EP #16 കൂട്ട ബലാൽസംഘത്തിനിരയായ നായിക നടി.

Поделиться
HTML-код

Комментарии • 246

  • @NARAYANANKUTTY-z3o
    @NARAYANANKUTTY-z3o 2 месяца назад +104

    താങ്കൾ പറഞ്ഞത് പോലെ വിശ്വസിക്കാൻ പറ്റുന്നില്ല. അത്രയ്ക്ക് ഭയങ്കരമാണ്. നമ്മളറിയാത്ത എന്തെല്ലാം സംഭവങ്ങൾ.
    പാവം ആ നടി അനുഭവിച്ച വേദന ഓർക്കാൻ പറ്റുന്നില്ല.
    പെൺകുട്ടികൾ വളരെയധികം സൂക്ഷിക്കേണ്ട ഒരു ഫീൽഡാണ് സിനിമ.

  • @sindhuvishnu3
    @sindhuvishnu3 2 месяца назад +49

    സിനിമയ്ക്കുപിന്നിൽ..സിനിമയെ വെല്ലുന്ന പ്രവർത്തികൾ.. ഇങ്ങനെ .തുറന്നുപറയുന്ന സാറിന് അഭിനന്ദനങ്ങൾ 👍

  • @alfredculas
    @alfredculas 2 месяца назад +12

    ഇത്തരത്തിൽ കെണിയിലകപ്പെട്ട ഒരമലയാള സിനിമാ നായികയുടെ മറുനാടൻ ദുരാനുഭവും അവരുടെ അവസരോചിതവും സാഹസികമായ രക്ഷപ്പെചലും നല്ലൊരു അറിവും ഗുണപാഠവും തന്നെയാണ്

  • @MadhavGoaul
    @MadhavGoaul 2 месяца назад +41

    ഞാൻ നസീർ സാറിൻ്റെ ഒരു ആരാധകനാണ് താങ്കളുടെയും താങ്കൾ സം വിധാനം ചെയ്ത സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ വനിതാ പോലസ് ആണ്

  • @susanpalathra7646
    @susanpalathra7646 2 месяца назад +72

    ഹേമാ കമ്മറ്റി വന്നത് എത്ര നന്നായി. എല്ലാവരും ധൈര്യമായി തുറന്നു പറയുന്നുണ്ടല്ലോ

  • @Manishyathvam
    @Manishyathvam 2 месяца назад +31

    പ്രലോഭനങ്ങളിലും, വിശ്വാസവഞ്ചന കളിലും പെട്ട് ജീവിതം നഷ്ടപ്പെടുന്നവർക്ക് ഇത് ഒരു പാഠമാണ്.അഷ്റഫിക്ക വാഴ്ക വളമുടൻ.❤❤❤

  • @georgemadathiparambil1665
    @georgemadathiparambil1665 Месяц назад +5

    സാർ ഇനിയും നല്ലതല്ല എപ്പിസോഡുകൾ വരട്ടെ🙏👍

  • @Anoopknr87
    @Anoopknr87 Месяц назад +10

    Ithil parayunna youth ne aakarshicha movie Chattakaari aanu.. athu valiya hit aayirunu.. mattu language ilek okke remake cheythirunu.. athinte hindi remake ilum same nadi thanne abhinayichirunu...
    Pinne ee nadi aanenkil avareyum avarude husband ne patti aanu Adhaitam movie ile nadi ipol peedana paraathi um aayi vannath

  • @aljinwithchirst3135
    @aljinwithchirst3135 2 месяца назад +16

    സർ... അങ്ങ് സിനിമയിൽ സജീവമാകണം......

  • @niranjanmenan944
    @niranjanmenan944 2 месяца назад +9

    Sir ന്റെ vlogs എല്ലാം excellent ആണ് 👌
    I have a suggestion.. Sir എനി അങ്ങോട്ടുള്ള episodes... കുറച്ചു jayan sir ന്റെ voice ൽ സംസാരിച്ചാൽ നന്നായിരുന്നു.... എന്റെ generation ഒന്നും അദേഹത്തിന്റെ സിനിമകൾ theatre ൽ പോയി കാണേണ്ട ഭാഗ്യം ഉണ്ടായില്ല... സാറിന്റെ thru ഇങ്ങനെ യുള്ള episodes
    Jayante voice ൽ വന്നാൽ.. അത് വേറെ ഒരു level ആയിരിക്കും 🙌🤩

  • @surendranasari5606
    @surendranasari5606 2 месяца назад +14

    വളരെ സത്യം
    മാത്രം അവതരണം
    നല്ല

  • @Poothangottil
    @Poothangottil Месяц назад +16

    നടി ആരായാലും ഇന്നു ജീവിച്ചിരിപ്പുണ്ട് എന്നതാണ് സത്യം.

