ഒരുപാട് ബഹുമാനം രണ്ടാളോടും ❤....ചേച്ചിയുടെ ആ നെഞ്ചിൽ തട്ടിയുള്ള വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി...എവിടെയോ ഞാൻ ഉള്ളതുപോലെ.... ഇതുപോലെ രണ്ടുപേരുടെ കുറവുകളും കുടുതലും ഒക്കെ പരസ്പരം അറിഞ്ഞു മരണം വരെ നല്ല ആരോഗ്യത്തോടെ ഇരിക്കു.... ജീവിതത്തിൽ കുറച്ചു വൈകിയിട്ടാണെങ്കിലും കിട്ടിയ ഈ നല്ല നാളുകളെ ആരും ഒരു കുഞ്ഞു വാക്ക് കൊണ്ടു പോലും മുറിപ്പെടുത്താതിരിക്കുക...അമ്മയുടെയോ അച്ഛന്റെയോ...സ്ഥാനം അല്ലെങ്കിൽ നമ്മുടെ ചേട്ടനും ചേച്ചിയും ഒക്കെ ആയി അവർ ജീവിക്കട്ടെ 🙏🏻🙏🏻🥰🥰
ആൾകാർക്ക് എന്തൊക്കെ അറിയണം 😞😞😞ഒത്തിരി ചികയാതെ അവരുടെ ജീവിതം, സ്നേഹം കണ്ടു ജീവിക്ക് എനിക്ക് ആ ബോബൻചേട്ടന്റെ സ്നേഹം കാണുമ്പോൾ ഒത്തിരി ഇഷ്ട്ടമാണ്❤❤❤ രണ്ടു പേരും ഇനിയും ഒരായിരം വർഷം ജീവിക്കട്ടെ 🙏🙏🙏🥰🥰🥰🥰🥰😍😍😍😍😍😍
മറ്റുള്ളവരെ ബോധ്യ പെടുത്തണ്ട കാര്യം അല്ല സിങ്കു. . ആരെന്തു പറഞ്ഞാലും ചിരിച്ചു മറുപടിപറയുന്ന ആ പോസിറ്റീവ് എനർജി ഒന്ന് വേറെ തന്നെ .. നേരിൽ കാണാൻ ഒരു ആഗ്രഹം.. ❤️❤️❤️❤️
ബോബൻ sir ആദ്യമായാണ് ഇത്രയധികം സംസാരിക്കുന്നതു. ആ കുട്ടി ഒരുപക്ഷെ വെറുതെ ചോദിച്ചതായിരിക്കാം. എന്തയാലും രണ്ടുപേരുടെയും reply വളരെ നന്നായി ട്ടുണ്ട് നിങ്ങളെ ഒരുപാടു istamanu❤️❤️❤️❤️❤️❤️❤️
ബോബൻ ചേട്ടൻ ന്റെ വീട്ടുകാർ എത്രെയും പെട്ടെന്ന് singhu വിനെ അംഗീകരിക്കാൻ സാധിക്കട്ടെ 👍👍👍... നിങ്ങൾ രണ്ടു പേരും സന്തോഷത്തോടെ നല്ല ജീവിതം നയിച്ചു മുൻപോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤
ചിലർ അങ്ങനെയാണ് ചേച്ചി എന്തെങ്കിലുംഒക്കെ കുത്തി പൊക്കി കൊണ്ട് വരും ❤❤❤പാവം ആണ് ആ മനുഷ്യൻ എത്ര സ്നേഹം ആണ് അവർക്കിടയിൽ ❤❤❤❤❤❤എന്നും എപ്പോഴും ഇങ്ങനെതന്നെ ഇനിയും 100കൊല്ലം കൂടി നല്ല ആരോഗ്യം ആയിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿💓💓💓💓💓💓💓💓💓💓എനിക്ക് ഒത്തിരി ഇഷ്ടം ആണ്
ഹായ് ബോബൻ ചേട്ടൻ ഇതുപോലെ സംസാരിച്ചുകേട്ടതിൽ വളരെ സന്തോഷം. Singlene ഇഷ്ടപ്പെടുന്നതുപോലെ തന്നെ singuvinte കുടുംബത്തിലെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. Single ഉത്തരം correct.❤
ഇങ്ങനെയുള്ള കാര്യങ്ങൾ അറിഞ്ഞിട്ട് ആർക്ക് എന്താണ് നേട്ടം? നമ്മൾ പരിചയപ്പെട്ട സിങ്കു ഏകദേശം രണ്ട്, മൂന്ന് മാസം ആയിക്കാണും അന്നു തൊട്ടുള്ള കാര്യങ്ങൾ നമ്മൾ അറിഞ്ഞു അതു മതി . അതിന്റെ മുൻപിലുള്ള കാര്യങ്ങൾ എതിനാണ് അറിയുന്നത്. ഒരു കാര്യമില്ലാത്ത കാര്യം. ❤❤
താനും വിചാരിച്ചു ചേച്ചി എന്താ പോകാത്തത് എന്ന് സഹകരിക്കാത്ത കാര്യങ്ങൾ ഒന്നും എനിക്കറിയില്ല പിന്നെ ആ കുട്ടി പറയുന്നതുപോലെ കാടുകയറിയൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല എന്തായാലും നിങ്ങളുടെ ഈ സന്തോഷം സ്നേഹം ഐക്യത എന്നും എപ്പോഴും നിലനിൽക്കട്ടെ🙏🙏🙏
ഏല്ലാം തികഞ്ഞ വർ ആയിട്ട് ആരും ഉണ്ടാവില്ല ചേച്ചിയുടെ മുഖം കണ്ടാൽ അറിയാം വളരെ സന്തോഷവതിയാണ് എന്ന് രണ്ടു പേരു ക്കും ആയുസ്സും ആരോഗ്യം ഉണ്ടാവട്ടെ ഇങ്ങനെ കുറെ കാലം ജീവിക്കാൻ പറ്റട്ടെ ദൈവം അനുഗ്രഹിക്കട്ടെ
ഏറ്റവും നല്ല മറുപടി 🥰🥰👍🏻👍🏻 ഞാൻ പറയുന്നു തീയിൽ കുരുത്തത് വെയിലേറ്റ് വാടില്ല... അതാണ് ഞങ്ങളുടെ സിങ്കുചേച്ചി... സുഖമായി, സന്തോഷകരമായി, ആരോഗ്യത്തോട് കൂടി ജീവിതം മുന്നോട്ട് പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤❤❤ ഒരുപാട് ഒരുപാട് ഇഷ്ട്ടട്ടോ... ❤️❤️
മാളവിക... അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചതാവാം... മറ്റുള്ളവരുടെ സംശയം മാറിയാലോ.... ബോബൻചേട്ടൻകൂടിയുള് മറുപടി നന്നായി..വൈകിവന്ന വസന്തം കൈവിടാതെ കാത്തുസൂക്ഷിക്കു..... പ്രാർത്ഥനയോടെ ഞങ്ങൾ കൂടെ 😍😍😍❤️
എൻറെ പൊന്നു സിന്ധുമാ ....❤❤❤എനിക്ക് എൻറെ ഈ പൊന്നു ചക്കര യോടുള്ള ഇഷ്ടം കൂടി കൂടി ഞാൻ എപ്പോഴാണ് ഹൃദയം പൊട്ടി മരിച്ചു പോകാറില്ല എന്റെ സിങ്കുമാ ❤അതിൽ ഇടക്ക് ഒന്ന് നേരിൽ കാണാനുള്ള ഭാഗ്യമുണ്ടാകണേ ദൈവമേ ❤ബോബൻ ചേട്ടാ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഇന്നത്തെ ചേട്ടൻറെ മറുപടി ❤എൻറെ പൊന്നു സിങ്കുമാ നിങ്ങൾ ഇങ്ങനെ പ്രണയിച്ച് പ്രണയിച്ച് ആയുരാരോഗ്യത്തോടെ ഒരുപാട് ഒരുപാട് കാലം മുന്നോട്ടുപോകാൻ എല്ലാവിധ അനുഗ്രഹവും ഈശ്വരന്റെ ഉണ്ടാകട്ടെ ❤ചക്കരേ ഉമ്മ ഉമ്മ ഉമ്മ ❤❤❤❤വീഡിയോ ഇപ്പോഴാണ് ഞാൻ കണ്ടത് ❤.ഗുഡ് നൈറ്റ് സിങ്കുമാ ❤❤❤
