ഇന്നത്തെ യാത്രയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് യാത്ര ചെയ്ത റോഡ് ആണ് അടിപൊളി ആയിട്ടുണ്ട് നല്ല കാഴ്ചകളും മനോഹരമായ റോഡും....... ളാഹ 😍......... പള്ളി അടിപൊളി ആയിട്ടുണ്ട് നല്ല ചുറ്റുപാടുകൾ...... 👍
ഞാൻ 2021ഇൽ ളാഹ നിലക്കൽ പള്ളി ഇവിടങ്ങളിൽ പോയിരുന്നു..കാട്ടിനകത്തെ പള്ളി.. റോഡ് പണി, റോഡിനു സമാന്തരമായി ഒരു കാട്ടരുവി, മലയണ്ണാൻ എല്ലാം.. അതി മനോഹരം.. ഏതോ ഒരു കമ്പനിയുടെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങൾ.
നിലക്കൽ പള്ളി അതിഗംഭീരം🥰 ഒരു തവണ എങ്കിലും ഹൃദയരാഗത്തിലൂടെ ആനയെ കാണണം എന്നുണ്ട്. പണ്ട് മസിനഗുടി ഊട്ടി യാത്രയിൽ ആനയെ കണ്ടത് ഓർക്കുന്നു. AKT ലും കാണാൻ സാധിക്കട്ടെ🥰 All the best Jithin broii❣️🥰
5:52 ആശാന്റെ മാസ്സ് എൻട്രി 😄👌👌 11:53 ആശാന് കത്തിയില്ല 😂എന്നാലും നിലയ്ക്കൽ പള്ളിയുടെ പരിസരത്ത് ആരെയും കാണാത്തതു ഒരതിശയം തന്നെ. രണ്ടുപേരും നന്നായിട്ട് പ്രാർത്ഥിച്ചോ 😊നീലിപ്ലാവിലെ തോടൊക്കെ കൊള്ളാം ആ കുളിസീൻ കാണിക്കണ്ടായിരുന്നു.ആശാനേ ചിറ്റാർ വലിയൊരു മാർക്കറ്റ് ഇല്ലേ..
Ho, ippozha pending undayirunna 4 videos kandu kazhinjath. Sorry Jithin duty and some other commitments kaaranam njangal busy, aayi പോയി. Superb എല്ലാം. ഈ Aashane കൊണ്ട് thottallo. എല്ലാം കൊണ്ടുo ഒരു adipoli yathra.
ഹായ്-ബ്രോ, താങ്കളുടെ എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണുന്നുണ്ട്. മറ്റൊരു വ്‌ളോഗര്‍മാര്‍ക്കും ഇല്ലാത്ത ഒരു ആത്മാര്‍ത്ഥത താങ്കളുടെ ഓരോ വാക്കുകളിലും പ്രവൃത്തികളിലും പ്രതിഫലിക്കുന്നുണ്ട്. തുടക്കത്തിലുള്ള ആ തീംമ്യൂസിക് വളരെ ഹൃദ്യമാണ്. കണ്ണൂരില്‍ വരുമ്പോള്‍ കാണണം-എഡിറ്റിങ്ങില്‍ കുറച്ചുകൂടി കാര്യക്ഷമത കാണിക്കണം,
എതായാലും പത്തനംതിട്ടയിലെ KSRTC ഡിപ്പോയിൽ ഫാസ്റ്റ് മുതൽ മേലോട്ട് ഉള്ള വണ്ടികളാണ് മുഴുവൻ ..