വല്ലാർപാടത്തെ മുറ്റത്തുവച്ചു കണ്ടതുപോലെ സ്വർഗത്തിൽ വച്ച് കാണണം. Fr. Daniel Poovannathil

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 110

  • @pius3162
    @pius3162 Год назад +19

    അമ്മേ, ദൈവമാതാവേ, ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി കൊടുക്കുവാൻ അമ്മ തിരക്കുമാരനോടു മാദ്ധ്യസ്ഥം വഹിക്കണമേ, പ്രാർത്ഥിക്കണമേ.

  • @georgevarghese8903
    @georgevarghese8903 Год назад +64

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന അച്ചെന്മാരിൽ ഒരാളാണ് പ്രീയ ദാനിയേൽ പൂവണ്ണത്തിൽ അച്ചൻ അച്ഛന്റെ വചനം വളരെ തീഷ്ണത ഉള്ളതാണ് ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ

  • @dr.rosyabraham7066
    @dr.rosyabraham7066 Год назад +7

    ദൈവമേ .... ഞാൻ ആർക്കും ഭാരമാകുന്നതിന് മുൻപേ എന്നെ നീ .. വിളിക്കണെ👃 എന്നെ നീ പരിശുദ്ധന്മാവിനാൽ നിറക്കണമേ👃👃

  • @elizabathbabu5477
    @elizabathbabu5477 Год назад +25

    എന്റെ മകൻ എജോ ബാബു വർഷങ്ങളായി ദിവ്യബലിയിൽ പങ്കെടുത്തിട്ട് മദ്യപാനവും കൂട്ടുകെട്ടിനും അടിമപ്പെട്ട എന്റെ മകനെ രക്ഷിക്കേണമേ ആമേൻ 🙏🏻🙏🏻

  • @aneyrose5536
    @aneyrose5536 Год назад +6

    സകല നാമങ്ങൾക്കും ഉപരി യായ നാമം യേശുവിന്റെ നാമം മാത്രം......

  • @daisythomas9436
    @daisythomas9436 Год назад +26

    ഞങ്ങളെ എല്ലാവരെയും അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ❤️

  • @sr.sajithacherupushpam4884
    @sr.sajithacherupushpam4884 Год назад +6

    അമ്മേ സ്വർഗ്ഗീയ സാന്നിധ്യമേ
    ഈശോയുടെ രണ്ടാമത്തെ വരവിനായ്
    സ്വയം ഒരുങ്ങുവാൻ ക്യ പതരണ മേ

  • @VoiceOfAksa
    @VoiceOfAksa Год назад +31

    മാതാവേ ഇപ്പോ ഞാനും എന്റെ കുടുംബ അനുഭവിക്കുന്ന പ്രശ്നം പരിഹരിച്ചു തരണേ 🙏🏼🙏🏼🙏🏼🙏🏼

  • @dr.rosyabraham7066
    @dr.rosyabraham7066 Год назад +7

    അമല മനോഹരി അമ്മേ .... നിൻ സുതനേ വാഴ്ത്തുന്നു👃 സുകൃതങ്ങളാൽ - കൃപകളാൽ ,നിറഞ്ഞടാൻ സുതനെ വാഴ്ത്തുന്നു....👃👃👃🥰❤️🥰🥰❤️🥰

  • @elcylawrence9358
    @elcylawrence9358 Год назад +13

    അമ്മേ...വല്ലാർപീഎഠ൦മാതാവേ....എന്റെഅപേക്ഷകേൾക്കണമേ...🙏🙏🙏😭😭😭

  • @bijijacob9133
    @bijijacob9133 Год назад +2

    എൻ്റെ ഈശോയെ ഞങ്ങളെ കാത്തുകൊള്ളേണമെ, ഈ നോമ്പ് കാലം ഞങ്ങളുടെ കുടുംബത്തിന് ഒരു അനുഗ്രഹം ആയി തീരേണമെ .

  • @pius3162
    @pius3162 Год назад +7

    അമ്മേ മാതാവേ.. ഞങ്ങളുടെ വ്യക്തി ജീവിതങ്ങളിൽ ഇടപെടണമെ!
    എന്റെ ഹൃദയത്തിൽ വസിക്കുന്ന ഈശോയെ പുതുജീവൻ നൽകണമേ!!
    വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ!!!

