ശ്രീവിദ്യ എന്റെ സഹോദരി | A Tribute to Actress Sreevidya | Sreekumaran Thampi | EPISODE : 18

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 330

  • @lakshmineyyan8949
    @lakshmineyyan8949 Год назад +5

    ഇത്രയും സുന്ദരിയായ ഒരു സ്ത്രീ യെ ഞാൻ കണ്ടിട്ടില്ല. ഇവരുടെ എല്ലാ ഭാഷ കളി ളെയും സിനിമ ഞാൻ കണ്ടിട്ടുണ്ട്
    എന്റെ സ്റ്റുഡന്റസ് എനിക്ക് കൊണ്ടുത്തരുന്നത് വിദ്യയുടെ ഫോട്ടോസ്‌ ആയിരുന്നു. എത്രവർണി ചാലും അധികമാവില്ല ആത്മാവ് ഉയ രത്തിൽ എത്തിച്ചേരാൻ പ്രാർത്ഥിച്ചിട്ടുണ്ട് 🙏🙏

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 3 года назад +66

    ഇതിലും മഹത്തായ ഒരു വിശേഷണമുണ്ടോ ? സക്ഷാൽ മധുര മീനാക്ഷിയുടെ വിഗ്രഹം പോലെ ... ഹൃദയത്തിൽ തൊട്ട് ... മലയാളത്തിന്റെ ശ്രീ ... Really touching Sir

    • @AnoopKumar-kz6jf
      @AnoopKumar-kz6jf 3 года назад

      Actress Lakshmi sharmaye vidhyammayeppole thonnarundu

  • @lisyvarghese3409
    @lisyvarghese3409 3 года назад +35

    ഏറെ സങ്കടകരം വിദ്യാമ്മയുടെ ജീവിതം.
    എത്ര സുന്ദരിയായിരുന്നു അവർ.
    പ്രണാമമർപ്പിക്കുന്നു. 🙏🏻

  • @sobhal3935
    @sobhal3935 3 года назад +36

    എന്തൊരു ഐശ്വര്യമായിരുന്നു ശ്രീവിദ്യയ്ക്ക്.

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 3 года назад +36

    വളരെയേറെ ഇഷ്‌ടമുള്ള നായിക ആരുന്നു വിദ്യാമ്മ.
    സാറ് പങ്ക്‌ വച്ച അനുഭവങ്ങൾ കേട്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോയി.
    ആശംസകൾ.. 🙏

  • @abhijithsagar4398
    @abhijithsagar4398 3 года назад +32

    മലയാള സിനിമയുടെ ചരിത്ര താളുകളില്‍ ഒരു മഹനീയ സ്ഥാനമാണ് ശ്രീത്വം സ്ഫുരിക്കുന്ന ഈ മുഖത്തിന്‌. വിദ്യാമ്മ നമ്മെ വിട്ടു പോയെങ്കിലും ആ കഥാപാത്രങ്ങള്‍ നക്ഷത്ര ശോഭയോടെ എക്കാലവും തിളങ്ങി നില്‍ക്കും. 🙏😍

  • @kukkumani2776
    @kukkumani2776 3 года назад +35

    എൻ്റെ ശ്രീയേട്ടൻ ഒരു വലിയ മനഷ്യൻ! അദ്ദേഹത്തിൻ്റെ വിവരണങ്ങൾ എത്രകേട്ടാലും മതിയാവില്ല !! നമസ്കാരം!!!

  • @lakshmikutty7453
    @lakshmikutty7453 2 года назад +6

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടി ആയിരുന്നു ശ്രീവിദ്യ ഒരു ദേവി ആയിട്ടാണ് ഇപ്പോഴും എന്റെ മനസ്സിൽ സാറിന്റെ ശ്രീവിദ്യ യെ കുറിച്ചുള്ള അവതരണം എന്റെ കണ്ണ് നനയിച്ചു നമസ്കാരം സർ 🙏🙏🙏🙏

  • @mplatha1995
    @mplatha1995 3 года назад +27

    ശ്രീവിദ്യ എന്ന നടിയെ കുറിച്ച് സാർ പങ്കു വെച്ച അനുഭവങ്ങളും നടിയും എന്നും എല്ലാവരുടെയും മനസ്സിൽ ജീവിക്കും
    എത്ര നല്ല അവതരണം

    • @ponnibabu1808
      @ponnibabu1808 3 года назад +1

      ശ്രീവിദ്യ ക്ക് ഇതിലും വലിയ ഒരു ആദരവ് കിട്ടാനില്ല 🙏🏻

    • @prabhavathykp1310
      @prabhavathykp1310 2 года назад +1

      Great story. Sir

  • @sasidharannair7133
    @sasidharannair7133 3 года назад +16

    കറുത്ത ശിലയിലെ ,മധുരമീനാക്ഷീദേവീവിഗ്രഹം പോലെ ....ആപ്രയോഗം കേട്ടു കരച്ചില്‍ വന്നു സാര്‍, അത്രയ്ക്ക് ഐശ്വര്യരൂപമായിരുന്നു നമ്മുടെ ശ്രീ.

  • @indiradevicn9110
    @indiradevicn9110 3 года назад +14

    അവസാനഭാഗം കേട്ടപ്പോൾ കൈകൾ അറിയാതെ തൊഴുതുപോയി. അത്രയും ആദരവും സ്നേഹവും അർഹിക്കുന്നു സർ അങ്ങയും വിദ്യാമ്മയും.

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 3 года назад +12

    വിദ്യാമ്മയെ കുറിച്ചുള്ള ഈ എപ്പിസോഡ് അതിമനോഹരം സാർ 💟💟👍👍 വിദ്യാമ്മയ്ക്ക് പ്രണാമം 🙏🏼🙏🏼

    • @sivankuttyulloor3687
      @sivankuttyulloor3687 3 года назад +2

      ഹൃദയസ്പർശിയായ
      കഥനം....

