ശക്തമായ ഉറപ്പുള്ള ആലാപനം, 🔥🔥👌👌👌👏👏.. ഒരു ജനത ക്കു വേണ്ടി ഉദിച്ചുയർന്ന മഹാത്മാ അയ്യങ്കാളിയെ ഓർത്തു അഭിമാനം കൊണ്ട് കണ്ടു നിറഞ്ഞു ഈ പാട്ടും പറച്ചിലും കേട്ടപ്പോൾ.... വില്ല് വണ്ടി പാടി ആവേശം കൊള്ളിച്ച ബാനർജി യെ ഓർത്തു കരഞ്ഞു....😪❤ നിങ്ങളുടെ പാട്ടും പറച്ചിലും തുടരട്ടെ.. ആശംസകൾ 🌹🥰
കടുവ മൂവിയിലെ പാട്ടിനു ശേഷമാണ് ഞാൻ അതുലിനെ കേൾക്കുന്നത്. ഇന്നിപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ PS ബാനർജി യെ ഓർത്തുപോയി. അദ്ദേഹം പറഞ്ഞതും പാടാനും പറയാനും ബാക്കി വെച്ചതും അതുലിൽ കേൾക്കാൻ കഴിയട്ടെ ❤😍🥰🙏
ഈ പാട്ടുകേൾക്കുമ്പോൾ വല്ലാത്തൊരു Feel ആണ്.. എൻ്റെയൊക്കെ ചെറുപ്പകാലത്ത് കമ്യൂണിസം എന്നു പറഞ്ഞാൽ അതൊരു വികാരമാണ് ആ നേരും നെറിയൊന്നും ഇപ്പോൾ ഇല്ല വെറും സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി മാത്രമാണ് ഇപ്പോൾ കമ്യൂണിസം അതുകൊണ്ട് ഞാൻ വിട്ടു പോന്നു ജയ് അയങ്കാളി. ജയ് ഭീം
പാലാ പള്ളി തിരുപ്പള്ളി കേട്ടുവന്നതേയുള്ളൂ... സൂപ്പർ ആയിരിക്കുന്നു എന്തു പറഞ്ഞാണ് അഭിനന്ദിക്കേണ്ടത് എന്ന് പോലും അറിയില്ല... മനോഹരമായിരിക്കുന്നു. മഹാത്മാ അയ്യങ്കാളി.🙏🙏🙏🙏🙏🙏
ഈ ശബ്ദവും വരിയും ഈണവും പഴയ ആ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചൂര് മനസ്സിനെ ആവേശം കൊള്ളിക്കുന്നു ഒരുപാട് നടന്നിട്ടുണ്ട് അതിനായി ഇന്നത്തെ അവസ്ഥ മാറി സ്വാർത്ഥത അതാണിപ്പോ ലാൽ സലാം സഘാക്കളെ
ഇനിയും ഇനിയും ഉറക്കെ പാടു പ്രിയ സഖാക്കളെ പുതു തലമുറക്കു കൂടി പഴയകാലം മനസ്സിലാക്കാൻ കല യിലൂടെ കൂടുതൽ അവസരം ഉണ്ടാക്കാൻ നിങ്ങക്ക് കഴിയട്ടെ 💪💪അഭിവാദ്യങ്ങൾ 🥰🥰🥰
മക്കളെ നിങ്ങള് ജീവിക്കേണ്ട രാജ്യം. നിങ്ങള് ജീവിക്കേണ്ട കേരളം . ഇതു മറക്കരുത് ഒരിക്കലും.. ഇനിയും നെടുവാനുണ്ട് നിങ്ങൾക്ക്.. നിങ്ങളുടെ വരുന്ന പുതിയ തലമുറക്ക് വേണ്ടി.... വിദ്യാഭ്യാസം ജോലി പട്ടിണി ഇനിയും മാറുകയും വേണം... ഭക്ഷണത്തിൻ്റെ കര്യേത്തിൽ മാത്രമല്ല.. ചരിത്രം മറക്കരുത്.. പലരും ചരിത്രം മായിക്കൻ ശ്രമിക്കുന്നുണ്ട്.... നേടിയത് എല്ലാം നമ്മള് നേടിയതാണ് ആരും കൊണ്ടുതന്നതല്ല.. ... ചിലപ്പോൾ നമ്മുടെ രാജ്യം തന്നെ 47നു മുമ്പ് ഭരിച്ചിരുന്നവർക്ക് വിറ്റെന്നു വരും. ...
