@@SaifAhammad-t6t താങ്കളുടെ കമന്റ് ഞാൻ കണ്ടു. ഡ്രൈവിംഗ് പഠിക്കുമ്പോ പറയേണ്ടി വരുന്ന അറബി വാക്കുകളല്ലേ ഉദേശിച്ചത്? ഞാനിത് വരെ ഇവിടത്തെ ഡ്രൈവിംഗ് സ്കൂളിൽ പോയിട്ടില്ല. അന്വേഷിച്ചിട്ട് പറഞ്ഞു തരാം ഇൻ ഷാ അല്ലാഹ്
@@ibrahimk.v.maniyil6620 Khallih. Mumkin nahthajah ba’dain ഖല്ലിഹ്. മുംകിൻ നഹ്താജഹ് ബഅദൈൻ ഖല്ലിഹ്: അതിവിടെ ഇരിക്കട്ടെ/വിട്ടേക്ക് (സന്ദർഭത്തിന് അനുസരിച്ച് അർത്ഥം കൊടുക്കാം. കളയാൻ പോവാണെങ്കിൽ “ഖല്ലി ഖല്ലി” എന്ന് പറഞ്ഞാൽ വേണ്ട, അതവിടെ ഇരിക്കട്ടെ എന്നർത്ഥം പറയാൻ. ) മുൻകിൻ- ചിലപ്പോ നഹ്താജഹ്- അത് നമുക്ക് ആവശ്യം വരും ബഅദൈൻ - പിന്നീട്
Valaikum salam
Nice class ❤
🌹🌹🌹
Good 👍 presentation
Waiting for the next
❤❤❤❤❤❤❤❤❤❤❤❤❤❤❤
Very useful. Please continue real life series 🎉
❤❤❤
Thank you sir
❤
❤❤❤🤲🤲🤲
Marapettal yend parayum adine kurch oru cheyyu sire
Ningal thricchu varu ennu engine parayum,sir
@@anishyaanishya9663 ഇർജഅ്
😂😂
Driving padekumbool parayandi varnna arabivakk onnpajtharumoo munny orupad commentil chodichu oru Ripply illa
@@SaifAhammad-t6t താങ്കളുടെ കമന്റ് ഞാൻ കണ്ടു. ഡ്രൈവിംഗ് പഠിക്കുമ്പോ പറയേണ്ടി വരുന്ന അറബി വാക്കുകളല്ലേ ഉദേശിച്ചത്? ഞാനിത് വരെ ഇവിടത്തെ ഡ്രൈവിംഗ് സ്കൂളിൽ പോയിട്ടില്ല. അന്വേഷിച്ചിട്ട് പറഞ്ഞു തരാം ഇൻ ഷാ അല്ലാഹ്
Radda Ennum upayogikkunnath kanalo
Yes. അതിന്റെ ബന്ധപ്പെട്ട വാക്കാണ് മർദൂദ്
കളയല്ലേ ചിലപ്പോൾ വേണ്ടിവരും. ഇത് ഓരോ വാക്ക് ആയി അർത്ഥം കിട്ടുമോ
@@ibrahimk.v.maniyil6620 Khallih. Mumkin nahthajah ba’dain
ഖല്ലിഹ്. മുംകിൻ നഹ്താജഹ് ബഅദൈൻ
ഖല്ലിഹ്: അതിവിടെ ഇരിക്കട്ടെ/വിട്ടേക്ക്
(സന്ദർഭത്തിന് അനുസരിച്ച് അർത്ഥം കൊടുക്കാം. കളയാൻ പോവാണെങ്കിൽ “ഖല്ലി ഖല്ലി” എന്ന് പറഞ്ഞാൽ വേണ്ട, അതവിടെ ഇരിക്കട്ടെ എന്നർത്ഥം പറയാൻ. )
മുൻകിൻ- ചിലപ്പോ
നഹ്താജഹ്- അത് നമുക്ക് ആവശ്യം വരും
ബഅദൈൻ - പിന്നീട്
എനിക്കെങ്ങനെ അറിയാം അത് എന്ന് എങ്ങനെ പറയും
@@SatheeshK-p1m കൈഫ് അഅ്രിഫ്ഹാ?
@@learnarabicwithfaizy മനസ്സിലായില്ല
Kaif A’arifha?
അയാളെ വിളിക്കുന്നുണ്ട് മുദീർ എന്ന് എങ്ങനെ പറയാം
@@parkyn6709 മുദീർ യബ്ഗാഹ്
അവന് പാസ്പോർട്ട് ഇവിടെ എത്തിക്കാൻ കഴിയോ? എന്ന് എങ്ങനെ ചോദിക്ക
@@marsooqmarsu7024 يقدر يجيب الجواز هنا؟
Yigdhir yijeebal jawaaz hina?
❤