Nandanam | Manu comes from Bangalore to stay with his grandmother | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #Nandanam #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Nandanam is a 2002 Malayalam film co-produced, written, and directed by Ranjith, starring Navya Nair and Prithviraj Sukumaran along with Kaviyoor Ponnamma, Revathi, and Aravind Akash. Singer K. J. Yesudas made a cameo appearance. The music was composed by Raveendran. It was the debut film of actor Prithviraj.
    Manu comes from Bangalore to stay with his grandmother for a few days before leaving to the us.Watch this beautiful portion from the movie Nandanam
    Click to watch full movie : bit.ly/2DZnAYj
    Watch your favourite movies on ManoramaMax.com
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

Комментарии • 310

  • @__-vj9kn
    @__-vj9kn 4 года назад +765

    എത്ര കണ്ടാലും മടുക്കാത്ത സിനിമകളിൽ ഒന്ന്🙂☺️😍❤️ഒരുപാട് ഒരുപാട് ഇഷ്ടം. 😇. ഉണ്ണിയേട്ടൻ ☺️😌

  • @indulekhaj
    @indulekhaj 3 года назад +294

    TV യിൽ വന്നാൽ മിസ്സ്‌ ചെയ്യാറില്ല. All time favourite.❤. Prithvi... His innocence!!!

  • @aishwaryasuresh5315
    @aishwaryasuresh5315 3 года назад +789

    ഇതിലെ പൃഥ്വിയെ പകരംവയ്ക്കാൻ ദുൽഖർ നു പോലുമാവില്ല. അത്രയ്ക്ക് നല്ല അഭിനയം പിന്നെ ഇതിലെ സൗന്ദര്യം ഒരു രക്ഷയില്ല❤️

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 3 года назад +35

      Enthina compare cheyyunne..? Angane aanenkil second show rajuvinum pattilla.. njan randu perudeyum fan alla. Ennaalum paranjenneyullu..

    • @brindathekkathil1226
      @brindathekkathil1226 3 года назад +5

      Athae

    • @sitharapa4697
      @sitharapa4697 2 года назад +6

      Sathyam

    • @sanattjoy363
      @sanattjoy363 2 года назад +20

      @@നിറവ്-ഭ6ഞ Rajuvinu pattum....😍 samshayamonnumillaaa

    • @nazaworld7953
      @nazaworld7953 2 года назад +7

      Ath nammalk veruthe thonnunnatha angine aanel dq cheytha pala rolukal rajuvinum pattilla kettappol paranjunnu mathra randupereyum ishttamaan 🥰🥰🥰

  • @renjithmavila7020
    @renjithmavila7020 4 года назад +716

    രാജുവേട്ടന്റെ സൗന്ദര്യം ♥️😊

  • @fousiyashefeeq7353
    @fousiyashefeeq7353 3 года назад +647

    പ്രിത്വിരാജ് ന്റെ ഈ ലുക്ക്‌ ഇഷ്ട്ടപെട്ടവരുണ്ടോ 😍😍

  • @gowriscreations6515
    @gowriscreations6515 4 года назад +296

    Prithviraj എന്ത് ഭംഗി ഇതിൽ കാണാൻ

  • @shaymashayma8218
    @shaymashayma8218 3 года назад +465

    ഇവർ രണ്ടുപേരും കൂടി ഇനിയും സിനിമയിൽ അഭിനയിച്ചെരുന്നെങ്കിൽ

    • @amalvenu_vm4844
      @amalvenu_vm4844 3 года назад +9

      Ys 😍

    • @nazaworld7953
      @nazaworld7953 2 года назад +1

      Athe

    • @mygallery7959
      @mygallery7959 2 года назад +3

      2nd പാർട്ട് ഉണ്ടെങ്കിലോ പൊളിക്കുമോ

    • @aryaajith8274
      @aryaajith8274 2 года назад +8

      Dhyan Sreenivasan eshtavo avo😁😁

    • @priyanks5949
      @priyanks5949 2 года назад +3

      Meena yanu Ippo prithvi yude Amma ,maybe Chechi

  • @shaymashayma8218
    @shaymashayma8218 3 года назад +256

    എത്ര കണ്ടാലും മതിവരാത്ത movie നന്ദനം

  • @sonujkuttan1739
    @sonujkuttan1739 3 года назад +109

    ഈ സിനിമ കാണുമ്പോൾ മറ്റൊരു സിനിമകളെ അപേക്ഷിച്ച് വേറൊരു ഫീലാണ്🥰🤩

  • @SENPAI-n8n
    @SENPAI-n8n 2 года назад +98

    രാജുവേട്ടൻ വെറും 19 വയസ്സേ ഒള്ളപ്പോൾ ആണ് ഈ film ൽ അഭിനയിച്ചേക്കുന്നത് എന്ന് കേട്ടപ്പോൾ ഒരു ഞെട്ടൽ 🤯

  • @dobbyelf
    @dobbyelf 3 года назад +70

    മേക്കപ്പ് ഇല്ലാതെ എന്ത് ഭംഗിയാണ് നവ്യയെ കാണാന്‍.

