Srividya Actress Interview | Ormma | ഓർമ്മ

Поделиться
HTML-код
  • Опубликовано: 16 янв 2020
  • ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: ruclips.net/user/asianetc...
    Circle us on G+: plus.google.com/u/0/b/1155708...
  • РазвлеченияРазвлечения

Комментарии • 373

  • @Anu_editzzz
    @Anu_editzzz 3 года назад +48

    ഒരിക്കലും മരണമില്ലാത്ത നടി.. എന്ത് നന്നായിട്ട മലയാളം സംസാരിക്കുന്നത്.. ❤️❤️

  • @simirj1662
    @simirj1662 2 года назад +25

    Very talented ,ഒരിക്കലും തിരിച്ചുവരാത്ത സൗന്ദര്യം,ഓർമകൾക്ക് പ്രണാമം

  • @aswathykv3561
    @aswathykv3561 3 года назад +38

    ഇപ്പോഴും വിദ്യാന്മയെ സ്നേഹിക്കുന്നു ,ആലോചിക്കുമ്പോൾ വലിയ സങ്കടമാണ്, വിദ്യാമ്മ ഇപ്പോഴും ഇല്ല എന്ന് സങ്കല്പിക്കാൻ പോലും വയ്യ വലിയ ഇഷ്ട്ടമാണ്.😘😘😘❤️❤️❤️

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +9

    😢😢😢മറവി അനുഗ്രഹം ആണ് എന്ന് പറയണം എങ്കിൽ ആ മനസ് എന്തെല്ലാം എത്രയെല്ലാം നൊന്തിട്ടുണ്ടാകും എന്ന് എനിക്ക് ഇപ്പോൾ മനസിലാകുന്നു. വിദ്യാമ്മ, ഇങ്ങനെയും ചില സ്ത്രീജന്മങ്ങൾ, ദുരിതവും ദുരന്തവും മാത്രം പേറാൻ ഉള്ള ജന്മം. കുട്ടി ആയിരുന്നപ്പോൾ മാത്രം അതും 12വയസ്സ് വരേ മാത്രം അല്ലൽ അറിയാതെ ഉള്ള ജീവിതം. പിന്നെ ഇപ്പോൾ വരെയും നൊമ്പരങ്ങൾ മാത്രം.. ചുടല വരെയും അത് താങ്ങിയുള്ള ജീവിതം 🙏❤️ദൈവമേ അടുത്ത ജന്മം എങ്കിലും സന്തോഷം എന്തെന്ന് അറിയാൻ എനിക്കും വിദ്യാമ്മയ്ക്കും ഇതുപോലുള്ള അനേകം പേർക്കും ഭാഗ്യം തരണേ. എങ്കിലും ദൈവമേ അങ്ങ് തരുന്നതെല്ലാം സന്തോഷത്തോടെ സ്വീകരിക്കാനും ഞാൻ ബാധ്യസ്ഥയാണ് ❤️💕

  • @minja7159
    @minja7159 3 года назад +20

    Extremely dignified...in life and in death. NONE will replace Srividya Amma...Ever!💐

  • @gayathrigayu6495
    @gayathrigayu6495 2 года назад +12

    Vidhyamma enthu bhangi ayi സംസാരിക്കുന്നു. കേട്ടിരിക്കാൻ തോനുന്നു ❣️❣️❣️😘😘😘😘

  • @hermeslord
    @hermeslord 4 года назад +37

    എത്ര മനോഹരമായി മലയാളം പറയുന്നു .. for someone born and brought up in a tamil household in thanjavur and chennai, speaking so fluent malayalam.. She was a forward thinking, fiercely independent woman who happened to be too early for her times.. She went through so much hell in life.. Hope she is in a happier place

  • @deepakmathews8702
    @deepakmathews8702 4 года назад +117

    I often forget that she is a Tamilian. She speaks Malayalam so beautifully.

    • @shifana800
      @shifana800 3 года назад +3

      Not tamil she is telung

    • @tamils4436
      @tamils4436 3 года назад +8

      shifana she is tamil by birth

    • @venkatkumar812
      @venkatkumar812 3 года назад +7

      shifana she’s the daughter of Tamil Carnatic singer MLV

    • @sachusachu33
      @sachusachu33 3 года назад +2

      @@venkatkumar812 correct

    • @venulathangi26venulathangi14
      @venulathangi26venulathangi14 3 года назад +1

      Shes telugu vaishnava iyengar but she speaks fluently tamil telugu kanada english oriya bengali hindi marati

  • @abidhkhan8266
    @abidhkhan8266 4 года назад +11

    I'am 23years old. എന്നീട്ടും ഇവരെ ഞാൻ ഒത്തിരി ഒത്തിരി ഇഷ്ടപെടുന്നു. എത്ര old film ആണെങ്കിലും വിദ്യാമ്മയുടേതാണെങ്കിൽ ഞാൻ കാണും. Avar900movies ചെയ്തിട്ടുണ്ട്. I watch more than 400 movies of her.

