കലാഭവൻ മാണിയുടെ ചരമദിനത്തിൽ കണ്ണുനനയിച്ച വാക്കുകൾ വീണ്ടും! | Mammootty & Kalabhavan Mani
HTML-код
- Опубликовано: 5 фев 2025
- കലാഭവൻ മാണിയുടെ ചരമദിനത്തിൽ കണ്ണുനനയിച്ച വാക്കുകൾ വീണ്ടും! | Mammootty & Kalabhavan Mani
Follow us on Facebook: / kandathumkettathumoffi...
Follow us on Twitter: / k_k_channel
#Mammootty #KalabhavanMani #March6
മണി... അന്നും, ഇന്നും, എന്നും മലയാളികൾ മറക്കാത്ത മുത്ത്....
ഇന്നും ജനങ്ങലിൽ . ജീവിക്കുന്നു ആ
മനുഷ്യസ്നേഹി
J
Fry
@@user-hc3ef8jk3t m
Mm o
Mm mm
പകരം വെക്കാനില്ലാത്ത കലാകാരൻ
മണിചേട്ടൻ ❤️
മണിയെപറ്റി പറയുമ്പോൾ കണ്ണ് നിറയാതെ, നെഞ്ച് പിടക്കാതെ , കേട്ടിരിക്കാൻ കഴിയുന്നില്ല. ....😢😢😢😢😢ഒരുപാട് ഇഷ്ടമുള്ള നടനെന്ന് പറയാൻ പറ്റില്ല, ,'മനുഷ്യൻ'
💔
ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം . എവിടെയോ ഉണ്ടെന്ന് തോന്നിപ്പോകും
Sathyam
Sathyamaanu thaankal paranjathu
സത്യം
Sathyam
കൊച്ചുകുട്ടികള്‍ മുതൽ പ്രായമായവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രതിഭ
മമ്മൂക്കയും മണിച്ചേട്ടനും 😍😘❤️
മമ്മൂക്കാ ഫാൻസിൻ്റെ ഏട്ടൻ മണിച്ചേട്ടൻ😥
സാധാരണക്കാരൻ്റെ ' സൂപ്പർസ്റ്റാർ''മണിച്ചേട്ടൻ '
Super star Alla bro complete actor Megastar star ellam Mani thanne aanu🥺🥺🥺 paavam Mani ellarum koodi chernnu konnukalanjille as paavathine🥺🥺🥺🥺🥺🥺🥺🥺🥺🥺🥺😥😥😢😢😢😢😢😪😪😪
വളരെ ശെരിയാണ്, ബ്രോ
മണി ചേട്ടൻ മരിച്ചിട്ടില്ല ഇന്നും ഞങ്ങളുടെ മനസ്സിൽ ജിവെച്ചിരിക്കുന്നു
മണിച്ചേട്ടനെ മറക്കാൻ മലയാളികൾക്ക് കഴിയില്ല അത്രക്ക് നല്ല ഒരു മനുഷ്യൻ നല്ല നടൻ നല്ല പാട്ടുകാരൻ മറക്കാൻ പറ്റില്ല ഈ ഒരു അതുല്യപ്രതിഭയെ
ആ അതുല്യ കലാകാരൻ എന്നും ഒരു വേദനയാണ്. മലയാള സിനിമയുടെ തീരാനഷ്ടം.