അന്ന് വിപ്ലവം നയിച്ചവർ ഇന്ന് ഇന്ന് ജന്മികളായി. ഇന്ന് നമ്മൾ അവരുടെ അടിമകൾ. പഠിച്ചവന് ജോലിയില്ല. കോപ്പിയടിച്ചവന് സർക്കാർ ജോലി. കഴിവുള്ളവരെ മന്ത്രിപ്പണിയിൽനിന്ന് ഒഴിവാക്കി തന്റെ ഏറാന്മൂളികളെ മന്ത്രിമാരാക്കി ഏകാധിപത്യ ഭരണം നടത്തുന്നു. നാണമില്ലേ അതുലെ ഇവർക്ക് ഓശാന പാടാൻ. ഇന്നത്തെ പുതു തലമുറക്ക് ഇതുപോലെ കള്ളും കഞ്ചാവും മയക്കുമരുന്നും നൽകി ആടിയും പാടിയും വ്യഭിചരിച്ചും കൂടെക്കൂട്ടി ഈ നാട് കുട്ടിച്ചോറാക്കുന്ന നടപടികൾക്ക് കുടപിടിക്കാൻ. കല ഉപയോഗിക്കണം തീർച്ചയായും വിപ്ലവങ്ങൾക്ക് ജീവൻ നൽകാൻ, പക്ഷെ അത് ഈ നാട്ടിലെ യുവജനതയെ ഇവിടെ ജീവിക്കാൻ അനുവദിക്കാതെ ഇവിടെ യാതൊരു അവസരവും നൽകാത്ത ഈ പാർട്ടിക്ക് വേണ്ടി വക്കാലത്തു പിടിച്ചു ഈ വിധം നെറികെട്ട രീതിയിൽ വീണ്ടും ഭരണം പിടിക്കാൻ വേണ്ടി അവരുടെ കയ്യിൽ നിന്ന് ഉളുപ്പില്ലാതെ പണം വാങ്ങി യുവജനതയെ വഞ്ചിക്കാൻ. കഷ്ടം... അതുലെ... ഇത് വളരെ കഷ്ട്ടം.
ജീവിച്ചും നന്മകളും snehevum അനുഭവിച്ചു പോന്ന ഒരു കാലം ഇനി വരും തലമുറക്ക് അന്യമകുമോ എന്ന് ഭയപ്പെട്ടിരുന്നു.എന്നൽ വരും തൽമുറ ഏറ്റെടുക്കുന്നു എന്നതു സംതൃപ്തി നൽകുന്നു
പ്രിയ കലാകാരൻ ബാനർജി ഞങ്ങളുടെ ഹൃദയത്തിൽ കോറിയിട്ട വരികളുണ്ട്.... ദയവ്ചെയ്‌തു അതിങ്ങനെ വികലമാക്കരുത്.വിശപ്പണിഞ്ഞ മെയ് എന്നല്ല, വിയർപ്പണിഞ്ഞ മെയ്കളെ എന്നാണ്. അതുപോലെ 'മാർ മറച്ചാൽ 'എന്നതു മാർ മറിച്ചാൽ എന്നല്ല.
പാട്ട് ഇഷ്ടമാണ് പാടുന്നവരോടും ഇഷ്ടം എന്നാൽ 1893 ൽ സവർണ മേധാവിത്വത്തിനെത്തിരെ തിരുവിതാംകൂറിന്റെ രാജ വീഥിയിൽ വില്ലുവണ്ടി പായിച്ചത് അറിവില്ലാത്ത മക്കളോട് പറഞ്ഞ് കൊടുക്കേണ്ടതായിരുന്ന് അറിവുള്ളവരാണ് അത് ചെയ്യേണ്ടത് കേരളത്തിൽ മാറ്റി നിർത്തപ്പെട്ടവന്റെ ശബ്ദമായതും, വഴിനടക്കാനും, തന്റെ ജനസമൂഹത്തിന്റെ കുഞ്ഞിമക്കൾക്ക് വിദ്യാഭ്യാസ അവകാത്തിനും പഞ്ചമിയുടെ കൈ പിടിച്ചു പള്ളിക്കൂടത്തിൽ കയറിയതും, കല്ലുമാല പോട്ടിച്ചെറിയാൻ ആഹ്വാനം ചെയ്തതും,1915 കേരള ചരിത്രത്തിൽ ആദ്യ കർഷകത്തൊഴിലാളി സമരം നേതൃത്ത്വം കൊടുത്തതും,1911ഡിസംബർ 5 ന് ശ്രീമൂലം പ്രജാ സഭാംഗമായന്തും പാവപ്പെട്ടവന്റെ പടത്തലവൻ യുഗപുരുഷൻ മഹാത്മാവ് " അയ്യൻകാളി " ഇതെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വരും മുൻപ് ആണെന്ന് ഓർക്കണം എത്ര പുരോഗമനം, നവോത്ഥാനം പറയുന്ന സവർണ്ണ ഭാസിസത്തിന് അദ്ദേഹത്തിന്റെ പേര് പറയാൻ പേടിയാണ്. വില്ലുവാണ്ടി പാടി കയ്യടി വാങ്ങുന്നവർ പാട്ടെഴുതിയ പാവപ്പെട്ടവൻ ഗോപാൽ ജീ വള്ളികുന്നതതിന്റെ പേരും പറയാമായിരുന്നു.