  • @tvoommen4688
    @tvoommen4688 Месяц назад +8

    നടി ആരെന്നു അറിയാം. Clue ഇവിടെ തന്നിട്ടുണ്ടല്ലോ.
    Street 42 നേ പറ്റി അഷറഫ് പറഞ്ഞിട്ടുണ്ട്. റാണി ചന്ദ്ര എന്ന നടിക്കും ഗൾഫിൽ വെച്ച് സമാനമായ അനുഭവം ഉണ്ടായി. അക്കാലത്ത് gulf shows ഉണ്ടായിരുന്നില്ല.

    • @PalaAchayan
      @PalaAchayan Месяц назад

      ഏതാ ആ famous നടി ?

    • @tvoommen4688
      @tvoommen4688 Месяц назад +1

      @@PalaAchayan
      മാന്യത ഉള്ളവർ ആരുടെയും പേരുകൾ പറയാറില്ല. Ok bro.

    • @jifthiyasks764
      @jifthiyasks764 29 дней назад

      ആ നടിയുടെ പേര് ഒരു ദൈവത്തിന്റെ പേര് ആണ്

    • @entertainmentbox90
      @entertainmentbox90 18 дней назад

      ഐശ്വര്യയുടെ അമ്മ ലക്ഷ്മി (ചാറ്റക്കാരി ഹീറോയിൻ)

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln 2 месяца назад +21

    സാർ, താങ്കളിലൂടെ സിനിമയിലെ അണിയറ നാടകങ്ങൾ അറിയാൻ സാധിക്കുന്നത്തിൽ വളരേ സന്തോഷം., സത്യത്തിൽ പോലീസ് നിങ്ങളെ ചോദ്യം ചെയ്യേണ്ട പല കാര്യങ്ങളും നിങ്ങളുടെ വെളിപ്പെടുത്തലുകളിൽ ഉണ്ട്, !, ആർജവം ഇല്ലാത്ത സർക്കാരും പോലിസും ഉള്ളത് കൊണ്ട് പേടിക്കേണ്ട കാര്യമില്ല!😊
    നിങ്ങൾ സുപ്പറാണ് സാർ ❤

  • @Sameera1730
    @Sameera1730 2 месяца назад +6

    സാർ വളെര നല്ല അവതരണം

  • @PadminiPadmini.k.p
    @PadminiPadmini.k.p 2 месяца назад +7

    നല്ലഅവതരണം ❤

  • @AjithKumar-fs9rd
    @AjithKumar-fs9rd Месяц назад +2

    super episode sir

  • @aswathim8945
    @aswathim8945 Месяц назад +5

    ഇവിടെ എല്ലാവരും പറഞ്ഞ നടി ആണ് അവരെങ്കിൽ, ആ ദുരനുഭവത്തിന് ശേഷം എങ്ങനെയാണവർക്ക്‌ അതേ പോലൊരു സംഭവം 'ഈ തണുത്ത വെളുപ്പാൻ കാലത്ത് ' എന്ന സിനിമയിൽ അഭിനയിക്കാനുള്ള മനോധൈര്യം ഉണ്ടായത്.. Bcz ഒരാൾ traumatized ആവേണ്ട കാര്യമാണിതൊക്കെ.. പിനീടതൊന്നു ഓർക്കാൻ പോലും ആരും പേടിക്കും അപ്പോൾ ആണ് സിനിമയ്ക്കു വേണ്ടിയാണെങ്കിൽ കൂടിയും recreate ചെയ്ത് അതിൽ അഭിനയിക്കുന്നത്!!!അശ്ചര്യം തന്നെ 👀

  • @Phoenix-oj8ul
    @Phoenix-oj8ul 2 месяца назад +8

    ആലപ്പി അണ്ണാ നമസ്കാരം.....

