@@ക്ലാര-ഘ7ന OMG! WAR in #1trending...!! "Hrithik "my superstar! 'Super 30 ' what a movie yaaar ! Hrithik got 2019 NATIONAL AWARD ANAND JI u r real life star !!!🙏🙏
ഇത്രയും നല്ല ജോഡി വേറെ ഇല്ല.. ശോഭനയും മോഹൻലാലും മമ്മുട്ടിയും സുമലതയുമൊക്കെ നല്ല ജോഡികൾ ആണ്.. എന്നാലും ചാക്കോച്ചന്റേയും ശാലിനിയുടെയും അത്രേം വരില്ല.. നിറം ever green movie 😍💝💞
ഞാൻ ജനിച്ചത് 2003ൽ ആണ്. ടീവിൽ പല തവണ ഈ മൂവിയുടെ അറ്റവും മൂലയും കണ്ടിട്ടുണ്ടന്നല്ലാതെ ഈ ഇടക്കാണ് ഫോണിൽ ഫുൾ ആയി കാണുന്നത്. എന്റെ ഒരു അഭിപ്രായത്തിൽ ഇത്രയും ഒരു മനോഹരമായ സിനിമ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇപ്പോഴത്തെ ഒരുപാടു സിനുമാ കണ്ടു ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും. ഇത് കണ്ടപ്പോൾ ആണ് മനസ്സിലായത് അതൊന്നും ഇതിന്റെ മുന്നിൽ ഒന്നും അല്ലെന്ന കാര്യം. അനിയത്തിപ്രവും, നിറവും മനസ്സിൽ അങ്ങ് പതിഞ്ഞു പോയി. പിന്നെ ഞാൻ ഇപ്പോൾ ചാക്കോച്ഛന്റെയും, ശാലിനിയുടെയും കടുത്ത ഒരു ആരാതകൻ കൂടിയാണ്🥰 ❤️
എന്ത് നല്ല സിനിമ ,അക്രമ രാഷ്ട്രീയമില്ലാത്ത വെള്ളമടിയും അശ്ലീല സംസാരങ്ങളും ഇല്ലാത്ത നല്ല ഒരു ക്യാമ്പസ് പ്രണയകഥ .എല്ലാരും എന്നും മനസ്സിൽ തങ്ങി നില്ക്കുന്ന കഥാപാത്രങ്ങൾ ചെറിയ ഷോട്ടിൽ വന്നു പോകുന്ന മീൻകാരി ചേച്ചി പോലും ...: എന്ത് നല്ല ജോഡി ആയിരുന്നു ചാക്കോച്ചൻ ശാലിനി
എത്ര കണ്ടാലും മതി വരാത്ത മൂവി.. ഇതു പോലെ ഒരു college life ആയിരുന്നു എന്റേതും..ഇതു പോലെ ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. ഇപ്പോൾ ഒരുപാട് അകലെ അവളുടെ ഫാമിലി ഒക്കെ ആയിട്ട്.. കൊച്ചിയിലെ ആ ഓർമ്മകൾ ആണ് മനസ്സിൽ ഓടി വരുന്നത്..
I also had a best friend like 'Aby' ....during my plus two and degree years....What beautiful days were they....only that...the climax didnt end up just like this.....we are now in two different countries...married ...and leading entirely different lives....😅
Ee filim kandittu collageil vechu classil padikkuna oraalum aayi katta katta company aayi ivare pole avasanm ishdathil aayi kaliyanavum kazhinju kuttiyude achanum aayi
കുഞ്ചാക്കോ ബോബൻ ഇനി ഏത് നടിയുടെ കൂടെ അഭിനയിച്ചാലും...... ശാലിനി തന്നെയാ. No. 1ജോടി....
ponnus Sunil karackt
Y
Yes
Correct
Anitha Anitha. 👍👍
കുഞ്ചാക്കോബോബൻ 💞 ശാലിനി ജോഡി
1. നിറം
2. നക്ഷത്രത്താരാട്ട്
3. അനിയത്തിപ്രാവ്
4. പ്രേംപൂജാരി
Ellam 2 divasam kond anu njan kandathu
I
Nishaad TK
Super
Aniyathiprav enik valare estaman aa movie kanan super
ഇത്രയും നല്ല ജോഡി മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.