നമ്മളുടെ പങ്കാളി നമ്മളെ മനസ്സിലാകുന്ന ആളാണെങ്കിൽ നമുക്ക് മറ്റൊന്നും ഒരു പ്രശ്നമല്ല, ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യം പിന്നില്ല. നമുക്ക് സന്തോഷമുള്ളത് നമ്മൾ ചെയ്യുക. മറ്റുള്ളവരെ ആരെയും ഒരുവാക്കുകൊണ്ടോ നോട്ടം കൊണ്ടോ നമ്മൾ ദ്രോഹിക്കുന്നില്ലല്ലോ പിന്നെന്തിനു വിഷമിക്കണം. അടിപൊളിയായി മുന്നോട്ട് പോകു. ചേച്ചി പറഞ്ഞതുപോലെ നമ്മളുടെ സന്തോഷം നമ്മൾതന്നെ കണ്ടെത്തണം, ഒരുതുണയോ സഹായിക്കാൻ കുടുംബക്കാരോ സഹോദരങ്ങളോ ഇല്ലാത്തപ്പോഴേ അത് മനസിലാകൂ 👍❤❤❤❤❤
നിങ്ങൾ സന്തോഷമായിട്ടു ജീവിക്കുക❤❤❤❤ ഞാനും ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു 18 വർഷത്തെ വിവാഹജീവിതം ഒരുപാട് വേദനകൾ മാത്രം ഇപ്പോൾ ചിലവിനു പോലും തരുന്നില്ല ഞാനും രണ്ട് മക്കളും ഒരുപാട് കഷ്ടപ്പെടുന്നു
ആങ്ങളയും പെങ്ങളെയും പോലുണ്ട് നിങ്ങൾ തമ്മിൽ നേരുത്തേ ദൈവം ചേർത്തു വെച്ചതായിരിക്കും, ഒത്തുകൂടൽ സന്തോഷം 👍 ദൈവം അനുഗ്രഹിക്കട്ടെ 💕എന്റ നാട്ടുകാരി സഹോദരി ജീവിതകഥകൾ കേട്ടിട്ട് സങ്കടം തോന്നി 😢ഇപ്പോൾ സന്തോഷമായി ജീവിക്കുന്ന കാണുമ്പോൾ മനസ്സ് നിറഞ്ഞ്o
ചോദിച്ചതിന് കറക്റ്റ് മറുപടി എന്തിനാ ഇങ്ങനെ ചോദിക്കുന്നത് ഇപ്പോൾ ഒരു സന്തോഷത്തോടെ ജീവിക്കുന്ന നല്ലത് ഒരുപാട് നാളെ നിങ്ങൾ സന്തോഷിച്ച സ്നേഹിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരുനാൾ എല്ലാം തിരിച്ചറിയും ചേച്ചി ചേട്ടനും ഒന്നിച്ച് ജീവിക്കുന്ന സന്തോഷം എനർജി ദൈവം കൂടെയുണ്ട് അതിന്റെ തെളിവാണ് ഈ ജീവിതം ഇപ്പോഴും മറ്റുള്ളവരുടെ കാര്യം ചികയുന്ന സ്വഭാവം നല്ലതല്ല ചോദ്യത്തിനുള്ള മറുപടി നൽകി രണ്ടുപേരോട് ഒരുപാട് ഒരുപാട് ഇഷ്ടം ❤❤❤❤❤
അപ്പോ എനിക്ക് കൂട്ടായി സിങ്കു ഉണ്ട് 😂😂😂. കല്യാണം കഴിഞ്ഞ് 18 വർഷം ആയി ഇതേ അവസ്ഥയിൽ ഞങ്ങളുടെ ജീവിതവും... സന്തോഷം സമാധാനം പ്രണയം സ്നേഹം എല്ലാം ആയി നമ്മൾ വളരെ Happy. ഇതേ നിലപാട് തന്നെയാണ് എന്റെയും.... നിങ്ങളുടെ ഓരോ വീഡിയോയും ഞങ്ങളുടെ അതേ ജീവിതം.
Singhu, you are soooooo lucky to get Boban. You both arre so. loving and kind hearted souls. God bless you and your fsmily abundantly, lots of love🥰🥰🥰❤❤❤❤
സിംഗിൾ സിംഗിളിനെ കുറിച് എന്തുപറയണമെന്ന് അറിയില്ല. അഡ്മാർത്ഥതയുള്ള ആ വാക്കുകൾ കേട്ടപ്പോൾ സത്യ സന്തതയുള്ള വാക്കുകൾ കേട്ടപ്പോൾ വലിയ വലിയസന്തോഷമായി. വൈകി കിട്ടിയ ഈ ജീവിതഇങ്ങനെ തന്നെ മുൻപോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒരുപാട് ഇഷ്ടം രണ്ടുപേരോടും ❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️
Hai, Sinkuamme എനിക്ക്രണ്ടു പേരോടുംഒ രുപാട്respect തോന്നുന്നു.എല്ലാവര്ക്കുംഉപദേശിക്കാൻ എളുപ്പമാണ്.എന്നാൽപ്രവേർത്തിച്ച് കാണിച്ചുകൊടുക്കാൻ ബുദ്ധിമുട്ടാണ്.അതാണ് നിങ്ങൾ ചെയ്യുന്നത്.സത്യത്തിൽ സിംഗൂ എല്ലാവര്ക്കും ഒരു ഉൾക്കാഴ്ച യാണ് നൽകുന്നത് ഇങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നു എങ്കിലേ എന്നോ ജീവിതം സന്തോഷകരമയെനെ. എത്രപർക്ക് അവരുടെ ജീവിതം joyful ആക്കാ മാ യിരുന്ന്singuvinu oru salute❤❤❤❤❤❤
ബോബൻ ചേട്ടനെ പൊന്നു പോലെ കട്ട സപ്പോർട്ട് മായി കൂടെ നിൽക്കുന്ന ഒരു പങ്കളിയെ കിട്ടിയില്ലേ അപ്പോ അവര് സന്തോഷികയല്ലേ വേണ്ടത് എനിക്ക് നിങ്ങളെ രണ്ടു പേരും വലിയ ഇഷ്ടമാ
നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കൂ.. അത് ഞങ്ങൾക്കും മോട്ടിവേഷൻ ആണ്.. നിങ്ങളെ തോല്പിക്കാൻ നിങ്ങള്ക്ക് മാത്രമേ സാധിക്കു. അധികം താമസിയാതെ ബോബൻ ചേട്ടന്റെ വീട്ടുകാർ എന്റെ സിംഗ്കൂവിനെ സ്വീകരിക്കും. ഇല്ലെങ്കിൽ അവർക്ക് നഷ്ട്ടം ❤❤
ചേച്ചി കുട്ടി ആരങ്ങിലും എന്തുവേലും പറയട്ടെ ഇഷ്ടം ഉള്ളവർ കണ്ടാൽ മതി മറുപടി കൊടുത്തത് നന്നായി ഞങ്ങൾ ലക്ഷം ലക്ഷം പിന്ന ന്നല് ഉണ്ടല്ലോ അതു മതി ചേച്ചി കുട്ടി ക്കും ബോബൻ ചേട്ടനും ❤❤❤😘
ഒരാൾ എന്തെങ്കിലും പറഞ്ഞതിന് ഇത്ര tension അടിക്കുന്നെ... കൂടുതൽ മറുപടി പറയാൻ പോകരുതെന്നെ... നമുക്ക് ജീവിതം കുറച്ചേ ഉള്ളെന്നു... നിങ്ങൾ happy ആയി ജീവിക്കുക... 🥰
