വൈറലായ ആ പാട്ട് വേടന് പറയാനുള്ളത് പാട്ടായി തകർത്തു | Malayalam rap song | Vedan live | Oorali

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 974

  • @Lbugmedia
    @Lbugmedia  4 года назад +126

    support our official music channel
    ruclips.net/channel/UC74XYIIFqG3mbsJLU90wtoQ

    • @blackcat6401
      @blackcat6401 4 года назад

      പൊളി സാധനം

    • @vegetablesouth4193
      @vegetablesouth4193 3 года назад +3

      ഒരു ദളിതന്റെ വിഷമം മറ്റൊരു വിഭാഗത്തിൽപെട്ട വ്യക്തിക്ക് പറഞ്ഞാൽ മനസിലാകില്ല. ക്രയവിക്രയങ്ങൾ നടത്താനുള്ള പ്രായോഗിക ബുദ്ധിയുടെ കുറവ്, സമ്പത്തിന്റെ കുറവ്, അധികാരമില്ലായ്മ, ദരിദ്രമായ ചുറ്റുപാടുകളും സ്വാധീങ്ങളും, പാരമ്പര്യ വിഭവങ്ങളുടെ കുറവ്, ഇതൊക്കെയാണ് ഈ പാമരൻ അനുഭവിക്കുന്നതെന്ന് അറിയാമോ? പഴയ ചരിത്രത്തിലെ നീതികേടുകളാണ് സംവരണത്തിന്റെ കാതൽ എന്ന് എത്ര പേർക്കറിയാം? എന്തിന് ചോരയിലുള്ള സംഗീതം പോലും ശരിക്കുമുപയോഗിക്കാൻ അറിയാത്തവരാണ് ഈ കീഴാളർ.
      തീണ്ടലും തൊടീലുമൊക്കെ ഇപ്പോഴും അതിശക്തമായി നിലവിലുണ്ട്. സംശയമുണ്ടോ? കോട്ടയതോട്ടു ഒന്നു ചെന്നാൽമതി.. അവിടെ കഴിഞ്ഞ നൂറ്റാണ്ടിൽ കീഴാളകുഴിയിൽ നിന്നു വലിഞ്ഞുകയറിയ, ഇപ്പൊ വലിയ നംമ്പൂതിരിപ്പട്ടം നേടിയെടുത്ത ഒരുപാട് ക്രിസ്ത്യാനികൾ, നായന്മാർ ഒക്കെയുള്ള നാട്ടിലേക്ക് ചെന്നാൽമതി.. അവിടെ കാണാം ഇവറ്റകളുടെ ഹുങ്ക്. ഈ എഴുതുന്ന എനിക്കിത്തിരി തെളിച്ചമുള്ള നിറമുള്ളതുകൊണ്ട് ഞാൻ വരുത്തനായത്കൊണ്ടും സഹപ്രവർത്തകാരായ ഈ പുതു നമ്പൂതിരിമാർ എന്റെ കറുത്ത സഹോദരങ്ങളോട് കാണിക്കുന്ന കടുത്ത അവഗണനയും പുച്ഛവും അവന്മാരറിയാതെ ഞാൻ കണ്ടു വ്യസനിക്കാറുണ്ട്. അവനറിയുന്നില്ല ഒരു നാലു തലമുറ മുൻപുള്ള അവന്റെ പുരാണം ; നായന്മാരുടെ അമ്മമാർ പീഡിപ്പിക്കപ്പെട്ടതും, ഈഴവ, നായർ, വേട്ടുവ സമുദായത്തിൽ നിന്നും ക്രിസ്തുമാർഗത്തിൽ ചെന്ന് ജാതിയില്ലായ്മ എന്ന സുഖം അനുഭവിച്ചതുമൊക്കെ... ഇങ്ങനെയുള്ളവമ്മാരുടെ ഇപ്പോഴത്തെ/തൊട്ടുമുമ്പിലത്തെ തലമുറക്കാണ് കടി ഏറ്റവും കൂടുതൽ..
      അവന്റെ അമ്മൂമ്മേടെ ഒരു പകലോമറ്റം കുടുംബം, ഒന്നാം നൂറ്റ്റാണ്ടിൽ നമ്പൂതിരി നസ്രാണി, തോമാശ്ലീഹ കേരളത്തിൽ.. ഹോ..!! എന്തൊക്കെ കള്ളത്തരണങ്ങൾ അവനെയൊന്ന് മുകളിൽ പ്രതിഷ്ഠിക്കാൻ.. ഒന്നാം നൂറ്റാണ്ടിൽ ഇവിടെ ആര്യമാർ ഇല്ലായിരുന്നു എന്നതും, കുടുംബയോഗങ്ങൾ പോർച്ചുഗീസ്കാർ ഇവിടെ വന്ന് പള്ളികൾ സ്ഥാപിച്ചതോടെയാണ് നടത്തെപ്പെട്ടു തുടങ്ങിയതെന്നും, തോമാശ്ലീഹ ഇവിടെ വന്നു എന്ന് വത്തിക്കാനിലെ കത്തോലിക്കാ എൻസൈക്ളോപീഡിയ പോലും ശരിവയ്ക്കുന്നില്ല എന്നുമൊക്കെ ചരിത്ര വിവരമുള്ള സുറിയാനി ക്രിസ്ത്യാനികൾ (aka സിറിയക് ഭാഷയിൽ കുർബ്ബാന കൊള്ളുന്നവർ) തുലോം കുറവാണ്. ഏറിയപങ്കും അനുഭവിച്ച പരാധീനതകൾ ജൈർണ്യതകൾ മറച്ചുവെച്ച ചരിത്രം വാ മൊഴിയായി മുൻതലമുറയില്നിന്നു കേട്ടുവന്ന ടീംസാണ്. അവന്മാരാണ് കറുത്തവനെകാണുമ്പോൾ "ഛീ പോ" എന്നാട്ടുന്നത്. ജീൻ എടുത്ത് പരിശോധിച്ച റിസൾട് പുറത്തുപറയാൻ ചിലർ മടിക്കുന്നതെന്തേ?? കാരണം മറ്റൊന്നുമല്ല അവൻ 8-10 തലമുറ മുമ്പ് ദ്രാവിഡനായിരുന്നു എന്ന സത്യം വെളിപ്പെട്ടു എന്നകൊണ്ടത്രേ.... ഉമ്മൻചാണ്ടിയുടെ ഈഴവ ബാഗ്രൗണ്ട്‌ അറിയാൻ കോട്ടയത്തെ ഉള്ളായം എന്ന ഗ്രാമത്തിൽ ചെന്ന് അന്വേഷിച്ചാൽ മതി. PC ജോര്ജും മാർഗംകൂടിയ ഈഴവ രക്തമല്ലേ? പൂഞ്ഞാറിലേക്ക് വണ്ടികേറിക്കോ..
      നായന്മാരും കീഴാളതയിൽനിന്നും മാറിയതെങ്ങനെയെന്നും ഇപ്പൊ സംഘികളിച്ചു നടക്കുന്ന കുഞ്ഞുപിള്ളേർക്കറിയില്ല. മന്നത്തു പത്മനാഭൻ എന്നൊരു വ്യെക്തിയില്ലായിരുന്നേൽ ഈഴവരുടെ താഴെ സ്ഥാനം കിട്ടുമായിരുന്ന ഒരു ജാതി ആയിരുന്നേനെ നായർ. ബ്രഹ്മണന്മാരുടെ നിറവും ബുദ്ധിയുമാണ് ആചാരകിടപ്പറകൾ വഴി അവനിൽ വന്നതെന്ന് ആരൊന്നു പറഞ്ഞുകൊടുക്കും? മാത്രമല്ല മേനോൻ മുതൽ ക്ഷൗരം ചെയ്യുന്നവർ വരെയുള്ളവരെ സംഘടിപ്പിച്ചു ഉണ്ടാക്കിയ NSS ആണ് അവനെ നായരെന്ന വാക്കിന് വിലയുണ്ടാക്കിക്കൊടുത്തതെന്നു ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കുമോ??
      അപ്പോഴാണ് ഇവനൊക്കെ എന്റെ സഹോദരരെ പുച്ഛിക്കുന്നത്, അടിപ്പണി ചെയ്യിക്കുന്നത്... ആരാടാ എന്റെ കയ്യിലുണ്ടായിരുന്ന ഭൂമിതട്ടിപ്പറിച്ചത്?? ആരാടാ എന്നെ നിന്റെ അടിമയാക്കിയത്? ആരാടാ എന്നെ കോളനിയിലേക്ക് ഒതുക്കിയത്? ആരാടാ എന്റെ നിറം, എന്റെ ദ്രാവിഡ മുഖം വികൃതമാണെന്നു പറഞ്ഞു പരത്തിയത്???
      കാലമേ പകരം ചോദിക്കുക..!!