  • @tharakp8555
    @tharakp8555 4 года назад +58

    എത്ര സത്യസന്ധമായി സംസാരിക്കുന്നു...i have not seen an interview like this

  • @achurija159
    @achurija159 4 года назад +35

    മലയാളത്തിൻ്റെ ശ്രീത്വം....
    ഞാനൊരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടിരുന്ന വ്യക്തിത്വത്തിൻ്റെ ഉടമയായ നടി .....
    ഒരിക്കലും മറക്കില്ല.

  • @myview7346
    @myview7346 4 года назад +45

    வித்யா அம்மா நீங்கள் மட்டும் தான் தென்னிந்திய திரை உலகின் பேரழகி பெரும் நடிகை... தமிழ் தெலுங்கு கன்னடம் மலையாளம் அத்தனை மொழிகளிலும் நீங்கள் ஒரு பேரழகு பெரும் திறமைசாலி நடிகை... அம்மா நீங்கள் அழகு தெய்வம் உங்களை சோ போல உள்ளீர் என்று சொன்னவர் மூடர்

  • @smithakrishnan1882
    @smithakrishnan1882 4 года назад +253

    സൗന്ദര്യം എന്നാൽ ഇതാണ് ...... ക്ഷേത്രശില്പങ്ങളിലേ പോലെയുള്ള ഐശ്വര്യം .....

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 года назад +7

    ലക്ഷമീദേവിയെപ്പോലെതോന്നുന്നു. പാവം. നല്ല ഒരു സ്ത്രീആയിരുന്നു.പ്രണാമം. 🙏🙏🙏

  • @idduboyinaramu2414
    @idduboyinaramu2414 4 года назад +38

    Srividhya garu such a great actress she did wonderful roles in Telugu all are everlasting roles we miss you amma RIP

  • @Diru92
    @Diru92 3 года назад +30

    എന്തൊരു തീരാ നഷ്ടം ആണ് ശ്രീവിദ്യ മാഡം 😪. മരിക്കുന്നതിന് മുൻപ് സ്വത്തുക്കൾ എല്ലാം അനാഥർക്കും രോഗികൾക്കും ഒക്കെ എഴുതി കൊടുത്തിട്ടു പോയി 💔

  • @manjus9788
    @manjus9788 3 года назад +26

    എന്തു സുന്ദരി. പറഞ്ഞു അറിയി ക്കാൻ പറ്റാത്ത അത്രയും. എല്ലാം കൊണ്ടു ലക്ഷ്മി ദേവിയുടെ ജന്മം ആയിരുന്നായിരിക്കും.

  • @santhoshgeorge1066
    @santhoshgeorge1066 4 года назад +197

    ഞാൻ കണ്ട ഏറ്റവും സുന്ദരി ആയ മലയാളി വനിത,, grt,,

    • @reshmareshma4143
      @reshmareshma4143 4 года назад

      കാവ്യാമാധവനോ

    • @nadeerasidhiq6767
      @nadeerasidhiq6767 4 года назад +26

      @@reshmareshma4143 ath kudubam kalaki alle 😤😂

    • @reshmareshma4143
      @reshmareshma4143 4 года назад

      @@nadeerasidhiq6767 🤣

    • @SRJmhmh
      @SRJmhmh 4 года назад +2

      Shobhana,Kavya Madhavan,Aani,Priya Raman.

    • @shanu345
      @shanu345 4 года назад +7

      മലയാളി അല്ല

  • @SKV369
    @SKV369 4 года назад +57

    മാഞ്ഞുപോയ ശാലീനത ..
    ദൈവീകമുഖം ..ദൈവസന്നിധിയിൽ പവിത്രമായ ജന്മം ,,

  • @neerajvenu8957
    @neerajvenu8957 2 года назад +37

    ഭൂമിയിൽ അവതാരം കൊണ്ട സാക്ഷാൽ മഹാലക്ഷ്മി

  • @manjus9788
    @manjus9788 3 года назад +10

    ശ്രീവിദ്യ മാം പോലെ മലയാള സിനിമയിൽ പങ്ക് വെക്കാൻ പറ്റിയ നടിമാർ ആരു തന്ന ഉണ്ടാവില്ല. എത്ര വർണിച്ചാലും തീരാത്ത ഒരു അനുഗ്രഹ കലാകാരി. പക്ഷെ വിഷമം വരുമ്പോൾ എല്ലാം ഈശ്വരൻ തുണയായി കൂടെ ഉണ്ടായിരുന്നു ഉണ്ടായിരുന്നു. എങ്കിലും എല്ലാം നടക്കണ്ട പോലെ നടന്നലേ പറ്റു.അതായിരിക്കാം ഈശ്വരനിച്ഛയം. പാവത്തിനെ എല്ലാവരും ഒത്തിരി വിഷമിപ്പിച്ചു. ഇവരെ ഈശ്വരൻ ശിക്ഷ കൊടുത്തു പശ്ചാത്തപിച്ചു ചെന്നവരും ഉണ്ടെലോ. ആ അൽമാവിന് എന്നും നിത്യ ശാന്തി നേർന്നുകൊള്ളുന്നു. ഉള്ള അത്രയും കാലം എല്ലാവരുടെയും മനസ്സിൽ കുടി പുനർജീവിക്കുന്നുണ്ടേലോ.

