അതെ 😒ഞാനും ഇത് നോക്കിയ വന്നത് ഭയങ്കര damage ആയി face വല്ലാതെ കറുത്ത് വെയില് അധികം കൊള്ളാറില്ല എങ്കിലും ഭയങ്കര ചൂടാണ് എപ്പോഴും നല്ലതുപോലെ വിയർക്കുന്ന ഒരു ശരീരമാണ് എന്റെ കൂടുതലും ഫെയ്സ് അങ്ങനെ തുണി ഉപയോഗിച്ച് എപ്പോഴും തുടക്കുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു face വല്ലാതെ കറുത്ത ഇരുണ്ട ഇരിക്കുന്നത്😒😢
mam nose nu chuttum kanninte adiyum whitheads undavum sthiram ayi ethinte karanavum athinu vendi entha cheyyendathu ennu onnu paranju tharamo athinu enthu serum anu use cheyyendathu
Njngal purathanu eviduthe water minerals kuduthal ulla hard water annu full mudi kozhuyunnu …apo oru friend paranjatha distilled water. Use cheythittu dry scalp and hair loose um kuranjennu
ദിവ്യ ഇന്ന് പറഞ്ഞത് ഒന്ന് ചെയ്തു നോക്കാം എന്നിട്ട് മറുപടി തരാം കാരണം വെളിയിൽ ഇറങ്ങാൻ പറ്റില്ല അത്രയ്ക്ക് സൂര്യൻ നമ്മളെ വെള്ളം കുടിപ്പിക്കുകയാണ് ജിതേഷ്സത്യൻ
വെയിൽ ഏൽ ക്കുമ്പോൾ മുഖം ചുമക്കുന്നു rosacea ആണ് ഒരു ട്രീറ്റ്മെന്റ് പറഞ്ഞു തരുമോ pls 🙏 വെയിൽ കൊണ്ടാലും ഇലെലും ചുവന്നു ഇരിക്കുന്നു ചെറിതും വലുതും ആയ കുരുകളും ആയി ചുവന്നു പോകുന്നു
ഡോക്ടർ, എനിക്ക് 35 വയസ്. എൻ്റെ കണ്ണിനു താഴെ ചെറിയ ചെറിയ കുരുക്കൾ 2 മാസമായി. പൊട്ടിക്കാനും പറ്റുന്നില്ല. മുഖകുരു വരുന്ന പോലെ അല്ല. അടുത്തടുത്ത അടുത്തടുത്ത് ചെറിയ ചെറിയ കുരുക്കൾ. എന്തെങ്കിലും Tip പറഞ്ഞു തരുമോ ? ഞാൻ ഡോക്ടറുടെ മുഖകുരുവിനെ കുറിച്ചുള്ള വീഡിയേ വീഡിയോ കണ്ടിരുന്നു. എനിക്കുള്ള ഉത്തരം കിട്ടിയില്ല😢
നിങ്ങളെപ്പോലുള്ള ഡോക്ടർമാർ ഉള്ളപ്പോൾ ഞങ്ങൾ എന്തിനാ സൂര്യനെ പേടിക്കുന്നത് നിങ്ങൾ നല്ല നല്ല facial tip തരുന്നുണ്ടല്ലോ അതുതന്നെ വലിയ കാര്യം😊👍🏻
🙏
എനിക്ക് dry skin ആണ്, നല്ലൊരു sunscreen cream പറഞ്ഞു തരാമോ dr.
@@DrDivyaNair honey entae skin ne suit alla
Tomato,honey,kasthuri termeric,kadala മാവ്.
തക്കാളി, ഉരുളൻകിഴങ്ങ് ജ്യൂസിൽ കോഫീ പൌഡർ, അരിപൊടി മിക്സ് ചെയ്ത് മുഖത്തു ഇട്ടാൽ നല്ല റിസൾട്ട് ഉണ്ട് ഞാൻ ചെയ്യാറുണ്ട്
Potato direct mixil itt juice adikkalano
Tan poovuo
Okay daa mwone try cheythit paraya
Daily cheyyunnond kuzhappundo
Dr number onnu tharamo nta kanninu chuttum peeling cream thechu full polli erikkuvaa
Good video Dr. 😍😍❤❤
Tomato ikku pakaram papaya use cheyyamo.
Pappaya Nallathanu skininn
Useful content thanks mam.