    • @kiranvkm
      @kiranvkm 3 года назад

      👏👏👏❤️

    • @ranjithraveendrannairrocks
      @ranjithraveendrannairrocks 3 года назад

      @@vegetablesouth4193 ബ്രാഹ്മണന്റെ നിറവും ബുദ്ധിയുമാണ് നായൻമാർക്കുണ്ടായതെന്ന് പറയുന്നതിനൊപ്പം മുകളിൽ താങ്കൾക്കും സ്വല്പം നിറം ഉണ്ടെന്ന് പറയുകയും ചെയ്യുന്നു. താങ്കളുടെ അമ്മയും ബ്രാഹ്മണനെ വിളിച്ച് കയറ്റിയിട്ടല്ലേ താങ്കൾ മുമ്പ് പറഞ്ഞ ലോജിക്ക് പ്രകാരം

  • @yashinjob5581
    @yashinjob5581 3 года назад +386

    എത്ര കേട്ടാലും മതിയാവുന്നില്ല ഈ പ്രായത്തിലും മോൻ എത്രയും ചിന്തിച്ചു എഴുതിയ ഈ വരികൾ നാളെ മറ്റുള്ളവരിലേക്ക് നന്മ വിതക്കട്ടെ. നീ നാടിന് അഭിമാനമാണ്

  • @haariclt
    @haariclt 4 года назад +653

    ജീവിതത്തിൽ ആദ്യമായ് ഒരു തെറി വാക്ക് കേട്ടു എന്റെ രോമം എണീറ്റു, lines sharper than anything,

    • @saleemasaleema5439
      @saleemasaleema5439 3 года назад +5

      Enteyum

    • @yaseenshaji8878
      @yaseenshaji8878 3 года назад +7

      athu theri ennu parayan pattilla jathi chinthayodulla pradhishedha vakku matram 🔥💥

    • @vishnuajith6461
      @vishnuajith6461 3 года назад

      Athu parayumpol adheham mudiyi thodunnundu double meaning 😮

    • @de_v_il6_6_67
      @de_v_il6_6_67 3 года назад

      👏👏

  • @irfanahamad9653
    @irfanahamad9653 4 года назад +4065

    ഇതിന്റെ ഒഫീഷ്യൽ song ഉണ്ട് മോനെ രോമാഞ്ചം വരും (ആദ്യായിട്ടാ എന്റെ കംമെന്റിനു ഇത്ര ലൈക് കിട്ടുന്നെ 😢😢)

  • @sarathps9402
    @sarathps9402 4 месяца назад +28

    ഇന്ന് വേടൻ സ്റ്റേജിൽ കേറിയാൽ ഇതാരിക്കില്ല ആരവം....🔥 സ്വന്തം അനുഭവത്തിൽ നിന്നും എഴുതിയ വരികൾ കേട്ടു വേടനെ ഇഷ്ട്ടപെട്ടവരിൽ ഞാനും ഒരാൾ ❤️

  • @afkhn
    @afkhn 4 года назад +1959

    കലികാലമാണ്! ഇനിയും ഒരു പാട് വേടന്മാർ നീതിക്കായി ശബ്ദമുയർത്താൻ ഉണ്ടാകട്ടെ!❤️🔥

    • @ccmajor6147
      @ccmajor6147 4 года назад +11

      Kali Kalam ennu paranjal thanne dharma concept Ann bro

    • @chunkbro9684
      @chunkbro9684 3 года назад +1

      Kalikaalathil KALKKI...........ahaaa...athu..verum
      Myru. Oompiya lokam

    • @ajaybhasi3191
      @ajaybhasi3191 3 года назад

      💥💥💥💥

    • @vishnubabu698
      @vishnubabu698 3 года назад +2

      Njan vedan anu

    • @annreji2283
      @annreji2283 3 года назад +1

      Yes yes

  • @muhammedakbar3634
    @muhammedakbar3634 4 года назад +596

    Support this guy. He can be a face of mallu rap. People like him deserve the hype.✌🏻

    • @goforwardnomattr7472
      @goforwardnomattr7472 4 года назад +7

      Search voice of voiceless on RUclips

    • @jbtpsd
      @jbtpsd 4 года назад +2

      @@goforwardnomattr7472 this is a 4 months old comment bro, maybe now he should have alreadh seen it

    • @yedukrishnansl7540
      @yedukrishnansl7540 4 года назад +1

      @@jbtpsd that's a 2 week old comment bro maybe he should have already realized it

    • @jbtpsd
      @jbtpsd 4 года назад

      @@yedukrishnansl7540 😇

    • @goforwardnomattr7472
      @goforwardnomattr7472 4 года назад

      @@jbtpsd yedda yedda yedde eldo ,ente alliyan mandan alla,
      Njan udeshichath ee song official release aayi,pna athum hit ayyi enn ariyikaan aan

  • @shemeerkb54
    @shemeerkb54 4 года назад +473

    ഇതാണു റാപ് തീ പോലത്തെ ചൂടുള്ള വരികൾ പൊള്ളിയ്ക്കും അതു മേലാളന്മാരെ

  • @brijin6429
    @brijin6429 3 года назад +56

    പാട്ട് കേട്ട് തുള്ളുന്നവന്റെ നെഞ്ചിൽ കുത്തുന്ന വരികൾ... സല്യൂട്ട് ബ്രോ

  • @manavamaykyam8451
    @manavamaykyam8451 4 года назад +189

    എരിയുന്ന കനൽ തീ ജ്വാലകളായി മാറട്ടെ,,
    വേടനൊരു ബിഗ് സല്യൂട്ട്,,

  • @noush-ad
    @noush-ad 3 года назад +125

    വേടന്റെ ജനനം ഇവിടെയായിരുന്നു
    നാളെ ലോകം അത് വായിച്ചറിയും
    ഒരുപാട് ഉയരങ്ങളിലെത്തട്ടെ......