  • @dr.rosyabraham7066
    @dr.rosyabraham7066 Год назад +3

    ദിവ്യകാരുണവും അമ്മയും🥰🥰🥰
    -> ->ദിവ്യകാരുണ്യ മായ് എന്നെ തേടി എത്തുന്ന ഈശോ ഞാനിന്നങ്ങയെ ആരാധിക്കുന്നു.👃👃👃🥰❤️🥰

  • @jipsonjames6362
    @jipsonjames6362 Год назад +24

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭

  • @rajanantony9333
    @rajanantony9333 Год назад

    അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി,ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ ... എന്റെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ മക്കൾക് ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ

  • @sheelaangadicheril6979
    @sheelaangadicheril6979 Год назад

    Super acha. Love you acha

  • @sheelababu9734
    @sheelababu9734 Год назад +7

    എന്റെ ഈശോയെ എന്റെ മകന്റെ മനസിലെ മുറിവുകൾ അങ്ങയുടെ തിരുരക്തം ഒഴുക്കി അവനെ ശുദ്ധീകരിക്കണേ 🙏🙏🙏

  • @minipaul7486
    @minipaul7486 Год назад

    എന്റെ ഈശോ യെ എന്റെ മക്കളെ അനുഗ്രഹിക്കണം

  • @maryoj9351
    @maryoj9351 Год назад +4

    യേശുവേ കരുണയായിരിക്കേണമേ

  • @lekshminalini4981
    @lekshminalini4981 Год назад

    കർത്താവെ... എന്റെ കടഭാരങ്ങൾ തീർത്തു തരണേ 🙏🏻🙏🏻

  • @vincentantony8466
    @vincentantony8466 Год назад +1

    ഈ വചനങ്ങൾ ശ്രവിച്ചപ്പോൾ ഒത്തിരി നല്ല ബോദ്ധ്യങ്ങൾ ലഭിച്ചു. ദൈവത്തിന് നന്ദി🙏🙏🙏🙏🙏

  • @roymv8871
    @roymv8871 Год назад +4

    Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤ഈശോയെ പരിശുദ്ധ അമ്മയെ സ്നേഹിക്കാനുള്ള കൃപ നൽകണേ ❤️

  • @merly2362
    @merly2362 Год назад +1

    Amme Mother full of grace. Come with me and my family.

  • @jancykurisuveettil8751
    @jancykurisuveettil8751 Год назад +1

    ഞങ്ങളുടെ കൊച്ചുമക്കളെ പഠനത്തിൽ സഹായിക്കാൻ 🙏🙏🙏

  • @nishathomas6549
    @nishathomas6549 Год назад +3

    Thank God 🙏🙏 Thank you acha
    അഛനെ ഒത്തിരി അനുഗ്രഹിക്കട്ടെ ... അഛന്റെ talk നേരിട്ട് കേൾക്കാൻ എത്രയും പെട്ടെന്ന് എന്നെയും മാതാവ് അനുവദിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ...💗💗💗🙏🙏🙏🌹🌹🌹

  • @elizabathbabu5477
    @elizabathbabu5477 Год назад +2

    ഈശോയെ വചനത്തിന്റെ അഭിഷേകം എനിക്കും മക്കൾക്കും എന്റെ കുടുംബത്തിലെ എല്ലാവർക്കും നൽകേണമേ ആമേൻ 🙏🏻🙏🏻

  • @sheejajomesh5904
    @sheejajomesh5904 Год назад

    Ammae mathavae ennum oru visudayakanae

  • @vijijacob2618
    @vijijacob2618 Год назад +4

    Amen

  • @m.cherian258
    @m.cherian258 Год назад +13

    Praise glory to lord! Holy mother, valarpadath amme..pray for us, protect our family from all evil.. Ave maria!

  • @elmajose6343
    @elmajose6343 Год назад +4

    Like to listen again and again 🙏🏻🙏🏻🙏🏻

  • @neethumebin2332
    @neethumebin2332 Год назад +3

    I love you Jesus

  • @anilasabu3682
    @anilasabu3682 Год назад

    Eshoye njagade kudubhathe samarppikunu 🙏🏻🙏🏻

  • @snehajoshy2990
    @snehajoshy2990 Год назад

    Amme melngikulil pothiyename🙏🙏

  • @valsalakrishnadas9247
    @valsalakrishnadas9247 Год назад +1

    Jesus Christ please Mercy on us

  • @rexamalrajraj5496
    @rexamalrajraj5496 Год назад

    Amma vallarpadam Amma matha help me

  • @josep.v2721
    @josep.v2721 Год назад +6

    ഈശോയെ അങ്ങയുടെ കരുണയിൽ ഞങ്ങൾ ആശ്രയിക്കുന്നു 🙏

  • @jessyts5318
    @jessyts5318 Год назад

    Amme ente ammea

  • @sajinikr6148
    @sajinikr6148 Год назад +3

    ആമേൻ 🙏🙏🙏

  • @annieraju4979
    @annieraju4979 Год назад

    Hum ellavarum orthal kollam parishudha almmave ollavar ennu vishwasikkunnawar vishudhiyil jeevikkanam amen 🙏