  • @adheena8972
    @adheena8972 3 года назад +39

    ശ്രീ വിദ്യ.. , ശ്രീദേവി ,..
    പേര് പോലെ തന്നെ
    രണ്ട് പേരുടെ മുഖവും ,.
    ശരിക്കും... സാമ്യം)))...!..
    പ്രത്യേകിച്ച് കാന്തശക്തിയുള്ള കണ്ണുകൾ ...
    ശ്രീദേവിയുടെ കഥാപാത്രങ്ങൾക്ക്ചേച്ചി'.. അമ്മ,.. തുടങ്ങിയ'. ബന്ധങ്ങളുള്ളവേഷങ്ങേൾ.. സൃഷ്ടിക്കപ്പെട്ടിട്ടുണ്ടായിരുന്നെങ്കിൽ ആ വേഷങ്ങൾ ചെയ്യാൻ... മുഖ സാമ്യമുള്ള
    ഏറ്റവും ... അന്നുയോജ്യമായ നടി '.
    ശ്രീ വിദ്യാമ്മ തന്നെയായിരുന്നു....
    ഈകണ്ണുകളിൽ വിരിയുന്ന
    ഭാവങ്ങൾ'.. ശ്രീദേവിയെ
    ശരിക്കും ഓർത്തു പോകുന്നു ....
    അത്രയ്ക്ക്;.. മുഖ സൗന്ദര്യ സാമ്യമുണ്ട്...
    ഈ സാമ്യം തിരിച്ചറിയാൻ. കഴിഞ്ഞ... സംവിധായകർ
    ആരെങ്കിലും :...അങ്ങനെ
    അവരെ,.. കഥാപാത്രവേഷങ്ങൾ കൊടുത്തിട്ടുണ്ടോ ?..
    ഇവർ ... അങ്ങനെയുള്ള
    വേഷങ്ങളിൽ... ഏതെങ്കിലും സിനിമയിൽ ,.. 'ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടാവുമോ...
    ശ്രീവിദ്യയുടെ പഴയ കാല സിനിമകളിൽ നോക്കിയാൽ
    ശ്രീദേവിയുടെ '.. മുഖശ്രീയും
    കണ്ണുകളും തന്നെ:..
    അതു കൊണ്ടു് തന്നെ മുഖത്ത് വിരിയുന്ന മുഖഭാവങ്ങളും...
    രണ്ട് പേരെയും
    സാമ്യം വരുത്തുന്നു,...!
    Pls .. comment ...
    ...

    • @ni_ght__y
      @ni_ght__y 2 года назад

      Kamalhasan randy pereyum pranayichu

    • @abhijithsagar4398
      @abhijithsagar4398 2 года назад +5

      ഇരുവരും അടുത്തടുത്ത പ്രായങ്ങളിൽ മരണപെട്ടു 😔😔

    • @sridevi99914
      @sridevi99914 10 месяцев назад +2

      Yes, Sree Devi looked like Sri Vidya before her nose surgeries. Yeah, they had similarities. But In my opinion Sri Vidya is naturally more beautiful than Sri Devi. Sri Devi ji took well take care of her Body, But Sri Vidya didn't. If she did, she would have looked heavenly beautiful than Sri Devi ji naturally. Anyways we shouldn't compare them because, Sri Vidya Maa is 10 years elder than Sri Devi ji 😊

    • @sridevi99914
      @sridevi99914 10 месяцев назад +1

      ​@@abhijithsagar4398Right, Devi at 54 Vidya at 53

  • @elizabethjacob6820
    @elizabethjacob6820 2 года назад +16

    ശ്രീവിദ്യ, ശ്രീദേവി my fvt actor ❤

  • @mercygeorge4391
    @mercygeorge4391 Год назад +3

    വിദ്യാമ്മ കാണുമ്പോൾ സങ്കടം വരുന്നു ഇല്ല എന്ന് വിശ്വസിക്കാൻ പ്രയാസം. എന്തു സുന്ദരിയായിരിക്കുന്നു ലക്ഷ്മി ദേവിയുടെ പര്യായമായ സൗന്ദര്യം