  • @shortvibes692
    @shortvibes692 3 месяца назад +53

    2024 കാണുന്നവർ ഉണ്ടോ

  • @ashlyjiason598
    @ashlyjiason598 3 года назад +73

    ഇനിയും ഇതു പോലെ ആയിരം വേടൻ മാർ വരട്ടെ 🥰💜💜🥰

  • @bhagathindianflower1167
    @bhagathindianflower1167 4 года назад +190

    വേടന്‍... നല്ല ആശയം. നന്നായിട്ടുണ്ട്.

  • @ameer3836
    @ameer3836 3 года назад +135

    നിന്റെ വരവ് വൈകിയോ?ഇല്ലാ ഞങ്ങളുടെ തിരിച്ചറിവാണ് വൈകിയത്.

  • @sirajvmsiraj
    @sirajvmsiraj 4 года назад +1858

    വരികൾ.. ഒരു ശ്രമം ആണ്
    തെറ്റുണ്ടെങ്കിൽ തിരുത്തുക
    നീർ നിലങ്ങളിൻ അടിമയാര് ഉടമയാര് നിലങ്ങളായിരം വേലിയിൽ തിരിച്ചതാര്
    തിരിച്ച വേലിയിൽ കുലം മുടിച്ചതെത്രപേർ മുതുക് കൂനി തലകൾ താഴ്‌ന്നു ഇനിയും ഏത്ര നാള്
    നീ പിറന്ന മണ്ണിൽ നിന്നെ കണ്ടാൽ വെറുപ്പ്
    പണിയെടുക്കു മേനി വെയിൽ കൊണ്ടേ കറുപ്പ്
    നിന്റ ചാളയിൽ എരിയുകില്ല അടുപ്പ്
    പിഞ്ചു കുഞ് രാവേറെ കിടപ്പ്
    രാത്രി പകലാക്കിപണിയെടുത്തുനടുവൊടിഞ്ഞു
    ചോരനീരാക്കി നീര് മുഴുവൻ വറ്റി വാർന്നു
    നാട് നഗരമാക്കി കൂട് കൂടാരമാക്കി
    മണ്ണ് പൊന്നാക്കി പൊന്നു നിനക്കന്യമാക്കി പൊന്നു കേട്ടവൻ പിടഞ്ഞു വീണു ചോര തുപ്പി നീതി കേട്ടവൻ ഇരുട്ടറയിൽ തല പൊക്കി
    പൊന്നും നീതിയും വിളച്ചെടുത്ത ഭൂമിയും വിളിച്ചു കേട്ട സ്വാമിയും വെളിച്ചമുള്ള ഭാവിയും നീ നേടിയില്ല എങ്കിലും നീ വാടിയില്ല
    അഗ്നിയിൽ കുരുത്തു കണ്ണീരാഴിയിൽ കുളിച്ചു
    തുണ്ടു മണ്ണിനായ് കൊതിച്ചു മണ്ണ് നിന്നെ ചതിച്ചു
    പിന്നലാരോ കളിച്ച നീതി പണ്ടേ മരിച്ച നീതി പണ്ടേ മരിച്ച നീതി പണ്ടേ മരിച്ച നീതി പണ്ടേ വലിച്ചെറിഞ്ഞു
    ഇനിയും കാലമെത്ര കാത്തിരിക്കാൻ അവതില്ല
    കണ്ണിൽ കാണാത്ത ജാതി മതമേർപ്പാട് യുഗങ്ങളായി തുടങ്ങി ഇനിയുമെന്നെ വേട്ടയാട് അടങ്ങി നിൽക്കുവാൻ അയ്യോ ഞാൻ പെട്ടപാട് എന്റെ മുതുകിൽ നിന്റെ വഞ്ചനയാൽ ഏറ്റ പാട് ഞാൻ പാണനല്ല പറയനല്ല പുലയനല്ല
    നി തമ്പുരാനുമല്ല ആണേൽ ഒരു മയിരുമില്ല
    ഇനിയും കാലമെത്ര കാത്തിരിക്കാൻ ആവതില്ല
    പുറത്തു പോകുവാൻ ചോരയൊന്നും ബാക്കിയില്ല
    എനിക്ക് വേണ്ടതോ എനിക്ക് വേണ്ടതല്ല ഞങ്ങള്ക്കു വേണ്ടത്
    നീ തരാൻ മടിച്ച ഞങ്ങളേറെ കൊതിച്ചു അതിനെ എത്ര പേര് മരിച്ച കണ്ണ് കണ്ടതേ ചിരിച്ച
    അല്ല അല്ല അല്ല അല്ല അല്ലലില്ല നാമതില്ല ഇല്ല ഇല്ല ഇല്ല വേടാനില്ലാത്തത് പറയുകില്ല
    കാടുകട്ടവന്റെ നാട്ടിൽ ചോറു കട്ടവൻ മരിക്കു നൂലു കെട്ടിയവൻ ഭരിച്ച
    പേരു കേട്ട പാമരന്മാർ കോലടിക്കുവാൻ വിളിക്കു
    പേറ്റുനോവാടുത്ത തള്ള പള്ളയിൽ കടഞ്ഞത്
    കൊടികളെത്ര പാറി കോട്ട കൊത്തളങ്ങളിൽ
    അടിയാൻ കണ്ടതില്ല ഭാവി തന്റെ മക്കളിൽ
    ആണ്ടു പോയതേ കറുത്ത പോർക്കങ്ങളിൽ
    അടിമക്കേത് ഇടം ചരിത്ര പുസ്തകങ്ങളിൽ
    മോദി..കപട ദേശ വാദി നാട്ടിൽ മത ജാതി വ്യാധി
    തലവനില്ല ആദി നാട് ചുറ്റിടും നിന്റെ ലഹരി . വാളെടുത്തവന്റെ കൈയിലാണ് നാട് പാതി
    വാക്കെടുത്തവൻ ദേശ ദ്രോഹി തീവ്ര വാദി
    എഴുതിയ വരിയിൽ അതിൽ പകുതി ഞാൻ ഏറ്റു ചൊല്ലി
    കനലൊരു തരി മതി ഒരു തരി മതി തരി മതി

    • @vedanwithword
      @vedanwithword 4 года назад +402

      ചെറിയ മാറ്റങ്ങൾ ഉണ്ട് സഹോദരാ
      സ്നേഹപൂർവ്വം വേടൻ

    • @shibukaimal8917
      @shibukaimal8917 4 года назад +5

      😍

    • @aiswaryas8913
      @aiswaryas8913 4 года назад +9

      @@vedanwithword ✊🏽✊🏽✊🏽

    • @mr.r770
      @mr.r770 4 года назад +2

      Nice bro

    • @amalprasad1456
      @amalprasad1456 4 года назад +1

      Tnx bro💕

  • @anoopaniyan4899
    @anoopaniyan4899 3 года назад +140

    ദളിതർ അനുഭവിച്ച വേദനകൾ.... ഒരു നാൾ തിരിച്ചു അടിക്കും എന്ന് കരുതിയില്ല തമ്പുരാൻ.... കനൽ ഒരു തരി മതി.... ജയ് ഭിം...

