Flowers Top Singer 2 | miah | Kallayi Puzhayoru Manavatti

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 602

  • @ashokkumar699
    @ashokkumar699 2 года назад +230

    ദിയ....
    എന്തൊരു ഫീലാണ്...പെണ്ണേ...അടിപൊളി, ശബ്ദം .... സൂപ്പറോ.....soooooper 👌👌നന്നായി വരട്ടെ .....രണ്ടുപേരും...

  • @harikrizz_
    @harikrizz_ 2 года назад +95

    കണ്ണോട് കണ്ണൊരം... 😲😲 oh God what a voice 😍😍😍🥰🥰 മനസ്സ് നിറഞ്ഞ ഫീൽ 🥰🥰🥰 രണ്ട് കുട്ടികൾക്കും എല്ലാ അനുഗ്രവഹും ഉണ്ടാവട്ടെ 😍

  • @basheerpp2073
    @basheerpp2073 2 года назад +89

    ദീപക് സാർ കുഞ്ഞുങ്ങളോട് കാണിക്കുന്ന സ്നേഹത്തിനു ആയിരം ആയിരം അഭിനന്ദനങ്ങൾ നേരുന്നു

    • @saidalivelery9802
      @saidalivelery9802 2 года назад

      MashaAllah

    • @saidalivelery9802
      @saidalivelery9802 2 года назад

      Masha Allah. AllahGive Allah Long Life and for health

    • @anukrishnan7678
      @anukrishnan7678 2 года назад +1

      ശരിയാ .. Even ജയചന്ദ്രൻ sir ഉം .. M.G സർ biased avunna pole thonnum idakk

  • @muhsinvlogs6875
    @muhsinvlogs6875 2 года назад +80

    മക്കൾ 2ആളും പാടുമ്പോ അതിൽ ലയിച്ചിരുന്നുപോയി... പാട്ട് തീരല്ലെന്ന് ആഗ്രഹിച്ചു.. Diya super voice ആണ് മോളെ 👌🏻👌🏻👌🏻👍👍👍👍👍

  • @sirajakolathursiraj1116
    @sirajakolathursiraj1116 2 года назад +33

    ഞാൻ ഒരു പാട് പ്രാവശ്യം.. വീണ്ടും. വീണ്ടും.. കേട്ടു.. സൂപ്പറ് പൊളിച്ചു

  • @muhsinvlogs6875
    @muhsinvlogs6875 2 года назад +154

    Diya മോളുടെ voice ഒരു രക്ഷയില്ല.. വളരെ നന്നായിട്ട് പാടി മോൾ..2 ചക്കര മക്കൾ 🥰🥰😘😘😘😘😍❤️❤️❤️❤️❤️❤️❤️

  • @beenarasheed7308
    @beenarasheed7308 2 года назад +218

    ദീദി നന്നായി പാടുന്നുണ്ട് നല്ല സ്ഈറ്റ് വോയ്സ് അഭിനന്ദനങ്ങൾ രണ്ടു പേരു൦ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @hussaintharala4074
    @hussaintharala4074 2 года назад +106

    മിയ,ദിയ രണ്ട് പേരും ഒന്നിനൊന്ന് മെച്ചം, ഭാവി വാഗ്ദാനങ്ങൾ, സൂപ്പർ

  • @eleparambilhaneefa6930
    @eleparambilhaneefa6930 2 года назад +7

    അല്ലാഹ് എന്റെ രണ്ടു മക്കക്കും കണ്ണ് തട്ടത്തിരിക്കട്ടെ 🤲ഇവരെ ഒന്ന് നേരിൽ കാണാൻ സാധിച്ചാൽ അതിൽ പരം സന്തോഷം വേറെ ഇല്ല 💋💋ഭാഗ്യം ചെയ്ത അച്ഛൻ സൂപ്പർ ഓയിസ് എന്ത് രസം

    • @itsmerafu..1760
      @itsmerafu..1760 2 года назад

      Ith oru thettaya comnt aayipoi..neril kanan sadhichal santhosham ennath..ok

  • @mahathma78
    @mahathma78 2 года назад +246

    ദിയായെ എത്രയും പെട്ടന്ന് പിന്നണി ഗായികയായി പ്രതീക്ഷിക്കുന്നു. Such a clean singing!