  • @BertRussie
    @BertRussie 4 года назад +143

    എത്ര ഭംഗി ഉള്ള features ആണ്. കണ്ണും, ചുണ്ടുകളും. സാക്ഷാൽ ഭാരതീയ സ്ത്രീ സങ്കല്പം. മലയാളിയുടെ മനസിലെ മായാത്ത സൗന്ദര്യം. ഉണങ്ങാത്ത മുറിവ്

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 года назад +6

      Srividya and Sridevi.. Both are 'Shri's of Indian cinema industry. Avar chechim aniyathim aytt oru cinemayil abhinayichirunnel randuperum kattakk ninnene enn thonnipokunnu😕, abhinayathilum soundaryathilum.. Ippo chelappo swargathilum avar thammil kandumuttiyappo oru relations undakkyttundavum.. alle☺

  • @gangadharannambiar7228
    @gangadharannambiar7228 2 года назад +12

    She speaks all languages fantastically.

  • @thoufeequemuhammed4287
    @thoufeequemuhammed4287 4 года назад +63

    മലയാളി അല്ലാതിരുന്നിട്ട് കൂടെ ഇത്രയും മലയാളിത്തം കൂടെ എന്തൊരു സ്‌ഫുടമായ മലയാളം

  • @sheebasebastian5874
    @sheebasebastian5874 4 года назад +28

    Pavam. Money and fame never give peace and happiness.She was a amazing actress and beautiful person !

  • @geethus_world_
    @geethus_world_ 11 месяцев назад +4

    Sreevidyamma enthoru soundaryam ayirunnu❤😍

  • @Dubbingartistmalayalam
    @Dubbingartistmalayalam 4 года назад +34

    "Valinmeelpoovum valittezhuthiya velmuna kannumayi"😘😘😘😘😘😘😘😘😘😘

  • @moloottyperambra1059
    @moloottyperambra1059 3 года назад +16

    മേക്കപ്പില്ലാതെയാണ് കൂടുതൽ സൗന്ദര്യം

  • @manivanumanivenu667
    @manivanumanivenu667 4 года назад +19

    എന്റെ സങ്കൽപ്പത്തിൽ, സൗന്ദര്യം എന്നൽ ഇതാണ്.. കേരളാ സുന്ദരി ഇൗ കണ്ണുകൾക്ക് എന്ത് സൗന്ദര്യ മാണ്.. പ്രിയപ്പെട്ട വിദ്യമ്മെ നിങ്ങളീ ഭൂമിയിൽ ഇല്ലാതെ പോയല്ലോ 😘😘😘😰💓💓💓

  • @geethapillai1706
    @geethapillai1706 4 года назад +28

    One of the most beautiful and talented actress...RIP Beautiful Soul...

  • @razalraz123
    @razalraz123 4 года назад +8

    Thank you so much for the aploding.

  • @ignatiusjacob5491
    @ignatiusjacob5491 Год назад +2

    Touching inter view from a dignified and gracious actress whose versatility would never fade. May God bless her sweet soul

  • @fazilfirozcutx
    @fazilfirozcutx 4 года назад +15

    എത്ര നന്നായി സംസാരിക്കുന്നു... ഇന്നും ജീവിക്കുന്നു.. ഒരുപാട് സിനിമ കളിൽ 💐💐💐

  • @user-qo6hi4ew1j
    @user-qo6hi4ew1j 4 месяца назад +1

    ഇ അമ്മ മലയാളി അല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. എത്ര നന്നായി മലയാളം പറയുന്നു. ശോഭനയും നയൻ‌താരയും ഓക്കേ കണ്ട് പഠിക്കണം 👌👌👌👌

  • @aparnaraj5859
    @aparnaraj5859 4 года назад +8

    നോക്കി ഇരിക്കാൻ തന്നെ രസം എത്ര ലാളിതൃഠ മലയാളിയലല എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം മറ്റുള്ളവരാൽ ചതിയുഠ പേര് ദോഷവുഠ നി നധയുഠ നിറഞ്ഞ ജീവിതം കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസിയുമായ പാവം നടി ആത്മാവിനു വേണ്ടി ആത്മാർത്ഥമായി പറാർതതികകാഠ ⚘⚘⚘🙏🙏🙏🙏☺️

    • @rincyantony2494
      @rincyantony2494 2 года назад

      Vidyamachi .........miss u a lot........

  • @anuanngeorge
    @anuanngeorge 4 года назад +20

    My favourite ‘ende sooryaputhriku’

  • @Nourinsvlog
    @Nourinsvlog 3 года назад +11

    ചേച്ചിയുടെ വിയോഗവാർത്ത കേട്ടപ്പോൾ ഞാൻ മാത്രമാണോ ഒത്തിരി കരഞ്ഞത് 😭😭

  • @deepaganesh729
    @deepaganesh729 3 года назад +8

    Srividya ma'am was very beautiful and good human being

  • @michaelbabu3315
    @michaelbabu3315 2 года назад +7

    Sundariyaya amma.