    • @ളാഹയിൽവക്കച്ചൻ
      @ളാഹയിൽവക്കച്ചൻ Год назад +3

      ചംവരണം കിട്ടുന്നില്ലേടാ.. 😁😁

    • @leonalmessi30
      @leonalmessi30 Год назад

      ​@@ളാഹയിൽവക്കച്ചൻ ahm und ninte tha....de vaka ano?

    • @govindvd8410
      @govindvd8410 Год назад

      ​@@ളാഹയിൽവക്കച്ചൻ ath ninde thandha kodakanath allalo

    • @Avantika3
      @Avantika3 Год назад +11

      @@ളാഹയിൽവക്കച്ചൻ sambaranm nete talla udakkiyatalla😁😁😁

    • @RDdggrd
      @RDdggrd Год назад

      ​@@ളാഹയിൽവക്കച്ചൻgoogle Dunning-Kruger effect.

  • @mathaijohn6840
    @mathaijohn6840 3 года назад +11

    തകർത്തു വേടൻ👍, എല്ലാ മനുഷ്യരുടെയും ചോരക്ക് നിറം ചുമപ്പ്, എല്ലിനും,പല്ലിനും വെളുപ്പ്...മരിച്ചാൽ മനുഷ്യരെല്ലാം മണ്ണ്.ജാതിയുടെയും,വർണ്ണത്തിന്റെയും പേരിലുള്ള വേലിക്കെട്ടുകൾ തകരട്ടെ.ദൈവത്തിനു മുൻപിൽ എല്ലാ മനുഷ്യരും ഒന്നുപോലെ.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 3 года назад +19

    ഇനിയും ധാരാളം വേടൻ മാർ ഉയർത്ത് എഴുന്നേൽക്കാൻ കഴിയട്ടെ 💪💪💪💪💪💪💪

  • @abhiabhi-dy8bw
    @abhiabhi-dy8bw 4 года назад +111

    One of the best malayalam rap
    Ithanu rap❤✌🔥🔥🔥🔥🔥

  • @ratheeshvelayudhan9942
    @ratheeshvelayudhan9942 3 года назад +19

    തീക്ഷ്ണമായ അനുഭവങ്ങൾ സത്യങ്ങൾ. ലോകം ഇതാണ്.മാറ്റത്തിന്റെ ഇടിമുഴക്കം.വേടന് പിഴക്കില്ല.അഭിവാദ്യങ്ങൾ

  • @prebin4411
    @prebin4411 4 года назад +96

    Live കണ്ടവ്വരുടെ ഭാഗ്യം.... 👌👌👌

  • @jbtpsd
    @jbtpsd 4 года назад +60

    *Vedan, he's a precious diamond..We need to support him!*
    🔥✌️

  • @sasidharans4952
    @sasidharans4952 4 года назад +378

    Who is hear after watching 'vedan with word' chanell...? 💙🖤❤️

    • @dev_mrx
      @dev_mrx 4 года назад +3

      ✊✊

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 3 года назад +4

    പെയ്തിറങ്ങിയ റാപ്പിൽ നിന്നും അഗ്നി കുടിച്ചു തീപന്തമായ് മാറുന്ന പുതു തലമുറയ്ക്ക് അഭിവാദ്യങ്ങൾ.... 🔥🔥🔥

  • @arunplal888
    @arunplal888 4 года назад +176

    Vedan Fan Reporting 🔥🥰❤️

  • @mohammedshibin3728
    @mohammedshibin3728 4 года назад +62

    രോമാഞ്ചം എന്തെന്ന് അറിയണേൽ ഒറിജിനൽ കാണ്,,,,, voice of voiceless

    • @infinity8179
      @infinity8179 4 года назад

      Ithoke 6-7 month mumpulla video aanu Man.. Vedan viral aya performance enoke venel parayam.. oorali videos following cheythirunond kettu ishtapettatha ee video irangyapo thotu.

  • @sukanya-c3m
    @sukanya-c3m 3 года назад +8

    ആദ്യമായാണ് സത്യം ഒരു വീഡിയോ സോങ് അവസാനം വരെ കോരിതാരിപ്പോടെ കണ്ടു തീർത്തത് സൂപ്പറാടാ മച്ചാനേ വളരെ വളരെ സൂപ്പർ 😀 ലൈവ് കാണാൻ കഴിയാത്തത് സങ്കടം 😴

  • @alexps8289
    @alexps8289 3 года назад +42

    600 ൽ അധികം ഡിസ്ലൈക്കുകൾ തമ്പു
    രാക്കന്മാരുടേതായിരിക്കും.

    • @sameeran-pb2cm
      @sameeran-pb2cm 7 месяцев назад

      Nooo orikalum alla
      Myirukaludey only call them
      Like that...
      😂

  • @bijualeyasbijualeyas6150
    @bijualeyasbijualeyas6150 4 года назад +5

    കാണാനും കേൾക്കാനും ഒരുപാട് ലേറ്റായി.... വേടൻ ഒരു തീപ്പൊരി ആയി പടരുന്നു

  • @krishnankkeloth2647
    @krishnankkeloth2647 3 года назад +2

    വേടൻമാർ.... ഉണരട്ടേ...
    ഉറങ്ങുന്നവരെ ഉണർത്താൻ...
    ഇനിയുമൊരുപാടൊപാട്...
    വേടൻമാർ ഉണ്ടാകട്ടേ...
    സ്നേഹാഭിവാദനങ്ങൾ...
    - കെ.കെ.കൃഷ്ണൻ

  • @pullarperan1356
    @pullarperan1356 4 года назад +72

    Fan from tamilnadu Rock on dear malaiyali machi🔥🔥🔥🔥❤️

  • @tonyvarghese1694
    @tonyvarghese1694 3 года назад +20

    ഇല്ല ഇല്ല വേടൻ ഇല്ല കഥ പറയുകില്ല 💯🖤👍

  • @AJAY-xy9uc
    @AJAY-xy9uc 4 года назад +17

    2:32 പൊളിച്ചട മോനേ കലക്കി

  • @mindofmine6581
    @mindofmine6581 4 года назад +5

    Inn ith matham aanu..naale jaathi aavum..tholiniraavum..bhaashayaavum !! Athin anuvaadam kodukkaruth !!
    Uff !! Preach brother !!

