ആദിമ സഭയിൽ ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ വിശ്വാസികൾ തീഷ്ണതയോടെ പ്രാർത്ഥിക്കുകയാണ് ചെയ്തത്. സഭ ആക്രമിക്കപ്പെടുമ്പോൾ നമ്മൾ നോക്കേണ്ടത് സഭയുടെ ഉള്ളിലേക്കാണ്. വിശുദ്ധിയാൽ ജ്വലിക്കുന്ന ഒരു സഭയെ ആക്രമിച്ചു തോല്പിക്കാൻ ഒരു തിന്മയുടെ ശക്തിക്കും സാധിക്കുകയില്ല. കാര്യങ്ങൾ നടക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക, രോഗങ്ങൾ മാറുക, ഈ ലോക ജീവിതം സമ്പന്നമാക്കുക എന്നതിനപ്പുറം ഈശോയെ ആത്മാർഥമായി സ്നേഹിച്ചു, സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുന്ന ഒരു സഭാസമൂഹം ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു, അതിനായി ആത്മാർഥമായി പ്രാർത്ഥിക്കാം....
എന്തായാലും അച്ഛാ ഇപ്പോഴെങ്കിലും നിങ്ങളെപ്പോലുള്ള വർക്ക് തോന്നുന്നുണ്ടല്ലോ സഭയ്ക്ക് കാലിടറുന്നു എന്ന് വർഷങ്ങളായി ഞങ്ങൾ പ്രാർത്ഥിക്കുന്ന വിഷയമാണിത് സഭ വിജയിക്കട്ടെ സഭയിൽ മക്കള് നിലനിൽക്കട്ടെ
Thank you Lord for this message of Fr Daniel. Very heart piercing message. Lord help us to follow the word of God and the path of of your apostles. Amen.
Praise the Lord ! Hallelujah, Hallelujah ...Amen for reiterating firmly that Only Jesus Christ is "The Way, The Truth and The Life." Thank You Rev. Fr. Daniel Achen. Let us live our Life looking at Jesus, thank God for everything, for nothing Happens without His Knowledge and Concent; Praise Him n Worship Him for He alone are worthy for all Praise n Worship. Thank You Lord Jesus, we Praise You, Worship n Adore You. Hallelujah, Hallelujah...Amen.
സഭ കുറച്ചുകൂടി transparent ആവണം ...ഒരു പ്രോബ്ലം ഉണ്ടായാൽ വേട്ടകാരനെയും ഇരയേയും കേൾക്കണം ...സഭ ഇപ്പോൾ വേട്ടക്കാർക്കൊപ്പമാണ് എന്നൊരു ചിന്ത അല്മയർക്കുണ്ട് ...🔥
You said it. Many priests are saying that all religions are the same. They compare Christ to other so called Gods and Catholicism to other religions. They they twist catechism to teach it that way. Thank God we still have faithful priests like Daniel Achan.
ഈശോമിശിഹായ്ക്കു സ്തുതിയാ യിരിക്കട്ട. പ്രിയപ്പെട്ട അച്ഛാ !🙏🙏. അതിമനോഹരംമായിരിക്കുന്നു പൗലോസ് സ്ലീഹായുടെ ക്രിസ്തു കണ്ടെത്തേലിനുശേഷമുള്ള സ്വയസമർപ്പണം പരിശുദ്ധൽമാവ് മനോഹരമായി വിവരക്കുന്നു. ഇതിന്റെ translation, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ കൂടി ഉണ്ടായിരുന്നു വെങ്കിൽ നന്നായിരുന്നു. " ഇതു മനപാഠം ആക്കും അച്ഛാ, " അച്ഛനുവേണ്ടിയും ഉദ്യമങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. അച്ഛന്റെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങക്കുമായി ദൈവത്തിനും അച്ഛനും നന്ദിപറയുന്നു.
2000 വർഷങ്ങൾക്ക് ശേഷം പരിശുദ്ധ അമ്മയോട് കൂടെ നമ്മുടെ കർത്താവിന്റെ 2ആം ആഗമനം പ്രേഘോഷിക്കാൻ കേരളത്തിൽ നിന്നും കർത്താവിന്റെ പ്രേവജാകാൻമാർ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു, കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. നമ്മുടെ ദൈവം നമ്മോട് കൂടെ !