കാരണം നമ്മുടെ സ്വമിമാരേ പിഴിഞ്ഞ് കുടല് കൊണ്ടു പോകാൻ വന്ന നമ്മുടെ സർക്കാർ വണ്ടികളാണ്. ശബരിമല സീസൺ ആയാൽ ഏറ്റവും കൂടുതൽ ചാർജ്ജ് ഉള്ള വണ്ടികൾ മാത്രമേ ഇവിടെ കാണു. സീസൺ കഴിഞ്ഞാൽ എഴുനേൽക്കാൻ പറ്റാത്ത വണ്ടികൾ മാത്രമേ കാണു. ശബരിമലയിലെ വണ്ടികളുടെ കാശുണ്ടേൽ K.SRTC മുഴുവൻ കടവും തീരും. പക്ഷെ ഉദ്യോഗസ്ഥര് എല്ലാം കയ്യിട്ട് വാരി കഴിഞ്ഞ് ഒന്നും കാണില്ല. ലാസ്റ്റ്😂😂😂😂 ഇതാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വീഡിയോകൾ തുടർച്ചയായി കാണുന്ന ഒരാളാണ്. എല്ലാ അതിമനോഹരം ആയിട്ടുണ്ട് . പക്ഷേ ചില വീഡിയോകളിൽ തുടർച്ച ഇല്ലായ്മ. അതിനൊരുദാഹരണമാണ് ആ ബസ്സിന് പിറകിൽ കിടക്കുന്ന കാർ അതിനു ശേഷം എന്ത്
@@jithinhridayaragam jithin തിരക്കിലല്ലേ അപ്പോൾ കമെന്റ് വായിക്കാനും മറുപടിക്കും ഇതേയുള്ളു മാർഗം😂😂. ആദ്യത്തെ കമെന്റിനു മാത്രം മറുപടി അതാനിപ്പോൾ ട്രെന്റ് 😂😂😂
2:43 ആ വഴി പോവുമ്പോൾ ഉള്ള മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്...ഊട്ടി പോലെ തണുപ്പ് സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പോലെ തോന്നിതാവും,,13 കൊല്ലം മുമ്പ് ഒറ്റക്ക് വെറുതെ കാറിൽ കാടൊക്കെ കണ്ട് ആ വഴി പോയപ്പോൾ മനസിൽ തങ്ങി നിൽക്കുന്ന ഒരു പ്രദേശം ആണിത്..ഈ അടുത്ത കാലത്തും ആ വഴി പോയിരുന്നു
🌹 Mr ഹൃദയരാഗം ഈ യാത്ര പത്തനംതിട്ട ജില്ല വിടുന്നതിന് മുമ്പായി ആശാൻ ഉടുത്തിരിക്കുന്ന തുവർത്ത് മുണ്ട് ലേലം ചെയ്ത വില്പനനടത്തണം അങ്ങനെ കിട്ടുന്ന ആ പണം ഏതെങ്കിലും ടോൾ ബൂത്തിൽ കൊടുക്കുന്നതാണ് നല്ലത് 😂 ഹോ അക്കോസേട്ടനും ടീംസും ഓൺലൈൻ ലൈവിൽ 😂 @ 24 - 11 - 2023 🌹
ഹായ് ജിതിൻ, അൽപൊളിയല്ലേ ആശാൻ, ആശാന്റെ ഒരു കുളി പൊളിച്ചു ആനയെ കാണാതെ ആന എങ്ങനെ കാവൽ നിൽക്കുന്നത് അറിഞ്ഞു, ആശാൻ ചളി അടിച്ചതാരിക്കും anyway സൂപ്പർ വീഡിയോ.... ഒരു ആറന്മുളക്കാരൻ
ഇപ്പോള് കാണിച്ച നിലയ്ക്കൽ പള്ളി 1984 പണിതത് അല്ലെന്നാണ് എനിക്ക് തോന്നുന്നത് 2004 ലോ മറ്റോ ഞങ്ങൾ നിലയ്ക്കൽ പള്ളിയിൽ പോയിരുന്നു അന്ന് അവിടെ ഒര് ചെറിയ പള്ളി ആയിരുന്നു. ഭയാനകമായ അന്തരീക്ഷവും ബൈക്കിൽ ആണ് അന്ന് പോയത്... വി: തോമാശ്ലീഹ കേരളത്തിൽ വന്ന് ഏഴര പള്ളികൾ സ്ഥാപിച്ചു അതിലെ അര പള്ളി ആണ് നിലയ്ക്കൽ പള്ളി എന്നാണ് പറയുന്നത്... എൻ്റെ അറിവിൽ അങ്ങനെയാണ് ചരിത്രം എന്ന് തോന്നുന്നു തെറ്റാണെങ്കിൽ തിരുത്താം 🙏