    • @shafi259
      @shafi259 2 года назад

      Thrrrcha ayittum

  • @kunjippainr7545
    @kunjippainr7545 2 года назад +71

    എന്തൊരു voice ആടാ ദീദിക്ക്... മിയ മോൾ പിന്നെ already പൊളി.. ദീദി അടിപൊളി

  • @rubeenaiqbal8680
    @rubeenaiqbal8680 2 года назад +232

    മാഷാ അല്ലാഹ് ഭാഗ്യം ചെയ്ത പേരെന്റ്സ് ആണ്. എന്നും നില നിൽക്കട്ടെ ഈ സംഗീതം രണ്ടു പേർക്കും 💕🥰

  • @shafik4007
    @shafik4007 2 года назад +111

    പറഞ്ഞു ആകുട്ടിയുടെ പാട്ട് തന്നെ മറന്നു പോവും അങ്ങിനെ ബുദ്ധിമുട്ടിച്ചു ഏറ്റവും നന്നായി പാടുന്ന കുട്ടിയെ ഏഴാം സ്ഥാനത്ത് എത്തിച്ചു ജെഡ്ജസ്റ്റ് നല്ലണം ബുദ്ധിമുട്ടി വളരെ നന്ദി

    • @eshnzz1216
      @eshnzz1216 2 года назад +6

      👍

    • @abdulkadarcv.3554
      @abdulkadarcv.3554 2 года назад +16

      കുഞ്ഞിമോളുടെ പ്രയം നോകാതെ കൺഫ്യൂഷൻ ആക്കുന്നു ജഡ്ജസ്

    • @AshokKumar-gy3ot
      @AshokKumar-gy3ot 2 года назад +10

      Paavam molu 7th place aaki judges

    • @sheejaa5442
      @sheejaa5442 2 года назад +7

      Sathyam

    • @aboobackerbacker8641
      @aboobackerbacker8641 2 года назад +14

      @@sheejaa5442 വന്ന് പാടിയശേഷം പോരേ മറ്റുള്ള കുസൃതി ചോദ്യങ്ങളും തമാശകളും ഒക്കെ

  • @ushas504
    @ushas504 2 года назад +255

    ദിയായുടെ പാട്ടു മുഴുവനും കേൾക്കാൻ ആഗ്രഹിച്ചു
    . അത്രയ്ക്ക് ഇഷ്ടപ്പെട്ടു.എന്തങ്കിവലും ആഘോഷം വരികയാണെങ്കിൽ അതിന്റെ പാട്ടും ഉൾപ്പെടുത്തണെ.

  • @sugeshparavoor7967
    @sugeshparavoor7967 2 года назад +83

    രണ്ടുപേരും ഒന്നുച്ചു പാടിയ പാട്ട് ഓഹ് ഒരു രക്ഷയുമില്ല 😍

  • @latiflatif9867
    @latiflatif9867 2 года назад +64

    മിയയും ചേച്ചിയും വളരെ മനോഹരമായി പാടി ❤️❤️❤️❤️❤️❤️❤️,,,,പാട്ടിനു മുമ്പുള്ള ജഡ്ജസിന്റെ ലാത്തി വളരെ അസഹ്യം,,,,

  • @paappan4950
    @paappan4950 2 года назад +79

    ഒരുപാട് കേട്ടിട്ടുള്ള പാട്ടു മിയകുട്ടി പാടുന്നതുകേട്ടു എന്തോ അറിയാതെ കണ്ണ് നിറഞ്ഞുപോയി.

