Ee varsham may masam lock down aayathukond vanakkamaasathinu kittunna paachoor kittiyillallo onn oorthirikkuvaayirunnu. Appazha ee video kandath. Thanks ammac
ഈ വീഡിയോ കണ്ടപ്പോൾ എന്റെ കുട്ടിക്കാലത്തേക്ക് ഓർമ പോയി. എന്റെ വീടിനടുത്തുള്ള കുരിശുപള്ളിയിൽ വിശ്വാസികളുടെ ഒരു പ്രധാന നേർച്ച ആയിരുന്നു പാച്ചോർ. സന്ധ്യക്ക് പള്ളിയിൽ മണി അടി കേൾക്കുമ്പോൾ അവിടെ പരിസരത്ത് ഉള്ള കുട്ടികൾ ഓടിചെന്ന് പാച്ചോർ വാങ്ങി കൊണ്ടുവരുമായിരുന്നു. അതിൽ ഓട്ടത്തിൽ മുൻപന്തിയിൽ ഞാൻ ആയിരുന്നു കേമി. പള്ളിയിലെ കപ്യാർക്ക് ഞങ്ങൾ കുട്ടികളെ ഒക്കെ നന്നായി അറിയാം. ഒരാൾ വന്നില്ലെങ്കിൽ എന്തിയേടി പാലക്കലെ കൊച്ചു മോള്, വാഴക്കാലയിലെ മോളമ്മ എന്നൊക്കെ പറഞ്ഞ് വിളിപ്പിക്കുമായിരുന്നു. ആ ഓട്ടം കഴിഞ്ഞ് വീട്ടിൽ കൊണ്ട് വെച്ച് പാച്ചോർ തിന്നുമ്പോൾ അതൊരു നേർച്ച ആണെന്നോ അത് തന്നവർക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാം എന്നൊന്നും അറിവില്ലായിരുന്നു. പള്ളിയിലെ പാച്ചോർ താഴെ വീഴിക്കാതെ കഴിക്കണം എന്ന് വളരെ അച്ചട്ട് ആയിരുന്നു. ഇന്ന് ഈ പാച്ചോർ എന്നെ കഴിഞ്ഞ 45വർഷം പുറകോട്ടു കൂട്ടികൊണ്ട് പോയി. അന്നമ്മ ചേച്ചിക്കും മകനും ഒരായിരം സ്നേഹാദരങ്ങൾ.
I love pachor which is made in our church after l got married and came to Vadakku in our language. Hot pachor in vattayila. Now l am 85 back in CMC Vellore l Wii have to make it here.Dr Lalitha Vellore
മാതാവിന്റെ വണക്കമാസപെരുന്നാളിന് ഒരു മാസത്തോളം മിക്കവാറും പാച്ചോറു നേർച്ച കഴിച്ചത് ഓർമ്മ വരുന്നു. ഇനിയിപ്പോ മെയ് മാസത്തിൽ കഴിക്കാം. സൂപ്പറായിരുന്നു എല്ലാരും ചേർന്നുള്ള അവതരണം. സച്ചിന് പണിയെടുക്കാൻ ഇത്തിരി മടിയാണെന്നു തോന്നുന്നു.. ഇളക്കുമ്പോ ബാബുവിനോട് ചോദിക്കുന്നത് കേട്ടു.. അമ്മച്ചിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ട്ടോ..