    • @annievarghese6
      @annievarghese6 3 года назад +2

      മലയാളസിനിമയിൽ ഇത്രയും സൗന്ദര്യം ഉള്ളനടിയില്ല.ശരിക്കും ഒരുദേവിയെകാണുന്ന മാതിരിയുണ്ടു.ശ്രീ വിദ്യയെഒത്തിരിയിഷ്ടം.

    • @abhayanraj6544
      @abhayanraj6544 3 года назад +2

      മലയാള സിനിമ യുടെ മുഖശ്രീ
      ❣️❣️🌹

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm 3 года назад +2

      @@abhayanraj6544 അതേ അഭയൻ ഭായി 👍💟🙏🏼

  • @raveendranp.k487
    @raveendranp.k487 3 года назад +42

    ശ്രീ വിദ്യ എന്ന പേര് കേൾക്കുമ്പോൾ എനിക്ക് " ചോറ്റാനിക്കര അമ്മ " എന്ന സിനിമ യാണ് ഓർമ വരിക. നമസ്കാരം സാർ.🙏 🙏 🙏

  • @ushanatarajan8122
    @ushanatarajan8122 Год назад +2

    പിടിവാശിയും, എടുത്ത് ചാട്ടവും എല്ലാം കൂടി ജീവിതത്തിൽ വളരെയേറെ ദുഖിച്ചു അകാലത്തിൽ പൊലിഞ്ഞു പോയ സിനിമ ലോകത്തിന് തന്നെ നഷ്ടമായ അതി സുന്ദരി പ്രതിഭയാണ് നഷ്ടമായത്. ഇതെല്ലാം കേൾക്കുമ്പോൾ മനസ്സിൽ വേദന നിറഞ്ഞു കരഞ്ഞു കൊണ്ട് മാത്രമേ കേൾക്കാൻ സാധിക്കുള്ളു.
    എല്ലാം തലയിലെഴുത്ത് എന്ന് തന്നെ പറയാനാവുകയുള്ളു.
    അവരുടെ മുഖഭവും acting ഇന്നും മനസ്സിൽ തെളിഞ്ഞു വരുന്നു. ഇനിയൊരു ജന്മമുണ്ട് എങ്കിൽ ശ്രീദേവി കിട്ടാതെ പോയ സ്നേഹവും പ്രേമവും വാത്സല്യവും നിറഞ്ഞ ജീവിതം ദൈവം കൊടുക്കട്ടെ.
    പ്രണാമം ❤🙏❤

  • @remaprem2178
    @remaprem2178 3 года назад +7

    അത്രയും സൗന്ദര്യമുള്ള ഒരു നടിമാരും ഇല്ല . സാറിന്റെ അനുഭവങ്ങൾ പങ്കു വെച്ചതിന് നന്ദി.

  • @remaraveendran2125
    @remaraveendran2125 2 года назад +3

    മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ഒരുപാട് കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ, സൗന്ദര്യവും പ്രതിഭയും ഒത്തിണങ്ങിയ, പ്രിയപ്പെട്ട വിദ്യാമ്മയെ കുറിച്ചുള്ള തമ്പി സാറിന്റെ ഹൃദയസ്പർശിയായ അവതരണം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി.. 🙏🙏

  • @sreeharirv2277
    @sreeharirv2277 3 года назад +10

    ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമ കണ്ടതിനു ശേഷം തമ്പി സാർ സംവിധാനം ചെയ്ത സിനിമകൾ വളരെ ആവേശംത്തോടെ കാണുകയും എല്ലാം ഒന്നിനൊന്ന് മെച്ചമാണെന്ന് ചിന്തിക്കുകയും, താങ്കളുടെ വ്യക്തിത്വത്തെ വളരെ അധികം ആരാധനയോടെ കാണുകയും ചെയ്യുന്ന ഒരു പ്രേക്ഷകന്നാണ് ഞാൻ. സത്യസന്ധമായ ഈ അവതരണം എല്ലാവർക്കും ഒരു അനുഭവമായിരിക്കും.

  • @geethak2016
    @geethak2016 3 года назад +13

    അങ്ങയുടെ ഈ സത്യസന്ധമായ വാക്കുകൾ ശ്രീവിദ്യ എന്ന പ്രതിഭക്കു കിട്ടാവുന്ന ഏറ്റവും നല്ല tribute ആണ്. അവർക്കു ഈ ഭൂമിയിൽ കിട്ടാതിരുന്ന ശാന്തിയും സമാധാനവും ജന്മങ്ങൾക്കപ്പുറത്തുള്ള ആ ലോകത്തു ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😩!

  • @ushabnayar5435
    @ushabnayar5435 3 года назад +11

    തമ്പിസാർ, അങ്ങയെ പോലുള്ള ഒരു വലിയ ആളിന്റെ വിവരണം കേൾക്കാൻ എന്ത് സന്തോഷമാണ്

  • @drminicv3226
    @drminicv3226 2 года назад +3

    എന്റെ ഏറ്റവും പ്രിയങ്കരി ആയ ശ്രീവിദ്യ യെ പറ്റി ഇത്രയും ഹൃദയസ്പർശി യായി എഴുതിയതിൽ സർ നോട് വളരെ നന്ദി യുണ്ട്... ശ്രീവിദ്യ യുടെ അവസാന നിമിഷങ്ങൾ മുമ്പിൽ കണ്ടത് പോലെ കണ്ണ് നനയിക്കുന്ന അവതരണം... Sir you are a genius.... Your songs are really great... 🙏🙏🙏🙏🙏🙏

  • @rj7528
    @rj7528 3 года назад +14

    വളരെ ഹൃദയസ്പർശിയായ വിവരണം സർ.ശ്രീ വിദ്യ, ശ്രീദേവി ഇവർക്ക് പകരം വെയ്ക്കാൻ ആരെങ്കിലും ഉണ്ടാകുമോ എന്നെങ്കിലും ....

  • @bindupd1525
    @bindupd1525 3 года назад +13

    രണ്ട് Legends തമ്മിലുള്ള പിണക്കം. സാരമില്ല അങ്ങ് ശ്രീവിദ്യയെക്കുറിച്ച് നല്ല രീതിയിൽ സംസാരിച്ചു. ടം nice of u sir.