കാട്ടിലൂടെ മഴയത്ത് ബുള്ളറ്റിൽ പോയതാരുന്നോ ആശനും ആയുള്ള ഫസ്റ്റ് വീഡിയോ...?? ഏതോ ഒരു വ്യൂപോയിന്റിൽ വെച്ചാരുന്നോ ഫസ്റ്റ് മീറ്റിങ് എന്ന് ഓർക്കുന്നുണ്ട്, എന്നിട്ട് കുറെ വള്ളി പയറിന്റെ ഇടയിലൂടെ ഒരു ഡാം വ്യൂ കാണാൻ പോയത്
Jithin എന്ത് പറഞ്ഞാലും ചിറ്റാർ അതിമനോഹരം. ആശാൻ കൂടിയതോടെ ജിതിൻ ഒന്ന് ഉഷാറായി. കുറച്ചു ധൈര്യവും കൂടി. Jithin കൂടെയുള്ള ധൈര്യത്തിൽ ആയിരിക്കും ആശാൻ കാട്ടിൽ കയറുന്നത് അത് വേറെ കാര്യം😄😄😄 ഒരു ദിവസം ഡിലെയോടു കൂടി ചെയ്യുമെന്ന് പറഞ്ഞിട്ട് ഇതിപ്പോൾ രണ്ടു ദിവസം കഴിഞ്ഞു മൂന്നാം ദിവസമായല്ലോ . അവസാനത്തെ കുളി വിശേഷം ബഹുകേമം ഈ ആശാൻ മായാവി സിനിമയിലെ ആശാനു പോലെ തന്നെ 😂😂😂😂😂 ഇതൊക്കെയെന്ത് 😂😂😂😂
ആശാനും ബ്രോയും പൊളിയാ 👍🏾😍
ഇന്നത്തെ യാത്രയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് യാത്ര ചെയ്ത റോഡ് ആണ് അടിപൊളി ആയിട്ടുണ്ട് നല്ല കാഴ്ചകളും മനോഹരമായ റോഡും....... ളാഹ 😍......... പള്ളി അടിപൊളി ആയിട്ടുണ്ട് നല്ല ചുറ്റുപാടുകൾ...... 👍
🌹🌹🌹നന്ദി
ഞാൻ 2021ഇൽ ളാഹ നിലക്കൽ പള്ളി ഇവിടങ്ങളിൽ പോയിരുന്നു..കാട്ടിനകത്തെ പള്ളി.. റോഡ് പണി, റോഡിനു സമാന്തരമായി ഒരു കാട്ടരുവി, മലയണ്ണാൻ എല്ലാം.. അതി മനോഹരം.. ഏതോ ഒരു കമ്പനിയുടെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങൾ.
നിലക്കൽ പള്ളി അതിഗംഭീരം🥰 ഒരു തവണ എങ്കിലും ഹൃദയരാഗത്തിലൂടെ ആനയെ കാണണം എന്നുണ്ട്. പണ്ട് മസിനഗുടി ഊട്ടി യാത്രയിൽ ആനയെ കണ്ടത് ഓർക്കുന്നു. AKT ലും കാണാൻ സാധിക്കട്ടെ🥰 All the best Jithin broii❣️🥰
♥️♥️
കട്ടിനകത്ത് കയറി പള്ളി
പനിഞ്ഞാൽ അവിടെ കട്ടാനവരു അത് ഒരു അൽഭുതം ആയി സാക്ഷ്യം
പറയുവാണോ ഒരു മഹാത്ഭുതം
pp❤q😇😇😀🤣🤣❤
@jithinhridayaragam pP
ആ അൽത്താരയുടെ ambiance ❤🥰.. യാ മോനെ 🔥🔥🔥
❤️❤️❤️❤️
അന്യ നാട്ടിൽ വന്നു ഇരുന്നു സ്വന്തം നാട് കാണുമ്പോൾ ഉള്ള ഒരു വികാരം ഉണ്ടല്ലോ 😘ഒന്നും പറയാൻ ഇല്ല സൂപ്പർ താങ്സ് ജിതിൻ ബ്രോ ♥️
🥰🥰🌹🌹❤️❤️❤️
😊♥️♥️♥️♥️
Q
😢
😊
സൂപ്പർ വീഡിയോ ആനയെ ഇപ്പൊ കാണാം ഇപ്പൊ കാണാം എന്ന് കരുതി നോക്കി യിരുന്നു ഫലം സ്വാഹാ 👍👍👍👍
ആശാനും ജിതിൻ broyum നിലയ്ക്കൽ പള്ളിയും വരാത്ത ആനകളും 😅😅😅❤
😂😮
അത് കൊള്ളാം ♥️
😁😁😁😁😁😁❤️👍
@@ajimontrap3277 ഞാൻ ആശാന്റെ ഫാനായി
Daivathinte swantham nnadu. So beautiful.
