പ്രഭാതത്തിൽ കരദർശനം ചെയ്യേണ്ടത് എങ്ങനെ? How to do Karadarshanam after waking up?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • രാവിലെ ഉറക്കമുണർന്ന് ആദ്യം ചെയ്യേണ്ടുന്ന കരദർശനത്തിന്റെ കാര്യകാരണങ്ങൾ അവതരിപ്പിക്കുന്നു.

Комментарии • 26

  • @Shajivarghese
    @Shajivarghese 2 года назад +9

    ആദ്യമായിട്ടാണ് channel കാണുന്നത്. ഇത്തരം അറിവുകൾ . കേട്ടി ട്ടുണ്ടെങ്കിലും താങ്കൾ അവതരിപ്പിച്ചപ്പോൾ വളരെ ലാ ളിത്യം തോന്നി .ഇനിയും നല്ല അറിവുകൾക്ക് സ്വാഗതം

  • @premiermalayalam5456
    @premiermalayalam5456 4 года назад +4

    കരം കൂപ്പുന്നു.നല്ല അറിവ് പകർന്നു നൽകിയ ദൃശ്യം.ആശംസകൾ

  • @sugunanlekshmanan4457
    @sugunanlekshmanan4457 2 года назад +3

    ദേവസല്ലാപം യൂട്യൂബ് ചാനൽ കലക്കുന്നുണ്ട് അഭിനന്ദനങ്ങൾ 🙏🙏🙏

  • @pradeepa.k.102
    @pradeepa.k.102 4 года назад +5

    Good Explanation 👌👍🙏

  • @ponnuvinayak5633
    @ponnuvinayak5633 4 года назад +5

    Good information sir

  • @chitrarajan4538
    @chitrarajan4538 4 года назад +5

    Nice explanation

  • @user-gk7us8jk3k
    @user-gk7us8jk3k 22 дня назад

    Om namah shivaya.. pranamam prabho 🙏🙏🙏❤
    Sir, thankalude kharadharshanam video program enikku othiri eshtappettu...valare sheriyanu..njan divasavum raavile angine aanu cheyunathu...athu kondu annathe divasam valare shubham...E oru arivu avidunu ellavarkkum pakarnu kodukkan kanicha aa nalla manasinu valare adhikam nanniyundu...pranam 🙏❤ mahadevante anugraham eppozhum undakatte...shambo mahadeva 🙏🙏🙏❤

  • @bindusekhar3172
    @bindusekhar3172 2 года назад +5

    കിഴക്ക് തല വച്ച് കിടക്കുമ്പോൾ പടിഞ്ഞാറ് ദിക്കിന് നേരേയാണ്‌ വരുന്നത്

  • @user-gc9nw9tk4c
    @user-gc9nw9tk4c 22 дня назад

    Ethara nalla vakkukal thanks 🙏🙏🙏 thankyou universe thanks God bless you all time favourite bless

  • @geethageethasasidharan4089
    @geethageethasasidharan4089 3 месяца назад

    ഞാൻ വർഷങ്ങൾ ആയി ഇങ്ങിനെ ചെയ്യാറുണ്ട് ആദ്യം പറഞ്ഞതാണ് ഞാൻ ചൊല്ലാറുള്ളത് കൂടുതൽ അറിവ് ഈ വിഡിയോ വഴി atinju

  • @aacharyaacademy9760
    @aacharyaacademy9760 4 года назад +2

    Ha nalloru dinam thannathinu nanni...

  • @Shajivarghese
    @Shajivarghese 2 года назад +3

    നന്നായിരിക്കുന്നു

  • @sobhak7552
    @sobhak7552 3 месяца назад +1

    നമസ്കാരം 🙏🏻

  • @bindhukumaran2349
    @bindhukumaran2349 Месяц назад

    Adymayitanu ee chanel kanunnathu🙏

  • @sheebapr79
    @sheebapr79 8 дней назад

    🙏🙏

  • @sathyabhama397
    @sathyabhama397 2 года назад +1

    Super Devi saranam 🙏

  • @SarasammaMk-yu9wg
    @SarasammaMk-yu9wg 3 месяца назад +2

    Karagre vaseda...... Samudra vaseda devi parvada..., 2 um varshanjal ayi njan cheyunnu Jeevidathil athinta uyarcha undu vaisakamasam ayapol muthal1008 thavana Om namo narayanaye chollunnu enikku bayankata deshiam ayirunn athinu nalla mattam undu

  • @lovetohappy
    @lovetohappy Год назад +2

    Njan cheythu subscribe

  • @akhilsaj4512
    @akhilsaj4512 4 года назад +2

    Supr .....sir

    • @beenao.k69
      @beenao.k69 Год назад

      കാരാഗ്രെ എന്ന display തിരുത്തുമല്ലോ

  • @reshmasathyapal4945
    @reshmasathyapal4945 4 года назад +2

    👍🙏

  • @padminik6221
    @padminik6221 21 день назад

    ഞാൻ എല്ലാ ദിവസവും കരദർശനം ചെയ്യാറുണ്ട്

  • @malavikamadappallath9515
    @malavikamadappallath9515 7 месяцев назад

    🙏🙏🙏🙏🙏

  • @komalavallyp7245
    @komalavallyp7245 26 дней назад

    Vivaranam🙏valare🙏nannayi🙏ishtamayi🙏abhinandanangal🙏🌹iniyum🙏nalla🌹arivukal🌹tharanam🙏🙏🙏🙏

  • @chinnuchandran8164
    @chinnuchandran8164 4 года назад +2

    Good information

  • @AnooshSakthi
    @AnooshSakthi 4 года назад +3

    Good information