പാട്ട് ഒരു പോരാട്ടമായി കണ്ടാൽ ഈ വിമർശനം ഉണ്ടാകും എന്ന് തോന്നുന്നു.ഇവർ ഈ പാട്ട് എഴുതിയവരെ ശരിക്കും പറയുന്നുണ്ട് പല വേദികളും, ഇവിടെ കമ്യൂണിസ്റ്റ് പാർട്ടി വന്നതുകൊണ്ട് മാത്രം എന്ന് ആരും അവകാശപ്പെട്ടിട്ടില്ല, നിങ്ങൾ പറഞ്ഞ ഇപോലെ കമ്യുണിസ്റ്റ് പാർട്ടി ഇല്ലെങ്കിലും പിന്നീട് വന്ന കമ്യുണിസ്റ്റ് പാർട്ടിയിൽ അന്ന് ഉള്ളവർ ഉണ്ടായിരുന്നു എന്നത് നിഷേധിക്കാൻ കഴിയില്ല. അവരുടെ പോരാട്ട വീര്യവും, ഇന്നും പഞ്ചമിമാർ ഉണ്ടാകുന്നു എന്നത് പരമസത്യവുമാണ്, അതു കൊണ്ട് പാട്ട് കൊണ്ട് അവർ, ചൂട്ട് കെട്ടട്ടെ ആ ചൂടിൻ്റെ വെളിച്ചത്തിലൂടെ ഇനിയും ഏറെ സഞ്ചരിക്കാൻ ഉണ്ട് എന്നതാണ് ഇന്നും ഇന്നലെയും വരുന്ന വാർത്തകൾ, ദളിതൻ്റെ കുട്ടിയെ ക്ലാസിൽ കയറ്റാത്തതുമായി രണ്ട് വിഭാഗം ആളുകൾ സംഘട്ടനത്തിൽ ഏർപ്പെട്ടത്: അതു കൊണ്ട് ഈ ചുട്ട് കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് 'ആ വെളിച്ചം തല്ലിക്കെടുതാതെ, പോരാട്ടത്തിൻ്റെ വെളിച്ചമായി കണ്ട് പ്രോതസാഹിപ്പിക്കണം' ഈ വേദികളിൽ നിലവിളക്ക് കത്തിക്കുന്നതും അതിനാണ് അന്ധകാരത്തെ അകറ്റി വെളിച്ചം നൽകുന്നതിനാണ് എന്നാണ് എൻ്റെ വിശ്വാസം, അതുപോലെ തേങ്ങ ഉടക്കുന്നതും, എല്ലാ പ്രതിബന്ധങ്ങളേയും ഉടച്ച് കളയുന്നു എന്നുള്ളതാണ്' വിയോജിപ്പുകൾ ഉണ്ടാകാം, എന്നാലും ഈ വെളിച്ചത്തെ തല്ലി കെടുത്തരുത് വിനീതമായി അഭ്യർത്ഥിക്കുന്നു. നന്ദി
പാലാപ്പള്ളി ... കടുവ സോങ് കേട്ട ശേഷം ഇവിടെ വന്നവർ.... ❤️
ലാൽസലാം സഖാക്കളെ
ഞാൻ
ലാൽ സലാം....
ഞാൻ. ജയ് അയങ്കാളി ജയ് ഭീം
ലാൽ സലാം!
ലാല്‍സലാം
"മാറി മാറി മാറി വന്നതല്ല, മാറ്റി മാറ്റി മാറ്റി എടുത്തതാ "ചോര തിളപ്പിക്കുന്ന വരികൾ, ആവേശമുയർത്തുന്ന ആലാപനം. അഭിനന്ദനങ്ങൾ അതുൽ & ടീം
💥🔥🔥🔥💥
മാറ്റിയെടുതാണ്. പക്ഷേ ഈ മാറ്റത്തിൽ ഇടതുപക്ഷത്തിനോ കമ്മ്യൂണിസ്റ്റുകൾക്കോ ഒരു സംഭാവനയുമില്ല.
ശക്തമായ ഉറപ്പുള്ള ആലാപനം, 🔥🔥👌👌👌👏👏..
ഒരു ജനത ക്കു വേണ്ടി ഉദിച്ചുയർന്ന മഹാത്മാ അയ്യങ്കാളിയെ ഓർത്തു അഭിമാനം കൊണ്ട് കണ്ടു നിറഞ്ഞു ഈ പാട്ടും പറച്ചിലും കേട്ടപ്പോൾ....
വില്ല് വണ്ടി പാടി ആവേശം കൊള്ളിച്ച ബാനർജി യെ ഓർത്തു കരഞ്ഞു....😪❤
നിങ്ങളുടെ പാട്ടും പറച്ചിലും തുടരട്ടെ.. ആശംസകൾ 🌹🥰
Athe banarjiye ormavannuuu
സത്യം 🥰🥰
I am pulayan
Athe nalla songs
@@chempilbabuchempilbabu6982njanum.ayyankali appooppante relative.venganoor
മാറി മാറി വന്നതല്ല, മാറ്റി മാറ്റി എടുത്തതാ 🔥❤
കടുവ മൂവിയിലെ പാട്ടിനു ശേഷമാണ് ഞാൻ അതുലിനെ കേൾക്കുന്നത്. ഇന്നിപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ PS ബാനർജി യെ ഓർത്തുപോയി. അദ്ദേഹം പറഞ്ഞതും പാടാനും പറയാനും ബാക്കി വെച്ചതും അതുലിൽ കേൾക്കാൻ കഴിയട്ടെ ❤😍🥰🙏
അതുലിനും കൂട്ടർക്കും ഒപ്പം ഞാനും. അഭിനന്ദനം.
ഈ പാട്ടുകേൾക്കുമ്പോൾ വല്ലാത്തൊരു Feel ആണ്.. എൻ്റെയൊക്കെ ചെറുപ്പകാലത്ത് കമ്യൂണിസം എന്നു പറഞ്ഞാൽ അതൊരു വികാരമാണ് ആ നേരും നെറിയൊന്നും ഇപ്പോൾ ഇല്ല വെറും സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി മാത്രമാണ് ഇപ്പോൾ കമ്യൂണിസം അതുകൊണ്ട് ഞാൻ വിട്ടു പോന്നു ജയ് അയങ്കാളി. ജയ് ഭീം
💙💙💙💙💙💙
കഷ്ടമായിപ്പോയി
Yes സഹാവേ 🚩🚩🚩🚩🚩🚩🚩🚩
എന്നിട്ട് ഇപ്പോൾ എവിടെയാ
സൂപ്പർ ശബ്ദം സൂപ്പർ വരികൾ.