  • @salaamebrahim4334
    @salaamebrahim4334 Месяц назад +7

    ഈ സംഭവം പറയുന്നത് കേട്ടിട്ട് എന്റെ കൈ കാലുകൾ വിറക്കുന്നു.. അപ്പോൾ ആ സ്ത്രീ അനുഭവിച്ച വേദന എന്തായിരിക്കും

  • @ShajiMC-bc8uj
    @ShajiMC-bc8uj 2 месяца назад +5

    നന്ദി❤

  • @sree3533
    @sree3533 Месяц назад +10

    കേട്ട പാതി ഇവരെന്തിനാ ആരുമില്ലാതെ അമേരിക്കയ്ക്ക് പോയത് 😳

  • @avirachacko8181
    @avirachacko8181 2 месяца назад +14

    Peru parayu

  • @jayasoorya9496
    @jayasoorya9496 2 месяца назад +4

    Hello സിനിമയിൽ ഈ സീൻ ഉണ്ട്

  • @beena1146
    @beena1146 2 месяца назад +18

    MAY BE IT'S LAKSHMI, BECAUSE HER MOVIE JULIE REMAKED IN ALL PAN- INDIAN LANGUAGES, AT THIS SAME TIME YOU SHOULD ALSO MENTION ABOUT ACTRESS LAKSHMI'S 3RD HUSBAND SIVACHANDRAN'S HILARIOUS CRIME AGAINST YESTERDAY'S YOUNG ACTRESS DR SOUMIYA JAYARAM'S CO- ACTRESS IN AMBALAPUZHA UNNIKANNODE NEE SOME MOVIE IN MALAYALAM,
    PLEASE MAKE A VIDEO ON THAT HILARIOUS CRIME MADE BY SO CALLED LAKSHMI'S MONSTER HUSBAND, MULTIPLE INTERVIEWS OF DR SOUMIYA HAS BEEN GIVEN LIVE ON ALL NATIONAL TV CHANNELS.

  • @rajannairg1975
    @rajannairg1975 2 месяца назад +10

    Hi, Ashraf Sir.. ഇനിയും പറയുക!❤️❤️❤️

  • @tirucochi
    @tirucochi 2 месяца назад +22

    Ashref we know many stories,
    But don't want to talk about it.
    Moreover, my friend Mohanan married her for a short time.
    This particular incident happened right after she got divorced from him.

  • @salimariyattil4451
    @salimariyattil4451 Месяц назад +2

    ആദ്യമായി ജയൻൻ്റെശബ്ദം അനുകരിച്ചത്. ആലപ്പി അഷ്റഫ് ' ഡബിങ്ങ്. ചെയ്യുന്നു ഇയാൾ തന്നെ

  • @Minnu1960-m1l
    @Minnu1960-m1l Месяц назад +1

    Vathil thurakkanulla sahacharyam undengil enganeyenkilkum purathu kadannu olichirikkayallae cheyyendiyaythu. Vijayan new Jersy il ninnu vsrunnathu varar kakkano

  • @indian6346
    @indian6346 2 месяца назад +23

    ഇങ്ങനെയുള്ള കുറ്റങ്ങൾക്ക് അമേരിക്കയിയും ശിക്ഷയില്ലേ.

    • @ASHOKKUMAR-bz2wq
      @ASHOKKUMAR-bz2wq 2 месяца назад

      മിനിട്ടിന് ഒരു ബലാൽസംഘം നടക്കുന്ന സ്ഥലമാണ് ന്യൂയോർക്ക് '

    • @jamevay
      @jamevay 2 месяца назад +2

      She would have to stay in the country through the investigation and prosecution. if they really were mobsters, it would have been very dangerous for her. Rapists get away all the time due to lack of evidence to prove the crime beyond a reasonable doubt. If they had deep pockets, they could hire high power defense attorneys. The actress was probably so scared and I think She and Mr. Vijayan made the right decision at that time.

    • @coldfusion5153
      @coldfusion5153 2 месяца назад

      @@dingribeast80s

  • @rajajjchiramel7565
    @rajajjchiramel7565 2 месяца назад +5

    Good evening Sir

  • @sureshbabusekharan7093
    @sureshbabusekharan7093 4 дня назад

    Normally mothers will be there with actors in the 70and 80s. It's difficult to believe that she's gone to USA all alone

  • @rajanvelayudhan9337
    @rajanvelayudhan9337 2 месяца назад +12

    ഇനി ആരെങ്കിലും അമേരിക്കയ്ക്ക് പോരുന്നുണ്ടെങ്കിൽ 911 എന്ന നമ്പർ ഓർത്തുവയ്ക്കുക

  • @komalkomalnairvly
    @komalkomalnairvly 2 месяца назад +5

    സർ വളരെ നന്ദിയുണ്ട് 🙏🙏

  • @Vazhikatti1991
    @Vazhikatti1991 Месяц назад +2

    എന്റെ വിജയണ്ണാ

  • @ajithkumarr7285
    @ajithkumarr7285 Месяц назад +2

    go ahead

  • @chinammadath
    @chinammadath 2 месяца назад +17

    which actress??