I never got such inspiration and felt like the fire is burning in my heart before until I hear this message.Father God help to live a life like the Apostles in the initial stage of the Church. 🙏 🔥 🌹 🙏
@@albertantony8070 നിങ്ങൾ ഒരു ക്രിസ്ത്യാനി തന്നെയാണോ? ജീവിതത്തിൽ ഒരു ധ്യാനം എങ്കിലും കൂടിയിട്ടുണ്ടോ? ഒരു പ്രാവശ്യം പോയെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ല. എന്നാൽ പോയിട്ടില്ലെങ്കിൽ അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയുന്നത് എന്തിന്?
You said it. Many priests are saying that all religions are the same. They compare Christ to other so called Gods and Catholicism to other religions. Then they twist catechism to teach it that way. Thank God we still have faithful priests like Daniel Achan.
God created us and led upto this time through so many crisis. The present time is crisis is very simple provided we give it to our blessed Lord's hands and stand united irrespective of reaths casts denominations and countries.
കർത്താവിന്റെ മണവാട്ടിയായ സഭ ഈ കാലഘട്ടത്തിൽ തന്റെ മണവാളനായ ക്രിസ്തുവിന്റെ രണ്ടാം വരവിനു വേണ്ടി ലോകത്തെ ഒരുക്കണം. ഈശോ അത് ആഗ്രഹിക്കുന്നു. എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായ് രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപെടും. അതിനുശേഷം അന്ത്യം ആഗതമാകും. (വി. മത്തായി. 24.-14). നമ്മുടെ ഈ കാലഘട്ടത്തിൽ അഭിഷേകമുള്ള ധാരാളം അഭിഷിക്തരെയും സമർപ്പിതരെയും ധാരാളം അല്മയരെയും രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കുവാൻ ദൈവത്താൽ അയക്കപെട്ടു. നമ്മുടെ ഈ കാലഘട്ടത്തിൽ ഈശോയുടെ രണ്ടാം വരവിനായി ലോകത്തെ ഒരുക്കുവാൻ തന്റെ അമ്മയെ ലോകത്തിന്റെ പല ഭാഗത്തേക്കും അയച്ചുകൊണ്ടിരിക്കുന്നു. ഫാത്തിമ, ഗരബന്ധൾ, മെഡ്‌ജ്‌ഗോർ, എന്നീ സ്ഥലങ്ങളിലും, വാസുലറീഡേൻ, ഫാദർ സ്റ്റെഫനോ ഗോബി, തുടങ്ങി അനേകം വ്യക്തികൾക്കും മാതാവ് നൽകിയ ദർശനങ്ങളിലും പറയുന്നത് ഈശോയുടെ രണ്ടാം വരവിനു വേണ്ടി സഭയും ലോകവും പ്രാർത്ഥിച്ചു ഒരുങ്ങണമെന്നാണ്. പക്ഷെ നിർഭാഗ്യവശാൽ ആരും സ്വെർഗത്തിന്റെ ഈ സ്വരത്തിന് വിലകൊടുക്കുന്നില്ല. സ്വർഗത്തിന്റെ വേദന തിരിച്ചറിയുന്നില്ല. പഴയ നിയമത്തിൽ ദൈവത്തിന്റെ സ്വന്തം ജനമായ യഹൂദരിൽ വലിയൊരു വിഭാഗം ജനങ്ങളും ഈശോയുടെ ആദ്യത്തെ വരവ് തിരിച്ചറിഞ്ഞില്ല. നമ്മുടെ ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ സ്വന്തം ജനമായ ക്രിസ്ത്യാനികളും നമ്മുടെ കർത്താവിന്റെ മഹത്വപൂർണമായ രണ്ടാം വരവിനുള്ള സ്വർഗ്ഗത്തിന്റെ മുന്നറിയിപ്പുകളെ തിരിച്ചറിയാതെ പോകരുത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. മാതാവിന്റെ ജനനതിരുനാളിന്റെ ആശംസകൾ എല്ലാവർക്കും നേരുന്നു. ആവേ മരിയ. പ്രയ്‌സ് ദെ ലോർഡ്. മാറാനാത്ത. കർത്താവേ വേഗം വരേണമേ. ആമ്മേൻ.
Unity is the need of the time..we have same rosay for all Christians all over the world...same chaplet of Divine Mercy for all of us....Can WE think of a Common Holy Mass for all the catholic of India.... let us celebrate the same Holy Mass in one mind and one heart...
കേരള സഭയ്ക്ക് ദൈവം തന്ന മറ്റൊരു ധീര പ്രവാചകൻ... ദാനിയേൽ അച്ഛൻ........ ഷെക്കെയ്‌നാ നിങ്ങൾ കാലഘട്ടത്തിന്റെ അത്യാവശ്യം
All deeds happened in the world with Jesus's hand I have no fear about the feature.hearty congradulaton. Devogracias.