  • @lathasurendran1599
    @lathasurendran1599 2 года назад +80

    വന്നല്ലോ ഞങ്ങളുടെ കടുക് മണികൾ ♥️♥️♥️miss yu മക്കളേ. ഒരുപാട് prgrms മിസ്സായി. അതൊക്കെ തരണേ 🙏🙏plzzz

    • @sulaikhav118
      @sulaikhav118 2 года назад +3

      ശരിയാ, ഞങ്ങൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു മിയക്കടുകിനെയും, മറ്റു കടുക്മണികളെയും 😆👍👌

  • @yameemavl6267
    @yameemavl6267 2 года назад +42

    Miya Kutty ❤️
    കാണാൻ കൊതിച്ചിരുന്നു ❤️
    Love You Muthe

  • @bennarendran262
    @bennarendran262 2 года назад +6

    ദിയയുടെ പാട്ട് നമ്മളെ വേറെ ലോകത്തെത്തിച്ചു .. എന്റമ്മോ എന്നാ ഒരു ഫീൽ

  • @MuneerPoovambra
    @MuneerPoovambra 2 года назад +21

    Makkale kond santoshikkan pattiyaal adinum valiya bagyam vere enthund 😍god bless both of you kuttikal

  • @hak_z4216
    @hak_z4216 2 года назад +32

    Deethi "കണ്ണോട് കണ്ണോരം" നമ്മളെയും കൊണ്ട് പോയി

  • @user-sm5ee8xc6z
    @user-sm5ee8xc6z 2 года назад +31

    ഇതൊരത്ഭുതപ്പെടുത്തുന്ന കുട്ടി തന്നെ.🏵️🏵️🏵️🏵️🏵️🏵️🏵️🏵️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ദിയ എത്ര നന്നായി പാടി🥰

  • @sushanthapril
    @sushanthapril 2 года назад +25

    After appreciation by MG Sreekumar.. She sang Without any fear ❤️❤️😍😍😍 woow 11:43 such a great voice ❤️❤️❤️ clean singing

  • @jishasuresh9674
    @jishasuresh9674 2 года назад +23

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ഇതുപോലെ രണ്ടു മുത്തുമണികളെ ഈശ്വരൻ തന്നില്ലേ.. മിയകുട്ടാ അടിപൊളിയായി പാടിട്ടോ.. ദീദിയോട് റിയാലിറ്റിഷോയിൽ പങ്കെടുക്കാൻ പറയണം...

  • @gopakumarg6229
    @gopakumarg6229 2 года назад +35

    Dhiya സൂപ്പർ ആണ് വേദിയിൽ വന്നു പാടണം, ഇനിയും പ്രതീക്ഷിക്കുന്നു പാട്ടുകൾ,കുയിലിൻ്റെ മണി നാദം കേട്ടൂ

  • @NRC694
    @NRC694 2 года назад +33

    Miyakutti is my most favorite singer in this show. I watch this program in TV & RUclips only when this child is on the show. If not I simply skip or switch off the TV. She talks sweetly, sings beautifully and she is very natural when on stage.

  • @nusratwahed5746
    @nusratwahed5746 2 года назад +75

    A big hug to both cute sisters amazing and sweet voice God bless u both

  • @subhashparo5505
    @subhashparo5505 2 года назад +509

    മിയ കുട്ടി വെറുതെ അല്ല ഇത്ര നന്നായി പാടുന്നത് പഠിപ്പിച്ചുകൊടുക്കുന്ന ആളു പുലിയാ കിടുക്കി തിമിർത്തു കലക്കി

  • @minalunadkat9991
    @minalunadkat9991 2 года назад +31

    പറഞ്ഞാലും പറഞ്ഞാലും തീരില്ല അത്രക്കും നന്നായി പാടി രണ്ടു പേരും.. അസ്സലായി ട്ട്വോ 😍😍😘😘