Athrakkonnumilla....
Mohanlal and Shobana nalla jodiyanu. Ivarde athrem cuteaanu.
Ys
സൂപ്പർ ജോഡി .Ever green movie
സൂപ്പർ ജോഡി.....
മലയാള സിനിമയിൽ എനിക്കു ഏറ്റവും ഇഷ്ടം ഉള്ള ജോടികൾ..... 😘😘😘😘😘
Reel life ഇൽ മാത്രം അല്ല real life ലും ഇവർ ഒന്നിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചവർ ഉണ്ടോ
*ഇനി എത്ര വട്ടം ഏഷ്യാനെറ്റിൽ ഈ സിനിമ ഇട്ടാലും ഞാൻ ഇരുന്നു പടം മുഴുവൻ കാണും*
*ശാലിനി ❤ കുഞ്ചാക്കോ*
*#90skids* *#Niram* *#Nostalgia* *#2019*
@@sla8402 96 Alle?
@@sla8402 96 release alle ee padam?
1999
Ini enthaaayalum ASIANET il ee padam idilla......
Baaakki CHANNEL ulakil ittaaal aaaayi.....!!! 😏😏😏
@@ക്ലാര-ഘ7ന OMG! WAR in #1trending...!!
"Hrithik "my superstar!
'Super 30 ' what a movie yaaar !
Hrithik got 2019 NATIONAL AWARD
ANAND JI u r real life star !!!🙏🙏
ശാലിനി എന്തു cute ആണ്. 2പേരും നല്ല match ആണ് 👍😘😘😘😘😘😘😘😘
Was u in bhramanam
കുട്ടികാലത്തും success actress തിരിച്ചുവരവിലും സൂപ്പർ success actoress haters ഇല്ലാത്ത heroine salini isttam💕💕💕💕💕💕💕💕💕💕💕
1999 ഇറങ്ങിയ പടം. ഇതിലെ പാട്ടുകൾ കേൾക്കാൻ മാത്രം ചിത്രഗീതം കണ്ടൊരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. അതൊക്കെ ഒരുകാലം
😘😘😘😘😘
Sidharth Pradeep ente age und ithin
Enikum
20kollam
Cjfoop
ഇത്രയും നല്ല ജോഡി വേറെ ഇല്ല.. ശോഭനയും മോഹൻലാലും മമ്മുട്ടിയും സുമലതയുമൊക്കെ നല്ല ജോഡികൾ ആണ്.. എന്നാലും ചാക്കോച്ചന്റേയും ശാലിനിയുടെയും അത്രേം വരില്ല.. നിറം ever green movie 😍💝💞
ചാക്കോച്ചൻ ശാലിനി 😍🥰🥰chakochan ഉയിർ 🤩
ഈ പടം കണ്ടു ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ?