🌹🥰
5:52 ആശാന്റെ മാസ്സ് എൻട്രി 😄👌👌 11:53 ആശാന് കത്തിയില്ല 😂എന്നാലും നിലയ്ക്കൽ പള്ളിയുടെ പരിസരത്ത് ആരെയും കാണാത്തതു ഒരതിശയം തന്നെ. രണ്ടുപേരും നന്നായിട്ട് പ്രാർത്ഥിച്ചോ 😊നീലിപ്ലാവിലെ തോടൊക്കെ കൊള്ളാം ആ കുളിസീൻ കാണിക്കണ്ടായിരുന്നു.ആശാനേ ചിറ്റാർ വലിയൊരു മാർക്കറ്റ് ഇല്ലേ..
😊😄😄❤️❤️❤️❤️👍.. ചിറ്റാർ മാർക്കറ്റ് 😄👍👍❤️ ഉണ്ട് ചേച്ചി 😊♥️
Nilackal Church kananpattiyathil very very happy nice visual veendum happy journey👍👍👍👍👍👍
Kl.14/_സൈലൻഡ്.cherch.സൂപ്പർ.എന്റെ.നാട്ടിൽ.റാണിപുരം.ഇത്.പോലെ.ഉണ്ട്.താങ്കൾ.വന്നു.പോയ.വീഡിയോ.കണ്ടിരുന്നു.😁.ഓക്കേ.നെക്സ്റ്റ്.വെയ്റ്റിങ്.🌺💓💓
വീണ്ടും വരും👍🏻
കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ സൂപ്പർ 👌👌
Pp
എല്ലാ കാഴ്ചകളും മനോഹരം. സ്പെഷ്യൽ സൂപ്പർ 💞💞
♥️♥️
good video but elephant is not there in this video. why cant you remove elephant from the title
ഇല്ലേൽ ആരും കാണില്ല 🙏🏽🙏🏽🙏🏽
Kidu....... Randu perum... polichu❤❤❤❤❤❤ Thanks for the uploading. 🥰
🥰🥰
😊♥️♥️♥️♥️♥️♥️♥️
Nice only heard about nilakal church... Now only I came to know where about... Thank you bro
🌹🌹🌹
ചേട്ടാ ഇത്തവണ ഞങ്ങൾ പോകുന്നുണ്ട് ശബരിമലയ്ക്ക് പുൽമേട് വഴി സ്വാമി ശരണം🙏🏻
J
Mik
❤️❤️❤️❤️അടിപൊളി 🥰തൊട്ടപ്പുഴു ഒരു പ്രശ്നം തന്നെ ആണ് ☹️
Thank alluded vaakkukal Thani Nandan reethi Kollam. Evideyanu swNtham sthalam.
സൂപ്പർ 🙏🙏🙏
Ho, ippozha pending undayirunna 4 videos kandu kazhinjath. Sorry Jithin duty and some other commitments kaaranam njangal busy, aayi പോയി. Superb എല്ലാം. ഈ Aashane കൊണ്ട് thottallo. എല്ലാം കൊണ്ടുo ഒരു adipoli yathra.
ഹായ്-ബ്രോ,
താങ്കളുടെ എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണുന്നുണ്ട്. മറ്റൊരു വ്‌ളോഗര്‍മാര്‍ക്കും ഇല്ലാത്ത ഒരു ആത്മാര്‍ത്ഥത താങ്കളുടെ ഓരോ വാക്കുകളിലും പ്രവൃത്തികളിലും പ്രതിഫലിക്കുന്നുണ്ട്. തുടക്കത്തിലുള്ള ആ തീംമ്യൂസിക് വളരെ ഹൃദ്യമാണ്. കണ്ണൂരില്‍ വരുമ്പോള്‍ കാണണം-എഡിറ്റിങ്ങില്‍ കുറച്ചുകൂടി കാര്യക്ഷമത കാണിക്കണം,
🙏🏼🙏🏼🙏🏼🥰
ആശാനേ നിങ്ങൾക് അങ്ങ് ദേത്തു എടുക്കാൻ മേലെ... കിടു മനുഷ്യൻ 🤣..