  • @sivendrasinghkc
    @sivendrasinghkc 4 года назад +9

    How beautiful she is...!How beautifully is she talking.No one can deprived himself from felling in love with her. Great actress.My ever time favorite actress.

  • @lakshmyshivan6837
    @lakshmyshivan6837 4 года назад +12

    അതാണ് ......നമ്മളെ ഒരു കാലത്ത് ചവിട്ടി അരച്ചവർ പിന്നീടു നമ്മളുടെ കാൽക്കൽ വരും ....നമ്മളുടെ ഔദാര്യത്തിനു വേണ്ടി കാത്തു നിൽക്കും ....കാലത്തിന്റെ നീതിയാണത് ...അതേ നടക്കു ...അതേ നടക്കാവു ...ആര് തടഞ്ഞാലും അത് നടക്കും ...ഇന്ന് അവർക്കുള്ളതാണെങ്കിൽ നാളെ നമുക്ക് ഉള്ളതാണ് ...👏👏👏🖐🖐🖐

  • @abhijithsagar4398
    @abhijithsagar4398 4 года назад +54

    മലയാള സിനിമയുടെ ചരിത്ര താളുകളില്‍ ഒരു മഹനീയ സ്ഥാനമാണ് ശ്രീത്വം സ്ഫുരിക്കുന്ന ഈ മുഖത്തിന്‌. വിദ്യാമ്മ നമ്മെ വിട്ടു പോയെങ്കിലും ആ കഥാപാത്രങ്ങള്‍ നക്ഷത്ര ശോഭയോടെ എക്കാലവും തിളങ്ങി നില്‍ക്കും. 🙏

  • @asiim9743
    @asiim9743 Год назад +2

    സത്യം പറയാലോ
    ഒരു മലയാള നടന്‍ അല്ലെങ്കില്‍ ഒരു നടിയും ഇങ്ങനെ മലയാളത്തില്‍ സംസാരിച്ചു കണ്ടിട്ടില്ല...

  • @aneejaanirudhan5007
    @aneejaanirudhan5007 4 года назад +21

    My favourite actor 🥰

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 4 года назад +25

    എന്തു കുലീനമായ സ്വരം! ഓർമ്മയിലെ വേദന!

  • @user-lc1br8nr4q
    @user-lc1br8nr4q 4 года назад +188

    ഇവരെ കാണുമ്പോൾ ഒരു വിങ്ങൽ ആണ്.... ഒരു കാലത്ത് സൗന്ദര്യത്തിന്റെ പര്യായം... പിന്നെ പ്രശസ്തിയുടെ കൊടുമുടിയിൽ...... ഒടുവിൽ ആരും നോക്കാൻ ഇല്ലാതെ അകാലത്തിൽ മരണം...... പ്രണാമം....

    • @1994anandhu
      @1994anandhu 4 года назад +1

      Satyam

    • @razalraz123
      @razalraz123 4 года назад +15

      Yes ivare vedanipichavar arano avo. Eniku vidyamaye orupadistamanu njan 6th padikumbozhanavar marikunath. Ananu njanavare kurichu kurachoke manassilakunath.annu thudangiyatha avarekurich searchin 2006 news chanelsinu pathrathil ninnum 2013 muthal RUclips &Google karanam annaneniku seanthamayi phone kittiyath my digree tm.avare istapedunavar undennu ithupolulla videos kanumbozha ariyune. Avarude fan ayathil ente frds oke old nadiyanenu paranju kaliyakum.because avar ivarude films kandukanilla ivarude actingine soundaryathineyum vellan malayalathi vere ethu nadi yanullath she is amazing actress her life full of tragedy.
      By.salmath

    • @razalraz123
      @razalraz123 4 года назад +2

      2013 muthal search thudangiyathanu vifyamayude interview avasanam kitti Thank you so much for the aploding

    • @bpositivevlogsmubashirafas4144
      @bpositivevlogsmubashirafas4144 4 года назад +2

      @@razalraz123 ഇവർ മരിച്ചോ... സത്യം പറയാലോ ഞാൻ ഇവർ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതിയിരുന്നത് ശെരിക്കും മരിച്ചു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല

    • @faijasizza1699
      @faijasizza1699 3 года назад

      @@razalraz123 ethra varshamayi marichit

  • @smithakrishnan1882
    @smithakrishnan1882 4 года назад +90

    എത്ര സൗമ്യമായും സ്വാഭാവികമായും സംസാരിക്കുന്നു............Top class actress ആണ് ...... എന്നിട്ടും എന്തു ലാളിത്യം ........... നിറകുടം തുളുമ്പില്ല എന്ന് പറയുന്നത് ഇതാണ് .. സൗന്ദര്യത്തിന്റെ നിറകുടം ......... . ദൈവത്തിന് അത്രയേറെ ഇഷ്ടമായിരുന്നോ വിദ്യാമ്മയെ ...?????? എത്ര വേദനകൾ നൽകി ...... എങ്കിലും കൊണ്ട് പോകുന്നതിനു മുമ്പേ supreme കോടതി വരെ പോയ case ജയിപ്പിച്ചു അവരുടെ അഭിമാനം സംരക്ഷിച്ചു ഭഗവാൻ ......... അവരുടേതായ ഒന്നും ശേഷിപ്പിക്കാതെ ഈശ്വരൻ കൊണ്ട് പോയി ...... നിയോഗം ആകാം .... ... നിത്യശാന്തി .... 🙏🙏🙏

  • @sojakambakkaran6100
    @sojakambakkaran6100 4 года назад +205

    Madhavikuttiyude bio pic cheyan eatavum apt aayirunna Nadi

  • @martinthomas9942
    @martinthomas9942 4 года назад +12

    Thd best quality i felt is she is open,.. lots of respect madam, if u can read this in heaven

  • @HithajoshiG
    @HithajoshiG 4 года назад +14

    She is so cute, honest and simple !!

  • @anaghapradeep1387
    @anaghapradeep1387 4 года назад +12

    She is so natural♥️ I miss you mam♥️♥️♥️♥️

  • @umamaheswari9317
    @umamaheswari9317 4 года назад +26

    Oru Aishwaryamana mugam srividya ku. Divine beauty.

  • @Santhosh-ef7hm
    @Santhosh-ef7hm 3 года назад +3

    You are fluent in KANNADA as well Amma.... Ur mother M L V AMMA brought KANNADA KEERTHANA's to heights on kacheris and TV... And she got doctarte from Mysore University... Still u said Kannada is still difficult... Love u Srividya Amma❤

    • @venkatkumar812
      @venkatkumar812 2 года назад +1

      She never meant to offend the language she was trying to explain the challenges she had to endure. Tamil and Malayalam are close enough so it’s easy for us to understand either of us languages. Telugu is manageable but Kannada is slightly tough!

  • @aswanipradeep2438
    @aswanipradeep2438 3 года назад +9

    Ende vidhyamma....💖💖💖💖💖💖💖njan Oru sthree soundaryam ethraykum eshtappettittilla..... Bhayankara snehamanu ennum vidhyammayodu

  • @sandeshmathewkutty508
    @sandeshmathewkutty508 4 года назад +36

    ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ വനിത

    • @santhoshsebastian7013
      @santhoshsebastian7013 2 года назад +2

      സത്യം

    • @sridevi99914
      @sridevi99914 10 месяцев назад

      Perfect! But No one has her wholesome Artistic Beauty in the whole world as well. The personification of 'Lakshmi Kadaaksham' is 'SRIVIDYA'. I hope, you will agree 😅 She has everything 😊

  • @mechril007
    @mechril007 4 года назад +6

    All time favorite actress..

  • @raphydevassy
    @raphydevassy 4 года назад +9

    No words amma you are a great ❤️❤️❤️❤️

  • @jayaprakashck7339
    @jayaprakashck7339 4 года назад +114

    സൗന്ദര്യത്തിൻറെ പൂർണത. സ്വർഗത്തിൽ നിന്ന് ഒരു ദേവത ഇറങ്ങി വന്നതുപോലെ. പക്ഷേ ജീവിതം ഒരു ട്രാജഡി.

    • @zubairc8707
      @zubairc8707 4 года назад +1

      ഇവരുടെ ലൈഫിൽ എന്താ സംഭവിച്ചേ

    • @kashidevuvlogs1217
      @kashidevuvlogs1217 4 года назад +1

      Sheriya

    • @shant8693
      @shant8693 4 года назад +8

      @@zubairc8707 orupad per cheat chythu..kamal hasan pole ulavar.malayalam movie prithvi raj and anoop menon movie thirakkadha ivarude story aanen ale parayunn..

    • @AswathySiva
      @AswathySiva 3 года назад +1

      @@zubairc8707 safari channelile Smrithi Sreevidya search cheyyu

    • @aseenayunuss7692
      @aseenayunuss7692 3 года назад

      Correct.