വാസ്തവം... all support...... MAY GOD BLESS YOU and Guide you
ദാനിയേൽ അച്ഛന്റെ പോലെ ധീര പ്രവാചകന്മാർ സഭയ്ക്ക് ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
ആദിമ സഭയിൽ ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ വിശ്വാസികൾ തീഷ്ണതയോടെ പ്രാർത്ഥിക്കുകയാണ് ചെയ്തത്. സഭ ആക്രമിക്കപ്പെടുമ്പോൾ നമ്മൾ നോക്കേണ്ടത് സഭയുടെ ഉള്ളിലേക്കാണ്. വിശുദ്ധിയാൽ ജ്വലിക്കുന്ന ഒരു സഭയെ ആക്രമിച്ചു തോല്പിക്കാൻ ഒരു തിന്മയുടെ ശക്തിക്കും സാധിക്കുകയില്ല. കാര്യങ്ങൾ നടക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക, രോഗങ്ങൾ മാറുക, ഈ ലോക ജീവിതം സമ്പന്നമാക്കുക എന്നതിനപ്പുറം ഈശോയെ ആത്മാർഥമായി സ്നേഹിച്ചു, സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുന്ന ഒരു സഭാസമൂഹം ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു, അതിനായി ആത്മാർഥമായി പ്രാർത്ഥിക്കാം....
Absolutely
O Divine Spirit, Fill the Hearts of all of us. Specially pray for Manoj and family. Bring him back to God.
@@miser_hit_hiker9646 സഭയെ പടുത്തുയർത്തിയ ... കർത്താവിനറിയാമല്ലോ .... താങ്കൾ സഭയുടെ അവസാനം ... തീരുമാനിക്കയോ ....
Totally agree with you
Niyamavarthanam 28
"ഭാരതമേ നിൻ രക്ഷ നിൻ മക്കളിൽ, " 🙏🙏🙏
എന്തായാലും അച്ഛാ ഇപ്പോഴെങ്കിലും നിങ്ങളെപ്പോലുള്ള വർക്ക് തോന്നുന്നുണ്ടല്ലോ സഭയ്ക്ക് കാലിടറുന്നു എന്ന് വർഷങ്ങളായി ഞങ്ങൾ പ്രാർത്ഥിക്കുന്ന വിഷയമാണിത് സഭ വിജയിക്കട്ടെ സഭയിൽ മക്കള് നിലനിൽക്കട്ടെ
ദൈവവചനത്തിന് സഭയിൽ കൂടുതൽ പ്രാധാന്യം കൊടുക്കണം''.'. പരി.. ആൽമാവെ നിറയണമേ
ദൈവ വചനത്തെക്കാൾ പാരമ്പര്യത്തിനും സൂനഹദോസ് കൾക്കും പ്രാധാന്യം നൽകിയപ്പോൾ കാൽ ഇടറി അത്ര തന്നെ ...ഇനിയെങ്കിലും തിരുത്തtte
Parise the Lord 🙏 ആധുനിക സഭയുടെ ധീരനായ ഒരു പ്രവചക ശബ്ദം ഈശോ നിന്നെ അറിഞ്ഞ് നിനക്കായി ബലിയാകാൻ കൃപതരണേ , തിരിച്ചറിവ് തരണേ ആമേൻ❤️
Shekinah ദൈവത്തിന്റെ പ്രവാചകന്മാരുടെ ശബ്ദമായി , ദൈവ ശബ്ദമായി ദൈവജനത്തിന്റെ ഹൃദയാനന്ദമായി , ആവേശമായി തിളങ്ങി വരുന്നു. ആമേൻ
inspiring message
ആദിമ സഭയിൽ ഉണ്ടായ പ്രാർത്ഥന ചൈതന്യം ഇന്നത്തെ സഭയിലും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു... 🙏
L
ആത്മാവിന്റെ പ്രബോധനവരം ലഭിച്ച വൈദീകൻ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ
സഭയെ വിശുദ്ദികരിക്കേണമേ ആമീൻ
Thank you Lord for this message of Fr Daniel. Very heart piercing message. Lord help us to follow the word of God and the path of of your apostles. Amen.