സിനിമയിൽ ലാലേട്ടനും മമ്മൂക്കയുമാണ് നായകനെങ്കിൽ .ജീവിതത്തിൽ നായകൻ മണിച്ചേട്ടനായിരുന്നു ജനഹൃദയങ്ങൾ തൊട്ടറിഞ്ഞ നായകൻ
മണിയ്ക്ക് പകരം വെയ്ക്കാൻ മണി മാത്രം ഇനിയു പുനർജനിയ്ക്കണം മണി എന്നു നീ ത്യശാന്തി ഉണ്ടാവട്ട് ആ ആന്മാവിന്
യഥാർത്ഥ ജീവിതത്തിലെ റിയൽ ഹീറോ ആയിരുന്നു മണിച്ചേട്ടൻ
മണിയുടെ മരണം തീരാനഷ്ടം 😥
I. Miss you. Mani chatta
മലയാളസിനിമ ഫീൽഡിംഗ് ഒരുപാട് ആളുകളെ നടനാക്കി കൊണ്ടുവന്ന മെഗാസ്റ്റാർ മമ്മൂട്ടിയാണ് ആ സ്നേഹം മണിക്കുണ്ടായിരുന്ന ജാടകളില്ലാത്ത നടൻ കലാഭവൻ മണി👌
ഒരു സഹോദരൻപോലെ അല്ല ഒരേ ചോരയിൽ പിറന്നപോലെയായിരുന്നു മണിയേട്ടനും 💥 മമ്മൂക്കയും.
സത്യത്തിൽ മമ്മൂക്കയെ പോലെ ഞങ്ങൾക്കും വിശ്വസിക്കാൻ കൈഞ്ഞില്ല. മണിയേട്ടൻ പോയന്ന്.
മണിയേട്ടനെ സിനിമയിലേക് കൊണ്ടുവന്ന മമ്മൂക്ക. ഇക്കാക് ഒരായിരം നന്ദി
ഒരിക്കലും മായാത്ത ഓർമ്മ....
ഇതുപോലെ ആരും വരില്ല... 💓😔
മറു മലർച്ചി എന്ന തമിഴ് സിനിമയിൽ മണി ചേട്ടനെ വിളിച്ച് അഭിനയിപ്പിച്ചത് മമ്മുക്കയാണ്
Alla
@@jayaprakashk5607 നീയാണോ?
സത്യം മാണ് ഞാനും ഉണ്ടായി തന്നു സെറ്റിൽ
ഒരിക്കലും ഇനി ലഭിക്കാത്ത ഒരു അത്ഭുതം ആണ് മണിച്ചേട്ടൻ ♥️♥️♥️♥️♥️
മണിയെ ഇത്രത്തോളം ഭംഗിയായി പറയാൻ മമ്മൂക്കക്ക് അല്ലാതെ വേറെ ആർക്കാണ് പറയാൻ കഴിയുക
മാണിയും ഞാനും പരിജയെപ്പെടുന്നത് ആഴക്കടൽ സിനിമയുടെ സെറ്റിൽ വെച്ചാണ് ഞാനും മായി ഒരു പാട് സമയം സംസാരിക്കാൻ മണി സമയം കണ്ടു ഞാൻ 2നല്ല നാടേ ne പാട്ട് എഴുതി മണിക്ക് കൊടുത്തു അതിനു ശേഷ മണി എന്നെ സാർ എന്നെ വിളിച്ചിട്ടുള്ളു മാറ്റ് ഉള്ള വരെ ഇത്ര ബഹുമാനിക്കുന്നു മാറ്റ് ഒരു നടൻ ഉട്ടോ
, മമ്മ്യക്കാ എല്ലാം ഓർത്തിരിക്കുന്നു അതാ ണ് ആ വലിയ മനസ്സ്
നമ്മുടെ വലിയ നഷ്ടം ... മണി ചേട്ടൻറ്റെ വിയോഗം
@@anzara985 സ്ഥലം എവിടെയാ നിന്റെ
@@vishnuchavakkad4286 ഓഹോ അപ്പോൾ ഓൻ പറഞ്ഞത് അനക്ക് ബിസ്വാസം ആയില്ല എന്ന് ഉണ്ടോ
മലയാള സിനിമയിൽ മരിച്ചിട്ടും. മരിക്കാത്ത മഹാ നടൻ മാരാമായി രണ്ടേ രണ്ട് താരങ്ങളെ ഉള്ളൂ. അത് മലയാളത്തിന്റെ ജയേട്ടനും . എല്ലാവരുടേയും പ്രിയപ്പെട്ട ചാലക്കുടിക്കാരനും . പ്രണാമം.....''