അമ്മച്ചി യാക്കോബായ പാച്ചോർ ചെറിയ വ്യത്യാസം.അതിൽ നെയ്യിൽ കൈട്ടതേങ്ങ അണ്ടിപരിപ്പ് വറത്തിടും ചിലർ കടലപ്പരിപ്പ് വറുത്ത ഇടും. അത് പോലെ തേങ്ങ അരച്ചതിലാ ഉണക്കലരി വേവിക്കുക.Last ശർക്കര പാനി ഒഴിച്ച് വരട്ടി എടുക്കുന്ന.മണർകാട് പളളീലൊക്കെ കലത്തിൽ കോരി വയ്ക്കുക. അമ്മച്ചിയുടെ നാത്തൂൻ അമ്മ പറഞ്ഞത് പോലെ ഞങ്ങൾക്ക് പാച്ചോറും അല്ലേ നെയ്യപ്പം പരിശുദ്ധൻമാരുടെയും കാർന്നോമാരുടെയും ഓർമ നിർബന്ധം. ഞങ്ങളുടെ നെയ്യപ്പം ഒരു മിനഖ്കേടാ പക്ഷേ 40 ന് പെൺമക്കളു നിർബന്ധം ആയും ഉണ്ടാക്കുന്ന.അത് മൺകലത്തിൽ 1-2 ആഴ്ച മുമ്പ് ചക്കരയും അരിപ്പൊടി കുഴച്ച് വായ് മൂടി കെട്ടി വച്ചൊക്കെയാ. അമ്മച്ചി ക്ക് ചിലപ്പോൾ അറിയാമായിരിക്കും.ഇപ്പോൾ മിക്കവരും order കൊടുക്കും.
എന്റെ വീടിന്റെ അടുത്ത പാ റേ പള്ളിയിൽ ഞങ്ങൾ പെരുന്നാളി ന്റെ അന്ന് വഴിപാട് നടത്തുന്ന ത് ആണ് ഈ പച്ചോറു. അടുത്ത വർഷം പെരുന്നാൾ വരാൻ നോക്കി ഇരിക്കും ഈ പച്ചോർ കഴി ക്കാൻ അമ്മച്ചി ടെ പച്ചോർ ഇഷ്ട്ടആയി.. സൂപ്പർ കേട്ടോ അമ്മച്ചി
Ammachi njan pachor video kandittu nostalgia adichu. Ente husband num makanum pachor eshtam alla 😔 Avasanam kothivanuttu njan kozhukatta undaki. Kozhukatta recipe edadanae orikkal. Pinnae Ammachiku sugam allae. Ammachi prathikumbol entae Ammamaykum vendi prathikanae. Pinnae entae Ammamma othiri food undaki tharumayirunnu. Chakka and pothirachi Ammamma undakum athintae swathu eppozhum undu navil. Babu Cheta are you okay with sharing Ammachi’s number. If you all are okay with that please share the number. Stay safe, blessed and healthy
അമ്മച്ചിയേ... അത്യാവശ്യം വേണ്ടതൊക്കെ എടുത്ത് വച്ച് തയ്യാറായിരുന്നോ ഏത് നിമിഷവും അത് സംഭവിക്കാം..... അമ്മച്ചിയെ ഞാൻ തട്ടിക്കൊണ്ട് പോരും... ബാബുച്ചേട്ടോ തടയാൻ നിൽക്കണ്ട.😂😍
വെൺ പാൽ ചോറ് എന്ന് പറയുന്നത് പുത്തരിയുടെ നെല്ലുകുത്തി മധുരമില്ലാതെ തേങ്ങാപ്പാലിൽ ഉണ്ടാക്കുന്നതാണ് സഹോദരാ വെന്തുകഴിഞ്ഞു അടപ്പ് തുറക്കുമ്പോൾ ഉള്ളൊരു വാസനയുണ്ട് ഹോ ചുറ്റുമുള്ളതൊന്നും പിന്നെ അറിയാൻ കഴിയില്ല... ഇപ്പോഴും നാവിൻ തുമ്പിൽ ഉണ്ട് ആ രുചി... 😋😋😋
വട്ടായിലയിൽ ചൂട് പാച്ചോർ കഴിച്ചു തൊണ്ടപൊള്ളിയവരുണ്ടോ ഈ കൂട്ടത്തിൽ ❤❤
ഞാൻ😍😍
@@vipin4060❤❤
@Rinu vsm❤❤
Njan😜
ശനിയാഴ്ച കുർബാന കഴിഞ്ഞാൽ പിന്നെ നേർച്ച വാങ്ങാൻ തിക്കി തിരക്കി നിന്ന് അവസാനം വട്ടയിലയിൽ കിട്ടുന്ന ചൂട് പാച്ചോറു 😍😍
ബാബു ചേട്ടനെപ്പോലെ ഒരു മകനെ കിട്ടിയത് അമ്മച്ചീടെ പുണ്യമാണ്.... എത്ര സ്നേഹമാണ് അമ്മച്ചിയോടു
Yes
കൊടുത്താൽ കിട്ടും
നമ്മടെ മണർകാട് പള്ളിലെ എട്ടുനോമ്പ് പാച്ചോർ.... എന്റെ മാതാവേ എന്നാ രുചിയാ... ❤️
മണർകാട് പള്ളിയിലെ എട്ടുനോമ്പിന്റെ പാച്ചോർ❤
Correct
Dr yadu Gopan sir kottayam karanano oru doubt.