    • @PoorDogsmedia
      @PoorDogsmedia 2 месяца назад +6

      എന്തിനാ അവരെ അവഹേളിക്കാനാണോ 🤮

    • @chinammadath
      @chinammadath 2 месяца назад +4

      @@PoorDogsmedia ആരെയും കൂട്ടാതെ പൈസക്ക് വേണ്ടി നെട്ടോട്ടം ഓടിയിട്ടല്ലേ?

    • @NoisyLeSec-ue9hc
      @NoisyLeSec-ue9hc 2 месяца назад

      ​​​@@chinammadathതന്നയൊക്കെ പോലുള്ള സദാചാര അമ്മവമ്മമാരെ പേടിച്ചിടായിരിക്കും, അവർക്ക് കേസ് കൊടുക്കാൻ പേടി തോനീടുണ്ടാvua
      പൈസക്ക് വേണ്ടി നെട്ടോട്ടം ഓടിയിട്ടല്ലേ? WTF.
      താനൊക്കെ potential റാപിസ്റ്റാ... ഒരു വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്യുന്ന നാരികളാണ് ഈ സമൂഹത്തിൽ കൂടുതൽ, താന്നേ പോലെയുള്ളവരുടെ വിക്ടിം ബ്ലെയ്മിംഗ് പേടി കൊണ്ട്, ആ ട്രോമയിൽ ചത്ത് ജീവിക്കുന്നവർ.
      "ആരെയും കൂട്ടാതെ പൈസക്ക് വേണ്ടി നെറ്റോടമോടിയിട്ടില്ലല്ലോ" ഇതാണ് വിക്ടിം ബ്ലെയ്മിംഗ് എന്ന് പറയുന്നത്.
      ദില്ലി റേപ്പ് കേസ് പ്രതികളുടെ same dialogue.
      "രാത്രിയിൽ പുറത്ത് ഇറങ്ങിയതുകൊണ്ടല്ലേ?"
      aval anganayulla dress ittathukondalle?
      തന്നപോലെയുള്ള നാറികൾ ഒരിക്കലും നന്നാവില്ല.
      Edit: Eni Avan perumkoodi arinjit venam nannai onnu victim blaming cheyyan.
      പോയ് ചത്തുടെ മൈരെ.

    • @Ashtami1979
      @Ashtami1979 2 месяца назад

      ജയലളിത

    • @sunnyvarghese9652
      @sunnyvarghese9652 2 месяца назад

      ​@@Ashtami1979😮

  • @sreejithkc1552
    @sreejithkc1552 Месяц назад +3

    Appreciate to your words quality

  • @sadananadanpurushothaman6657
    @sadananadanpurushothaman6657 Месяц назад +5

    ഒറ്റക് ആ നടി അതും മലയാളി നടി അമേരിക്കക്കു പോയെന്നോ 😂

  • @damodarankv
    @damodarankv 2 месяца назад +28

    ഈ നടി ആ കാലത്ത് അമേരിക്കയിൽ ഒറ്റയ്ക്ക് പോയത് ???

    • @WindyDay0712
      @WindyDay0712 2 месяца назад +13

      @damodarankv Grow up, man! Ippo... ottakku poyathano ithile crime...
      Working woman ottakkallathe kudumbathine kootti jolikku pokunnidathellam nadakkuvan sadhikkillallo.
      Ottakkanegilum irattakkanegilum crime is crime... Sexual offenceil victim intte kuttam kandupidichittu karyam undo?

    • @Gooddayman-q3i
      @Gooddayman-q3i 18 дней назад

      ​@@WindyDay0712അതൊക്കെ ശെരി തന്നെ പക്ഷെ അവനവൻ സ്വയം സൂക്ഷിക്കണം.

  • @phellisjain1309
    @phellisjain1309 2 месяца назад +6

    You are great

  • @spiceagrofoods6093
    @spiceagrofoods6093 2 месяца назад +14

    ഇത്തരം സംഭവങ്ങൾ പറയുമ്പോൾ നടി ആരാണെന്ന് പറഞ്ഞില്ലെങ്കിലും അവരെ കുറിച്ച് ഒരു " ക്ലൂ " എങ്കിലും തരണം. അല്ലെങ്കിൽ വെറുതെ മറ്റുപലരുമാണെന്ന് കേൾക്കുന്നവർ ധരിക്കും. ഇതിൽ ചിലർ ലക്ഷ്മി എന്നു comment ൽ പറയുന്നു. എനിക്കു തോന്നുന്നത് വിജയശ്രീ അല്ലെങ്കിൽ റാണി ചന്ദ്ര.