യേശുവേ നന്ദി ആരാധാന സ്തുതി
Yesuvearunintekalukalkkubalamnalkaneappaviswasamvatdhippikkanameappa🙏🙏🙏
Hallelujah..!! I will try to live to reach in Christ and according to His Will..with the single Aim....as you said... prayer s🙏🙏🙏🙏
Thank u Shekinah. Truth shall set u free... ✝
Hallelujah praise the Lord Jesus Christ amen
ഈശോയേ.... അവിടുത്തെ സഭയെ ശക്തിപ്പെടുത്തണമേ....
ഡാനിലഛനെ.ദൈവ൦തന്നവരദനമാണു.സഭക്കുകിട്ടിയകരുത്തനായ.വൈദിക൯.സഭയിൽഎന്നു൦നിലനിൽക്കട്ടെ.🙏🙏🙏
Praise the Lord !
Hallelujah, Hallelujah ...Amen
for reiterating firmly that
Only Jesus Christ is "The Way, The Truth and The Life."
Thank You Rev. Fr. Daniel Achen.
Let us live our Life looking at Jesus, thank God for everything, for nothing Happens without His Knowledge and Concent; Praise Him n Worship Him for He alone are worthy for all Praise n Worship.
Thank You Lord Jesus, we Praise You, Worship n Adore You. Hallelujah, Hallelujah...Amen.
Powerful message !!!!! Praise the Lord ....
Shekinah TV Appreciated !
സഭ കുറച്ചുകൂടി transparent ആവണം ...ഒരു പ്രോബ്ലം ഉണ്ടായാൽ വേട്ടകാരനെയും ഇരയേയും കേൾക്കണം ...സഭ ഇപ്പോൾ വേട്ടക്കാർക്കൊപ്പമാണ് എന്നൊരു ചിന്ത അല്മയർക്കുണ്ട് ...🔥
Very powerful and inspiring message
Thank you eeshoye
Achante speech kekumbo oru romancham shakthanaya pravachaka Ella prarthanakalum,,
Very touching message 🙏🙏hallelujah hallelujah 🙏🙏thank you lord 🙏🙏🙏thank you Acha 🙏🙏
Acha, Powerful talk, Relevant
സഭക്ക് കാലിടറിട്ടുണ്ട് എന്നു അങ്ങ് സമ്മതിച്ചത് നല്ല കാര്യം.
Amen hallelujah. Lord Jesus Christ bless my dear lovely father. ❤️❤️❤️❤️❤️
You said it. Many priests are saying that all religions are the same. They compare Christ to other so called Gods and Catholicism to other religions. They they twist catechism to teach it that way. Thank God we still have faithful priests like Daniel Achan.
Thankyou Jesus
truly appreciate Daniel Achen ..
message u give to all ..Mary our mother bless us to live ..
Shekinah channel doing good job. Keep going. Christianity is facing problems across the world we need to defend our church
Let each one of us be filled with Holyspirit. Thank you Shekinah TV for this 8 days preparation. Help us Mother Mary to reach Heaven.
യേശു ഏക രക്ഷകൻ !!
യേശു േവ ഈ കാലഘട്ടത്തിൽ എല്ലാവരെയും അനുഗഹിക്കണമെ
Thanks father for your valuable message.
So powerful, inspiring.. Thanks Acha
God bless you abundantly Father
Jesus is the only way to the Father. Help me holy spirit to follow Jesus Christ with out compromising to anything.
Father congrats I was eagerly waiting to hear a talk like this.
Dear father thanks for your spirit filled message, pray for us arpita and suma to be filled with same spirit to live and die for christ. Amen.
Jesus l trust in You
Truth
Thankyou Jesus, Thankyou Jesus, Thankyou Jesus...
Its 3rd round im repeate hearing this beautiful study. 🙏 thanks to God🙏🙏🙏
Acho pray for my kids & bless my job,cure my father leg pain...to fill with HOLLY SPIRIT AMEN APPA
Thank you father god bllass you amen
Jesus is Christ,everything was Crystal clear Achan 🙏
ഇവിടെ അമ്മക്കാണ് അധികാരം.എന്റെ 'അമ്മ പറഞ്ഞാൽ യേശു കേൾക്കും. വരും. പിതാവിനല്ല അധികാരം അമ്മക്കാണ്.എന്റെ അമ്മയുടെ കണ്ണീർ ജെപമാലയാണ് രെക്ഷ.