100%
സത്യം
മറക്കാനാകാത്ത പ്രതിഭ മ ണി ചേട്ടൻ മരിച്ചിട്ടില്ല
മമ്മുക്ക മണിചേട്ടന് 🤩💯😘
Mammookkayude aniyan manichettan ⚘
സിനിമയിൽ പാവങ്ങളുടെ കണ്ണീരൊപ്പുന്ന കുറേ നടൻ മാരെ നമ്മൾ കണ്ടിട്ടുണ്ട് പക്ഷേ ജീവിതത്തിൽ കണ്ണീരൊപ്പിയത് മണി യായിരുന്നു മണിമാത്രം
മണിച്ചേട്ടാ നിങ്ങൾ മരിക്കില്ല.
മ്മ്‌ടെ മണിച്ചേട്ടൻ എന്നും കൂടെ ഉണ്ട്
വാക്കുകൾക്കതീതം!!!!" അതാണ് ആ പ്രതിഭ,,,,, നമ്മുടെ സ്വന്തം മണി👍👍👌👌
നവനീത്.hai
മലയാളക്കരയിൽ മണിയുടെ വിയോഗം മലയാളികളുടെ മനസ്സിലേൽപ്പിച്ച മുറിവ് ഇന്നും തീരാമുറിവായി അവശേഷിക്കുന്നു. പ്രണാമം.
### ഹൃദയഭേദകമായ ഓർമ്മകൾ!!! പാവം മണിച്ചേട്ടൻ 😔😔😔😔 മനസ്സിൽ നന്മയുള്ളവരെക്കുറിച്ച്
ചിന്തിക്കുമ്പോൾ കൂട്ടത്തിൽ ഒരാളായി എന്നും മണിച്ചേട്ടനും ഉണ്ടാകും
##
മണി ചേട്ടന് മരണമില്ലാ ഞങ്ങളുടെ മനസിൽ മമ്മുക്കായുടെ നല്ല മനസിന് നന്ദി
Mammooka Nigelkke pattu Manichettante ormakal engane okke pankuvekkan pattu love you Mammooka
Miss you manichetta
ചാലക്കുടിക്കാരൻ ചങ്ങാതി 😍😍
മമ്മൂക്ക മുത്ത് ആണ്
അറിയാത്ത ഒരു സ്നേഹം അതായിരുന്നു മണിച്ചേട്ടൻ ഒരു ആക്സിഡന്റ് ആയി പരിചയപ്പെട്ടപ്പോൾ പോലും ഇതു മണിച്ചേട്ടനല്ലേ എന്ന് തിരിച്ചറിഞ്ഞു ഒന്നും പറയാതെ മിണ്ടാതെ നിന്ന എന്നോട് തോളത്തു തട്ടി കാണാം നിന്റെ നമ്പർ താ ഞാൻ വിളിച്ചോളാം എന്ന് പറഞ്ഞപ്പോൾ നമ്പർ കൊടുത്തിട്ട് വിശ്വസിക്കാൻ പറ്റാതെ നിന്ന് കുറെ നേരം എന്നിട്ടേപ്പോഴോ കോതമംഗലം വന്നപ്പോൾ വിളിച്ചിട്ട് നീയെവിടെ ഞാൻ കോതമംഗലം ഉണ്ട് ലാലേട്ടന്റെ സെറ്റിലാ നാളെ എന്നെ വന്നു കാണണം എന്ന് പറഞ്ഞ വലിയ മനുഷ്യൻ മറ്റുള്ള സിനിമക്കാരെ കാണാൻ എനിക്ക് യോഗം ഉണ്ടായില്ല എന്റെ മണിച്ചേട്ടന്റെ അടുത്തിരിക്കാൻ യോഗം ഉണ്ടായി ഇതു എഴുതുമ്പോൾ കണ്ണുനിറയുന്നു മണിച്ചേട്ടാ..... കുറച്ചധികം തമാശകൾ പറയാനും ഒന്നുമില്ലെങ്കിലും ഞാൻ ആരുമല്ലങ്കിലും എന്നെ ഒന്ന് കെട്ടിപ്പിടിച്ചതും നന്നായി ഓർക്കുന്നു നമ്മൾ ഒന്നിച്ചു ഒരു ചായ കുടിച്ചതും എല്ലാം ഇന്നലെ നടന്നത് പോലെ ഉണ്ട്
വന്ന വഴി മറക്കാത്തവൻ മണി.