    • @vargheseabraham6002
      @vargheseabraham6002 2 месяца назад +1

      Vijayasree Americayil pokan sadhyatha theere illa. Avar 1974 thudakkathil maranappettu. Ithu 1974 - 1980 kaalakattathil Prem Nazirinte koode abhinayichittulla enthengilum nadimarayirikkam.

    • @sreeshant2530
      @sreeshant2530 2 месяца назад

      Somebody confirmed in the previous comment that, it happened in 1975​@@vargheseabraham6002

    • @Anoopknr87
      @Anoopknr87 Месяц назад

      Clue thannittundallo.. athil ninnum thanne manaslikkam actress aara ennu.. comments nokkiyaal ariyaam aara ennu.. Old actress Lakshmi..

    • @Anoopknr87
      @Anoopknr87 Месяц назад +1

      Ithil parayunna youth ne aakarshicha movie Chattakkari aanu.. athu ella language ilekum remake cheythirunu.. hindi remake il avar thanne aanu abhinayichath

  • @harinandhanhari5397
    @harinandhanhari5397 2 месяца назад +4

    Manushyathamundel pattikkan eluppamanu sir.pottee nammal marikkumpol samadhanathode marikkam.areyum pattichillallo.

  • @ChithranM-hg3kp
    @ChithranM-hg3kp 2 месяца назад +4

    സൂപ്പർ....

  • @bindustudio3770
    @bindustudio3770 Месяц назад +2

    ഇക്ക ഈ പറഞ്ഞ കാര്യം ഒരു ചാനലിൽ. മലയാളി വാർത്ത NSidele
    പറയുന്നു. ണ്ട്... പുലിവാലാ വോ...... ഇക്ക

  • @BESTTUBEGLOBAL
    @BESTTUBEGLOBAL 2 месяца назад +10

    Heard this incident years before from some other source....must be true.

  • @nirmalbabu7799
    @nirmalbabu7799 2 месяца назад +5

    Hope.. youngsters learn from this information.... ❤

  • @Jinumanoj-s9j
    @Jinumanoj-s9j Месяц назад +1

    God bless u

  • @prakashrajakumary6772
    @prakashrajakumary6772 2 месяца назад +12

    ഇടക്ക് ജയൻ്റെ സൗണ്ട് സംസാരത്തിൽ❤

    • @SaraswathyT-hw4ue
      @SaraswathyT-hw4ue 2 месяца назад +4

      Eaal aanu jayanu dubb cheythath

    • @praveenKumar-mi7qp
      @praveenKumar-mi7qp 2 месяца назад +3

      ജയന്റെ പല സിനിമയിലും അദ്ദേഹത്തിന്റെ മരണശേഷവും ശബ്ദം കൊടുത്ത് പൂർത്തീകരിച്ചത് അലപ്പി അഷ്‌റഫ്‌ ആണ്...

    • @AngelVisionKerala
      @AngelVisionKerala 2 месяца назад +2

      ​@@praveenKumar-mi7qpപക്ഷെ അതൊക്കെ പരമ ബോർ ആയിരുന്നു

    • @Poothangottil
      @Poothangottil Месяц назад

      ​@@praveenKumar-mi7qp4 സിനിമകൾ മാത്രം

    • @abdulrouf8400
      @abdulrouf8400 Месяц назад

      Jayante dubbing artist ashraf sir❤

  • @ELEapen
    @ELEapen 2 месяца назад +2

    അഷറഫ് കാണുന്നില്ല

  • @PadickamolayilCreations
    @PadickamolayilCreations Месяц назад +3

    ❤❤❤❤❤❤❤❤

  • @sudheershenoy5415
    @sudheershenoy5415 2 месяца назад +13

    Who is this actress? Ekka

    • @AngelVisionKerala
      @AngelVisionKerala 2 месяца назад

      ജയഭാരതി

    • @Anoopknr87
      @Anoopknr87 Месяц назад +1

      ​@@AngelVisionKeralaalla.. Lakshmi aanu.. chattakkari movie aanu aal parayunnath.. athu ella language ilekum remake cheythirunu Hindi il vare.. hindi ilum avar thanne aanu abhinayichath

  • @johnsonvettom4273
    @johnsonvettom4273 2 месяца назад +5

    താങ്കളുടെ...എപ്പിസോഡുകൾ എല്ലാവർക്കും പ്രയോജന പെടേറ്റേയ്

  • @abdullahthrissur3164
    @abdullahthrissur3164 2 месяца назад +4

    10 Years ago Ashraf explained this story ,

  • @LalchettanLalkumar
    @LalchettanLalkumar 2 месяца назад +2

    Sir njan alappy sukhamano

    • @musthafaMMD
      @musthafaMMD 2 месяца назад +8

      ഞാൻ കേരളം , സുഖമാണ്.