JESUS I TRUST in you AMEN
Very powerful and inspiring message acha
Praise the Lord, hallelujah.. Amen.. 🙏 🙏 🙏
ഈശോമിശിഹായ്ക്കു സ്തുതിയാ യിരിക്കട്ട. പ്രിയപ്പെട്ട അച്ഛാ !🙏🙏. അതിമനോഹരംമായിരിക്കുന്നു പൗലോസ് സ്ലീഹായുടെ ക്രിസ്തു കണ്ടെത്തേലിനുശേഷമുള്ള സ്വയസമർപ്പണം പരിശുദ്ധൽമാവ് മനോഹരമായി വിവരക്കുന്നു. ഇതിന്റെ translation, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ കൂടി ഉണ്ടായിരുന്നു വെങ്കിൽ നന്നായിരുന്നു.
" ഇതു മനപാഠം ആക്കും അച്ഛാ, "
അച്ഛനുവേണ്ടിയും ഉദ്യമങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു.
അച്ഛന്റെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങക്കുമായി ദൈവത്തിനും അച്ഛനും നന്ദിപറയുന്നു.
2000 വർഷങ്ങൾക്ക് ശേഷം പരിശുദ്ധ അമ്മയോട് കൂടെ നമ്മുടെ കർത്താവിന്റെ 2ആം ആഗമനം പ്രേഘോഷിക്കാൻ കേരളത്തിൽ നിന്നും കർത്താവിന്റെ പ്രേവജാകാൻമാർ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു, കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
നമ്മുടെ ദൈവം നമ്മോട് കൂടെ !
ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ ശരിക്കും അപ്പസ്തോല പ്രവർത്തനങ്ങൾ ആഴത്തിൽ വായിക്കാനും പഠിക്കാനും ഉള്ള ഒരു ആഗ്രഹം ഉണ്ടാവുകയാണ് ചെയ്യുന്നത്
I love and like jesus Christ and his sabha
Praise the Lord, IAdor you
Ammen good message now we can take a U trun to Jesus Christ ammen
God bless you Father 🙏🙏
Praise the lord thank you Jesus 🙏🙏 ammen hallilujha araradhana eeshoye,,
YES JESUS IS ONLY TRUTH
AMEN HALLELUJAH
Very inspiring and powerful message 🙏🙏
May our Father give us this revelation,
So powerful talk Thank you Acha
Thanks Acha for your valuable preach. Thanks shekainah channel
We need a power of Holyspirit Amen.
Praise God
I never got such inspiration and felt like the fire is burning in my heart before until I hear this message.Father God help to live a life like the Apostles in the initial stage of the Church. 🙏 🔥 🌹 🙏
Mathave nangaludemel karuna undakaname amen
Thank you father for the bold proclamation of the gospel and teachings of the Holy Catholic, Apostolic Church.
Inspiring message fr
God bless you Daniel acha.
Praying for Christianity and Catholic Church
Well said Daniel acha... ✝
Entamma ant asrayama ammaud malankey kodu pothyanama amen
Jesus is christ hallelujah hallelujah amen Thank you jesus God bless father
Karthave kaniyaname.amen
Praise the Lord..
Please pray for us Fr.
Please 🙏pray for us 🙏 holy 🙏spirit nirayan 🙏 bless 🙏 God 🙏 bless you 🙏 all congratulations
Ammen
Hallelujah amen🙏🙏🙏🙏🙏
Praise the lord hallelujha
Absolutely right...God bless you father
അതെ...
സത്യത്തിന്റെ വെറും കിരണം പോര..
സത്യത്തിന്റെ പൂർണ്ണതയായ ക്രിസ്തുവിനെത്തന്നെ വേണം 🔥
@@albertantony8070
നിങ്ങൾ ഒരു ക്രിസ്ത്യാനി തന്നെയാണോ? ജീവിതത്തിൽ ഒരു ധ്യാനം എങ്കിലും കൂടിയിട്ടുണ്ടോ?
ഒരു പ്രാവശ്യം പോയെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ല.
എന്നാൽ പോയിട്ടില്ലെങ്കിൽ അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയുന്നത് എന്തിന്?
You said it. Many priests are saying that all religions are the same. They compare Christ to other so called Gods and Catholicism to other religions. Then they twist catechism to teach it that way. Thank God we still have faithful priests like Daniel Achan.
@@idforfilm
👍
Amen
Well said acha,God bless you
God created us and led upto this time through so many crisis. The present time is crisis is very simple provided we give it to our blessed Lord's hands and stand united irrespective of reaths casts denominations and countries.
This media is the need of today,s Christian s
Daniel acha super talk
Avemariya amen
Esoye kreupa tharaname
ദൈവമെ സഭെയെ കാക്കണമെ ?വിശുദ്ധരായ ധാരാളം വൈദികർ സഭ യിൽ ഉണ്ടാകണമെ ?