  • @minigopinath3025
    @minigopinath3025 3 года назад +22

    ശ്രീവിദ്യ ധന്യമായ പേര്.
    സാറിന്റെ അവതരണത്തിലൂടെ വീണ്ടും ജീവിച്ചപോലെ. ആ ചിരിക്കും കണ്ണിനും മരണമില്ല.നിത്യ ചൈതന്യം.

  • @kuttympk
    @kuttympk 3 года назад +4

    അഭിനയ കലയിലെ ചക്രവർത്തിനിയും, സൗന്ദര്യത്തിൽ അങ്ങ് പറഞ്ഞ പോലെ മധുര മീനാക്ഷിയും ആയിരുന്നു വിദ്യാമ്മ. അവരുടെ മിക്ക പടങ്ങളും കാണുവാനുള്ള ഭാഗ്യം മാത്രമല്ല, അമ്മത്തമ്പുരാട്ടിയിൽ അഭിനയിക്കുന്ന കാലത്തു ഞങ്ങളുടെ ചെമ്പൈ ഗ്രാമത്തിൽ വന്നു കച്ചേരി നടത്തിയത് നേരിട്ട് കണ്ടു ആസ്വദിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ അവസരത്തിൽ അങ്ങയുടെ അവരെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് വളരെ ഉചിതമായി. ഒരു സകല കലാ വല്ലഭയെ അകാലത്തിൽ തട്ടിയെടുത്തത് നമ്മുടെ ഭാഗ്യദോഷം. സാദര പ്രാണാമത്തോടെ ...

  • @chandrikaradhakrishnan9857
    @chandrikaradhakrishnan9857 3 года назад +16

    വിദ്യാമ്മയെ കുറിച്ചുള്ള സർ ന്റെ മങ്ങാത്ത ഓർമ്മകൾ ❤
    Great tribute tambi sir ❤

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 года назад +11

    എല്ലാവരും ഇഷ്ടപ്പെടുന്ന നായിക ..... പാവം.. പെട്ടന്ന് ഈ ലോകം വിട്ട് പോയി... 🙏🙏... ശ്രീവിദ്യമ്മയെ കുറിച്ചുള്ള ഓർമ്മപ്പൂക്കൾ.. ഉഗ്രനായി.. ആശംസകൾ തൃശൂർ ഗെഡി കുവൈറ്റ്‌

  • @abhayanraj6544
    @abhayanraj6544 3 года назад +7

    ഒരുപാട് കരയുകയും കരയിപ്പിക്കുകയും ചെയ്ത വിദ്യാമ്മ
    അമ്മ വേഷങ്ങൾ ആ കൈയിൽ
    ഭദ്രമായിരുന്നു
    ജീവിതഗന്ധി യായ അവതരണം
    മനോഹരമായിരുന്നു
    താങ്ക്യൂ സാർ
    🌿🌿🌿🌿

  • @satheesanv7081
    @satheesanv7081 3 года назад +7

    മലയാള സിനിമയിൽ യിലെ പ്രിയ നടി. നല്ലൊരു അഭിനയനേത്രിയായിരുന്നു. ഇത്രയും കാര്യം ങ്ങൾ അറിയാൻ കഴിഞ്ഞ തിൽ നന്ദി പറയുന്നു. 🙏🙏

  • @geethasudheer6132
    @geethasudheer6132 3 года назад +2

    സിനിമാ മേഖലയിൽ സാറിന്റെ കാൽ തൊട്ടു വന്നങ്ങണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ഞാൻ മലയാള സിനിമയിൽ ഏറ്റവുമധികം കേൾക്കുന്നത് സാറിന്റെ പാട്ടുകളാണ്. അതിന്റെ വരികൾ ഇത്രയും സൗന്ദര്യമുള്ള വരികൾ വേറെയധികമില്ല. (ഭാസ്ക്കരൻ മാഷിന്റെ വരകളും ഇതുപോലെ ഇഷ്ടം തന്നെ) എന്റെ ആഗ്രഹം നടക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു
    വിദ്യാമ്മയെ എതിയ്ക്കൊരുപാടൊരുപാടിഷ്ടമായിരുന്നു ഇത്രയും മുഖസൗന്ദര്യം മറ്റൊരു നടിക്കുമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല വിദ്യാമമയെ കുറിയെഴുതിയനല്ല വാക്കുകൾക്കും വളരെ സന്തോഷം സാർ.

  • @ignatiusjacob5491
    @ignatiusjacob5491 2 года назад +6

    Many thanks for all your kindness and support for your loving sister Sreevidya sir. She was a not only a versatile actress but a virtuous and dignified human being.May God bless you and your family.

  • @ramachandranp.k400
    @ramachandranp.k400 3 года назад +16

    വിദ്യാമ്മയയെക്കുറിച്ചുള്ള ഈ എപ്പിസോഡ് വളരെ ഹൃദ്യമായിരുന്നു. സാറിന്റെ അവതരണം അതിലും മികവുറ്റത്തെ തന്നെയായിരുന്നു.

  • @padmauk6120
    @padmauk6120 3 года назад +7

    എല്ലാവരും വളരെയധികം ഇഷ്ടപ്പെടുന്ന ശ്രീവിദ്യാമ്മയുടെ ജീവിതം ഒരു കഥ പറയുന്നതുപോലെ അവതരിപ്പിച്ച സാറിന് നമസ്കാരം. എന്നും വെള്ളിവെളിച്ചത്തിലായിരുന്നിട്ടും അതിൻ്റെ നിഴൽ ഏല്ക്കാത്ത സാർ ഒരു അപൂർവ്വ വ്യക്തിത്വമാണ്.

  • @Jijo.P.T-ww7jg
    @Jijo.P.T-ww7jg Год назад +2

    അനിയത്തി പ്രാവ് climax scene .... അതുതന്നെ ധാരാളം.....miss you...vidhyaji......മലയാളിതനിമയുള്ള സ്ത്രീ....