@@soumyaramadevi5461 athe... Manarcadkaaran aanu
We come to manargad from Mangalore on sep 7
Satyammmm
ഇന്നലത്തെ പരിപ്പ്വട യും ചെറുപ്പഴവും കട്ടൻ കാപ്പിയും മറക്കാൻ പറ്റൂല്ല 👌🌷
ഞങ്ങൾ ഇത് പോലെ ഉണ്ടാകാറുണ്ട്. നെയ്യ് പായസം നവരാത്രിക്ക് നേദ്യം ആണ് അരി ഉണ്ണക്കളരി ശർക്കര തേങ്ങാ നെയ്യ് പിന്നെ കദളി പഴം
കുട്ടിക്കാലത്ത് മാതാവിന്റെ കുരിശുപള്ളിയിൽ നോവേന കഴിഞ്ഞ് ഇതാണ് നേർച്ച എത്ര ഇടിക്കൂടിയാണ് ഒരു കഷ്ണം കിട്ടുക എന്നറിയോ ....
Njangalude idavakayil ipozhum 8 noyambinu pachor nercha und... Nostalgic video... Ammachi👌👌👌👌👌❤️❤️❤️❤️❤️
Even I was waiting for a sweet dish from Amma. Very easy recipe. Sachin is looking like a sunshine, bright and colorful
Ente priyappetta dish
Ee varsham may masam lock down aayathukond vanakkamaasathinu kittunna paachoor kittiyillallo onn oorthirikkuvaayirunnu. Appazha ee video kandath. Thanks ammac
ആദ്യമായിട്ടാണ് പാച്ചോർ മലയാളത്തിൽ കാണുന്നത് തമിഴിൽ ഉണ്ട് 😍😍😍പിന്നെ സച്ചിന്റെ ആ സുന്ദരമുഖവും
Actually kinatil vellam kanumbol or happy news sambavikumbil alkaru pachor undaki kodkum
Dear Ammachi, pachor ente grandmother undakki therumayirunnu pandu.. pazhaya ormakal...
always a fan of your recipes , smile and simplicity ♥️
Hi Annamachi Kottayam chackarachoru Annamachide pachoru super
Ammachiuda chirikunna mugaham mathram Kandal mathy vayaru nirauvan.chekera umma Ammaxhy.pavam Ammachy yee prayathil yithra kazhive kanikunnathil afinannikunnu ammaxhy❤❤❤
Ammachiyude vittil vanal ethupole special food oke undaki tharumo kandittu kothivaruva
Ammachiye kaanumbolellam ente ammachine orma varum.. Eee pachoru enna peru njaan aadyam kelkkuvaa.. Pandu ente ammachide koode kallada valiya palliyil perunnalinu poyappo ithu njaan kazhichittundu. Ennaa ruchiyaarunnenno.. Innu ippo ellaa divasvum ammachide recipies nokki vaayil vellamoori irikkuvaa.. Pregnant aanu.. Herniayum koode undu.. Kooduthal neram ninnu onnum cheyyanum pattilla.. Kaalil oru valiya muzhayum unde.. Enkilum ithokke maaratte.. Njaan ellaam try cheyyum.. Love you ammachi... From dubai
Ammachiyea kandaal thannea oru samadhanam aanu
Simple & humble, ammachide pachor ugran...inivella pachorundakki kanikkanam
Ammachi nan kathirikkuvayirunnu ente pillerkmu valiya ishatmane Valerie nanny
👌👌👌👌😋😋Ithinu njangal chakkara kanjinnu parayum. Pachor ennu parayunnath palum panchasarayum cherth vekkunna aripsyasam.