Surely Jesus is the only way to God.What abt the other 97.7 people of our country.Fr.could have explained also to our lay men.Please
.
.
Fr. You did'nt talk abt the poor honest great God loving people outside the so called believers.
സഭ ഐക്യം സാധ്യം ആകണം...
ഈശോയെ സഭയെയും സഭയെ നയിക്കുന്നവരെയും, നമ്മളെ ഓരോരുത്തരെയും, തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണേ
കർത്താവിന്റെ മണവാട്ടിയായ സഭ ഈ കാലഘട്ടത്തിൽ തന്റെ മണവാളനായ ക്രിസ്തുവിന്റെ രണ്ടാം വരവിനു വേണ്ടി ലോകത്തെ ഒരുക്കണം. ഈശോ അത് ആഗ്രഹിക്കുന്നു.
എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായ് രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപെടും. അതിനുശേഷം അന്ത്യം ആഗതമാകും. (വി. മത്തായി. 24.-14).
നമ്മുടെ ഈ കാലഘട്ടത്തിൽ അഭിഷേകമുള്ള ധാരാളം അഭിഷിക്തരെയും സമർപ്പിതരെയും ധാരാളം അല്മയരെയും രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കുവാൻ ദൈവത്താൽ അയക്കപെട്ടു.
നമ്മുടെ ഈ കാലഘട്ടത്തിൽ ഈശോയുടെ രണ്ടാം വരവിനായി ലോകത്തെ ഒരുക്കുവാൻ തന്റെ അമ്മയെ ലോകത്തിന്റെ പല ഭാഗത്തേക്കും അയച്ചുകൊണ്ടിരിക്കുന്നു.
ഫാത്തിമ, ഗരബന്ധൾ, മെഡ്‌ജ്‌ഗോർ, എന്നീ സ്ഥലങ്ങളിലും, വാസുലറീഡേൻ, ഫാദർ സ്റ്റെഫനോ ഗോബി, തുടങ്ങി അനേകം വ്യക്തികൾക്കും മാതാവ് നൽകിയ ദർശനങ്ങളിലും പറയുന്നത് ഈശോയുടെ രണ്ടാം വരവിനു വേണ്ടി സഭയും ലോകവും പ്രാർത്ഥിച്ചു ഒരുങ്ങണമെന്നാണ്. പക്ഷെ നിർഭാഗ്യവശാൽ ആരും സ്വെർഗത്തിന്റെ ഈ സ്വരത്തിന് വിലകൊടുക്കുന്നില്ല. സ്വർഗത്തിന്റെ വേദന തിരിച്ചറിയുന്നില്ല.
പഴയ നിയമത്തിൽ ദൈവത്തിന്റെ സ്വന്തം ജനമായ യഹൂദരിൽ വലിയൊരു വിഭാഗം ജനങ്ങളും ഈശോയുടെ ആദ്യത്തെ വരവ് തിരിച്ചറിഞ്ഞില്ല. നമ്മുടെ ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ സ്വന്തം ജനമായ ക്രിസ്ത്യാനികളും നമ്മുടെ കർത്താവിന്റെ മഹത്വപൂർണമായ രണ്ടാം വരവിനുള്ള സ്വർഗ്ഗത്തിന്റെ മുന്നറിയിപ്പുകളെ തിരിച്ചറിയാതെ പോകരുത്.
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
മാതാവിന്റെ ജനനതിരുനാളിന്റെ ആശംസകൾ എല്ലാവർക്കും നേരുന്നു.
ആവേ മരിയ. പ്രയ്‌സ് ദെ ലോർഡ്.
മാറാനാത്ത.
കർത്താവേ വേഗം വരേണമേ.
ആമ്മേൻ.
🔥🔥🔥🔥🔥🔥🔥🔥
സഭ എന്നാൽ വലിയ കെട്ടിടങ്ങൾ ആണെന്നു തോന്നിത്തുടങ്ങിയിടത്ത് കാലിടറി. അതു മനുഷ്യരരാണെന്നു തിരിച്ചറിവുളളിടത്ത് സഭ ശക്തം.🙏
Unity is the need of the time..we have same rosay for all Christians all over the world...same chaplet of Divine Mercy for all of us....Can WE think of a Common Holy Mass for all the catholic of India.... let us celebrate the same Holy Mass in one mind and one heart...
👍👍👍👍👍
Jesus