  • @അസുരന്റെപെണ്ണ്അസുരന്റെപെണ്ണ്

    കറുത്ത വിപ്ലവ അഭിവാദ്യങ്ങൾ ജയ് ഭീം🌹🌹🌹🌹

  • @sanalom717
    @sanalom717 2 месяца назад

    ഇത് പാട്ടല്ല അഗ്നിയാണ് , അഗ്നി .
    കേൾക്കുന്നവനിൽ പടർന്നു കയറുന്ന അഗ്നി, ❤❤❤❤❤🔥🔥🔥🔥

  • @bravo810
    @bravo810 3 года назад +50

    ജാതി വെറിയെ വേട്ടയാടാൻ ഒരേഒരു വേടൻ 💪

  • @bijoyvarghese7931
    @bijoyvarghese7931 8 месяцев назад +2

    വാളിനെക്കാളും മൂർച്ചയുള്ള വരികൾ ✨✨

  • @aswinviswam3249
    @aswinviswam3249 4 года назад +5

    Ooraliii ente ponno oru rakshayumilla thottaduthu ninn avarde programme organize cheiyyan pattiyittund@ calicut litreature fest ❤️adipoli and vedan superb❤️❤️❤️👏🏻

  • @jeffytlincon1705
    @jeffytlincon1705 5 месяцев назад +1

    Original evide... Avide po...കത്തി 🔥 ജ്വലിക്കും പോലും...കാണലായ വാക്കുകൾ... 🙌🔥🔥🔥🔥😎

  • @arundev6897
    @arundev6897 3 года назад +36

    B. R. Ambedkar🔥🔥

  • @akeshlal4431
    @akeshlal4431 4 года назад +14

    രോമാഞ്ചം വന്നു കേട്ടപ്പോൾ🖤💪🏿💪🏿💪🏿

  • @Sreerag-pr6pj
    @Sreerag-pr6pj 2 года назад +3

    അയ്യോ,,,,,, 🔥🔥🔥🔥🔥 ഇജ്ജാതി വരികൾ 😍😍😍🔥🔥🔥🔥🔥🔥🔥🔥

  • @AmbilyRajesh-pr2cl
    @AmbilyRajesh-pr2cl 4 месяца назад

    Superb ,,,പൊളിച്ചു,,, ഇനിയും എഴുതുക,,, പാടുക,,luv you brother,,,

  • @leona2002
    @leona2002 7 месяцев назад +6

    3:30 best partt😂

  • @VISHNURNAIR-ux4oz
    @VISHNURNAIR-ux4oz 4 года назад +39

    malayalam rap with some meaning, finally. ✌🔥

  • @vaishakhtsy6223
    @vaishakhtsy6223 3 года назад +3

    ഓർമയിൽ നിന്നുതിർത്തൊര ശബ്ദമേന്നി ലയി പടർന്നുകയറി ഒറ്റമുണ്ടിനാൽ മറച്ച
    നാണമോക്കെയും ഉരിഞ്ഞെറിഞ്ഞ ഉടമകൾ ..
    ചെറിലായി ചെതുമ്പിലായി പുരണ്ട രക്തമൊക്കെയും കനലായി പകർന്നുനൽകി
    മക്കളായി തീർക്കുമ്മാ കണക്കുകൾ...
    അറിവിലത്താവന്റെ വരികളാണ് വേടന് വേണ്ടി ഒരു പാട്ട് എഴുതാൻ ആഗ്രഹം ഉണ്ട് തെറ്റായൽ ക്ഷമിക്കണം....ഒരുപാട് സ്നേഹത്തോടെ ഒരു സ്നേഹിതൻ,

  • @arunrio5245
    @arunrio5245 4 года назад +110

    അരാജകത്വം കണ്മുന്നിൽ അഴിഞ്ഞാടുമ്പോൾ നിങ്ങളുടെ ചോര തിളയ്ക്കുന്നില്ലെങ്കിൽ നിങ്ങളുടെ ധമനികളിൽ ഓടുന്നത് ചോരയാവില്ല, വെറും പച്ചവെള്ളമാകും.

  • @blablabla978
    @blablabla978 3 года назад +4

    ഇതിന്റെ ഒറിജിനൽ കേട്ടാൽ രോമാഞ്ചം വരും 🔥🔥

  • @robinsartgallery4054
    @robinsartgallery4054 3 года назад +6

    ഇത് എപ്പോ കേട്ടാലും രോമാഞ്ചം കൊള്ളും 🔥

  • @vidhusekhars
    @vidhusekhars 4 года назад +25

    A legend was born that day!

  • @biginkichu3414
    @biginkichu3414 3 года назад +2

    എന്റെ പൊന്നെ,,,, കുളിർ കോരി song and lyrics,,,, നീ മുത്താണ്

  • @vineeth6526
    @vineeth6526 4 года назад +4

    Entammo, Goosebumps 🔥
    Vedanila kadha paryukila❤️

  • @fedora_media
    @fedora_media 4 месяца назад +1

    After 4 yrs he is the brand 🔥

  • @സഞ്ചാരി-യാത്രകൾ

    പൊന്നളിയാ പൊളി...ഒരു ലിറ്റർ ന് കട്ട ഇട്ടാലോ

  • @nithinjoe2388
    @nithinjoe2388 5 лет назад +127

    ചങ്ങാതി ❣️ ഊരാളി 💓

  • @ajeeshaniyan1239
    @ajeeshaniyan1239 4 года назад +89

    👌കാടു കട്ടവന്റെ നാട്ടിൽ
    ചോറു കട്ടവൻ മരിക്കും 😍
    കുറുകെട്ടവൻ ഭരിച്ചാൽ
    ഊര്കട്ടവൻ മുടിക്കും 😍
    വേടൻ വേറെ ലെവൽ പൊളിച്ചു