ഭാഗ്യം ചെയ്ത കുടുംബം. ഇന്ന് കാണാനില്ലാത്തതും ഇതാണ്
Ammachi pachorum ellam undakki kazhichu but sugar high.Ammachi sugar peoples ne kazhikkan patty yathe undakke keto. Thanks
ഈ വീഡിയോ കണ്ടപ്പോൾ എന്റെ കുട്ടിക്കാലത്തേക്ക് ഓർമ പോയി. എന്റെ വീടിനടുത്തുള്ള കുരിശുപള്ളിയിൽ വിശ്വാസികളുടെ ഒരു പ്രധാന നേർച്ച ആയിരുന്നു പാച്ചോർ. സന്ധ്യക്ക് പള്ളിയിൽ മണി അടി കേൾക്കുമ്പോൾ അവിടെ പരിസരത്ത് ഉള്ള കുട്ടികൾ ഓടിചെന്ന് പാച്ചോർ വാങ്ങി കൊണ്ടുവരുമായിരുന്നു. അതിൽ ഓട്ടത്തിൽ മുൻപന്തിയിൽ ഞാൻ ആയിരുന്നു കേമി. പള്ളിയിലെ കപ്യാർക്ക് ഞങ്ങൾ കുട്ടികളെ ഒക്കെ നന്നായി അറിയാം. ഒരാൾ വന്നില്ലെങ്കിൽ എന്തിയേടി പാലക്കലെ കൊച്ചു മോള്, വാഴക്കാലയിലെ മോളമ്മ എന്നൊക്കെ പറഞ്ഞ് വിളിപ്പിക്കുമായിരുന്നു. ആ ഓട്ടം കഴിഞ്ഞ് വീട്ടിൽ കൊണ്ട് വെച്ച് പാച്ചോർ തിന്നുമ്പോൾ അതൊരു നേർച്ച ആണെന്നോ അത് തന്നവർക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാം എന്നൊന്നും അറിവില്ലായിരുന്നു. പള്ളിയിലെ പാച്ചോർ താഴെ വീഴിക്കാതെ കഴിക്കണം എന്ന് വളരെ അച്ചട്ട് ആയിരുന്നു. ഇന്ന് ഈ പാച്ചോർ എന്നെ കഴിഞ്ഞ 45വർഷം പുറകോട്ടു കൂട്ടികൊണ്ട് പോയി. അന്നമ്മ ചേച്ചിക്കും മകനും ഒരായിരം സ്നേഹാദരങ്ങൾ.
I love pachor which is made in our church after l got married and came to Vadakku in our language. Hot pachor in vattayila. Now l am 85 back in CMC Vellore l Wii have to make it here.Dr Lalitha Vellore
മാതാവിന്റെ വണക്കമാസപെരുന്നാളിന് ഒരു മാസത്തോളം മിക്കവാറും പാച്ചോറു നേർച്ച കഴിച്ചത് ഓർമ്മ വരുന്നു. ഇനിയിപ്പോ മെയ് മാസത്തിൽ കഴിക്കാം.
സൂപ്പറായിരുന്നു എല്ലാരും ചേർന്നുള്ള അവതരണം. സച്ചിന് പണിയെടുക്കാൻ ഇത്തിരി മടിയാണെന്നു തോന്നുന്നു.. ഇളക്കുമ്പോ ബാബുവിനോട് ചോദിക്കുന്നത് കേട്ടു..
അമ്മച്ചിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ട്ടോ..
Jacobite pachor.. super ammachi
Ammammeyum kudumbavum kuttikkalatthe ormagal veendum konduvarunnu. Koodudal sandosham ee sneham niranja samsaratthiloode!!!!