  • @1santaclauseHoHoHo
    @1santaclauseHoHoHo Год назад +4

    Ave Maria 🙏

  • @beenathomas7597
    @beenathomas7597 Год назад +1

    Lord please help my family increase the faith in mother Mary.

  • @pius3162
    @pius3162 Год назад +1

    Increase our faith. Luke 17:5

  • @vinitha9manoj
    @vinitha9manoj Год назад

    Vallarpadtthameee....njagalkku vendi prarthikksneee

  • @Elizabethdanieel
    @Elizabethdanieel Год назад +1

    Ave maria

  • @lalyromeo3969
    @lalyromeo3969 Год назад +1

    യേശുവേ സ്തുതി യേശുവേ ആരാധന

  • @noelgaming3651
    @noelgaming3651 Год назад +4

    Please pray for us 🙏

  • @mercykuttypaul356
    @mercykuttypaul356 Год назад

    Vallarpadathamma help me always Mother mary with me Holy spirit come with us

  • @anuanju6059
    @anuanju6059 Год назад +1

    കർത്താവേ കരുണ തോന്നണമേ 🙏🙏🙏🙏🙏

  • @jyothithomas8998
    @jyothithomas8998 Год назад +3

    Thanks Jesus,🙏🙏🙏🙏🙏🙏

  • @bijiabraham7949
    @bijiabraham7949 Год назад +1

    Lord have mercy on us 🙏

  • @shineraj3949
    @shineraj3949 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏AMEN

  • @binucherian8801
    @binucherian8801 Год назад +3

    Amen, hallelujah, hallelujah 🙏🙏🙏

  • @Mahimajibi
    @Mahimajibi Год назад +3

    Thank you Jesus for everything 🙏🙏Acha can you please pray for me and all my family members ( increase our faith, pray rosary, prayer life)🙏🙏Hail Mary full of grace 🙏🙏ave Maria 🙏🙏amen amen

  • @ranijoseph4748
    @ranijoseph4748 Год назад

    The very important introduction l like very much

  • @anithaeby2014
    @anithaeby2014 Год назад +1

    ഹല്ലേലുയ 🙏🙏🙏

  • @1santaclauseHoHoHo
    @1santaclauseHoHoHo Год назад +1

    Ave Maria

  • @joyavarez2335
    @joyavarez2335 Год назад +1

    Pray for us oh holly mother of God Amen 🙏💖

  • @sujajames5419
    @sujajames5419 Год назад

    Amme mathave 🙏🏻

  • @sijishajan8403
    @sijishajan8403 Год назад

    Eeshoye plus 2padikunna ente molk 24th n exam thudangum eeshoye upekshikalle unnatha vijayam tharane anugrahikane karunayayirikaname

  • @danyjohnson9711
    @danyjohnson9711 Год назад

    Love you Amme 😭😭😭😭🙏❤️

  • @soothram1419
    @soothram1419 Год назад

    ആമേൻ ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @helvinjoseph9129
    @helvinjoseph9129 Год назад +1

    Amen🙏 Amen🙏 Amen

  • @TheLivingWaterMalayalam
    @TheLivingWaterMalayalam Год назад

    Amen🔥

  • @Jimmypalakkad9135
    @Jimmypalakkad9135 Год назад +2

    Praise the lord 🙏
    Ave Maria🙏

  • @jacqulinfrancis2844
    @jacqulinfrancis2844 Год назад

    Powerful speech 💞Mother Mary 💞

  • @merlinjoseph7878
    @merlinjoseph7878 Год назад +3

    Thank you beloved father tomorrow another vimalahredaya prathishta will start.🌹🌹❤️🙏

  • @theresinamulloor800
    @theresinamulloor800 Год назад

    PRAISE THE LORD

  • @meenajacob3665
    @meenajacob3665 Год назад

    Amme 🙏😭

  • @sumasebastian8909
    @sumasebastian8909 Год назад

    Thank you so much dear father for your informative talk... May God bless you abundantly 🙏🙏 we got a lot of information about mother Mary

  • @binujoseph3089
    @binujoseph3089 Год назад

    May God bless you abundantly Father 🙏

  • @mollydsouza6276
    @mollydsouza6276 Год назад

    Hallelujah.