Ithenth chodyanu bhai ithoke ara 1 thavana kand nirthuka
ഞാനും 😃😃😃
Theerchayayum
കണക്കില്ലാത്ത അത്രയും തവണ കണ്ടിട്ടുണ്ട്
☺️☺️
ഞാൻ ജനിച്ചത് 2003ൽ ആണ്. ടീവിൽ പല തവണ ഈ മൂവിയുടെ അറ്റവും മൂലയും കണ്ടിട്ടുണ്ടന്നല്ലാതെ ഈ ഇടക്കാണ് ഫോണിൽ ഫുൾ ആയി കാണുന്നത്. എന്റെ ഒരു അഭിപ്രായത്തിൽ ഇത്രയും ഒരു മനോഹരമായ സിനിമ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇപ്പോഴത്തെ ഒരുപാടു സിനുമാ കണ്ടു ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും. ഇത് കണ്ടപ്പോൾ ആണ് മനസ്സിലായത് അതൊന്നും ഇതിന്റെ മുന്നിൽ ഒന്നും അല്ലെന്ന കാര്യം. അനിയത്തിപ്രവും, നിറവും മനസ്സിൽ അങ്ങ് പതിഞ്ഞു പോയി. പിന്നെ ഞാൻ ഇപ്പോൾ ചാക്കോച്ഛന്റെയും, ശാലിനിയുടെയും കടുത്ത ഒരു ആരാതകൻ കൂടിയാണ്🥰 ❤️
Nammal same age anelloo hehe
നിറം ത്തോളം നിറം മാത്രം. അതിനു പകരം വെക്കാൻ മറ്റൊരു മൂവി ഇല്ല. ശാലിനി കുഞ്ചാക്കോ ബോബൻ ജോഡി പൊളിച്ചു ever green movie
എന്ത് നല്ല സിനിമ ,അക്രമ രാഷ്ട്രീയമില്ലാത്ത വെള്ളമടിയും അശ്ലീല സംസാരങ്ങളും ഇല്ലാത്ത നല്ല ഒരു ക്യാമ്പസ് പ്രണയകഥ .എല്ലാരും എന്നും മനസ്സിൽ തങ്ങി നില്ക്കുന്ന കഥാപാത്രങ്ങൾ
ചെറിയ ഷോട്ടിൽ വന്നു പോകുന്ന മീൻകാരി ചേച്ചി പോലും ...: എന്ത് നല്ല ജോഡി ആയിരുന്നു ചാക്കോച്ചൻ ശാലിനി
ഓ മറക്കാൻ പറ്റാത്ത Movi ,എന്റെ ഇഷ്ട ജോഡി
Same
എത്ര കണ്ടാലും മതിയാത്ത ഫിലിം. സൂപ്പർ ജോടി ചാക്കോച്ചാ ഷാലിനി ☺☺☺
എത്ര കണ്ടാലും മതി വരാത്ത മൂവി.. ഇതു പോലെ ഒരു college life ആയിരുന്നു എന്റേതും..ഇതു പോലെ ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. ഇപ്പോൾ ഒരുപാട് അകലെ അവളുടെ ഫാമിലി ഒക്കെ ആയിട്ട്.. കൊച്ചിയിലെ ആ ഓർമ്മകൾ ആണ് മനസ്സിൽ ഓടി വരുന്നത്..
abhishek prathap varma 😐😐😐
ഭാഗ്യവാൻ
*കണ്ടാലും കണ്ടാലും മതിവരാത്ത നിറക്കൂട്ട്....* 😊😊
ശ്രീജ ചേച്ചീടെ വോയ്‌സ് പക്കാ മാച്ച് ആണ് ❤️💜🖤💙
Super ശാലിനി ചേച്ചിയും കുഞ്ചാക്കോ ബോബൻ ചേട്ടനും പൊളിച്ചു
ഇത് കാണുമ്പോ നമുക്ക് പഴയ സിനിമായാണെന്ന് തോന്നില്ല...
Favorite Jodi!!!
nunu jose enteyum
കുഞ്ചാക്കോ ബോബനും ശാലിനിയും തമ്മിൽ കല്യാണം കഴിച്ചാൽ മതിയായിരുന്നു . എന്ത് നല്ല ചേർച്ചയാ അവർ തമ്മിൽ. 😍
ഇങ്ങനെ ഒക്കെ ഒരു ക്യാംപസ് ഉണ്ടായിരുന്നോ കേരളത്തിൽ. ഇങ്ങനെ ഒക്കെ ഉണ്ടായിരുന്ന ക്യാംപസ് ആണ് ഇന്ന് യൂണിവേഴ്സിറ്റി കോളേജ് പോലെ ആയത്
Sid Mad 😢😢
😔
Kunchakko shalini jodi👌👌👌
Who loved Shalini's dubbed voice 😍😍😍😍😛
This ruined my view of the movie. I wish I didn't find out it was dubbed. ( I know there are many others like it but this hits diff)
ഭാര്യ ഒരു പൂർണ മലയാളി. ഭർത്താവ് ഒരു അർദ്ധ മലയാളി. ഒരുമിച്ച് അഭിനയിച്ച ചലച്ചിത്രം ഹിറ്റ്. ഇപ്പോ ജീവിതവും.