എല്ലാ ബുദ്ധിമുട്ടിലും പ്രാർത്ഥന കൈവിടാതെ ഇരുന്ന സിംഗിൾ കുട്ടിക്ക് ഭഗവാൻ അനുഗ്രഹിച്ച് തന്നതാണ് ബോബനെ അത് ഇനി ആർ എന്ത് പറഞ്ഞാലും നഷ്ടപ്പെടില്ല❤❤ ഭഗവത് ഗീത പഠിച്ചപ്പോൾ അറിഞ്ഞത് ഞാൻ നിങ്ങളിലൂടെ ഇപ്പോൾ അനുഭവിച്ച അറിയുന്നു ഒക്കെ ഓരോ നിമിത്തങ്ങൾ നിങ്ങളുടെ വീഡിയോകൾ കാണാൻ സാധിച്ചത് എൻ്റ ഭാഗ്യം ആയി കരുതുന്നു
ഞാൻ ഈ അടുത്താണ് ചേച്ചി ഇന്റർവ്യൂ കണ്ടിട്ടാണ് വീഡിയോ കണ്ടു തുടങ്ങിയത് ചേച്ചിയും ചേട്ടനും ഹാപ്പി അല്ലേ മറ്റുള്ളവർ എന്തു പറയുന്നു നോക്കണ്ട ആവശ്യമില്ല എന്റെ ഭർത്താവ് മരിച്ചതാ രണ്ടുവർഷം ആവുന്നു. എനിക്ക് രണ്ട് പെൺമക്കളെ മൂത്ത മകളുടെ കല്യാണം കഴിഞ്ഞു അവളുടെ ഹസ്ബൻഡ് മരണപ്പെട്ടു ഒരു മോനുണ്ട് ചേച്ചി ജീവിച്ച പോലുള്ള ഒരു ജീവിതം തന്നെയായിരുന്നു എന്റെ ഒരു സാധാരണ കുടുംബമാണ് അന്നെങ്കിലും ഞാനായാലും എന്റെ ഹസ്ബൻഡ് ആയാലും ഉള്ള സമയത്ത് എല്ലാവർക്കും കൊടുത്തു എന്റെ ഭർത്താവ് മരണപ്പെട്ടോടുകൂടി എല്ലാവരും ഞങ്ങളെ ഉപേക്ഷിച്ചു കാരണം ഞങ്ങളിൽ സാമ്പത്തിക ഞങ്ങളുടെ അവസ്ഥ ഇങ്ങനെയാണല്ലോ വീട്ടിലെ മരുമകനും ഇല്ല ബാധ്യതയായി ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല ഈശ്വരനെ വിളിച്ച് ഇങ്ങനെ ജീവിച്ചു പോണു ദൈവം തോൽപ്പിക്കില്ല തെറ്റൊന്നും ചെയ്തിട്ടില്ല ചേട്ടൻ ചേച്ചി ഹാപ്പി ആയിരിക്കും ❤❤❤
ചേച്ചി... നമസ്തേ 🙏🏻❤️.... ചേച്ചി ഒരു മാർഗരറ്റ് താച്ചർ ആണ് ട്ടോ 👍🏻💪🏻... അതായത് ചേച്ചി ഒരു ഉരുക്കു വനിത ആണ് 👍🏻🤷🏻♀️😍.. എത്രയോ പേർക്ക് ചേച്ചി യുടെ വാക്കുകൾ പ്രചോദനമാവുന്നു... ഈ ഭൂമിയിൽ എല്ലാം തികഞ്ഞവരായി ആരും ഇല്ല 🤷🏻♀️.. പരസ്പരം ചതിക്കാതെയും.. പരസ്പരം സ്നേഹിച്ചും സഹകരിച്ചും മുന്നോട്ട് പോകണം.. എപ്പോഴും ഈശ്വരനെ പ്രാർത്ഥിച്ചു.. ആരെയും വേദനിപ്പിക്കാതെ.. ജീവിക്കുക...ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ട്ടോ.. LOVE YOU ചേച്ചി... ചേച്ചി യെ പോലെ ഉള്ളവർ അരങ്ങത്തേക്ക് വരണം... 💪🏻👍🏻.. ചേച്ചിക്ക് ഭഗവാന്റെ നാമത്തിൽ🙏🏻.. സ്നേഹത്തിൽ ചാലിച്ച എല്ലാ ആശംസകളും നേരുന്നു... ചേച്ചി യുടെ പുഞ്ചിരി യിൽ ചാലിച്ച ഓരോ വാക്കുകളും ഞങ്ങൾക്ക് എന്നും ഒരു പ്രചോദനം ആവട്ടെ എന്ന് ഗുരുവായൂരപ്പനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤️❤️🙏🏻🙏🏻🙏🏻🥰🙋🏼♀️
മാളവികയോട് സ്വന്തമായി നല്ലൊരു ജിവിതം കിട്ടാൻ പ്രാർത്തിക്കാൻ പറയു പുനർ വിവാഹം ഇന്ന് പുതുമയല്ല ബോബൻസാർന്റെ സ്നേഹവും വിശ്വാസവും കരുതലുമാണ് സിങ്കുവിന് വേണ്ടത് മറ്റുള്ളവരുടെ അനാവശ്യ ചോദ്യങ്ങൾക്ക് മറുപടി നല്കാതിരിക്കുക. നിങ്ങളെ ഇശ്വരൻ അനുഗ്രഹിക്കട്ടെ
Singu കാണാൻ ഭയങ്കര ആഗ്രഹമുണ്ട്. Love you singu. ഗുരുവായൂർ വെച്ചു കാണണം എന്നാണ് ആഗ്രഹം. ഞാൻ കൃഷ്ണ ഭക്തയാണ്. നാരായണിയം, അമ്പലത്തിൽ വായിക്കാൻ പോകും. ഭാഗവതം വായിക്കും കുറച്ചൊക്കെ. അതുകൊണ്ട് positive എനർജി ഉണ്ട് എപ്പോഴും. J എല്ലാ നാമങ്ങളും ചൊല്ലും. അതുകൊണ്ട് എന്ത് വന്നാലും സഹിക്കാൻ പറ്റും. എല്ലാം ഭഗവാനിൽ. Ok singu. Sobha sankar. മറക്കരുതേ ഈ name. ഞാൻ ഓടി വരും. Love you singu❤❤❤. ഞാനും husband നിങ്ങളെ പോലെത്തന്നെയാ. സത്യമായ കാര്യങ്ങൾ കാണുമ്പോൾ ചിലർക്കു അസൂയ തോന്നുന്നു. നല്ല മനസാണ് സിങ്ങുന്റ ok singu love you singu♥️♥️♥️♥️♥️♥️
സ്നേഹം നിറഞ്ഞ ചേച്ചി,🥰🥰🥰 എല്ലാ വീഡിയോ കാണാറുണ്ട്. പക്ഷെ epo ചേച്ചി പറഞ്ഞ കാര്യങ്ങൾ 100% ശെരി യാണ്. അത് മനസ്സിലാകണമെങ്കിൽ കുറച്ചു പാട് ഉണ്ട്. ചേച്ചി ഇതിനൊന്നും മറുപടി കൊടുക്കണ്ട. പിന്നെ ചേച്ചി പറഞ്ഞ കാര്യങ്ങൾ chechi❤️de തിരുമങ്ങൾ അതാണ് ചേച്ചി ശെരി, ചേച്ചിക്ക് ഇഷ്ടം പോലെ ചേച്ചിടെ ജീവിതം ജീവിക്കും ബോബൻ ചേട്ടാ my ബ്രദർ. ആത്മാർത്ഥമായീ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️🥰
ആദ്യം skip ചെയ്തു കാണുന്ന ഒരു വീഡിയോ ആയിരുന്നു.... ഇപ്പോൾ വളരെ ഇഷ്ടത്തോടെ കാണുന്നു...എത്ര സിംപിൾ ആയ ഒരു family... ഒരു പാട് ഇഷ്ടപ്പെട്ടു... കുറച്ചു വൈകിയാണെങ്കിലും രണ്ടുപേർക്കും ഈശ്വരൻ അർഹിക്കുന്നത് തന്നെ തന്നു.... വാട്സ്ആപ്പ് no. ഇല്ല. കിട്ടിയിരുന്നെങ്കിൽ ഒരു msg അയച്ചേനെ...