  • @ananthskumar2654
    @ananthskumar2654 3 года назад +211

    ഈ സിനിമ ചെയ്യുമ്പോ പൃഥ്വിരാജിന് 19 വയസ്സ്.. കണ്ടാൽ പറയില്ല.

    • @letsthink7862
      @letsthink7862 3 года назад +2

      Apo navya ku ethraya

    • @najlamubashir7655
      @najlamubashir7655 3 года назад +12

      23 nkilum thonnikkille.. ee height, weight, meesha, thaadi ellaam vechu nokkumbol

    • @karthikak8657
      @karthikak8657 3 года назад +1

      Actually 19 ayittilarunnu

    • @amz3905
      @amz3905 3 года назад

      @@letsthink7862 9th std i think

    • @malabarpenn1988
      @malabarpenn1988 3 года назад +3

      @@letsthink7862 16

  • @ashithacvinod6828
    @ashithacvinod6828 4 года назад +466

    എന്ത് രസമാണ് അല്ലേ ee movie

  • @sumishapadanmaril
    @sumishapadanmaril 2 года назад +36

    ഒരു കാലത്ത് ഇതിലെ എല്ലാ ഡയലോഗും എനിക്ക് കാണാപാഠം ആയിരുന്നു.... ഹ്ഹാ
    ..അതൊക്കെ ഒരു കാലം😌

  • @shaymashayma8218
    @shaymashayma8218 3 года назад +62

    Super name ഉണ്ണി എത്രകേട്ടാലും മതിവരാത്ത പാട്ട് കാർമുകിൽ വർണ ന്റെ ചുണ്ടിൽ

  • @jasimjasim8051
    @jasimjasim8051 2 года назад +37

    എനിക്ക് പൃഥ്വിരാജ് ഏറ്റവും ഇഷ്ടമുള്ള പടം ആട് തവണ കണ്ടിട്ടുണ്ട് പക്ഷെ കാണുമ്പ ഇഞ്ചി വേദനിക്കുന്ന പോലെ സങ്കടം വരും സൂപ്പർ മാവേ നല്ല പടം

  • @mithrshahakeem
    @mithrshahakeem 3 года назад +49

    ഇപ്പോഴും ഇത് കാണുന്നവർ ഉണ്ടോ 👌👌👌2021 മൈ 👌👌👌

  • @anjanasudhi8494
    @anjanasudhi8494 4 года назад +85

    Cute rajuvettan ❤️ his voice ❤️ I'm a fan of him from this movie 💞

  • @aparnaavinash8859
    @aparnaavinash8859 4 года назад +76

    Enna maaraka look aanu prithvi😍

  • @dhanyajayakumar1831
    @dhanyajayakumar1831 2 года назад +9

    Ee rajuettane miss cheyyunnu.... Enna glamour aanu.... First time abhinayikkukayanennu thonilla

  • @aruarulionhearts3221
    @aruarulionhearts3221 4 года назад +149

    Rajuettan uyir...😘😘😘143😋😍

    • @Yayyii2001
      @Yayyii2001 3 года назад

      Ur likes 143 😁🤣 ijathi...

  • @geevascheriyan2359
    @geevascheriyan2359 4 года назад +235

    Oh what a glamour!!!!!!!! Hero

  • @sreekutty3087
    @sreekutty3087 3 года назад +18

    Epo tv il vannalum kannum . Ende favourite movie anu. Thankyou renjith chetta.❤️❤️❤️

  • @faisalkuppanath1554
    @faisalkuppanath1554 3 года назад +24

    എന്തു ഭംഗി നവ്യ ചേച്ചിയെ കാണാൻ

  • @amruthaagnes4312
    @amruthaagnes4312 3 года назад +35

    Cute baalaa &manuvetan🥰🥰🥰

  • @anoop9436
    @anoop9436 4 года назад +26

    Uff ,,Rajuvetante vintage look estam,ever handsome to ultra stylish Prithvi!!!

