തരിയോട് സ്വർണ്ണ ഖനന 'പരിശ്രമങ്ങൾ' ( പരിശ്രമങ്ങൾ മാത്രം) നടന്നത് ഇപ്പോഴത്തെ കുറ്റിയാം വയലിനടുത്താണ്. പഴയ വട്ടത്തുമല, താണ്ടിയോട്, തെരിയോട്ട് പീക്ക് തുടങ്ങിയ എസ്റ്റേറ്റുകളിലായിരുന്നു 'തെരിയോട്ട് മൈനിങ് കമ്പനി ' പ്രവർത്തികൾ നടത്തിയത്. എന്നാൽ മൂന്ന് നോട്ടിഫിക്കേഷനുകളിലൂടെ റിസർവ്വ് വനമാക്കിയ ലേഡി സ്മിത്തിൽ ഈ പ്രദേശങ്ങൾ ഉൾപ്പെടുന്നുമില്ല. ജോൺ എസ് വാൻ റീസ്മക്കായിരുന്നു മുകളിൽ സുചീപ്പിച്ച എസ്റ്റേറ്റുകളുടെ അവകാശം. അത് പിന്നീട് കൈമാറ്റം ചെയ്യുകയും ചെയ്തു. **** 1 . കാല്പനിക കഥകൾ ചരിത്രമാണെന്ന് സമർത്ഥിക്കാൻ പരിശ്രമിക്കുന്നില്ല. 1880 കളിൽ വയനാട്ടിലും നീലഗിരിയിലുമായി നിരവധി കമ്പനികൾ സ്വർണ്ണ ഖനന പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അവയൊക്കെ തന്നെ ശ്രമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. നഷ്ടത്തിലായതുകൊണ്ട് തരിയോട് ഖനനം നടത്തിയ കമ്പനി ഉടമ മാത്രം ആത്മഹത്യ ചെയ്യേണ്ടതുണ്ടോ? 2 . ഇനി നികുതി അടക്കാത്തതിൻ്റെ കാരണത്തിലാണ് ഗവൺമെൻ്റ് റിസർവ്വ് വനമാക്കിയതെങ്കിൽ മേൽ പറഞ്ഞ എസ്റ്റേറ്റുകൾ ഇതിൽ ഉൾപ്പെട്ടുമായിരുന്നില്ലേ? 3. ഈ സംഭവത്തിന് തരിയോട് പ്രദേശത്തിന്റെ ചരിത്രത്തിൽ അമിത പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ ?
വയനാട്❤
Thariode Gold mining... 🌟
Can you tell me about the lady smith and donation of her land to the Wayyand government
Ladysmith forest -
Also more about her husbands works
തരിയോട് സ്വർണ്ണ ഖനന 'പരിശ്രമങ്ങൾ' ( പരിശ്രമങ്ങൾ മാത്രം) നടന്നത് ഇപ്പോഴത്തെ കുറ്റിയാം വയലിനടുത്താണ്. പഴയ വട്ടത്തുമല, താണ്ടിയോട്, തെരിയോട്ട് പീക്ക് തുടങ്ങിയ എസ്റ്റേറ്റുകളിലായിരുന്നു 'തെരിയോട്ട് മൈനിങ് കമ്പനി ' പ്രവർത്തികൾ നടത്തിയത്. എന്നാൽ മൂന്ന് നോട്ടിഫിക്കേഷനുകളിലൂടെ റിസർവ്വ് വനമാക്കിയ ലേഡി സ്മിത്തിൽ ഈ പ്രദേശങ്ങൾ ഉൾപ്പെടുന്നുമില്ല. ജോൺ എസ് വാൻ റീസ്മക്കായിരുന്നു മുകളിൽ സുചീപ്പിച്ച എസ്റ്റേറ്റുകളുടെ അവകാശം. അത് പിന്നീട് കൈമാറ്റം ചെയ്യുകയും ചെയ്തു.
****
1 . കാല്പനിക കഥകൾ ചരിത്രമാണെന്ന് സമർത്ഥിക്കാൻ പരിശ്രമിക്കുന്നില്ല. 1880 കളിൽ വയനാട്ടിലും നീലഗിരിയിലുമായി നിരവധി കമ്പനികൾ സ്വർണ്ണ ഖനന പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അവയൊക്കെ തന്നെ ശ്രമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. നഷ്ടത്തിലായതുകൊണ്ട് തരിയോട് ഖനനം നടത്തിയ കമ്പനി ഉടമ മാത്രം ആത്മഹത്യ ചെയ്യേണ്ടതുണ്ടോ?
2 . ഇനി നികുതി അടക്കാത്തതിൻ്റെ കാരണത്തിലാണ് ഗവൺമെൻ്റ് റിസർവ്വ് വനമാക്കിയതെങ്കിൽ മേൽ പറഞ്ഞ എസ്റ്റേറ്റുകൾ ഇതിൽ ഉൾപ്പെട്ടുമായിരുന്നില്ലേ?
3. ഈ സംഭവത്തിന് തരിയോട് പ്രദേശത്തിന്റെ ചരിത്രത്തിൽ അമിത പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ ?