ശ്രീവിദ്യയുടെ പഴയകാല അഭിമുഖം | Sreevidya | Actress | Malayalam

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии •

  • @abythodupuzha4696
    @abythodupuzha4696 2 года назад +205

    എന്തൊരു സുന്ദരിയാ കാണാൻ, ശരിക്കും ദേവിയെ പൊലെ ദിവ്യത്വം തോന്നുന്നു. ഇത് കണ്ടപ്പോ വിദ്യാമ്മ ഇപ്പോ ഇല്ലാ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. 😍😍🙏🙏

    • @aadithv9168
      @aadithv9168 2 года назад +19

      മരിച്ച് 16 വർഷം കഴിഞ്ഞും ഇപ്പോഴും മറക്കാതെ നിൽക്കുന്നു ഇവർ.ഈ ഇൻ്റർവ്യൂ 2002 ലേത് ആയിരിക്കാനാണ് സാധ്യത.2006 ഒക്ടോബർ 19 ന് ഈ സൗന്ദര്യവും ഓർമകളും നമുക്ക് വീതം വെച്ച് നിത്യതയിലേക്ക് അവർ ലയിച്ചു.

    • @sheejaps3782
      @sheejaps3782 2 года назад +3

      💯

    • @annammakurian1614
      @annammakurian1614 2 года назад +1

      @@sheejaps3782 Kavyakkkal sundari alley ...

    • @sheejaps3782
      @sheejaps3782 2 года назад

      @@annammakurian1614 💯

    • @gelusherpa7764
      @gelusherpa7764 7 месяцев назад

      ​nbn

  • @shyamalavasu6816
    @shyamalavasu6816 2 года назад +126

    ❤️❤️❤️ ചോറ്റാനിക്കരയമ്മ സിനിമയിലെ ദേവി വേഷം വിദ്യാമ്മയുടെ സൗന്ദര്യം, ചൈതന്യം ❤️❤️❤️

    • @ZUMM868
      @ZUMM868 2 года назад +4

      AMMAY NARAYANA FILM

  • @raninair6065
    @raninair6065 2 года назад +107

    എൻ്റെ എന്നെന്നും പ്രിയപെട്ട artist ❤️❤️❤️❤️❤️ മലയാള സിനിമയിൽ കണ്ണെടുക്കാതെ നോക്കിയിരിക്കാൻ തോന്നുന്ന മൂന്നു മുഖങ്ങൾ, എൻ്റെ വ്യക്തിപരമായ അഭിപ്രായം പ്രേംനസീർ,ശ്രീവിദ്യ,ജയഭാരതി.

    • @remadevibiju7217
      @remadevibiju7217 2 года назад +3

      അതെ

    • @akhiljasmekhalamanas5826
      @akhiljasmekhalamanas5826 2 года назад +2

      വിജയശ്രീ ആ കൂടത്തിൽ വരിയെ

    • @Johnnyjohn-u8n
      @Johnnyjohn-u8n Год назад +1

      Jayaparathi😂😂😂😂😂😂😂😂😂😂

    • @jayaprakash6774
      @jayaprakash6774 5 месяцев назад +2

      അകാലത്തിൽ. പൊലിഞ്ഞു പോയ. വിജയ ശ്രീ എന്ന. മാദക. സുന്ദരി യുടെ പേര് കൂടെ ചേർക്കാമായിരുന്നു

  • @satheeshantp7160
    @satheeshantp7160 11 месяцев назад +19

    വിദ്യമ്മയുടെ മലയാളം സുന്ദരം അതിനേക്കാൾ സുന്ദരം ശ്രീവിദ്യ എന്ന മൂന്നക്ഷരം 🙏🏻

  • @jalajakumariy4465
    @jalajakumariy4465 Год назад +39

    എൻറ്റ കണ്ണിൽ ഏറ്റവും മനോഹരിയായ സ്ത്രീ.

  • @rajeswaricreations8197
    @rajeswaricreations8197 2 года назад +39

    Vidya amma is natural beauty. What a personality. We miss her divine grace in the film

  • @venkatkumar812
    @venkatkumar812 2 года назад +31

    Still I can’t believe she’s dead. Her eyes are really enticing. Gone too soon. Thanks to kairali for sharing this interview

  • @pradeeppalappetta
    @pradeeppalappetta 2 года назад +18

    Great artist വിദ്യാമ്മ,,, എന്തൊരു ചൈതന്യമാണവർക്ക്,,, ശരിക്കും ഒരു ദേവി

  • @sreebalakrishnan4870
    @sreebalakrishnan4870 Год назад +19

    സ്ത്രീ സൗന്ദര്യത്തിന്റെ പൂർണമായ രൂപം....❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayaprakash6774
    @jayaprakash6774 8 месяцев назад +6

    സാക്ഷാൽ. ദേവി മുന്നിൽ. വന്ന പോലെ തോന്നുന്നു ആത്മാവിനു നിത്യ. ശാന്തി നേരുന്നു❤❤❤

  • @rajisharajagopal7355
    @rajisharajagopal7355 2 года назад +28

    Ethra sundari aanu😘

  • @latharavindran5273
    @latharavindran5273 10 месяцев назад +10

    Unique voice with immense beauty from our tamilnadu. cdnt believe such command over Malayalam language.❤

  • @legithalegitha1170
    @legithalegitha1170 2 года назад +46

    🙏🙏🙏🙏🙏🙏ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്ക് വിദ്യമ്മ അല്ലാതെ വേറൊരു ഇഷ്ടനടി വേറെ ഇല്ല

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 2 года назад +13

    നല്ല ശബ്ദം എന്ത് ഭംഗിയായി വിദ്യാമ്മ പാടുന്നത്

  • @rahuldamu9157
    @rahuldamu9157 2 года назад +36

    She was very beautiful actress

  • @യോദ്ധാവ്-ഛ3ഫ
    @യോദ്ധാവ്-ഛ3ഫ 2 года назад +15

    ഈ സാരി നന്നായിട്ടുണ്ട് ❤️കാണാൻ ഭംഗിയുമുണ്ട് പക്ഷേ മാധവി കുട്ടിയെ പോലെ നല്ലതും പൊട്ടയും തിരിച്ചറിയാൻ കഴിയാത്ത വ്യക്തിത്വം 🙏🏻🙏🏻നിത്യ ശാന്തി നേരുന്നു പ്രണാമം 🙏🏻ഹരി 🕉️

    • @abythodupuzha4696
      @abythodupuzha4696 2 года назад +7

      അങ്ങനത്തെ ഒരു ജീവിതം ഒന്നും ആയിരുന്നില്ല അവര്ക്ക്, മാധവിക്കുട്ടിയും ഇവരും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്

    • @Hum-i3r
      @Hum-i3r 6 месяцев назад

      I̤V̤A̤R̤K̤K̤Ṳ B̤H̤A̤G̤Y̤A̤M̤I̤L̤L̤A̤ O̤R̤Ṳ N̤A̤L̤L̤A̤ K̤ṲD̤ṲM̤B̤A̤J̤E̤E̤V̤I̤T̤H̤A̤T̤H̤I̤N̤Ṳ.̤ C̤H̤A̤T̤H̤I̤K̤A̤L̤I̤L̤ P̤E̤T̤T̤Ṳ.̤

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 2 года назад +17

    എന്തൊരു ചൈതന്ന്യം 💓

  • @mangosaladtreat4681
    @mangosaladtreat4681 2 года назад +23

    കുടുംബം മുഴുവൻ കലാകാരി.... എൽ നല്ല artist ആണ് !👌👍💜🌹✍️ പ്രണാമം🙏🌹💜

  • @hrishimenon6580
    @hrishimenon6580 2 года назад +22

    No praise will be sufficient to express our appreciation and gratitude to this great multi talented artist for her contributions to the entire south Indian cinema field.
    Countless characters, songs, dances and the adorable beauty of this adopted daughter of Kerala. Rest in peace madame. 🙏

  • @PonnUruli
    @PonnUruli Год назад +16

    For a long time during my childhood I never knew that Srividya was not a Malayali. Her command over the language is amazing ❤️

  • @ignatiusjacob5491
    @ignatiusjacob5491 Год назад +9

    An incredibly talented actress with honesty, beauty and humility.

  • @akash4219
    @akash4219 10 месяцев назад +6

    Srividyamma is among the greatest legends of Malayalam cinema. Gone too soon 😔

  • @basheerbashi5894
    @basheerbashi5894 2 года назад +35

    ആദരാഞ്ജലികൾ 😭😭

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 года назад +19

    വിദ്യാമ്മ ❤️ first comment

  • @maheshmurali8507
    @maheshmurali8507 Год назад +8

    എന്റെ വിദ്യാമ്മ ❤❤❤

  • @nunekeerthana7247
    @nunekeerthana7247 2 года назад +12

    What a eyes madam reall looking like a devatha really we miss you great fan of madam please put subtitles in english can t understand Malayalam

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 2 года назад +20

    ശ്രീവിദ്യാമ്മ ദേവതയാണ്! അവർ മുകളിൽ നിന്നും താഴേക്ക് ഇറങ്ങി വന്ന ഒരു ദൈവിക അംശംതന്നെ!
    (അവർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട്...)

  • @swaminathan1372
    @swaminathan1372 2 года назад +42

    മലയാള സിനിമയുടെ ശ്രീയ്ക്ക് പ്രണാമം...🌹

  • @srividya2393
    @srividya2393 2 года назад +26

    Amma🥺🥺🥺😘😘😘😘😘😘😘miss U😘😘😘😘

  • @anweshaghosh6303
    @anweshaghosh6303 Месяц назад +1

    I am a Bengali. Though I don't know the South-Indian Languages, but I have grown a strong respect towards this lady after reading her Biography. Srividya Madam's ideology is a great inspiration of us all. Huge talents, absolute charming beauty and a generous heart... all make her a uniquely classy lady. Love the way of enriched speech delivery of both the interviewers and interviewee ❤ Love & Respect from Kolkata, West Bengal 🙏❤️

  • @itskarma05
    @itskarma05 2 года назад +13

    Beautiful Lady ❤️

  • @shahananaseem8121
    @shahananaseem8121 2 года назад +15

    Hw beautiful is ശീവിദ്യ mam

  • @ragig2836
    @ragig2836 2 года назад +20

    Kerelathinte Mukhasree 🌹

  • @meenakshisundaran7053
    @meenakshisundaran7053 2 года назад +10

    Actress Srividya was gifted with Divine beauty and talent.Salute her contribution to film industry. With all name,fame and popularity ,her humility is highly appreciable.Lots of love to Srividya ma'am.She lives amidst us through her laudable work.
    Also I am an ardent devotee of M.L.Vasathakumari Amma's music.
    Thank you Kairali T.V. for this wonderful interview.💐🌹💐💐🌹💐🌹💐🌹💐🌹💐🌹💐🌹❤️

  • @rubyrockey
    @rubyrockey 2 года назад +10

    Sound clarity 👌👌♥️

  • @sridevi99914
    @sridevi99914 8 месяцев назад +2

    When this interview was telecasted ?Anyone know? Pls tell me. She looks so... beautiful..ofcourse as always 😅

  • @Renjini-og6fb
    @Renjini-og6fb 5 месяцев назад

    വിദ്യമ്മയെ ഒരുപാടിഷ്ടം 😘😘ശബ്ദം, സൗന്ദര്യം എല്ലാംകൊണ്ടും miss you🥰

  • @neenapratap2827
    @neenapratap2827 2 года назад +7

    Sooo nice,mature interview
    Nowadays too much komalitharam..
    Vidyamma is xtremely beautiful&paavam.

  • @thushararaveendran6402
    @thushararaveendran6402 2 года назад +18

    Ente sundari amma

  • @jessypaul9192
    @jessypaul9192 2 года назад +7

    Oh enthoru gracefull anu vidhyamma, ithrykum nalloru attist, ivaronnum innilla ennorkumpol evideyo oru sankadam

  • @moideenkutty1966
    @moideenkutty1966 11 месяцев назад +2

    എന്തൊരു നല്ല സംസാരശൈലി 🙏🌹🎉
    ഇന്ന് നമ്മോടൊപ്പമില്ല എന്ന് വിശ്വസിക്കാൻ പ്രയാസം ☹️

  • @mrramaswamy7636
    @mrramaswamy7636 Год назад +2

    Wonderful interview by legendary actress ...SriVidya .....madam......great human being dancer....daughter of Genius Music Legend MLV Amma ......Tragedy both died very young!.......
    Humble Pranaams......🙏

  • @suchitrashenoi1925
    @suchitrashenoi1925 Год назад +6

    Good programme.kairali...good work! Why don't you start memories kind of programme where shobana mohanlal,Mamootty, Manju warrier,jairam of whom all srividhya has spoken so appreciatively should talk of their experiences memories of srividhya one of the best artistes human being of Malayalam cinema!

  • @madeshwarandr2998
    @madeshwarandr2998 Год назад +12

    Why national award not given to such a great actress.

