10 രൂപ മുതല് ബുഷ് ഓറഞ്ച് 350 പരമ്പരത്തി ഫ്രൂട്ട് പ്ലാന്റുകള് ചെറിയ വിലയില് അതും നിങ്ങളുടെ

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 31

  • @hannath2013
    @hannath2013 День назад +2

    ഷെരീഫിന്റെ ഫാം വീഡിയോ നിങ്ങൾ തന്നെ ചെയ്താലെ ശരിയാവു👍🏻👍🏻👍🏻🎉🎉🎉💐💐💐

  • @brasilserv1281
    @brasilserv1281 День назад +10

    മാവ് തൈ ആരു വാങ്ങുകയാണെങ്കിലും അതിന്റെ കൂടെ കീടനാശിനിയുടെ ഒരു ഏജൻസി എടുക്കുന്നതായിരിക്കും.നല്ലത് 😂. തളിര് വരുന്നത് നോക്കി നിൽക്കുകയാണ് വണ്ടുകൾ. അനുഭവം ഗുരു.

    • @Yas1420Koraliyil
      @Yas1420Koraliyil День назад

      Ahrofarm unde

    • @sreerag9823
      @sreerag9823 17 часов назад

      Sathyam Last njn mathiyaki vandine athinte ishtathin vittu 😖 ipo ath sradhikarila leaf povumenkilum plant in prashnam onnum vararila

    • @brasilserv1281
      @brasilserv1281 16 часов назад +1

      @@sreerag9823 പ്ലാന്റിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല.പക്ഷേ കാ പിടിത്തം വളരെ കുറവായിരിക്കും.

    • @MaheshMahesh-pg4ke
      @MaheshMahesh-pg4ke 16 часов назад

      Tata fen adikku

    • @brasilserv1281
      @brasilserv1281 15 часов назад +1

      @@MaheshMahesh-pg4ke ടാറ്റാ ഫൈൻ അടിച്ചാൽ പിന്നെ ഒരിക്കലും ആ പ്രാണി വരില്ലേ. മാരകമായ രോഗങ്ങൾ മെച്ചം ഉണ്ടാവും സുഹൃത്തേ. 🙏

  • @naturelife5443
    @naturelife5443 День назад +1

    ഷെരീഫ് ഭായ് പൊളിയാണ്

  • @bbllaacckkvviissiioonn1821
    @bbllaacckkvviissiioonn1821 День назад

    Favourable Prices ❤

  • @sujasuresh8191
    @sujasuresh8191 День назад

    Super collections ❤

  • @ShadilP-k7y
    @ShadilP-k7y День назад +2

    iyaal phoneduthaal upakaaramaayirunnu

  • @ndschittandathrissur7914
    @ndschittandathrissur7914 День назад +1

    തൃശ്ശൂരിൽ നിന്നും അവിടെ പോയി പ്ലാന്റ്സ് വാങ്ങി അഡ്ജസ്റ്റ് മെന്റ് വിലയൊന്നും കിട്ടിയില്ല. 2 തവണപോയപ്പോഴും ഷരീഫ് ബായിയെ കാണാൻ കഴിഞ്ഞില്ല. തിരക്കുമൂലമാകും.. 🙏

  • @NPGARDEN-PETS
    @NPGARDEN-PETS День назад

    ശരീഫ്ക്ക പൊളിയാണ്❤

  • @kindheart2792
    @kindheart2792 День назад

    Good luck, Shareef brother ❤

  • @farsanashafi9826
    @farsanashafi9826 18 часов назад

    Adipowlliii 🔥

  • @Usmanp-nh5tr
    @Usmanp-nh5tr 10 часов назад

    അത്തി ഉണ്ടോ

  • @sobhapr1048
    @sobhapr1048 11 часов назад

    Home delivery undo

  • @ashrafqamar
    @ashrafqamar День назад

    കറക്റ്റ് സ്ഥലം എവിടെ നയ്സറി

  • @kckadampuzha
    @kckadampuzha День назад

    Very good..❤

  • @niyasm405
    @niyasm405 День назад +1

    ഡെലിവറി ഉണ്ടോ

  • @mufeedvkth9467
    @mufeedvkth9467 День назад +2

    Repy ഇല്ലാത്ത ഓഫീസ് നമ്പർ 😭😭

  • @jamsheerkhanp
    @jamsheerkhanp День назад

  • @Brosandbuddies
    @Brosandbuddies 19 часов назад

    ellam k aanuu.. but msg cheythalo vilichalo ..... edukkillaaaa😂😂😂😂😂 not good service

  • @kasimMP-b2m
    @kasimMP-b2m День назад

    ഒരു മാസമായി ബുക്ക് ചെയ്തിട്ട് ഒരു വിവരവുമില്ല

  • @kckadampuzha
    @kckadampuzha День назад

    കായ പിടിച്ച abiu കായ കാണിക്കാത്തതെന്ത് ⁉️

    • @RayanPetsFarm1
      @RayanPetsFarm1  День назад +1

      ഇതിന്റെ മുന്നേ എടുത്ത വീഡിയോയിൽ ഉണ്ട് പിന്നെ ഞാൻ വീഡിയോ എടുക്കാൻ മറന്നു പോയി ഒരുപാട് വീഡിയോസ് എടുത്തപ്പോൾ സോറി

    • @mohammedsadhiq1194
      @mohammedsadhiq1194 День назад

      12:35 to 12:38 നോക്കൂ

  • @dileepmankadavu3534
    @dileepmankadavu3534 День назад

    ഈ വിലപറഞ്ഞിട്ടും ആൾക്കാർ മേടിക്കുന്നുണ്ടോടാ ഉവ്വേ?