  • @sharathalex7288
    @sharathalex7288 4 года назад +41

    Oorali got a new diamond ❤️😍

  • @Big_bro1998
    @Big_bro1998 4 года назад +16

    Voice of vedan words with fire💥💥

  • @sharfazmuhammad3444
    @sharfazmuhammad3444 3 года назад +1

    Innn madham..nale jathyavum niramavum..athin anuvadham kodukkaruth🔥🔥🔥

  • @MEDIAPRO-25
    @MEDIAPRO-25 3 года назад +4

    *വേടൻ്റെ വരികളിലെ തീ ആളിപ്പടരട്ടെ 🔥*

  • @__9020
    @__9020 3 года назад +1

    മനുഷ്യമനസ്സിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന പിശാചുക്കളാണ് ജാതി മതം വർണം ലിംഗം എന്നീ വേർതിരിവുകൾ... ഇത്തരം വിചാരങ്ങൾ കൊണ്ടുനടക്കുന്ന ഓരോ മനുഷ്യൻറെയും ക്രൂരമായ മനസ്സുകൾ മരിക്കേണ്ടി ഇരിക്കുന്നു.... അല്ല ആ മനസ്സുകളെ കൊല്ലേണ്ടി ഇരിക്കുന്നു... അതിന് ഇത്തരത്തിൽ തിരിച്ചറിവുകൾ ലഭിച്ച ഓരോ വേടനും സമൂഹത്തിന് അത്യാവശ്യമായിരിക്കുന്നു. ഇനിയും ഇതുപോെയുള്ള വേsൻമാർ പുനർജജന്മം കൊള്ളട്ടെ...നല്ലൊരു നാളെ ഉണ്ടാകട്ടെ....🍁🦋🌳🌳

  • @NsnatarajanayodhyaNsnatarajana
    @NsnatarajanayodhyaNsnatarajana 4 года назад +30

    കനലൂതിയണക്കാൻ നോക്കിയാലത് ആളിക്കത്തുക തന്നെ ചെയ്യും 🔥

  • @deekesh7321
    @deekesh7321 3 года назад

    Yo vera level ya nee.
    Varigal ell summa therikuthu.
    💥💥💥

  • @shelbykerala2.074
    @shelbykerala2.074 3 года назад +4

    പാട്ടിൽ മാത്രം പോരാ ജീവിതത്തിലും അത് കാണിച്ചു കൊടുക്കണം അവടെ ആണ് വിജയം

  • @ijazbs113
    @ijazbs113 4 года назад +2

    മച്ചാനെ കിടു.. വേറെ level.. face of mallu rap

  • @Rahul-it7hm
    @Rahul-it7hm 6 месяцев назад +3

    2024 kandaver undo ee video 😮ente pole 🐆

  • @jiji2043
    @jiji2043 3 года назад

    വേടന്റെ വാക്കുകളിലെ തീയ് കേട്ടുനിക്കുന്നോർക്കും കൂടെ പടർന്നുകിട്ടുന്നു .. സ്വന്തം നിലപാടുകൾ തുറന്നു പറഞ്ഞു പോരാടാൻ തയാറാകുന്ന ഇന്നത്തെ യുവതലമുറയുടെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. അനീതിക്കെതിരെ ഉയർത്തുന്ന നമ്മളുടെ വാക്കുകൾക്ക് തടവറയാണ് ലഭിക്കുന്നതെങ്കിൽ അത് അഭിമാനത്തോടെ ഏറ്റുവാങ്ങും. എന്റെ, നമ്മുടെ വാക്കുകളെ അവർ പേടിക്കുന്നു.

  • @akshayprasad1270
    @akshayprasad1270 3 года назад +11

    വേടൻ ഉയിർ 👍👍❤

  • @webstories9105
    @webstories9105 Год назад

    Vedane vedanakiya paat ,Thank you oorali for introducing him ❤️❤️

  • @aneeshaneeshr9368
    @aneeshaneeshr9368 3 года назад +15

    Adik മച്ചാന്മാരെ vedanu ഒരു Like

  • @prasanthkk4735
    @prasanthkk4735 3 года назад +1

    നീ എന്റെ മനസ്സിനേയും വേട്ടയാടുവാണല്ലോ ❤️😘

  • @JJ-kh6lv
    @JJ-kh6lv 4 года назад +40

    വേടന്‍, നിങ്ങളീപ്പറഞ്ഞ ജാതിമതചിന്തകള്‍ ഇന്നീ നാടിന്‍റെ ശാപം തന്നെ. എന്നാല്‍ അതിന്‍റെ പേരില്‍ മുതലെടുപ്പും കൂടുതലാണ്. വ്യക്തിപരമായ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ അതിനെ ജാതിപ്രശ്നമാക്കിമാറ്റി മുതലെടുപ്പുനടത്തുന്നതും ചിലര്‍ പതിവാക്കി. ഞാനും എന്‍റെ സുഹൃത്തും (വര്‍ഷങ്ങളായി എന്‍റെ ചങ്കായി നടന്നവന്‍,അവനെ എനിക്കു ജീവനാണിന്നും)തമ്മിലൊരു വാക്കുതര്‍ക്കമുണ്ടായപ്പോള്‍ അവന്‍റെ ബന്ധുവായ ഒരാള്‍ അതിലിടപെടുകയും, വഴക്കിനിടയില്‍ ഞാനോ എന്‍റെ സുഹൃത്തോ പരസ്പരം ജാതിയോ മതമോ ഒന്നും പറഞ്ഞിട്ടില്ല, പറയുകേമില്ല എന്നിട്ടും അയാള്‍ '' ഞങ്ങള്‍ പുലയരായതുകൊണ്ടാണോടാ'' എന്നൊരു ചോദ്യം. എന്തിനയാള്‍ അങ്ങനെ ചോദിച്ചു എന്ന് ഇന്നുമെനിക്കറിയില്ല. അവിടെ കൂടിനിന്നിരുന്നവരും അതേറ്റുപിടിച്ചു പിന്നെ പ്രശ്നം ആ ഒരു സഥിതിയിലേക്കു മാറി.എന്‍റെ സുഹൃത്തിനോട് പിന്നൊന്ന് സംസാരിക്കാന്‍ പോലും അവര്‍ സമ്മതിച്ചില്ല. വഴിയില്‍ വച്ച് കുറച്ചാളുകളുമായി വന്ന് എന്നെ ആക്രമിക്കാന്‍ ശ്രമിച്ചു, അത് പിന്നെ എന്‍റെ ബന്ധുക്കള്‍ ഏറ്റുപിടിക്കാന്‍ നോക്കിയെങ്കിലും അതു ഞാന്‍ ശ്രദ്ധിച്ചതുകൊണ്ട് പ്രശ്നമായില്ല. അത്രയും നാള്‍ ഞങ്ങളൊരുമിച്ചു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. പെട്ടെന്ന് അവരെന്നെ സംഘിയാക്കി, ''എന്‍റെ ജാതി വച്ച് ഞാന്‍ ആറെസ്സെസ്സ് കാരനല്ലേ ആകൂ, ആ സ്വഭാവം കാണിക്കുമെന്നൊക്കെ'' ഞാന്‍ നടന്നു പോകുമ്പോള്‍ പറഞ്ഞു. അവനോടൊന്നു സംസാരിക്കാനായിട്ട് ചെന്നപ്പോ ഞാനവനെ ഉപദ്രവിക്കാന്‍ ചെന്നെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കിയിട്ട് ഉറക്കെ ഇംക്വുലാബ് വിളിച്ചു. ഇപ്പൊ അവനും ഒരുപാടു മാറി. ഞങ്ങളിപ്പോ അവിടുന്ന് താമസം മാറി. ആന്മാര്‍ത്ഥമായി സ്നേഹിച്ചിരുന്ന എന്‍റെ കൂട്ടുകാരനെ നഷ്ടപ്പെട്ടതിലേ വിഷമമുള്ളൂ. അവനെന്നോട് പിണങ്ങിയാല്‍ എനിക്കു വിഷമമില്ലായിരുന്നു, പക്ഷെ അവനും അവരെപ്പോലെ ചിന്തിക്കാന്‍ തുടങ്ങിയത് വിശ്വസിക്കാനായില്ല. അവനാകെ മാറിപ്പോയി. ആ നാട്ടില്‍ നിന്ന് താമസം മാറിയത് അതുകൊണ്ടാണ്. അവിടെ നിന്നാല്‍ അവനും ഞാനും തമ്മില്‍ പക വളര്‍ത്തിയെടുക്കാന്‍ അവിടെയാളുണ്ട്. എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും ഇന്നും മനസ്സിലായിട്ടില്ല.