Annamma chedathi..you are the best.
Your talk is so sweet..i feel totally nostalgic 😗
Ants ammache sharekum annamma chadathyapols ane
ഞാൻ പള്ളിയിൽ നിന്ന് വെള്ള പാ ചോറ് കഴിച്ചിട്ടുണ്ട് നല്ലരുചിയാണ് മധുരം ഉണ്ടാകില്ല അത് അന്നന്നാ മ്മ ചേട്ടത്തി കാണിക്കണം.
Oru nostaljic feel,ente umma pachariyil aanu undakiyirunnatu.ingane njan nale thanne undakum
We are in Chhattisgarh super pachor
Ammachiiiii!! Njan undaakki nokkiii! adipoli aayirinnu! Adutha perunnal inu njanum undaakki kodukkum!!
Ammachi de recipes simple and vallara easy to make. Pazhyae kaalam ideas very informative. 👍👍👍
Malappurath. Undakkum iden njangal sharkara choor enn parayum
പഴയ കാലം ഓർമ വരുന്നു. പായസം മാറി നിൽക്കും പാച്ചോറിൻ്റെ മുൻപിൽ
അമ്മച്ചിയും ബാബുച്ചേട്ടനും സൂപ്പർ
അമ്മച്ചി യാക്കോബായ പാച്ചോർ ചെറിയ വ്യത്യാസം.അതിൽ നെയ്യിൽ കൈട്ടതേങ്ങ അണ്ടിപരിപ്പ് വറത്തിടും ചിലർ കടലപ്പരിപ്പ് വറുത്ത ഇടും.
അത് പോലെ തേങ്ങ അരച്ചതിലാ ഉണക്കലരി വേവിക്കുക.Last ശർക്കര പാനി ഒഴിച്ച് വരട്ടി എടുക്കുന്ന.മണർകാട് പളളീലൊക്കെ കലത്തിൽ കോരി വയ്ക്കുക.
അമ്മച്ചിയുടെ നാത്തൂൻ അമ്മ പറഞ്ഞത് പോലെ ഞങ്ങൾക്ക് പാച്ചോറും അല്ലേ നെയ്യപ്പം പരിശുദ്ധൻമാരുടെയും കാർന്നോമാരുടെയും ഓർമ നിർബന്ധം.
ഞങ്ങളുടെ നെയ്യപ്പം ഒരു മിനഖ്കേടാ പക്ഷേ 40 ന് പെൺമക്കളു നിർബന്ധം ആയും ഉണ്ടാക്കുന്ന.അത് മൺകലത്തിൽ 1-2 ആഴ്ച മുമ്പ് ചക്കരയും അരിപ്പൊടി കുഴച്ച് വായ് മൂടി കെട്ടി വച്ചൊക്കെയാ.
അമ്മച്ചി ക്ക് ചിലപ്പോൾ അറിയാമായിരിക്കും.ഇപ്പോൾ മിക്കവരും order കൊടുക്കും.
Neyappam engane ondakane ariyuvo?
എന്റെ വീടിന്റെ അടുത്ത പാ റേ പള്ളിയിൽ ഞങ്ങൾ പെരുന്നാളി ന്റെ അന്ന് വഴിപാട് നടത്തുന്ന ത് ആണ് ഈ പച്ചോറു. അടുത്ത വർഷം പെരുന്നാൾ വരാൻ നോക്കി ഇരിക്കും ഈ പച്ചോർ കഴി ക്കാൻ അമ്മച്ചി ടെ പച്ചോർ ഇഷ്ട്ടആയി.. സൂപ്പർ കേട്ടോ അമ്മച്ചി
Ammachi undakkiyathu kondu pachorinu irattimadhuram👌
Babucheta.ammachi.muttonnadanreethiyil.curyundakikanikamo
You people are so lucky to eat poacher made by ammachi. I am watching and my mouth waters
എത്ര ഹൃദ്യമായ അവതരണം. എല്ലാ വിധ ആശംസകളും നേരുന്നു
ammachi ur receipe is all mouth watering
Ammachi nammal ingane aripayasam undakum pachor first kanukaya enthyalum santhosham ❤
Ammachy supper chef you are great idea giving for all
Njanum Jacobite ani. Kandapo oru santhosham
Ammachi poricha pathiri recipe undaki kanukkamo
njangade palleelu pachor nd, maduram ndavulla
Supper......... Nannayitund ammachi
Enta Ammachi pachiri kondu pachoor onnu undakki kannikkamo please. I love you Ammachi. God bless you
Manarcadu palliyil paachoru neercha ippolum undu
Ammachi chalka erasheri one vekkanai. Ente appachan undakkithannittude. Vakkan ariyathilla.