    • @abythodupuzha4696
      @abythodupuzha4696 Год назад +7

      For the daivathinte vikrithikal movie Vidyamma was there in the final list, she has got a difference of only 2 votes from the winner of that year (national film awards for best actress)
      Both Nedumudi Venu Sir and Thilakan Sirhave also missed the award at the brim ( for minnaminuginte nurung vettam and peruthanchan )

  • @celestiagho5933
    @celestiagho5933 2 года назад +8

    Beautiful actress 😘

  • @dhanyatp9308
    @dhanyatp9308 Год назад +5

    Natural beauty💕🙏

  • @babuor1474
    @babuor1474 Год назад +3

    Very good important interviews

  • @RkRKk-w8g
    @RkRKk-w8g 7 месяцев назад +2

    എൻ്റെമ്മോ .. എന്ത് ഭംഗി

  • @sajicherian539
    @sajicherian539 2 года назад +7

    Beautiful malayalam fluently talking

  • @seemakannan4631
    @seemakannan4631 2 года назад +1

    ഓരോ ഇന്റർവ്യൂ വും നോക്കി ഇരുന്നു കണ്ടിട്ടുണ്ട് 🌹

  • @premanarayan.8653
    @premanarayan.8653 Год назад +4

    Enthoru aiswaryam. 🙏❤

  • @karthikiyengar6141
    @karthikiyengar6141 Год назад +4

    Very nice she is a good dancer actress and a human

  • @sujith2426
    @sujith2426 2 года назад +11

    മാധവിക്കുട്ടിയുടെ ബയോപിക് ഇവർ ചെയ്തിരുന്നേൽ ☺️....

  • @sareenabasheer2141
    @sareenabasheer2141 2 года назад +8

    Aadarsnjalikal

  • @supriyamuralikrishnan1853
    @supriyamuralikrishnan1853 Год назад +4

    Very talented person

  • @indirakummath4320
    @indirakummath4320 Год назад +3

    Very beautiful actress

  • @LizaGeorge-hh5ee
    @LizaGeorge-hh5ee 10 месяцев назад +2

    Pranamam Vidhyamma❤❤❤❤❤❤❤

  • @AjithKumar-ff7vi
    @AjithKumar-ff7vi 2 года назад +17

    തമിഴ് . മലയാളം, കന്നട, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് അങ്ങനെ എത്ര ഭാഷയാണ് ഇവർക്കറിയുന്നത് / അതിനു പുറമെ നൃത്തം, സംഗീതം, അഭിനയം. ബഹുമുഖ പ്രതിഭ.

  • @blackcats192
    @blackcats192 Год назад +2

    Please upload nf vargees old interview..addeham marikkunnatin mumb addehathinte veetil poyi orupad interview kal cheitittund addeham parambil joli cheyyunnath varey kanichittund athil aatenkilum onn upload cheyyuu..

  • @madeshwarandr2998
    @madeshwarandr2998 Год назад +3

    Actress a great lady

  • @Rajan0530
    @Rajan0530 7 месяцев назад +1

    Srividya madam What a beautiful woman..❤❤❤❤

  • @sumathiksumathik9965
    @sumathiksumathik9965 2 года назад +20

    Vidhyamma 🥰 nannayi ganam aalapikkunnu

  • @ushakumary5808
    @ushakumary5808 Год назад +4

    What a beauty❤

  • @sheemalatheef5263
    @sheemalatheef5263 2 года назад +5

    Chechi super ayerunnu ,,

  • @manoharraman6707
    @manoharraman6707 8 месяцев назад +1

    Really Vidhya amna is very beautiful❤❤❤. We can't believe that she is no more. Vidhya amma we can't forget you

  • @hajisahib1536
    @hajisahib1536 2 года назад +5

    Still living in my memory

  • @sheejaps3782
    @sheejaps3782 2 года назад +4

    Oh! Sundariye👌❤️

  • @NoorJahaan-bo9xn
    @NoorJahaan-bo9xn Год назад +2

    വിദ്വിയമ്മ. മിസ് യു ♥️♥️🌹🌹

  • @godisgreat6442
    @godisgreat6442 4 месяца назад

    Ur absolutely absolutely absolutely correct 💯💯💯..

  • @gangadharannambiar7228
    @gangadharannambiar7228 2 года назад +13

    How beautiful she speaks Malayalam.The answers come spontaneously.A big loss.

  • @sridevi99914
    @sridevi99914 Год назад +2

    In Which year it was taken, She looks so... Beautiful 😍

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm Год назад +2

    സൂപ്പർ

  • @goldenchannel3072
    @goldenchannel3072 2 года назад +5

    ഏതു വർഷത്തെ ഇന്റർവ്യൂ ആണ് ഇത്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 месяца назад

    I watch this video for the first time A video involving late Sree Vidya , turning
    out to be so perfect . as the actress in Sree Vidya turning out to be
    a perfectionist , as her words speaks of her greatness , a great artist emerges
    out of her which was evident from the manner in which she spoke. A great
    artist , whose mother was a renowned singer , reminisces the past , as she
    found in her mother a perfect singer who was devoted to her profession with
    cent percent devotion. A multi-faceted personality that Sree Vidya was, we
    lost her when she was at the top of her career and in the process , the
    Malayalam cinema lost a star actress for ever. Sree Vidya we salute you.

