Super 👌 1.ഞാൻ എത്തുമ്പോഴേക്കും നീ റെഡി ആയി നിൽക്കണം. (മ്പോഴേക്കും ) 2.ഞാൻ വന്നു കൊണ്ടിരുന്നപ്പോൾ വഴിയിൽ ഒരു ആക്സിഡന്റ് കണ്ടു. (കൊണ്ടിരുന്നപ്പോൾ ) Sir ഇത് രണ്ടിന്റെയും അറബി الله خليك
ഹലോ ഇക്കാ ..... നിങ്ങളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ് ...... എങ്കിലും ഒരു കാര്യം സൂചിപ്പിക്കാനുണ്ട്... നാരങ്ങ വാങ്ങുമ്പോൾ..അതിൻ്റെ തോട് തിരിച്ച് ഷോപ്പിൽ കൊടുക്കുന്ന ജനങ്ങളാണ് ഇപ്പോൾ അധികവും ഉള്ളത്.... അത് കൊണ്ട് നിങ്ങൾ കാമ്പ് മാത്രം സംപ്രേക്ഷണം ചെയ്താൽ ഒരു പക്ഷെ നിങ്ങളുടെ വീഡിയോ കൂടുതൽ പേർക്ക് ഉപകാരപ്പെടും ..... "സമയം എല്ലാർക്കും കുറവാണ് "
നീ ഉമ്മയുടെയോ വാപ്പയുടെയോ കൂടെ വാ എന്ന് എങ്ങനെ പറയും (കടയിലേക്ക് 2,3വയസ്സായ കുട്ടികൾ കടയിലേക്ക് വരും കയ്യിൽ ചിലപ്പോൾ 1റിയാൽ ഉണ്ടാകും ചിലപ്പോൾ അതും ഉണ്ടാകില്ല അവരോട് പറയാൻ വേണ്ടിയാണ് 🙏🏻🙏🏻)m, f/m എങ്ങനെ പറയും
മാഷാ അള്ളാ ❤❤❤❤
Excellent work
Good class
Valaikum salam
Super 👌
1.ഞാൻ എത്തുമ്പോഴേക്കും നീ റെഡി ആയി നിൽക്കണം. (മ്പോഴേക്കും )
2.ഞാൻ വന്നു കൊണ്ടിരുന്നപ്പോൾ വഴിയിൽ ഒരു ആക്സിഡന്റ് കണ്ടു. (കൊണ്ടിരുന്നപ്പോൾ )
Sir ഇത് രണ്ടിന്റെയും അറബി
الله خليك
@@subairpanthara4787
1. Lamma Ajeek Lazim thakoon jaahiz
2. Lamma ana jaay shufth haaditha sayyaara fithwareeg
താങ്ക്സ് ട്ടോ
😂😂 വീഡിയോ പൊളി ആയിരുന്നു 👍
👍👍❤️
ഹലോ ഇക്കാ ..... നിങ്ങളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ് ...... എങ്കിലും ഒരു കാര്യം സൂചിപ്പിക്കാനുണ്ട്... നാരങ്ങ വാങ്ങുമ്പോൾ..അതിൻ്റെ തോട് തിരിച്ച് ഷോപ്പിൽ കൊടുക്കുന്ന ജനങ്ങളാണ് ഇപ്പോൾ അധികവും ഉള്ളത്.... അത് കൊണ്ട് നിങ്ങൾ കാമ്പ് മാത്രം സംപ്രേക്ഷണം ചെയ്താൽ ഒരു പക്ഷെ നിങ്ങളുടെ വീഡിയോ കൂടുതൽ പേർക്ക് ഉപകാരപ്പെടും ..... "സമയം എല്ലാർക്കും കുറവാണ് "
@@yourtime5726 👍. താങ്കൾ GCC യിലാണോ? എവിടെയാണ്?
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും കളയാൻ ഇഷ്ടം പോലെ സമയം ഉണ്ടല്ലോ. പഠിക്കാൻ അല്പം കഷ്ടപ്പെടേണ്ടി വരും.
I don't see any lagg in his vedios... everything is precise compared to other youtubers
@@JustnTony-so2xo Thanks bro 😍🫂
❤❤❤
👍
Put it in the envelope എന്ന് എങ്ങനെ പറയാം
حطه فى الظرف
Hutthwah/ഹുത്ത്വഹ്- Put it
Fi-dh-dharf/ ഫിദ്ദർഫ്- in the envelope
Comedy കൊള്ളാം 😂
നീ ഉമ്മയുടെയോ വാപ്പയുടെയോ കൂടെ വാ എന്ന് എങ്ങനെ പറയും (കടയിലേക്ക് 2,3വയസ്സായ കുട്ടികൾ കടയിലേക്ക് വരും കയ്യിൽ ചിലപ്പോൾ 1റിയാൽ ഉണ്ടാകും ചിലപ്പോൾ അതും ഉണ്ടാകില്ല അവരോട് പറയാൻ വേണ്ടിയാണ് 🙏🏻🙏🏻)m, f/m എങ്ങനെ പറയും
@@SatheeshK-p1m തആൽ മഅ അബൂക് /അബൂകി. ലാ തിജീ/തിജീൻ ലഹാലക്.
@@learnarabicwithfaizy 🥰
@@learnarabicwithfaizy പാരെന്റ്സിനെ അറബിയിൽ എന്താണ് പറയുക
@@SatheeshK-p1m ആബാഅ്, വാലിദൈൻ എന്നൊക്കെ ഉപയോഗിക്കാം.
സർ, (അത് എൻെറ സ്വന്തമാണ് ) അറബിയിൽ എങ്ങനെ പറയും
@@Jideshdaniel4084 ഹഗ്ഗിയൽ ഹാലിയ്
Thanks a lot sir ❤❤❤
❤❤❤❤❤