Reply ishtapettu Kod kai👍👍👍👍 Jeevitham onne ullu athu jeevikan ullathanu Etraer aa potakinatil kidannu kalittadikunnu Averkoke ningalude jervitham oru prejothanamavate God nless you
Singu ente husbandinte veettil enikku doormatinte value aanu, I am just don’t care type 😊so these things are all trivial. I am from upper middle class ,and was married off with hefty gifts ennittanu ee sthithi😅😅Asooya aanu Ennu enikku manasilayi so I just ignore whatever they do
Chechi, ellavarum sahakarichal santhosham illengil oru chukkum illa. Ningalude life nigaludethu matramanu. Makkal polum nale mattoru family aakum. So ithepole randuperum pranayichu santhoshathode adichu polichu jeevikkuka. Mammukka paranjathupole age is just a number. Boban achayanum singu chechikkum ipo 25 vayasse aayittulloo. Paariparannu jeevikkanam Love you both❤. Ennengilum nerittu kaanamennu vicharikkunnu. God bless you 🙏🙏🙏
Bobene പോലെ ഒരാളെ bharthavayi കിട്ടിയതാണ് Singu ന്റെ ഭാഗ്യം. എല്ലാ eshttamanu സാധിച്ചു തരുന്നു, എല്ലാത്തിനും ഫുൾ സപ്പോര്ട്ട് തരുന്നു. You are really lucky singu. ജോലി, പൈസ സാമ്പത്തിക എല്ലാം ഉണ്ടായിട്ടും വലിയ സപ്പോര്ട്ട് ഒന്നും ella 😂
ഒരുപാട് ബഹുമാനം രണ്ടാളോടും ❤....ചേച്ചിയുടെ ആ നെഞ്ചിൽ തട്ടിയുള്ള വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി...എവിടെയോ ഞാൻ ഉള്ളതുപോലെ.... ഇതുപോലെ രണ്ടുപേരുടെ കുറവുകളും കുടുതലും ഒക്കെ പരസ്പരം അറിഞ്ഞു മരണം വരെ നല്ല ആരോഗ്യത്തോടെ ഇരിക്കു.... ജീവിതത്തിൽ കുറച്ചു വൈകിയിട്ടാണെങ്കിലും കിട്ടിയ ഈ നല്ല നാളുകളെ ആരും ഒരു കുഞ്ഞു വാക്ക് കൊണ്ടു പോലും മുറിപ്പെടുത്താതിരിക്കുക...അമ്മയുടെയോ അച്ഛന്റെയോ...സ്ഥാനം അല്ലെങ്കിൽ നമ്മുടെ ചേട്ടനും ചേച്ചിയും ഒക്കെ ആയി അവർ ജീവിക്കട്ടെ 🙏🏻🙏🏻🥰🥰
ആൾകാർക്ക് എന്തൊക്കെ അറിയണം 😞😞😞ഒത്തിരി ചികയാതെ അവരുടെ ജീവിതം, സ്നേഹം കണ്ടു ജീവിക്ക് എനിക്ക് ആ ബോബൻചേട്ടന്റെ സ്നേഹം കാണുമ്പോൾ ഒത്തിരി ഇഷ്ട്ടമാണ്❤❤❤ രണ്ടു പേരും ഇനിയും ഒരായിരം വർഷം ജീവിക്കട്ടെ 🙏🙏🙏🥰🥰🥰🥰🥰😍😍😍😍😍😍
യിനിയിപ്പോ ആരെയാ ബോധ്യപെടുത്തേണ്ടേ സിങ്ങു യിത്രയും നിരീതി പറയുകയൊന്നും വേണ്ട സിങ്ങു ബോബൻ പറഞ്ഞ ആൻസർ മതി പോകാൻപറ എല്ലാവരുടെയും പ്രാർത്ഥന യുണ്ട് 🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹 👍👍👍👍 👌👌👌👌👌
വിദ്യാഭ്യാസവും സമ്പത്തും കുലമഹിമയും ഉള്ളക്കരേക്കാളും ഉയരങ്ങളിൽ ആണ് ഞങ്ങളുടെ chechikutty 👍🙏❤️🥰😘
പകൽ പോലെ സത്യമാ 🥰❤️🥰
മറ്റുള്ളവരെ ബോധ്യ പെടുത്തണ്ട കാര്യം അല്ല സിങ്കു.
. ആരെന്തു പറഞ്ഞാലും ചിരിച്ചു മറുപടിപറയുന്ന ആ പോസിറ്റീവ് എനർജി ഒന്ന് വേറെ തന്നെ .. നേരിൽ കാണാൻ ഒരു ആഗ്രഹം.. ❤️❤️❤️❤️
Malavikaykku answer koduthathu nannayi...kochu ennuragatte...nigal 2perum premichu sukhamayi jeevikku... Love you all❤
We’re very proud of you both! God bless you!
Singumma yor are a great lady 👍🥰🥰🥰🥰
❤❤ സൂപ്പർ Answer. മററുള്ളവർക്ക് എന്തൊക്കെ അറിയണം. കുടുതൽ ചികഞ്ഞു നോക്കാതെ അവരുടെ ജീവിതം കണ്ട് സന്തോഷിക്കണം എല്ലാവരും❤❤❤
ആ ചോദ്യം ചോദിച്ചത് കൊണ്ട് ബോബൻ ചേട്ടൻന്റെ ഫാമിലിയെ കുറിച്ചും പറഞ്ഞു തന്നല്ലോ അത് കൊണ്ട് എല്ലാവർക്കും ഉള്ള ഉത്തരം കിട്ടിയില്ലേ ❤
ബോബൻ sir ആദ്യമായാണ് ഇത്രയധികം സംസാരിക്കുന്നതു. ആ കുട്ടി ഒരുപക്ഷെ വെറുതെ ചോദിച്ചതായിരിക്കാം. എന്തയാലും രണ്ടുപേരുടെയും reply വളരെ നന്നായി ട്ടുണ്ട് നിങ്ങളെ ഒരുപാടു istamanu❤️❤️❤️❤️❤️❤️❤️
ബോബൻ ചേട്ടന്റെ വീട്ടുകാരെ സിംഗിൾ മുത്തല്ല പത്തരമാറ്റ് തങ്കമാണ്...... ഈ സന്തോഷം എന്നും നില നിൽക്കട്ടെ 😘😘😘😘😘
ചേച്ചി... എപ്പോഴും ക്യാമറയുടെ മുന്നിൽ ഇരുന്ന് മാത്രം സംസാരിക്കാതെ, day in my life.... അങ്ങനെ ഒക്കെ വല്ലതും എടുക്ക് ചേച്ചി
Single,നിങ്ങളുടെ വാക്കുകൾ ഒരു പാട് പേർക്ക് പ്രചോദനമാണ്...നിങൾ ഒരു നല്ല motivator ആണ്...നിങ്ങള് പൊളി യാണ് ട്ടാ...ആയുരാരോഗ്യ സൗഖ്യ ങ്ങൾ നേരുന്നു...
ആത്മാർത്ഥമായ സ്നേഹത്തിന്റെ ഉറപ്പുള്ള വാക്കുകൾ കേട്ടപ്പോൾ സ്നേഹവും സന്തോഷവും തോന്നി രണ്ടാളോടും ❤👌
നല്ല മറുപടി ആയിരുന്നു❤❤ single & Boban sir രണ്ടു പേരും ഇതുപോലെ തന്നെ സന്തോഷത്തിൽ ജീവിക്കുക. എല്ലാവിധ നന്മകളുo ആശംസിക്ക🙏👍🥰
ഇനിം ഒരു പാട് ഒരുപാട് കാലം ആരോഗ്യവും ആയുസ്സും ഈശ്വരൻ തരട്ടെ.... ഈ പ്രണയം ഒരുപാട് കാലം ആസ്വദിക്കാൻ പറ്റട്ടെ.... ആരു സഹകരിച്ചാലും ഇല്ലെങ്കിലും .....
Vishamikinda dasa aaa
എന്തും ചിരിച്ചു കൊണ്ട് തള്ളി കള്ളയും സിംഗിൾ ചേച്ചി 🥰ചേച്ചി മാളവിക കുഞ്ഞിന് ഒരു സംശയം
ചിലർക്ക് ചിലവരുടെ കുടുംബത്തിൽ കേറി ഒന്ന് മാന്തിയില്ലെങ്കിൽ ഒരു മനസ്സമാധാണക്കേട് ഉണ്ടാകാറുണ്ട് അത്കൊണ്ട് ഇങ്ങനെ പറഞ്ഞത് ആകും ♥️♥️♥️♥️
ചേച്ചി പറഞ്ഞതെല്ലാം സത്യം ആയ കാര്യങ്ങൾ ആണ്
നമ്മുടെ ജീവിതം നമ്മുട സന്തോഷം
പക്ഷെ ഈ തിരിച്ചറിവുകൾ എനിക്ക് വന്നത് 40കളിൽ ആണ് ♥️
ബോബൻ ചേട്ടൻ ന്റെ വീട്ടുകാർ എത്രെയും പെട്ടെന്ന് singhu വിനെ അംഗീകരിക്കാൻ സാധിക്കട്ടെ 👍👍👍... നിങ്ങൾ രണ്ടു പേരും സന്തോഷത്തോടെ നല്ല ജീവിതം നയിച്ചു മുൻപോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤
എനിക്ക് മാളവികയോട് ഒത്തിരി നന്ദി ഉണ്ട്... കാരണം ബോബൻ സാർ ഇത്രയും സംസാരിക്കാൻ കാരണം.,.. മാളവിക ആണല്ലോ..... ലവ് യൂ സിംഗിൾ & ബോബൻ ❤❤❤
Malavikayakal vivaram ilyathadu ivarku singlinaanu
Vivaramilyayma parayunnu
Ivaruda mada chinta
Adaanu ivaruda prashnam
Andokka paranjaalum
നിങ്ങളുടെ സന്തോഷം കാണുമ്പോൾ അസൂയ ആണ് ചില ആളുകൾക്ക് അതാണ് ഇങ്ങനെ പറയുന്നത്. നിങ്ങൾ സന്തോഷത്തോടെ പോകുക ❤️❤️❤️❤️❤️💜💜💜💜
ചിലർ അങ്ങനെയാണ് ചേച്ചി എന്തെങ്കിലുംഒക്കെ കുത്തി പൊക്കി കൊണ്ട് വരും ❤❤❤പാവം ആണ് ആ മനുഷ്യൻ എത്ര സ്നേഹം ആണ് അവർക്കിടയിൽ ❤❤❤❤❤❤എന്നും എപ്പോഴും ഇങ്ങനെതന്നെ ഇനിയും 100കൊല്ലം കൂടി നല്ല ആരോഗ്യം ആയിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿💓💓💓💓💓💓💓💓💓💓എനിക്ക് ഒത്തിരി ഇഷ്ടം ആണ്
Boban uncle മുത്താണ് മുത്ത് ..... ആത്മാർത്ഥമായ ജീവിതം തന്നെയാണ് അദ്ദേഹം സിങ്കമ്മയ്ക് നൽകിയിരിക്കുന്നത്......