സഖാക്കൾക്ക് ഒരായിരം അഭിവാദ്യങ്ങൾ. ലാൽസലാം
ഇനിയും വരുമോ ആ അടികൾ അകലെ നിൽക്കൽ [ഇന്ന് ഭരണംജൂതസങ്കികളുടെ കൈയിൽ ഉള്ളത് കാരണം?]
@@ismailvsismail4302 police
N9
ലാല്‍സലാം
പാലാ പള്ളി തിരുപ്പള്ളി കേട്ടുവന്നതേയുള്ളൂ... സൂപ്പർ ആയിരിക്കുന്നു എന്തു പറഞ്ഞാണ് അഭിനന്ദിക്കേണ്ടത് എന്ന് പോലും അറിയില്ല... മനോഹരമായിരിക്കുന്നു. മഹാത്മാ അയ്യങ്കാളി.🙏🙏🙏🙏🙏🙏
ചോര തിളപ്പിക്കുന്ന വിപ്ലവഗാനം അതിമനോഹരമായി പാടിയ അതുലിന് ആശംസകൾ
സത്യം ആണ് എന്റെ അച്ഛൻ നിതികിട്ടാൻ പൊരുതി 🌹🌹🌹💪🚩🚩🚩സഖാവേ...... 👍🤝👌🌹🌹🌹
💪💪
വില്ലുവണ്ടി.... Miss u P S Banerjee ❤️
Thanks athul
എന്താ പറയേണ്ടത്...... ലാൽസലാം പ്രിയ ചങ്കു സഖാക്കളേ......... നിങ്ങളാണ് ഞങ്ങളുടെ പ്രതീക്ഷകൾ. കെടാതെ മുന്നേറുക... 👍
😄സത്യം
ചരിത്രത്തെ ഓർമ്മപ്പെടുത്താനും പുതുതലമുറയിലെത്തിക്കാനും കഴിഞ്ഞ ശക്തവും വ്യക്തവുമായ
അവതരണം. ലാൽസലാം സഖാക്കളെ❤❤🚩🚩🚩🚩🚩🚩🚩🚩🚩🚩
ഈ പറഞ്ഞ ചരിത്രത്തിൽ സഖാകൾക്ക് എന്ത് ബന്ധം 😄
@@haridaspmr5407 സഖാക്കൾക്ക് മാത്രമാണ് ബന്ധം നിനക്ക് വിഷമമുണ്ടെങ്കിൽ നീ കാണണ്ട
@@haridaspmr5407 ഷൂ നക്കിയ ബന്ധം സങ്കികൾക്കു മാത്രേ ഉള്ളു പോരെ 😁
ലാൽസലാം സഗാക്കളെ ❤️💪🏻
❤
മൂർച്ചയുള്ള വരികൾ... അതിലും മൂർച്ചയേറിയ തുളച്ചുകയറുന്ന ശബ്ദം ♥️
ഇത്രയും ഗഹനമായ തന്റേടത്തോടെയുള്ള ചാട്ടൂളി പോലെയുള്ള ഒരൊറ്റവരി മതി ... എത്ര ആവേശം💯
നല്ല രചന : നല്ല അവതരണം. : അഭിവാദ്യങ്ങൾ സഖാക്കളെ.
ഈ ശബ്ദവും വരിയും ഈണവും പഴയ ആ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചൂര് മനസ്സിനെ ആവേശം കൊള്ളിക്കുന്നു ഒരുപാട് നടന്നിട്ടുണ്ട് അതിനായി ഇന്നത്തെ അവസ്ഥ മാറി സ്വാർത്ഥത അതാണിപ്പോ ലാൽ സലാം സഘാക്കളെ
ഇനിയും ഇനിയും ഉറക്കെ പാടു പ്രിയ സഖാക്കളെ പുതു തലമുറക്കു കൂടി പഴയകാലം മനസ്സിലാക്കാൻ കല യിലൂടെ കൂടുതൽ അവസരം ഉണ്ടാക്കാൻ നിങ്ങക്ക് കഴിയട്ടെ 💪💪അഭിവാദ്യങ്ങൾ 🥰🥰🥰
സുപ്പർ .മനോഹരം .നമ്മുടെ പഴയകാല നാടിന്റെ അവസ്ഥ മനോഹരമായി പാടിയ എന്റെ നാട്ടുക്കാരൻ അതുലിനു ആയിരം അഭിവാദ്യങ്ങൽ
സൂപ്പർ അതുൽ . സ്നേഹം നിറഞ്ഞ ആശംസകൾ
നിന്റെ ഓരോ വാക്കുകൾ അടിപൊളി ☺️
💪🏻❣️👌വില്ലുവണ്ടിയിലേറി വന്നതാരുടെ വരവോ 🙏🏻🙏🏻❣️❣️❣️❣️❣️❣️❣️❣️❣️
ഞാനും ഒരു SFI പ്രവർത്തകിയാണ് ലാൽ സലാം സഖാവേ 🚩🚩🚩🚩🚩🙏🙏✊️✊️✊️✊️
പോരാട്ടം അവസാനികുന്നത് അല്ലാ, ചൂഷണം ഉളടത്തോളം കാലം,സൂപ്പർ ഗാനം, അഭിവാദ്യങ്ങൾ
ഇപ്പോൾ ആര് ആരെയാണ് ചൂഷണം ചെയ്യുന്നത്
boring one
മികച്ച വാക്കുകൾ.... അതിലേറെ... അതിമനോഹരമായ ആലാപനം...