    • @manjuv7612
      @manjuv7612 2 месяца назад +2

      😂😂😂😂​@@musthafaMMD

    • @zareena8981
      @zareena8981 2 месяца назад

      ​@mustha🤣🤣🤣🤣🤣🤣faMMD

  • @girijakuruppath7443
    @girijakuruppath7443 Месяц назад +2

    🙏🙏🙏

  • @dr.health470
    @dr.health470 Месяц назад +2

    Nadiye kurichariyan ellavarkum aagraham . Pakshe aaraanu ithu cheythath

  • @vjayan2092
    @vjayan2092 2 месяца назад +18

    ഒറ്റക്ക് പോയത് ശരിയായില്ല.

  • @vinesh7665
    @vinesh7665 2 месяца назад +2

    Janal thurannu ethanu kanunnathu?? How did he communicate, mobile vazhiyano??

    • @manojgmenon
      @manojgmenon 16 дней назад

      Vijayan: Public telephone. Actress: landline in the room

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 Месяц назад +2

    😢😢😢

  • @sujathaswaminathan9731
    @sujathaswaminathan9731 2 месяца назад +6

    അഷറഫ് ഇക്ക നിങ്ങൾ ഒരു സൂപ്പറാ

  • @miltona.g7654
    @miltona.g7654 2 месяца назад +25

    Lakshmi chattakaari

    • @_Dreamgirl
      @_Dreamgirl 2 месяца назад +3

      Pls ariyathe onnum parayaruth

  • @sajeshpulikodan9611
    @sajeshpulikodan9611 2 месяца назад +22

    1974 ൽ മലയാളത്തിൽ ചട്ടക്കാരി എന്ന ചിത്രത്തിലും പിന്നീട് ഈ സിനിമയുടെ ഹിന്ദി വേർഷനായ ജൂലി എന്ന സിനിമയിലും നായിക ലക്ഷ്മി ആയിരുന്നു...
    വെറുതെ പറഞ്ഞു എന്നേയുള്ളൂ

    • @bababluelotus
      @bababluelotus 2 месяца назад

      ലക്ഷ്മി എന്ന് പറയാൻ കാര്യമെന്താണ്

    • @pavi-v4f
      @pavi-v4f 2 месяца назад +2

      @@bababluelotus അവൾ അന്നത്തെ ഒരു കൊടുപ്പുകാരിയായിരുന്നു

  • @sundaresankunhan7322
    @sundaresankunhan7322 2 месяца назад +4

    ഒന്നു രണ്ടു സിനിമയിൽ ഇതുപോലുള്ള സീൻ കണ്ടു

  • @winit1186
    @winit1186 Месяц назад +14

    ലക്ഷ്മി ആണ് ആ നടി

  • @PrasanthJNair
    @PrasanthJNair 2 месяца назад +7

    ഹലോ സിനിമയിൽ ഉള്ള രംഗം പോലെ! 😥

  • @saraswathyclt4882
    @saraswathyclt4882 Месяц назад +1

    🙏🙏🙏❤❤❤

  • @AnilNair-i6c
    @AnilNair-i6c 2 месяца назад +4

    ഹലോ എന്ന സിനിമയിൽ സമാന സീൻ ഉണ്ട്

  • @FilmTalkies-ti5mh
    @FilmTalkies-ti5mh 11 дней назад

    സ്വന്തം നാട്ടിലും സ്ത്രീകൾ മിക്കവാറും - കൂടെ ആളെ കൂട്ടാറുണ്ടല്ലോ പിന്നെ New York- ഒറ്റയ്ക്കു പോവാൻ ഒരു കേരള /തമിഴ് സ്ത്രീതയ്യാറാവുമോ? & door വെളിയിൽ നിന്നും lock അല്ലലോ പിന്നെ എന്തേ അവർ നേരത്തേ രക്ഷപ്പെടാതിരുന്നത്? ദിവസങ്ങളോളം പീഢനം സഹിച്ചതിനു ശേഷമാണോ - ജയൻ ചേട്ടനെ ഓർത്തത്. എന്തായലും logic തീരെ ഒത്തുവരുന്നില്ല.