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഈ സിനിമ പൊളിച്ചു സൂപ്പർ സിനിമ എനിക്കിഷ്ടപ്പെട്ടു പൊളിച്ചു 😄😄😄😄 സിനിമ തമാശ
ശാലിനി & കുഞ്ചാക്കോ😍😍 ഇവരുടെ ഫിലിംസ് കാണുബോൾ ആ ഒരു ഇത് വേറെ ഒരു സിനിമ കാണു പോൾ കിട്ടീട്ടില്ല ....#sonAby's#L0ves#shukiriya #stylishjodi#90skidsfav💏
Bit of my childhood memories are vested with this movie. Super songs, Perfect Jodi 😍 Niram❤️
ചാക്കോച്ചന്റെ കയ്യിലെ bag😎😎😎
ആദ്യമായി ഈ ഫിലിം കണ്ടപ്പോ ഞാൻ ഹിന്ദി പഠിച്ചു തുടങ്ങിയിരുന്നില്ല.. shukriya എന്നാൽ i luv u എന്ന് ഞാനും അന്ന് വിശ്വസിച്ചു 😂😂😂😂
😃😃
😁😁
ഹിന്ദിയിൽ knowledge ഇല്ലാതായിപ്പോയി
Appol suckriya 9400946665
@@krishnakumarmaniyamkunnel134 sorry bro vere aalund
2019lum ee movie kanunna varundo
Und mashe..... njan
2020
Sreeja voice ♥️♥️♥️♥️
Shalini and kunjakko my fav couples
Kunjakoboban and Shalini 😍😍best jodi.kunjakobovanu pair aayi veroru nadiye unique aayi parayan pattilla
Kovai sarala ma acting semma😍👌😂😂
തൃശൂർ രാംദാസിൽ 1999 കണ്ട സിനിമ 20 കൊല്ലം ആയി 😱
Ennalum kunjakoyum shaliniyum kandal same
My birth year
😂😯😉
@@dr.aishwarya3303 you were born in 1999 September am I right doc
@@Gkm- kallaaa
U april alle...?
ഇതിലെ ശാലിനിയും അനിയത്തിപ്രാവിലെ ശാലിനിയും തമ്മിൽ എന്തു വിത്യാസമുണ്ടല്ലേ..
.
Yup..but shaliny kooduthalum inganathe rolesanu cheythathu..
Miracle Malayalam Aniyathipravu was her comeback movie after years. Before that she was a child actor
M
Aniyathipravile rolinekkaalum ithaane kooduthal shalinikku cherunnathu...
@@nsv4644 കോപ്പാണ്, ഓവർആക്ടിങ്
സിനിമയിൽ ശാലിനിയുടെ brhaviour കാണാനാ ഇഷ്ടം.
mm
Sathym
രണ്ടു പേരും നല്ല ജോടി☺️ സൂപ്പർ ഫിലിം 👌👍
How many times watched this movie.beautiful movie
ഇതിലെ പാട്ടുകൾ എല്ലാം സൂപ്പർ ആണ്. വിദ്യാസാഗർ hits
Ee padam 2021 kaanunnavar like adichatte
Shalini kunjakko matching pairs
super jody kunchakko
shaliny
Shalini than evlo azhagu😍😍😍
Ama ama semma alagu
She is look like me
She is an ordinary girl not sooo beautiful and all
@@sanasana-ib5fe ayin
My best actress Salini
Missing those perk chocolate 😀
Last bgm ente heart ❤️❤️❤️😍
സംഭവം പൊളിയാ😊😊💕💕💕💕💖💖💖💖💞💞💕💖💞💞
I also had a best friend like 'Aby' ....during my plus two and degree years....What beautiful days were they....only that...the climax didnt end up just like this.....we are now in two different countries...married ...and leading entirely different lives....😅
Do you feel sad for not ending your climax like niram?