അഭിവാദ്യങ്ങൾ 💪💞
സങ്കികളെ അവരുടെ പൂർവികരെ ഓടിച്ച നമ്മുടെ ഓര്മ വഴികൾ... 💪💪💪💪
എന്തൊരു ശബ്ദം സൂപ്പർ ഒരു പാട്ടിൽ കൂടി ആയിരം കാരിയങ്ങൾ പറഞ്ഞു അഭിവാദ്യങ്ങൾ
ലാൽ സലാം സഖാവെ
ഇതുപോലെ ഒരുപാട്ട് ഞാൻ ഇതുവരെ കേട്ടിട്ടില്ല
അഭിമാനം പ്രിയ സഖാവേ
രോമാഞ്ചം
അതുൽ മോൻ... മ്മടെ ചെക്കനാണ് 🔥🔥🔥🔥❤❤❤
രചനയും ആാപനവും അതിമനോഹരം 👌❤️ അഭിവാദ്യങ്ങൾ 💪💪💪
ഉറച്ച ശബ്ദം... ഇമ്പമുള്ള ശബ്ദം..... പറയാൻ ഉള്ളത് പാടി 🚩🚩🚩🚩🚩
👍
ഈ ശബ്ദം വാനോളം ഉയരട്ടേ ലാൽ സലാം
Aarodu 🤷🏼♂️
11
Oo
ലാൽസലാം സഖാവേ നിങ്ങൾ ഇനിയും പാടണം 🚩🚩🚩🚩🚩🚩🚩🚩
ഈ കാലഘട്ടത്തിന്റെ അവശ്യകാരനായ ഒരു കലാക്കാരൻ...... ❤️💪🏼💪🏼💪🏼💪🏼
അതുൽ ഇനിയും മുന്നോട്ടു ലാൽസലാം കോമർഡ്
വിപ്ലവം ശബ്ദത്തിലുണ്ട്
വിപ്ലവം വിജയിക്കട്ടെ💪🚩🔥
പാട്ടുകൾക്ക് എളുപ്പത്തിൽ മനുഷ്യന്റെ ചിന്തകൾ ഏതു കാലത്തേയ്ക്കും കൊണ്ടുപോകാൻ കഴിയും നല്ല രീതിയിൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
വരികളിലും വരാകളിലും മാത്രമായി നമ്മുടെ പാർട്ടിയുടെ വിപ്ലവം സൂചനപക്ഷവും നന്നാവണം പാർട്ടി
വളരെ നല്ല അവതരണം അനുസ്മരണം അഭിനന്ദന
Nj
Lalsalam
സൂപ്പർ അവതരണം ലാൽ സലാം സഖാക്കളേ
ഉയരട്ടെ ഈ ശബ്ദങ്ങൾ . 💪🔥
മൂർച്ചയുള്ള ശബ്ദം സൂപ്പർ സൂപ്പർ.... ഇതു പോലെ പുത്തൻ യുവത്വം മുന്നോട്ട് വരണം...
നല്ല രചന നല്ല പാട്ട് നല്ല അവതരണം. അഭിനന്ദനങ്ങൾ. ലാൽസലാം സഖാക്കളേ. 🌹🌹🌹🌹🌹
Ssssssssssssssssss
മതം പറഞ്ഞു മനുഷ്യരെ മതിലു കെട്ടും നീചരെ പടിയടച്ച് പൂജ്യരാകീ ഉശിരുകാട്ടും നാട്❤❤
എന്ന് സുടു 😂
അടിപൊളി⚡⚡⚡⚡⚡⚡⚡⚡⚡ എല്ലാ സഖാക്കൾക്കും വിപ്ലവ അഭിവാദ്യങ്ങൾ✊ 🎶🎵🎶🎶🎵🎶🎵🎶🎵🎶✊👍👍👍👍👍👌👌👌👌
മാറി മാറി മാറി വന്നതല്ല... മാറ്റി മാറ്റി മാറ്റി വന്നതാണ്.... ❤❤💪💪
പൊളിച്ചു സഖാവേ ലാൽസലാം 💪💪💪💪
സൂപ്പർ അടിപൊളി അഭിനന്ദനങ്ങൾ
ഇനിയും ഒരുപാട് ഉയരാനുണ്ട് സഖാക്കളെ
അഭിവാദ്യങ്ങൾ അഭിനന്ദങ്ങൾ
Hats off brothers... Very Powerful voice and lyrics....🚩🚩❤️❤️❤️
വളരെ മനോഹരം ഉറച്ച ശബ്ദം👍👍
Polichu lalsalam sagave 💪💪💪💪🚩🚩🚩🚩
Voice 👌👌👌
താങ്കളുടെ എല്ലാ പാട്ടുകൾക്കും എന്റെ ആശംസകൾ നമ്മൾ അയ്യങ്കാളി മക്കൾ 👍🏻💞👍🏻
ലാൽസലാം സഖാക്കളെ,,, powerful
മക്കളെ നിങ്ങള് ജീവിക്കേണ്ട രാജ്യം. നിങ്ങള് ജീവിക്കേണ്ട കേരളം . ഇതു മറക്കരുത് ഒരിക്കലും.. ഇനിയും നെടുവാനുണ്ട് നിങ്ങൾക്ക്.. നിങ്ങളുടെ വരുന്ന പുതിയ തലമുറക്ക് വേണ്ടി.... വിദ്യാഭ്യാസം ജോലി പട്ടിണി ഇനിയും മാറുകയും വേണം... ഭക്ഷണത്തിൻ്റെ കര്യേത്തിൽ മാത്രമല്ല.. ചരിത്രം മറക്കരുത്.. പലരും ചരിത്രം മായിക്കൻ ശ്രമിക്കുന്നുണ്ട്.... നേടിയത് എല്ലാം നമ്മള് നേടിയതാണ് ആരും കൊണ്ടുതന്നതല്ല.. ... ചിലപ്പോൾ നമ്മുടെ രാജ്യം തന്നെ 47നു മുമ്പ് ഭരിച്ചിരുന്നവർക്ക് വിറ്റെന്നു വരും. ...