  • @naju592
    @naju592 4 года назад +25

    Maa fvrt movie😍😍
    Raju & navya super👍👍
    143 pwolichu😀

  • @JazeelKp
    @JazeelKp 4 года назад +355

    18 ആം വയസ്സിൽ ചെയ്ത movie 👌🤩

  • @sruthithamarakkattil1957
    @sruthithamarakkattil1957 3 года назад +16

    Eppolum enth rasa kandirikkaan❤️❤️❤️

  • @divinshack7354
    @divinshack7354 2 года назад +15

    പൃഥിരാജ് ❤️നവ്യനായർ ❤️😘😘😘

  • @merin9298
    @merin9298 4 года назад +33

    Fav movie..fav actor..fav actress..fav pair❣️❣️❣️❣️❣️

  • @aruva8995
    @aruva8995 4 года назад +102

    My one and only favourite movie ever

  • @binduk4087
    @binduk4087 3 года назад +12

    ഈ പടം ഒരുപാട് തവണ കണ്ടിട്ടും ഈ143 എന്താന്ന് എനിക്ക് ഇതുവരെ മനസ്സിലായില്ല 😞

    • @sherintk9437
      @sherintk9437 3 года назад +3

      𝒊 𝒍𝒐𝒗𝒆 𝒚𝒐𝒖

    • @binduk4087
      @binduk4087 3 года назад

      @@sherintk9437 Tqu

  • @mubashirashihab8980
    @mubashirashihab8980 4 года назад +88

    ഇന്ദ്രജിത്തിന്റെ sound

  • @positivecritic5077
    @positivecritic5077 4 года назад +62

    He sounds so much like his brother

  • @sharanyaDnair
    @sharanyaDnair 3 года назад +27

    One of great work by Ranjeet sir

  • @anjanam874
    @anjanam874 3 года назад +15

    പരിഥ്വിരാജ്. Supper 😎😎😎

    • @soorajkumar8664
      @soorajkumar8664 Год назад

      Spelling തെറ്റാണ് കുട്ടി 🤭

  • @vereshchek
    @vereshchek 3 года назад +37

    ശ്രീകൃഷ്ണൻ ശരിക്കും ഒറിജിനൽ

  • @user-jt6og8yi
    @user-jt6og8yi 4 года назад +19

    1 4 3 carinte Number💓💓💓💓

  • @merin9298
    @merin9298 4 года назад +106

    Prithvi navya entha Jodi😍😍😍

  • @Dhanyamvrindhavanam
    @Dhanyamvrindhavanam 4 года назад +15

    Ethrapravashyam kandunu ennu eniku thanne areela...... ipozhathe 'nadhanam' srial.... balamaniyude cherupakalam superb....

  • @biju7609
    @biju7609 4 года назад +49

    Rajuettan enna look

  • @annaalina616
    @annaalina616 6 месяцев назад

    പ്രിത്വിരാജ് ആദ്യ സിനിമയിൽ തന്നെ നല്ല അഭിനയം.❤❤❤

  • @unnipandikkad8791
    @unnipandikkad8791 2 года назад +6

    നവ്യക്ക് പകരം വെക്കാൻ വേറൊരു നടിയും ഇല്ല......

  • @aswathyramachandran2266
    @aswathyramachandran2266 2 года назад +10

    I fell in love with him.. watching this movie...

  • @anzyriyasmizri8683
    @anzyriyasmizri8683 4 года назад +55

    Rajuvettan 😍😍😍

  • @sruthispillai5715
    @sruthispillai5715 2 года назад +19

    E cinemayile prithvirajonod entho vallatha oru crush anu eppozhum❤️

  • @anjitharajan6217
    @anjitharajan6217 4 года назад +33

    Daivame Nandanam cinema veendum eduth kalanjallo...RUclips il ee cinema nikkathille?😢😢

  • @mubibkpadi747
    @mubibkpadi747 4 года назад +43

    My childhood memories,..😔

  • @yadhukrishna817
    @yadhukrishna817 3 года назад +15

    നന്ദനം asianet ill alle വരുന്നത് ഇതെന്താ മഴവിൽ മനോരമയിൽ?