  • @madhavanak811
    @madhavanak811 3 года назад +8

    അവസാനം സാറിൻ്റെ ശബ്ദവും ഒന്നി ടറി .എത്ര പരുക്കനായി നമ്മൾ അഭിനയിച്ചാലും ചിലപ്പോൾ കയ്യീന്ന് പോവും

  • @sasiachikulath8715
    @sasiachikulath8715 3 года назад +12

    ഉള്ളിൽ കറയില്ലാതെ പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിലെ പിണക്കങ്ങൾ നിരുപദ്രവകരങ്ങളാണ്. അവ മനസ്സിൽ മുറിവേല്പിക്കുന്നില്ല. സാറിൻ്റേയും വിദ്യാമ്മയുടേയും മനസ്സിൻ്റെ നന്മയാണ് നിങ്ങളെ വീണ്ടും അടുപ്പിച്ചത്. 🙏

    • @rajijayakumar6758
      @rajijayakumar6758 3 года назад +1

      എനിക്ക് ഇഷ്ടപ്പെട്ട തടിയായിരുന്നു വിദ്യാമ്മ ആ ചിരിയും, കണ്ണകളും ഒരിക്കലും മറക്കില്ല അവരെക്കുറിച്ച് ഓർമ്മപ്പെടുത്തിയതിന് സാറിന് പ്രണാമം,,

    • @AdarshSFOC
      @AdarshSFOC Год назад

      @@rajijayakumar6758 :

  • @kgsivaprasad2356
    @kgsivaprasad2356 3 года назад +4

    സാറിന്റെ സംഭാഷണം കേട്ട് ഏറ്റവും ഒടുവിൽ വല്ലാതെ ദുഃഖം തോന്നി... കരഞ്ഞുപോയി...!!!

  • @raninair6065
    @raninair6065 3 года назад +7

    എത്ര ഹൃദയസ്പർശിയായ വിവരണം. ഇന്ത്യൻ സിനിമയിൽ തന്നെ എനിക്ക് എറ്റവും ഇഷ്ടമുള്ള നടി. സാറിന് നന്ദി 🙏🏾🙏🏾🙏🏾

  • @sreekalasanthosh832
    @sreekalasanthosh832 3 года назад +31

    വിദ്യാമ്മ മരിച്ച ദിവസത്തെ മനോരമ പത്രത്തിന്റെ തലക്കെട്ട്,, "മലയാളത്തിന്റെ ശ്രീ മാഞ്ഞു പോയി "എന്നായിരുന്നു, എത്റ സുന്ദരമായ കണ്ണുകളും ചിരിയും എന്നെന്നും ഓർമ്മയിൽ കണ്ണിർപ്പൂക്കൾ

    • @prabhavathykp1310
      @prabhavathykp1310 2 года назад +1

      Thanks sir.

    • @bikerholic7556
      @bikerholic7556 9 месяцев назад +1

      Super sir thanks

    • @SruthiMr
      @SruthiMr 5 месяцев назад

      സുകുമാരി ചേച്ചി മരിച്ചപ്പോൾ കേരളാകൗമുദി ഫ്ളാഷ് സായാഹ്ന ദിനപ്പത്രം ഹെഡ്ഡിംഗ് നഷ്ടസൗകുമാര്യം....

  • @ignatiusjacob5491
    @ignatiusjacob5491 2 года назад +6

    A wonderful tribute to an incredible actress Sreevidya. Well deserved Sir. she was a hugely talented actress and a lovely human being.with true versatility. Sadly she was cheated in her marriage and met with a sad end. may she rest in peace .She deserved a better life.

  • @dr.girijapc5088
    @dr.girijapc5088 3 года назад +15

    ശ്രീവിദ്യ ഒരു ദേവി തന്നെ. സർ അങ്ങ് വിദ്യയെ നന്നായി വിലയിരുത്തി.

  • @ashrafsiddike985
    @ashrafsiddike985 3 года назад +9

    സ്നേഹം മാത്രം കൊതിച്ച് ഒരുപാട് പേരുടെ ഇര ആയ legent 🙏🙏

  • @sudhirmenon4126
    @sudhirmenon4126 3 года назад +3

    അങ്ങയുടേത് ഹൃദയത്തിൽ നിന്ന് നേരിട്ടുള്ള പങ്കുവെയ്ക്കൽ തന്നെ... ഐശ്വര്യത്തിൻ്റെ പര്യായമായിരുന്നു ശ്രീവിദ്യയുടെ വദനം. കുറേ നല്ല കഥാപാത്രങ്ങൾ നമുക്കായി നൽകി അവർ യാത്രയായി. ഓം ശാന്തി

  • @jyothisunish9217
    @jyothisunish9217 3 года назад +6

    കരഞ്ഞു പോയ്‌ ശെരിക്കും അത്രക്കും ഇഷ്ടം ആണ് വിദ്യമ്മയോട്

  • @gangadharannambiar7228
    @gangadharannambiar7228 2 года назад +3

    Your comparison of her as Madhura minakshi is absolutely correct .

  • @minisreenivas3841
    @minisreenivas3841 3 года назад +18

    ഗാനം , മോഹിനിയാട്ടം എന്നീ ചിത്രങ്ങളിൽ ശ്രീവിദ്യയായിരുന്നെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ട് .. (ലക്ഷമിയുടെ അഭിനയം തമിഴ് ശൈലിയിലാണ്)

    • @sasidharannair7133
      @sasidharannair7133 3 года назад +2

      ഗാനം ഒരുപാട് ഇഷ്ടം.

    • @swaminathan1372
      @swaminathan1372 3 года назад

      പക്ഷേ ലക്ഷ്മി അത് നന്നായി ചെയ്തിട്ടുണ്ടല്ലോ..

    • @sreethampi100
      @sreethampi100 3 года назад

      I dont agree . Laxmi is my favourite actress.

    • @sarikabinu2272
      @sarikabinu2272 2 года назад

      മോഹിനിയാട്ടം.. ലക്ഷ്മി നന്നായി ചെയ്തിട്ടുണ്ട്. പക്ഷെ ഗാനം സിനിമയിൽ കരുണ ചെയ്‌വാനെന്തു എന്ന പാട്ടു രംഗം ഒക്കെ....