എന്നിട്ടും സംവരണസീറ്റ് വേണം ഇവിടെ ഒരു പറയാനെയോ ചെർമ്മനെയോ കണക്കനെയോ സ്ഥാനാർഥിയാക്കാൻ 😊
നല്ല അവതരണം. ലാൽ സലാം സഖാക്കളേ.
ലാൽസലാം സഖാക്കളേ 👍🏻❤🤝💪🏻💪🏻💪🏻🚩🚩🚩🚩
നല്ല പാട്ടുകൾ... കേൾക്കാനുള്ള ഒരു സദസ്സും എല്ലാവരേയും ഓർമ്മിപ്പിച്ചു കൊണ്ട് പോകാൻ താൽപര്യം പ്രകടിപ്പിച്ചു കൊണ്ട് തന്നെ ആണ് അതു
അത് തന്നെ വാക്കുകൾ തീ ആയി ❤❤🚩🚩🚩
ഇന്ന് പാട്ടിലും പ്രസംഗത്തിലും മാത്രമൊള്ളു വിപ്ലവം എന്നാണ് നമ്മുടെ പാർട്ടിയുടെ പ്രശ്നം😥
സത്യം
ശരിയാണ് ബ്രോ
🤣🤣🤣👍👍👍
അതിലെങ്കിലും ഉണ്ടല്ലോ.... ചുമ്മാ പച്ചക്ക് വർഗീയത പറയുന്നതിനെലും ഭേദം ആണ്
അന്ന് വിപ്ലവം നയിച്ചവർ ഇന്ന് ഇന്ന് ജന്മികളായി. ഇന്ന് നമ്മൾ അവരുടെ അടിമകൾ. പഠിച്ചവന് ജോലിയില്ല. കോപ്പിയടിച്ചവന് സർക്കാർ ജോലി. കഴിവുള്ളവരെ മന്ത്രിപ്പണിയിൽനിന്ന് ഒഴിവാക്കി തന്റെ ഏറാന്മൂളികളെ മന്ത്രിമാരാക്കി ഏകാധിപത്യ ഭരണം നടത്തുന്നു. നാണമില്ലേ അതുലെ ഇവർക്ക് ഓശാന പാടാൻ. ഇന്നത്തെ പുതു തലമുറക്ക് ഇതുപോലെ കള്ളും കഞ്ചാവും മയക്കുമരുന്നും നൽകി ആടിയും പാടിയും വ്യഭിചരിച്ചും കൂടെക്കൂട്ടി ഈ നാട് കുട്ടിച്ചോറാക്കുന്ന നടപടികൾക്ക് കുടപിടിക്കാൻ. കല ഉപയോഗിക്കണം തീർച്ചയായും വിപ്ലവങ്ങൾക്ക് ജീവൻ നൽകാൻ, പക്ഷെ അത് ഈ നാട്ടിലെ യുവജനതയെ ഇവിടെ ജീവിക്കാൻ അനുവദിക്കാതെ ഇവിടെ യാതൊരു അവസരവും നൽകാത്ത ഈ പാർട്ടിക്ക് വേണ്ടി വക്കാലത്തു പിടിച്ചു ഈ വിധം നെറികെട്ട രീതിയിൽ വീണ്ടും ഭരണം പിടിക്കാൻ വേണ്ടി അവരുടെ കയ്യിൽ നിന്ന് ഉളുപ്പില്ലാതെ പണം വാങ്ങി യുവജനതയെ വഞ്ചിക്കാൻ. കഷ്ടം... അതുലെ... ഇത് വളരെ കഷ്ട്ടം.
കടുവ പ്രമോ സോങ് ❤❤❤... സഖാവേ അതുൽ പൊളി ❤❤❤😍😍😘😘
ജീവിച്ചും നന്മകളും snehevum അനുഭവിച്ചു പോന്ന ഒരു കാലം ഇനി വരും തലമുറക്ക് അന്യമകുമോ എന്ന് ഭയപ്പെട്ടിരുന്നു.എന്നൽ വരും തൽമുറ ഏറ്റെടുക്കുന്നു എന്നതു സംതൃപ്തി നൽകുന്നു
അടിപൊളി ശബ്ദം ഞങ്ങളുടെ ചങ്കിൻറെ പാട്ട് അടിപൊളി 👍👍👍
പ്രിയ കലാകാരൻ ബാനർജി ഞങ്ങളുടെ ഹൃദയത്തിൽ കോറിയിട്ട വരികളുണ്ട്.... ദയവ്ചെയ്‌തു അതിങ്ങനെ വികലമാക്കരുത്.വിശപ്പണിഞ്ഞ മെയ് എന്നല്ല, വിയർപ്പണിഞ്ഞ മെയ്കളെ എന്നാണ്. അതുപോലെ 'മാർ മറച്ചാൽ 'എന്നതു മാർ മറിച്ചാൽ എന്നല്ല.