  • @MohanKumar-nv6pf
    @MohanKumar-nv6pf 2 года назад +85

    Deedi sings fantastically. How can her sister make mistake when teacher is brilliant. Prayer to God for all blessings for both. Parents can be proud of both

  • @manjusaji7996
    @manjusaji7996 2 года назад +23

    മിയമിയ ടീച്ചർ പൗളിയ ❤❤ ചുമ്മാല്ല കുട്ടൂസ് ഇത്ര നന്നായി പാടുന്നെ 😍😍😍

  • @nirmalakutty9416
    @nirmalakutty9416 2 года назад +7

    Oh dear oh dear oh dear Mia appears like a vision out of the blue to regale us with her “special” musical voice - Allah be Praised. Watch out for her sister - already a “star” talented vocalist. Our Fort Kochi sisters will rock the world

  • @Fairoosarahim
    @Fairoosarahim 2 года назад +19

    ദീദി സൂപ്പർ ആണല്ലോ 🥰👌. മിയക്കുട്ടി അടിപൊളി 🥰❤

  • @kombanlove9956
    @kombanlove9956 2 года назад +45

    ദിയ മിയാകുട്ടി പൊളിച്ചു മക്കളേ ❤❤❤😍😍😍😍ദിയകുട്ടിയുടെ മനോഹരമായ സൗണ്ട്

  • @infinityviber528
    @infinityviber528 2 года назад +5

    ഞാൻ ഈ പാട്ടു കുറെ പ്രാവശ്യം കേട്ടു soooooper

  • @truelife2298
    @truelife2298 2 года назад +5

    കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും.... 🥰🥰🥰സൂപ്പർ മോളെ ❤️❤️❤️

  • @Seln6
    @Seln6 2 года назад +15

    മിയാക്കുട്ടി👌👌👌😍😍😍💚💙
    ചേച്ചിയും നല്ല പാട്ടുകാരി ആണല്ലോ😍

  • @sherlyjoseph9870
    @sherlyjoseph9870 2 года назад +102

    Diya, you sang very very well. You have a bright future in music.

  • @mollysabraham835
    @mollysabraham835 2 года назад +47

    One of the best performance in Flowers TV, MIYA & DIYA Super performance. Diya's performance extra ordinary, lovely voice like flow of river.

  • @psarojini1694
    @psarojini1694 2 года назад +86

    Miyakkutty's performance and her talkative innocence is attracted all! God 🙌 🙌 🙌 🙌

  • @juliadas102
    @juliadas102 2 года назад +49

    നല്ല feel ആയിരുന്നു ❤️❤️❤️god bless u both

  • @afrayimthomaspaul3363
    @afrayimthomaspaul3363 2 года назад +47

    Diya and Miah... Polichu... ❤️😍

  • @aryas_veg_stories
    @aryas_veg_stories 2 года назад +31

    മിയക്കുട്ടിയെപ്പോലെ ദീദിക്കുട്ടിക്കും നല്ല മുടിയുണ്ടല്ലോ. ദീദിയുടെ ശബ്ദവും super.

    • @ajnuajmi9559
      @ajnuajmi9559 2 года назад +3

      അത് അരവെല്ല ഇട്ടിട്ടാ...😅

    • @mehrin8124
      @mehrin8124 2 года назад

      @@ajnuajmi9559 😂😂🤣

  • @sabithavinod7195
    @sabithavinod7195 2 года назад +21

    സൂപ്പർ മക്കളെ... ആ അച്ഛന്റെയും അമ്മയുടെയും ഭാഗ്യമാണ് ഈ മക്കളെ കിട്ടിയത്....

