മോചനത്തിനുള്ള ഏറ്റവും എളുപ്പ വഴി. This message will liberate you | Fr. Daniel Poovannathil

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 120

  • @gigomg2304
    @gigomg2304 Год назад +5

    ദെവാലയത്തിൽ വെള്ള വസ്ത്രം ധരിച്ച് എന്നും പോകാന്‍ എന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @lissammavarghese6135
    @lissammavarghese6135 Год назад +82

    അച്ഛന് ആയുസ്സും ആരോഗ്യവും തരണേ എന്നും പരിശുദ്ധ ആല്മവിന്റെ നിറവിൽ ഇങ്ങനെ വചനം പ്രഘോഷിക്കാൻ ദൈവം കൂടുതൽ ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @beetageorge2861
    @beetageorge2861 Год назад +3

    ബഹുമാനപെട്ട ഡാനിയേൽ അച്ഛന്റെ വചനപ്രഘോഷം കേട്ടു ഇരുന്നാൽ സമയം പോകുന്നത് അറിയില്ല. ഒത്തിരി തെയ്‌വം വചനം പഠിച്ചു. ബഹുമാനപെട്ട അച്ഛന്റെ വചന പ്രാഘോഷം കേൾക്കാൻ തുടങ്ങിയത് മുതൽ ഹോളി ബൈബിൾ ദിവസം വും വായിക്കാൻ തുടങ്ങി. ദൈവത്തിനു നന്ദി. ദൈവമെ അച്ഛന് ആരോഗിയവും ദിർക്കായുസും നൽകി അനുഗ്രഹിക്കണേ.

  • @thomasbindhuthomas3432
    @thomasbindhuthomas3432 Год назад +14

    എന്റെ കർത്താവെ, ഇത്രയും വചനങ്ങൾ ഡാനിയേൽ അച്ഛനിൽകൂടി ഞങ്ങൾക്ക് വിശദമായി പറഞ്ഞു തന്ന ദൈവത്തിന് നന്ദി സ്തുതി ആരാധന 🙏🙏🙏അപ്പാ ബൈബിൾ എപ്പോഴും വായിക്കാനുള്ള ബുദ്ധിയും ഞാനവും വിവേകവും തരണേ, വായിക്കുന്ന വചനങ്ങൾ മനസ്സിൽ മറന്ന് പോകാതെ കാത്തു കൊള്ളനെ parisudhaalmaave🙏❤️🙏

  • @heavenlysongs8286
    @heavenlysongs8286 Год назад +10

    എന്റെ ഈശോയെ എന്റെ മകന് മൊബൈൽ നിന്ന് മോചനം തരണമേ 🌹🙏🌹

  • @vidhufrancis3504
    @vidhufrancis3504 Год назад +60

    ❤അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു;
    എനിക്കുവേണ്ടി എല്ലാംചെയ്‌തുതരുന്ന ദൈവത്തെത്തന്നെ.
    സങ്കീര്‍ത്തനങ്ങള്‍ 57 : 2❤❤❤

  • @eistinchacko7009
    @eistinchacko7009 Год назад +11

    ഈശോയെ, ഭയത്തിന്റെ പിടിയിൽ നിന്നും മോചനം തരണമേ 🙏

  • @sunithas8142
    @sunithas8142 Год назад +3

    കർത്താവേ എന്നോട് കരുണ തോന്നണമേ

  • @maryjoseph885
    @maryjoseph885 Год назад +4

    Eeshoye ente mone viswasathilum visudhiyilum valaran anugrahikkane 🙏, mattullavare kuttam vidhikkunna ente swabhavam mattan enne sahayikkane🙏

  • @divyasuresh959
    @divyasuresh959 Год назад +4

    ഹല്ലേലൂയ, ഹല്ലേലുയ, ഹല്ലേലുയ

  • @sheenakuppadi5762
    @sheenakuppadi5762 Год назад

    ഈശോയെന്നോട് കരുണ തോന്നണമേ ആമേൻ ആമേൻ ആമേൻ

  • @rajanantony9333
    @rajanantony9333 Год назад +3

    ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ എനിക്ക് സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ എന്റെ അപ്പാ നന്ദി സ്തോത്രം ഹല്ലേലുയ

  • @mariammamathew9447
    @mariammamathew9447 Год назад +2

    Entae karthavae njangalil karunayakenemae

  • @cathreenajohn293
    @cathreenajohn293 Год назад +27

    Dear fr. Daniel, may the lord give you health and comfort to preach the gospel for years to come. My faith has increased so much after listening to every single video you have posted. I love Jesus so much now and able to handle all the miseries life has to offer in a better way! Thank you Jesus!!

  • @JCCreationsVideos
    @JCCreationsVideos Год назад +23

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ.