സന്തോഷത്തോടെ മുന്നോട്ടു പോകു
ഹായ് ബോബൻ ചേട്ടൻ ഇതുപോലെ സംസാരിച്ചുകേട്ടതിൽ വളരെ സന്തോഷം. Singlene ഇഷ്ടപ്പെടുന്നതുപോലെ തന്നെ singuvinte കുടുംബത്തിലെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. Single ഉത്തരം correct.❤
ബോബൻ ചേട്ടന്റെ പപ്പാ മരിച്ച ദിവസം, ചേച്ചി കുട്ടി പള്ളിയിൽ പോകാത്ത ത് എന്തു കൊണ്ടാണ് എന്ന് ഞാൻ വിചാരിച്ചു. മറുപടി കിട്ടി യതിൽ സന്തോഷം ❤❤❤❤❤❤❤❤❤❤❤
Adu shariyaaya
Singunu singhunda mada braandhu
ദാസാ മരണം വരെ സതോഷം ആയി ഇരിക്കേടെ 🤲🤲🤲🤲🤲
എത്ര നല്ല മറുപടി. ഇഷ്ടം കൂടി കൂടി വരുന്നു ❤️❤️❤️
സന്ദോഷത്തോടെ മുന്നോട്ട് പോവുക നിങ്ങളെ വളരെ ഇഷ്ട്ടമാണ് ❤️👍🏻
ഇങ്ങനെയുള്ള കാര്യങ്ങൾ അറിഞ്ഞിട്ട് ആർക്ക് എന്താണ് നേട്ടം? നമ്മൾ പരിചയപ്പെട്ട സിങ്കു ഏകദേശം രണ്ട്, മൂന്ന് മാസം ആയിക്കാണും അന്നു തൊട്ടുള്ള കാര്യങ്ങൾ നമ്മൾ അറിഞ്ഞു അതു മതി . അതിന്റെ മുൻപിലുള്ള കാര്യങ്ങൾ എതിനാണ് അറിയുന്നത്. ഒരു കാര്യമില്ലാത്ത കാര്യം. ❤❤
രണ്ടു പേരുടെയും മറുപടി കലക്കി . രണ്ടു പേരും സന്തോഷമായി ഇനിയും ഇങ്ങനെ കഴിയുക.
മറുപടി സൂപ്പർ❤❤❤ ദൈവ o ഇണക്കുരുവികളെ ധാരാളം ധാരാളമായി അനുഗ്രഹിക്കട്ടെ !❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
താനും വിചാരിച്ചു ചേച്ചി എന്താ പോകാത്തത് എന്ന് സഹകരിക്കാത്ത കാര്യങ്ങൾ ഒന്നും എനിക്കറിയില്ല പിന്നെ ആ കുട്ടി പറയുന്നതുപോലെ കാടുകയറിയൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല എന്തായാലും നിങ്ങളുടെ ഈ സന്തോഷം സ്നേഹം ഐക്യത എന്നും എപ്പോഴും നിലനിൽക്കട്ടെ🙏🙏🙏
ഏല്ലാം തികഞ്ഞ വർ ആയിട്ട് ആരും ഉണ്ടാവില്ല
ചേച്ചിയുടെ മുഖം കണ്ടാൽ അറിയാം വളരെ സന്തോഷവതിയാണ് എന്ന്
രണ്ടു പേരു ക്കും ആയുസ്സും ആരോഗ്യം ഉണ്ടാവട്ടെ ഇങ്ങനെ കുറെ കാലം ജീവിക്കാൻ പറ്റട്ടെ ദൈവം അനുഗ്രഹിക്കട്ടെ
ഏറ്റവും നല്ല മറുപടി 🥰🥰👍🏻👍🏻
ഞാൻ പറയുന്നു തീയിൽ കുരുത്തത് വെയിലേറ്റ് വാടില്ല... അതാണ് ഞങ്ങളുടെ സിങ്കുചേച്ചി... സുഖമായി, സന്തോഷകരമായി, ആരോഗ്യത്തോട് കൂടി ജീവിതം മുന്നോട്ട് പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤❤❤
ഒരുപാട് ഒരുപാട് ഇഷ്ട്ടട്ടോ... ❤️❤️
രണ്ടുപേർക്കും ഹൃദയം നിറഞ്ഞ
ആശംസകൾ🌹♥️🥰
ചേച്ചിമോൾക്കും ചേട്ടനും എല്ലാ ഐശ്വര്യങ്ങളും ദൈവം തരട്ടെ.. ആരുടെയും ദൃഷ്ടി ദോഷം വരാതെ ഇരിക്കട്ടെ ബോബൻ ചേട്ടാ.. 👍👍
നല്ല മറുപടി, ഈ ധൈര്യം ആണ് എല്ലാവർക്കും വേണ്ടത്, എല്ലാവർക്കും ചോദ്യങ്ങളെ പേടിയാണ്, I like u so much Single and Boban🥰❤🙏🙏
മാളവിക... അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചതാവാം... മറ്റുള്ളവരുടെ സംശയം മാറിയാലോ.... ബോബൻചേട്ടൻകൂടിയുള് മറുപടി നന്നായി..വൈകിവന്ന വസന്തം കൈവിടാതെ കാത്തുസൂക്ഷിക്കു..... പ്രാർത്ഥനയോടെ ഞങ്ങൾ കൂടെ 😍😍😍❤️
സത്യം ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ട് ഇണകുരുവികൾക്ക് ഒരു ബിഗ് സല്യൂട്ട് ❤❤
എൻറെ പൊന്നു സിന്ധുമാ ....❤❤❤എനിക്ക് എൻറെ ഈ പൊന്നു ചക്കര യോടുള്ള ഇഷ്ടം കൂടി കൂടി ഞാൻ എപ്പോഴാണ് ഹൃദയം പൊട്ടി മരിച്ചു പോകാറില്ല എന്റെ സിങ്കുമാ ❤അതിൽ ഇടക്ക് ഒന്ന് നേരിൽ കാണാനുള്ള ഭാഗ്യമുണ്ടാകണേ ദൈവമേ ❤ബോബൻ ചേട്ടാ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഇന്നത്തെ ചേട്ടൻറെ മറുപടി ❤എൻറെ പൊന്നു സിങ്കുമാ നിങ്ങൾ ഇങ്ങനെ പ്രണയിച്ച് പ്രണയിച്ച് ആയുരാരോഗ്യത്തോടെ ഒരുപാട് ഒരുപാട് കാലം മുന്നോട്ടുപോകാൻ എല്ലാവിധ അനുഗ്രഹവും ഈശ്വരന്റെ ഉണ്ടാകട്ടെ ❤ചക്കരേ ഉമ്മ ഉമ്മ ഉമ്മ ❤❤❤❤വീഡിയോ ഇപ്പോഴാണ് ഞാൻ കണ്ടത് ❤.ഗുഡ് നൈറ്റ് സിങ്കുമാ ❤❤❤