🌹🌹🌹
Thar പോളിയാണ്, drifting പോളിയാണ്
Swami saranam
🙄?
Cheru ente veetil undu evide water ulla place.alla.
1982 കോളേജിൽ പഠിക്കുന്ന സമയം വലിയ പ്രശ്നം ആയിരുന്നു നിലയ്ക്കൽ
വർക്കിൽ ജോയിന്റ് ചെയ്തത് കൊണ്ട് വീഡിയോ ഗ്യാപ് ഇട്ടു കാണാനേ പറ്റുന്നുള്ളു.. കണ്ടതിൽ നല്ല രസം...
🙏🏼 നന്ദി സുഹൃത്തേ 🌹
Mannarakulanji ranni makkapuzha ahna ente sthalam😮💨🍂
bro ithu puthuki paninjeyaaa njan pande randu vattam poyatha pandu pazhye palli arunee
athinte purakilote keyari poyal oru kurishadium kude unde njan pande onnu poyatha
ആശാൻ ഉയിർ
എടക്ക് ഫാമിലിയെ കാണിച്ചതിൽ സന്തോഷം
ഇങ്ങനൊയൊരു പള്ളിയെപ്പറ്റി അറിയുന്നത് ഇതാദ്യം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ente veedinte aduthethiyallo....njan Saudiyil aanu ...nattil undarunnel kanarunnu
🥰🥰🥰❤️❤️❤️
Pakshe lahayil vakachan... ..gun...kanda lahayil vakachan...poliyane..
15:21 മദ്യത്തിന്റെ കാര്യം പറഞ്ഞപ്പോഴാ ലേ ആശാൻ.
വാ 90 അടിച്ചിട്ട് പോകാം 😂😂
🤣🤣
അത്രേയുള്ളൂ 😄👍👍❤️❤️❤️
എതായാലും പത്തനംതിട്ടയിലെ KSRTC ഡിപ്പോയിൽ ഫാസ്റ്റ് മുതൽ മേലോട്ട് ഉള്ള വണ്ടികളാണ് മുഴുവൻ ..കാരണം നമ്മുടെ സ്വമിമാരേ പിഴിഞ്ഞ് കുടല് കൊണ്ടു പോകാൻ വന്ന നമ്മുടെ സർക്കാർ വണ്ടികളാണ്. ശബരിമല സീസൺ ആയാൽ ഏറ്റവും കൂടുതൽ ചാർജ്ജ് ഉള്ള വണ്ടികൾ മാത്രമേ ഇവിടെ കാണു. സീസൺ കഴിഞ്ഞാൽ എഴുനേൽക്കാൻ പറ്റാത്ത വണ്ടികൾ മാത്രമേ കാണു. ശബരിമലയിലെ വണ്ടികളുടെ കാശുണ്ടേൽ K.SRTC മുഴുവൻ കടവും തീരും. പക്ഷെ ഉദ്യോഗസ്ഥര് എല്ലാം കയ്യിട്ട് വാരി കഴിഞ്ഞ് ഒന്നും കാണില്ല. ലാസ്റ്റ്😂😂😂😂 ഇതാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സ്വാമിയേ ശരണം അയ്യപ്പ
🙏🏼
ആശാന്റെ കുളി സൂപ്പർ ❤❤❤❤
😍😍
😁😁❤️❤️❤️❤️❤️❤️
സൂപ്പർ ❤🎉
♥️
ബ്രോ ഞാൻ തിരുവല്ലയിൽ ഒണ്ടേ ❤❤❤
♥️♥️♥️
ആശാനെ. ഞങൾ maniyaril ആണ്. അടിപൊളി വീഡിയോ ജിതിൻ
♥️♥️
മണിയാർ ആണോ അപ്പൊ നമ്മൾ കണ്ടിട്ടുണ്ടായിരിക്കും 😊♥️♥️♥️♥️♥️♥️👍. നമ്മുടെ മണിയാർ dam വീഡിയോ വരുന്നുണ്ട് ♥️😊