  • @safooraasif8536
    @safooraasif8536 2 года назад +31

    ദിയ ന്റെ voice ല് അലിഞ്ഞുപോവുന്നു 😍😍🥰superb 👍👍

  • @sajeerp9211
    @sajeerp9211 2 года назад +5

    കണ്ണോട് കണ്ണോരം ദിയ തകർത്തു നല്ല എക്സ്പ്രഷൻ

  • @shareefapk8711
    @shareefapk8711 2 года назад +30

    Super
    Ethrayayi nokkiyorikkunnu
    Diya. നന്നായി പാടി മോളെ..😍😍🥰🥰🥰

  • @aboobackerbacker8641
    @aboobackerbacker8641 2 года назад +20

    ഈ എപ്പിസോഡ് കാണാൻ ഇരിക്കുകയായിരുന്നു ഏതായാലും നന്നായി നന്ദി ഫ്ലവേഴ്സ്

  • @musthafaamusthafaa9117
    @musthafaamusthafaa9117 2 года назад +54

    മിയ കുട്ടി സൂപ്പർ സോങ് അടിപൊളി 🥰🥰🥰👌👌👌🤲🤲🤲

  • @rajilanbm4164
    @rajilanbm4164 2 года назад +24

    വെയ്റ്റിംഗ് ആയിരിന്നു ഈ എപ്പിസോഡ് 😄😄🥰🥰🥰🥰🥰

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 года назад +37

    നമ്മുടെ സ്വന്തം മിയമോൾ,,
    ദിയ കുട്ടിയും സൂപ്പർ

  • @sumayyasulaiman1563
    @sumayyasulaiman1563 2 года назад +26

    മിയകുട്ടി super 👍👌❤😍😘
    ദിയ ❤ അടിപൊളി നല്ല ശബ്ദം 👌Masha Allah 😘മിയ & ദിയ super 👍👌😍😘😘,
    മിയമോൾ പാടാൻ വരുമ്പോളല്ലാം മനഃപൂർവം കൺഫ്യൂഷൻ ഉണ്ടാക്കി ആ മോളെ ബുദ്ധിമുട്ടിക്കുന്നുണ്ട് 😡
    But എന്നാലും മിയ വളരെ മനോഹരമായി തെറ്റിക്കാതെ പാടും, എങ്കിലും നല്ല മാർക്ക് കൊടുക്കില്ല😞മാർക്കിന്റെ കാര്യത്തിൽ അവിടുത്തെ ചില വ്യക്തികളുടെ താല്പര്യംകണക്കിലെടുതാണ് കൊടുക്കുന്നത് കഷ്ട്ടം 🙏

    • @ruksanas5782
      @ruksanas5782 2 года назад +1

      സത്യം

    • @muhsinact3782
      @muhsinact3782 2 года назад +1

      Aah shariya

    • @rahilabanukc
      @rahilabanukc 2 года назад

      Judges ന്റെ partiality കാരണം കാണൽ നിർത്തിവെച്ചൊരു പ്രോഗ്രാം ആണിത്. അതൊക്കെ സൂപ്പർ 4 സീസൺ 2 കാണണം. കണ്ടുപേടിക്കണം ജഡ്ജസ് എങ്ങനെ ആവണമെന്ന്.

  • @anuanu-wm3oe
    @anuanu-wm3oe 2 года назад +25

    Miyuus vannallooo 😍😍😍😍😘😘😘😘😘😘😘😘

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 года назад +53

    Miya and Diya super...Diya original song sound an excellent singer.congrstulations.

  • @mustaq9890
    @mustaq9890 2 года назад +18

    Diya u also have Great voice... Please sing songs we like and addicted to ur voice... U both are Gods wonderful creaters.... We always happy becoz of u both please sing more songs and Tamil songs also please....