Njangade Churchill undayirunnu
God bless you Ammachi... Kure naalu nalla aarogyathode jeevikaan praarthikkaam🥰🥰😘😘😘😘😘
Ammachi and team kalakki 🥰 Pachor entae favorite aa. Thank you for the video.
Ammachi njan pachor video kandittu nostalgia adichu. Ente husband num makanum pachor eshtam alla 😔 Avasanam kothivanuttu njan kozhukatta undaki. Kozhukatta recipe edadanae orikkal. Pinnae Ammachiku sugam allae. Ammachi prathikumbol entae Ammamaykum vendi prathikanae. Pinnae entae Ammamma othiri food undaki tharumayirunnu. Chakka and pothirachi Ammamma undakum athintae swathu eppozhum undu navil.
Babu Cheta are you okay with sharing Ammachi’s number. If you all are okay with that please share the number. Stay safe, blessed and healthy
call babu chettan 7559037808
Ammachi is giving ideas to make kid's snacks for corona break...
Enta ammachi super......I love you Ammachi...🥰🥰🥰🥰.
Ammachi.. Ulliyum, veluthulliyum. jeerakavum cherthu Kallappa mundakkunna video kanikkamo
Man am. .... . Dubai. Vara. Vannu. Ok. Good. Ammachie. God. Bless. You.
Amachi....njn kaathirunna oru recipe...valare simple ayitulla recipe...
Ammachiude pachakam super aanu
Suppera ammachi njan chodikan erikarunnu
അമ്മച്ചി ഞാൻ ഈ പച്ചോറ് റെസിപ്പി ഇന്ന കണ്ടത്, ഇന്ന് തന്നെ ഉണ്ടാക്കി നോക്കിട്ടോ,നല്ല കിടിലൻ ടേസ്റ്റ് ആയിരുന്നു😋😍
അന്നമ്മ്വോ.... 🙏😍👌
അംഗീകരിച്ചിരിക്കുന്നു 😘എന്നും 🌷അല്ലെ അമ്മേ !!!
Super thank you amma
Lesham chukkupodiyum cherkam alle amme ,??
Sachinu choodu pachor koduthapo njan ivide oothi
Ammachi...eniku ammachiye othiri eshtama...
Njaan ella episodes kanum..
Amme vembaachoru recipe koodi share chyaamo
അമ്മച്ചിയുടെ വിഭവങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം.നോയൻപ് കാലം ആയതിനാൽ വെജ് .കറി കൾ കൂടുതൽ പ്രതീക്ഷിക്കുന്നു.
Njngada ambalathil kittum ith.aripayasam enna paraya🤗
Super God Bless Ammachi
ബാബു ചേട്ടാ, വെണ് പാച്ചോർ ലോപിച്ചാണ് വെമ്പാച്ചോറായതു... വെൺ എന്നാൽ വെളുത്തത്, means വെളുത്തപാച്ചോർ.. 😬
Vellapachor and mutton curry good combination.....same as jeera rice
Hi ammachi babuchayan and sachin,adyamayittu kanukayanu.