വീഡിയോകൾ തുടർച്ചയായി കാണുന്ന ഒരാളാണ്. എല്ലാ അതിമനോഹരം ആയിട്ടുണ്ട് . പക്ഷേ ചില വീഡിയോകളിൽ തുടർച്ച ഇല്ലായ്മ. അതിനൊരുദാഹരണമാണ് ആ ബസ്സിന് പിറകിൽ കിടക്കുന്ന കാർ അതിനു ശേഷം എന്ത്
bus മാറ്റിത്തന്നത് എടുക്കാൻ പറ്റിയില്ല
വീഡിയോ കണ്ടു അടിപൊളി 👍👍😄
ഇല്ല . 6 min കൊണ്ട് ആർക്കും ഇത് കാണാൻ പറ്റില്ല😂😂😂
@@jithinhridayaragam jithin തിരക്കിലല്ലേ അപ്പോൾ കമെന്റ് വായിക്കാനും മറുപടിക്കും ഇതേയുള്ളു മാർഗം😂😂. ആദ്യത്തെ കമെന്റിനു മാത്രം മറുപടി അതാനിപ്പോൾ ട്രെന്റ് 😂😂😂
0:31 സത്യം മറ്റു ആളുകളുടെ കൊറിയർ ഒക്കേ ഇവർ പണ്ട് മുതലേ കൊണ്ടു പോവുന്നുണ്ട്
1:33 ഇത് പത്രവാർത്തകളിൽ അപകട മേഖല ആയി ഉൾപ്പെടുത്തിയ junction ആണ്
2:43 ആ വഴി പോവുമ്പോൾ ഉള്ള മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്...ഊട്ടി പോലെ തണുപ്പ് സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പോലെ തോന്നിതാവും,,13 കൊല്ലം മുമ്പ് ഒറ്റക്ക് വെറുതെ കാറിൽ കാടൊക്കെ കണ്ട് ആ വഴി പോയപ്പോൾ മനസിൽ തങ്ങി നിൽക്കുന്ന ഒരു പ്രദേശം ആണിത്..ഈ അടുത്ത കാലത്തും ആ വഴി പോയിരുന്നു
4:06 ഗൂഗിൾ മാപ് ഇൽ ഉണ്ട്😊 ആ സ്ഥലം
6:45 & 7:37 മനോഹരം👌 ചെങ്ങന്നൂർ പമ്പ കടന്നു പോകുന്നത് ഈ വഴി ആണ്...റെയിൽവേ സ്റ്റേഷനും
17:34 😂
അടിപൊളി🌹🌹🌹🌹
🌹🌹
Kulikkan koottinaayi kaathu ninna aashante manas aarum kaanathe pokaruth.aashaante frd inte nishkalangamaaya manasum.last comedy kalakki.edayik aryayeyum makkaleyum kandello🩵all over vdo 👍🏻👍🏻👍🏻🌹🦋🌹🦋
🥰🥰🌹🌹🌹🌹
😊😊👍👍👍❤️❤️
നേരത്തെ മുതലെ കെഎസ്ആർടിസിക്ക് പാഴ്സൽ സർവ്വീസ് ഉണ്ട് . അത് പത്തനംത്തിട്ടയിൽ ആരംഭിച്ചത് ഇപ്പോൾ ആണെന്നെ ഉള്ളു .
Damkuje sugano sushikane 😊❤
🥰🥰👍
Music lover ❤️❤️❤️❤️❤️🙈🙈🙈
Ummas to sweet babies ❤
സൂപ്പർബ് ❤❤❤
♥️♥️
ആശാനേ..... 😍😍😍
എന്തോ 😊♥️♥️♥️♥️♥️♥️♥️
😍😍
Ad seriya nammle kann pole ulla camera lens..ini kndu pidikendi irikunnu..kanninekal migacha cam.swapnanglil matrm..