    • @Aadhita
      @Aadhita 4 года назад

      Mrigamaayalum communist aavaruth

    • @hakunamatata4258
      @hakunamatata4258 4 года назад

      Nalla deep friendship 😂

    • @sanjumannadisala8087
      @sanjumannadisala8087 4 года назад

      Nee sangi

    • @JJ-kh6lv
      @JJ-kh6lv 4 года назад

      @@sanjumannadisala8087 ഞാന്‍ സംഘി, അപ്പൊ നീയാരാ ? (മറുപടി പറയെടാ)

  • @40sajinashkp80
    @40sajinashkp80 4 года назад +2

    Revolutionary song machane... meaningfull song. കിടുക്കി

  • @aiswaryas8913
    @aiswaryas8913 4 года назад +18

    Oorali. Can't explain how much the music you make means in this time of fascism.

  • @clementbabu1530
    @clementbabu1530 Год назад

    👌👌❤ ജയ് ഭീം !!
    Verry Good & VERRY SUPPER❤🌹👍

  • @smj5785
    @smj5785 4 года назад +3

    The real Dragon 🔥🔥🔥
    That spits Words of Fire 🚩

  • @anupamanair4679
    @anupamanair4679 4 года назад +1

    എന്റമ്മേ....ഒരേ പോളി.....കിട്...live super..... അടാർ

  • @snehaminnu5929
    @snehaminnu5929 3 года назад +14

    New interview kandittu vannittullavar aarokke..

  • @kabeer688
    @kabeer688 6 месяцев назад

    ഉയിർത്തെഴുന്നേൽക്കുന്ന മനുഷ്യരുടെ ശബ്ദങ്ങൾ ❤

  • @vegetablesouth4193
    @vegetablesouth4193 3 года назад +6

    ഒരു ദളിതന്റെ വിഷമം മറ്റൊരു വിഭാഗത്തിൽപെട്ട വ്യക്തിക്ക് പറഞ്ഞാൽ മനസിലാകില്ല. ക്രയവിക്രയങ്ങൾ നടത്താനുള്ള പ്രായോഗിക ബുദ്ധിയുടെ കുറവ്, സമ്പത്തിന്റെ കുറവ്, അധികാരമില്ലായ്മ, ദരിദ്രമായ ചുറ്റുപാടുകളും സ്വാധീങ്ങളും, പാരമ്പര്യ വിഭവങ്ങളുടെ കുറവ്, ഇതൊക്കെയാണ് ഈ പാമരൻ അനുഭവിക്കുന്നതെന്ന് അറിയാമോ? പഴയ ചരിത്രത്തിലെ നീതികേടുകളാണ് സംവരണത്തിന്റെ കാതൽ എന്ന് എത്ര പേർക്കറിയാം? എന്തിന് ചോരയിലുള്ള സംഗീതം പോലും ശരിക്കുമുപയോഗിക്കാൻ അറിയാത്തവരാണ് ഈ കീഴാളർ.
    തീണ്ടലും തൊടീലുമൊക്കെ ഇപ്പോഴും അതിശക്തമായി നിലവിലുണ്ട്. സംശയമുണ്ടോ? കോട്ടയതോട്ടു ഒന്നു ചെന്നാൽമതി.. അവിടെ കഴിഞ്ഞ നൂറ്റാണ്ടിൽ കീഴാളകുഴിയിൽ നിന്നു വലിഞ്ഞുകയറിയ, ഇപ്പൊ വലിയ നംമ്പൂതിരിപ്പട്ടം നേടിയെടുത്ത ഒരുപാട് ക്രിസ്ത്യാനികൾ, നായന്മാർ ഒക്കെയുള്ള നാട്ടിലേക്ക് ചെന്നാൽമതി.. അവിടെ കാണാം ഇവറ്റകളുടെ ഹുങ്ക്. ഈ എഴുതുന്ന എനിക്കിത്തിരി തെളിച്ചമുള്ള നിറമുള്ളതുകൊണ്ട് ഞാൻ വരുത്തനായത്കൊണ്ടും സഹപ്രവർത്തകാരായ ഈ പുതു നമ്പൂതിരിമാർ എന്റെ കറുത്ത സഹോദരങ്ങളോട് കാണിക്കുന്ന കടുത്ത അവഗണനയും പുച്ഛവും അവന്മാരറിയാതെ ഞാൻ കണ്ടു വ്യസനിക്കാറുണ്ട്. അവനറിയുന്നില്ല ഒരു നാലു തലമുറ മുൻപുള്ള അവന്റെ പുരാണം ; നായന്മാരുടെ അമ്മമാർ പീഡിപ്പിക്കപ്പെട്ടതും, ഈഴവ, നായർ, വേട്ടുവ സമുദായത്തിൽ നിന്നും ക്രിസ്തുമാർഗത്തിൽ ചെന്ന് ജാതിയില്ലായ്മ എന്ന സുഖം അനുഭവിച്ചതുമൊക്കെ... ഇങ്ങനെയുള്ളവമ്മാരുടെ ഇപ്പോഴത്തെ/തൊട്ടുമുമ്പിലത്തെ തലമുറക്കാണ് കടി ഏറ്റവും കൂടുതൽ..
    അവന്റെ അമ്മൂമ്മേടെ ഒരു പകലോമറ്റം കുടുംബം, ഒന്നാം നൂറ്റ്റാണ്ടിൽ നമ്പൂതിരി നസ്രാണി, തോമാശ്ലീഹ കേരളത്തിൽ.. ഹോ..!! എന്തൊക്കെ കള്ളത്തരണങ്ങൾ അവനെയൊന്ന് മുകളിൽ പ്രതിഷ്ഠിക്കാൻ.. ഒന്നാം നൂറ്റാണ്ടിൽ ഇവിടെ ആര്യമാർ ഇല്ലായിരുന്നു എന്നതും, കുടുംബയോഗങ്ങൾ പോർച്ചുഗീസ്കാർ ഇവിടെ വന്ന് പള്ളികൾ സ്ഥാപിച്ചതോടെയാണ് നടത്തെപ്പെട്ടു തുടങ്ങിയതെന്നും, തോമാശ്ലീഹ ഇവിടെ വന്നു എന്ന് വത്തിക്കാനിലെ കത്തോലിക്കാ എൻസൈക്ളോപീഡിയ പോലും ശരിവയ്ക്കുന്നില്ല എന്നുമൊക്കെ ചരിത്ര വിവരമുള്ള സുറിയാനി ക്രിസ്ത്യാനികൾ (aka സിറിയക് ഭാഷയിൽ കുർബ്ബാന കൊള്ളുന്നവർ) തുലോം കുറവാണ്. ഏറിയപങ്കും അനുഭവിച്ച പരാധീനതകൾ ജൈർണ്യതകൾ മറച്ചുവെച്ച ചരിത്രം വാ മൊഴിയായി മുൻതലമുറയില്നിന്നു കേട്ടുവന്ന ടീംസാണ്. അവന്മാരാണ് കറുത്തവനെകാണുമ്പോൾ "ഛീ പോ" എന്നാട്ടുന്നത്. ജീൻ എടുത്ത് പരിശോധിച്ച റിസൾട് പുറത്തുപറയാൻ ചിലർ മടിക്കുന്നതെന്തേ?? കാരണം മറ്റൊന്നുമല്ല അവൻ 8-10 തലമുറ മുമ്പ് ദ്രാവിഡനായിരുന്നു എന്ന സത്യം വെളിപ്പെട്ടു എന്നകൊണ്ടത്രേ.... ഉമ്മൻചാണ്ടിയുടെ ഈഴവ ബാഗ്രൗണ്ട്‌ അറിയാൻ കോട്ടയത്തെ ഉള്ളായം എന്ന ഗ്രാമത്തിൽ ചെന്ന് അന്വേഷിച്ചാൽ മതി. PC ജോര്ജും മാർഗംകൂടിയ ഈഴവ രക്തമല്ലേ? പൂഞ്ഞാറിലേക്ക് വണ്ടികേറിക്കോ..
    നായന്മാരും കീഴാളതയിൽനിന്നും മാറിയതെങ്ങനെയെന്നും ഇപ്പൊ സംഘികളിച്ചു നടക്കുന്ന കുഞ്ഞുപിള്ളേർക്കറിയില്ല. മന്നത്തു പത്മനാഭൻ എന്നൊരു വ്യെക്തിയില്ലായിരുന്നേൽ ഈഴവരുടെ താഴെ സ്ഥാനം കിട്ടുമായിരുന്ന ഒരു ജാതി ആയിരുന്നേനെ നായർ. ബ്രഹ്മണന്മാരുടെ നിറവും ബുദ്ധിയുമാണ് ആചാരകിടപ്പറകൾ വഴി അവനിൽ വന്നതെന്ന് ആരൊന്നു പറഞ്ഞുകൊടുക്കും? മാത്രമല്ല മേനോൻ മുതൽ ക്ഷൗരം ചെയ്യുന്നവർ വരെയുള്ളവരെ സംഘടിപ്പിച്ചു ഉണ്ടാക്കിയ NSS ആണ് അവനെ നായരെന്ന വാക്കിന് വിലയുണ്ടാക്കിക്കൊടുത്തതെന്നു ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കുമോ??
    അപ്പോഴാണ് ഇവനൊക്കെ എന്റെ സഹോദരരെ പുച്ഛിക്കുന്നത്, അടിപ്പണി ചെയ്യിക്കുന്നത്... ആരാടാ എന്റെ കയ്യിലുണ്ടായിരുന്ന ഭൂമിതട്ടിപ്പറിച്ചത്?? ആരാടാ എന്നെ നിന്റെ അടിമയാക്കിയത്? ആരാടാ എന്നെ കോളനിയിലേക്ക് ഒതുക്കിയത്? ആരാടാ എന്റെ നിറം, എന്റെ ദ്രാവിഡ മുഖം വികൃതമാണെന്നു പറഞ്ഞു പരത്തിയത്???
    കാലമേ പകരം ചോദിക്കുക..!!