  • @floralbeing3884
    @floralbeing3884 3 года назад +23

    Urvashide chechik dub cheytath urvashi aanale🥰 uff pullikareede voice

  • @josephmathew6613
    @josephmathew6613 4 года назад +104

    ഉർവശി ചേച്ചി ആണല്ലോ കല രഞ്ജനി ചേച്ചിക്ക് ഡബ്ബ് ചെയ്തിരിക്കുന്നത്

    • @amalniranjan5099
      @amalniranjan5099 4 года назад +1

      ശരിയാണോ

    • @josephmathew6613
      @josephmathew6613 3 года назад +1

      @@deepthip9179 പുള്ളിക്കാരീടെ നല്ല അടഞ്ഞ ശബ്ദം ആണ്, ഉർവശി ചേച്ചി തന്നെ ആണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ruclips.net/video/Wf7psU7iyMM/видео.html, watch this interview

  • @renjith1435
    @renjith1435 4 года назад +11

    Navya chechi... sundhari...

  • @afsimanzoor6421
    @afsimanzoor6421 2 года назад +5

    Pandathe naviya😊
    Eppozhathe naviya😇

  • @wafakadeeja5818
    @wafakadeeja5818 3 года назад +20

    Prithvi Navya cute

  • @Sree-q2q
    @Sree-q2q 3 года назад +9

    എത്ര കണ്ടാലും മടുക്കില്ല

  • @veena4940
    @veena4940 2 года назад +4

    Rajuettan Ishttam 🔥❤️

  • @sudevpalamangalam7769
    @sudevpalamangalam7769 4 года назад +49

    Ejjathi clarity 😍😍😍😍😍😍😍

  • @mehrinbabumehrinbabu526
    @mehrinbabumehrinbabu526 3 года назад +11

    Natural pranayam feel cheyyunnu😍

  • @akhilaakhila4219
    @akhilaakhila4219 2 года назад +2

    Evar nalla jodikal ayirunnuu

  • @aryanandanagarajan6258
    @aryanandanagarajan6258 4 года назад +15

    Most fav movie 😍😘

  • @shabanas8256
    @shabanas8256 2 года назад +2

    Rajuettan pande poliyaa....

  • @nazaworld7953
    @nazaworld7953 2 года назад +3

    Nthina kure niram mugasreetham navyayude 😍😍😍😍

  • @aruncm2268
    @aruncm2268 Год назад

    Kidu❤❤❤❤❤❤❤❤

  • @dhanyareghu8631
    @dhanyareghu8631 4 года назад +10

    Fav movie👌😍💞🤩

  • @kishorkrishnan653
    @kishorkrishnan653 2 года назад +4

    After ഒരുത്തി how many of you're here 😊😍😇

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju 2 года назад +1

    My LOVE ❤️💞❤️
    💖💖 MANJUSHAAADHI 💖💖

  • @sarithamadhusarithamadhu7912
    @sarithamadhusarithamadhu7912 4 года назад +6

    Prithviraj is a super star................ look.....

  • @aswathiachu436
    @aswathiachu436 4 года назад +9

    Rajuttane oru prathega bangiyaa 143😂😂

  • @aruarulionhearts3221
    @aruarulionhearts3221 4 года назад +13

    Plzz show this movie in tv Mazhavil Manorama 🙏

  • @nijasbabu1014
    @nijasbabu1014 4 года назад +40

    Prithviraj...super 😍

  • @nithinsathashivan259
    @nithinsathashivan259 4 года назад +8

    Evershine film....

  • @Selfishlover2011
    @Selfishlover2011 4 года назад +23

    Class movie 😍

  • @aneeshaneesh8453
    @aneeshaneesh8453 2 года назад

    Nandanam... ❤️❤️❤️❤️

  • @anupamasvlogss3705
    @anupamasvlogss3705 2 года назад +1

    Prithvi uyir🤩😍😘😘😘

  • @prasanthprasanth809
    @prasanthprasanth809 2 года назад +4

    My home town guruvayoor😍

  • @DJ-vs2cf
    @DJ-vs2cf 3 года назад +5

    Ever green film

  • @Manojalappey
    @Manojalappey 2 года назад +1

    ബാലാമണി 143 🥰🥰

  • @anjualexander6406
    @anjualexander6406 4 года назад +119

    That era when mollywood employed dark skinned girls

    • @indiangirl6562
      @indiangirl6562 4 года назад +26

      Anju Alexander That era has not ended. Amala Paul, Aishwarya Lekshmy are dark skinned too

    • @anjualexander6406
      @anjualexander6406 4 года назад +6

      @@indiangirl6562 Amala paul maybe, but she has acted in like 3 movies in Malayalam

    • @indiangirl6562
      @indiangirl6562 4 года назад +12

      Anju Alexander that might be her choice. Or because her movies didn't get successful. Also do not forget Reema Kallingal. And there are no super fair actresses in Malayalam though malayalees can be really fair.