Kunchacko Boban Ejjathi Look😍
ഇതൊക്കെ കണ്ട് ആൺ സുഹൃത്തിനെ ചങ്ക് ആക്കി സീനിമ ടിക്കറ്റ് ബ്ലാക്ക് എടുത്ത് കാണാം എന്നാ വിചാരിച്ച ലൈ ഞാൻ😅❤️
Super film 💕
Could you please upload full movie in HD?
യൂട്യൂബിൽ ഉണ്ട്.
@@Mariasusanna-w2m Yes. Ippol Vannu. Nerathe ithra quality ulla print illayirunnu
6:15 ശാലിനിയുടെ കൈ real ആയിട്ട് പൊള്ളിയതാണെന്ന് തോന്നുന്നു
Athinu munbu vaaya polliyathu shradhichille bro...
Yaa
Njanum noki.. sheriya
Yes bro
Yes
Ever green😍😍😍😍💗💗💗💗💗
എന്നാ ക്യൂട്ട് ആണ് ശാലിനി
2 perum nalla jodiyan.
Magic magic movie director brillians and hero heroine chemistry two where good
നല്ല ക്വാളിറ്റി ഉള്ള വീഡിയോ.ഒന്ന് മുഴുവൻആയി അപ്‌ലോഡ് ചെയ്യാമോ?
ഏജ്ജാതി കോംബോ 😍😍😍
Friendship and love
whtsppm face bookkm illaatha padam👍👍👍👍👍
2020 lum ee film kanunnavarundo?
O k 2021
Abi ❤ sona jodi is best 🌹🌹🌹
Sona abi Are best friends 👌
Nala internal examum vach innu Movie kanunnu ... Crazy movie ..😉😉
Gy70
I like this jodi very much
Ee filim kandittu collageil vechu classil padikkuna oraalum aayi katta katta company aayi ivare pole avasanm ishdathil aayi kaliyanavum kazhinju kuttiyude achanum aayi
Kalikal😃
Ini ithupole oru film irangumo????🥰
My frvt movie 😍😍😍😍
Ithokkeyanupadam
Which movie is this
Missing shalini in movies
കോളജ് പിള്ളേർ കാണാൻ വന്ന പടം കൊള്ളാം ..അഗ്നിസാക്ഷി😂😂😂
Very Very Super
Cinema
ഞാൻ 3 വയസിൽ കണ്ട പടം.രണ്ട് ദിവസം മുൻപ് മമ്മി പറഞ്ഞപ്പോഴാ അറിഞ്ഞത്.😁😁
ഗുണപാഠം : ആൺ സുഹൃത് maatram ഉള്ള പെണ്ണിനെ ഒരിക്കലും പ്രേമിക്കരുത്. അവൻ വെറും ഒരു സുഹൃത് ആവാൻ വഴിയില്ല
പടം കണ്ടിട്ടേ സോന വരൂ...
പുറത്ത് നല്ല വറുത്ത കപ്പലണ്ടി കിട്ടും. അതും കോരിച്ചൊണ്ട് നിന്നോ
Super jodi
E movie name entha
Super comedy 😂😂😂
Sona chocolate 😋
Kalam ithrayayittum shaliniye marakkan kazhinjittilla
Niram is wonderful movie
അഗ്നിസാക്ഷി കാണാൻ ആണോ ഇത്രയും അടിച്ചു പൊളി പിള്ളേർ പോയത് 😆😆🤭, very nice movie
Njan alochichath thanne
@00:57 koottukarante premathinu vendi tyagam cheyyunnavare cinemayil matrame kanoo 😂😂😂
Eniku matram ano bayankara over ayi thonniye?!?!
Varun KS lesham over
Enikkum thonni
ചാക്കോച്ചായൻ ഫാൻസ് അടി ലൈക്ക്..
Shalini thirichu varumo
Rukku..addipoliii
Ithinte avasanm njan karanju povum😍😍
Perfect pair
Best jody for ever
Adipole..... #ALLTECHMALLUS
2019 കണ്ടവർ ഉണ്ടോ
Spr my chakoos
Fav movie 💕