  • @similyjoseph7877
    @similyjoseph7877 Год назад +1

    Thanks Jesus

  • @sreekalav7603
    @sreekalav7603 Год назад +4

    നന്ദി നന്ദി നന്ദി കർത്താവേ അങ്ങ് ദാനമായി നൽകുന്ന സകല നന്മകൾക്കും കൃപയാൽ നൽകുന്ന അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️

  • @sijiroy2830
    @sijiroy2830 Год назад +3

    Lord my God please bless me

  • @sheebajoseph7051
    @sheebajoseph7051 Год назад +5

    ആമേൻ 🙏🌹

  • @daniejames9945
    @daniejames9945 Год назад +20

    എൻറെ ദുഷ്ട ഹൃദയത്തിൻറെ ഗീതങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാതെ ആത്മാവിൻറെ പ്രേരണ അനുസരിച്ച് ജീവിക്കാൻ എൻറെ ആത്മാവിന് ശക്തി നൽകണമേ

  • @lalyag6341
    @lalyag6341 Год назад +2

    ഈശോയെ ഞങ്ങളോട് കരുണ തോന്നണേ ❤️❤️

  • @thomasanthony2877
    @thomasanthony2877 Год назад +6

    ഞാൻ രാജസ്ഥാനിൽ നിന്നും തോമസ് ആൻറണി പ്രാർത്ഥനാ നിയോഗങ്ങൾ
    1 കടബാധ്യതകൾ മാറി കിട്ടുന്നതിന് വേണ്ടി
    2 ബിസിനസ് നന്നായി നടന്നു കിട്ടുവാൻ
    3 അളിയന്മാരുടെ കല്യാണം നടന്നു കിട്ടുവാൻ
    4 മക്കളുടെ പഠന മേഖലകൾ സമർപ്പിച്ചു പ്രാർത്ഥിക്കണം
    5 വസ്തുവകകൾ വീതം വെച്ച് കിട്ടുവാൻ 🙏🙏🙏😭😭😭😭🙏🙏🙏

  • @lissammavarghese6135
    @lissammavarghese6135 Год назад +4

    ഒത്തിരി നന്ദി ഉണ്ട് അച്ഛാ
    എത്ര ആഴ പെട്ട വചനം
    എന്തോ മനസ്സിലേക്ക് ഇറങ്ങിയത് പോലെ. താങ്കയു സൊ much

  • @poulyissacissac7979
    @poulyissacissac7979 Год назад +4

    Amen

  • @AyraVlogs788
    @AyraVlogs788 Год назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @kukt5984
    @kukt5984 Год назад +1

    ഈശോയെ എന്റെ ചേച്ചിടെ മോൻ അവനു 10വയസയെ മൂത്രം ഒഴിക്കാൻ പറ്റില്ല ഒരുപ്രാവശ്യം ഓപ്പറേഷൻ ചെത്തു അത് ശെരിയയെല ഇപ്പോളും pambeshsu ഉടുപ്പിച്ച സ്കൂൾ പോകുന്നത് കുഞ്ഞിനെ സുഖപ്പെടുത്താൻ എല്ലാവരും ഈശോയാട് prattiksname

  • @susyalex7355
    @susyalex7355 Год назад +5

    I love You Jesus. I trust in You🙏🙏🙏🙏🙏❤❤❤

  • @mercyjoy2894
    @mercyjoy2894 Год назад

    ഈശോയേ 🙏

  • @tijoantony1132
    @tijoantony1132 Год назад +10

    Thank you Jesus🙏🙏🙏 You are the only saviour

  • @shirlyjames4364
    @shirlyjames4364 Год назад +2

    അപ്പാ, ഈ കുടുംബത്തോട് കരുണ തോന്നണമേ... 🙏🙏

  • @sijojacob6273
    @sijojacob6273 Год назад +1

    ആമ്മേൻ, ഹല്ലേലുയ

  • @gildalawrence1385
    @gildalawrence1385 Год назад

    എന്റെ പൊന്യേശുവേ എന്റെ മകൾ ലിജിയുടെ ജോലി മേഖലയിൽ ഇടപെടണമേ ആമേൻ

  • @valsalakrishnadas9247
    @valsalakrishnadas9247 Год назад +3

    Jesus Christ please bring my family under the roof of Christianity

  • @shirlyjames4364
    @shirlyjames4364 Год назад +3

    കർത്താവെ പാപിയായ എന്നിൽ കനിയണമേ,... 🙏🙏🙏

  • @sujasunil5482
    @sujasunil5482 Год назад +1

    കർത്താവെ, വിശുദ്ധിയും എളിമയും തരണമേ 🙏🙏🙏

  • @Johnson-tl1zz
    @Johnson-tl1zz Год назад +2

    എന്നോടു കൃപയുണ്ടാകണമേ!
    ദൈവമേ, എന്നോടു കൃപതോന്നണമേ!
    അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്‌;
    വിനാശത്തിന്റെ കൊടുങ്കാറ്റുകടന്നുപോകുവോളം
    ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ശരണം പ്രാപിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 57 : 1