ചേച്ചി ചേട്ടൻ സംസാരിച്ചത് എനിക്ക് അതിശയം ആയിപോയി നേരെ ചിരിക്കുകയോ സംസാരിക്കുകയോ ചെയുന്നത് കണ്ടിട്ടില്ല. നന്നായി ചേട്ടാ. ചേട്ടൻ ഭാഗ്യവാനാ 100%
Not only one both are lucky
നിങ്ങൾ സന്തോഷം ആയി ജീവിക്കു ❤️❤️🙏🏻. ഒരുപാട് ഇഷ്ടം ആണ് രണ്ടുപേരെയും. നിങ്ങളുടെ ജീവിതത്തോടുള്ള നിലപാടും super 👌🏻
നമ്മളുടെ പങ്കാളി നമ്മളെ മനസ്സിലാകുന്ന ആളാണെങ്കിൽ നമുക്ക് മറ്റൊന്നും ഒരു പ്രശ്നമല്ല, ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യം പിന്നില്ല. നമുക്ക് സന്തോഷമുള്ളത് നമ്മൾ ചെയ്യുക. മറ്റുള്ളവരെ ആരെയും ഒരുവാക്കുകൊണ്ടോ നോട്ടം കൊണ്ടോ നമ്മൾ ദ്രോഹിക്കുന്നില്ലല്ലോ പിന്നെന്തിനു വിഷമിക്കണം. അടിപൊളിയായി മുന്നോട്ട് പോകു. ചേച്ചി പറഞ്ഞതുപോലെ നമ്മളുടെ സന്തോഷം നമ്മൾതന്നെ കണ്ടെത്തണം, ഒരുതുണയോ സഹായിക്കാൻ കുടുംബക്കാരോ സഹോദരങ്ങളോ ഇല്ലാത്തപ്പോഴേ അത് മനസിലാകൂ 👍❤❤❤❤❤
ജീവിതം ഒന്നേ ഉള്ള് .. ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കുന്നതിലും നല്ലത് പരസ്പരം മനസിലാക്കി സന്തോഷമായി സുഗമായി ജീവിക്കുന്നതല്ലേ നേജറ്റീവ് പറയുന്നവർ കഷ്ട്ടം ...അവർക്ക് അതെ പറയാൻ അറിയൂ......അടിച്ചു പൊളിച്ചു ജീവിക്കു ...നിങ്ങളുടെ വ്ഡിയോസ് വളെരെ ഇഷ്ടം❤ ❤❤
നിങ്ങൾ സന്തോഷമായിട്ടു ജീവിക്കുക❤❤❤❤ ഞാനും ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു 18 വർഷത്തെ വിവാഹജീവിതം ഒരുപാട് വേദനകൾ മാത്രം ഇപ്പോൾ ചിലവിനു പോലും തരുന്നില്ല ഞാനും രണ്ട് മക്കളും ഒരുപാട് കഷ്ടപ്പെടുന്നു
Singumma ബോബൻ ചേട്ടനെ കാണുമ്പോൾ അരവിന്ദ് സ്വാമിയേപോലെയുണ്ട് ചെറിയൊരു കട്ട് ഇല്ലേ ❤❤❤❤
ഞാനും അത് പറഞ്ഞിട്ടുണ്ട്
രണ്ടു പേരെയും ഒരുപാടിഷ്ടം ❤❤❤നിങ്ങൾക്ക് നൽമ വരുത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤❤❤❤❤
സന്തോഷത്തോടെ ജീവിക്കു സിങ്കുമ്മ. ഇതൊക്കെയേ ജീവിതത്തിലുണ്ടാകു ❤️❤️❤️. Made for each other ❤️❤️
Made for. Each other, orupad Kalam ningal. Snehathode. Jeevikanam. God bless. Thank you
ആങ്ങളയും പെങ്ങളെയും പോലുണ്ട് നിങ്ങൾ തമ്മിൽ നേരുത്തേ ദൈവം ചേർത്തു വെച്ചതായിരിക്കും, ഒത്തുകൂടൽ സന്തോഷം 👍 ദൈവം അനുഗ്രഹിക്കട്ടെ 💕എന്റ നാട്ടുകാരി സഹോദരി ജീവിതകഥകൾ കേട്ടിട്ട് സങ്കടം തോന്നി 😢ഇപ്പോൾ സന്തോഷമായി ജീവിക്കുന്ന കാണുമ്പോൾ മനസ്സ് നിറഞ്ഞ്o
ബോബൻ ചേട്ടൻ കലക്കി😂😂❤❤
ചോദിച്ചതിന് കറക്റ്റ് മറുപടി എന്തിനാ ഇങ്ങനെ ചോദിക്കുന്നത് ഇപ്പോൾ ഒരു സന്തോഷത്തോടെ ജീവിക്കുന്ന നല്ലത് ഒരുപാട് നാളെ നിങ്ങൾ സന്തോഷിച്ച സ്നേഹിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരുനാൾ എല്ലാം തിരിച്ചറിയും ചേച്ചി ചേട്ടനും ഒന്നിച്ച് ജീവിക്കുന്ന സന്തോഷം എനർജി ദൈവം കൂടെയുണ്ട് അതിന്റെ തെളിവാണ് ഈ ജീവിതം ഇപ്പോഴും മറ്റുള്ളവരുടെ കാര്യം ചികയുന്ന സ്വഭാവം നല്ലതല്ല ചോദ്യത്തിനുള്ള മറുപടി നൽകി രണ്ടുപേരോട് ഒരുപാട് ഒരുപാട് ഇഷ്ടം ❤❤❤❤❤
ഇതാണ് utharum ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.വരും ബോബൻ ചേട്ടൻ്റെ വീട്ടിൽ നിന്നും എല്ലാവരും.❤❤❤❤❤❤❤❤❤❤❤❤. ഇതുപോലെ ഒരു ചേച്ചി കിട്ടിയത് ചേട്ടൻ്റെ luck.❤❤❤❤❤
അപ്പോ എനിക്ക് കൂട്ടായി സിങ്കു ഉണ്ട് 😂😂😂. കല്യാണം കഴിഞ്ഞ് 18 വർഷം ആയി ഇതേ അവസ്ഥയിൽ ഞങ്ങളുടെ ജീവിതവും... സന്തോഷം സമാധാനം പ്രണയം സ്നേഹം എല്ലാം ആയി നമ്മൾ വളരെ Happy. ഇതേ നിലപാട് തന്നെയാണ് എന്റെയും.... നിങ്ങളുടെ ഓരോ വീഡിയോയും ഞങ്ങളുടെ അതേ ജീവിതം.
Enteyum.......