അതുൽ നിങ്ങൾ സൂപ്പർർർർർ, ഇനിയും ഉയരങ്ങളിൽ eathatte
വല്ലാത്തൊരു എനർജി ആണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ
അതേ
Polichu sagakale👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌
സൂപ്പർ വരികൾ അതിനൊത്ത ആലാപനവും... അതുൽ ഉയിർ..... ലാൽസലാം... ❤️❤️❤️
Sooper ..sakhaave ..uyaratte iniyum ee shabdham ..
ചരിത്രം മറക്കുന്നവർക്കായ്.👌
സഖാവ് അതുലിനും ടീമിനും ചുവപ്പിൻ്റെ പോരാളികൾ നവമാധ്യമ കൂട്ടായ്മയുടെ ഹൃദയാഭിവാദ്യങ്ങൾ❤
പ്രകാശ് കുമാർ പ്രണവം
അതുൽ ഇങ്ങനെ ധൈര്യമായി പാടണം. അയ്യങ്കാളി എന്റെ അപ്പൂപ്പൻ.
റെഡ് സല്യൂട്ട്🇨🇳
ഉറക്കെ ..... ഉറക്കെ ....ഇനി ശബ്ദിക്കേണ്ടിവരും... സഖാക്കളെ ..... ലാൽ സലാം ....
റെഡ് സലൂട്ട് ❤️
Very good keep it Lal salam
💪💪💪💪🚩🚩🚩👍👍👍ലാൽസലാം സഖാവ്
കട്ട സപ്പോർട്ട് അതൂൽ .സൂപ്പർ
ഉയരട്ടെ ഈ ശബ്ദം 🔥🔥
നല്ല രചന, ആലാപനം ഒന്നാം തരം
സഖാക്കളേ ലാൽസലാം 🌹🌹🌹🌹🌹
ഒന്നും പറയാനില്ല സഹോദരൻ ഫുൾ ഹാപ്പി🤗🤗🤗🤗🥰🥰🥰🥰❤️❤️❤️❤️👏👏👏👏🔥🔥🔥🔥
Adipoli chetaaaaaa.....
പാലപ്പള്ളി തിരുപ്പള്ളി... പാടാനുള്ള അവസരം കിട്ടിയ അത് സൂപ്പർ ആക്കിയ സഖാവിനു ലാൽസലാം
അഭിവാദ്യങ്ങൾ സഖാവേ 🔥💪🏻🚩
സൂപ്പർ.... അതി മനോഹരം....
അയ്യങ്കാളിയെ സ്മരിച്ചതിന് ♥️
Mari Mari Mari vannathalla matti matti mattiyeduthathaa❤❤❤❤❤. Lalsalam sakhave
ശബ്ദത്തിൽ തന്നെയുണ്ട് വിപ്ലവം ലാൽ സലാം
സൂപ്പർ നല്ല ശബ്ദം 💪💪💪💪💪💪💪💪💪💪💪❤️🔥❤️🔥❤️🔥💓💓💞💞💞💞💞💞💞💞💞🥰🥰🥰😍
അഭിവാദ്യങ്ങൾ സഖാക്കളെ 👍👍🌹🌹🌹
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ
പാട്ട് ഇഷ്ടമാണ് പാടുന്നവരോടും ഇഷ്ടം
എന്നാൽ 1893 ൽ സവർണ മേധാവിത്വത്തിനെത്തിരെ തിരുവിതാംകൂറിന്റെ രാജ വീഥിയിൽ വില്ലുവണ്ടി പായിച്ചത് അറിവില്ലാത്ത മക്കളോട് പറഞ്ഞ് കൊടുക്കേണ്ടതായിരുന്ന് അറിവുള്ളവരാണ് അത് ചെയ്യേണ്ടത്
കേരളത്തിൽ മാറ്റി നിർത്തപ്പെട്ടവന്റെ ശബ്ദമായതും, വഴിനടക്കാനും, തന്റെ ജനസമൂഹത്തിന്റെ കുഞ്ഞിമക്കൾക്ക് വിദ്യാഭ്യാസ അവകാത്തിനും പഞ്ചമിയുടെ കൈ പിടിച്ചു പള്ളിക്കൂടത്തിൽ കയറിയതും, കല്ലുമാല പോട്ടിച്ചെറിയാൻ ആഹ്വാനം ചെയ്തതും,1915 കേരള ചരിത്രത്തിൽ ആദ്യ കർഷകത്തൊഴിലാളി സമരം നേതൃത്ത്വം കൊടുത്തതും,1911ഡിസംബർ 5 ന് ശ്രീമൂലം പ്രജാ സഭാംഗമായന്തും പാവപ്പെട്ടവന്റെ പടത്തലവൻ യുഗപുരുഷൻ
മഹാത്മാവ് " അയ്യൻകാളി " ഇതെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വരും മുൻപ് ആണെന്ന് ഓർക്കണം
എത്ര പുരോഗമനം, നവോത്ഥാനം പറയുന്ന സവർണ്ണ ഭാസിസത്തിന് അദ്ദേഹത്തിന്റെ പേര് പറയാൻ പേടിയാണ്.