  • @sreekess9588
    @sreekess9588 Год назад

    Aamen

  • @sarithashafi931
    @sarithashafi931 Год назад

    Eeshoye,edapedane

  • @Aj4y96
    @Aj4y96 Год назад

    ❣️❣️🌹🌹🙏🏻🙏🏻

  • @smithanoble7566
    @smithanoble7566 Год назад

    🙏

  • @anicemathew9267
    @anicemathew9267 Год назад

    Amen alleluia🙏🙏🙏🙏

  • @bijijacob9133
    @bijijacob9133 Год назад

    Please pray for my daughter and son

  • @annmanoj9943
    @annmanoj9943 Год назад

    Pray for me

  • @maryjacob4143
    @maryjacob4143 Год назад

    Praise the Lord......fr daniel achan please pray for us .....
    Subin ,Greeshma ,Emmanuel Edwin and Edward

  • @simonmj4628
    @simonmj4628 Год назад

    🙏🙏🙏

  • @El-ShalomDivineMinistries
    @El-ShalomDivineMinistries Год назад +4

    PRAISE YE THE LORD 🙏✝️🛐 GLORY TO JESUS CHRIST NAME AMEN 💖✝️🌹💝

  • @sebinzz
    @sebinzz Год назад

    ❤️

  • @shinyjohnny9102
    @shinyjohnny9102 Год назад

    🙏🌹❤️🙏

  • @pius3162
    @pius3162 Год назад +1

    If God is for us, who can be against us. Romans 8:31

  • @deenathomas6294
    @deenathomas6294 Год назад

    Ante molude exam easy akane yesuve

  • @annieraju4979
    @annieraju4979 Год назад +1

    Amen praise the lord father 🙏

  • @ashinjose8941
    @ashinjose8941 Год назад +4

    🙏🏻AMEN AMMA PLEASE HELP IN MY AND ALL STUDENTS STUDYS FOR THE ALL EXAMS, PLEASE REMOVE ALL SICKS OF ALL, GOD PLEASE LOVE ME, MY GIRLFRIEND PLEASE LOVE ME, MY DREAMS & LIFE JOURNEYS PLEASE 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🥳❤️

  • @ponnammachacko6301
    @ponnammachacko6301 Год назад

    Amma.nagala.eesoyuda.hitham.anusarichu.jeevickan.vachanam.padickan.prarthickanama.

  • @jinijoby8720
    @jinijoby8720 Год назад +3

    Father 13years aaye njan oru jolikuvendi pradhikunnu. Kittunnilla. Njanum orupadu pradhikunnund. Father e msg kanukeyanengil enikuvendi pradhikene.

  • @elcylawrence9358
    @elcylawrence9358 Год назад +7

    അമ്മേ....വല്ലാർപാഠ൦മാതാവേ...എന്റെഅപേക്ഷകേൾക്കണമേ....🙏🙏🙏😭😭😭

  • @elsammajoseelsammajose
    @elsammajoseelsammajose Год назад +1

    Hallelujah

  • @shinythampan9646
    @shinythampan9646 Год назад +1

    Amen praise the Lord 🙏🙏🙏

  • @leelammac240
    @leelammac240 Год назад

    Ave maria.

  • @stephisteni3585
    @stephisteni3585 Год назад

    Ave Maria,🙏

  • @samjiththomas2461
    @samjiththomas2461 Год назад +1

    ❤️

  • @holyspirit4145
    @holyspirit4145 Год назад +1

    🌹🙏🙏🙏🌹

  • @maryjose3409
    @maryjose3409 Год назад

    Praise the Lord 🙏🙏🙏 Ave Maria 🙏🙏🙏

  • @thomaskutty6204
    @thomaskutty6204 Год назад

    Amen

  • @marykuttyvarghese5118
    @marykuttyvarghese5118 Год назад

    Ave Maria

  • @tkthomaspalakalam307
    @tkthomaspalakalam307 Год назад

    🙏🙏🙏🙏🙏🙏