@@vijayalakshmiramkumar6349 അടുത്ത കൂട്ട് 😄
Super
Njanum 🙋♀️ Christian & Muslim..oru ChriMu kudumbam😂..Halal kalyanam allathond ene familynu padi adachu pindam vachu.🎉
Singhu, you are soooooo lucky to get Boban. You both arre so. loving and kind hearted souls. God bless you and your fsmily abundantly, lots of love🥰🥰🥰❤❤❤❤
Marriage is strictly personal ❤❤❤
നിങ്ങൾ ഒരുമിച്ച് നീണാൾ വാഴട്ടെ, ഇത്തിരി കണ്ണീർ പൊടിഞ്ഞു കേട്ടപ്പൊ, All the very Best❤❤
സിംഗിൾ സിംഗിളിനെ കുറിച് എന്തുപറയണമെന്ന് അറിയില്ല. അഡ്മാർത്ഥതയുള്ള ആ വാക്കുകൾ കേട്ടപ്പോൾ സത്യ സന്തതയുള്ള വാക്കുകൾ കേട്ടപ്പോൾ വലിയ വലിയസന്തോഷമായി. വൈകി കിട്ടിയ ഈ ജീവിതഇങ്ങനെ തന്നെ മുൻപോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒരുപാട് ഇഷ്ടം രണ്ടുപേരോടും ❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️
Hai, Sinkuamme എനിക്ക്രണ്ടു പേരോടുംഒ രുപാട്respect തോന്നുന്നു.എല്ലാവര്ക്കുംഉപദേശിക്കാൻ എളുപ്പമാണ്.എന്നാൽപ്രവേർത്തിച്ച് കാണിച്ചുകൊടുക്കാൻ ബുദ്ധിമുട്ടാണ്.അതാണ് നിങ്ങൾ ചെയ്യുന്നത്.സത്യത്തിൽ സിംഗൂ എല്ലാവര്ക്കും ഒരു ഉൾക്കാഴ്ച യാണ് നൽകുന്നത് ഇങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നു എങ്കിലേ എന്നോ ജീവിതം സന്തോഷകരമയെനെ. എത്രപർക്ക് അവരുടെ ജീവിതം joyful ആക്കാ മാ യിരുന്ന്singuvinu oru salute❤❤❤❤❤❤
Single രണ്ടു പേരും കൂടി ഇരുന്നു ഇതിന് മറുപടി കൊടുത്തു അതാണ് ഏറ്റവും നല്ലത് 👌🏻👌🏻
ചേച്ചിയുടെ ചേട്ടന്റെയും ജീവിതം നല്ലതായിരിക്കട്ടെ ഈ ദുനിയാവിൽ ഉള്ളടത്തോളം കാലം നല്ല ജീവിതം നയിക്കട്ടെ
ബോബൻ ചേട്ടനെ പൊന്നു പോലെ കട്ട സപ്പോർട്ട് മായി കൂടെ നിൽക്കുന്ന ഒരു പങ്കളിയെ കിട്ടിയില്ലേ അപ്പോ അവര് സന്തോഷികയല്ലേ വേണ്ടത് എനിക്ക് നിങ്ങളെ രണ്ടു പേരും വലിയ ഇഷ്ടമാ
നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കൂ.. അത് ഞങ്ങൾക്കും മോട്ടിവേഷൻ ആണ്.. നിങ്ങളെ തോല്പിക്കാൻ നിങ്ങള്ക്ക് മാത്രമേ സാധിക്കു. അധികം താമസിയാതെ ബോബൻ ചേട്ടന്റെ വീട്ടുകാർ എന്റെ സിംഗ്കൂവിനെ സ്വീകരിക്കും. ഇല്ലെങ്കിൽ അവർക്ക് നഷ്ട്ടം ❤❤
ജോലിയും പണവും ഒള്ള എത്രെ ആളുകൾക്ക് ഒണ്ടു സിങ്കമ്മയെപ്പോലെ നന്മ നിറഞ്ഞമനസ് സിങ്കമ്മക്ക് പകരം സിങ്കമ്മ മാത്രം ❤️
Correct anu paranjath palathum manasilavum 45 vayasinu sesham 😊
ചേച്ചി കുട്ടി ആരങ്ങിലും എന്തുവേലും പറയട്ടെ ഇഷ്ടം ഉള്ളവർ കണ്ടാൽ മതി മറുപടി കൊടുത്തത് നന്നായി ഞങ്ങൾ ലക്ഷം ലക്ഷം പിന്ന ന്നല് ഉണ്ടല്ലോ അതു മതി ചേച്ചി കുട്ടി ക്കും ബോബൻ ചേട്ടനും ❤❤❤😘
ഒരാൾ എന്തെങ്കിലും പറഞ്ഞതിന് ഇത്ര tension അടിക്കുന്നെ... കൂടുതൽ മറുപടി പറയാൻ പോകരുതെന്നെ... നമുക്ക് ജീവിതം കുറച്ചേ ഉള്ളെന്നു... നിങ്ങൾ happy ആയി ജീവിക്കുക... 🥰
അത്രേള്ളൂ. 👍🏻
ഇതിനൊക്കെ ഒന്നോ രണ്ടോവാക്കിൽ മറുപടി കൊട് singamme. 👍🏻
നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി... God bless you chechi.. Love you ❤❤❤💞😍😍
എല്ലാ ബുദ്ധിമുട്ടിലും പ്രാർത്ഥന കൈവിടാതെ ഇരുന്ന സിംഗിൾ കുട്ടിക്ക് ഭഗവാൻ അനുഗ്രഹിച്ച് തന്നതാണ് ബോബനെ അത് ഇനി ആർ എന്ത് പറഞ്ഞാലും നഷ്ടപ്പെടില്ല❤❤ ഭഗവത് ഗീത പഠിച്ചപ്പോൾ അറിഞ്ഞത് ഞാൻ നിങ്ങളിലൂടെ ഇപ്പോൾ അനുഭവിച്ച അറിയുന്നു ഒക്കെ ഓരോ നിമിത്തങ്ങൾ നിങ്ങളുടെ വീഡിയോകൾ കാണാൻ സാധിച്ചത് എൻ്റ ഭാഗ്യം ആയി കരുതുന്നു
ഒരുപാട് നാൾ രണ്ടുപേരും ഇങ്ങനെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻
പാവം എന്റെ സിൻഗുമാ, ബോബൻ ചേട്ടാ, നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ അതു കൊണ്ടല്ലേ നിങൾ ഞങ്ങളുടെ പ്രിയപ്പെട്ടവരായത്
100years onnichu jeevikatte.. Daivam anugrahikkum.. Touch wood❤❤❤
നിങ്ങളുടെ ഒരോ വാക്കും വളരെ ഹൃദയ sparsham ആണ് god bless you
ഞാൻ ഈ അടുത്താണ് ചേച്ചി ഇന്റർവ്യൂ കണ്ടിട്ടാണ് വീഡിയോ കണ്ടു തുടങ്ങിയത് ചേച്ചിയും ചേട്ടനും ഹാപ്പി അല്ലേ മറ്റുള്ളവർ എന്തു പറയുന്നു നോക്കണ്ട ആവശ്യമില്ല എന്റെ ഭർത്താവ് മരിച്ചതാ രണ്ടുവർഷം ആവുന്നു. എനിക്ക് രണ്ട് പെൺമക്കളെ മൂത്ത മകളുടെ കല്യാണം കഴിഞ്ഞു അവളുടെ ഹസ്ബൻഡ് മരണപ്പെട്ടു ഒരു മോനുണ്ട് ചേച്ചി ജീവിച്ച പോലുള്ള ഒരു ജീവിതം തന്നെയായിരുന്നു എന്റെ ഒരു സാധാരണ കുടുംബമാണ് അന്നെങ്കിലും ഞാനായാലും എന്റെ ഹസ്ബൻഡ് ആയാലും ഉള്ള സമയത്ത് എല്ലാവർക്കും കൊടുത്തു എന്റെ ഭർത്താവ് മരണപ്പെട്ടോടുകൂടി എല്ലാവരും ഞങ്ങളെ ഉപേക്ഷിച്ചു കാരണം ഞങ്ങളിൽ സാമ്പത്തിക ഞങ്ങളുടെ അവസ്ഥ ഇങ്ങനെയാണല്ലോ വീട്ടിലെ മരുമകനും ഇല്ല ബാധ്യതയായി ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല ഈശ്വരനെ വിളിച്ച് ഇങ്ങനെ ജീവിച്ചു പോണു ദൈവം തോൽപ്പിക്കില്ല തെറ്റൊന്നും ചെയ്തിട്ടില്ല ചേട്ടൻ ചേച്ചി ഹാപ്പി ആയിരിക്കും ❤❤❤
നിങ്ങൾ മാതൃക ദമ്പതികൾ അസൂയക്കാർ പലതും പറയും ഈ സന്തോഷം എന്നും നിലനിൽക്കട്ടെ❤❤❤❤
ചേച്ചി... നമസ്തേ 🙏🏻❤️.... ചേച്ചി ഒരു മാർഗരറ്റ് താച്ചർ ആണ് ട്ടോ 👍🏻💪🏻... അതായത് ചേച്ചി ഒരു ഉരുക്കു വനിത ആണ് 👍🏻🤷🏻♀️😍.. എത്രയോ പേർക്ക് ചേച്ചി യുടെ വാക്കുകൾ പ്രചോദനമാവുന്നു... ഈ ഭൂമിയിൽ എല്ലാം തികഞ്ഞവരായി ആരും ഇല്ല 🤷🏻♀️.. പരസ്പരം ചതിക്കാതെയും.. പരസ്പരം സ്നേഹിച്ചും സഹകരിച്ചും മുന്നോട്ട് പോകണം.. എപ്പോഴും ഈശ്വരനെ പ്രാർത്ഥിച്ചു.. ആരെയും വേദനിപ്പിക്കാതെ.. ജീവിക്കുക...ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ട്ടോ.. LOVE YOU ചേച്ചി... ചേച്ചി യെ പോലെ ഉള്ളവർ അരങ്ങത്തേക്ക് വരണം... 💪🏻👍🏻.. ചേച്ചിക്ക് ഭഗവാന്റെ നാമത്തിൽ🙏🏻.. സ്നേഹത്തിൽ ചാലിച്ച എല്ലാ ആശംസകളും നേരുന്നു... ചേച്ചി യുടെ പുഞ്ചിരി യിൽ ചാലിച്ച ഓരോ വാക്കുകളും ഞങ്ങൾക്ക് എന്നും ഒരു പ്രചോദനം ആവട്ടെ എന്ന് ഗുരുവായൂരപ്പനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤️❤️🙏🏻🙏🏻🙏🏻🥰🙋🏼♀️
Sneham ulla oraline kittiyille...pinne entha venam...adipoliyayi jeeviku....happy life God bless u❤
