നല്ല അവതരണം ഉസ്താതെ... അള്ളാഹു നിങ്ങൾക്കു ഇരുലോകത്തും താങ്കൾക്കു എല്ലാ നന്മയും വരുത്തട്ടെ.. താങ്കൾക്കു ആരോഗ്യവും ആയുസ്സും ഒരുപാടു നൽകുമാറാകട്ടെ. താങ്കളുടെ കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ, താങ്കളുടെ ഈ സത്കര്മത്തിലൂടെ..... അറിവ് മുസൽമാൻറെ കളഞ്ഞു പോയ സ്വത്താണ്. അത് നേടുക....... അത് പകർന്നു നൽകുന്ന താങ്കൾ എല്ലാ പ്രശംസയും അർഹിക്കുന്നു. 👍👍👍❤❤❤❤😊😊

@@user-akku487 امين يارب താങ്കൾക്കും അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും ചൊരിഞ്ഞു നൽകട്ടെ
Billah ana fee yalbas aleshan megas zain valla maa zain.. ഇവിടെ സംസാരിക്കുന്നതു ഇങ്ങനെയാണ്
Very good
Thanks
Good
Thanks
നല്ല അവതരണം
Thanks