadhanangala use cheythe nn description l koduthal helpfull aayrkum ath anusarch vaangeet cheyyaalo 🤗

  • @saminashameem3149
    @saminashameem3149 3 года назад +25

    Combination skin ഉള്ളവർക്ക് എന്തൊക്കെ വേണം

  • @fnsvlog4538
    @fnsvlog4538 3 года назад +3

    Chechi aloe vera original eduthaal kuzhyappam undo .....pinna pimples okay maaro

  • @sham-3045
    @sham-3045 3 года назад +93

    Le സുരാജ്:- ഒറ്റ ദിവസം കൊണ്ട് ഇത്രയുംവെളുക്കാമോ?? ഇങ്ങനെ വെളുത്തു തുടുത്താൽ ആൾക്കാർക്ക് കണ്ടാൽ മനസ്സിലായില്ലെങ്കിലോ

  • @Amma_thanal
    @Amma_thanal 3 года назад +3

    Chechi white patchesne oru fast remedy video edana

  • @SafeenaShahulhameed-zd2th
    @SafeenaShahulhameed-zd2th 9 месяцев назад

    Thalakku nalla sugamillennu thonunnu ottadivasam kondu velukkum thilacha thar face pack ittal velukkum

  • @anoopsoman885
    @anoopsoman885 3 года назад +3

    Chechi facil mask use chayyanae shade crt aayi ariyatto✌️✌️🥳🥳🥳

  • @saj9589
    @saj9589 3 года назад +2

    bet വെക്കാൻ തയ്യാറാണ്.oru ദിവസം കൊണ്ട് വെളുത്തില്ല എങ്കിൽ എന്ത് തരും?

  • @eshwarworld6521
    @eshwarworld6521 3 года назад +6

    ചേച്ചി കണ്ണിന് ചുറ്റും ഉള്ള കറുപ്പ് മാറാൻ എന്താണ് ചെയ്യണ്ടത്

    • @neethukavuttan1124
      @neethukavuttan1124 2 года назад +1

      Chechide kanninu chuttum dark anu ath first matan para😁😁

  • @arunimaa1983
    @arunimaa1983 3 года назад

    Eru niram ullavaro,Allengile black colour ullavarude face' le cheythe kanikkamo....

  • @sinsynoby8631
    @sinsynoby8631 3 года назад +7

    Enthina velukinne. Presonality anu vendathu. Pinne ee colour oke heriditory ayanu kittynnath.

  • @nishacg660
    @nishacg660 3 года назад +2

    Tan ullavarku ethu face pack ettalum skin niram vaykum but black ayottullavar ennu agane thanne erikum

  • @maneesharocks4754
    @maneesharocks4754 3 года назад +52

    എനിക്ക് ith ആവശ്യം ആയിരുന്നു

  • @shahalashahala5665
    @shahalashahala5665 2 года назад

    ഓയിൽ സ്കിൻ തൈര് അല്ലാത്ത തക്കാളി നീര് ഉപയോഗിക്കാമോ

  • @user-tm9qy7xl2d
    @user-tm9qy7xl2d 3 года назад +11

    Njn ipo ith cheythu noki nalla result ind. Tnku chechi... Any remedies for under eye darkness also.....

  • @NajiyaMM
    @NajiyaMM 8 месяцев назад

    Chechi.. Ithellam kartha niramullavaril onn kaanikku.. Nnalalle correct manasillakkan pattu.. Plzz

  • @jubithajubi1549
    @jubithajubi1549 3 года назад +4

    Cucumber gel glow cheyan nallathano?

  • @akhilvijayan7123
    @akhilvijayan7123 2 года назад

    Chechi ith upayogichal veyil kondal pinne karukkumo, plz replay

  • @neslaneslu2586
    @neslaneslu2586 2 года назад +3

    Dry skin ullorkk ubayogikkan pattuvo

  • @shahanashanu8808
    @shahanashanu8808 3 года назад +4

    Chechinte skin aadyam karuthitttano pinne face pak okke ittittu change aayadhano plz replay

    • @GetGLamwithAnjali29
      @GetGLamwithAnjali29  3 года назад +3

      Clr undayirunnu. But pinneed dark ayyi

    • @shahanashanu8808
      @shahanashanu8808 3 года назад

      @@GetGLamwithAnjali29 chechinte oil lle adhil kasthoori manjal podi use cheyyan pattuo saadha manjal ivide kittanum vazhi illa plz replay....

    • @poppzz380
      @poppzz380 3 года назад

      @@GetGLamwithAnjali29 pinne endhina cheyyunne ?????

  • @anjithamaalu8554
    @anjithamaalu8554 3 года назад +15

    Wash cheyyumpol whiteness kittullu 5 mit kazhinju marum

  • @hyasam8688
    @hyasam8688 3 года назад

    Chechi lacto calamin lotion moistrisure aayi oru teanagrein use cheyyan patto?🙏pls repy