  • @nafiaae
    @nafiaae 2 года назад +6

    Waiting ആയിരുന്നു top singer കാണാൻ ഇപ്പോയെങ്കിലും youtubil video upload ചെയ്തല്ലോ thank you

  • @rosepraveen6676
    @rosepraveen6676 2 года назад +60

    Miyas sister Diya is a surprise. Beautiful 😍

  • @pushparaveendran9305
    @pushparaveendran9305 2 года назад +7

    ഹായ് മിയ കുട്ടി പാടിയത് സൂപ്പർ 🌹🌹❤❤😘 ഇനിയും ഹാഡ് വർക്ക്‌ ചേയ്യ് ണം പൊന്നു

  • @shahinamansoor1756
    @shahinamansoor1756 2 года назад +3

    കേട്ടിട്ട് മതിയാവുന്നില്ല super

  • @sailajadevi8988
    @sailajadevi8988 2 года назад +43

    Diya superb.. Sweet voices. Directly go to recording... Flowers pls telecast her song in some special occasion

  • @NiyasTechy
    @NiyasTechy 2 года назад +55

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ കൂട്ടുകാരെ 💞😘💞💯✌️

  • @sangeethaity5658
    @sangeethaity5658 2 года назад +29

    Dhiyaaaa no words mole....😍

  • @trytorightway9509
    @trytorightway9509 2 года назад +18

    ഈ കടുക് മണി ഏത്ര മനോഹരമായി പാടുന്നത്♥️

  • @nabilaalshah4756
    @nabilaalshah4756 2 года назад +23

    Nte Miya kuttyy😍😍😍😍😍🤗🤗

  • @richu5040
    @richu5040 2 года назад +13

    ദിയ ദീദി ... എന്തൊരു സ്വീറ്റ് സൗണ്ട് ❤️❤️❤️

  • @afrinimran7518
    @afrinimran7518 2 года назад +19

    എന്റെ ഉപ്പക്ക് വളരെ ഇഷ്ടമായിരുന്നു മിയ കൂട്ടിയെ ഇപ്പോ കുറച്ചായി episode youtubil വരാത്തത് കോണ്ട് വളരെ സങ്കടമായിരുന്നു. പക്ഷേ ഇപ്പോ കേൾക്കാൻ എന്റെ ഉപ്പയില്ല.

  • @btv8402
    @btv8402 2 года назад +14

    Miya kutty is very talented and cute little girl. Surely she will be a future play back singer.

  • @adhi3286
    @adhi3286 2 года назад +43

    മിയക്കുട്ടി ഫാൻസ് ഉണ്ടോ❤️

  • @abdulnazar6136
    @abdulnazar6136 2 года назад +23

    ദീദി ക്കും മിയമോൾക്കും അഭിനന്ദനങ്ങൾ... 👌👌👌❤

  • @sakeenasakeena4467
    @sakeenasakeena4467 2 года назад +4

    Verygood

  • @sreekumarpr6990
    @sreekumarpr6990 Год назад +3

    Pretty magical queen Miyakutty fantastic, samsaram kettal mathi ella vishamavum marum. Diyakutty superb

  • @moinubadru6407
    @moinubadru6407 2 года назад +24

    Such a beautiful voice diyaa 😍😍😍

  • @sameersalam3599
    @sameersalam3599 2 года назад +2

    ദീദി സൗണ്ട് വേറെ ലെവൽ.. 🔥🔥🔥 സിനിമക്ക് എല്ലാം ആവശ്യം ഉള്ള വോയിസ്‌.. സൂപ്പർ

  • @adamsfoodcourt
    @adamsfoodcourt 2 года назад +15

    Diya molu sooperb 😍😍😍😍😍
    Sweet voice ❤️

  • @ramlaramla4029
    @ramlaramla4029 2 года назад +15

    പൊളിച്ചു ചേച്ചിയും അനിയത്തികുട്ടിയും 👍👍

  • @zahma9085
    @zahma9085 2 года назад +20

    മിയ കുട്ടി അടിപൊളി ആയിട്ടുണ്ട് പാട്ട് സൂപ്പർ, ദീദി സൂപ്പർ ആയി പാട്

  • @lathalalachan6925
    @lathalalachan6925 2 года назад +3

    കണ്ണോടിച്ചു കണ്ണോരം.... മക്കളെ നിങ്ങൾ ഒക്കെ ആരാ. സ്വാർഗത്തിൽ നിന്നും വന്ന ഗായികമാരോ. വയ്യാ. എന്റെ മോളേ ആ voice എന്താ...... വാക്കില്ല.... 🥰🥰🥰🥰🥰....

