നിന്റെ, എന്റെ എന്നു അറബിയിൽ പറയുന്നതെങ്ങനെ....

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 18

  • @muhammadkunhi
    @muhammadkunhi 5 дней назад

    മുകസ്സർ കുറച്ച് ലഹജ കൂടുതൽ പരിജയപ്പെടുത്തിയാൽ നന്നാകും

  • @dhaneshkv3895
    @dhaneshkv3895 2 месяца назад

    ❤❤❤❤

  • @saheerabbasvilayil5799
    @saheerabbasvilayil5799 2 года назад +2

    മനസ്സിലാകുന്നുണ്ട് പക്ഷെ ലാഗ് വളരെ കൂടുതലാണ്,കുറച്ചു കൂടി ശ്രമിച്ചാൽ നന്നാവും

  • @shajiup8305
    @shajiup8305 2 месяца назад +2

    ഹാദാ ബൈത്ത് മലാന :- എന്ന് പറഞ്ഞാൽ ഇത് എൻ്റെ വീടാണ് ഹാദാ ബൈത്ത് അന എന്ന് ഒരിക്കലും ഒരറബിയും പറയില്ല

  • @RamshiRamshi1234
    @RamshiRamshi1234 6 месяцев назад

    Enikk ennullathin entha parayuka

  • @AsifAli-rc2qb
    @AsifAli-rc2qb 4 месяца назад

    ഇത്രയും കാലം തെറ്റായി പറഞ്ഞു 👍👍👍👍👍

  • @Tough-p7h
    @Tough-p7h 10 месяцев назад

    Write and show ' Words and Sentences in Arabic on Board for Beginners🙏

  • @shajiup8305
    @shajiup8305 2 месяца назад

    എൻ്റെ എന്ന വാക്കിന് പറയുന്നത് ഞാൻ എന്നല്ല മലാന എന്നാണ് അന എന്നാൽ ഞാൻ എന്നാണ്

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 года назад

    ഹാദാ മൽ ഇന്ത ? ഇതിന്റെ അർത്ഥം?

    • @SajuNayanam
      @SajuNayanam 2 года назад +1

      ഇത് നിന്റേതാണോ /എന്നാണ് ഉദ്ദേശിക്കുന്നത്

  • @AbdhurasheedAslami
    @AbdhurasheedAslami Месяц назад

    അറബികൾ നിങ്ങൾ പറയുമ്പോലെ അല്ലേൽ പഠിപ്പിക്കുമ്പോലെ പറയുന്നില്ല

    • @Nicearabic
      @Nicearabic  Месяц назад

      അറബികൾ എങ്ങനെ പറയുന്നില്ല, എന്നും പറയുന്നത് എങ്ങനെയാണ് എന്നും വ്യക്തമാക്കിയാൽ താങ്കൾ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയും, (അറബികൾ പറയുന്നതും, അതിനു വിപരീതമായി ഈ വീഡിയോയിൽ പരാമർശിച്ചതും വ്യക്തമായി എഴുതിയാൽ ഉപകാരമായിരുന്നു.)

  • @abdussaleem6458
    @abdussaleem6458 7 месяцев назад +2

    നിന്റെ എന്റെ എന്ന വാക്കിന്റെ അറബി താങ്കൾ പറഞ്ഞില്ല

  • @IrshadIrshad-q6z
    @IrshadIrshad-q6z Месяц назад

    നിങ്ങൾ പറഞ്ഞത് തെറ്റാണ് ശരിക്കും ഇങ്ങനെയല്ല പറയേണ്ടത് huggi Se yarra huggi huggak എന്ന് പദപ്രയോഗം അവിടെ വരാനുണ്ട്😏

    • @Nicearabic
      @Nicearabic  29 дней назад

      വീഡിയോ മുഴുവൻ കേൾക്കുക

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 года назад

    ഹാദാ ഹഗ് അന എന്ന് പറയാമല്ലോ
    ഹാദാ ഹഗ് ഹുവാ എന്ന് പറയാമല്ലോ

    • @muhammadkunhi
      @muhammadkunhi 5 дней назад

      ഹക്ക് അന എന്നല്ല, ഹഗ്ഗീ എന്ന് പറയാം, അതെ പോലെ ഹഗ്ഗഹു, ഹഗ്ഗഹാ, ഹഗ്ഗഹും, ഹഗ്ഗനാ എന്നിങ്ങനെയാണ് ശരി

  • @jasminjamshi6667
    @jasminjamshi6667 2 месяца назад

    👏👏👏