    • @anjualexander6406
      @anjualexander6406 4 года назад +7

      @@indiangirl6562 maybe but none of them except Parvathy saw success like Navya Nair, sree vidhya, kavya Madhavan,meera Jasmine,manju warrier, shalini...ah i feel like that maybe I'm wrong

    • @merin9298
      @merin9298 4 года назад +15

      @@anjualexander6406 Kavya Meera are not dark skinned..navya is brown..not dark

  • @thasleenanishad4006
    @thasleenanishad4006 3 года назад +3

    Cute jodi👍

  • @shamsulillacmk589
    @shamsulillacmk589 3 года назад +4

    2021ൽ കാണുന്നവർ ഉണ്ടോ

  • @komalanappu7426
    @komalanappu7426 3 года назад +2

    നന്ദനം മലയാളം ഫുൾ മൂവി ഇടൂ Plese

  • @shaheemasalam4215
    @shaheemasalam4215 4 года назад +23

    Nice film
    Nala matchundarnu anoke njan vjarichu ivar marry cheymen😀

  • @amitharaj9496
    @amitharaj9496 3 года назад +10

    Fav one 😍👌

  • @gowriramesh7369
    @gowriramesh7369 4 года назад +5

    What a man

  • @aebelsam3057
    @aebelsam3057 3 года назад +2

    uff prithvi 👌

  • @bhavyakj3506
    @bhavyakj3506 4 года назад +18

    Plz upload full movie plzzz

  • @rangeenv1984
    @rangeenv1984 Год назад

    143❤

  • @lathamudapuram2317
    @lathamudapuram2317 2 года назад +1

    ആദ്യത്തെ സിനിമ ആയിട്ടും പ്രിത്ഥി രാജ് എത്ര നന്നാക്കി - ഇതിനപ്പുറം ആര് . -അല്ലങ്കിലും പ്രേമം അഭിനയ 1 ... അല്ലേ? ക്കാൻ രാജിനെ പോയിട്ടേയുള ആരും അല്ലേ?

  • @anshajaleel7732
    @anshajaleel7732 4 года назад +78

    Kalaranjinide sound urvashide aaanlle!!!?

    • @familyvlogs4866
      @familyvlogs4866 4 года назад +2

      Urvashiyude chechiyalle

    • @anshajaleel7732
      @anshajaleel7732 4 года назад +1

      rasheeda banu aa..but real sound moshaaan

    • @gangakavithabhuvanendran
      @gangakavithabhuvanendran 4 года назад +5

      @@anshajaleel7732 moshamaayathalla oru accidentil shabdam adanju poyathanu

    • @itsmerajilatirur1563
      @itsmerajilatirur1563 3 года назад

      @@familyvlogs4866 sherik urvasheede voice aan

    • @diluzzz
      @diluzzz Год назад

      ഉർവശി ആണ് kalarannjinikk ഡബ് ചെയ്തെകുന്നത്

  • @vidhyapv4540
    @vidhyapv4540 4 года назад +6

    Super move

  • @mubarakpv914
    @mubarakpv914 3 года назад +1

    Thanks

  • @sreelakshmi2584
    @sreelakshmi2584 Год назад +2

    143 prnjiruna kaalam orkunu 😂

  • @anaswaraunni5652
    @anaswaraunni5652 3 года назад +1

    Aaah 143🙈

  • @indhulakshmi1528
    @indhulakshmi1528 4 года назад +7

    Ente rajuettan 😘😘😘😘😘😘😘😘😘

    • @Anupallot
      @Anupallot 4 года назад

      Pavam ketipoyille

  • @anandmohan5548
    @anandmohan5548 3 года назад +7

    😍😍😍

  • @sreenishak8937
    @sreenishak8937 4 года назад +24

    Vidhu prathap nte sound pole undallo

  • @anulaaneesh7127
    @anulaaneesh7127 2 года назад

    Navyachechiyum supper aannu

  • @karthikeyankarthikeyan9144
    @karthikeyankarthikeyan9144 3 года назад +3

    Pandatha cinemakalannu nallathu

  • @shahinshazpanangattoor9181
    @shahinshazpanangattoor9181 4 года назад +9

    Ee movie full upload cheyyo