  • @mukundank3203
    @mukundank3203 Год назад

    വളരെ ആഴത്തിൽ ഹൃദയത്തിൽ തട്ടിയുള്ള തമ്പി സാറിന്റെ വിവരണം അമൂല്യം. വിദ്യാമ്മയെ ചിത്രത്തിൽ പകർത്തി അവതരിപ്പിച്ചിരിക്കുന്നു. വിദ്യാമ്മക്ക് പ്രണാമം.
    തമ്പി സാറിന്റെ നിഷ്കളങ്ക മനസ്സും വിവരണവും ഉയർന്ന തലത്തിൽ നിൽക്കുന്നു.
    അഭിനന്ദനങൾ

  • @789sunilkumar
    @789sunilkumar 2 года назад +5

    എന്നും ഇഷ്ടപ്പെടുന്ന മികച്ച അഭിനേത്രി ! ഓർക്കും എന്നും ഈ പ്രതിഭയെ 🙏🙏🙏

  • @anandakrishnan9501
    @anandakrishnan9501 3 года назад +4

    മലയാളത്തിന്റെ മുഖശ്രീ... ശ്രീ വിദ്യയെ ക്കുറിച്ചുള്ള തമ്പിസാറിന്റെ അനുസ്മരണം വളരെ ഹൃദയസ്പർശിയായി അനുഭവപ്പെട്ടു.. നല്ലൊരു നടി, കഷ്ടകാലത്തിനു ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ തെറ്റിയത് കൊണ്ടായിരുന്നു.. ശുദ്ധ ഗതിക്കാർക്ക് പറ്റുന്ന പാളിച്ചകൾ ജീവിതം മാറ്റിമറിക്കും... മധുവിന്റെ തീക്കനൽ എന്ന ചിത്രത്തിന്റെ ബിനാമി നിർമാതാവായിരുന്നു ജോർജ്‌ എന്ന വഞ്ചകൻ... വിദേശത്തുള്ള സുഹൃത്തിന്റെ പണം കൈകാര്യം ചെയ്തത് ജോർജ്‌ എന്ന അത്യാഗ്രഹി ആയിരുന്നു.. അവന്റെ ജാടയിൽ മഴങ്ങിയ വിദ്യാമ്മ സ്വയം ഇയ്യാമ്പാറ്റ പോലെ ആയി.. സിനിമയിൽ അഭിനയിപ്പിച്ചു cash ഉണ്ടാക്കുന്നതിനു വേണ്ടി ആദ്യ ഗർഭം പോലും നിർബന്ധിച്ചു അലസിപ്പിച്ച കാര്യം അവർ പിന്നീട് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.... എല്ലാം ഒരു സിനിമാക്കഥ പോലെ.... 🙏

    • @kuttappanKarthavu
      @kuttappanKarthavu 3 года назад

      And he later married meena menon , heroine of chaaram movie

    • @rks9607
      @rks9607 3 года назад

      മുംബയിലെ ഒരു പ്രശസ്ത ചിട്ടികമ്പനി (സ്റ്റാർ ഓഫ് കൊച്ചിൻ) ഉടമയുടെ ബെനാമി ആയിരുന്നു ജോർജ് തോമസ് എന്നാണ് അറിയുന്നത്. ഒരുപാടു മലയാളികളുടെ പണം വിഴുങ്ങിയ സ്ഥാപനം എന്നാണ് കേട്ടിരിക്കുന്നത്

    • @federalashwasmrm7674
      @federalashwasmrm7674 3 года назад

      @@rks9607 സാറിന്റെ വിവരണം മനോഹരമായിരിക്കുന്നു. പ്രണാമം വിദ്യാമ്മ 🙏🙏🌹

    • @venkatkumar812
      @venkatkumar812 2 года назад

      @@kuttappanKarthavu or was Meena menon respnsible for spoiling Srividya ma marriage life? I heard that man used to live with his mistress.

  • @sakunthalaattingal9365
    @sakunthalaattingal9365 3 года назад +2

    🙏🙏🙏ശ്രീവിദ്യയേ പോലൊരു അഭിനേത്രി ഇനി ജനിക്കേണ്ടിയിരിക്കുന്നു. ആ മുഖ ലാവണ്യം. തമ്പി സാറിനു നന്ദി. അമ്മയുടെ മകൻ കാണണം ❤❤❤❤🌹🌹🙏🙏🙏

  • @vargheseedathua1
    @vargheseedathua1 3 года назад +13

    15 വർഷങ്ങൾ പ്രണാമം!! "ശ്രീ" "മുഖശ്രീ" #ശ്രീവിദ്യ #15വർഷങ്ങൾ
    {ജൂലൈ 24, 1953 - ഒക്ടോബർ 19, 2006 (പ്രായം 53)}

  • @ignatiusjacob5491
    @ignatiusjacob5491 Год назад +2

    Greatest tribute to a loving sister Sreevidya by her affectionate brother Sreekumaran Thambi.. Well done sir. May God bless you and Sreevidya.Heart touching interview.

  • @VijayaKumar-yd4pl
    @VijayaKumar-yd4pl 2 года назад +4

    വികാരഭരിതമായ വാക്കുകൾ. അങ്ങേക്ക് നമസ്കാരം 🙏

  • @subhadrakt8478
    @subhadrakt8478 Год назад +2

    😢I like thampi sir very much.. He is a wonder.