  • @aparnarajan3038
    @aparnarajan3038 3 года назад +2

    Kettittu romancham varunnu🔥🔥🔥pewereeeeeeee🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @AliMon-vd9ig
    @AliMon-vd9ig 4 года назад +22

    Ithaanada raappp❣️❣️❣️

  • @vaigaammu9803
    @vaigaammu9803 4 месяца назад +1

    2:33 best lineeee 🔥

  • @SadrHassan
    @SadrHassan 4 года назад +7

    വേടൻ.......superb 👍🌿💕

  • @travelcamz
    @travelcamz 8 месяцев назад +1

    2:31 🔥🔥🔥🔥

  • @vichu9972
    @vichu9972 4 года назад +5

    Nailed it man 🔥🔥

  • @globalentertainment7561
    @globalentertainment7561 4 года назад +23

    Mark my words "He is Mallu Eminem"

  • @murshidvilayil2938
    @murshidvilayil2938 4 года назад +106

    ഇന്ന് മതം നാളെ ജാതി - നിറം പിന്നെ ഭാഷ

    • @nandanapm7979
      @nandanapm7979 4 года назад +14

      Truhh words aan..inn മതം പറഞ്ഞ് കൊറേ പേര് നടക്കുന്നു...അത് നാളെ ജാതിയാവും...പിന്നെ നിറം , ഭാഷ എല്ലാം വരും...ഇന്നേ അത് നിർത്തണം...💯💯..

  • @kishorsukumaran7647
    @kishorsukumaran7647 4 года назад +2

    power packed performance and really pointed towards the theme.....

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 года назад +66

    *തുടക്കം മുതൽ അവസാനം വരെ ശരീരത്തിൽ ഒരു കോരിത്തരിപ്പാണ്‌ കേൾക്കുമ്പോൾ*

  • @arjunjose8373
    @arjunjose8373 4 года назад +2

    We need more of this performances... Love it

  • @muhammaddhanish7200
    @muhammaddhanish7200 4 года назад +5

    ഓരോ വരികളും 🔥

  • @vimalkonary
    @vimalkonary 4 года назад +2

    Respect 👏🏻👏🏻👏🏻👏🏻 awesome singing 👏👏🏻👌😍🥰🙋

  • @vidyavava8608
    @vidyavava8608 4 года назад +13

    വേടനെ fb Live -ൽ കൊണ്ട് വരണം

  • @paulthejas1942
    @paulthejas1942 4 года назад +1

    Polich muthe.... ♥️♥️♥️👌👌👌

  • @dafeqqqq1141
    @dafeqqqq1141 4 года назад +4

    he deserve more hype and support

  • @dhaneshcv7413
    @dhaneshcv7413 4 года назад +4

    Vedan
    Polichu. Ooraliku oru ponthooval koodi.
    Super broooo

  • @learn5221
    @learn5221 4 года назад +3

    Well bro continue your fire...... let them burn