മണിയെകുറിച്ച് ഓർക്കുമ്പോൾ കണ്ണു നിറയാത്തവർ ആരുണ്ട്.
Well mammookka I like it 😍😘🙂🤗🤗🥰 gdd bless you and yours family and Freind's dear 😍🙂😘😘😉😊😆😁😀😆🥰
Manichettan uyir.. 🥰🥰🥰🥰🥰😢😢🥰😢
Mani mammookkka
Mammokkaa Mani Chetan❤️❤️❤️❤️
മണി ഒരു സാമൂഹിക പരിഷ്കർത്താവും വിപ്ലവകാരിയും കൂടി ആയിരുന്നു. ആരും അതെന്താ പറയാത്തത്.
സ്കൂൾ പാഠത്തിൽ അദ്ദേഹത്തെ കുറിച്ച് പഠിപ്പിക്കണം.
Yes
ഇത് കാണുമ്പോൾ അറിയാതെ കണ്ണു നിറയുന്നു 🥺🥺🥺😢😢😢😢😢😢😢😢😢😢😢😢😢😢😢മണി ചേട്ടൻ ഇന്ന് ഇല്ല.......
മറക്കാൻ കഴിയാത്ത മണിരത്നം
മണിചേട്ട൯ ഒരു സംഭവമായിരുന്നു...
Miss you മണിച്ചേട്ടാ .....
Manichettan muthaanu🥰🥰
mamookka mani chettaaa marakkillorikkalum
മണിയെ എനിക്കി ഒരു പാട് ഇഷ്ടമായിരുന്നു മണി മണ്ണത്തിയിൽ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് നിന്ന് കൊണ്ട് ഒരു ഫോട്ടോ എടുത്തിരുന്നു പാവമായിരുന്നു മണി നിഷ്കളങ്കനായിരുന്നു മണി ദൈവം മണിയെ നേരത്തെ വിളിച്ചു പ്രണാമം മണി
ഉം..... എനിക്ക് എന്തു ഇഷ്ടാമായിരുന്നു മണി ചേട്ടൻ 😘😥😥
Abdhulle അന്ടെ വീട് മണ്ണുത്തി ആണോ
പകരം വെക്കാൻ ഇല്ലാതാ കലാകാരൻ നമ്മുടെ മണിച്ചേട്ടൻ ഒരുപാട് miss ചെന്നുണ്ട് 🥰🥰🥰😘😘😘😘😘😘😭😭😭😭😭😭
മണി മണിമേതറ്റമലല മണിരതനവോമാണ്
മണിയുടെ വേദനിക്കുന്ന ഓർമ്മകൾ സ്വഭാവിക മരണമാണന്ന് ഒട്ടും തോന്നുന്നില്ല🙄🙏🙏🙏❤️❤️❤️
എനിക്ക് പ്രീയപെട്ട actor... Always ഞാൻ കരയും.....😔😔😔😔
മണി ചേട്ടൻ 👌👌👌👌👌👌👌👌👌
Manichettan nammude manasil maruchittilla 😘😘😘
മലയാളത്തിൻ്റെ മണി മുത്ത് ❤️
എല്ലാ അമ്മ മാർക്കും മകൻ.... കൊച്ചു കുട്ടികൾക്ക് ചേട്ടൻ....സ്ത്രീകൾക്ക് സഹോദരനും .....ഇതുപോലൊരു നടനും മനുഷ്യസ്നേഹി യും വേരെയുണ്ടാകില്ല. ഒരിക്കലും മറക്കാൻ കഴിയില്ല ഇൗ മണി മുത്തിനെ.മലയാളത്തിന്റെ ക റുത്ത മുത്തിനെ....