  • @sijibenny1723
    @sijibenny1723 Год назад +3

    🙏🙏🙏🙏🙏🙏

  • @rincysajeev5996
    @rincysajeev5996 Год назад +4

    യേശുവേ നന്ദി 🙏🙏

  • @minijose3109
    @minijose3109 Год назад

    Amen eshoye nannyarathana sthuthi thankyou jeuses 🙏🙏🙏🙏

  • @sigijacob8387
    @sigijacob8387 Год назад +1

    Ngangale papathil ninnum rakshikkaname

  • @godwinthomas1083
    @godwinthomas1083 Год назад +3

    Jesus we love you 💞

  • @mathewjohn1666
    @mathewjohn1666 Год назад +4

    Jesus Christ is the living God....

  • @shineyvarghese5482
    @shineyvarghese5482 Год назад +2

    Amen,Hallelujah
    Yeshuve nanni,Yeshuve Aaradhana

  • @él.3s.mi.uníco
    @él.3s.mi.uníco Год назад +4

    God bless us 🙏💜

  • @TheLivingWaterMalayalam
    @TheLivingWaterMalayalam Год назад +2

    Amen🔥🔥

  • @raphaelgeorge9551
    @raphaelgeorge9551 Год назад +9

    Thank you Jesus for your powerful and sacred assurance

  • @michaelfernandez5666
    @michaelfernandez5666 Год назад +2

    Praise the lord 🙏🙏🙏🙏

  • @roymv8871
    @roymv8871 Год назад +2

    Amen🙏🏼യേശുവേ നന്ദി ഹല്ലേലുയ ഹല്ലേലുയ 🙏🏼❤

  • @clarammajoseph8440
    @clarammajoseph8440 Год назад +1

    Praise the Lord.Jesus bless our dear.fr .Daniel aboundenly

  • @joshwajohnson6036
    @joshwajohnson6036 Год назад

    Achaaa suuppeerrrrrr 🙏🏻🙏🏻🙏🏻🙏🏻

  • @rajukv5087
    @rajukv5087 Год назад +4

    വെള്ള വസ്ത്രം വെള്ളയായി സൂക്ഷിക്കാൻ വളരെ കൂടിയ അളവിൽ ശ്രദ്ധയും അധ്വാനവും വേണം അതുപോലെ തന്നെയാണ് നമ്മുടെ ആത്മാവിന്റെ വിശുദ്ധിക്ക് കളങ്കവും ചുളിവും വരാതെ നോക്കാൻ വളരെ ശ്രദ്ധയും പരിശ്രമവും വേണം കർത്താവായ യേശു പറഞ്ഞ ജാഗരൂകത ഇവിടെ ആവശ്യമാണ്🙏

  • @mariyammajonh5704
    @mariyammajonh5704 Год назад +2

    AMENAMENAMENPRISETHELORD🙏🙏🙏

  • @rosammaantony3421
    @rosammaantony3421 Год назад

    Eessoye yente geevethathil chaitha yella anugrahngalukkum nanni natha

  • @lintajose8216
    @lintajose8216 Год назад +5

    Jesus have mercy on us 🙏🙏🙏🙏🙏

  • @él.3s.mi.uníco
    @él.3s.mi.uníco Год назад +3

    Hallelujah!

  • @mariyammajonh5704
    @mariyammajonh5704 Год назад +2

    AMENPRISRTHEIORD🙏🙏🙏🙏✝️✝️✝️

  • @mossesjesus4250
    @mossesjesus4250 Год назад +2

    Hallelujah 🙏❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @jollythomas5666
    @jollythomas5666 Год назад +2

    🙏🏼🙏🏼🙏🏼

  • @binujoseph1974
    @binujoseph1974 Год назад +6

    "Praise the Lord".🙏🙏

  • @jthomas7210
    @jthomas7210 Год назад

    Karthave nanny

  • @aleenamartin9385
    @aleenamartin9385 Год назад +1

    Amen Eesho 🙏🌹🕯

  • @eannettjoseph5145
    @eannettjoseph5145 Год назад

    Eshoye Ente epozhum ulla pedi matti taraname 🙏

  • @leelaskitchensecrets5120
    @leelaskitchensecrets5120 Год назад +5

    Thank you Jesus🙏🙏

  • @eannettjoseph5145
    @eannettjoseph5145 Год назад

    Eshoye enik swantham ayi oru veed nalki anugrahikaname

  • @cicilymathew9452
    @cicilymathew9452 Год назад +1

    Praying for Holy Spirit

  • @usha6769
    @usha6769 Год назад +3

    Praise the Lord
    Hallelujah ! 🙏🙏🙏🙏

  • @ranajitnelson8586
    @ranajitnelson8586 Год назад +3

    Amen 🙏♥️

  • @dantyjose8896
    @dantyjose8896 Год назад

    കാലത്തിൻ്റെ പ്രവചനം

  • @marythomas6018
    @marythomas6018 Год назад +3

    There is no word to thank you dear father. For inspiring us with the word of God. May God bless you.