  • @black.shorts2210
    @black.shorts2210 5 месяцев назад +3

    Naranga facile kedalle

  • @anuanvi2177
    @anuanvi2177 6 месяцев назад +2

    റിസൾട്ട്‌ കിട്ടിയോ എന്നറിയാൻ വന്നവർ 😊

  • @haridevkottayam9351
    @haridevkottayam9351 3 года назад +6

    Orupadu pazhakiya tan maran yethu cheyyanam

  • @achuunni9590
    @achuunni9590 2 года назад +2

    Curd nu pakaram mattenthenkilumuse cheyyamo

  • @abinaismail2438
    @abinaismail2438 3 года назад +73

    ഒരു ദിവസമല്ല 6 മാസം തേച്ചാലും ഒരു മാറ്റോം ഇണ്ടാവില്ല 🤣🤣ഇദൊക്കെ കുറെ കണ്ടത

    • @namestar824
      @namestar824 3 года назад +14

      Pine enth koppinaa nee vendum vann kannunnee....😏🤒🤣

    • @K........a3-m1b
      @K........a3-m1b 3 года назад +3

      @@namestar824 🤣

    • @arjunskitchen2236
      @arjunskitchen2236 3 года назад +5

      Athenth skin aanu🤔🤔😌😌

    • @namestar824
      @namestar824 3 года назад +1

      @@K........a3-m1b 😂😁

  • @meenakshi1318
    @meenakshi1318 3 года назад +1

    Chechy paal allathe verenth upayogikkam cleanse cheyyan

    • @sijijacob3921
      @sijijacob3921 3 года назад

      Payaru podi vechu mokam njn kazhukar indada

  • @Thesneem02
    @Thesneem02 3 года назад +3

    I'm definitely trying this out.
    Weakil ethra thavanna use cheyyanam

  • @subhashp417
    @subhashp417 3 года назад +1

    Gentsnu beard ullavar hurny use cheyithal beard whit aakumo

  • @simplydoit1858
    @simplydoit1858 3 года назад +29

    U looks so clean

  • @jaseelarafeek8087
    @jaseelarafeek8087 Год назад

    Eee pack ni8 kidakkunnathin munne cheyyamooo.... Plss rply chechiiiii.... Ee packil multanimitty add aakkamoo....

  • @sccotsmaxfried7004
    @sccotsmaxfried7004 3 года назад +7

    Thank you cheachi it's very useful

  • @harilalkeshapillai4620
    @harilalkeshapillai4620 3 года назад

    Chechi daily face wash use chaiyan pattumo. enikk 15 age aa.ethu use chaiyan pattum chechi oily skin aaa. onnu parayamo plzz

    • @junejasusan
      @junejasusan 3 года назад

      Himalaya neem face wash is good for oily skin

  • @favasfavas7301
    @favasfavas7301 3 года назад +16

    മുഖത്തിലെ അനാവശ്യ മറുക് പോവാൻ എന്താ വഴി

    • @pathuz1733
      @pathuz1733 3 года назад +11

      Operation 😂enik face 9 മറുക് ഉണ്ട്

    • @GetGLamwithAnjali29
      @GetGLamwithAnjali29  3 года назад +7

      I don't know dear.. അതൊരു ഭംഗി അല്ലെ

    • @dhanyanandanan5272
      @dhanyanandanan5272 3 года назад +1

      Nte mughath janichichpozhe kavilil red marukk ind njn ithu vere ath kalanjatt illya

    • @fahmida1657
      @fahmida1657 3 года назад +1

      @@dhanyanandanan5272 ente kayyil white maruk ind njanum kalanjittilla 😊

  • @aiswarya2517
    @aiswarya2517 2 года назад

    Kadala mavin pakaram endhelum upayogikan pattumo

  • @paurnamyc.s6044
    @paurnamyc.s6044 3 года назад +7

    kadala podi skin dry aakum ente skin already extremely dry ahn.😖 athukond enik use cheyamo?
    plz reply 🙏

  • @Fasla313
    @Fasla313 5 месяцев назад

    Hi dear darck circles remove aakaanulla effective tip plsss

    • @Hyfa-z1r
      @Hyfa-z1r 5 месяцев назад

      Coffee powder + honey..
      Super result aahn

  • @r_aaz__
    @r_aaz__ 3 года назад +11

    Ivarde ellaa packum miracle aanallo...🙄 ennitt facil apply cheythaal oru miraclum untavilla...😒 months cheythaal chilappo result kittumaayirikkum☺️

    • @asmafiroz
      @asmafiroz Год назад

      സാധനം തീർന്നു കിട്ടും 😁

  • @SreejaPank
    @SreejaPank Год назад

    Navara arippodi use cheyamo?

  • @Shilpa19996
    @Shilpa19996 3 года назад +27

    Ente veed epo oru aayurvrdha shala aayittynd. Edhonnum chythal oru mattom indavan ponnilla😂

    • @DON-gk1nx
      @DON-gk1nx 3 года назад +1

      Oru ayurveda shopile smellm und muriyilokke

  • @fidhasherin5356
    @fidhasherin5356 3 года назад

    Chechii face pack le thayr ne pakaram verendenkil edukaamo

  • @devikadevu2362
    @devikadevu2362 2 года назад +21

    I tried this, super result❤thanks chechi

  • @JWAL-jwal
    @JWAL-jwal 2 года назад

    കുക്കുമ്പർ ജെൽ എവിടെയും കണ്ടിട്ടില്ല.. Online ആയി വാങ്ങിയതാണോ?

  • @ahammedfayizpk
    @ahammedfayizpk 2 года назад +7

    Ithil curd use cheyyan pattoo

  • @shahalashahala5665
    @shahalashahala5665 2 года назад

    ഓയിൽ സ്കിൻ പറ്റിയ ക്രീം പറഞ്ഞു തരോ

  • @aparnaappu956
    @aparnaappu956 3 года назад +19

    Firsteee.. Checheee

  • @linliya6822
    @linliya6822 2 года назад

    മുഖത്തു ഉള്ള രോമങ്ങൾ പൊഴിഞ്ഞു പോകാൻ എന്താണ് ചെയ്യുക എന്ന് പറയാമോ

    • @divyaani9068
      @divyaani9068 2 года назад

      Curd kasthurimanjal mix cheythu use cheyyu urappaayum marum my experience