വില്ലുവാണ്ടി പാടി കയ്യടി വാങ്ങുന്നവർ പാട്ടെഴുതിയ പാവപ്പെട്ടവൻ ഗോപാൽ ജീ വള്ളികുന്നതതിന്റെ പേരും പറയാമായിരുന്നു.
Gothramozhi flok ഇതാണ് നമ്മുടെ നാടിൻ്റെ ചരിത്രം എന്നാണ് ഈ പട്ടുകൊണ്ട് ഉദ്ദേശിക്കുന്നത് അത് മനസ്സിലാക്കുക കുറ്റം പറയാനായി കുറ്റപ്പെടുത്തരുത്
👌👌♥️
പാട്ട് ഒരു പോരാട്ടമായി കണ്ടാൽ ഈ വിമർശനം ഉണ്ടാകും എന്ന് തോന്നുന്നു.ഇവർ ഈ പാട്ട് എഴുതിയവരെ ശരിക്കും പറയുന്നുണ്ട് പല വേദികളും, ഇവിടെ കമ്യൂണിസ്റ്റ് പാർട്ടി വന്നതുകൊണ്ട് മാത്രം എന്ന് ആരും അവകാശപ്പെട്ടിട്ടില്ല, നിങ്ങൾ പറഞ്ഞ ഇപോലെ കമ്യുണിസ്റ്റ് പാർട്ടി ഇല്ലെങ്കിലും പിന്നീട് വന്ന കമ്യുണിസ്റ്റ് പാർട്ടിയിൽ അന്ന് ഉള്ളവർ ഉണ്ടായിരുന്നു എന്നത് നിഷേധിക്കാൻ കഴിയില്ല. അവരുടെ പോരാട്ട വീര്യവും, ഇന്നും പഞ്ചമിമാർ ഉണ്ടാകുന്നു എന്നത് പരമസത്യവുമാണ്, അതു കൊണ്ട് പാട്ട് കൊണ്ട് അവർ, ചൂട്ട് കെട്ടട്ടെ ആ ചൂടിൻ്റെ വെളിച്ചത്തിലൂടെ ഇനിയും ഏറെ സഞ്ചരിക്കാൻ ഉണ്ട് എന്നതാണ് ഇന്നും ഇന്നലെയും വരുന്ന വാർത്തകൾ, ദളിതൻ്റെ കുട്ടിയെ ക്ലാസിൽ കയറ്റാത്തതുമായി രണ്ട് വിഭാഗം ആളുകൾ സംഘട്ടനത്തിൽ ഏർപ്പെട്ടത്: അതു കൊണ്ട് ഈ ചുട്ട് കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് 'ആ വെളിച്ചം തല്ലിക്കെടുതാതെ, പോരാട്ടത്തിൻ്റെ വെളിച്ചമായി കണ്ട് പ്രോതസാഹിപ്പിക്കണം' ഈ വേദികളിൽ നിലവിളക്ക് കത്തിക്കുന്നതും അതിനാണ് അന്ധകാരത്തെ അകറ്റി വെളിച്ചം നൽകുന്നതിനാണ് എന്നാണ് എൻ്റെ വിശ്വാസം, അതുപോലെ തേങ്ങ ഉടക്കുന്നതും, എല്ലാ പ്രതിബന്ധങ്ങളേയും ഉടച്ച് കളയുന്നു എന്നുള്ളതാണ്' വിയോജിപ്പുകൾ ഉണ്ടാകാം, എന്നാലും ഈ വെളിച്ചത്തെ തല്ലി കെടുത്തരുത് വിനീതമായി അഭ്യർത്ഥിക്കുന്നു. നന്ദി
അറിവുകൾ കയ്യിലുണ്ടൊ? ജനങ്ങളിലെത്തിയ്ക്ക്, കുന്നാഴ്മകാണിക്കാതെ.
അഭിവാദ്യങ്ങൾ 🌹♥️🚩🚩💪
Super. Lalsalam
സൂപ്പർ അതുൽ 👌👌👌
ഉറച്ച ശബ്‌ദം♥️ 💪🏻🚩🚩
ഈ വരികൾ അയച്ച് തരാമോ❤️
Red Selute സഖാക്കളെ .....
വില്ലുവണ്ടിയിലേറിവന്നതാരുടെ വരവോ 🙏🙏🙏
Supper👍👍👍👍
ശ്രീ നാരായണ ഗുരുവും അയ്യൻകാളിയും ഒക്കെ മാറ്റി എടുത്ത നാട് .
വില്ലുവണ്ടി പാട്ട് ഒറിജിനൽ പാടിയത് എന്റെ കസിൻ അണ്ണൻ PS ബാനർജി (വല്യമ്മ മകൻ )😔😔😔🌹🌹🌹💐💐💐ഞങ്ങളുടെ അനി അണ്ണാ 😢😢😢e വരുന്ന ഓഗസ്റ്റ് 6 th ഒരു വർഷം ആവും 😞😞...
🥺😥😢😓
@@adarshr5073 🙏🏾🙏🏾🤝🤝🙌🏽🙌🏽
Adhulsooparuyraukaunaruka
സൂപ്പർ പാട്ട് . വളരെ കാലത്തിന് ശേഷം കലാലയത്തിൽ എത്തിയ ഒരു പ്രതീതി