  • @anshidak7884
    @anshidak7884 2 года назад +3

    എത്ര നാളായി miah kuttiye kaann kathikunnu

  • @jameeljameel2481
    @jameeljameel2481 2 года назад +8

    മിയകുട്ടിയുട. ദീ ദീക്ക്. സിനിമയിൽ പാടാൻ. അവസരം കൊടുക്കണം. നല്ലവോയിസ്. 🤔🤔🤔

  • @kunjava5308
    @kunjava5308 2 года назад +11

    What a beautiful voice diya 😍😍

  • @miss_nameless9165
    @miss_nameless9165 2 года назад +24

    മിയക്കുട്ടി❤️❤️❤️

  • @rafnasrappu5862
    @rafnasrappu5862 2 года назад +9

    Miya&Diya..... onnum parayanilla love u mutheee😍😍😘

  • @sandhyajayasekara6041
    @sandhyajayasekara6041 2 года назад +6

    Both are very talented .n sweet ...voice ...like you
    Soooooooo much darling 🌹🌹🌹🌹🌹🌹🌹🌹🌹blessing family ..🌟🌟🌟🌟🌟🌟🌟🌟🌟🌟🌹🌹

  • @u1208
    @u1208 2 года назад +10

    Anuradha mam mind-blowing your voice ❤️❤️

  • @marialepcha1118
    @marialepcha1118 2 года назад +4

    Our beautiful queen of kerela. God bless you little angel 💞❤

  • @basheerparammal
    @basheerparammal 2 года назад +16

    Sister സൂപ്പർ 😍😍

  • @amkp9197
    @amkp9197 2 года назад +12

    വന്നല്ലോ കുട്ടിപ്പട്ടാളംസ് ❤❤❤❤😍😍😍

  • @MahimaSambath888
    @MahimaSambath888 2 года назад +14

    Diya miah kutti 's bonding so cute❤️❤️

  • @pavithrapradeep1164
    @pavithrapradeep1164 2 года назад +22

    Miyakuttiyum, Deedhiyum super aayi padilo

  • @jayasreel.k6066
    @jayasreel.k6066 2 года назад +18

    അടിപൊളിയായിട്ട്പാടി മോളേ👌👌👍❤

  • @mrprogamer2561
    @mrprogamer2561 2 года назад +15

    Miyamolu അടിപൊളി ❤❤❤❤

  • @angelajose4907
    @angelajose4907 2 года назад +22

    Diya n Mia beautiful performance. God bless you both dears

  • @shibilychippu4402
    @shibilychippu4402 2 года назад +20

    Miya and diya poli

  • @ratheesh.
    @ratheesh. 2 года назад +6

    മിയ മുത്ത്, ദിയ ദീതി ഒരുപാട് ഇഷ്ടപ്പെട്ടു😍❤️❤️

  • @irfansufeer2627
    @irfansufeer2627 2 года назад +6

    POLICHCHADUKKI ADIPOLI✌👌👌👍💕💞💜💛💚💗💘💝💞💟💓💖💟

  • @sinutravel8383
    @sinutravel8383 2 года назад +2

    Wow.onnum parayaanilla.....diyayum miyakkutty yum Ulla song orupaad pravishyam kettu❤️❤️❤️❤️

  • @muhammadajmal3726
    @muhammadajmal3726 2 года назад +18

    Miyakkutty and Deedi .....
    Wonderful ......... ,!!

  • @shinykonghot4233
    @shinykonghot4233 2 года назад +5

    Superrr Miyakutty chakkaraummaaa mole🤩🤩❤

  • @CJTech-bf8qz
    @CJTech-bf8qz 2 года назад +38

    മിയകുട്ടിയും ദീദിക്കുട്ടിയും പൊളിച്ചു