  • @visveshwaran.n2411
    @visveshwaran.n2411 2 года назад +4

    Daughter of the great M.L.Vasanthakumari amma.,

  • @shabeershabeer550
    @shabeershabeer550 2 года назад +4

    മുഖം മാറ്റിവെക്കൽ ശാസ്ത്രക്രിയ ആദ്യമായി നടത്തി വിജയിച്ച ശേഷം ലോകത്ത് പലയിടങ്ങളിലും പല ചർച്ചകളും സംവാദങ്ങളും നടന്നിരുന്നു. നിങ്ങൾ മുഖം മാറ്റിവെക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആരുടെ മുഖം സ്വീകരിക്കും എന്നതിനെ കുറിച്ച്. കേരളത്തിലെ ഒരു പ്രശസ്തയായ ഒരു നടി പാഞ്ഞത് ഇങ്ങനെ 'ഞാൻ എനിക്ക് രണ്ടു മുഖം ആക്കാമായിരുന്നെങ്കിൽ അത് രണ്ടും srividya ചേച്ചിയുടെ മുഖം ആക്കുമായിരുന്നു.'

  • @Anilkumar-xb9sq
    @Anilkumar-xb9sq 4 года назад +51

    വിദ്യാമ്മ....ഒരിക്കലും മറക്കാൻ സാധിക്കാത്ത വളരെ വളരെ വളരെ വലിയ വ്യെക്തിത്വത്തിന്റെ ഉടമ..എന്റെ അമ്മ ആയിരുന്നു എങ്കിൽ, എന്റെ പെങ്ങൾ ആയിരുന്നു എങ്കിൽ എന്നൊക്കെ ഓരോ മലയാളിയും ഇന്നും ആഗ്രഹിക്കുന്ന ഒരു വ്യെക്തിത്വം....പ്രണാമം...പ്രണാമം....

  • @vincentjuvenile9164
    @vincentjuvenile9164 4 года назад +16

    An unexpected departure of Sreevidya Madam was heavy loss to film field..
    But Sreevidya madam
    living in our mind even now..

  • @LPNair
    @LPNair 3 года назад +3

    A wonderful artist, words are not enough to explain her capabilities. KNP

  • @bindhuabraham1549
    @bindhuabraham1549 4 года назад +47

    RIP ( Return if possible!!!) ❤️🌹❤️🌹

    • @aryamj1514
      @aryamj1514 4 года назад

      @@shemionly9860 rest in peace. RIP

    • @kiranghosh636
      @kiranghosh636 4 года назад

      @@shemionly9860 best....😂😂

  • @nishakrishnan5675
    @nishakrishnan5675 10 дней назад

    ബഹുമാനം തോന്നുന്ന ഒരു വ്യക്തിയായിരുന്നു സകലകലാവല്ലഭ❤️🙏 കാണുമ്പോൾ നെഞ്ചിൽഒരുവിങ്ങൽ ഇന്നും ഉണ്ടായിരുന്നങ്കിൽ😢😔❤❤❤❤❤❤❤Vidyammaaa Miss you 😔 🙏❤️🥰

  • @sanalsanalkumar.v.s7184
    @sanalsanalkumar.v.s7184 3 года назад +3

    Sreevidya mam marikkunnathinu munpu ente natill oru kacheri nadathiyirunnu annu enikku kanuvaan patti enikku angane oru bhagyam undaayi thanks to God

  • @deepaganesh729
    @deepaganesh729 3 года назад +5

    RIP beautiful soul 🙏

  • @anew2678
    @anew2678 4 года назад +7

    Great actress ❤️❤️❤️

  • @aneeshkollam560
    @aneeshkollam560 4 года назад +30

    എന്റെ വിദ്യാമ്മ

  • @lakshmyshivan6837
    @lakshmyshivan6837 4 года назад +71

    ഭരതൻ ശ്രീവിദ്യ .....ജീവിതത്തിൽ ഒന്നിക്കാൻ സാധിച്ചില്ലെങ്കിലും മരണത്തിൽ ഇപ്പോഴവർ ഒന്നിച്ചിരിക്കും ...നിത്യമായ പ്രണയ സാഫല്യം...

  • @athulyapriyarenjini6065
    @athulyapriyarenjini6065 4 года назад +18

    Nice Person 👍👌 Open mind🙏 Good Lady

  • @legithalegitha1170
    @legithalegitha1170 Год назад +2

    വിദ്യമ്മയെ ആർക്കും മറക്കാൻ കഴിയില്ല

  • @ni_ght__y
    @ni_ght__y 2 года назад +3

    Beautiful ..without any surgery

  • @meenukutty8039
    @meenukutty8039 4 года назад +3

    I love you amma

  • @urumbonline6348
    @urumbonline6348 4 года назад +2

    Superb talk...

  • @akashprakashnair11
    @akashprakashnair11 3 года назад +2

    Miss her so much

  • @neethumolsinu6384
    @neethumolsinu6384 4 года назад +4

    Vidhyamma😍

  • @saivas6942
    @saivas6942 4 года назад +8

    RIP I like she's acting first heroine of rajinikanth

  • @sreejithek7307
    @sreejithek7307 4 года назад +6

    ആ ഇടക്ക് വരുന്ന ചിരി കണ്ടാൽ മതി മനസ്സിലെ എല്ലാ വിഷമങ്ങളും മാറാൻ

  • @sari1484
    @sari1484 4 года назад +8

    she is so frank,honest and sincere- feel sorry she endured so much pain...