  • @SURESHNASCO
    @SURESHNASCO 3 года назад +13

    തമ്പി സർ ഇനിയും സിനിമ ചെയ്യണം.❤️❣️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +9

    "Late Sree Vidya was my sister" these words emanated from the heart of the celebrated
    film maker Mr. Sree Kunaran Thampi. A heartrending story of one of the finest actress
    that Malayalam cinema had witnessed, has been brought before listeners by Mr. Thampi,
    that turned out to be a tragic story , breaking the hearts of listeners. Late See Vidya, who
    was born in a respectable family as the daughter of Late M.L. Vasantha Kumari , a renowned
    singer , had to confront with the adversities of life , that has made her losing the way in the
    stream of life. Even though her acting career flourished her married life turning out to be
    a disaster , as she got a wrong partner , leaving her in a state of desperation and
    hopelessness. Health problems that followed made her (Sreevidya) life miserable as
    she became the victim of cancer. Mr. Thampi's description of his last meeting with her
    at Hospital bed had all the characteristics of a tragic movie , leaving listeners teary-eyed.
    So touching the presentation of Mr. Thampi turned out to be, that a larger than life picture
    of the late actress appeared before each and every listener. Sreekumaran Thampi at his
    best here.

  • @ourawesometraditions4764
    @ourawesometraditions4764 3 года назад +6

    വളരെയധികം സന്തോഷം സാർ വിദ്യാമ്മയെക്കുറിച്ചുള്ള ഈ പോസ്റ്റ്‌.. എനിക്ക് ഏറെയിഷ്ടമുള്ളതാണ് "ജീവിതം ഒരു ഗാനം "&വേനലിൽ ഒരു മഴ "എന്നീ ചിത്രങ്ങളിലെ അഭിനയ0.. ഒത്തിരി നന്ദി സാർ 😍😍🙏🙏.. സ്നേഹം. പൈസയൊക്കെ കൂട്ടി വെക്കുന്നതൊക്കെ ഒത്തിരി ഇഷ്ടപ്പെട്ടതാണ്..
    പാട്ടുകളിലെ അഭിനയവും..
    "അയല പൊരിച്ചതുണ്ട് "എന്ന പാട്ടു സീനും 😍😍

  • @mangosaladtreat4681
    @mangosaladtreat4681 Год назад

    സുന്ദരിയും അഭിനയമികവുമുള്ള വിദ്യാമ്മയ്ക്കു പോലും ഇന്നത്തെ കുട്ടികൾക്കു തോന്നുന്ന പൊട്ട ബുദ്ധി വിദ്യാമ്മയ്ക്കും തോന്നി .....അതാണ് പ്രേമം എന്ന കണ്ണും മൂക്കും ഇല്ലാത്താ " പിശാച് "! വിദ്യാമ്മയുടെ ജീവിത - അഭിനയം ഒക്കെ വിവരിച്ചതന്ന സറിന് നന്മകൾ ..... ജീവിതം ഒരു ഗാനം നിനിമ കണ്ടിട്ട്, കഥവീട്ടിൽ പറഞ്ഞപ്പോൾ .... എല്ലാവരും കരഞ്ഞു പോയി ..... അന്ന് നാട്ടിലെ ജീവിതവും അതുപോലെയൊക്കെയായിരിക്കും .....👌👍🙏💜✍️

  • @legilegi2522
    @legilegi2522 3 года назад +7

    വിദ്യമ്മയെ ഒരിക്കലും മറക്കില്ല ആ ഓർമ്മകൾക്കു മുൻപിൽ തൊഴുകൈകളോടെ

  • @manissery1956
    @manissery1956 3 года назад +1

    സർ അങ്ങേയ്ക്കും വയസ്സായി എന്ന തോന്നൽ തന്നെ വേദന തരുന്നു. നേരിൽ കാണാൻ ഞാൻ കൊതിയ്ക്കുന്ന വലിയ ഒരു പ്രതിഭാസം ആണ് അങ്ങു. നല്ല ഹൃദയമുള്ള അങ്ങേയ്ക്കു ആരോഗ്യം ദീർഗായുസ് തരുവാൻ ദൈവത്തോട് പ്രാർത്ഥിച്ചു കൊള്ളുന്നു

  • @annakatherine60
    @annakatherine60 2 года назад

    ശരിക്കും ശ്രീവിദ്യ ഒരു ദേവതയേപ്പോ ലെ സുന്ദരിയായിരുന്നു. തമ്പിസാറിൻറെ ഈ എപ്പിസോഡ് കേട്ടപ്പോൾ സങ്കടം തോന്നി....

  • @himaanand4844
    @himaanand4844 Год назад +2

    Legend 🙏🏻🙏🏻🙏🏻തമ്പി സാർ 🥰🥰🥰🥰🥰

  • @chandra2kumari
    @chandra2kumari 3 года назад +3

    Thampi Sir director Sreevidya Actress anenkil athoru Hit movie ayirikkum. Kure Nalla karyangalum anubhavangalum share chaithaithu.Nice. God bless you Sir.

  • @anithamohan6410
    @anithamohan6410 3 года назад +5

    Jeevitham oru ganam .very good film.A good message

  • @vijayasreec5699
    @vijayasreec5699 Год назад +2

    Sreevidhya my fvt actress

  • @minin5476
    @minin5476 3 года назад +4

    My all-time favourte actress ..ennum epozhum.. 🙏🙏🙏

  • @bhadramenon2880
    @bhadramenon2880 2 года назад +1

    Excellent. Hridhayathinde vingal athu paranjatiyikkan vayya sir.

  • @sreekumarnair5138
    @sreekumarnair5138 3 года назад +11

    ശ്രീവിദ്യ എന്ന ജീനിയസിനെപ്പറ്റി തമ്പിസാർ പോലും പരാമർശിക്കാത്ത ഒരു കാര്യം:
    മലയാളം മാതൃഭാഷ അല്ലാത്തവരിൽ ശ്രീവിദ്യയോളം അക്ഷരസ്ഫുടതയോടെ മലയാളം സംസാരിക്കുന്ന ഒരു വ്യക്തിയെ എന്റെ എഴുപത് വയസ്സിനുള്ളിൽ കണ്ടിട്ടില്ല. അമ്പത് വർഷങ്ങളായി തമിഴ്നാട്ടിൽ ജീവിക്കുന്ന എന്നെ ഏറ്റവുമധികം ആകർഷിച്ചത് അതാണ്. (ജന്മം കൊണ്ട് മലയാളികളായ, ഷീലയടക്കമുള്ള മറ്റ് നടിമാരുടെ diction നുമായി താരതമ്യം ചെയ്യുമ്പോഴാണ് തമ്പി സാറിന്റെ വിശേഷണം ഏറ്റവും അന്വർഥമായി തോന്നുന്നത്: ജീനിയസ്! )
    RIP: ശ്രീവിദ്യ... മലയാളത്തിന്റെ മഹാനഷ്ടം!! 😢😥