എന്റെ അണ്ണാ i love you
Mani chettan gnangalude manasil jeevikkunnu...😘😘😘
Manicheddan. Oru thikancha kalakaran 👏👏👏
Mammookka manichettane snehikkunnu
നിങ്ങളുടെ യൂട്യൂബ് ചാനൽ കാണാൻ എനിക്ക് എനിക്ക് വലിയൊരു ആഗ്രഹമാണ് കാരണം നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ ശരീരത്തിലെ രോമങ്ങൾ എണീറ്റ് നിൽക്കും 🥰🥰🥰
കലാഭവൻ മണി. എന്ന് കേട്ടാൽ അറിയാതെ ഞാൻ കരയറുണ്ട്. എന്റെ സഹോദരനോ ഞാൻ 54വയസ്സുള്ളാഅമ്മയാണ്
മമ്മൂട്ടിക്കാ മുത്താണ് മുത്ത്
Kalabavan mani 👍👍
നഷ്ടപെട്ടത് ഒരു സഖാവ് കൂടിയായിരുന്നു
Mani chettan...😢😢😢😢
No words we know about the intimacy of mammookka to manichettan
മണിച്ചേട്ടൻ ഇപ്പോളും നമ്മടെ കൂടെ ഉണ്ടെന്നാ തോന്നൽ, പാട്ടുകളും, കോമഡികളും വിലൻ വേഷവും 😥🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕
ഇക്ക മണിയെ കുറിച്ച് പറഞ്ഞത് എല്ലാം 100%ശെരി യാണ്
മണിചേട്ടന് ലഭിക്കേണ്ട National award സ്വാധീനം ഉപയോഗിച്ച് നേടിയ മോഹൻലാൽ ആണ് എന്റെ ഹീറോ 😁😁😁😁😁
😂😂😂😂
വാനപ്രസ്ഥം വേറെ ലെവൽ ആണ് ബ്രോ.. വാസന്തിയും ലക്ഷ്മിയും നല്ല അഭിനയം ആണ് പക്ഷേ അഭിനയത്തെ പറ്റി അറിയുന്ന ആളുകൾ ഒരിക്കലും ഇത് പറയില്ല
@@aswanikumar1453 ippo ittimaniyil nalla abinayathinu award kitti
@@aswanikumar1453 you are right 👍
അന്ന് പരിസരം പോലും മറന്നു മണി കരഞ്ഞത്, മലയാള സിനിമ ഉള്ള കാലത്തോളം ഓരോ സിനിമാ സ്നേഹിയുടെയും മനസ്സിൽ ഓരോർമ്മയായി, ദു:ഖമായി എക്കാലവും നില നിൽക്കും; സംശയമില്ല!
Mammukka big salute malayathinte abimanam Anu mammukade vakkukal
മണിച്ചേട്ടനെ ഓർത്തു ഇന്നും കരയുന്നുണ്ട് ഞാൻ ഒരു തീരാനഷ്ടം തന്നെയാണ് മണിചേട്ടന്റെ വേർപാട്
മണിച്ചേട്ടാ ഒരിക്കലും മറക്കില്ല 🙏
മണിനാദം മലയാളക്കരയിൽ നിലയ്ക്കില്ല സഹോദരാ
ഇനിയില്ല ഒരു ജന്മത്തിലും മണിച്ചേട്ടനെപ്പോലൊരാൾ
മണിച്ചേട്ടൻ ഇല്ലാതെ ചാലക്കുടി ഇല്ല മണിച്ചേട്ടൻ മരിച്ചിട്ടില്ല 😭😭😭😭
പറയാൻ വാക്കുകളില്ല...😥
𝐌𝐚𝐧𝐢𝐜𝐡𝐚𝐭𝐭𝐚𝐧 𝐮𝐲𝐢𝐫
Pavam 100%correct
Mammukkkka thx....Sathyam paranju....