  • @stepitupwithkich1314
    @stepitupwithkich1314 3 года назад +3

    എനിക്കു വിദ്യമയോട് സ്നേഹം കൊണ്ട് ഉള്ള ഒരു ദേഷ്യം ഉണ്ട്... കാരണം സ്നേഹം അതിൽ പലതവണ വീഴുമ്പോൾ പഠിക്കണം..കല്യാണം തകർന്നെ പോട പുല്ലേ എന്ന് പറഞ്ഞു nalla oru സാധാരണ വ്യക്തിയെ കേട്ടി ജീവിച്ചു കാണിക്കണം 👍അതും വയ്യേ രണ്ടു കുട്ടികളെ ദേത്ത് എടുത്ത് നോക്കണം.. എന്തായാലും സ്വത്ത്‌ ഉണ്ടല്ലോ...... അല്ലാതെ ഇത്ര കഴിവും സ്വാന്ദര്യം ഉള്ള നടി തന്നെ കാൾ കുറഞ്ഞ ആ വയറുചാടിയവനെ ഓർത്തു ജീവിതം നശിപ്പിക്കാതെ...... അല്ലെ ലും നല്ല നടിമാർക്ക് ഉള്ള കുഴപ്പമാ 18...25.. അകത്തു ആവുമ്പൊ അച്ഛന്റെ പ്രായവും വയറു ചാടിയവനെ ഒക്കെ സ്നേഹിച്ചു life കുളം ആകും...... ദിവ്യ ഭാരതി ഹിന്ദി നടി..... നടി ശോഭ... ഇത്‌ ഒക്കെ മികച്ച ഉദാഹരണം ആണ് 👍....., ith ഒക്കെ വിദ്യ മയോട് ഉള്ള സ്നേഹം കൊണ്ട് പറഞ്ഞു പോയതാ ☹️🙏😍❤️

  • @sreelekshmivinayan4022
    @sreelekshmivinayan4022 4 года назад +10

    What an amazing ladyyyyy...

  • @madathilanumone4398
    @madathilanumone4398 4 года назад +65

    വിദ്യാമ്മ ഇല്ലാന്ന് ഇതുവരെ വിശോസിക്കാൻ കഴിഞ്ഞിട്ടില്ല

  • @yuvarajyuvi5864
    @yuvarajyuvi5864 4 года назад +8

    அழகிய கலை ஓவியம்... அம்மா நீங்கள். Thanks for uploading

  • @harithalekshmi3973
    @harithalekshmi3973 4 года назад +23

    How cute Nd sweet lady🙏💚 she was.. beautiful Nd attractive face ever ..expression queen🥰

  • @jaseenavp3147
    @jaseenavp3147 2 года назад +3

    Shrividyama beautiful😍😍😢

  • @nimashanto4556
    @nimashanto4556 4 года назад +1

    Very nice talk

  • @he-man2632
    @he-man2632 4 года назад +11

    Love this actress very very much, only wish she was my wife ♥♥♥

  • @arunjoseph7128
    @arunjoseph7128 4 года назад +12

    Very great Sri.vidya

  • @cgbabybaby4384
    @cgbabybaby4384 3 года назад +2

    Great soul.

  • @premarakkamparambil4025
    @premarakkamparambil4025 4 года назад +17

    Respect Srividya Chechi..🙏
    RIP....🙏🙏

  • @shinjukurian2198
    @shinjukurian2198 4 года назад +3

    Nice

  • @MYTECHVLOGS
    @MYTECHVLOGS 3 года назад +2

    Miss u 😭

  • @anjanagnair6151
    @anjanagnair6151 4 года назад +13

    A good actress, pakshe noolu pottiya pattampole aayipoyi avarude life RIP mam

  • @syedshaas
    @syedshaas 4 года назад +38

    She was saying about back pain.An early symptom of the spine cancer which took her life.😞

    • @jayashreeshreedharan9202
      @jayashreeshreedharan9202 4 года назад +1

      It is metastatic and it is last stage where all organs involved

    • @minnu252
      @minnu252 4 года назад +1

      URBAN EYE New York she had breast cancer

    • @arsha9835
      @arsha9835 3 года назад

      😔

    • @hasnausman1297
      @hasnausman1297 3 года назад +1

      @@minnu252 no.. Spine cancer ayirunnu

    • @venkatkumar812
      @venkatkumar812 2 года назад +1

      @@hasnausman1297 No! It was breast cancer that affected and spread all over her body including her spine.

  • @venkatkumar812
    @venkatkumar812 3 года назад +1

    when was this interview taken/telecasted?

  • @babeeshcv2484
    @babeeshcv2484 4 года назад +2

    🙏🙏🙏