  • @reenajoseph7843
    @reenajoseph7843 Год назад

    Prise, ,tha,,,Lord🌹🌹,,,,

  • @susanmathew2633
    @susanmathew2633 Год назад +2

    🙏🙏🙏🙏🙏🙏🙏🙏❤Halleluya Halleluya Glory to God🙏🙏🙏🙏🙏🙏🙏

  • @shinyjohnny9102
    @shinyjohnny9102 Год назад +1

    🙏🌹❤️🙏

  • @sinivarghese691
    @sinivarghese691 Год назад +3

    💖🙏👏👏👏

  • @martinmathewpm4149
    @martinmathewpm4149 Год назад +1

    🙏🏻🙏🏻🙏🏻

  • @lorettamathai7482
    @lorettamathai7482 Год назад +1

    thank you Lord. praise you Lord.amen.alleluia.

  • @binucherian8801
    @binucherian8801 Год назад +1

    Amen, hallelujah 🙏🙏🙏

  • @littydavis8004
    @littydavis8004 Год назад +1

    Hallelujah🙏🙌

  • @Bobbin1983
    @Bobbin1983 Год назад

    Amen 🙏

  • @sheelamathew8910
    @sheelamathew8910 Год назад

    Praise the lord

  • @jessyalex9527
    @jessyalex9527 Год назад +3

    Eshoe husband inte kalaharoopiyil ninnu mochipikane.

  • @shinykdominicdominic2387
    @shinykdominicdominic2387 Год назад

    Praise Lord

  • @bijigeorge1376
    @bijigeorge1376 Год назад

    Thank u jesus. Thanks acha 🙏🏻

  • @mariyammajonh5704
    @mariyammajonh5704 Год назад +1

    PRAFORUS🙏🙏🙏

  • @divyasuresh959
    @divyasuresh959 Год назад +4

    യേശുവേ നന്ദി 🙏🙏🙏, യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏

  • @studyworld6771
    @studyworld6771 Год назад

    Dearst acho pray for my kids lives in abroad and fill with HOLLY SPIRIT..bless my family members AMEN

  • @susanbiju7160
    @susanbiju7160 Год назад +2

    Father please pray for the healing of my broken hand. Please pray for my son Nobin's marriage too.

  • @anuanju6059
    @anuanju6059 Год назад

    🙏🙏🙏🙏✝️✝️✝️✝️✝️✝️

  • @kochutresia5301
    @kochutresia5301 Год назад

    Karthava daniyalachana anugrahikanama

  • @jessyjames4570
    @jessyjames4570 Год назад

    Mother Mary pray for me

  • @jobypaul9508
    @jobypaul9508 Год назад +1

    Karuna thonanane

  • @sheelamathew8910
    @sheelamathew8910 Год назад

    Miracle book is Bible

  • @abcd8022
    @abcd8022 Год назад +1

    Esoye ente internal organs liver nte yellaam Infections ellaam maatti sukhapeduthaname

  • @sumasebastian8909
    @sumasebastian8909 Год назад +1

    Very informative talk.. thank you so much dear father 🙏 May God bless you abundantly 🙏 father...you are a blessing from God almighty

  • @sjo458
    @sjo458 Год назад

    Amen yashuva 🙏🙏🙏💫💫💫👍👍👍👌👌👌nice 💯💯💯💕💕💕🔥🔥🔥👏👏👏🎉🎉🎉🎊🎊🎊🎁🎁🎁🎁😍😍😍

  • @angeljoyadackaparayil8096
    @angeljoyadackaparayil8096 Год назад +1

    Ith September le aano...?

  • @shirlyjames4364
    @shirlyjames4364 Год назад +16

    അപ്പാ വിശുദ്ധിയിൽ ജീവിക്കാൻ കൃപ നല്കണമേ., 🙏🙏🙏

  • @gigomg2304
    @gigomg2304 Год назад +3

    ഈശോയേ വിശുദ്ധിയിൽ ജീീവിക്കാൻ എന്നെ സഹായിക്കണമേ കർത്താവേ ഹല്ലേല്ലുയ ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന

  • @alphonsajohny5269
    @alphonsajohny5269 Год назад +3

    Amen

  • @divyacraju335
    @divyacraju335 Год назад

    Eshoye achane anugrahikaname amen.thank u jesus

  • @wilsonvallerien7627
    @wilsonvallerien7627 Год назад

    ആമേൻ🙏🙏🙏