    • @johnmathewkattukallil522
      @johnmathewkattukallil522 3 года назад +1

      ഒരിക്കൽ വിദ്യ ടിവിയിൽ പറഞ്ഞിരുന്നു, ഒരു ഭാഷ പഠിക്കാൻ ആദ്യം ആ ഭാഷയുടെ താളം അറിയണം. അത് സ്വായത്തമാക്കിയാൽ പിന്നെ ആ ഭാഷ നമ്മുടെ ചൊല്പടിയിൽ വരും...

  • @ajithakumarid9027
    @ajithakumarid9027 2 года назад

    Venalil oru mazha...enikkishtappetta valare nalla cinema. Athile Ayala varuthathundu. Karimeen porichathundu..enna pattu..👌👌👌

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 года назад +4

    ശ്രീവിദ്യയെ കുറിച്ച് ഇത്രയേറെ കാര്യങ്ങൾ അറിയുന്നത് ഇത് ആദ്യമായാണ് . ആകെയുള്ള ഈ ചെറിയ ജീവിതത്തിൽ എന്തിനാണ് സാർ ആവശ്യമില്ലാത്ത പിണക്കങ്ങൾ ?

  • @ushakumari3800
    @ushakumari3800 3 года назад +17

    ഹൃദയ സ്പർശിയായ അനുഭവ കഥ 🌹
    "ശ്രീവിദ്യ "♥️♥️🌹🙏

  • @muralykrishna8809
    @muralykrishna8809 2 года назад

    നന്ദി നമസ്കാരം തമ്പിസര്‍ ; ഒരുപാട് താമസിച്ചു ഈ അനുഭവകഥകള്‍ കേള്‍ക്കുവാന്‍

  • @solan1348
    @solan1348 3 года назад +2

    കുറെ സത്യങ്ങൾ സത്യസന്ധമായി പറഞ്ഞു. Truth prevails
    ThankQ Sir.

  • @shynibiji4618
    @shynibiji4618 3 года назад +4

    Thank you sir, sharing your wonderful experiences about srividhyama🙏

  • @hemalathak.c4493
    @hemalathak.c4493 3 года назад +2

    Priyappetta nadi ayirunnu sreevidya innum orkkumbol sankadamano thonnunnu vivarangalk thank you sir

  • @1956Subramanian
    @1956Subramanian 3 года назад +3

    Really a very touching episode of Thampi sir on late Srividya. I don’t think that nobody else has had done an exhaustive observation and speech on Srividya. She is always a drop of tear for everybody who had enjoyed her films in those days, thinking about her premature end. Still, her death remains quite unbelievable for most of us after seeing the roles she had handled in films. Quite young and talented. Thampi sir’s narration is also praiseworthy in this regard.

  • @legithalegitha1170
    @legithalegitha1170 2 года назад +3

    വിദ്യാമ്മയെ മറക്കാൻ ഒരു മലയാളിക്കും കഴിയില്ല 🙏

  • @deepa2758
    @deepa2758 3 года назад +9

    ഒരുപാട് ഇഷ്ടം ഉള്ള ഒരു.. അഭിനേത്രി.. ആണ്... 🌹🌹🌹..thank yu sir.. 🙏

  • @suja9961
    @suja9961 11 месяцев назад

    ഹരിപ്പാടുകാരിയായതിൽ അഭിമാനിക്കുന്നു

  • @anjanaprasad2877
    @anjanaprasad2877 3 года назад +13

    പഴയ കാല കഥകൾ ഒക്കെ അങ്ങയുടെ വാക്കുകളിൽ കൂടി കേൾക്കാൻ ഒരുപാടിഷ്ടം 🌹

  • @vinodininair5835
    @vinodininair5835 3 года назад +1

    അവസാന വാക്കുകൾ കരയിപ്പിച്ചു കളഞ്ഞല്ലോ സാർ 🌹
    ഹൃദയ സ്പർശിയായ വിവരണം 👌🙏

  • @shanavbbiju2608
    @shanavbbiju2608 3 года назад +4

    കണ്ണ് നിറഞ്ഞുപോയി 🙏🏾🙏🏾

  • @sasidharansasi5105
    @sasidharansasi5105 3 года назад +3

    Sir, we proud of you because live in your generation. I don't know your personal life but I like your songs.God bless you sir.

  • @rr3522
    @rr3522 3 года назад +2

    You are my real super star sir
    God bless you
    Thank you for giving us so many beautiful songs forever

  • @remajnair4682
    @remajnair4682 3 года назад

    പഴയ കോളേജ് ദിനങ്ങൾ ഓർമ്മയിലെതതി തമ്പി സാറിന്റെ ഈ കഥ പറച്ചിൽ . അൽഫോസ കോളേജിൽ ജീവിതം ഒരു ഗാനം എന്ന സിനിമ ഷോ നടത്തിയിരുന്നു . വളരെ സത്യസന്ധവും ആത്മാർത്ഥതയും ഉള്ള സ്നേഹത്തിൽ പരിഭവം വരും, അതിനെ പിണക്കം എന്ന് പറയാൻ പറ്റില്ല സാർ. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു നടി ആയിരുന്നു ശ്രീവിദ്യ . എന്തൊരു സൗന്ദര്യം ആയിരുന്നു . അതുപോലെ തന്നെ അഭിനയവും . പിന്നീട് ടിവി യിൽ ഈ സിനിമകൾ പലതും പല തവണ കണ്ടിട്ടുണ്ട് .തമ്പി സാറിന്റെ സിനിമകളും സീരിയലുകളും എനിക്ക് എന്നും ഇഷ്ടമായിരുന്നതിനാൽ ഒന്നും ഒഴിവാക്കാതെ കാണുമായിരുന്നു .സാറു പറഞ്ഞ ടെലിഫിലിം ഇന്ന് തന്നെ കാണണം .അവർ രണ്ടു പേരും നമ്മുടെ കൂടെ ഇല്ല എന്ന് ഓർക്കുമ്പോൾ ദുഃഖം വരും 🙏🙏🙏

  • @surendranc3271
    @surendranc3271 3 года назад +1

    ഹ്രുദ്യമായ അവതരണം തമ്പിസാര്. കണ്ണു നിറഞ്ഞു.