  • @sajeenanajeem1005
    @sajeenanajeem1005 2 года назад +7

    Veritta soundryam

  • @triplestrongkerala7559
    @triplestrongkerala7559 2 года назад +12

    പ്രേം നസിറിന്റെ സത്യന്റെയും.മകളുടെ വയസ് ഉള്ളു. എന്നിട്ടും നായിക ആയി ❤️

  • @Sree5675
    @Sree5675 5 месяцев назад

    സുന്ദരി വിദൃമ്മ ❤️

  • @baburajpv4372
    @baburajpv4372 2 года назад +23

    ലോകം ആദരിക്കുന്ന മഹാ സംഗീത പ്രതിഭയുടെ മകൾ ..മഹാ അഭിനേത്രി..പാവം.

  • @SaravananSaravanan-hh8qr
    @SaravananSaravanan-hh8qr 6 месяцев назад

    Nice good interview.

  • @aswinjnair8149
    @aswinjnair8149 2 года назад +7

    She look alike actress sridevi

    • @sheejaps3782
      @sheejaps3782 2 года назад +9

      🥥 Sreevidya is genuine beauty❤️ there's no comparison between her n Sreedevi. Both had their own space 👌

  • @minis416
    @minis416 Год назад +2

    Enthu sundari ❤

  • @sudheerponmili9440
    @sudheerponmili9440 Год назад +3

    Nonenotherthan sreevidya greatq👍👌❤️

  • @sebastian.k.s7849
    @sebastian.k.s7849 2 года назад +3

    Amma. 🥰🥰

  • @Miamian22
    @Miamian22 2 года назад +3

    Ettavum manoharamaya mugham....

  • @KarpagamM-r8j
    @KarpagamM-r8j 6 месяцев назад +2

    I understood,even though her mother tongue is Tamil, but this shameless Tamil Film industry gave only supporting roles to her but Malayalam film industry established her as a big heroine and there she took her last breath in Trivandrum and Govt of kerala gave her state honor on her death but not in this tamilnadu, Hats off to KERALA Thanks for giving her such an honor,as a tamilian we missed huge respected star heroine

  • @AnnieJose-zp5cv
    @AnnieJose-zp5cv 9 месяцев назад

    Ennum,eniyum ethupole vinayavum
    Snehavum kannan azakum ulla Nadi
    Veare ella.abinayam,danse,patt.allam
    Othinnagiya devathe prannamam.❤❤❤❤❤❤

  • @arunc.v2400
    @arunc.v2400 2 года назад +2

    Sound ille?

  • @ushal5094
    @ushal5094 5 месяцев назад

    ശരിക്കും ഒരു ദേവി തന്നെ❤️❤️

  • @chandrikasreekumar4396
    @chandrikasreekumar4396 2 года назад +9

    Ente Priya nadi, Malayala Cinimayude Mukasree' Aa Chiri mathi manasu nirayan

  • @sivaprasady2802
    @sivaprasady2802 Год назад +1

    Pranamam

  • @gopalvenu293
    @gopalvenu293 2 года назад +8

    എന്റെ സൂര്യ പുത്രിക്ക്.

  • @umasankarnair2437
    @umasankarnair2437 2 года назад +3

    👍👍👍👍

  • @jeenas8115
    @jeenas8115 2 года назад +2

    🙏🙏🙏

  • @sajicherian539
    @sajicherian539 2 года назад +2

    I can't believe she died very innocent actor

  • @leenaprakash5648
    @leenaprakash5648 2 года назад +3

    ❤️❤️❤️

  • @vijayakumara-c2o
    @vijayakumara-c2o 6 месяцев назад

    I so like to srividya i am fr srilanka

  • @SaravananSaravanan-hh8qr
    @SaravananSaravanan-hh8qr 6 месяцев назад

    Sri vidhya pugazh jai

  • @padmadevikurikyala6500
    @padmadevikurikyala6500 Год назад +1

    Please Telugu interviws

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +4

    🙏💕

  • @premkumarnayak1162
    @premkumarnayak1162 2 года назад +5

    Ippozhum Lakshmi Devi aayum Saraswati Devi aayum vesham kettaam.