Welcome 😊
Hlw Dr,how are you 😊
അതെ 😒ഞാനും ഇത് നോക്കിയ വന്നത് ഭയങ്കര damage ആയി face വല്ലാതെ കറുത്ത് വെയില് അധികം കൊള്ളാറില്ല എങ്കിലും ഭയങ്കര ചൂടാണ് എപ്പോഴും നല്ലതുപോലെ വിയർക്കുന്ന ഒരു ശരീരമാണ് എന്റെ കൂടുതലും ഫെയ്സ് അങ്ങനെ തുണി ഉപയോഗിച്ച് എപ്പോഴും തുടക്കുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു face വല്ലാതെ കറുത്ത ഇരുണ്ട ഇരിക്കുന്നത്😒😢
Good video ❤
Mudiyil ingane kidakan doctor enthelum theykarundo. Pls reply
Nalla hair
Great 👍❤
Tomato juice daily apply cheyyan patumo, tomato overnight use cheythappo nalla colour varunnund
ഇത് കുറേ ദിവസം വെച്ചു ഉപയോഗിക്കാൻ പറ്റുമോ
ജന്മനാ ഉള്ള കറുത്ത പാടുകൾ മാറാൻ എന്തെങ്കിലും മരുന്നുണ്ടോ ഡോക്റ്റർ
Instead of gram flour can use rice powder
mam nose nu chuttum kanninte adiyum whitheads undavum sthiram ayi ethinte karanavum athinu vendi entha cheyyendathu ennu onnu paranju tharamo athinu enthu serum anu use cheyyendathu
Dark chocolate kayikkunnath nallathano😊
Hi doctor, salicylic acid face wash use cheyithu kazjinju vitamin c serum apply cheyan pattumo?
No problem
Hi mam,, ഒരു സംശയം ചോദിക്കട്ടെ daily ബസ്മതി rice കഴിച്ചാൽ. Weight lossin നല്ലതാണോ plzzz rply
No
ദിവ്യ ഡോക്ടറേ...❤❤❤
Online ayit coceltaion chayyamo
Good effective mam..👌👌👌👌
Divya mom❤😍!!
Hi mam ..distilled water for hair - good or bad …video cheyamoo
Distilled water battery യിൽ ഉപയോഗിക്കുന്നതല്ലേ
@@DrDivyaNairdistilled water ennaal...injection medicine..L cherkunnatha..Ms
Battery..yil ozhikkunnathu vere water undu
Njngal purathanu eviduthe water minerals kuduthal ulla hard water annu full mudi kozhuyunnu …apo oru friend paranjatha distilled water. Use cheythittu dry scalp and hair loose um kuranjennu
Ethu thala kazhikan use cheyamoo?
@@sreelakshmivaiga filter water use ചെയ്യൂ
ദിവ്യ
ഇന്ന് പറഞ്ഞത് ഒന്ന് ചെയ്തു നോക്കാം എന്നിട്ട് മറുപടി തരാം കാരണം വെളിയിൽ ഇറങ്ങാൻ പറ്റില്ല അത്രയ്ക്ക് സൂര്യൻ നമ്മളെ വെള്ളം കുടിപ്പിക്കുകയാണ്
ജിതേഷ്സത്യൻ
ചെയ്തോ
ഞാനും ചെയ്യുതു
What about 4 year kids doc????
Dr ദിവ്യ 😊😊❤❤
❤❤
🥰🥰🥰
Good effective ❤
Very useful tips tax Divya🎉
Thank you 😊
Dr സ്‌ട്രെച് മാർക്ക് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ
നല്ല പ്രസന്റേഷൻ.. Good personality
Thank you so much 😊
തക്കാളിയുടെ കൂടെ തേൻ ഓയിൽ സ്കിൻ ഉള്ളവർക്കു ഒക്കെ ആണോ
Daily cheyyan pattumo
ചെമ്മീൻ കഴിച്ചാൽ അലർജി വരുമോ doctor.
D tan treatment rate entha??
ഞാൻ ഇന്ന് ചെയ്തു.റിസൾട്ട് ഉണ്ട്
👍
Dr ന്റെ ചിരി കാണാൻ നല്ല ഭംഗിയാണ് 😊
Hii dctr
Nte kannin chuttumaay velutha nirathilulla cheriya kurukkalund
2vattam ath karichu kalanju.pinneyum kooduthalaay.