Praise the lord
🙏🏼🙏🏼🌹
🌹 Mr ഹൃദയരാഗം ഈ യാത്ര പത്തനംതിട്ട ജില്ല വിടുന്നതിന് മുമ്പായി ആശാൻ ഉടുത്തിരിക്കുന്ന തുവർത്ത് മുണ്ട് ലേലം ചെയ്ത വില്പനനടത്തണം അങ്ങനെ കിട്ടുന്ന ആ പണം ഏതെങ്കിലും ടോൾ ബൂത്തിൽ കൊടുക്കുന്നതാണ് നല്ലത് 😂 ഹോ അക്കോസേട്ടനും ടീംസും ഓൺലൈൻ ലൈവിൽ 😂 @ 24 - 11 - 2023 🌹
😂👍🏻🤣🤣
ഒരു ആന ഒണ്ടായിരുന്നു ആശാൻ 😄👍❤️🌹
😃😃
😄♥️♥️♥️♥️♥️♥️♥️
All the best A K T ❤❤❤
♥️♥️
BGM lover 💫🔊🎼❤️
ഹായ് ജിതിൻ,
അൽപൊളിയല്ലേ ആശാൻ, ആശാന്റെ ഒരു കുളി പൊളിച്ചു
ആനയെ കാണാതെ ആന എങ്ങനെ കാവൽ നിൽക്കുന്നത് അറിഞ്ഞു, ആശാൻ ചളി അടിച്ചതാരിക്കും anyway സൂപ്പർ വീഡിയോ....
ഒരു ആറന്മുളക്കാരൻ
ആന 😄😄😄😄😄😄♥️♥️♥️♥️♥️.
Uper kodayaril poyal arikompanae kanan
പള്ളിയിൽ ചെന്നപ്പം ആശാന്റെ കിളിപോയോ 💞❤️
♥️♥️
😄❤️❤️❤️❤️❤️❤️❤️❤️
കൊള്ളാം
♥️♥️
ഇപ്പോള് കാണിച്ച നിലയ്ക്കൽ പള്ളി 1984 പണിതത് അല്ലെന്നാണ് എനിക്ക് തോന്നുന്നത് 2004 ലോ മറ്റോ ഞങ്ങൾ നിലയ്ക്കൽ പള്ളിയിൽ പോയിരുന്നു അന്ന് അവിടെ ഒര് ചെറിയ പള്ളി ആയിരുന്നു. ഭയാനകമായ അന്തരീക്ഷവും ബൈക്കിൽ ആണ് അന്ന് പോയത്... വി: തോമാശ്ലീഹ കേരളത്തിൽ വന്ന് ഏഴര പള്ളികൾ സ്ഥാപിച്ചു അതിലെ അര പള്ളി ആണ് നിലയ്ക്കൽ പള്ളി എന്നാണ് പറയുന്നത്... എൻ്റെ അറിവിൽ അങ്ങനെയാണ് ചരിത്രം എന്ന് തോന്നുന്നു തെറ്റാണെങ്കിൽ തിരുത്താം 🙏
❤
Jithin bro, ഷൂസ് ഉപയോഗിച്ചാൽ തോട്ടപ്പുഴു കടിയേൽക്കുന്നത് ഒഴിവാക്കാമായിരുന്നു, എന്ന് തോന്നി ☺️
Chechiyekoodekonduvaranam
ആശാന്റെ കൂടെ കൂടി.. സകല റിലെ പോയോ 😂😂 അവസാനത്തെ കുളി കഴിഞ്ഞു കേറിയ കഥ കൊള്ളാം ആശാന്റെ 😂😂😂
😍😍
😄♥️♥️♥️♥️♥️♥️♥️♥️
നിലക്കൾ പള്ളി ❤❤❤🎉🎉🎉🎉🎉😊😊😊😊😊
♥️♥️
Nice journey ❤❤❤
🙏🏼🥰🥰
👍👍👍👍❤️
KAP❤️
🥰🥰🥰
ശബരിമല പോകുമോ ജിടിന്
❤❤❤❤❤❤❤
aasan nadakkunnath kochinkhaneefha nadakkunnapolanu
😍😍
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😊
❤
അടിപൊളി
♥️🙏🏼
നിരപ്പെൽ അച്ഛൻ പണിഞ്ഞ പള്ളി ആണല്ലോ
🔥❤️🔥kollmm
♥️♥️
കേരളത്തെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ അറിയാൻ കഴിഞ്ഞു.