Ammachy can you show how to make palpayasam
Ammachi uppu nokan oru divasam njangl varunnundeee😋😋😋😋😋😋😋😋😋😋
welcome
പാച്ചോർ മണം ഇവിടെ എത്തി കെട്ടോ അമ്മച്ചിയേ😍🤤
അമ്മച്ചി വട്ടയപ്പവും കൂടെ ഒരു എപ്പിസോഡിയിൽ കാണിക്കണേ🥰 God bless our sweet Ammachi and family💖
coming soon
നാട്ടിൽ ഇവിടെ അമ്മച്ചീടെ വീട്. ആ pazmaulla. വീട് കണ്ടിട്ട് കൊതിയാകുന്നു.. നാട്ടിൽ വന്നാൽ ഞാൻ അങ്ങ് വെരും കേട്ടോ
Ammachi I love you 😍 super pachore ❤️
Onakkalari pacchhor mouthwatering
അമ്മച്ചിയേ... അത്യാവശ്യം വേണ്ടതൊക്കെ എടുത്ത് വച്ച് തയ്യാറായിരുന്നോ ഏത് നിമിഷവും അത് സംഭവിക്കാം..... അമ്മച്ചിയെ ഞാൻ തട്ടിക്കൊണ്ട് പോരും... ബാബുച്ചേട്ടോ തടയാൻ നിൽക്കണ്ട.😂😍
@Rinu vsm super
Ammachi undaakkunnathoke adipoli. Arekure njanum pareeshikkarund
@Rinu vsm 😄🤭
അമ്മച്ചി പഴയ കാലത്തു ഉള്ള കുറെ നല്ല കറി ഉണ്ടാകണേ ഞങ്ങൾ പുതിയ കുട്ടികൾക്ക് ഞങ്ങളുടെ കുട്ടികൾക്ക് കൊടുക്കാന്
Njanundaakki adipoli nalla test suppar🥰🥰
Adi,,poli
Annamma chedatti pachore adipoli.....idichu pizinja payasattinde oru twin pole👌👌👌👌👌👌👌👌👌👌👌👌👌👌👌
വേണു നാഗാവള്ളി യുടെ മകൾ ആണോ
Allalla njan wife aane
Paisa.vaangumbo.ammachikkum.koode.kodukkane
ഞാനും ഉണ്ടാക്കി ചക്കര പച്ചോർ.. എന്റെ അമ്മച്ചി ഉണ്ടാക്കുന്നത് പോലെ
Njan parippuvada undakkii adipoli...
വെൺ പാൽ ചോറ് എന്ന് പറയുന്നത് പുത്തരിയുടെ നെല്ലുകുത്തി മധുരമില്ലാതെ തേങ്ങാപ്പാലിൽ ഉണ്ടാക്കുന്നതാണ് സഹോദരാ വെന്തുകഴിഞ്ഞു അടപ്പ് തുറക്കുമ്പോൾ ഉള്ളൊരു വാസനയുണ്ട് ഹോ ചുറ്റുമുള്ളതൊന്നും പിന്നെ അറിയാൻ കഴിയില്ല... ഇപ്പോഴും നാവിൻ തുമ്പിൽ ഉണ്ട് ആ രുചി... 😋😋😋
Correct time oke parayamo? Ethra time venum vevan ennoke ella food undakumpol njngal beginners nu vendi pls
Ammachi avalose podi undakki kaniko
Kottayam style chammanti podi kaanikanam.
next
Madhuram ishtamillathavar kadhina hrudayar aano ammachi ?.enik ee sharkarem panchasarem okke cherkkunna onnum pandumuthale ishtam alla.
Supper,ammachisoooper
I have never seen this or had eaten this . 👌
Ammachi...white pachor undaakkamo
Palli perunnal pachor nostu💕
Thank you ammachy tomorrow I will try it .
പാച്ചോറിന്റ കാര്യം പറയാൻ ഇരിക്ക്യായിരുന്നു... 😍 ഇനി ആ പെസഹ അപ്പവും പാലും കൂടി... പ്ലീസ്.... 🙏🙏🙏🙏🙏
As sachynay odychu vidu Annay vilykku
@@elsammageorge2809 ha ha
Thank you അമ്മച്ചി ഇനി വെള്ള pachor