മാളവികയോട് സ്വന്തമായി നല്ലൊരു ജിവിതം കിട്ടാൻ പ്രാർത്തിക്കാൻ പറയു പുനർ വിവാഹം ഇന്ന് പുതുമയല്ല ബോബൻസാർന്റെ സ്നേഹവും വിശ്വാസവും കരുതലുമാണ് സിങ്കുവിന് വേണ്ടത് മറ്റുള്ളവരുടെ അനാവശ്യ ചോദ്യങ്ങൾക്ക് മറുപടി നല്കാതിരിക്കുക. നിങ്ങളെ ഇശ്വരൻ അനുഗ്രഹിക്കട്ടെ
സിങ്ങുന്റ ജീവിതം അത് അരയും ബോഥ്യ പെടുത്തണ്ട സന്തോഷം മായി ജീവിക് 👍🥰
Singu കാണാൻ ഭയങ്കര ആഗ്രഹമുണ്ട്. Love you singu. ഗുരുവായൂർ വെച്ചു കാണണം എന്നാണ് ആഗ്രഹം. ഞാൻ കൃഷ്ണ ഭക്തയാണ്. നാരായണിയം, അമ്പലത്തിൽ വായിക്കാൻ പോകും. ഭാഗവതം വായിക്കും കുറച്ചൊക്കെ. അതുകൊണ്ട് positive എനർജി ഉണ്ട് എപ്പോഴും. J എല്ലാ നാമങ്ങളും ചൊല്ലും. അതുകൊണ്ട് എന്ത് വന്നാലും സഹിക്കാൻ പറ്റും. എല്ലാം ഭഗവാനിൽ. Ok singu. Sobha sankar. മറക്കരുതേ ഈ name. ഞാൻ ഓടി വരും. Love you singu❤❤❤. ഞാനും husband നിങ്ങളെ പോലെത്തന്നെയാ. സത്യമായ കാര്യങ്ങൾ കാണുമ്പോൾ ചിലർക്കു അസൂയ തോന്നുന്നു. നല്ല മനസാണ് സിങ്ങുന്റ ok singu love you singu♥️♥️♥️♥️♥️♥️
Made for Each other ❤ ❤ Enjoy ur Life....❤❤
ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ ഭഗവാൻ anugrahikkyatte🙏💕💕💕💕💕
Singutty ഇനിയെങ്കിലും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചു കാണാൻ ആഗ്രഹിക്കുന്നു God bless you and your family 🙏🙏❤️❤️👍👍😍😍
Chechiamma യുടെ positive thoughts തന്നെ Boban sir നും 💞 ചുറ്റിലും ഉള്ളവർക്കും positive thoughts പകർന്നു നൽകുന്ന chechiamma 💞 love you 💞💞💞
പരസ്പരം മനസ്സിലാക്കി പരസ്പരം സ്നേഹിച്ച് സന്തോഷത്തോട്ട കൂടി ജീവിക്കാൻ കഴിയുന്നത്. ഭാഗാ മാണ്.എല്ലാവർക്കും കിട്ടില്ല കിട്ടുന്നവർ ഭാഗ്യവാൻമാർ.
സ്നേഹം നിറഞ്ഞ ചേച്ചി,🥰🥰🥰 എല്ലാ വീഡിയോ കാണാറുണ്ട്. പക്ഷെ epo ചേച്ചി പറഞ്ഞ കാര്യങ്ങൾ 100% ശെരി യാണ്. അത് മനസ്സിലാകണമെങ്കിൽ കുറച്ചു പാട് ഉണ്ട്. ചേച്ചി ഇതിനൊന്നും മറുപടി കൊടുക്കണ്ട. പിന്നെ ചേച്ചി പറഞ്ഞ കാര്യങ്ങൾ chechi❤️de തിരുമങ്ങൾ അതാണ് ചേച്ചി ശെരി, ചേച്ചിക്ക് ഇഷ്ടം പോലെ ചേച്ചിടെ ജീവിതം ജീവിക്കും ബോബൻ ചേട്ടാ my ബ്രദർ. ആത്മാർത്ഥമായീ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️🥰
Annu paranjathu cheriya mol sammathichillenkil kalyanam kazhikkilla ennu paranjallo... Ningalulude sheri ningalkku... Athreyullu... Njanum ente married life ethupole aayirunnu.... Adjustment orupaadu cheythu...namukkum ethupole oru chance kittiyal ethinekkal life nannayirikkum... Bcoz adyathe thettu pineedu nammal aavarthikkilla.... Athaanu satyam... Nyway happy life
സന്തോഷം ഒത്തിരി ഒത്തിരി സന്തോഷം ഇഷ്ടം ഒത്തിരി ഇഷ്ടം ❤❤❤❤❤big salute🎉❤
ആദ്യം skip ചെയ്തു കാണുന്ന ഒരു വീഡിയോ ആയിരുന്നു.... ഇപ്പോൾ വളരെ ഇഷ്ടത്തോടെ കാണുന്നു...എത്ര സിംപിൾ ആയ ഒരു family... ഒരു പാട് ഇഷ്ടപ്പെട്ടു... കുറച്ചു വൈകിയാണെങ്കിലും രണ്ടുപേർക്കും ഈശ്വരൻ അർഹിക്കുന്നത് തന്നെ തന്നു.... വാട്സ്ആപ്പ് no. ഇല്ല. കിട്ടിയിരുന്നെങ്കിൽ ഒരു msg അയച്ചേനെ...
100% you are correct... God bless you... My dear friends.. 👌👌👍❤️
Singumma കട്ടയ്ക്കു നില്കാൻ boban ചേട്ടന്നുള്ളപ്പോൾ , ബാക്കി യെല്ലാം silly 🥰 രണ്ടാളും സന്തോഷത്തോടെയും ദീർഘായുസോടെയും ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰love you chakkare 🥰🥰
Reply ishtapettu
Kod kai👍👍👍👍
Jeevitham onne ullu athu jeevikan ullathanu
Etraer aa potakinatil kidannu kalittadikunnu
Averkoke ningalude jervitham oru prejothanamavate
God nless you
Singu രണ്ടാളും കൂടി വന്നതിൽ വളരെ സന്തോഷം നല്ല മറുപടി ചക്കരെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Aarelum happy aayi jeevichotte. Enthina ingane choriyunne. Veettukar ella support um cheythu arrange marriage nadathittu husband sneham polum kodukkathakondu narakichu karangu theerkkunna ethrayo pennungal undu. Avare support cheyyan oru veettukarum kanilla. Chechik kittiya bhagyamanu boban chettan. Kannillathavarkke kanninte vila ariyu. Chorichil questions kondu oru minit enkilum aareyum vishamippilkallu. Santhoshamayi jeevikkatte ente singu
Engane pozhum nalla santhoshamayirkattennuprardhikunnu. God blessyou❤
Enthina ente makale enganokeulla chodyangle nammude singu nodu chodikunnathu averude nalla jeevitham,happiness ethoke kanunnathu thanne oru santhosham anu pinne aver manyamayi kalyanam kazhichaver bandhukal vannillenkil averku jeevikan pattille orikalum angane chindikenkaryam illa ,singu ,bobancheta adichu polichu jeeviku all the best ❤
സന്തോഷമായി ജീവിക്കുക ❤ god bless you ❤
God Bless chechi n chettan.❤🙏🙏🙏
Singu ente husbandinte veettil enikku doormatinte value aanu, I am just don’t care type 😊so these things are all trivial. I am from upper middle class ,and was married off with hefty gifts ennittanu ee sthithi😅😅Asooya aanu Ennu enikku manasilayi so I just ignore whatever they do
ബോബൻ മാത്രം മതി എന്ന് single പറഞ്ഞിട്ടില്ല, സിംഗിൾ ജീവിതത്തിന്റെ മഴവിൽ ആസ്വദിക്കുന്നു. രണ്ടുപേർക്കും ആശംസകൾ ❤😊
Singuvinte oro vakkum valare correct jeevithanubavangal kondanu angane parayuvaan kazhiyunnathu
Chechi, ellavarum sahakarichal santhosham illengil oru chukkum illa. Ningalude life nigaludethu matramanu. Makkal polum nale mattoru family aakum. So ithepole randuperum pranayichu santhoshathode adichu polichu jeevikkuka. Mammukka paranjathupole age is just a number. Boban achayanum singu chechikkum ipo 25 vayasse aayittulloo. Paariparannu jeevikkanam Love you both❤. Ennengilum nerittu kaanamennu vicharikkunnu. God bless you 🙏🙏🙏
Made for each other ❤❤.. God bless you dears
നിങ്ങൾ രണ്ടു പെരും ഒരു പാട്ടു വർഷം സന്തോഷതോടെ ജീവിക്കു single moll ❤❤