🙏🏼🙏🏼
👌
👍👍
👍👍👍👍👍👍👍👍👍👍👍
Super 👍
🙏🏼
ആശാനേ അപാര ബുദ്ധി 🤣🤣🤣🤣🤣
🤣🤣
😄♥️♥️♥️♥️♥️♥️♥️♥️
വീട് മുള കൊണ്ടായാലെന്ത് അതിനുള്ളിൽ സമാധാനമുണ്ട് സ്നേഹമുള്ള മനുഷ്യരും
Hi Jithin ❤❤❤❤❤
♥️♥️
👍
🌹
17:40 😂😂
😍
👍👍👍❤️❤️❤️🌹🌹🌹
🌹🌹
❤❤❤hiii❤❤❤
♥️
Kollam ❤
♥️
നല്ല വിഷം ആണ് പൈനാപ്പിളിന് അടിക്കുന്നത്, അതുകൊണ്ടാണ് കിളികൾ പോലും അത് കഴിക്കാത്തത്.. ഇപ്പോൾ ട്രിക് മനസ്സിലായോ
🎉🎉🎉
🙏🏼👍👍
ഞാൻ പോയി പെട്ടുപോയ സ്ഥലമാണ്... വഴിയും മോശമായിരുന്നു ഇതുപോലെ കാടുകൾ ഒന്നും തെളിച്ചിട്ടില്ലായിരുന്നു... ഇന്ന് ഈ വീഡിയോ കാണുമ്പോൾ അത് ഓർമ്മവരുന്നു
👍👍
കാട്ടിൽ കൊണ്ട് പള്ളിവെച്ചാൽ കാട്ടാനാ അല്ലാതെ നാട്ടാനാ ചെല്ലുമോ. കാട്ടാന മാത്രമല്ല പല ജീവികളും അവിടെ ചെല്ലും
ഒര് കാട്ടാനക്ക് ഒര് പള്ളിയുടെ മുന്നിലൂടെ പോകാൻ പാടില്ലെ
കാട്ടിലൂടെ മഴയത്ത് ബുള്ളറ്റിൽ പോയതാരുന്നോ ആശനും ആയുള്ള ഫസ്റ്റ് വീഡിയോ...??
ഏതോ ഒരു വ്യൂപോയിന്റിൽ വെച്ചാരുന്നോ ഫസ്റ്റ് മീറ്റിങ് എന്ന് ഓർക്കുന്നുണ്ട്,
എന്നിട്ട് കുറെ വള്ളി പയറിന്റെ ഇടയിലൂടെ ഒരു ഡാം വ്യൂ കാണാൻ പോയത്
ഹത് തന്നെ 😄❤️❤️❤️❤️❤️❤️👍
@@ajimontrap3277 അപ്പോ എന്റെ ഓർമ ശരിയാ...😍
❤🎉
♥️
Jithin എന്ത് പറഞ്ഞാലും ചിറ്റാർ അതിമനോഹരം. ആശാൻ കൂടിയതോടെ ജിതിൻ ഒന്ന് ഉഷാറായി. കുറച്ചു ധൈര്യവും കൂടി. Jithin കൂടെയുള്ള ധൈര്യത്തിൽ ആയിരിക്കും ആശാൻ കാട്ടിൽ കയറുന്നത് അത് വേറെ കാര്യം😄😄😄 ഒരു ദിവസം ഡിലെയോടു കൂടി ചെയ്യുമെന്ന് പറഞ്ഞിട്ട് ഇതിപ്പോൾ രണ്ടു ദിവസം കഴിഞ്ഞു മൂന്നാം ദിവസമായല്ലോ . അവസാനത്തെ കുളി വിശേഷം ബഹുകേമം ഈ ആശാൻ മായാവി സിനിമയിലെ ആശാനു പോലെ തന്നെ 😂😂😂😂😂 ഇതൊക്കെയെന്ത് 😂😂😂😂
ഇടയ്ക്കു രണ്ട് ദിവസം വീഡിയോ ഇടാൻ സാധിച്ചില്ലല്ലോ. So...
😄♥️♥️♥️♥️😊😊😊😊❤️❤️❤️❤️❤️❤️
പഴയ ജിതിൻ പോലീസിൻറെ ഓർമ്മകൾ അയവിറക്കാൻ പോയതാണോ
😂😂😂
Ashan ❤
♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
❤❤❤
♥️♥️