  • @vrindav8478
    @vrindav8478 3 года назад +11

    🙏 Namasthe sir... It was a glowing tribute to the versatile actress,
    the beauty queen. Sreevidyamma was one of my all time favorite
    actresses. Her life, a heartbreaking one. Nice narration as usual.
    Time runs too fast when I watch this exquisite show ! Awaiting
    the next episode. God bless you, sir...

  • @ashaunni8833
    @ashaunni8833 3 года назад +19

    ശ്രീവിദ്യയുടെ അഭാവത്തിൽ സീരിയൽ മുന്നോട്ടുകൊണ്ടു പോകണ്ട എന്ന് തീരുമാനിച്ച ആ സീരിയൽ നിർത്തിയ കാര്യം കൂടി പറയാം ആയിരുന്നു... ശ്രീ വിദ്യക്ക് ഒരു പകരക്കാരി ഇല്ലായെന്ന് അന്ന് താങ്കൾ പറഞ്ഞിരുന്നു..

  • @divyanair5560
    @divyanair5560 3 года назад +1

    Enik orupade eshtapeta nadi ayirunu sreevidya mam orupade thanks sir🙏🏾🙏🏾🙏🏾🙏🏾

  • @0krishnamohanunni13
    @0krishnamohanunni13 3 года назад +1

    വിദ്യാമ്മയെ കുറിച്ചുള്ള ഓർമകളും വിവരണങ്ങളും വളരെ നന്നായി സർ.. ഞാൻ കൃഷ്ണമോഹൻ.. പാട്ടുകളുടെ പാട്ടിൽ.. ക്യാരക്ടർ ചെയ്തിട്ടുണ്ട്...

  • @raadhamenont8760
    @raadhamenont8760 2 года назад +1

    I pray for ur long life with best of health ,so that I can hear many more from u ,o n many subjects
    I dont know how time passes when I tune ur u tube channel. Truly.
    Pray that God give u all happiness and peace

  • @_MASALA_TALKIES_
    @_MASALA_TALKIES_ 2 года назад +3

    What a heartwarming reminder! Prostration to Vidyamma! ❣️

  • @swaminathan1372
    @swaminathan1372 3 года назад +1

    മാഞ്ഞുപോയത് മലയാള സിനിമയുടെ ശ്രീ തന്നെയായിരുന്നു...😔😔😔
    പ്രണാമം...🌹🌹🌹
    വിദ്യാമ്മയുമായി പിണങ്ങാനുള്ള കാരണം നേരത്തേ കേട്ടിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച് കൂടുതലായി അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ് നന്ദി Sir..🙏🙏🙏

  • @abhiramajith6239
    @abhiramajith6239 2 года назад +2

    Precious memories🙏🏼🙏🏼🙏🏼🙏🏼

  • @gangadharannambiar7228
    @gangadharannambiar7228 3 года назад +6

    A good tribute to the departed soul.She lives among us through your movies and now through your words. Effective soothing and ever be remembered tribute. Truth ever triumph. Kudos to Sreekumaran Thampi sir .

    • @Vijay-pe4mo
      @Vijay-pe4mo 3 года назад

      L

    • @Vijay-pe4mo
      @Vijay-pe4mo 3 года назад

      pp

    • @Vijay-pe4mo
      @Vijay-pe4mo 3 года назад +1

      ഒന്ന് കരയിച്ചു സർ...... 🙏🙏😭😭😭

  • @lucynellikkal1167
    @lucynellikkal1167 2 года назад +1

    Thank you Sir.. Srividye Patti ariyan aagrahamundarunnu.. very painful when we think of her death.

  • @venugopalg4511
    @venugopalg4511 3 года назад +3

    Very natural, honest and emotional narrative. Thank you Thambi sir!

  • @safeenaths5126
    @safeenaths5126 3 года назад

    ശ്രീവിദ്യ എന്ന മനോഹരി മനസ്സിൽ ഒരു നീറ്റൽ ആയി നിൽക്കും. തമ്പി സാർ കാരണം ഒരുപാടു കാര്യങ്ങൾ ആ മനോഹരി യെ കുറിച്ച് അറിഞ്ഞു ഒരുപാട് നന്ദിയുണ്ട് സാർ. Ini സുന്ദരി ആയ ജയഭാരതി യെ വച്ചു ഒരു സിനിമ എടുക്കണം സൗന്ദര്യ ത്തിൽ ഒട്ടും പിന്നിലല്ല ജയഭാരതി. പ്രതീക്ഷിക്കുന്നു. ശ്രീ വിദ്യ യെ പോലെ എനിക്ക് വളരെ ഇഷ്ടമുള്ള നടി യാ ണ് ജയഭാരതി.

    • @jordanmanoj9975
      @jordanmanoj9975 Год назад

      You are correct.she done his first movie Chandrakantham. Then Puthiya velicham, aakramanam and Arikkari ammu.

  • @ajithakumarid9027
    @ajithakumarid9027 2 года назад +3

    Beloved Sreevidya🙏🙏🙏

  • @nadasreekribhahari4607
    @nadasreekribhahari4607 3 года назад +7

    Sir, I touch your feet after listening this heart touching memories. Feeling I had seen a tragedy cinema. Pranamam sir.

  • @AkshayTs-p5n
    @AkshayTs-p5n 9 месяцев назад

    അവസാന. ഭാഗം കേട്ടപ്പോ നെഞ്ചിൽ ഒരു വിങ്ങൽ വന്നു 😢