മണി ചേട്ടൻ ❤❤❤❤❤❤❤😭
മനുഷ്യ നിങ്ങൾ പൊകളഞ്ഞാലോ 😭😭😭😭😭
മണിച്ചേട്ടാ ഇത്ര വേഗം പോകേണ്ടായിരുന്നു 😔🙏🌹
നഷ്ടം.
തിരിച്ചു തരുവാണേൽ മണിച്ചേട്ടനു പകര० ഞാൻ എന്റെ ജീവൻ കൊടുക്കുമായിരുന്നു. അച്ഛനു० അമ്മയുമില്ലാത്ത എനിക്ക് എത്രയു० പെട്ടെന്ന് അവരടുത്തേക്ക് എത്തീനാ ആഗ്രഹ०. പാവ० മണിച്ചേട്ടൻ. ഇന്നു० കണ്ണു നീർ വറ്റിയിട്ടില്ല ഓർക്കുമ്പോ
മണിച്ചേട്ടൻ 😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😔😔😔😔😔😔😔😔😔😔😔😔😔💓💓💓💗💗💗💖💖💖💖💝💝💝💓💓🧡❤️❤️❤️❤️❣️❣️💟💕💕💕💕💕💕💕💕💕💕
ഇപ്പോളും മണിച്ചേട്ടന്റെ വിയോഗം ഉൾകൊള്ളാൻ പറ്റുന്നില്ല.അന്നെഷണം ആരൊക്കെയോ ഒതുക്കി തീർത്തു
Missing a lot
മണിയെ പറ്റി എഴുതിയത് കേട്ടപ്പോൾ സങ്കടം തോന്നി. മണി അഭിനയിച്ച ചില സിനിമയിലെ രംഗങ്ങളാണ് ഓർമ്മ വരുന്നത്. അകാലത്തു പൊലിഞ്ഞുപോയ നക്ഷത്രം.
മറക്കില്ലൊരിക്കലും മണി മുത്തേ
I miss you mani anna😢
Mani chettante nashtam ennal e lokathile thanne ettavum valiya nashtam
Miss u manichetta
Ethratholam manassine nombarappeduthiya... Ennu orkkumbo vedanikkunna oru maranam aayippoyi manichettante..... 😔🙏🏻
മണി ♥️
Really miss you manichettaa 💔💔💔💔
manichettan mammookka combination "nasrani" vere level ayirunnu
Miss u manichetta... From ur chalakudy...
നേരിൽ കാണാൻ ആഗ്രഹമിണ്ടായിരുന്നു, but അതിനു മുൻപ് 😢😭
Maniye pole vere aarum illa
Logathil thanne idhepole oru kalakaaran ulladhaayi enikarivilla
Oru bangi vaak parayunnadhalla
Ellaaaavarum onnu manassirutthi chindhichaal manasilavum
Mani he is great 💯💯💯
ഇതൊക്കെ കേൾക്കുമ്പോൾ ഇന്നും മനസ്സിനൊരു വിങ്ങലാണ്. വീട്ടിലെ ഒരാളെ നഷ്ട്ടപ്പെട്ടു പോകുമ്പോൾ ഉണ്ടാകുന്ന ഒരു തരം ചങ്കിനുള്ളിലെ കത്തൽ പോലെ
Manichatten ❤❤❤
ഈ ചാലക്കുടിക്കാരന് തുല്യം ഈ ചാലക്കുടിക്കാരൻ മാത്രം. ഇനി ആരെങ്കിലും ജനിക്കേണ്ടിയിരിക്കുന്നു. സർവരെയും സ്നേഹിക്കുവാൻ മാത്രം അറിയുന്നവൻ. ഈ നല്ല സഹോദരന്റെ വേർപാട് സമൂഹത്തിന് എന്നും ഒരു മുറിപ്പാടും നികത്തുവാൻ കഴിയാത്ത വിടവും ആയിരിക്കും. ഈ അതുല്യ നടൻ എന്നും നമുക്ക് ആകാശസീമകളിലിലെ ഒരു നക്ഷത്ര താരമായി തിളങ്ങി നിൽക്കുന്നതുകാണാം.