Ath maarikittaan nthaa cheyyendde
Aic cube ubayiche nokk
Thank you Doctor ❤️
Nalla sunscream ethan
Uneven skin tone and pigmentation remedies please share
Potato usechya
Njan pwd yill aahnn wrk cheyyunnath veyill kollunnathinn oru paruthiyum illa marriage aavaaraayi mugam vallatha avasthayilla ulle 🥺
വെയിൽ ഏൽ ക്കുമ്പോൾ മുഖം ചുമക്കുന്നു rosacea ആണ് ഒരു ട്രീറ്റ്മെന്റ് പറഞ്ഞു തരുമോ pls 🙏 വെയിൽ കൊണ്ടാലും ഇലെലും ചുവന്നു ഇരിക്കുന്നു ചെറിതും വലുതും ആയ കുരുകളും ആയി ചുവന്നു പോകുന്നു
തക്കാളിയിൽ പാല് ചേർത്താൽ നല്ലത് ആണോ
Ente Handil hair ind honey use aakan pattumo
ഡോക്ടർ,
എനിക്ക് 35 വയസ്. എൻ്റെ കണ്ണിനു താഴെ ചെറിയ ചെറിയ കുരുക്കൾ 2 മാസമായി. പൊട്ടിക്കാനും പറ്റുന്നില്ല. മുഖകുരു വരുന്ന പോലെ അല്ല. അടുത്തടുത്ത അടുത്തടുത്ത് ചെറിയ ചെറിയ കുരുക്കൾ. എന്തെങ്കിലും Tip പറഞ്ഞു തരുമോ ? ഞാൻ ഡോക്ടറുടെ മുഖകുരുവിനെ കുറിച്ചുള്ള വീഡിയേ വീഡിയോ കണ്ടിരുന്നു. എനിക്കുള്ള ഉത്തരം കിട്ടിയില്ല😢
Milia ennanu athinte name athu enth cheythalum pokulla..skin doctore kandu karich kalayanam enkile maru..ennalum kurach years kazhynju pinneyum varum..enik varshangalay undh 😢😢
👍👍
Hi nalla sunscream ethan.ente oily skinan
Deconstruct sunscreen adipoli aann😊
👍👍👍👍👍
😊
Channel subscribe cheyyan parayaatha ore oru vyakthi😘 proud of u doctor 😘😘 kandapo thanne ishtavaayi subb cheythu😘
🙏🙏
Please reply
Doctor njan fisher man aanu appam ith use cheyth veendum vezhil konda ith effect kitto
Thanks Dr❤
Welcome 😊
ദിവ്യയേച്ചി....... ചെയ്തു നോക്കിയാർന്നു..... Ok ആണ്...
Mam joliyude bhagamayi ennum veyil kollendi varunnund enik ith cheyyan pattumo
Mm ellam divasavun thekkapattuvo
Enganeyanne skin thirchariya athe onne parayammo plzz
Detan clicaly cheyyan rt orupad aavo
മഞ്ഞൾ തേച്ചാൽ രോമം കൊഴിയും എന്ന് പറയുന്നേ കേട്ടിട്ടുണ്ട്. ഇതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ?
Stor cheyth vekkan pattumo
Pcod kond ulla face karivalippu marumo dr
👌👌👌👌💗💖💙❤🙏
Oily skin nu honey pattumo🙄
Thank you dr, ente face l kannin chuttum ath pole lip n chuttum dark aayikkondirikkukayaan
Enthaayaalum ith onn try cheythunokkanm
Same
Honey mukath purattamo
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNairhoney mudi narakkum enn parayunnavarund
Simple and beautiful
Thank you so much 😊
Valichu neetuvanallo....😢
👌🏼🌹
Dark circles and faceil discoloration mattan endha chyyandey mam please reply
treatment undu
@@DrDivyaNair home remedies undoo
Oily skin ahhu pimples und nettiyil oru colour kavil okke vere colour pne dark circles egne pala pala colour ahnu faceil ithokke onn maary llam oru colour aavan ndha chyyandeyy homeil chyyan pattunme endhekiluk parayyuo basically I'm a student so treatment onnum veettinn cash tharlla so ndhenkilum homeil chyyan lsstiye paranju tharuo mam please ithokke ullath kond purath poovanum photo edkkanum onnum confidence illaa 🙂
shodal
Mam നിങ്ങളുടെ thalayile മുടി എവിടെ നിന്ന് vagiyatha ഓൺലൈൻ ആണ്ണോ
ഇവിടെ ഉണ്ടാക്കിയതാ
@@DrDivyaNairഅത് പൊളിച്ചു 🤣ഇങ്ങനെ ചോദിക്കുന്നവർക് ഇങ്ങനെ ത്തെ മറുപടി യിൽ കൂടുതൽ ഒന്നും കൊടുക്കേണ്ട ആവശ്യം ഇല്ല 😂
@@AlankritaNair-vv8kj 😃😃
😂😂😂😂😂
😂😂😂😂😂
Dr ente facil thannathana black vett verunn ntho chyyum onn parayoo 😢
❤🎉😅
എന്റെ ഒരു വിഷമം എനിക്കിപ്പോൾ 48 വയസ്സുണ്ട് കാണുന്നവരെല്ലാം എനിക്ക് ഒത്തിരി പ്രായമുണ്ട് എന്നാണ് പറയുന്നത് അതിനെന്തെങ്കിലും പരിഹാരം ഉണ്ടോ
വീഡിയോ ഇട്ടിട്ടുണ്ട്
കുട്ടികൾക്ക് ഉബയോഗിക്കാമോ
Genetic ayit ulla face il black color ind. Ath povaa plzz rply😭
സ്റ്റോൺ ഉണ്ടാവും എന്ന പറയുന്നത് ഉള്ളത് ആന്നോ mam
Thank you Doctor ❤
Always welcome
👍🏻👍🏻👍🏻👍🏻👍🏻
❤️
👍🏻