  • @High-i9o
    @High-i9o Месяц назад +2

    My Heart is beating......😢😢😢

  • @yuvraagnair2009
    @yuvraagnair2009 2 месяца назад +17

    Hello
    I contacted vijayetten and he confirmed that it happened in 1975

    • @alleppeyashraf
      @alleppeyashraf  2 месяца назад +2

      Thanks

    • @bhriguvb6131
      @bhriguvb6131 2 месяца назад +1

      ലക്ഷ്മി തന്നെ ആണോ?

    • @apss2094
      @apss2094 2 месяца назад +1

      1975 മൊബൈൽ ഇല്ലല്ലോ.. പിന്നെ എങ്ങനാ പുള്ളി അവരുടെ area കാർ പോയി വാതിൽ തുറക്കാൻ പറഞ്ഞു? 🙄

    • @biju3233
      @biju3233 2 месяца назад

      @@apss2094 landline, telephone booth

    • @alleppeyashraf
      @alleppeyashraf  2 месяца назад +12

      അവിടെ എല്ലാ സ്റ്റീട്രീറ്റിലും ടെലിഫോൺ ബൂത്തുകളുണ്ട്

  • @sethupillai9122
    @sethupillai9122 2 месяца назад +38

    ലക്ഷ്മി.....

    • @bababluelotus
      @bababluelotus 2 месяца назад +5

      എന്താ ലക്ഷ്മിയുടെ പേര് പറയാൻ കാര്യം

    • @aswathim8945
      @aswathim8945 Месяц назад +1

      ​@@bababluelotus ആ pan ഇന്ത്യൻ youth hit സിനിമ ജൂലി ആണ്..അതിന്റെ റീമേകുകളിലും ലക്ഷ്മി തന്നെ നായികയായി അഭിനയിച്ചിട്ടുണ്ട്..

  • @coldfusion5153
    @coldfusion5153 2 месяца назад +4

    ചേട്ടാ വിജയൻ ടെലിഫോൺ എക്സ്ചേഞ്ച്യിൽ അല്ല ടെലികോം എഞ്ചിനീയർ ആണ്. . പിന്നെ tara arts വിജയൻ ഇപ്പോൾ റിട്ടയേർഡ് ആയി പ്രോഗ്രാംസ് ചെയ്യുന്നില്ല. .

    • @alleppeyashraf
      @alleppeyashraf  2 месяца назад +6

      ശരിയാണ് ടെലികോം എഞ്ചിനിയർ ആണ്. നന്ദി.
      പിന്നെ ഈയടുത്തു ഒരു പ്രോഗ്രാം ചെയ്യണമെന്ന താല്പര്യം അറിയിച്ചിരുന്നു.

  • @breezytitan
    @breezytitan Месяц назад

    Everything is ok,but one thing isn't fit for the story,how come a person working in telephone department don't know the exact location of a landline?

  • @prasadkarottunalankal729
    @prasadkarottunalankal729 2 месяца назад +12

    So sad..atlast she escaped 🙏

  • @arathykrishna223
    @arathykrishna223 2 месяца назад +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasanthv9602
    @prasanthv9602 2 месяца назад +7

    അഷ്‌റഫ്‌ സർ ഇത് വരെ എത്ര സിനിമകൾ ഡയറക്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ എന്താ താങ്കളെ പോലെ ഉള്ള നല്ല directors ഈ ഫീൽഡ്ൽ നിന്നും വിട്ടു നിൽക്കുന്നത്

    • @Woodpecker478
      @Woodpecker478 2 месяца назад

      അല്ല ഒതുക്കി

    • @AngelVisionKerala
      @AngelVisionKerala 2 месяца назад

      ​@@Woodpecker478 ദിലീപ് ആണോ?

  • @moideenmoosa7337
    @moideenmoosa7337 2 месяца назад +6

    ഉണ്ണിമേരി ആണോ

  • @SujathaManomani
    @SujathaManomani Месяц назад +1

    ❤❤❤❤

  • @rkn04
    @rkn04 2 месяца назад +1

    But why didn't they complain to the police out there later??

    • @HappyLeopard-yk8cj
      @HappyLeopard-yk8cj 2 месяца назад

      Americayil kure drug gang nd avde peedanam kooduthalan

  • @rafeeka6886
    @rafeeka6886 2 месяца назад +3

  • @stanlyjohnjohn1745
    @stanlyjohnjohn1745 2 месяца назад

    Old - a... ka?

  • @LathaLekshmanan-g1i
    @LathaLekshmanan-g1i 2 месяца назад +2

    🙏🙏♥️♥️😭😭😭

  • @VinodNS-h9j
    @VinodNS-h9j 2 месяца назад +5

    ജയൻ ശബ്ദം

  • @nice-xy8ey
    @nice-xy8ey 2 месяца назад +2

    Ambika?

  • @nipukumarpn
    @nipukumarpn 2 месяца назад +10

    അവിടെന്താ പോലീസില്ലേ മാഷേ?

    • @ASHOKKUMAR-bz2wq
      @ASHOKKUMAR-bz2wq 2 месяца назад +14

      അവിടെ ഐസ്ക്രീം കഴിക്കുന്നത് പോലെയാണ് ബലാൽസംഘം നടക്കുന്നതെന്ന് പണ്ട് മുഖ്യമന്ത്രി നയനാർ പറഞ്ഞിട്ടുണ്ട്

    • @Userty-t2h
      @Userty-t2h 2 месяца назад

      ​@@ASHOKKUMAR-bz2wqബലാത്സംഗം ആണേൽ ജയിലിൽ കിടക്കേണ്ടി വരും

    • @howardmaupassant2749
      @howardmaupassant2749 2 месяца назад +1

      @@ASHOKKUMAR-bz2wq There was a malayali in california jail from 2007 for rape . His name is anand john alexander. He is there for more than 17 years. NAYANARUDE THANTHA ALLA AMERICA BHARIKKUNNATHU.

    • @HappyLeopard-yk8cj
      @HappyLeopard-yk8cj 2 месяца назад

      Yes true ​@@ASHOKKUMAR-bz2wq

    • @hummingleaves3120
      @hummingleaves3120 2 месяца назад +2

      @@ASHOKKUMAR-bz2wqTheir law is very strict and favours women. No idea why they didn’t complain to the police.

  • @Bt234
    @Bt234 2 месяца назад +3

    Why didn’t he inform the police?Police could have easily tracked the house .

  • @jeenathomas3935
    @jeenathomas3935 28 дней назад +2

    Visvasikkan polum pattatha old stories😢😢😢yethra bangiyayi chettan parayunnu nammal ivareyokke kannum adachu arathikkunnu 75% fake people
    Thank you chetta

  • @aneeshbabuc.k476
    @aneeshbabuc.k476 2 месяца назад +8

    santhivila yute pani pokumo

  • @shajishajeesh2029
    @shajishajeesh2029 2 месяца назад

    Oru samsayam chetta ,kurachu kalamai oruthan vannu RUclips channelil jsyante mak
    Nenennum paranju natakunnu athil yadarthiyamundoo

  • @UmmerPerayil-z7w
    @UmmerPerayil-z7w Месяц назад +2

    🤔

  • @sreedevipillai518
    @sreedevipillai518 2 месяца назад +2

  • @RaheemGaanam
    @RaheemGaanam 2 месяца назад +1

    🙏🙏

  • @DanishMuhammed-b6h
    @DanishMuhammed-b6h 2 месяца назад +12

    Chattakkari

  • @beenababu7367
    @beenababu7367 2 месяца назад +2

    Yeathu nadiyakatte ,aaru vilichotte ,Avar ottakku annya naatilekku poyathu ottum sheri aayilla.Angine povumbol oru sthreekku palathum nashttam aayennu irikkum.pinne vishamichittu kaaryam illa.Adutha vedieo pratheekshikkunnu.

  • @RajeevenK-hq6nd
    @RajeevenK-hq6nd 2 месяца назад +5

    ഇതൊരു സ്റ്റോറി അല്ലേ. സ്റ്റോറി പോലെ തോന്നും പറയുന്നത് കേട്ടാൽ

  • @sasikalanair9250
    @sasikalanair9250 2 месяца назад +2

    😮😮

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 2 месяца назад +11

    നായികയുടെ പേര്?

    • @Toxicgurll-ff
      @Toxicgurll-ff 2 месяца назад +4

      Lekshmi film chattakari

    • @abhi31988
      @abhi31988 2 месяца назад

      No​@@Toxicgurll-ff

    • @sunnyvarghese9652
      @sunnyvarghese9652 2 месяца назад +1

      Sukumari, Manorama...Jayalalitha....chalamary...

  • @ashrafvp5514
    @ashrafvp5514 2 месяца назад +17

    കുറച്ച് പഴയ നടിയാ മുൻപ് കേട്ടിടുണ്ട്

  • @abduljalal3737
    @abduljalal3737 2 месяца назад +5

    👏👏❤😢😢😢😢